മാനന്തവാടി: സുലിൽ വധക്കേസിൽ അറസ്റ്റിലായ ബിനിയുടെ ധൂർത്താണ് കൊലപാതകത്തിൽ കലാശിച്ചത്. വർഷങ്ങളായി ബിനിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു. ഇയാൾ സന്പാദിച്ച തുക ഉപയോഗിച്ചാണ് കൊയിലേരി ഊർപ്പണിയിൽ 10 സെന്റ് സ്ഥലത്ത് വീട് നിർമിച്ചത്. വീട് നിർമാണ വേളയിൽ സ്വദേശമായ തിരുവനന്തപുരത്ത് ഒരു കുടുംബ വീട്ടിൽ കല്യാണത്തിന് പോകുന്പോഴാണ് തിരുവനന്തപുരം സ്വദേശിയായ സുലിലിനെ പരിചയപ്പെടുന്നത്. വിവാഹബന്ധം ഉപേക്ഷിക്കുമെന്നും സുലിലിനെ വിവാഹം കഴിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാളെ വീട്ടിൽ താമസിപ്പിച്ചത്. അയൽവാസികളെ സഹോദരനാണെന്ന് വിശ്വസിപ്പിച്ചു. ഈ സമയം സുലിലിന്റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ വലിയൊരു തുകയും ഇയാളുടെ കൈവശമുണ്ടായിരുന്നു. വീട് നിർമാണ ഘട്ടത്തിൽ പല തവണയായി സുലിലിന്റെ കയ്യിൽ നിന്നായി 40ലക്ഷം രൂപ വാങ്ങിയതിന്റെ ബാങ്ക് രേഖയും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നും ആഡംബരത്തിൽ മുഴുകിയ ബിനി ഫാഷൻ വസ്ത്രങ്ങളണിഞ്ഞ് കാറിൽ കറങ്ങുന്നത് നിത്യ കാഴ്ചയായിരുന്നു. രാവിലെ…
Read MoreCategory: Editor’s Pick
എം80 മൂസയിലെ സീരിയല്‍ നടിയെന്ന പേരില്‍ വ്യാജ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു, പരാതിയുമായി അഞ്ജു രംഗത്ത്, ഷെയര്‍ ചെയ്തവര്‍ കുടുങ്ങും, അഞ്ജു പറയുന്നതിങ്ങനെ
തനിക്കെതിരായി വാട്ട്സ്ആപ്പിലും മറ്റും വ്യാജ പ്രചരണം നടക്കുന്നുവെന്ന് സീരിയല്‍ താരം അഞ്ജു പാണ്ടിയടത്ത്. നടിയുടെതെന്ന തരത്തില്‍ വ്യാജ വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ അഞ്ജു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ താരമാണ് അഞ്ജു. താരത്തിന്റെ പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ നവമാധ്യമങ്ങളില്‍ അപവാദം പ്രചരിപ്പിച്ചവരെ ഉടന്‍ തന്നെ കണ്ടെത്തി വേണ്ട നിയമനടപടികള്‍ സ്വീകരിക്കണമെന്നും അഞ്ജു പറഞ്ഞു. മീഡിയാവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്. നടിയുടേതെന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നവര്‍ കുടുങ്ങുമെന്ന് പോലീസും മുന്നറിയിപ്പ്് നല്‍കിയിട്ടുണ്ട്. അഞ്ജു നല്കിയ പരാതി സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയര്‍ ചെയ്തവരെയും ഉടന്‍ തന്നെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞതായി അഞ്ജു വ്യക്തമാക്കി.…
Read Moreകാവ്യാ മാധവന് ജയിലിലേക്ക്; ചോദ്യം ചെയ്യലിന് ആലുവ ക്ലബിലെത്തിയില്ലെങ്കില് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കും; കാവ്യയ്ക്ക് വിനയായത് പള്‍സറിനെ അറിയില്ലെന്ന മൊഴി; റിമിയും മുകേഷും കുടുങ്ങും
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഭര്‍ത്താവിനു പിന്നാലെ ഭാര്യയും കുടുങ്ങും. ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് വിനയാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനംചെയ്ത ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സുനിയുടെ കാറില്‍ കാവ്യ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതോടെയാണ് കാവ്യയുടെ കാര്യത്തില്‍ തീരുമാനമായത്്. മൂന്നു മാസം കാവ്യയുടെ െ്രെഡവറായിരുന്നു പള്‍സര്‍ എന്ന സൂചനയും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക. നടന് ദിലീപും പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് പൊലീസിന് ആദ്യം നല്‍കിയത്. പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ സുനി ദിലീപിനെ കാണാനെത്തിയതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. തുടര്‍ന്നാണ് കാവ്യയുടെ െ്രെഡവറായി സുനി പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ കാവ്യയെ അടുത്തദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. കാവ്യയെ അറസ്റ്റ്…
