ഭക്ഷണത്തിൽ മാലിന്യം കലരുന്ന വഴികൾ

ഫാ​സ്റ്റ് ഫു​ഡ് ത​യാ​റാ​ക്കാ​ൻ പ​ല​പ്പോ​ഴും വ​സ​സ്പ​തി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്്. വ​ന​സ്പ​തി യ​ഥാ​ർ​ഥ​ത്തി​ൽ സ​സ്യ​എ​ണ്ണ​യാ​ണ്. കൂ​ടു​ത​ൽ നാ​ൾ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ അ​തി​നെ ഖ​രാ​വ​സ്ഥ​യി​ലേ​ക്കു മാ​റ്റു​ന്ന​താ​ണ്. ഇ​തി​ൽ അ​ട​ങ്ങി​യ കൊ​ഴു​പ്പ് ട്രാ​ൻ​സ് ഫാ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. അ​തു ശ​രീ​ര​ത്തിെ​ൻ​റ പ്ര​തി​രോ​ധ​ശ​ക്തി ന​ശി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു. അ​തു​പോ​ലെ​ത​ന്നെ വെ​ളി​ച്ചെ​ണ്ണ​യി​ലെ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും അ​പ​ക​ട​കാ​രി​യാ​ണ്. ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യാ​കു​ന്പോ​ൾ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​കും. കനലിൽ വേവിച്ച മാംസംഎ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. പ​ല​പ്പോ​ഴും അ​ത് അ​വി​ട​വി​ടെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. എ​ണ്ണ പോ​യി​ക്ക​ഴി​ഞ്ഞാ​ൽ അ​പ്പോ​ഴു​ണ്ടാ​കു​ന്ന പോ​ളി​സൈ​ക്ലി​ക് ആരോമാറ്റിക് ഹൈ​ഡ്രോ​കാ​ർ​ബ​ണ്‍ കാ​ൻ​സ​റി​നി​ട​യാ​ക്കു​ന്നതായി ഗവേഷകർ. ഷവർമയിലെ അപകടസാധ്യതഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വ​രെ​യു​ള​ള ഏ​തു ഘ​ട്ട​ത്തി​ലും ക​ണ്ടാ​മി​നേ​ഷ​ൻ സാ​ധ്യ​ത(​ആ​രോ​ഗ്യ​ത്തി​നു ദോ​ഷ​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ; സൂ​ക്ഷ്മാ​ണു​ക്ക​ൾ, മാ​ലി​ന്യ​ങ്ങ​ൾ… ക​ല​രാ​നു​ള​ള സാ​ധ്യ​ത) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും, ഷ​വ​ർ​മ പോ​ലെ​യു​ള​ള ജ​ന​പ്രി​യ ഫാ​സ്റ്റ് ഫു​ഡ് ഇ​ന​ങ്ങ​ളി​ൽ. അ​തി​ലു​പ​യോ​ഗി​ക്കു​ന്ന മയണൈസ് (എ​ണ്ണ​യും…

Read More

പേ​വി​ഷം അ​തി​മാ​ര​കം; ത​ല​യി​ൽ ക​ടി​യേ​റ്റാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യേ​റും

മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക്‌ പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് (Zoonosis) പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്‌ (Rabies). പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്‌ ഒ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സാ​ണ് ലി​സ വൈ​റ​സ്‌. ഉ​ഷ്‌​ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു വൈ​ദ്യ​ശാ​സ്‌​ത്ര​ത്തി​നും ഒ​രാ​ളെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഏതൊക്കെ മൃഗങ്ങളിൽ? നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ന്‍, ചെ​ന്നാ​യ, കു​ര​ങ്ങ​ന്‍, അ​ണ്ണാ​ന്‍ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്‌. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കും. രോ​ഗ​പ്പ​ക​ര്‍​ച്ച രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ന​ക്കു​മ്പോ​ഴും മാ​ന്തു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​ണു​ക്ക​ള്‍ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ള്‍ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ര്‍​ജി​ക്ക​പ്പെ​ടു​ന്നു.‌…

