സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം! അ​ഞ്ച് ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം. അ​ഞ്ച് ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു. ഇ​ന്ന​ത്തോ​ടെ ബാ​ക്കി ജി​ല്ല​ക​ളി​ലും തീ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. വാ​ക്സി​ൻ ശേ​ഷി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് അ​ട​ക്കം മു​ൻ​ഗ​ണ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ വാ​ക്സി​ൻ ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്ന് ല​ക്ഷം ഡോ​സു​ക​ൾ ഇ​ന്നു ത​ന്നെ എ​ത്തി​ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന സൂ​ച​ന. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, വ​യ​നാ​ട് എ​ന്നി ജി​ല്ല​ക​ളി​ലെ വി​ത​ര​ണ​മാ​ണ് ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ൾ സ്റ്റോ​ക്കു​ള്ള​തി​ന് അ​നു​സ​രി​ച്ചു മാ​ത്ര​മാ​കും പ്ര​വ​ർ​ത്തി​ക്കു​ക. 1500ൽ ​അ​ധി​കം വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​സ്ഥാ​ന​ത്ത് ഇ​ന്ന് 150ഓ​ളം കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ​യെ​ന്നു സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, വാ​ക്സി​ൻ വി​ത​ര​ണം മു​ട​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ട ാകി​ല്ലെ​ന്നും മൂ​ന്ന് ല​ക്ഷം ഡോ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന.…

Read More

എ​റ​ണാ​കു​ളം സി​പി​എ​മ്മി​ല്‍ വെ​ട്ടി​നി​ര​ത്ത​ല്‍! നാ​ലു ഏ​രി​യാ ക​മ്മി​റ്റി​ക​ള്‍ പി​രി​ച്ചു​വി​ടും; നേ​താ​ക്ക​ളെ വെ​ട്ടി​നി​ര​ത്തും

​സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​ല് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​ക​ള്‍ പി​രി​ച്ചു​വി​ട​ലി​ലേ​യ്ക്ക്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ല​ടി, വൈ​റ്റി​ല, നെ​ടു​മ്പാ​ശേ​രി, ആ​ല​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി​ക​ള്‍ പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​നം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ച​ത്. ഞാ​യ​റാ​ഴ്ച ലെ​നി​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഏ​രി​യാ ക​മ്മി​റ്റി​ക​ളെ​ക്കു​റി​ച്ച് ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. നേ​താ​ക്ക​ളു​ടെ ആ​ര്‍​ഭാ​ട ജീ​വി​ത​വും റി​യ​ല്‍ എ​സ്റ്റേ​റ്റ് മാ​ഫി​യ ബ​ന്ധ​ത്തി​നും ക​ടി​ഞ്ഞാ​ണി​ട​ണ​മെ​ന്ന് സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു മു​ന്‍​പ് ത​ന്നെ ഈ ​ക​മ്മി​റ്റി​ക​ള്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്നും അ​തി​നു ശേ​ഷം സ​മ്മേ​ള​ന​ങ്ങ​ള്‍ സു​ഗ​മ​മാ​യി ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്. സെ​ക്ര​ട്ട​റി​യു​ടെ ഈ ​നി​ര്‍​ദേ​ശം ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു. ഇ​തു കൂ​ടാ​തെ ജി​ല്ല​യി​ലെ അ​ഞ്ച് ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ലെ നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രെ​യും ന​ട​പ​ടി പി​ന്നാ​ലെ ഉ​ണ്ടാ​കും. കൂ​ത്താ​ട്ടു​കു​ളം, തൃ​പ്പൂ​ണി​ത്തു​റ, പെ​രു​മ്പാ​വൂ​ര്‍, ക​ള​മ​ശേ​രി,…

Read More

യാത്രക്കാരെ “ബന്ദി’കളാക്കി കർണാടക; കണ്ണടച്ച് കേരളം! പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി പെ​ൺ​കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​നു​ഭ​വി​ച്ച പ്ര​യാ​സം ഏ​റെ​യാ​യി​രു​ന്നു

