അനിശ്ചിതത്വത്തിന്‍റെ നിഴലിൽ അഫ്ഗാൻ ജനത! പു​തി​യ പു​ല​രി അ​ഫ്ഗാ​ൻ ജ​ന​ത​യ്ക്കു സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യും അ​നി​ശ്ചി​ത​ത്വ​വും മാ​ത്രം

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ചൊ​വ്വാ​ഴ്ച ഉ​ണ​ർ​ന്ന​ത് പു​തി​യൊ​രു യു​ഗ​ത്തി​ലേ​ക്കാ​ണ്. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി പേ​രി​നെ​ങ്കി​ലും സം​ര​ക്ഷ​ണം ന​ല്കി​യി​രു​ന്ന അ​മേ​രി​ക്ക​ൻ സേ​ന ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ട്ടു. ഒ​രി​ക്ക​ൽ​ക്കൂ​ടി രാ​ജ്യം താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ൽ. ശ​രി​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഭ​ര​ണ​ത്തി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ​രി​ഗ​ണ​ന ല​ഭി​ക്കു​മോ​യെ​ന്ന​തി​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു. പു​തി​യ പു​ല​രി അ​ഫ്ഗാ​ൻ ജ​ന​ത​യ്ക്കു സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യും അ​നി​ശ്ചി​ത​ത്വ​വും മാ​ത്രം. 9/11 ഭീ​ക​രാ​ക്ര​മണ​വും യു​എ​സ് സേ​ന​യു​ടെ വ​ര​വും 2001 സെ​പ്റ്റം​ബ​ർ 11ന് ​അ​ൽ​കഖ്വയ്ദ ഭീ​ക​ര​ർ ന്യൂ​യോ​ർ​ക്കി​ലെ ലോ​ക​വ്യാ​പാ​ര ആ​സ്ഥാ​ന​ത്തും വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ യു​എ​സ് പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ണി​ലും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​വാ​യി​ര​ത്തോ​ളം നി​ര​പ​രാ​ധി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷി​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം ഡി​സം​ബ​റി​ൽ യു​എ​സ് സേ​ന പ്ര​തി​കാ​ര​ത്തി​നാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ത്തി. ബി​ൻ ലാ​ദ​ൻ അ​ട​ക്ക​മു​ള്ള അ​ൽ​ഖ്വയ്ദ നേ​തൃ​ത്വ​ത്തെ കൈ​മാ​റ​ണ​മെ​ന്ന അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം അ​ന്ന് അ​ഫ്ഗാ​ൻ ഭ​രി​ച്ചി​രു​ന്ന താ​ലി​ബാ​ൻ നി​ര​സി​ച്ചു.…

Read More

ന​ടു​റോ​ഡി​ൽ യുവാവ് ഭാര്യയെ ക​ഴു​ത്ത​റു​ത്ത് കൊന്ന സംഭവം! സം​​​ശ​​​യ​​​രോ​​​ഗ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്ന് പോ​​​ത്ത​​​ൻ​​​കോ​​​ട് പോ​​​ലീ​​​സ്

