പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് നല്കിയ ഷൈനി തോമസിന്റേത് ഞെട്ടിക്കുന്ന വളര്‍ച്ച, ഭീഷണിയില്‍ ഭയന്നവര്‍ വന്‍കിടക്കാര്‍, ആലപ്പുഴയിലെ സാദാ വീട്ടമ്മയില്‍ നിന്നുള്ള ഷൈനിയുടെ വളര്‍ച്ച ഇങ്ങനെ

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് നല്കിയതിന് അറസ്റ്റിലായ ഷൈനി തോമസെന്ന 35കാരി റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് അറിയപ്പെട്ടിരുന്നത് വനിത ഗുണ്ടയെന്ന്. കണ്ണുവച്ച വസ്തുക്കള്‍ എതിരാളികളെ ഭീഷണിപ്പെടുത്തിയും ക്വട്ടേഷന്‍ നല്കിയും സ്വന്തമാക്കുകയെന്നതായിരുന്നു ഷൈനിയുടെ ഹോബി. പള്‍സര്‍ സുനി ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശനുമായിരുന്നു. പള്‍സര്‍ സുനിയുടെ എല്ലാ ഇടപാടുകളെക്കുറിച്ചും ഷൈനിക്കറിയാമായിരുന്നു. സുനി മുമ്പും നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങള്‍ ഷൈനിക്കറിയാമായിരുന്നെന്നാണ് പോലീസിന്‍റെ നിഗമനം. ഇത്തരത്തില്‍ കൈക്കലാക്കിയ പണത്തില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ സുനി ഷൈനി തോമസിനു നല്‍കിയതായും വിവരങ്ങളുണ്ടായിരുന്നു. ഒറ്റത്തവണ പത്തു ലക്ഷം രൂപ വരെ ഇവര്‍ക്കു നല്‍കിയതായി സുനി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്  നടിയെ ആക്രമിച്ച സംഭവത്തില്‍ ഷൈനിക്കു പങ്കുണ്ടെന്നു പോലീസ് സംശയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി പിടിയിലായപ്പോള്‍ ഇവരുടെ പേര് പുറത്തുവരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. പള്‍സര്‍ സുനിയുടെ കാമുകിയുമായും…

Read More

ചാവേര്‍ ഒരുക്കം..! താജ്മഹല്‍ ലക്ഷ്യമിട്ട് ഭീകരര്‍; ഐഎസ് അനുകൂല സംഘടനയുടേതാണ് ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത

ന്യൂഡ​ൽ​ഹി: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട് പുറത്ത് വന്നതിനെത്തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ അ​ഹ്വാ​ൽ ഉ​മ്മ​ത്ത് മീ​ഡി​യ സെ​ന്‍റ​ർ താ​ജ്മ​ഹ​ലി​നെ ല​ക്ഷ്യ​മി​ടു​ന്നെ​ന്നാ​ണ് വി​വ​രം. ര​ഹ​സ്യാ​ന്വേ​ഷ​ണ ഗ്രൂ​പ്പാ​യ  സൈ​റ്റ് ഇ​ൻ​റ​ലി​ജ​ൻ​സ് ഗ്രൂ​പ്പാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. താ​ജ്മ​ഹ​ലാ​ണ് തീ​വ്ര​വാ​ദി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ഗ്രാ​ഫി​ക്സ് ചി​ത്ര​വും ഉ​മ്മ​ത് മീ​ഡി​യ പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. ടെ​ലി​ഗ്രാം ആ​പ്ലി​ക്കേ​ഷ​ൻ ചാ​ന​ലി​ൽ നി​ന്നാ​ണ് ചി​ത്രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​റു​ത്ത മു​ഖം​മൂ​ടി അ​ണി​ഞ്ഞ ആ​യു​ധ​ധാ​രി​യാ​യ ഒ​രാ​ൾ താ​ജ്മ​ഹ​ലി​ന് നേ​രെ തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​തും താ​ജ്മ​ഹ​ലി​ന് താ​ഴെ ന്യൂ ​ടാ​ർ​ജെ​റ്റ് എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്ന​തു​മാ​ണ് ചി​ത്ര​ത്തി​ൽ ഉ​ള്ള​ത്.ചാവേർ ആക്രമണമാണ് നടത്താൻ‌ ഉദ്ദേശിക്കുന്നത് എന്ന സൂചനയോടെ ‘Agra martyrdom-seeker’ എന്നെഴുതിയ ഒരു വാനും ചിത്രത്തിനൊപ്പമുണ്ട്. മാ​ർ​ച്ച് 14നാ​ണ് ചിത്രം  പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മാ​ർ​ച്ച് എ​ട്ടി​ന് ല​ഖ്നൗ​വി​ൽ ഭീ​ക​ര​വാ​ദി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സെ​യ്ഫു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ശേ​ഷം മ​റ്റൊ​രു ഐ​എ​സ്…