ഇ​രി​ട്ടി: കു​ട​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് തീ​രാ​ദു​രി​ത​മാ​കു​ന്നു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലെ ക​ർ​ഫ്യൂ​വി​നു പി​ന്നാ​ലെ ഇ​ന്ന​ലെ അ​തി​ർ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത പ​രി​ശോ​ധ​ന കാ​ര​ണം യാ​ത്ര​ക്കാ​ർ​ക്കും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കും പ​ത്തു മ​ണി​ക്കൂ​റി​ല​ധി​കം ചു​രം പാ​ത​യി​ൽ കാ​ത്തു​കി​ട​ക്കേ​ണ്ടി വ​ന്നു. ദി​വ​സ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. ര​ണ്ടു ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ർ​ക്കു​പോ​ലും യാ​ത്രാ​നി​രോ​ധ​ന​മാ​ണ്. 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് ടെ​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി. അ​വ​ർ​ക്കും മ​ണി​ക്കൂ​റു​ക​ൾ ചെ​ക്ക് പോ​സ്റ്റ് അ​ധി​കൃ​ത​രു​ടെ ക​നി​വു കാ​ത്ത് ക​ഴി​യേ​ണ്ടി​വ​രു​ന്നു. ഇ​ന്ന​ലെ പു​ല​ർച്ചെ നാ​ലി​ന് എ​ത്തി​യ​വ​ർ​പോ​ലും മാ​ക്കൂ​ട്ട​ത്തെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് അ​തി​ർ​ത്തി ക​ട​ന്ന​ത് ഉ​ച്ച​യ്ക്ക് 12 നാ​ണ്. ചെ​ക്ക് പോ​സ്റ്റി​ൽ ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​തോ​ടെ മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റി​ൽ​നി​ന്ന് കൂ​ട്ടു​പു​ഴ പാ​ല​വും ക​ഴി​ഞ്ഞ് ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ന​പ്പു​റം വ​രെ…

Read More

പോ​ലീ​സ് ചെ​യ്യു​ന്ന​ത് അ​വ​രെ ഏ​ൽ​പ്പി​ച്ച ജോ​ലി; പോ​ലീ​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ പി​ഴ ഈ​ടാ​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സ് ചെ​യ്യു​ന്ന​ത് അ​വ​രെ ഏ​ൽ​പ്പി​ച്ച ചു​മ​ത​ല​യും ജോ​ലി​യു​മാ​ണെ​ന്നു നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, പോ​ലീ​സ് ജ​ന​ങ്ങ​ളു​ടെ ക​ണ്ണീ​രൊ​പ്പു​ക​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. പോ​ലീ​സി​നെ​തി​രേ ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത് കു​പ്ര​ച​ര​ണ​ങ്ങ​ളാ​ണ്. ക്ര​മ​സ​മാ​ധാ​നം പു​ല​രു​ന്ന​ത് ആ​ഗ്ര​ഹ​മി​ല്ലാ​ത്ത​വ​രാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ൽ. പോ​ലീ​സ് പി​ഴ ചു​മ​ത്തു​ന്ന​തി​നെ​യെ​ല്ലാം തെ​റ്റാ​യും മ​ഹാ അ​പ​രാ​ധ​മാ​യും കാ​ണ​രു​ത്. എ​ല്ലാ കാ​ര്യ​ങ്ങ​ളും രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി നി​സാ​ര​വ​ത്ക​രി​ക്ക​രു​തെ​ന്നും പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​നെ എ​തി​ർ​ത്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​മൊ​ട്ടാ​കെ ജ​ന​ങ്ങ​ൾ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്പോ​ഴും മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​നെ വ​ല്ലാ​തെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. പോ​ലീ​സ് തെ​റ്റ് ചെ​യ്താ​ൽ തെ​റ്റെ​ന്നു പ​റ​യ​ണം. നി​ര​പാ​രാ​ധി​ക​ൾ പോ​ലും ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പോ​ലീ​സ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​യി മാ​റി​യെ​ന്നും പ്ര​തി​പ​ക്ഷ…