പോ​​​ത്ത​​​ൻ​​​കോ​​​ട്: കാ​​​ട്ടാ​​​യി​​​ക്കോ​​​ണം ശാ​​​സ്ത​​​വ​​​ട്ട​​​ത്ത് ന​​​ടു​​​റോ​​​ഡി​​​ൽ ഭ​​​ർ​​​ത്താ​​​വ് ഭാ​​​ര്യ​​​യെ ക​​​ഴു​​​ത്ത​​​റു​​​ത്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. നെ​​​ടു​​​മ​​​ങ്ങാ​​​ട് ഇ​​​രി​​​ഞ്ച​​​യം കി​​​ഴ​​​ക്കും​​​ക​​​ര പു​​​ത്ത​​​ൻ വീ​​​ട്ടി​​​ൽ പ്ര​​​ഭ (37) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഭ​​​ർ​​​ത്താ​​​വ് ശാ​​​സ്ത​​​വ​​​ട്ടം മ​​​ഠ​​​ത്തി​​​ൽ​​​മേ​​​ലെ രേ​​​ഷ്മാ ഭ​​​വ​​​ൻ ത​​​ട​​​ത്ത​​​രി​​​ക​​​ത്ത് പു​​​ത്ത​​​ൻ വീ​​​ട്ടി​​​ൽ സെ​​​ൽ​​​വ​​​രാ​​​ജി (സു​​​രേ​​​ഷ്-42) നെ ​​​പോ​​​ത്ത​​​ൻ​​​കോ​​​ട് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​ന്നേ​​രം നാ​​​ലോ​​​ടെ ശാ​​​സ്ത​​​വ​​​ട്ടം ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. മ​​​ങ്ങാ​​​ട്ടു​​​കോ​​​ണം മ​​​ഠ​​​ത്തി​​​ൽ​​​മേ​​​ലെ​​​യി​​​ൽ വീ​​​ട്ടു ജോ​​​ലി​​​ക്കു പോ​​​യി തി​​​രി​​​കെ ഇ​​​രി​​​ഞ്ച​​​യ​​​ത്തെ വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​കാ​​ൻ ശാ​​​സ്ത​​​വ​​​ട്ടം ജം​​​ഗ്ഷ​​​നി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ഭ​​​ർ​​​ത്താ​​​വ് സു​​​രേ​​​ഷ് പ്ര​​​ഭ​​​യെ ത​​​ള്ളി​​​യി​​​ട്ട് ക​​​ത്തി ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​ത്ത​​​റു​​​ത്ത് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് പോ​​​ത്ത​​​ൻ​​​കോ​​​ട് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് മ​​​ങ്ങാ​​​ട്ടു​​​കോ​​​ണ​​​ത്തെ​​​ത്തി വീ​​​ടു പൂ​​​ട്ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ശ​​​യ​​​രോ​​​ഗ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്ന് പോ​​​ത്ത​​​ൻ​​​കോ​​​ട് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഏ​​​ഴു​​​മാ​​​സം മു​​​മ്പാ​​​ണ് പ്ര​​​തി​​​യും ഭാ​​​ര്യ പ്ര​​​ഭ​​​യും ശാ​​​സ്ത​​​വ​​​ട്ട​​​ത്തെ വീ​​​ട്ടി​​​ൽ നി​​​ന്നു കു​​​ട്ടി​​​ക​​​ളു​​​മൊ​​​ത്ത് ഇ​​​രി​​​ഞ്ച​​​യ​​​ത്തെ കു​​​ടും​​​ബ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.…

Read More

ശ​ശി​ധ​ര​പ്പ​ണി​ക്ക​രു​ടെ സ​ഹോ​ദ​ര​ൻ​മാ​ർ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി! അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൾക്കു ജീവപര്യന്തം

മാ​വേ​ലി​ക്ക​ര: ചു​ന​ക്ക​ര ലീ​ലാ​ല​യം വീ​ട്ടി​ൽ ശ​ശി​ധ​ര​പ്പ​ണി​ക്ക​രെ (54) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ൾ ശ്രീ​ജ​മോ​ൾ​ക്ക് (36) ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. കേ​സി​ലെ ഒ​ന്നാം​പ്ര​തി​യും ശ്രീ​ജ​മോ​ളു​ടെ കാ​മു​ക​നു​മാ​യ കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ മ​ണ​പ്പു​റ​ത്ത് വീ​ട്ടി​ൽ റി​യാ​സ്(37), ര​ണ്ടാം​പ്ര​തി റി​യാ​സി​ന്‍റെ സു​ഹൃ​ത്ത് നൂ​റ​നാ​ട് പ​ഴ​ഞ്ഞി​യൂ​ർ​കോ​ണം ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ര​തീ​ഷ് (38) എ​ന്നി​വ​ർ​ക്ക് ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്ത​വും മാ​വേ​ലി​ക്ക​ര അ​ഡീ. ജി​ല്ലാ ജ​ഡ്ജി സി.​എ​സ്. മോ​ഹി​ത് ശി​ക്ഷ വി​ധി​ച്ചു. കൊ​ല​ക്കു​റ്റ​ത്തി​ന് 302-ാം വ​കു​പ്പ് പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ വീ​തം പി​ഴ​യും, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് 120 (ബി) ​വ​കു​പ്പ് പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളു​ടെ ശി​ക്ഷ. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​ന്ന​ര​വ​ർ​ഷം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മൂ​ന്നാം​ പ്ര​തി ശ്രീ​ജ​മോ​ൾ പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഇ​തി​നു പു​റ​മെ ഒ​ന്നാം​പ്ര​തി റി​യാ​സി​നെ തെ​ളി​വുന​ശി​പ്പി​ക്ക​ലി​ന് മൂ​ന്നു​വ​ർ​ഷം ത​ട​വും 50,000…