Read More

ഫാസ്റ്റ്ഫുഡ് കഴിക്കുന്പോൾ-ശീലമാക്കിയാൽ അപകടം

ഏ​റ്റ​വു​മ​ധി​കം സ്വാ​ദ് കി​ട്ടു​ന്ന​തു കൊ​ഴു​പ്പി​ൽ നി​ന്നും ഉ​പ്പി​ൽ നി​ന്നു​മാ​ണ്. ഫാ​സ്റ്റ് ഫു​ഡി​ൽ ഇ​വ​യു​ടെ തോ​ത് വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങി​യ മ​റ്റു വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും കു​റ​വാ​ണ്. ചു​രു​ക്ക​ത്തി​ൽ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു പ​ക​രം പതിവായി ഫാ​സ്റ്റ് ഫു​ഡ് ക​ഴി​ക്കു​ന്ന​വ​രി​ൽ കൊ​ഴു​പ്പിന്‍റെ അ​ള​വു കൂ​ടു​ത​ലാ​കു​ന്നു. നാ​രിന്‍റെ തോ​തു കു​റ​യു​ന്നു. ഉ​ള​ളി​ലെ​ത്തു​ന്ന​തു പോ​ഷ​കാം​ശം തീ​രെ​ക്കു​റ​ഞ്ഞ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​മാ​യി​രി​ക്കും. ഇ​തു വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു. വിറ്റാമിനുകളും ധാതുക്കളുമില്ല ഫാ​സ്റ്റ് ഫു​ഡി​ൽ നി​ന്നു ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​തു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും കൊ​ഴു​പ്പി​ൽ നി​ന്നു​ള​ള ഉൗ​ർ​ജ​വു​മാ​ണ്്. മ​റ്റു വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും തീ​രെ​യി​ല്ല. ഇ​തി​ൽ നി​ന്നു കി​ട്ടു​ന്ന​ത് വെ​റും ഉൗ​ർ​ജം മാ​ത്രം. ചോ​റു ക​ഴി​ച്ചാ​ലും ന​മു​ക്കു കിട്ടുന്ന​ത് ഈ ​കാ​ർ​ബോ ഹൈ​ഡ്ര​റ്റ് ത​ന്നെ. എ​ന്നാ​ൽ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ കൂ​ടി ക​ഴി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണം. മ​റ്റു ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യാ​ണ​ല്ലോ…