Read More

പീഡനത്തിനിരയായ പ​ത്തു​വ​യ​സു​കാ​രി മരിച്ച സം​ഭ​വം: ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ; ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്ക്

കൊ​ല്ലം: കു​ണ്ട​റ​യി​ൽ പീഡനത്തിനിരയായ പ​ത്തു​വ​യ​സു​കാ​രി ദുരൂഹസാഹചര്യത്തിൽ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. കൊ​ല്ലം റൂ​റ​ൽ സി​റ്റി ക​മ്മീ​ഷ​ണ​ർ കെ.​സു​രേ​ന്ദ്ര​ൻ എ​സി​പി ബി.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ​മു​ത​ൽ കേ​സ​ന്വേ​ഷ​ണംഎ​സി​പി ബി.​കൃ​ഷ്ണ​കു​മാ​റി​നാ​ണ്. ര​ണ്ടു​മാ​സം​മു​ന്പാ​ണ് കു​ട്ടി​യെ വീ​ട്ടി​ലെ ജ​ന​ലി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കുട്ടി നിരവധിതവണ ലൈംഗിക പീ​ഡ​ന​ത്തിനിരയായെന്ന് വ്യ​ക്ത​മാ​യി​രു​ന്നു. കുട്ടിയുടെ പിതാവ് ഏ​റെ നാ​ളാ​യി ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കു​ട്ടി​യു​ടെ മൃ​ത​ശ​രീ​രം കാ​ണി​ക്കാ​ൻ പോ​ലും ബ​ന്ധു​ക്ക​ൾ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ബ​ന്ധു​ക്ക​ളി​ൽ ചി​ല​ർ ഇയാളെ മ​ർ​ദി​ച്ച​താ​യും പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ന്നീ​ട് മ​ക​ളു​ടെ മൃ​ത​ശ​രീ​രം ക​ണ്ട​തെ​ന്നും പ​റ​യു​ന്നു. കുട്ടിയുടെ സ​ഹോ​ദ​ര​നാ​യ 16കാ​ര​നും നേ​ര​ത്തെ ആ​ത്മ​ഹ​ത്യ​ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലും ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്.കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ അ​ട​യാ​ള​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​തും പീ​ഡ​ന​ത്തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്നു . പ്ര​കൃ​തി​വി​രു​ദ്ധ​പീ​ഡ​ന​ത്തി​ന് കു​ട്ടി​യെ ഇ​ര​യാ​ക്കി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ലെ…

Read More

കലൂരിൽ നിന്ന് തിരിച്ചശേഷംശേ​ഷം മി​ഷേ​ലി​ന് എ​ന്തു സം​ഭ​വി​ച്ചു; ദു​രൂ​ഹ​ത തു​ട​രു​ന്നു; നാ​ലു​മ​ണി​യോ​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി; 6.10 അ​വ​സാ​ന​മാ​യി സി​സി​ടി കാ​മ​റ​യി​ൽ