Read More

തലസ്ഥാനത്ത് സൈനിക കേന്ദ്രത്തിനു സമീപം ഭീകരര്‍ തമ്പടിച്ചിരുന്നു ? തീവ്രവാദികളില്‍ ശ്രീലങ്കന്‍ പൗരന്മാരും; വിവരങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരത്ത് വിദേശത്തു നിന്നുള്ള ഭീകരര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നതായി വിവരം. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ തമ്പടിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തീവ്രവാദ സംഘടനകളും അധോലാക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, മരുതംകുഴി, വലിയവിള, തിരുമല എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ശ്രീലങ്കന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍ പെടും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയന്ത്രണത്തിലുള്ളവരും സൈനിക കേന്ദ്രത്തിനു ചുറ്റുമായി താമസിച്ചിരുന്നു. ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് വ്യാപാരം, കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍ ഏറിയ പങ്കും എത്തിച്ചേര്‍ന്ന്ത സൈനിക കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ താമസിച്ചിരുന്നവരിലേക്കാണ്. ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം…

Read More

പൊതുജനത്തിനും അറിയിക്കാം! ‘കേ​ര​ള സ​ർ​ക്കാ​ർ’ ബോ​ർ​ഡ് വച്ച് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ പാ​യു​ന്നു; സാ​ധാ​ര​ണ​ക്കാ​ർ വാ​ഹ​ന​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യാ​ൽ പെ​റ്റി അ​ടി​ക്കു​ന്ന പോ​ലീ​സി​ന് ഈ ​വാ​ഹ​നം ക​ണ്ടാ​ൽ മു​ട്ടു​വി​റ​യ്ക്കും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: ‘കേരള സ​ർ​ക്കാ​ർ’ ബോർഡ് ഘടിപ്പിച്ച് സ്വ​കാ​ര്യ കാ​റു​ക​ൾ കേ​ര​ള​ത്തി​ൽ ചീ​റിപ്പായുന്നു. ​ ക​ള്ള​ക്ക​ട​ത്തി​നും ക​ഞ്ചാ​വു​ ക​ട​ത്തി​നും ഈ ​വാ​ഹ​ന​ങ്ങ​ൾ മ​റ​യാ​ക്കു​ന്പോ​ഴും ഇ​തൊ​ന്നു കൈ​നീ​ട്ടി നി​ർ​ത്തിക്കാ​ൻ പോ​ലീ​സി​നും മ​ടി​യാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ വാ​ഹ​ന​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യാ​ൽ പെ​റ്റി അ​ടി​ക്കു​ന്ന പോ​ലീ​സി​ന് ഈ ​വാ​ഹ​നം ക​ണ്ടാ​ൽ മു​ട്ടു​വി​റ​യ്ക്കും. സ​ർ​ക്കാ​രി​ന്‍റെ ഏ​തെ​ങ്കി​ലും ബോ​ർ​ഡി​ലെ അം​ഗ​ങ്ങ​ളാ​ണ് സ്വ​ന്തം കാ​റി​ൽ കേ​ര​ള സ​ർ​ക്കാ​ർ എ​ന്നു പ​തി​പ്പി​ച്ചു പാ​യു​ന്ന​ത്. പ​ണ​മി​ട​പാ​ടു ന​ട​ത്തു​ന്ന ഒ​രു വ്യ​ക്തി രാ​ഷ്ട്രീ​യ ​പി​ൻ​ബ​ല​ത്തി​ൽ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​മാ​യ​പ്പോ​ൾ മു​ത​ൽ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് ബോ​ർ​ഡ് വച്ചാ​ണ് ഓ​ടു​ന്ന​ത്. നി‍യമ നടപടി സ്വീകരിക്കാം സം​സ്ഥാ​ന മ​ന്ത്രി​മാ​ർ​ക്കോ ത​ത്തു​ല്യ​പ​ദ​വി വ​ഹി​ക്കു​ന്ന​വ​ർ​ക്കോ ന​ൽ​കി​യി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ ബോർഡ് പ്ര​ദ​ർ​ശി​പ്പി​ക്കാ​വൂ എ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​ത്ത​രം പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്ന​ത്. ഇ​വ​ർ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യാ​ൽ​പോ​ലും പി​ടി​ക്കി​ല്ല. ഇ​വ​ർ മാ​ത്ര​മ​ല്ല, ഇ​വ​രു​ടെ മ​ക്ക​ളും ഈ ​വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.…