Read More

കരുതലോടെ ആന്‍റി ബയോട്ടിക് ഉപയോഗം

ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ, ആ​ന്‍റി​വൈ​റ​ലു​ക​ൾ, ആ​ന്‍റി​ഫം​ഗ​ലു​ക​ൾ, ആ​ന്‍റി പാ​ര​സൈ​റ്റി​ക്കു​ക​ൾ എ​ന്നി​വ​യാ​ണ് ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ മ​രു​ന്നു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ബാ​ക്ടീ​രി​യ​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​തി​നേ​യാ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധം എ​ന്നു പ​റ​യു​ന്ന​ത്. ഇ​തൊ​രു ആ​ഗോ​ള പ്ര​ശ്‌​ന​മാ​ണ്. ഒ​രു വ​ര്‍​ഷം ലോ​ക​ത്ത് 7 ല​ക്ഷം പേ​രോ​ളം ആ​ന്‍റി​ബ​യോ​ട്ടിക്കുകളെ പ്ര​തി​രോ​ധി​ക്കു​ന്ന ബാ​ക്ടീ​രി​യ​ക​ളു​ടെ അ​ണു​ബാ​ധ കാ​ര​ണം മ​ര​ണ​മ​ട​യു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​പ്പോ​ഴേ പ്ര​തി​രോ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ഭാ​വി​യി​ല്‍ വ​ള​രെ വ​ലു​താ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. രോ​ഗാ​ണു​ക്ക​ൾ പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​യാ​ൽ… വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ്, പാ​ര​സൈ​റ്റ് തു​ട​ങ്ങി​യ സൂ​ക്ഷ്മ​ജീ​വി​ക​ൾ​ക്കെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളെ യ​ഥാ​ക്ര​മം ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ, ആ​ന്‍റി​വൈ​റ​ലു​ക​ൾ, ആ​ന്‍റി​ഫം​ഗ​ലു​ക​ൾ, ആ​ന്‍റി പാ​ര​സൈ​റ്റി​ക്കു​ക​ൾ എ​ന്നിങ്ങനെ വി​ളി​ക്കു​ന്നു. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ, ആ​ന്‍റി​വൈ​റ​ലു​ക​ൾ, ആ​ന്‍റി​ഫം​ഗ​ലു​ക​ൾ, ആ​ന്‍റി പാ​ര​സൈ​റ്റി​ക്കു​ക​ൾ എ​ന്നി​വ​യ്ക്ക​തി​രെ ബാ​ക്ടീ​രി​യ​ക​ൾ, വൈ​റ​സു​ക​ൾ, ഫം​ഗ​സു​ക​ൾ, പാ​ര​സൈ​റ്റു​ക​ൾ എ​ന്നി​വ പ്ര​തി​രോ​ധ​ശേ​ഷി ആ​ർ​ജി​ക്കു​ന്ന​ത് രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ചി​കി​ത്സ സ​ങ്കീ​ർ​ണ​മാ​ക്കും. ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കേ​ണ്ടി വ​രി​ക​യും ചി​കി​ത്സാ ചെ​ല​വു​ക​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്യും. ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ മ​രു​ന്നു​ക​ൾക​ഴി​ക്കു​ന്പോ​ൾ എ​ന്തൊ​ക്കെ…

Read More

ഫാ​സ്റ്റ്ഫു​ഡ് ക​ഴി​ക്കു​ന്പോ​ൾ- കൊ​ഴു​പ്പ​ടി​യു​ന്ന​തു പ്ര​ശ്ന​മാ​ണ്!

ഫാ​സ്റ്റ് ഫു​ഡ് എ​ന്നാ​ൽ പെ​ട്ടെ​ന്നു ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം; ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണം(​ക​ണ്‍​വീ​നി​യ​ന്‍റ് ഫു​ഡ്്)​എ​ന്ന​ർ​ഥം; പ​ത്തു മി​നി​റ്റി​ന​കം ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​നു പൊ​റോ​ട്ട ഫാ​സ്റ്റ് ഫു​ഡാ​ണ്. അ​തിെ​ൻ​റ കൂ​ടെ ക​ഴി​ക്കു​ന്ന ചി​ല്ലി ബീ​ഫ്, ചി​ക്ക​ൻ ഫ്രൈ ​എ​ന്നി​വ​യും ഫാ​സ്റ്റ് ഫു​ഡാ​ണ്. ച​പ്പാ​ത്തി ഫാ​സ്റ്റ് ഫു​ഡ് അ​ല്ല. എ​ന്നാ​ൽ അ​തി​നൊ​പ്പം ക​ഴി​ക്കു​ന്ന ബ​ട്ട​ർ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ തു​ട​ങ്ങി​യ​വ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ​യെ​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം. മധുരം, കൊഴുപ്പ് ബ​ർ​ഗ​ർ, പി​സ തു​ട​ങ്ങി​യ​വ​യും കോ​ള ഡ്രിം​ഗ്സും ഫാ​സ്റ്റ് ഫു​ഡ് പ​രി​ധി​യി​ൽ വ​രു​ന്നു. ഒ​രു ക​പ്പ് കോ​ള കു​ടി​ച്ചാ​ൽ 200 കലോറി ഉൗ​ർ​ജം കി​ട്ടു​ന്നു. അ​തി​നെ എം​റ്റി കാ​ല​റി എ​ന്നു പ​റ​യു​ന്നു. അ​തി​ൽ ഉൗ​ർ​ജം മാ​ത്ര​മേ​യു​ള​ളു. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു​വി​ധ ​പോ​ഷ​ക​ങ്ങ​ളു​മി​ല്ല. മ​ധു​രം അ​ധി​ക​മാ​യാ​ൽ ശ​രീ​ര​ത്തി​ൽ കൊ​ഴു​പ്പാ​യി അ​ടി​ഞ്ഞു​കൂ​ടും. ഫ​ല​ത്തി​ൽ ത​ടി കൂ​ടും. അ​ര​ക്കെ​ട്ടി​ന്‍റെ വ​ണ്ണം…