Read More

രാജ്യത്ത്  കോവിഡ്  രോ​ഗി​ക​ളിൽ വീ​ണ്ടും കു​റ​വ്; 28,204 പു​തി​യ കേ​സു​ക​ൾ; 373 മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഡെ​ൽ​റ്റ വ​ക​ഭേ​ദം ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്പോ​ഴും ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സ​മാ​യി പ്ര​തി​ദി​ന രോ​ഗി​ക​ൾ വീ​ണ്ടും കു​റ​ഞ്ഞു. ഇ​ന്ന​ലെ 28,204 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മാ​ർ​ച്ച് 16നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണ് ഇ​ത്. 373 പേ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഏ​താ​ണ്ടു നാ​ല്പ​തി​നാ​യി​ര​ന​ടു​ത്തു രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്ത് ദി​വ​സേ​ന ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം കേ​ര​ള​ത്തി​ലും ചി​ല വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. രോ​ഗ​ബാ​ധ കു​റ​യു​ന്നു എ​ന്ന അ​നു​മാ​ന​ത്തി​ൽ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ തു​റ​ന്നു. ഡ​ൽ​ഹി​യി​ൽ പ​ത്തും പ​ന്ത്ര​ണ്ടും ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ എ​ത്താം. ഒ​ഡി​ഷ​യി​ലും ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. പ​തി​നേ​ഴു മു​ത​ൽ സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രും അ​റി​യി​ച്ചി​ട്ടു​ണ്ട്. യു.​പി, മേ​ഘാ​ല​യ, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളും ഓ​ഫ്ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ ഡെ​ൽ​റ്റ വ​ക​ഭേ​ദം ചൈ​ന​യി​ലു​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും വീ​ണ്ടും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ചൈ​ന​യി​ൽ…

Read More

ഇ​റു​കി​യ വ​സ്ത്രം ധ​രി​ച്ചു, പുറത്തിറങ്ങിയപ്പോൾ കൂടെ പുരുഷന്മാർ ഇല്ലായിരുന്നു;  താ​ലീ​ബാ​നിൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി

കാ​ബൂ​ൾ: ഇ​റു​കി​യ വ​സ്ത്രം ധ​രി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ല്‍ താ​ലീ​ബാ​ന്‍ ഭീ​ക​ര​ര്‍ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ വ​ട​ക്ക​ന്‍ ബാ​ല്‍​ഖ് പ്ര​വ​ശ്യ സ്വ​ദേ​ശി​നി ന​സാ​നി​ന്‍(21)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ പു​രു​ഷ​ന്മാ​ര്‍ കൂ​ടെ​യി​ല്ലാ​തി​രു​ന്ന​തും കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​മ​ര്‍​ഖ​ന്ദ് ഗ്രാ​മ​ത്തി​ല്‍ വ​ച്ചാ​ണ് യു​വ​തി കൊ​ല്ല​പ്പെ​ട്ട​ത്. മ​സാ​ര്‍-​ഇ-​ഷെ​രീ​ഫി​ലേ​ക്ക് പോ​കാ​ന്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് വെ​ടി​യേ​റ്റ​ത്. സം​ഭ​വ സ​മ​യം ന​സാ​നി​ന്‍ ബു​ര്‍​ഖ ധ​രി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം താ​ലീ​ബാ​ൻ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Read More

ചൈ​നീ​സ് ചാ​ര​വൃ​ത്തി​ക്ക് “മ​ല​യാ​ളി​ക​ള്‍’ ;  റോ ​അ​ധി​കൃ​ത​ര്‍ സി​ബ്രാ​ഞ്ചു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി;  സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ലും ചൈ​നീ​സ് നി​ക്ഷേ​പം

