ദന്താരോഗ്യം (3) റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ എപ്പോൾ?

ഫി​ല്ലിം​ഗു​ക​ൾ എപ്പോൾ?ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​കി​ത്സാ​രീ​തി​യാ​ണ് ഫി​ല്ലിം​ഗു​ക​ൾ അ​ഥ​വാ പോ​ട് അ​ട​യ്ക്ക​ൽ. ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ടം ക​ഴി​ഞ്ഞ് കു​റ​ച്ചു​കൂ​ടി പു​രോ​ഗ​മി​ച്ച പോ​ടു​ക​ൾ​ക്ക് ഈ ​ചി​കി​ത്സാ​രീ​തി​യാ​ണ് ഏ​റെ ഫ​ല​പ്ര​ദം. പ​ല​ത​ര​ത്തി​ലു​ള്ള സി​മ​ന്‍റു​ക​ളും പേ​സ്റ്റു​ക​ളും​വ​ച്ച് ന​ഷ്ട​പ്പെ​ട്ടു​പോ​യ പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. പ​ല്ലി​ന്‍റെ നി​റ​ത്തി​ലും വെ​ള്ളി​നി​റ​ത്തി​ലു​മൊ​ക്കെ ന​മ്മ​ൾ​ക്കു പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും. ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ് കൂ​ടു​ത​ൽ പ്ര​ത​ല​ങ്ങ​ളി​ൽ പ​ട​ർ​ന്ന ദ​ന്ത​ക്ഷ​യ​ങ്ങ​ൾ പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ന​ല്ല രീ​തി​യി​ൽ ക്ഷ​യി​പ്പി​ച്ചി​ട്ടു​ണ്ടാ​വും. അ​ത്ത​രം പ​ല്ലു​ക​ൾ​ക്ക് ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ് ആ​വ​ശ്യ​മാ​ണ്. ച​വ​യ്ക്കു​ന്പോ​ഴും മ​റ്റും ഉ​ണ്ടാ​കു​ന്ന ബ​ലം ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​യ പ​ല്ലു​ക​ൾ​ക്കു താ​ങ്ങാ​ൻ ക​ഴി​യി​ല്ല. പ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു​പോ​കു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാം. ഇ​തു ത​ട​യാ​ൻ വേ​ണ്ടി​യാ​ണു നാം ​ക്യാ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്യാപ് ചികിത്സ എങ്ങനെ‍‍ ? പ​ല്ലി​ലെ കേ​ടാ​യ ഭാ​ഗ​ങ്ങ​ൾ എ​ല്ലാം തു​ര​ന്നു​ക​ള​ഞ്ഞ​തി​നു​ശേ​ഷം ക്യാ​പ്പി​ടാ​നാ​യി പ​ല്ലി​നെ ഘ​ട​നാ​പ​ര​മാ​യി സ​ജ്ജ​മാ​ക്കു​ന്നു. പ​ല്ലി​ന്‍റെ ഘ​ട​ന​യെ അ​തേ​പോ​ലെ​ത​ന്നെ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യാ​ണ് ക്യാ​പ്പി​ടു​ന്ന​തു​വ​ഴി…

Read More

ദന്താരോഗ്യം (2) പി​റ്റ് & ഫി​ഷ​ർ സീ​ല​ന്‍റ് ചി​കി​ത്സ ആർക്ക്‍?

