വാ​ക്സിൻ എ​ടു​ത്താ​ലും ഡെ​ല്‍​റ്റ​യോ​ടു​ള്ള പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​മെ​ന്ന്..! ഇ​രു​പ​ത്ത​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ക​ണ​ക്കി​ലെ​ടു​ത്ത് നടത്തിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​സ്ട്ര​സെ​ന​ക, ഫൈ​സ​ര്‍ വാ​ക്സിന്‍ എ​ന്നി​വ​യു​ടെ ര​ണ്ടു ഡോ​സും എ​ടു​ത്ത് 90 ദി​വ​സം ക​ഴി​യു​ന്ന​വ​രി​ല്‍ കോ​വി​ഡ് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തോ​ടു​ള്ള പ്ര​തി​രോ​ധ​ശേ​ഷി കാ​ര്യ​മാ​യി കു​റ​യു​ന്നു​വെ​ന്ന് ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​നം. ഫൈ​സ​റി​ന് 75 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ല്‍ കോ​വി​ഷീ​ല്‍​ഡ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​സ്ട്ര സെ​ന​ക​യ്ക്ക് 61 ശ​ത​മാ​ന​വും മാ​ത്ര​മാ​ണ് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​വു​ക. മാ​ത്ര​മ​ല്ല ഇ​തി​നു​ശേ​ഷം കോ​വി​ഡ് വ​രു​ന്ന​വ​രി​ല്‍ നി​ന്ന് രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണെ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ട്. ഇ​വ​രി​ലെ വൈ​റ​സ് സാ​ന്നി​ധ്യ​വും വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​രു​ടേ​തി​ന് തു​ല്യ​മാ​ണ്. ഇ​രു​പ​ത്ത​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഓ​ക്സ്ഫ‍​ഡ് പ​ഠ​നം ന​ട​ത്തി​യ​ത്.

Read More

യു​പി സ്വ​ദേ​ശി​നി ഹോ​ട്ട​ലി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ; 11 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്റെ അ​മ്മ​യാ​യ ദി​ക്ഷ വി​വാ​ഹ​മോ​ചി​ത​യാ​ണ്

നൈ​നി​റ്റാ​ൾ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ നൈ​നി​റ്റാ​ളി​ലെ ഹോ​ട്ട​ലി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ദി​ക്ഷ മി​ശ്ര(30)​യെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നൈ​നി​റ്റാ​ളി​ലെ ഹോ​ട്ട​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 11 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്റെ അ​മ്മ​യാ​യ ദി​ക്ഷ വി​വാ​ഹ​മോ​ചി​ത​യാ​ണ്. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ പ്ര​തി​ക​രി​ക്കാ​ഞ്ഞ​തി​നാ​ല്‍ വാ​തി​ല്‍ ത​ക​ര്‍​ത്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​വ​രെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നാ​ണ് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ദി​ക്ഷ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ ഇ​വ​രു​ടെ മു​റി​യി​ല്‍ നി​ന്നും വ​ലി​യ ശ​ബ്ദം കേ​ട്ട​താ​യി ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പി​റ്റേ​ന്ന് ഇ​വ​രെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​വ​ര്‍ പ്ര​തി​ക​രി​ച്ചി​ല്ല. തു​ട​ര്‍​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ വാ​തി​ല്‍ ത​ക​ര്‍​ത്ത് മു​റി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ദി​ക്ഷ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു.

Read More

പീ​ഡ​ന​ക്കേ​സ് പ്ര​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി​ക്കാ​രി​യെ തീ​കൊ​ളു​ത്തി കൊ​ന്നു; അമ്മ കുടുങ്ങി, പിതാവ് മുങ്ങി