കെ. ​ഷി​ന്‍റു​ലാ​ല്‍കോ​ഴി​ക്കോ​ട് : ചൈ​നീ​സ് ചാ​ര​വൃ​ത്തി​ക്കാ​യി മ​ല​യാ​ളി​ക​ളെ​യു​ള്‍​പ്പെ​ടെ വ​ന്‍​തോ​തി​ല്‍ റി​ക്രൂ​ട്ട് ചെ​യ്ത​താ​യി ക​ണ്ടെ​ത്ത​ല്‍. തീ​വ്രാ​വാ​ദ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ഇ​ന്ത്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ക​ര്‍​ക്കാ​നു​മാ​യാ​ണ് മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​രെ ചൈ​ന റി​ക്രൂ​ട്ട് ചെ​യ്ത​ത്. സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. റി​സ​ര്‍​ച്ച് ആ​ന്‍​ഡ് അ​നാ​ലി​സി​ന് വിം​ഗ് (റോ) ​ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ സി​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ക​ര്‍​ണാ​ട​ക​യി​ല്‍ ഹ​വാ​ല ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി അ​ന​സ് അ​ഹ​മ്മ​ദി​ന് ചൈ​ന​യു​മാ​യു​ള്ള ബ​ന്ധ​ത്തെക്കുറി​ച്ചും ഏ​താ​നും വ​ര്‍​ഷം മു​മ്പ് ദി​ല്ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ചൈ​നീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍റ് ലു​വോ​സാ​ന്‍​ഗി​ന്‍റെ ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചും റോ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്നും സി​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ച് കേ​സി​ല്‍ സം​ശ​യി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍​ക്ക് ചൈ​ന​യു​മാ​യു​ള്ള ബ​ന്ധ​ത്തെക്കുറി​ച്ചും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെക്കുറി​ച്ചും വി​ശ​ദ​മാ​യി സി​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ബ്രാ​ഹിം പു​ല്ലാ​ട്ട് 35 ഓ​ളം പേ​രു​ടെ വി​വ​ര​ങ്ങ​ള്‍…

Read More

മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കേ രാ​ജ്യ​ത്ത് പു​തി​യ  രോ​ഗി​ക​ളി​ൽ നേ​രി​യ കു​റ​വ്; 35,499 പു​തി​യ രോ​ഗി​ക​ൾ,447 മ​ര​ണം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കേ രാ​ജ്യ​ത്ത് പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ്. ശ​നി​യാ​ഴ്ച അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ നാ​ലു ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ രോ​ഗി​ക​ൾ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് ആ​ശ​ങ്ക​യാ​യി തു​ട​രു​ക​യാ​ണ്. മു​ൻ ആ​ഴ്ച​ത്തേ​ക്കാ​ൾ ഒ​രു​ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് കേ​ര​ള​ത്തി​ലെ രോ​ഗി​ക​ൾ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ രാ​ജ്യ​ത്ത് 35,499 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്. 447 പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ മൊ​ത്തം മ​ര​ണ​സം​ഖ്യ 4.28 ല​ക്ഷ​മാ​യി. അ​തേ​സ​മ​യം നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4,02,188 ആ​യി കു​റ​ഞ്ഞു. രാ​ജ്യ​ത്ത് വാ​ക്സി​നേ​ഷ​ൻ ദ്രു​ത​ഗ​തി​യി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​റി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 51.45 ല​ക്ഷം ഡോ​സ് വാ​ക്സി​നാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. തൊ​ട്ടു​മു​ന്നി​ലെ ആ​ഴ്ച ഇ​ത് 48.26 ല​ക്ഷ​മാ​യി​രു​ന്നു. കോ​വി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ എ​ന്നി​വ ഓ​രോ ഡോ​സ് ന​ൽ​കു​ന്ന​ത് മി​ക​ച്ച പ്ര​തി​രോ​ധ​ശേ​ഷി ന​ൽ​കു​ന്ന​താ​യി ഐ​സി​എം​ആ​ർ പ​ഠ​നം ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്.…

Read More

മുറിയിലും കുളിമുറിയിലും കണ്ടത് ദേവികയുടെ രക്തമെങ്കിൽ,  തുങ്ങി മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്കൾ; ദേവികയെക്കുറിച്ച് ഭർത്താവും അമ്മായിയച്ഛനും പറഞ്ഞതിങ്ങനെ…​