കൊ​ച്ചി: സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ലി​നെ കൊ​ച്ചി കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ബാ​ക്കി​യാ​കു​ന്ന​ത് നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ. സം​ഭ​വ​ദി​വ​സം വൈ​കു​ന്നേ​രം ക​ലൂ​ർ പ​ള്ളി​യി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം മി​ഷേ​ൽ എ​വി​ടേ​ക്കു പോ​യി, മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന എ​ന്തു സം​ഭ​വ​മാ​ണ് അ​തി​നു​ശേ​ഷ​മു​ണ്ടാ​യ​തെ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ത്ത​ര​മി​ല്ലാ​തെ അ​വ​ശേ​ഷി​ക്കു​ന്ന​ത്.  6.10 നാണ് ​ക​ലൂ​ർ പ​ള്ളി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ അ​വ​സാ​ന​മാ​യി മി​ഷേ​ലി​നെ കാ​ണു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് അ​സ്വാ​ഭാ​വി​ക​മാ​യൊ​ന്നും മി​ഷേ​ലി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​മി​ല്ല. മ​ര​ണം സം​ഭ​വി​ച്ച​ത് 7.30 ന് ​ആ​ണ് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഈ ​സ​മ​യ​ത്തി​നി​ട​യി​ൽ മി​ഷേ​ലി​നു എ​ന്തു​പ​റ്റി എ​ന്ന കാ​ര്യ​ത്തി​ലാ​ണ് വ്യ​ക്ത​ത ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. അ​തു​പോ​ലെ ക​ലൂ​ർ പ​ള്ളി​യു​ടെ പു​റ​ത്തെ​ത്തി​യ​പ്പോ​ൾ ര​ണ്ടു പേ​ർ മി​ഷേ​ലി​നെ പി​ന്തു​ട​രു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നും പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.  ഈ ​സ​മ​യം മി​ഷേ​ൽ എ​വി​ടെ ആ​യി​രു​ന്നെ​ന്നും പോ​ലീ​സും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും പ​റ​യു​ന്ന​തു​പോ​ലെ ആ​ത്മ​ഹ​ത്യ ആ​ണെ​ങ്കി​ൽ അ​തി​ലേ​ക്ക് ന​യി​ക്കു​ന്ന…

Read More

പോലീസിന്‍റെ വാദങ്ങൾ പൊളിയുന്നു; മി​ഷേ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല; അ​റ​സ്റ്റി​ലാ​യ യു​വാ​വ് ക്രോൺ ബ​ന്ധു​വ​ല്ല; പോ​ലീ​സി​ന്‍റേത് ക​ള്ള​ക്ക​ഥ​യെ​ന്ന് പി​താ​വ്

പി​റ​വം: മി​ഷേ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും, യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത വാ​ദ​ഗ​തി​ക​ൾ നി​ര​ത്തി പോ​ലീ​സ് കേ​സ് ഫ​യ​ൽ ക്ലോ​സ് ചെ​യ്യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. മ​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ക്രോ​ണി​ന്‍റെ ശ​ല്യം മൂ​ലം മി​ഷേ​ലി​ന് മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് വ​രു​ത്തി​തീ​ർ​ക്കു​ക​യാ​ണ​ന്നും കു​ട്ടി​ക്ക് യാ​തൊ​രു​വി​ധ പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും പി​താ​വ് ഷാ​ജി വ​ർ​ഗീ​സ് പ​റ​യു​ന്നു. ക്രോ​ണ്‍ ബ​ന്ധു​വാ​ണ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ കു​ടും​ബ​വു​മാ​യി പ​രി​ച​യം കു​റ​വാ​യി​രു​ന്നു​വെ​ന്നും മി​ഷേ​ലി​ന്‍റെ  ബ​ന്ധു​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക്രോ​ണി​ന്‍റെ  കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ണ്ട അ​റി​വേ​യു​ള്ളു​വെ​ന്നു മി​ഷേ​ലി​ന്‍റെ  പി​താ​വ് പ​റ​ഞ്ഞു. കു​ട്ടി​യെ കാ​ണാ​താ​യി ആ​റ് ദി​വ​സം യാ​തൊ​രു അ​ന്വേ​ഷ​ണ​വും ന​ട​ത്താ​ത്ത പോ​ലീ​സ് മു​ൻ​വി​ധി​യോ​ടെ ആ​ത്മ​ഹ​ത്യ​യാ​ണ​ന്ന് പ​റ​ഞ്ഞ​ത് വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. കേ​വ​ലം ഒ​റ്റ ദി​വ​സം കൊ​ണ്ട് കാ​ര​ണം ക​ണ്ടെ​ത്തി കേ​സ് തീ​ർ​ക്കാ​നു​ള്ള പോ​ലീ​സി​ന്‍റെ  വ്യ​ഗ്ര​ത സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​താ​ണ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. കേ​സി​ന്‍റെ  തു​ട​ക്കം മു​ത​ൽ പോ​ലീ​സി​ന്‍റെ  ഭാ​ഗ​ത്തു​നി​ന്നും നി​സ​ഹ​ക​ര​ണം…