Read Moreവേലക്കാരി അമ്മു എല്ലാം പറഞ്ഞു! സുലിലിനെ കൊലപ്പെടുത്തിയത് അമ്മുവും ജയനും ചേര്‍ന്ന്; കൊലപാതകം നടത്തിയത് കൂടെ താമസിച്ചിരുന്ന യുവതിയുടെ നിര്‍ദേശാനുസരണം
മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങൽ അവനവൻചേരി തച്ചർകുന്ന് എസ്എൽ മന്ദിരം സുലിലിന്റെ (30) മരണം കൊലപാതകം. കൂടെ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ നിർദേശാനുസരണം സഹായികൾ സുലിലിനെ കന്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുവേലക്കാരി കൊയിലേരി ഉൗർപ്പള്ളി പൊയിൽ വേലിക്കോത്ത് അമ്മു (38), മണിയാറ്റിങ്കൽ പ്രശാന്ത് എന്ന ജയൻ (36), ഉൗർപ്പള്ളി പൊയിൽകോളനിയിലെ കാവലൻ (52) എന്നിവരെ മാനന്തവാടി സിഐ പി.കെ. മണി, എസ്ഐ രതീഷ് തെരുവത്തുപീടികയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. കസ്റ്റഡിയിലുള്ള യുവതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. യുവതിക്കൊപ്പം താമസിച്ചുവരികയായിരുന്ന സുലിലിനെ 2016 സെപ്റ്റംബർ 26നാണ് ഉൗർപ്പള്ളിയിൽ പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മുവും ജയനും ചേർന്ന് സുലിലിനെ കൊലപ്പെടുത്തി കാവലന്റെ സഹായത്തോടെ മൃതദേഹം പുഴയോരത്ത് തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.…
Read Moreജിഷ വധക്കേസില്‍ പോലീസിന്റെ ക്രൂരപീഡനത്തിന് ഇരയായ അയല്‍വാസി സാബു മരിച്ചനിലയില്‍, പോലീസുകാരുടെയും അയല്‍ക്കാരുടെയും ക്രൂര പെരുമാറ്റത്തില്‍ ജീവിതം നഷ്ടപ്പെട്ട യുവാവിന്റെ മരണത്തില്‍ ദുരൂഹത
പ്രമാദമായ പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പോലീസ് ചോദ്യം ചെയ്ത അയല്‍വാസി സാബു മരിച്ചനിലയില്‍. ജിഷയുടെ വീടിന്റെ തൊട്ടടുത്താണ് ഇയാളും താമസിച്ചിരുന്നത്. ഓട്ടോഡ്രൈവറായിരുന്ന സാബുവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നുവ്യക്തമല്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ജിഷ വധക്കേസില്‍ പ്രതി പിടിയിലായതോടെ പുതുജീവന്‍ കിട്ടിയത് ജിഷയുടെ അയല്‍വാസിയായ സാബുവിനാണ്. ജിഷ വധവുമായി ബന്ധപ്പെട്ട് പല്ലിന് വിടവുകള്‍ ഉള്ള സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഇയാളാണ് കൊലയാളിയെന്ന തരത്തില്‍ നാട്ടില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. മാനസികമായ ആഘാതത്തില്‍ നിന്ന് താന്‍ ഇപ്പോഴും മുക്തനായിട്ടില്ലെന്ന് അതിനുശേഷം സാബു പലതവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാബുവിനെ സംശയമുണ്ടെന്ന് ജിഷയുടെ അമ്മ ആവര്‍ത്തിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍ഭാഗത്തെ പല്ലുകള്‍ക്ക് വിടവുകള്‍ ഉളളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞതോടെ സാബുവാണ് പ്രതിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. സാബുവിന്റെ പല്ലുകളിലെ വിടവ് പലരുടെയും സംശയം ബലപ്പെടുത്തി. എന്നാല്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടു വിട്ടയയ്ക്കുകയായിരുന്നു. പോലീസില്‍…
Read Moreപുതിയ കാമുകന് നാടകനടന്‍! കാമുകനൊപ്പം കാറിനുള്ളളില് കെട്ടിപ്പുണരുന്ന ശ്രുതി ഹാസന്റെ ചിത്രങ്ങള്‍ പുറത്ത്; ഉപദേശിച്ചുകൂടേയെന്ന് കമല്‍ഹാസനോട് സോഷ്യല്‍മീഡിയ