ഇ​ടു​ക്കി : നെ​ടു​ങ്ക​ണ്ടം ചേ​ന്പ​ള​ത്തി​നു സ​മീ​പം ക​വു​ന്തി​യി​ൽ യു​വ​തി​യെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​ട്ട​പ്പ​ന ഡി​വൈ​ എ​സ്പി നി​ഷാ​ദ് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക​വു​ന്തി മ​ണി​കെ​ട്ടാ​ൻ​പൊ​യ്ക​യി​ൽ അ​ർ​ജു​ന്‍റെ ഭാ​ര്യ ദേ​വി​ക(24)​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദേ​വി​ക ഭ​ർ​തൃ​വീ​ട്ടി​ൽ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡ​നം ഏ​റ്റി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. ദേ​വി​കു​ളം സ​ബ്ജ​യി​ലി​ലെ വാ​ർ​ഡ​നാ​ണ് ദേ​വി​ക​യു​ടെ ഭ​ർ​ത്താ​വ് അ​ർ​ജു​ൻ. നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി കെ​മി​സ്ട്രി വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ദേ​വി​ക. രാ​ത്രി ശു​ചി​മു​റി​യി​ൽ പോ​യ ഇ​വ​ർ തി​രി​കെ​യെ​ത്താ​ൻ വൈ​കി​യ​പ്പോ​ൾ ന​ട​ത്തി​യ തെര​ച്ചി​ലി​ലാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന…

Read More

ക്രൈ​​സ്ത​​വ​​രെ അ​​വ​​ഹേ​​ളി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​; നാ​ദി​ർ​ഷ​യു​ടെ ചി​ത്ര​ങ്ങ​ൾ നി​രോ​ധി​ക്ക​ണമെന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

  ആ​​ല​​പ്പു​​ഴ: നാദിർഷ സംവിധാനം ചെയ്ത ഈ​​ശോ, കേ​​ശു ഈ ​​വീ​​ടി​​ന്‍റെ ഐ​​ശ്വ​​ര്യം എ​​ന്നീ പേ​​രു​​ക​​ളു​​ള്ള സി​​നി​​മ​ക​ൾ ക്രൈ​​സ്ത​​വ​​രെ അ​​വ​​ഹേ​​ളി​​ക്കു​​ന്ന​​താ​​ണെ​​ന്ന് ബി​​ഡി​​ജെഎസ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി. ഇ​​തു നി​​രോ​​ധി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി പ്ര​​സ്താ​​വ​​ന​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.ഇ​​ത്ത​​രം പ്ര​​വ​​ണ​​ത​​ക​​ൾ ചെ​​റു​​ത്തു തോ​​ല്പി​​ക്കേ​​ണ്ടത് ​​സ​​മൂ​​ഹ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യാ​​ണ്. ക്രൈ​​സ്ത​​വ​​രെ അ​​വ​​ഹേ​​ളി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​ണ് നാ​​മ​​ക​​ര​​ണ​​മെ​​ന്ന് സം​​ശ​​യി​​ക്കു​​ന്നു. ഇ​​ത്ത​​രം നീ​​ക്കം സ​​മൂ​​ഹ​​ത്തി​​ൽ ഭി​​ന്ന​​ത​​യും വി​​ഭ​​ജ​​ന​​വും ഉ​​ണ്ടാ​ക്കാ​​നേ ഉ​​പ​​ക​​രി​​ക്കൂ. ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യം എ​​ന്ന പേ​​രി​​ൽ ​ മ​​ത​​വി​​കാ​​രം വ്ര​​ണ​​പ്പെ​​ടു​​ത്തു​​ന്ന നീ​​ക്ക​​ങ്ങ​​ൾ ചെ​​റു​​ക്കാ​​ൻ ബി​​ഡി​​ജെഎസ് മു​ൻ​പ​ന്തി​യി​ലുണ്ടെന്നും തു​​ഷാ​​ർ പ​​റ​​ഞ്ഞു. വി​​ശ്വാ​​സി​​ക​​ളെ അ​​വ​​ഹേ​​ളി​​ക്കു​​ന്ന ചിത്ര​​ങ്ങ​​ൾ​​ക്ക് എ​​തി​​രേ​​യും ലൗ​​ ജി​​ഹാ​​ദ് പോ​​ലെ​​യു​​ള്ള സാ​​മൂ​​ഹി​​ക വി​​പ​​ത്തി​​നെ​​തി​​രേ​​യും നി​​യ​​മ​​നി​​ർ​​മാ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ​​യ്ക്ക് നി​​വേ​​ദ​​നം ന​​ൽ​​കു​​മെ​​ന്നും തു​​ഷാ​​ർ പറഞ്ഞു.

Read More