Read More

ചതിച്ചു! “ബിജെപി വഞ്ചകർ’ ബിജെപി സംസ്ഥാന നേതൃത്വത്തെ കുടിച്ച വെള്ളത്തിൽപോലും വിശ്വസിക്കരുത്; സുധീരന്‍റെ രാജി വെറും നാടകം

വി.​എ​സ്. ര​തീ​ഷ് ആ​ല​പ്പു​ഴ: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും വി.​എം. സു​ധീ​ര​നെ​തി​രെ​യും പോ​ർ​മു​ഖം തു​റ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. സം​സ്ഥാ​ന ബി​ജെ​പി നേ​തൃ​ത്വ​ത്തെ കു​ടി​ച്ച​വെ​ള്ള​ത്തി​ൽ പോ​ലും വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​തി​നു​ശേ​ഷ​വും വ​ഞ്ച​നാ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് ബി​ഡി​ജെഎ​സി​നോ​ട് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം കൈ​ക്കൊ​ണ്ട​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രാ​ഷ് ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ച് കൈ​ക്ക​ലാ​ക്കി​യ ബി​ജെ​പി ബിഡിജ മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ലം​ഭാ​വം കാ​ട്ടി​യി​രു​ന്നു. പി​ന്നോ​ക്ക സ്വ​ഭാ​വ​മ​ല്ല മ​റി​ച്ച് സ​വ​ർ​ണ സ്വ​ഭാ​വ​മാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. സം​സ്ഥാ​ന എ​ൻ​ഡി​എ​യി​ൽ ബി​ജെ​പി​യു​ടെ ഒ​റ്റ​യാ​ൻ ക​ളി​യാ​ണ് ന​ട​ക്കു​ന്ന​ത്. ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കി​യ ഒ​രു വാ​ഗ്ദാ​ന​വും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല പി​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്പോ​ൾ പ്ര​തി​ക​രി​ക്കേ​ണ്ട​ത് എ​സ്എ​ൻ​ഡി​പി​യു​ടെ ക​ട​മ​യാ​യ​തി​നാ​ലാ​ണ് ത​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു​ള്ള വി.​എം. സു​ധീ​ര​ൻ രാ​ജി​വ​ച്ച​ത്…

Read More

കഥ തുടരുന്നു..! കെണിയായത് ഭര്‍ത്താവിന്റെ മധുരവിതരണവും സല്‍ക്കാരവും; നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയുടെ കഥ