പല്ല്, ബാ​ക്ടീ​രി​യ​ക​ൾ, സൂ​ക്രോ​സ്, ഗ്ലൂ​ക്കോ​സ് തു​ട​ങ്ങി​യ പു​ളി​പ്പി​ക്കാ​വു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, സ​മ​യം എ​ന്നീ നാ​ലു ഘടകങ്ങൾ കൂ​ടി​ച്ചേ​രു​ന്പോ​ഴാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. പ​ല്ലി​ന്‍റെ രൂ​പം, വ്യ​ത്യ​സ്ത ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ളു​ടെ അ​വ​ലം​ബം, ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യ ധാ​തു​ക്ക​ളു​ടെ ശേ​ഖ​രം തു​ട​ങ്ങി​യ​വ ഇതിനെ സ്വാ​ധീ​നി​ക്കു​ന്നു. ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്താ​ടി​യെ​ല്ലു​ക​ൾ​ക്ക് അ​ക​ത്തു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ഴി​കെ പ​ല്ലി​ന്‍റെ ഏ​തൊ​രു ഭാ​ഗ​ത്തും ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കാം. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ടു​ന്ന​ത്ര ധാ​തു​ക്ക​ൾ ഉ​മി​നീ​രി​ൽ​നി​ന്നോ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ (ഫ്ളൂ​റൈ​ഡ് ചി​കി​ത്സ) നി​ക്ഷേ​പി​ക്ക​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ പ​ല്ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​പ്പോ​ഴും ധാ​തു​ക്ക​ൾ അ​ലി​ഞ്ഞു​പോ​കു​ന്ന​ത്. 80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വുംസം​ഭ​വി​ക്കു​ന്ന​ത്80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​തു സാ​ധാ​ര​ണ ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ​ക്കും ഉ​മി​നീ​രി​നും എ​ത്താ​നാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്. ഭ​ക്ഷ​ണം ച​വ​ച്ച​ര​യ്ക്കു​ന്ന പ്ര​ത​ല​ത്തി​ലെ പ്ര​കൃ​ത്യാ ഉ​ള്ള ദ്വാ​ര​ങ്ങ​ളി​ലാ​ണ് (പി​റ്റുക​ളും ഫി​ഷ്യ​ർ​ക​ളും) കൂ​ടു​ത​ലും ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​ത്. മ​റ്റു പ്ര​ത​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ എ​ത്തു​ന്ന​തി​നാ​ൽ അ​വി​ടെ ദ​ന്ത​ക്ഷ​യം താ​ര​ത​മ്യേ​ന കു​റ​വാ​ണ്. എക്സ്റേ…

Read More

ദന്താരോഗ്യം (1) ദന്തക്ഷയത്തിന്‍റെ തുടക്കം ഇങ്ങനെ…

പ​ല്ലി​ലെ പോ​ട് വ​ള​രെ​യ​ധി​കം പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണ്. ഇ​തി​നാ​ക​ട്ടെ പ്രാ​യ​പ​രി​ധി​യു​മി​ല്ല. കു​ട്ടി​ക​ളി​ൽ തു​ട​ങ്ങി മു​തി​ർ​ന്ന​വ​രി​ൽ​വ​രെ ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്നു. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധി​ച്ചാ​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തെ ഇ​തി​നെ ഇ​ല്ലാ​താ​ക്കാം. ഭക്ഷണ അവശിഷ്ടങ്ങളിൽഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളെ ബാ​ക്ടീ​രി​യ​ക​ൾ ദ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ൾ ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ളെ അ​ലി​യി​ക്കു​ക​യും ജൈ​വ തന്മാത്ര​ക​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തു​ മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് പ​ല്ലി​ലെ പോ​ട് അ​ഥ​വാ ദ​ന്ത​ക്ഷ​യം. സ്ട്രപ്റ്റോ കോ​ക്ക​സ്, ലാ​ക്റ്റോ​ബാസി​ലസ് വം​ശ​ത്തി​ൽ​പ്പെ​ട്ട ജീ​വാ​ണു​ക്ക​ളാ​ണ് പൊ​തു​വി​ൽ ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​സ​ഹ്യ​വേ​ദ​ന​യും പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​നു​മി​ട​യാ​കും. പുള്ളി വീണു തുടങ്ങുന്പോൾ..ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ദ​ന്തോ​പ​രി​ത​ല​ത്തി​ൽ നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​ണ് ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം. (വെ​ളു​ത്ത ചോ​ക്കി​ന്‍റെ നി​റം) ഇ​തു പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഉ​പ​രി​ത​ലം പ​രു​പ​രു​ത്ത​താ​വു​ക​യും കാ​ല​ക്ര​മേ​ണ അ​വി​ടെ സു​ഷി​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും​ചെ​യ്യു​ന്നു. ബാ​ക്ടീ​രി​യ​ക​ൾ ഭ​ക്ഷ​ണാ​വി​ഷ്ട​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് സു​ക്രോ​സ്, ഫ്ര​ക്റ്റോ​സ്, ഗ്ലൂ​ക്കോ​സ് മു​ത​ലാ​യ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ പു​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ളാ​ണ് ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണം. ശു​ചീ​ക​ര​ണ​മാ​ർ​ഗ​ങ്ങ​ളും…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (3) ആഹാരത്തിലും ശീലങ്ങളിലും മാറ്റം വരുത്തിയാൽ തീരുന്ന പ്രശ്നം