Read More

രക്തസമ്മർദം കുറയുന്പോൾ…

ര​ക്ത​സ​മ്മ​ർ​ദം കൂ​ടു​ത​ലു​ള്ള രോ​ഗി​ക​ൾ​ക്കു കി​ട്ടു​ന്ന താ​ര​പ​രി​വേ​ഷ​മൊ​ന്നും ര​ക്തസ​മ്മ​ർ​ദം കു​റ​ഞ്ഞ രോ​ഗി​ക​ൾ​ക്കു കി​ട്ടാ​റി​ല്ല! അ​തു​സാ​ര​മി​ല്ല, ര​ണ്ടു ഗ്ലാ​സ്സ് ക​ഞ്ഞി​വെ​ള്ളം ഉ​പ്പി​ട്ട് കു​ടി​ച്ചാ​ൽ മ​തി​യെ​ന്നാ​ണു ഡോ​ക്ട​ർ​മാ​ർ വ​രെ പ​റ​യാ​റു​ള്ള​ത്.​ ര​ക്ത​സ​മ്മ​ർ​ദം കൂ​ടു​ന്ന​തും കു​റ​യു​ന്ന​തും ഒ​രേ​നാ​ണ​യ​ത്തി​ന്‍റെ ഇ​രു​പു​റ​ങ്ങ​ളാ​വാം. ഒ​ന്നു ശ്ര​ദ്ധി​ക്കാം. ഹൃ​ദ​യം ചു​രു​ങ്ങു​ക​യും വി​ക​സി​ക്കു​ക​യും ചെ​യ്യുന്നതിലൂടെ ര​ക്തം പ​ന്പ് ചെ​യ്യു​ന്പോ​ൾ ര​ക്ത​ക്കുഴ​ലി​ന്‍റെ ഭി​ത്തി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ർ​ദമാണു ര​ക്തസ​മ്മ​ർ​ദം. ഹൃ​ദ​യം ചു​രു​ങ്ങു​ന്പോ​ൾ ര​ക്ത​സ​മ്മ​ർ​ദ്ദം 120 മി​ല്ലീ​മീ​റ്റ​ർ ഓ​ഫ് മെ​ർ​ക്കു​റി​യും ഹൃ​ദ​യം വി​ക​സി​ക്കു​ന്പോ​ൾ 80 മി​ല്ലീ​മീ​റ്റ​ർ ഓ​ഫ് മെ​ർ​ക്കു​റി​യും കാ​ണു​ന്നു. രക്തസമ്മർദം 90/60 ലും ​താ​ഴെ വ​രുന്പോഴാ​ണു ഹൈ​പ്പോ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കുന്നത്. അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന​ത് ഹൈ​പ്പോ​ടെ​ൻ​ഷ​ൻ കൊ​ണ്ട് നി​ങ്ങ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​മൊ​ന്നും തോ​ന്നു​ന്നി​ല്ലെങ്കിൽ അ​തി​നെ കാ​ര്യ​മാ​ക്ക​ണ്ട എന്നാണ്. ബിപി കുറയുന്നത്… ത​ല​ക​റ​ക്കം, വീ​ഴാ​ൻപോ​കു​ന്ന​പോ​ലെ തോ​ന്ന​ൽ എ​ന്നി​വ ലക്ഷണങ്ങൾ. നി​ല്ക്കു​ന്പോ​ഴും കി​ട​ന്നി​ട്ടും ഇ​രു​ന്നി​ട്ടും എ​ഴു​നേ​ല്ക്കു​ന്പോ​ഴും ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​മൊ​ഴു​കു​ന്ന​തു കു​റ​യു​ന്ന​താ​ണു പ്ര​ശ്ന​കാ​ര​ണം. കി​ട​ന്നാ​ൽ ത​ല​യി​ലേ​ക്ക്…