ല​ക്നോ: പീ​ഡ​ന​ക്കേ​സ് പ്ര​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഹോ​ബ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഝാ​ന്‍​സി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് 30കാ​രി​യാ​യ യു​വ​തി മ​രി​ച്ച​ത്. മ​ര്‍​ദി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ല്‍ കോ​പാ​കു​ല​രാ​യ മാ​താ​പി​താ​ക്ക​ള്‍ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യു​ടെ അ​മ്മ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ല്‍ പോ​യ പി​താ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​നു ചേ​രു​ന്ന​ത​ല്ല താ​ലി​ബാ​ന്‍റെ കാ​ഴ്ച​പ്പാ​ടു​കൾ; ഭീകരരെ സൃഷ്ടിക്കുന്നതും വളർത്തുന്നതുമെല്ലാം  അമേരിക്കൻ സാ​മ്രാ​ജ്യ​ത്വമെന്ന്എ.എ റഹിം

കോ​ഴി​ക്കോ​ട്: അ​ഫ്ഗാ​ന്‍ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചും താ​ലി​ബാ​നെ ത​ള്ളി​പ്പ​റ​ഞ്ഞും ഡി​വൈ​എ​ഫ്‌​ഐ.അ​റു​പി​ന്തി​രി​പ്പ​നും അ​റു​പ​ഴ​ഞ്ച​നു​മാ​യ ആ​ശ​യ​ങ്ങ​ള്‍ പേ​റു​ന്ന ഒ​രു തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​ണ് ച​രി​ത്ര​ത്തി​ലു​ട​നീ​ളം താ​ലി​ബാ​നെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഹിം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഒ​രു പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​നും ചേ​രു​ന്ന​ത​ല്ല താ​ലി​ബാ​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ​ന്നും റ​ഹീം വി​മ​ർ​ശി​ച്ചു. അ​ഫ്ഗാ​ന്‍ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ബു​ധ​നാ​ഴ്ച മാ​ന​വ സൗ​ഹൃ​ദ സ​ദ​സു​ക​ള്‍ ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റ​ഹീം അ​റി​യി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം പൊ​രു​തു​ന്ന അ​ഫ്ഗാ​ൻ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം : ഡി​വൈ​എ​ഫ്‌​ഐ ഹൃ​ദ​യം പി​ള​ർ​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് അ​ഫ്ഗാ​നി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന​ത്. താ​ലി​ബാ​നെ ഭ​യ​ന്ന് രാ​ജ്യം വി​ട്ടു​പോ​കു​ന്ന അ​ഫ്ഗാ​ൻ ജ​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. അ​റു​പി​ന്തി​രി​പ്പ​നും അ​റു​പ​ഴ​ഞ്ച​നു​മാ​യ ആ​ശ​യ​ങ്ങ​ൾ പേ​റു​ന്ന ഒ​രു തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​ണ് ച​രി​ത്ര​ത്തി​ലു​ട​നീ​ളം താ​ലി​ബാ​ൻ. പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​കാ​രം വി​ദ്യാ​ല​യ​ങ്ങ​ളും വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​മെ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​ക്ക​ഴി​ഞ്ഞു. ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും, ലിം​ഗ​നീ​തി​ക്കും എ​തി​രാ​യ സ​മീ​പ​ന​മാ​ണ് താ​ലി​ബാ​ന്റേ​ത്. ഒ​രു പ​രി​ഷ്‌​കൃ​ത…

Read More

ഒ​രാ​ഴ്ച​യാ​യി ത​ങ്ങ​ള്‍​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളുണ്ട്..! പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് സ​ന്ദേ​ശ​മ​യ​ച്ച് യു​വ​ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി

മം​ഗ​ളൂ​രു: കോ​വി​ഡ് ബാ​ധി​ച്ച​താ​യു​ള്ള ഭീ​തി മൂ​ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് സ​ന്ദേ​ശ​മ​യ​ച്ച​തി​നു ശേ​ഷം യു​വ​ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി. സൂ​റ​ത്ക​ല്‍ ബൈ​ക്കം​പാ​ടി​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ര​മേ​ശ് (40), ഭാ​ര്യ ഗു​ണ സു​വ​ര്‍​ണ (35) എ​ന്നി​വ​രെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​രു​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഒ​രാ​ഴ്ച​യാ​യി ത​ങ്ങ​ള്‍​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നും രോ​ഗ​ഭീ​തി​യെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ ക​ടു​ത്ത ആ​ശ​ങ്ക​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​യം ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്‍.​ശ​ശി​കു​മാ​റി​ന് ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ച​ത്. എ​ടു​ത്തു​ചാ​ടി​യു​ള്ള തീ​രു​മാ​ന​മൊ​ന്നും വേണ്ടെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ ഇ​വ​ര്‍​ക്ക് മ​റു​പ​ടി സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ത്തന്നെ ബൈ​ക്കം​പാ​ടി​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ക​ണ്ടെ​ത്തി പോ​ലീ​സ് കു​തി​ച്ചെ​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഗു​ണ സു​വ​ര്‍​ണ പ്ര​മേ​ഹ​രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നു. കു​ട്ടി​ക​ളി​ല്ലാ​ത്ത വി​ഷ​മ​വും ത​ങ്ങ​ളെ അ​ല​ട്ടു​ന്ന​താ​യി ദ​മ്പ​തി​ക​ളു​ടെ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. എ​ങ്ങോ​ട്ടും പു​റ​ത്തി​റ​ങ്ങു​ക​പോ​ലും…

Read More

മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ ഭീ​​​​ക​​​​ര​​​​രാ​​​​ക്കാ​​​​നു​​​​ള്ള ബി​​​​ജെ​​​​പി ത​​​​ന്ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​രൂ​​​​ർ മാ​​​​റി​​​​യോ? “മലയാളി താലിബാൻ’; പുലിവാലു പിടിച്ച് തരൂർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: താ​​​​ലി​​​​ബാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ണ്ടെ​​​​ന്നു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ശ​​​​ശി ത​​​​രൂ​​​​രി​​​​ന്‍റെ ട്വീ​​​​റ്റ് ച​​​​ർ​​​​ച്ച​​​​യാ​​​​യി. താ​​​​ലി​​​​ബാ​​​​ൻ കാ​​​​ബൂ​​​​ൾ കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ആ​​​​ന​​​​ന്ദാ​​​​ശ്രു പൊ​​​​ഴി​​​​ക്കു​​​​ന്ന ഭീ​​​​ക​​​​ര​​​​ന്‍റെ ചെ​​​​റി​​​​യ വീ​​​​ഡി​​​​യോ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ ഷെ​​​​യ​​​​ർ ചെ​​​​യ്താ​​​​ണ് ത​​​​രൂ​​​​ർ മ​​​​ല​​​​യാ​​​​ളി സാ​​​​ന്നി​​​​ധ്യ​​​​മു​​​​ണ്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത്. വീ​​​​ഡി​​​​യോ​​​​യു​​​​ടെ എ​​​​ട്ടാം സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ സം​​​​സാ​​​​രി​​​​ക്ക് എ​​​​ന്ന് മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ ര​​​​ണ്ടു പേ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​തു കേ​​​​ൾ​​​​ക്കാ​​​​മെ​​​​ന്നു ത​​​​രൂ​​​​ർ ട്വീ​​​​റ്റ് ചെ​​​​യ്തു. ത​​​​രൂ​​​​രി​​​​ന്‍റെ ട്വീ​​​​റ്റി​​​​നെ പി​​​​ന്തു​​​​ണ​​​​ച്ചും വി​​​​മ​​​​ർ​​​​ശി​​​​ച്ചും മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ രം​​​​ഗ​​​​ത്തെ​​​​ത്തി. മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ ഭീ​​​​ക​​​​ര​​​​രാ​​​​ക്കാ​​​​നു​​​​ള്ള ബി​​​​ജെ​​​​പി ത​​​​ന്ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​രൂ​​​​ർ മാ​​​​റി​​​​യെ​​​​ന്നുപോ​​​​ലും പ​​​​ല​​​​രും വി​​​​മ​​​​ർ​​​​ശി​​​​ച്ചു. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ സാ​​​​ബു​​​​ൾ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന ബ്രാ​​​​ഹ്‌​​​​വി ഭാ​​​​ഷ​​​​യാ​​​​ണു ഭീ​​​​ക​​​​ര​​​​ർ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ചി​​​​ല​​​​ർ ട്വീ​​​​റ്റ് ചെ​​​​യ്തു. മ​​​​ല​​​​യാ​​​​ളം, ത​​​​മി​​​​ഴ്, തെ​​​​ലു​​​​ങ്ക് തു​​​​ട​​​​ങ്ങി​​​​യ ദ്രാ​​​​വി​​​​ഡ ഭാ​​​​ഷ​​​​ക​​​​ളോ​​​​ട് സാ​​​​മ്യ​​​​മു​​​​ള്ള​​​​താ​​​​ണു ബ്രാ​​​​ഹ്‌​​​​വി. ഇ​​​​ത് മി​​​​ക​​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മാ​​​ണ്. ഭാ​​​​ഷാ പ​​​​ണ്ഡി​​​​ത​​​​രാ​​​​ണ് ഇ​​​​തി​​​​നു മ​​റു​​​​പ​​​​ടി പ​​​​റ​​​​യേ​​​​ണ്ട​​​​ത്. മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ താ​​​​ലി​​​​ബാ​​​​നി​​​​ൽ ചേ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ ആ​ ​​​സാ​​​​ധ്യ​​​​ത​​​​യും ത​​​​ള്ളി​​​​ക്ക​​​​ള​​​​യാ​​​​നാ​​​​കി​​ല്ല- ത​​​​രൂ​​​​ർ ട്വീ​​​​റ്റ്…