Read More

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ​യു​ള്ള പ​രാ​തി മു​ക്കി ! രാ​ജി​ക്കൊ​രു​ങ്ങി പ്ര​വ​ര്‍​ത്ത​ക​ര്‍; ​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി ജി​ല്ലാ നേ​താ​ക്ക​ള്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : എ​ഐ​സി​സി നേ​താ​വി​ന്‍റെ ഒ​ത്താ​ശ​യോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​താ​വി​നെ​തി​രേ​യു​ള്ള പ​രാ​തി മു​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യാ​ണ് മു​ക്കി​യ​ത്. നേ​താ​വി​നെ​തി​രേ​യു​ള്ള പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ജി​വ​യ്ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ലും ഇ​ക്കാ​ര്യം പ്ര​വ​ര്‍​ത്ത​ക​ര്‍ വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എം.​അ​ഭി​ജി​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​താ​വ് ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് നേ​തൃ​ത്വം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്. യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ബി.​വി.​ശ്രീ​നി​വാ​സ്, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ടി ​മാ​ണി, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി കൃ​ഷ്ണ അ​ല്ല​വ​രു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​രോ​ത്ത് ഷാ​ഹി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് അ​സം​ബ്ലി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്…

Read More

കോ​ണ്‍​ഗ്ര​സി​ലെ പോ​ര​ടി! യു​ഡി​എ​ഫി​ലും പു​ക​ച്ചി​ൽ; വി​മ​ർ​ശ​ന​വു​മാ​യി ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി​ജോ​ണ്‍

ജി​ജി ലൂ​ക്കോ​സ് തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി അ​ധ്യ​ക്ഷ·ാ​രെ നി​ശ്ച​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന നേ​താ​ക്ക​ൾ പോ​ര​ടി​ക്കു​ന്ന​തി​നി​ടെ, കോ​ണ്‍​ഗ്ര​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ആ​ർ​എ​സ്പി നേ​താ​ക്ക​ൾ രം​ഗ​ത്ത്. കോ​ണ്‍​ഗ്ര​സ് എ​ന്ന ക​പ്പ​ൽ മു​ങ്ങു​ക​യ​ല്ല, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ മു​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച ഷി​ബു ബേ​ബി ജോ​ണ്‍, അ​ങ്ങ​നെ മു​ക്കു​ന്ന ക​പ്പി​ലി​ൽ നി​ന്നു പോ​കാ​ന​ല്ലേ എ​ല്ലാ​രും ആ​ഗ്ര​ഹി​ക്കു​ക​യെ​ന്നും പ്ര​തി​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സി​ലെ ത​മ്മി​ല​ടി​യി​ൽ യു​ഡി​എ​ഫ് ക​ക്ഷി നേ​താ​ക്ക​ൾ അ​തൃ​പ്തി അ​റി​യി​ച്ച​താ​യി വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ആ​ർ​എ​സ്പി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടായ ​തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം നി​ല​നി​ൽ​ക്കേ​യാ​ണ് മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ത​ന്നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ൽ പോ​ര​ടി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ർ​എ​സ്പി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, നി​ല​വി​ലു​ണ്ട ായ ​പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ മു​ന്ന​ണി വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു ഷി​ബു ബേ​ബി ജോ​ണ്‍ പ​റ​ഞ്ഞു. മു​ന്ന​ണി വി​ടു​ന്ന​തു സം​ബ​ന്ധി​ച്ച ഒ​രു അ​ജ​ണ്ട യും ​ആ​ർ​എ​സ്പി​യു​ടെ മു​ന്നി​ലി​ല്ല. എ​ന്നാ​ൽ,…