കോഴഞ്ചേരി: കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതികള്‍ക്ക് കുട്ടി ലഭിച്ചതിന്റെ ആഘോഷമാണ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്നും കടത്തിക്കൊണ്ടു പോയ നവജാതശിശുവിനെ കണെ്ടത്താന്‍ പോലീസിനു സഹായകമായത്. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ വെച്ചൂച്ചിറ കൂത്താട്ടുകുളം പുത്തന്‍പുരയ്ക്കല്‍ ബീന ഭര്‍ത്താവ് അനീഷിനെ ഇത് സ്വന്തം കുഞ്ഞാണെന്നാണ് ധരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനായിരുന്ന അനീഷ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി മധുരവിതരണവും സല്‍ക്കാരവും സംഘടിപ്പിച്ചു. 2011ലാണ് അനീഷ് – ബീനാ ദമ്പതികളുടെ വിവാഹം നടക്കുന്നത്. മുമ്പ് മറ്റൊരു വിവാഹം കഴിച്ച ബീന നിയമപരമായി അത് വേര്‍പെടുത്താതെയാണ് രണ്ടാം വിവാഹം നടത്തിയതെന്നും പറയുന്നു. ബന്ധത്തില്‍ കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്നതിനേത്തുടര്‍ന്ന് കുടുംബത്തില്‍ കലഹവും പതിവായിരുന്നു. മദ്യപാനിയായ ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുമെന്ന ഭീതിയില്‍ ഇവര്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനെ ധരിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഗര്‍ഭകാല ചികിത്സയ്ക്കായി വള്ളിക്കോട്ടെ ബീനയുടെ വീട്ടില്‍ ഭര്‍ത്താവ് തന്നെയാണ് കൊണ്ടാക്കിയത്. മദ്യപാനിയായിരുന്ന ഭര്‍ത്താവ് ഗര്‍ഭസംബന്ധമായ ചികിത്സാ വിവരങ്ങള്‍ ബീന പറയുന്നതാണ് വിശ്വസിച്ചു പോരുകയായിരുന്നു. ആശുപത്രികളില്‍…

Read More

സിഎ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതോ? പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നവര്‍ ആര്? യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതെന്ന് പോലീസ്‌

കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതാണെന്ന സംശയവുമായി ബന്ധുക്കള്‍. ഇലഞ്ഞി സ്വദേശിനിയായ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ(18) മരണമാണ്, ദുരൂഹതയുണര്‍ത്തുന്നത്. മിഷേല്‍ ഷാജിയെ കഴിഞ്ഞ അഞ്ചിനാണ് കാണാതായത്. പിറ്റേന്ന് വൈകിട്ട് അഞ്ചിനാണ് കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം ബൈക്കില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മരണത്തിന് ഒരാഴ്ച മുമ്പ് വഴിയില്‍ ഒരു യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതായും വിവരമുണ്ട്. കച്ചേരിപ്പടിയിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ നിന്ന് പള്ളിയില്‍ പോകാനായി ഇറങ്ങിയതായിരുന്നു മിഷേല്‍. അന്നാണ് കാണാതായത്. ഒരു വുവാവ് പ്രണയാഭ്യര്‍ത്ഥനയുമായി യുവതിയുടെ പിന്നാലെ നടന്നിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അവസാനമായി യുവതിയുടെ ഫോണിലേയ്ക്ക് വന്ന കോളും ഒരു യുവാവിന്റേതായിരുന്നു. യുവാവ് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായി പെണ്‍കുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഇയാളോട് പ്രണയമുള്ളതായി പെണ്‍കുട്ടി സൂചന നല്‍കിയിരുന്നില്ല. സംഭവത്തിന് ഒരാഴ്ച…

Read More

ദിലീപിനെ വളഞ്ഞിട്ട് ആക്രമിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, കാവ്യയും ദിലീപും രണ്ടു വീടുകളിലാണു താമസമെന്നും മീനാക്ഷിയും കാവ്യയും തമ്മില്‍ വഴക്കെന്നും വ്യാജ പ്രചരണം