വ​ൻ​കു​ട​ലി​ൽ ഉ​ണ്ടാ​കു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ല​രി​ലും മ​ല​ബ​ന്ധ​വും വ​യ​റി​ള​ക്ക​വും മാ​റിമാ​റി കാ​ണാ​റു​ണ്ട്. അ​ർ​ശ​സ് വേ​റെ ഒ​രു പ്ര​ശ്ന​മാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ ല​ളി​ത​മാ​യി ചി​കി​ത്സി​ച്ചു സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്, പ്ര​തി​രോ​ധി​ക്കു​വാ​നും. ഇ​ങ്ങ​നെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് പ്രാ​യം കൂ​ടി​യ​വ​രി​ലാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു ചി​കി​ത്സ ചെ​യ്യാ​നാ​യി കൂ​ടു​ത​ൽ പേ​രും ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ പോ​കാ​റി​ല്ല. മ​രു​ന്നു​ക​ട​ക​ളി​ൽ പോ​യി വി​വ​രം പ​റ​ഞ്ഞ് മ​രു​ന്നു​ക​ൾ വാ​ങ്ങി ക​ഴി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ൽ ഇ​തി​ന് മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ല. ആ​ഹാ​ര​ത്തി​ലും ശീ​ല​ങ്ങ​ളി​ലും ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ മാ​ത്രം മ​തി​യാ​കും. രക്തം പോകുന്നത്…മ​ല​ബ​ന്ധ​വും മ​ല​ത്തോ​ടൊ​പ്പം ര​ക്തം കാ​ണു​ന്ന​തി​നും ഒ​രു പ്ര​ധാ​ന കാ​ര​ണം ആ​ഹാ​ര​ത്തി​ൽ നാ​രു​ക​ൾ കു​റ​യു​ന്ന​താ​ണ്. നാ​രു​ക​ൾ ഇ​ല്ലാ​ത്ത ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് മ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​യാ​ൻ കാ​ര​ണ​മാ​കും. മ​ല​വി​സ​ർജ​ന​ത്തി​ന് പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. മ​ലം പു​റ​ത്തു പോ​കു​ന്ന​തി​നു വേ​ണ്ടി വ​യ​റി​ലെ പേ​ശി​ക​ൾ അ​മ​ർ​ത്തി​യും മ​റ്റും…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (2)എണ്ണ കൂടി‍യാലും പച്ചക്കറി കുറഞ്ഞാലും സംഭവിക്കുന്നത്…