Read More

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി കാ​ൻ​സ​റിന്‍റെ ഘ​ട്ടം, ബാ​ധി​ച്ച അ​വ​യ​വം, മൊ​ത്ത​ത്തി​ലു​ള്ള രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചാണ് ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​റിന്‍റെ ചി​കി​ത്സാരീ​തി. ശ​സ്ത്ര​ക്രി​യ, കീ​മോ​തെ​റാ​പ്പി, റേ​ഡി​യോ തെ​റാ​പ്പി, ടാർഗെറ്റഡ് തെ​റാ​പ്പി എ​ന്നി​വ വി​വി​ധ ചി​കി​ത്സാ​രീ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ശസ്ത്രക്രിയ,കീമോ തെറാപ്പി ശ​സ്ത്ര​ക്രി​യ പ​ല​പ്പോ​ഴും പ്രാ​ഥ​മി​ക ചി​കി​ത്സാ ഉ​പാ​ധി​യാ​ണ്. ടൂ​മ​ർ റി​സെ​ക്ഷ​ൻ, ക​ഴല വി​ച്ഛേ​ദി​ക്ക​ൽ, പു​ന​ർനി​ർ​മാ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ ചി​കി​ത്സ​യി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കാം. കീ​മോ തെ​റാ​പ്പി​യും റേ​ഡി​യോ​തെ​റാ​പ്പി​യും ഒ​റ്റ​യ്ക്കോ സം​യോ​ജി​ത​മാ​യോ മു​ഴ​ക​ൾ ചു​രു​ക്കു​ന്ന​തി​നും കാൻ​സ​ർ കോ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കാം. ഇമ്യൂ​ണോ തെ​റാ​പ്പി​, ടാ​ർ​ഗ​റ്റ് തെ​റാ​പ്പി കാ​ൻ​സ​ർ കോ​ശ​ങ്ങ​ൾ​ക്കെ​തി​രേ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ പ്ര​തി​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ അ​ല്ലെ​ങ്കി​ൽ പ്ര​ത്യേ​ക ത​ന്മാ​ത്ര വൈ​ക​ല്യ​ങ്ങ​ൾ ല​ക്ഷ്യ​മിട്ടോ ഉള്ള ചി​കി​ത്സാ ഓ​പ്ഷ​നു​ക​ളാ​ണ് ഇമ്യൂ​ണോ തെ​റാ​പ്പി​യും ടാ​ർ​ഗ​റ്റ് തെ​റാ​പ്പി​യും. പുനരധിവാസം ഇ​വ​ർ​ക്കാ​യു​ള്ള പു​ന​ര​ധി​വാ​സ പ്ര​ക്രി​യ​യി​ൽ ഫി​സി​യോ തെ​റാപ്പി​സ്റ്റ്, സ്പീ​ച്ച് തെ​റാപ്പി​സ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡ​യ​റ്റി​ഷ​ൻ, യോ​ഗ ട്രെ​യി​ന​ർ​മാ​ർ, സൈ​ക്കോ​ള​ജി​സ്റ്റ് എ​ന്നി​വ​ർ…

Read More

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ; ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​രു​ത്