വെബ്‌ഡെസ്ക് സൈബര്‍ ലോകത്ത് ഏറ്റവുമധികം  ആക്രമണങ്ങള്‍ക്കു വിധേയനായ നടനാണ് ദിലീപ്. സിനിമലോകത്ത് ഏതു വിവാദ സംഭവമുണ്ടായാലും ദിലീപിന്റെ പേര് അതിലേക്കു വലിച്ചിഴയ്ക്കാറുണ്ട്. കൊച്ചിയില്‍ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ചിലര്‍ ആദ്യം വിരല്‍ ചൂണ്ടിയതു ദിലീപിന്റെ നേര്‍ക്കായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു യാതൊരു പങ്കുമില്ലെന്നു പോലീസ് തന്നെ വ്യക്തമാക്കിയതോടെയാണു വ്യാജ ആരോപണത്തില്‍നിന്നു താരം വിമുക്തനാക്കപ്പെട്ടത്. ഇപ്പോള്‍ മറ്റൊരു ഗോസിപ്പാണ് ഓണ്‍ലൈന്‍ ലോകത്തു പറന്നുനടക്കുന്നത്. ദിലീപും ഭാര്യയായ കാവ്യമാധവനും തമ്മില്‍ തെറ്റിയെന്നും ഇരുവരും രണ്ടു വീട്ടിലാണു താമസമെന്നുമാണ് ഇപ്പോള്‍ പടച്ചുവിട്ട വാര്‍ത്ത. ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയും തമ്മിലുള്ള അഭിപ്രായഭിന്നതയാണു പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണു പ്രചരണം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും (രാഷ്ട്രദീപികയില്‍ അല്ല) ഈ വ്യാജവാര്‍ത്ത ഏറ്റെടുത്തു. ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വന്ന പ്രചാരണം ഇങ്ങനെ – വിദേശ യാത്രയ്ക്കു പിന്നാലെ തന്നെ കാവ്യയും മീനാക്ഷിയും തമ്മില്‍ അഭിപ്രായ…

Read More

ക്രിമിനലുകളുടെയും കാമം തേടിയെത്തുന്നവരുടെയും സുഖവാസകേന്ദ്രം, മദ്യവുമായെത്തുന്നവരെ സല്‍ക്കരിക്കാന്‍ ഭാര്യഭര്‍ത്താക്കന്മാരുടെ ഒത്താശ, കേരളത്തിലെ കാമത്തിപ്പുരയായി ശെല്‍വപുരം

ശെല്‍വപുരം, വാളയാറില്‍ രണ്ടു സഹോദരിമാര്‍ പീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത് ഇവിടെയാണ്. പാലക്കാട് നിന്നും തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ഒരു കുഗ്രാമം. സിനിമകളിലെല്ലാം കാണുന്നതുപോലെ കൊച്ചുകൊച്ചു ഓലപ്പുരകളും ഒറ്റമുറി വീടുകളും. പാലക്കാട് ടൗണിലെ സകല ക്രിമിനലുകളും എന്തെങ്കിലും കേസുണ്ടായാല്‍ ഒളിസങ്കേതമായി തെരഞ്ഞെടുക്കുന്നത് ശെല്‍വപുരത്തെയാണ്. കൂലിപ്പണിക്കാരാണ് ഇവിടത്തെ ഗ്രാമവാസികളിലേറെയും. അതിലും നല്ലത് മദ്യപാനികളായ, ലഹരി തലയ്ക്കു പിടിച്ച ആണ്‍പെണ്‍ ജീവിതങ്ങളെന്നു പറയുന്നതാകും ശരി. പോലീസിനെയും എതിര്‍ചേരിയിലുള്ളവരെയും പേടിച്ച് ഒളിക്കാനെത്തുന്ന ക്രിമിനലുകളെ ഇവിടെയുള്ളവര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. വീടുകളിലേറെയും ഒറ്റമുറിയാണ്. ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം ഇവിടെയാണ് താമസം. ഇങ്ങനെയുള്ള ഒരു ഒറ്റമുറി വീട്ടിലായിരുന്നു ഹൃത്വികയും ശരണ്യയും താമസിച്ചിരുന്നത്. ഇവരുടെ അമ്മ ഭാഗ്യവതിയും രണ്ടാം ഭര്‍ത്താവ് ഷാജിയും ലഹരിക്ക് അടിമകളെന്ന് അയല്‍ക്കാര്‍ രാഷ്ട്രദീപിക റിപ്പോര്‍ട്ടറോട് പറഞ്ഞുതന്നു. പല ദിവസങ്ങളിലും അപരിചിതരുടെ സാന്നിധ്യമുണ്ടായിരുന്നു താനും. ഷാജിയും ഭാഗ്യവും രാവിലെ കൂലിപ്പണിക്കു പോകുന്ന അവസരങ്ങളിലെല്ലാം വീട്ടില്‍ പെണ്‍കുട്ടികള്‍…

Read More