കൃ​ത്യ​നി​ഷ്ഠ ഇ​ല്ലാ​ത്ത​തും ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത​തു​മാ​യ ആ​ഹാ​ര​ശീ​ല​വും അ​ടു​ക്കും ചി​ട്ട​യും ഇ​ല്ലാ​ത്ത ജീ​വി​തരീ​തി​യു​മാ​ണ് മ​ല​ബ​ന്ധം ഉ​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. മി​ക്ക​വാ​റും എ​ല്ലാ ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ളി​ലും പ്ര​കൃ​തി​ദ​ത്ത​മാ​യി ത​ന്നെ കു​റേ നാ​രു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടാ​യി​രി​ക്കും. ആ​ഹാ​ര പ​ച​ന പ്ര​ക്രി​യ ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്ന​തി​നും കു​ട​ലു​ക​ളു​ടെ ച​ല​നം ഭം​ഗി​യാ​യി ന​ട​ക്കു​ന്ന​തി​നും ഈ ​നാ​രു​ക​ൾ വ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം എടുത്തുപറയേണ്ടതാണ്. ഇ​ന്ന് പ​ല ആ​ഹാ​ര​ങ്ങ​ളി​ലും ഈ ​നാ​രു​ക​ൾ ഇ​ല്ല എ​ന്ന​താ​ണ് സ​ത്യം. വ​ള​രെ​യേ​റെ പേ​രി​ൽ മ​ല​ബ​ന്ധം കാ​ണു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​വും അ​താ​ണ്. ചില മരുന്നുകൾ…പ്രാ​യം കൂ​ടു​ന്ന​ത്, കൂ​ടു​ത​ൽ സ​മ​യം ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​ത്, മാ​ന​സി​ക​മാ​യി ഉ​ണ്ടാ​കു​ന്ന ത​ള​ർ​ച്ച, വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ, ചി​ല മ​രു​ന്നു​ക​ളു​ടെ ദൂ​ഷ്യ ഫ​ല​ങ്ങ​ൾ, ചി​ല മ​രു​ന്നു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം എ​ന്നി​വ മ​ല​ബ​ന്ധം ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള വേ​റെ കാ​ര​ണ​ങ്ങ​ളാ​ണ്. രോഗമല്ല, രോഗലക്ഷണമാണ്മ​ല​ബ​ന്ധം എ​ന്നത് ഒ​രു രോ​ഗ​മ​ല്ല. അ​ത് ഒ​രു രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ദ​ഹ​ന​പ്ര​ക്രി​യ​യി​ൽ ഉ​ണ്ടാ​കു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ൾ,…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (1)നാരുകൾ അടങ്ങിയ ആഹാരം ഒഴിവാക്കിയാൽ സംഭവിക്കുന്നത്

ഒ​രു​പാ​ടു​പേ​രി​ൽ ക​ണ്ടു​വ​രു​ന്ന ഗൗ​ര​വ​മു​ള്ള ഒ​രു ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണു മ​ല​ബ​ന്ധം (constipation). വ​ള​രെ​യ​ധി​കം പേ​രി​ൽ ദ​ഹ​നേ​ന്ദ്രി​യ വ്യൂ​ഹ​ത്തി​ലു​ണ്ടാ​ക്കു​ന്ന വ​ല്ലാ​ത്ത ഒ​രു അ​സ്വ​സ്ഥ​ത​യാ​ണ് ഇ​ത്. മ​ല​ബ​ന്ധം അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ ദി​വ​സ​വും മ​ല​ശോ​ധ​ന ഉ​ണ്ടാ​വു​ക​യി​ല്ല. അ​ഥ​വാ ശോ​ധ​ന ഉ​ണ്ടെ​ങ്കി​ൽ​ത്ത​ന്നെ അ​തു തൃ​പ്തി​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കു​ക​യും ഇ​ല്ല. പ​ല രോ​ഗ​ങ്ങ​ളു​ടെ​യും ഒ​രു കാ​ര​ണം മ​ല​ബ​ന്ധം ആ​യി​രി​ക്കും. മ​ല​ബ​ന്ധ​ത്തി​ന്‍റെ ഫ​ല​മാ​യി ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ സം​ഭ​വി​ക്കു​ക​യും അ​തി​ന്‍റെ ഫ​ല​മാ​യി ശ​രീ​ര​ത്തി​ന്‍റെ സ​ഹ​ജ​മാ​യ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ന​ശി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. അ​പ്പെ​ൻ​ഡി​സൈ​റ്റി​സ്, വാ​ത​രോ​ഗ​ങ്ങ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, കാ​ൻ​സ​ർ എ​ന്നി​വ ഇ​ങ്ങ​നെ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ…മ​ലം പു​റ​ത്തു​പോ​കു​ന്ന​തി​ന് ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന​താ​ണ് മ​ല​ബ​ന്ധം മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്നം. മ​ലം ക​ട്ടി​യാ​കു​ന്ന​താ​യി​രി​ക്കും പ​ല​പ്പോ​ഴും അ​തി​ന് കാ​ര​ണ​മാ​കാ​റു​ള്ള​ത്. അ​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് പ​ല​രി​ലും മ​ല​ദ്വാ​ര​ത്തി​ൽ ക​ഠി​ന​മാ​യ വേ​ദ​ന​യു​ണ്ടാ​കു​ന്ന​തും മ​ല​ത്തോ​ടൊ​പ്പം ര​ക്തം പോ​കു​ന്ന​തും. ചി​ല​രി​ലെ​ങ്കി​ലും ചി​ല​പ്പോ​ൾ മ​ല​ബ​ന്ധ​ത്തി​ന്‍റെ…

Read More

ജീവിതശൈലീരോഗങ്ങൾ ഒഴിവാക്കാം; ബോഡി മാസ് ഇൻഡക്സും അമിതവണ്ണവും തമ്മിൽ എന്താണു ബന്ധം?