Read More

ഐ​എ​സ് ബ​ന്ധം! ക​ണ്ണൂ​രി​ൽ അറസ്റ്റിലായ ര​ണ്ടു യു​വ​തി​ക​ൾ പ്ര​​​ഫ​​​ഷ​​​ണലു​​​ക​​​ളാ​​​ണെന്നു സൂ​​​ച​​​ന; ഇ​​​വ​​​രെ ഇ​​​ന്ന് വി​​​മാ​​​ന​​​ത്തി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും

ക​​​ണ്ണൂ​​​ര്‍: ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ര​​​ണ്ടു യു​​​വ​​​തി​​​ക​​​ളെ ക​​​ണ്ണൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​ന്‍​ഐ​​​എ സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഷി​​​ഫ ഹാ​​​രി​​​സ്, മി​​​സ്ഹ സി​​​ദ്ദീ​​​ഖ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​ണ്ണൂ​​​ർ താ​​​ണ​​​യി​​​ലെ ധ​​​ന​​​ല​​​ക്ഷ്മി ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പ​​​ത്തെ വീ​​​ട്ടി​​​ല്‍​നി​​​ന്ന് ഡ​​​ല്‍​ഹി​​​യി​​​ല്‍​നി​​​ന്നെ​​​ത്തി​​​യ എ​​​ന്‍​ഐ​​​എ സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. യു​​​വ​​​തി​​​ക​​​ള്‍ ക്രോ​​​ണി​​​ക്കി​​​ള്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ എ​​​ന്ന​​​ പേ​​​രി​​​ല്‍ ഗ്രൂ​​​പ്പു​​​ണ്ടാ​​​ക്കി സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ ഐ​​​എ​​​സി​​​നാ​​​യി ആ​​​ശ​​​യ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം ഇ​​​രു​​​വ​​​രെ​​​യും ക​​​ണ്ണൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി ട്രാ​​​ൻ​​​സി​​​റ്റ് വാ​​​റ​​​ണ്ട് വാ​​​ങ്ങി. ഇ​​​വ​​​രെ ഇ​​​ന്ന് വി​​​മാ​​​ന​​​ത്തി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. പി​​​ടി​​​യി​​​ലാ​​​യ​​​വ​​​ർ പ്ര​​​ഫ​​​ഷ​​​ണലു​​​ക​​​ളാ​​​ണെ​​​ന്നാ​​​ണു സൂ​​​ച​​​ന. വ​​​ട​​​ക്കേ മ​​​ല​​​ബാ​​​റി​​​ലെ യു​​​വ​​​തീ യു​​​വാ​​​ക്ക​​​ളെ ഐ​​​എ​​​സ് ആ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​കൃ​​​ഷ്ട​​​രാ​​​ക്കി ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​ണ് ഇ​​​വ​​​ർ ചെ​​​യ്തി​​​രു​​​ന്ന​​​ത്. തൃ​​​ക്ക​​​രി​​​പ്പൂ​​​ർ, പ​​​ട​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഐ​​​എ​​​സി​​​ൽ ചേ​​​ർ​​​ന്ന​​​വ​​​ർ ഇ​​​ത്ത​​​രം വ​​​ല​​​ക​​​ളി​​​ൽ വീ​​​ണ​​​വ​​​രാ​​​ണെ​​​ന്നാ​​​ണു സൂ​​​ച​​​ന.