Read More

ഉ​മ്മ​ൻ​ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ” ഓ​ഫ് ലൈ​ൻ’ ആ​കു​മോ? ഡി​ഡി​സി പ​ട്ടി​ക​യെ ചൊ​ല്ലി​യു​ള്ള പോ​ര്; ഒ​ത്തു​തീ​ർ​പ്പ് ഫോ​ർ​മു​ല ക​ണ്ണൂ​രി​ൽ ത​യാ​റാ​കു​ന്നു

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: ഡി​സി​സി പ​ട്ടി​ക​യെ ചൊ​ല്ലി​യു​ള്ള കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ഒ​ത്തു​തീ​ർ​പ്പി​ന് ക​ണ്ണൂ​ർ വേ​ദി​യാ​കും.​ര​ണ്ടി​ന് ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ഒ​ന്ന​ട​ങ്കം ഓ​ൺ​ലൈ​നി​ലും നേ​രി​ട്ടും പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​രി​ൽ എ​ത്തി​യ കെ.​സു​ധാ​ക​ര​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ഫോ​ണി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്. കെ.​സു​ധാ​ക​ര​നൊ​പ്പം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​ര​ജ്ഞ​ന ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. സം​ഘ​ട​നാ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​ര​സ്യ​പ്ര​തി​ക​ര​ണ​വും ന​ട​പ​ടി​ക​ളും ഇ​നി​യും വേ​ണ്ടെ​ന്നാ​ണ് എ​ഐ​സി​സി​യു​ടെ നി​ർ​ദ്ദേ​ശം. എ​ന്നാ​ൽ, ക​ണ്ണൂ​രി​ലെ ച​ട​ങ്ങി​ൽ‌ പ​ങ്കെ​ടു​ക്കു​വാ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി​സ​മ്മ​തി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. താ​ൻ ന​ല്കി​യ പ​ട്ടി​ക പ​ര​സ്യ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ കെ.​സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ൾ മ​റ​ന്ന് നേ​താ​ക്ക​ൾ എ​ല്ലാം ക​ണ്ണൂ​രി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഒ​ന്നി​ച്ചാ​ൽ അ​ണി​ക​ൾ​ക്കും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കും…

Read More

കൊ​ച്ചി​യി​ലെ ല​ഹ​രി​ക്ക​ട​ത്ത്! യു​വ​തി​യെ വി​ട്ട​യ​ച്ചത് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം; എ​ക്സൈ​സി​ൽ വി​വാ​ദം പു​ക​യു​ന്നു

ആ​ലു​വ: കോ​ടി​ക​ളു​ടെ എംഡിഎംഎ ലഹരിമരുന്നുമായി കൊ​ച്ചി​യി​ൽ ആ​റ് പേ​ർ അ​റ​സ്റ്റി​ലാ​യ കേ​സി​നെ​ച്ചൊ​ല്ലി എ​ക്സൈ​സി​ൽ വി​വാ​ദം പു​ക​യു​ന്നു. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് യൂ​ണി​റ്റും ക​ഴി​ഞ്ഞ 19ന് ​ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ര​ണ്ടു ത​വ​ണ​യാ​യി 11 കോ​ടി​യു​ടെ എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ ഈ ​കേ​സി​ൽ എ​ക്സൈ​സി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്‍റെ കൃ​ത്യ​വി​ലോ​പം കീ​ഴു​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് ബ​ലി​യാ​ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​പ്പോ​ൾ മ​ന്ത്രി​ത​ല​ത്തി​ൽ വ​രെ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. യു​വ​തി​യെ വി​ട്ട​യ​ച്ചത് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​സ്റ്റം​സും എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും റെ​യ്ഡ് ന​ട​ത്തു​ന്ന​ത് മ​ധ്യ​മേ​ഖ​ല​യു​ടെ ചു​മ​ത​ല​യി​ലു​ള്ള ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​ക​ളി​ലൊ​രാ​ളെ ബ​ന്ധു​വെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ​യാ​ളോ​ടൊ​പ്പം പ​റ​ഞ്ഞ​യ​ച്ച​തും ഇ​ദേ​ഹ​ത്തി​ന്‍റെ അ​റി​വോ​ടു കൂ​ടി ത​ന്നെ​യാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ല്ലാ ന​ട​പ​ടി​ക​ളും അ​ന്വേ​ഷ​ണ സം​ഘം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ കേ​സ് വി​വാ​ദ​മാ​യ​തോ​ടെ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ…