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ലേ​ക്ക് എത്തിക്കു​ന്ന ഘ​ട​ക​ങ്ങ​ൾ * വ്യാ​യാ​മ​ക്കു​റ​വ് * അ​മി​ത​വ​ണ്ണം* കൊ​ള​സ്ട്രോ​ൾ അ​സ​ന്തു​ലി​താ​വ​സ്ഥ* ഇ​ല​വ​ർ​ഗ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും കു​റ​ഞ്ഞ ഉ​പ​യോ​ഗം* പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗം* മ​ദ്യ​പാ​നം* ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം* അ​മി​ത​ഭ​ക്ഷ​ണ​വും കൊ​ഴു​പ്പി​ന്‍റെ​യും എ​ണ്ണ​യു​ടെ​യും അ​മി​ത ഉ​പ​യോ​ഗ​വും ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ(​നോ​ണ്‍ ക​മ്യൂ​ണി​ക്ക​ബി​ൾ ഡീ​സി​സ​സ്)1.പ്ര​മേ​ഹം(​ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ്)2. ഹൃ​ദ്രോ​ഗ​ങ്ങ​ൾ3. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ര​ക്താ​തി​മ​ർ​ദം(​ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ)4. സ​ന്ധി​രോ​ഗ​ങ്ങ​ൾ(​ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്)5. പ​ക്ഷാ​ഘാ​തം(​സ്ട്രോ​ക്ക്)6. വൃ​ക്ക​രോ​ഗ​ങ്ങ​ൾ(​ക്രോ​ണി​ക് കി​ഡ്നി ഡി​സീ​സ​സ്)7. അ​ർ​ബു​ദ രോ​ഗ​ങ്ങ​ൾ8. ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ(​ക്രോ​ണി​ക് ലം​ഗ്സ് ഡി​സീ​സ​സ്) അ​മി​ത​വ​ണ്ണം തി​രി​ച്ച​റി​യാ​ൻ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് (ബി​എം​ഐ) വ്യ​ക്തി​യു​ടെ കി​ലോ​ഗ്രാ​മി​ലു​ള്ള തൂ​ക്ക​ത്തെ മീ​റ്റ​റി​ലു​ള്ള പൊ​ക്ക​ത്തി​ന്‍റെ ഇ​ര​ട്ടി​കൊ​ണ്ടു ഹ​രി​ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രാ​ളു​ടെ പൊ​ക്കം 60 കി​ലോ​യും പൊ​ക്കം 1.6 മീ​റ്റ​റു​മാ​ണെ​ങ്കി​ൽ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് 23.4 ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് സൂ​ച​ന18 ൽ ​താ​ഴെ ഭാ​ര​ക്കു​റ​വ്18 മു​ത​ൽ 24 വ​രെ ശ​രി​യാ​യ ഭാ​രം24 മു​ത​ൽ 30 വ​രെ ഭാ​ര​ക്കൂ​ടു​ത​ൽ30 മു​ത​ൽ 35 വ​രെ അ​മി​ത​വ​ണ്ണം35…