വാ​യ, ചു​ണ്ടു​ക​ൾ, ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ൾ, ടോ​ൺ​സി​ലു​ക​ൾ, വോ​ക്ക​ൽ കോ​ഡു​ക​ൾ, തൈ​റോ​യ്ഡ് ഗ്ര​ന്ഥി തു​ട​ങ്ങി​യ വി​വി​ധ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ളാ​ണു പൊ​തു​വാ​യി ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​ത്. കാരണങ്ങൾ ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​റു​ക​ൾ​ക്കു പ​ല കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പു​ക​യി​ല​യും മ​ദ്യ​പാ​ന​വു​മാ​ണ് പ്ര​ധാ​ന അ​പ​ക​ട​കാ​രി​ക​ൾ. എച്ച്പിവി അ​ണു​ബാ​ധ, അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ങ്ങ​ൾ, ജ​നി​ത​ക മാ​റ്റ​ങ്ങ​ൾ, പാ​ര​മ്പ​ര്യം എ​ന്നി​വ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ണ്. പ്രാ​രം​ഭ ല​ക്ഷ​ണങ്ങൾ തു​ട​ർ​ച്ച​യാ​യ തൊ​ണ്ട​വേ​ദ​ന, വി​ഴു​ങ്ങാ​നു​ള്ള ബു​ദ്ധി​മു​ട്ട്, പ​രു​ക്ക​ൻ ശ​ബ്ദം, വി​ശ​ദീ​ക​രി​ക്കാ​നാ​വാ​ത്ത പ​നി, ഭാ​രം കു​റ​യ​ൽ, ഉ​ണ​ങ്ങാ​ത്ത വ്ര​ണ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത ചു​മ, ശ​ബ്ദ​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ, ചെ​വിവേ​ദ​ന, ക​ഴു​ത്തി​ലെ ക​ഴ​ല​ക​ൾ എ​ന്നി​വ ത​ല​യി​ലെ​യും ക​ഴു​ത്തി​ലെ​യും കാ​ൻ​സ​റി​ന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ളാവാം. വിദഗ്ധ പരിശോധന… ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ക​യാ​ണെ​ങ്കി​ൽ എ​ത്ര​യുംപെ​ട്ടെ​ന്ന് ഡോ​ക്ട​റെ സ​മീ​പി​ക്കണം. അ​തേസ​മ​യം ഈ ​ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാം കാൻസറിന്‍റേതാവണമെന്ന് ഒരു നി​ർ​ബ​ന്ധ​വു​മി​ല്ല. പ​ക്ഷേ, ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന അ​നി​വാ​ര്യമാണ്. …

Read More

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ; നേ​ര​ത്തേ ക​ണ്ടു​പി​ടി​ച്ചി​രു​ന്നെ​ങ്കി​ൽ…