കമല്ഹാസന് എന്നും വാര്‍ത്തകളില്‍ താരമാണ്. മകളും അഭിനേത്രിയുമായ ശ്രുതിഹസനും വാര്ത്തകളുണ്ടാക്കുന്നതില് പിന്നിലല്ല. ഇപ്പോഴിതാ സിനിമലോകത്ത് ഒരു ചുംബനമാണ് ചര്‍ച്ചയാകുന്നത്. ശ്രുതിയും കാമുകനും കാറിനുള്ളില്‍ കെട്ടിപ്പിടിക്കുന്നതാണ് പാപ്പരാസികള്‍ കണ്ടുപിടിച്ചിരിക്കുന്ന പുതിയ ഗോസിപ്പ്. ശ്രുതിയും സുഹൃത്തും ലണ്ടന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലേയെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രുതി സുഹൃത്തിനെ കാറില്‍ നിന്നും കെട്ടി പിടിക്കുന്നതും കൈ ചേര്‍ന്ന് നടക്കുന്നതുമായ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ഉടന്‍ തന്നെ വൈറലായി മാറിയിരിക്കുകയാണ്. കുറച്ച് നാളുകളായി ശ്രുതി വാര്‍ത്തകളില്‍ ഇടം നേടുന്നത് വിവാദങ്ങളുടെ പേരിലാണ്. ഇപ്പോള്‍ ശ്രുതി തന്റെ ആണ് സുഹൃത്തിനെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രുതിയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ ക്യാമറ കണ്ണുകളില്‍ പകര്‍ത്തിയിരുന്നു. സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിച്ച ശ്രുതി കൈ ചേര്‍ത്ത് പിടിച്ച് പോവുന്നതും, കാറിനുള്ളില്‍ നിന്നും കെട്ടി പുണരുന്ന ദൃശ്യങ്ങളുമെല്ലാം ഇതിനകം പാപ്പരാസികള്‍ ക്യാമറകളില്‍ പകര്‍ത്തിയിരുന്നു. പിതാവിനെ പോലെ തന്നെ…
Read Moreജയിലിലെത്തി ദിലീപിനെ കാണാത്തതിന് കാരണം ഗര്‍ഭം! കാവ്യ ഗര്‍ഭിണിയാണെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്ന വാര്‍ത്തയോട് ദിലീപ് അന്ന് പറഞ്ഞത് ഇങ്ങനെ
കാവ്യ മാധവന് ഗര്‍ഭിണിയാണോ? സോഷ്യല്‍മീഡിയയില്‍ കുറച്ചുദിവസമായി സംശയം കൊടുമ്പിരി ക്കൊണ്ടിരിക്കെയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയാണ് നടി കാവ്യാ മാധവന് നാലു മാസം ഗര്‍ഭിണി’ ആണെന്ന്.നടി നാലുമാസം ഗര്‍ഭിണിയാണെന്നാണ് ഇവരുടെ കുടുംബവൃത്തങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരം എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത കൊടുത്തത്. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതും ഇതിനെ തുടര്‍ന്നാണെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ പോലീസില്‍ നിന്നും രക്ഷപെടാനുള്ള തന്ത്രവും ഇതിന് പിന്നില്‍ ഉണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്തയെപ്പറ്റി ദിലീപ് തന്നെ ഒരുമാസം മുമ്പ് പറഞ്ഞിരുന്നു. ദിലീപ് ജൂണ്‍ 24ന് പറഞ്ഞത് ഇങ്ങനെ- തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചരണമാണ് നടക്കുന്നതെന്നും താരം പറഞ്ഞു. എന്റെ ഭാര്യ ഗര്‍ഭിണിയെന്നത് ഞാന്‍ അറിഞ്ഞതു പോലും സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രേക്ഷകരാണ് തന്റെ ശക്തി.…
Read Moreആക്രമിക്കപ്പെട്ട നടിയും കാവ്യയും റിമിയും ഇണപിരിയാത്ത കൂട്ടുകാര്‍, ആ യാത്രയ്ക്കു പിന്നാലെ കാവ്യയും റിമിയും നടിയുടെ ശത്രുവായതെങ്ങനെ? ദിലീപിനെയും കാവ്യയെയും കൂട്ടിയിണക്കിയതില്‍ റിമിയുടെ റോള്‍ ഇങ്ങനെ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയെ ചോദ്യം ചെയ്യുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളിലൊന്ന് രാഷ്ട്രദീപികയായിരുന്നു. സംഭവത്തില്‍ നടിക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ചില കേന്ദ്രങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് വിശ്വസനീയ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അതുപ്രകാരമാണ് അന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ റിമിയെ ചോദ്യം ചെയ്തതോടെ നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വിലപ്പെട്ട വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. നടിയോട് റിമിക്ക് വൈരാഗ്യം ഉണ്ടെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല നടി ആക്രമിക്കപ്പെടുമെന്ന വിവരവും അവര്‍ക്കറിയാമായിരുന്നു. റിമി ടോമി നേരത്തെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലുള്ള ആളായിരുന്നു. അനധികൃത സ്വത്തുസമ്പാദനത്തിലും മനുഷ്യക്കടത്തിലും പിന്നെ മറ്റൊരു സംഭവത്തിലുമായിരുന്നു അത്. ആക്രമിക്കപ്പെട്ട നടിയും റിമിയും കാവ്യയും ഒരുകാലത്ത് ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. ചാനലുകള്‍ ഇവരുടെ സൗഹൃദത്തെപ്പറ്റി നിരവധി തവണ പ്രത്യേക പരിപാടികളും അവതരിപ്പിച്ചിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ…