Read More

ഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത

കോ​വി​ഡ് 19 എ​ന്ന പേ​രി​നേ​ക്കാ​ളും ഭ​യ​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു പേരാ​ണ് നാം ​ഇ​പ്പോ​ൾ കേ​ട്ടു​വ​രു​ന്ന ഒ​മി​ക്രോ​ൻ അ​ഥ​വാ സൂപ്പർ മ്യൂട്ടന്‍റ് കോവിഡ് 19(Super Mutant Covid19) എ​ന്ന​ത്. ഒമിക്രോൺഇ​ന്ത്യ​ൻ വ​ക​ഭേ​ദ​ത്ത ഡെൽറ്റ (Delta) എ​ന്നും യുകെ വ​ക​ഭേ​ദ​ത്തെ ആൽഫ (Alpha) എ​ന്നും ലോകാരോഗ്യ സംഘടന സൂ​ചി​പ്പി​ച്ച​പ്പോ​ൾ സാം​സ്കാ​രി​ക​പ​ര​മാ​യി ഒ​രു​പാ​ട് മു​ദ്ര​കു​ത്ത​ലു​ക​ൾ ഉ​ണ്ടാ​വാ​ൻ ഇ​ട​യാ​യി. അ​തി​നാ​ൽ ഗ്രീ​ക്ക് അ​ക്ഷ​ര​മാ​ല​യി​ലെ 15 ാം അ​ക്ഷ​ര​മാ​യ Omicron എ​ന്ന പ​ദം ഈ ​വ​ക​ഭേ​ദ​ത്തി​നാ​യി സൂ​ചി​പ്പി​ക്കു​ന്നു. B.1.1.529 എ​ന്ന ഈ ​വ​ക​ഭേ​ദം ഗൗ​ട്ടെ​ണ്ട് പ്ര​വി​ശ്യ, ജോ​ഹ​ന്നാ​സ്ബ​ർ​ഗ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് 2021 ന​വം​ബ​ർ 24നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജനിതക കോഡിലെ മാറ്റങ്ങൾഒ​രു വൈ​റ​സി​ന്‍റെ ജ​നി​ത​ക കോ​ഡി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ/Mutation ആ​ണ് ഇ​തി​നെ വക​ഭേ​ദം/​പു​തി​യ ഒ​രു variant ആ​ക്കി മാ​റ്റു​ന്ന​ത്. VOC/Variant of Concern ആ​ണ് Omicron ഉ​ള്ള​ത്. ഈ ​വ​ക​ഭേ​ദ​ങ്ങ​ൾ കണ്ടെത്താൻ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ…

Read More

എന്താണ് ആ​ന്‍റി​ബ​യോ​ട്ടി​ക് ദു​രു​പ​യോ​ഗം?

ഒ​രു ചെ​റി​യ വി​ഭാ​ഗം ബാ​ക്റ്റീ​രി​യ ജ​നി​ത​ക​മാ​റ്റം വ​ഴി പ്ര​തി​രോ​ധം ആ​ർ​ജി​ക്കു​ക​യും അ​വ ആന്‍റി ബയോട്ടിക് മരുന്നുകൾ ക്കെതിരേ പ്രതിരോധം നേടുകയും ചെയ്യുന്ന ​പ്ര​ശ്ന​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണു ഗ്ലോ​ബ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ഫോ​ർ ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ റെ​സി​സ്റ്റ​ൻ​സ് 2015-ൽ ​നി​ല​വി​ൽ വ​ന്ന​ത്. ഇ​തി​ന്‍റെ ചു​വ​ടു പി​ടി​ച്ചു ദേ​ശീ​യ​ത്ത​ല​ത്തി​ലു​ള്ള മാ​ർ​ഗ്ഗ​രേ​ഖ 2017 ലും ​കേ​ര​ള​ത്തി​ൽ അ​ത് 2018 ലും ​നി​ല​വി​ൽ വ​ന്നു. എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ആ​ളു​ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കാ​ൻന​വം​ബ​ർ 18 മു​ത​ൽ 24 വ​രെ എ​ല്ലാ വ​ർ​ഷ​വും ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ അ​വ​യെ​ർ​ന‌​സ് വീ​ക്ക് ആ​യി ആ​ച​രി​ക്കു​ന്നു. ആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ​സ് ബാ​ക്റ്റീ​രി​യ, വൈ​റ​സ്, ഫം​ഗ​സ്, പാ​ര​സൈ​റ്റ്സ് മു​ത​ലാ​യ സൂ​ഷ്മാ​ണു​ക്ക​ൾ​ക്ക് എ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളെ പൊ​തു​വാ​യിആ​ന്‍റി​മൈ​ക്രോ​ബി​യ​ൽ​സ് എ​ന്ന് പ​റ​യു​ന്നു. മരുന്നു മുടക്കിയാൽ സംഭവിക്കുന്നത്…എന്താണ് ആന്‍റി ബയോട്ടിക് ദുരുപയോഗം? ഒ​രു ഉ​ദാ​ഹ​ര​ണ​ത്തി​ലൂ​ടെ തു​ട​ങ്ങാം. ഒ​രാ​ൾ​ക്കു ക്ഷ​യ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹം കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ…

Read More

ആന്‍റിബയോട്ടിക്കുകളെ വെല്ലുവിളിച്ച് സൂപ്പർബഗുകൾ!