Read More

ഒ​രു പെ​ൺ​കു​ട്ടി​യെ ല​ക്ഷ്യ​മി​ട്ടു ക​ഴി​ഞ്ഞാ​ൽ…! മൈസൂരു കൂട്ടമാനഭംഗം; പ്രതികൾ കൂടുതൽ പേരെ പീഡിപ്പിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

മൈ​സൂ​രു: മൈ​സൂ​രു​വി​ലെ ചാ​മു​ണ്ഡി​ക്കു​ന്നി​ൽ വി​ദ‍്യാ​ർ​ഥി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത ക്രി​മി​ന​ൽ സം​ഘം ഇ​ത്ത​ര​ത്തി​ൽ മു​മ്പും പീ​ഡ​നം ന​ട​ത്ത​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​വ​ർ അ​ഞ്ച് പ്ര​ണ​യ ജോ​ഡി​ക​ളെ​യെ​ങ്കി​ലും ആ​ക്ര​മി​ച്ച് യു​വ​തി​ക​ളെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ചോ​ദ‍്യം​ചെ​യ്യ​ലി​ൽ പോ​ലീ​സി​നു കി​ട്ടി​യ വി​വ​രം. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ സ്വ​​​​കാ​​​​ര്യ കോ​​​​ള​​​​ജി​​​​ൽ എം​​​​ബി​​​​എ​​​​യ്ക്കു പ‌​​​​ഠി​​​​ക്കു​​​​ന്ന ഇ​​​​രു​​​​പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​രി​​​​യാ​​​​ണ് ക​ഴി​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം 7.30 ഓ​​​​ടെ ചാ​​​​മു​​​​ണ്ഡി ഹി​​​​ല്ലി​​​​ന​​​​ടു​​​​ത്ത് ല​​​​ളി​​​​താ​​​​ദ്രി​​​​പു​​​​ര​​​​യി​​​​ൽ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. പ​തി​വാ​യി മ​ദ്യ​വും വാ​ങ്ങി ചാ​മു​ണ്ഡി ഹി​ൽ​സ് മേ​ഖ​ല​യി​ലേ​ക്കു സം​ഘം എ​ത്തു​മാ​യി​രു​ന്നു. പ്ര​ണ​യ​ജോ​ടി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​വ​ർ​ പോ​യി​രു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലോ ചെ​രി​വു​ക​ളി​ലോ എ​ത്തു​ന്ന പ്ര​ണ​യ​ജോ​ടി​ക​ളെ​യാ​ണ് ഇ​വ​ർ നോ​ട്ട​മി​ട്ടി​രു​ന്ന​ത്. ഒ​രു പെ​ൺ​കു​ട്ടി​യെ ല​ക്ഷ്യ​മി​ട്ടു ക​ഴി​ഞ്ഞാ​ൽ പ​ണ​വും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ടു സം​ഘം ഇ​വ​രെ സ​മീ​പി​ക്കും. പ​തു​ക്കെ ഇ​വ​രെ വ​ള​ഞ്ഞു​വ​ച്ചു ശ​ല്യം ചെ​യ്യാ​ൻ തു​ട​ങ്ങും. പെ​ൺ​കു​ട്ടി​യു​ടെ കൂ​ടി​യെ​ത്തു​ന്ന യു​വാ​വ് ഇ​തി​നെ എ​തി​ർ​ക്കു​ക​യോ ത​ട​യു​ക​യോ ചെ​യ്യും. ഇ​തോ​ടെ അ​ക്ര​മാ​സ​ക്ത​രാ​യി മാ​റു​ന്ന സം​ഘം യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കും. തു​ട​ർ​ന്നു…

Read More