Read Moreആക്രമിക്കപ്പെട്ട നടിയും കാവ്യയും റിമിയും ഇണപിരിയാത്ത കൂട്ടുകാര്‍, ഒരു ദുബായ് യാത്രയ്ക്കു പിന്നാലെ കാവ്യയും റിമിയും നടിയുടെ ശത്രുവായതെങ്ങനെ? ദിലീപിനെയും കാവ്യയെയും കൂട്ടിയിണക്കിയതില്‍ റിമിയുടെ റോള്‍ ഇങ്ങനെ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയെ ചോദ്യം ചെയ്യുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളിലൊന്ന് രാഷ്ട്രദീപികയായിരുന്നു. സംഭവത്തില്‍ നടിക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ചില കേന്ദ്രങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് വിശ്വസനീയ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അതുപ്രകാരമാണ് അന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ റിമിയെ ചോദ്യം ചെയ്തതോടെ നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വിലപ്പെട്ട വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. നടിയോട് റിമിക്ക് വൈരാഗ്യം ഉണ്ടെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല നടി ആക്രമിക്കപ്പെടുമെന്ന വിവരവും അവര്‍ക്കറിയാമായിരുന്നു. റിമി ടോമി നേരത്തെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലുള്ള ആളായിരുന്നു. അനധികൃത സ്വത്തുസമ്പാദനത്തിലും മനുഷ്യക്കടത്തിലും പിന്നെ മറ്റൊരു സംഭവത്തിലുമായിരുന്നു അത്. ആക്രമിക്കപ്പെട്ട നടിയും റിമിയും കാവ്യയും ഒരുകാലത്ത് ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. ചാനലുകള്‍ ഇവരുടെ സൗഹൃദത്തെപ്പറ്റി നിരവധി തവണ പ്രത്യേക പരിപാടികളും അവതരിപ്പിച്ചിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ…
Read Moreഞങ്ങള്‍ തമ്മിലുള്ള ബന്ധം മഞ്ജുചേച്ചിക്ക് നേരത്തെ അറിയാമായിരുന്നു, അവളാണ് എല്ലാത്തിനും കാരണമെന്ന് പലരും പറഞ്ഞു, അയാളെ പരിചയമുള്ളത് പടത്തില്‍ മാത്രം, ചോദ്യം ചെയ്യലില്‍ കാവ്യ പറഞ്ഞത് ഇതൊക്കെ
ദിലീപ് മഞ്ജു വിവാഹ ബന്ധം നിലനില്‍ക്കേ തന്നെ താനും ദിലീപുമായുള്ള ബന്ധങ്ങള്‍ മഞ്ജു വാര്യര്‍ക്ക് അറിയാമായിരുന്നുവെന്ന് കാവ്യാ മാധവന് പോലീസില്‍ മൊഴി നല്കി. ദിലീപും മുന്‍ഭാര്യ മഞ്ജുവും തമ്മിലുള്ള കുടുംബബന്ധം തകരാനുള്ള കാര്യങ്ങളും കാവ്യയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു. ആക്രമിക്കപ്പെട്ട നടിയുമായി എന്തെങ്കിലും വൈരാഗ്യമുണ്ടോയെന്ന ചോദ്യത്തിന് കാവ്യയുടെ മറുപടി ഇപ്രകാരമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള (ദിലീപുമായുള്ള) സൗഹൃദം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ കാരണം അവളാണെന്നാണ് പലരും പറഞ്ഞത്. എനിക്കു പക്ഷേ അങ്ങനെ തോന്നുന്നില്ല. എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ അധികവും മഞ്ജുവും, അക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള വൈരാഗ്യത്തിന്റെ കാരണങ്ങള്‍ അറിയാനായിരുന്നു. കാവ്യാമാധവനെ ചോദ്യം ചെയ്ത അന്വേഷണസംഘം താരത്തിന്റെ മാതാവിനെയു ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. സുനിലിനെ പരിചയം പത്രത്തില്‍ ചിത്രം കണ്ടപ്പോള്‍ മാത്രമാണെന്നും തന്റെ സ്ഥാപനത്തില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും പറഞ്ഞു. അതേസമയം, അന്വേഷണ…
Read More