ഒ​രു നൂ​റ്റാ​ണ്ടു മു​ന്പ് രോ​ഗ​ങ്ങ​ളെ കൃ​ത്യ​മാ​യി ചി​കി​ത്സി​ക്കു​ന്ന​തി​ന് ഉ​പ​യു​ക്ത​മാ​യ മ​രു​ന്നു​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ല​ക്സാ​ണ്ട​ർ ഫ്ളെ​മി​ങ്, പൊ​തു​വെ അ​ല​സ​ൻ എ​ന്നു വി​ളി​ക്ക​പ്പെ​ട്ടി​രു​ന്ന ഒ​രു സ്കോ​ട്ടി​ഷ് ഗ​വേ​ഷ​ക​ൻ, വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ’പെ​ൻ​സി​ലി​ൻ’ എ​ന്ന ആ​ദ്യ ആ​ന്‍റി​ബ​യോ​ട്ടി​ക് ക​ണ്ടെ​ത്തി​യ​ത്. ഇ​തു വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു. ഈ ​അ​ദ്ഭു​ത​മ​രു​ന്നു​ക​ളു​ടെക​ണ്ടു​പി​ടി​ത്ത​ത്തോ​ടെ, ഒ​രി​ക്ക​ൽ മാ​ര​ക​മെ​ന്നു ക​രു​തി​യി​രു​ന്ന പ​ല രോ​ഗ​ങ്ങ​ളും നി​സാ​ര​വ​ത്ക​രി​ക്ക​പ്പെ​ട്ടു. സൂപ്പർ ബഗുകൾപി​ന്നീ​ടു​ള്ള നാ​ലു ദ​ശ​ക​ക്കാ​ലം പ​ല വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ടആ​ന്‍റി​ ബ​യോ​ട്ടി​ക്കു​ക​ൾ വി​ക​സി​പ്പിക്ക​പ്പെ​ട്ടു. പ​ല സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും തു​ട​ച്ചു​നീ​ക്കാ​മെ​ന്ന അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഇ​തു മാ​ന​വ​രാ​ശി​ക്ക് ന​ൽ​കി​യ​ത്. പ​ക്ഷേ, സം​ഭ​വി​ച്ച​തു നേ​രെ മ​റി​ച്ചാ​ണ്. ആ​ന്‍റി​ബ​യോ​ട്ടി​ക്കുകളും ബാ​ക്ടീ​രി​യ​യു​മാ​യു​ള​ള യു​ദ്ധ​ത്തി​ൽ, പ്ര​തി​രോ​ധ​മാ​ർ​ജി​ച്ച ബാ​ക്ടീ​രി​യ അ​ഥ​വാ സൂ​പ്പ​ർ ബ​ഗു​ക​ൾ ഉ​ദ​യം ചെ​യ്തു. ആ​ന്‍റി​ബ​യോ​ട്ടി​ക് റെ​സി​സ്റ്റ​ൻ​സ് അ​ഥ​വാപ്ര​തി​രോ​ധം എ​ങ്ങ​നെ ഉ​ണ്ടാ​കു​ന്നു?ബാ​ക്റ്റീ​രീ​യ മൂ​ല​മു​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ൾ ചി​കി​ൽ​സി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക്കുകൾ. സൂ​പ്പ​ർ ബ​ഗ്ഗു​ക​ൾ ഉ​ദ​യം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ധാ​ന​കാ​ര​ണം ആ​ന്‍റി​ബ​യോ​ട്ടി​ക്കു​മാ​യു​ള്ള സ​ന്പ​ർ​ക്ക​മാ​ണ്.…

Read More