Read More

വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​ശേ​​​ഷം കൃ​​​ത്രി​​​മ ഗ​​​ര്‍​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ അ​​​മ്മ​​​യാ​​​കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി ഹ​​​ര്‍​ജി ന​​​ല്‍​കി​​​; ഹൈ​​​ക്കോ​​​ട​​​തിയുടെ നിര്‍ദേശം ഇങ്ങനെ…

കൊ​​​ച്ചി: വി​​​വാ​​​ഹി​​​ത​​​ര​​​ല്ലാ​​​ത്ത സ്ത്രീ​​​ക​​​ള്‍ കൃ​​​ത്രി​​​മ ബീ​​​ജ​​​സ​​​ങ്ക​​​ല​​​ന​​​ത്തി​​​ലൂ​​​ടെ ജ​​​ന്മം ന​​​ല്‍​കു​​​ന്ന കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​ന-​​മ​​​ര​​​ണ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് പി​​​താ​​​വി​​​ന്‍റെ പേ​​​ര് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന കോ​​​ള​​​മി​​​ല്ലാ​​​ത്ത അ​​​പേ​​​ക്ഷാ ഫോ​​​മു​​​ക​​​ളും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും വേ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​ശേ​​​ഷം കൃ​​​ത്രി​​​മ ഗ​​​ര്‍​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ അ​​​മ്മ​​​യാ​​​കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് സ​​​തീ​​​ഷ് നൈ​​​നാ​​​ന്‍ ആ​​ണു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നും പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലെ ജ​​​ന​​​ന മ​​​ര​​​ണ വി​​​ഭാ​​​ഗം ചീ​​​ഫ് ര​​​ജി​​​സ്ട്രാ​​​ര്‍​ക്കും ഈ ​​​നി​​​ര്‍​ദേശം ന​​​ല്‍​കി​​​യ​​​ത്. കൃ​​​ത്രി​​​മ ബീ​​​ജ​​​സ​​​ങ്ക​​​ല​​​ന​​​ത്തി​​​ലൂ​​​ടെ കു​​​ഞ്ഞു​​​ങ്ങ​​​ള്‍​ക്ക് ജ​​​ന്മം ന​​​ല്‍​കാ​​​നു​​​ള്ള സ്ത്രീ​​​യു​​​ടെ അ​​​വ​​​കാ​​​ശം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ ജ​​​ന​​​ന – മ​​​ര​​​ണ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള ഫോ​​​മു​​​ക​​​ളി​​​ല്‍ പി​​​താ​​​വി​​​ന്‍റെ പേ​​​രു ചേ​​​ര്‍​ക്ക​​​ണം എ​​​ന്നു നി​​​ര്‍​ബ​​​ന്ധി​​​ക്കു​​​ന്ന​​​തു മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Read More

അ​ത് മ​ല​യാ​ളി​ക​ളെ മു​ഴു​വ​ൻ അ​റി​യിക്കണം! ​ പി. ​ആ​ർ. ശ്രീ​ജേ​ഷി​ന് ആ​ദ​ര​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി

തി​രു​വ​ന​ന്ത​പു​രം; ഒ​ളി​മ്പി​ക്സി​ൽ രാ​ജ്യ​ത്തി​ന് വേ​ണ്ടി അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ച മ​ല​യാ​ളി ഹോ​ക്കി താ​രം പി. ​ആ​ർ. ശ്രീ​ജേ​ഷി​ന് ആ​ദ​ര​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി. ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ട്ടം രാ​ജ്യ​ത്തി​ന് സ​മ്മാ​നി​ച്ച പി.​ആ​ർ‌ ശ്രീ​ജേ​ഷി​ന്‍റെ നേ​ട്ട​ങ്ങ​ൾ പു​തു ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​ക​ര​മാ​കു​ന്ന​തി​ന് വേ​ണ്ടി ശ്രീ​ജേ​ഷി​ന്‍റെ നേ​ട്ട​ങ്ങ​ളും ആ​ക്ഷ​ൻ ചി​ത്ര​ങ്ങ​ളും ആ​ലേ​ഖ​നം ചെ​യ്ത കെ​എ​സ്ആ​ർ​ടി​സി​യു​ടെ തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡി​പ്പോ​യി​ലെ ആ​ർ​എ​സ്‌​സി 466 എ​ന്ന ബ​സ് ന​ഗ​ര​ത്തി​ൽ സ​ർ​വ്വീ​സ് ന​ട​ത്തും. വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ “ശ്രീ​ജേ​ഷ് ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം ” എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത ഈ ​ബ​സ് പ​ര്യ​ട​നം ന​ട​ത്തും. മാ​നു​വ​ൽ ഫ്രെ​ഡ​റി​ക് എ​ന്ന മ​ല​യാ​ളി​ക്കു ശേ​ഷം ഒ​ളിം​പി​ക് മെ​ഡ​ൽ നേ​ടു​ന്ന മ​ല​യാ​ളി​യാ​യി പി ​ആ​ർ ശ്രീ​ജേ​ഷ് മാ​റു​മ്പോ​ൾ നി​റ​വേ​റു​ന്ന​ത് മ​ല​യാ​ളി​യു​ടെ 48 വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​നാ​ണ്. മി​ക​ച്ച സേ​വു​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞു ക​ളി​ച്ച പി ​ആ​ർ ശ്രീ​ജേ​ഷ് എ​ന്ന മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ​ക്ക്…

Read More

കോ​ട്ട​യ​ത്തെ കോൺഗ്രസിന്‍റെ ചുക്കാൻ പിടിക്കാൻ നാ​ട്ട​കം സു​രേ​ഷ്? എ​തി​ർ​പ്പി​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ; പ്ര​ഖ്യാ​പ​നം ഉ​ടൻ

കോ​ട്ട​യം: ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും. കോ​ട്ട​യ​ത്ത് ജോ​ഷി ഫി​ലി​പ്പി​നു പ​ക​രം നാ​ട്ട​കം സു​രേ​ഷ് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​കു​മെ​ന്ന് ഉറ​പ്പാ​യി. നി​ല​വി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​ണ് നാ​ട്ട​കം സു​രേ​ഷ്. എ ​ഗ്രൂ​പ്പി​ന്‍റെ കൈ​യി​ലു​ള്ള സ്ഥാ​നം ഗ്രൂ​പ്പി​ന​തീ​ത​മാ​യി മ​റ്റൊ​രാ​ൾ​ക്കു ന​ൽ​കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഹൈ​ക്ക​മാ​ൻ​ഡി​നു ന​ൽ​കി​യ ലി​സ്റ്റി​ൽ നാ​ട്ട​കം സു​രേ​ഷി​ന്‍റെ പേ​രി​നാ​ണ് മു​ൻ​തൂ​ക്കം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഉമ്മൻചാണ്ടിക്ക് അതൃപ്തിസ്വ​ന്തം ജി​ല്ല​യി​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വേ​ണ്ട കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് നാ​ട്ട​കം സു​രേ​ഷി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി സ​മ്മ​തം മൂ​ളി​യി​ട്ടി​ല്ല. കെ.​സി.​ജോ​സ​ഫ്, ഫി​ൽ​സ​ണ്‍ മാ​ത്യൂ​സ്, യൂ​ജി​ൻ ജോ​സ​ഫ്, ജോ​മോ​ൻ ഐ​ക്ക​ര എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു എ ​ഗ്രൂ​പ്പ് നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ എ ​ഗ്രൂ​പ്പി​ൽ വി​ള്ള​ലു​ണ്ടാ​ക്കി പു​തി​യ ഒ​രാ​ളെ പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.…

Read More