നാ​ളെ ജൂ​ലൈ 27. ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ ദി​നം. പ​ഴ​യ ഒ​രു ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​ർ ക്യാ​മ്പി​നെ​ക്കു​റി​ച്ചു​ള്ള ഒ​രോ​ർ​മ പങ്കുവയ്ക്കാം. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഓ​രോ ക്യാ​മ്പും ഓ​രോ വി​ദ്യാ​ല​യ​മാ​ണ്. ഓ​രോ രോ​ഗി​യും ഓ​രോ പു​തി​യ പാ​ഠം ന​ൽ​കാ​റു​ണ്ട്. അ​ങ്ങ​നെ ഒ​രാ​ളാ​യി​രു​ന്നു ഗം​ഗാ​ധ​ര​ൻ. മു​ഖ​ത്തി​ന്‍റെ ഒ​രു ഭാ​ഗം മു​ഴു​വ​ൻ കാ​ൻ​സ​ർ തി​ന്നു പോ​യ ആ ​മ​നു​ഷ്യ​ൻ മ​റ്റേ ഭാ​ഗം ഷേ​വ് ചെ​യ്ത്, ഒ​രു ഭാ​ഗം തോ​ർ​ത്തു​കൊ​ണ്ട് മൂ​ടി​വ​ച്ചാ​ണ് അ​ന്ന​ത്തെ ക്യാ​മ്പി​ന് എ​ത്തി​യ​ത്. ആ​രും കാ​ണ​രു​തെ​ന്ന് എ​ത്ര ആ​ഗ്ര​ഹി​ച്ചാ​ലും എ​നി​ക്ക് എ​ന്തോ കു​ഴ​പ്പ​മു​ണ്ട് എ​ന്ന് വി​ളി​ച്ചു​പ​റ​യും വി​ധം രൂ​പം മാ​റി​യി​രി​ക്കു​ന്നു. രൂ​പ​ത്തി​ൽ മാ​ത്ര​മ​ല്ല സം​സാ​ര​ത്തി​ലും അ​തു വ്യ​ക്ത​മാ​യി​രു​ന്നു. പ​ല വാ​ക്കു​ക​ളും വ്യ​ക്ത​മ​ല്ല, നാ​വു കു​ഴ​ഞ്ഞു പോ​കു​ന്നു, ഭ​ക്ഷ​ണ​ത്തി​നു രു​ചി​യി​ല്ല ഇ​ങ്ങ​നെ പ​ല പ്ര​ശ്ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടിക്കൊ​ണ്ടേ​യി​രു​ന്നു. എ​ന്നാ​ൽ സ​ത്യ​ത്തി​ൽ ആ ​അ​ച്ഛ​ന്‍റെ പ്ര​ശ്നം അ​തു​മാ​ത്രം ആ​യി​രു​ന്നി​ല്ല. പ​ല…

Read More

മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ ;വീ​ട്ടി​ൽ​നി​ന്നു തു​ട​ങ്ങാം ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധം

വൈ​റ​സ് മൂ​ലം ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. താ​ര​ത​മ്യേ​ന ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കു​ക​ൾ സാ​ധാ​ര​ണ​യാ​യി പ​ക​ൽ സ​മ​യ​ത്താ​ണ് മ​നു​ഷ്യ​രെ ക​ടി​ക്കു​ന്ന​ത്. വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് 3 മു​ത​ൽ 14 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​നു​ഷ്യ​രി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്നു. രോ​ഗാ​ണു​വാ​ഹ​ക​യാ​യ ഈ​ഡി​സ് കൊ​തു​കി​ന് ജീ​വി​ത​കാ​ലം മു​ഴു​വ​നും മ​നു​ഷ്യ​രി​ലേ​ക്ക് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​വാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രി​ക്കും. ല​ക്ഷ​ണ​ങ്ങ​ൾ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ൾ, ഓ​ക്കാ​ന​വും ഛർ​ദിയും എ​ന്നി​വ​യാ​ണ് ആ​രം​ഭ​ത്തി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ. അ​പ​ക​ട സൂ​ച​ന​ക​ൾ തു​ട​ർ​ച്ച​യാ​യ ഛർ​ദി, വ​യ​റു​വേ​ദ​ന, ഏ​തെ​ങ്കി​ലും ശ​രീ​രഭാ​ഗ​ത്തു നി​ന്ന് ര​ക്ത​സ്രാ​വം, ക​റു​ത്ത മ​ലം, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ശ്വാ​സം​മു​ട്ടൽ, ശ​രീ​രം ചു​വ​ന്നു ത​ടി​ക്ക​ൽ, ശ​രീ​രം ത​ണു​ത്ത്മ​ര​വി​ക്കു​ന്ന അ​വ​സ്ഥ, വ​ലി​യ തോ​തി​ലു​ള്ള ത​ള​ർ​ച്ച, ശ്വ​സി​ക്കാ​ൻ പ്ര​യാ​സം, ര​ക്ത​സ​മ്മ​ർ​ദം വ​ല്ലാ​തെ താ​ഴു​ന്ന…

Read More