തോക്കുകളി തുടരുന്നു; പിറന്നാൾ ആഘോഷം വെടിപൊട്ടിച്ചു; ദൃശ്യം വൈറലായി, രണ്ടു പേർ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​യു​തി​ര്‍​ത്ത ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. പി​ശ്ചിം വി​ഹാ​റി​ലാ​ണ് സം​ഭ​വം. ഗു​രു ഹ​ര്‍​കി​ഷ​ന്‍ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ സു​മി​ത് ത​ന്‍​വാ​ര്‍ എ​ന്ന​യാ​ളാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്. ഒ​രു വീ​ടി​ന്‍റെ മു​ക​ളി​ലാ​ണ് പി​റ​ന്നാ​ള്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

തമിഴ്നാട്ടിൽ വീണ്ടും ജാതി അധിക്ഷേപം; സർക്കാർ ഉദ്യോഗസ്ഥനെ കാലുപിടിപ്പിച്ച് സവർണൻ

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ വീ​​​ണ്ടും ജാ​​​തി അ​​​ധി​​​ക്ഷേ​​​പം. സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ കാ​​​ലു​​​പി​​​ടി​​​പ്പി​​​ച്ച സ​​​വ​​​ർ​​​ണ​​​നാ​​​ണു ജാ​​​തി വി​​​വേ​​​ച​​​നം വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​ക്കി​​​യ​​​ത്. കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലെ അ​​​ന്നൂ​​​ർ താ​​​ലൂ​​​ക്കി​​​ലെ ഒ​​​ട്ട​​​ർ​​​പ്പാ​​​ള​​​യ​​​ത്തെ ദ​​​ളി​​​ത​​​നാ​​​യ റ​​​വ​​​ന്യു വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മു​​​ത്തു​​​സ്വാ​​​മി​​​ക്കാ​​​ണു ദു​​​ര​​​നു​​​ഭ​​​വം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന​​​ത്. ഒ​​​ട്ട​​​ർ​​​പാ​​​ള​​​യം വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​യ ഗോ​​​പി​​​നാ​​​ഥ് എന്ന യാൾ സ്വ​​​ത്തു​​​വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ രേ​​​ഖ​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റാ​​​യ ക​​​ലൈ​​​ശെ​​​ൽ​​​വി ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഗോ​​​പി​​​നാ​​​ഥി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​ഷ്ട​​​പ്പെ​​​ടാ​​​തെ ഗോ​​​പി​​​നാ​​​ഥ് ക​​​ലൈ​​​ശെ​​​ൽ​​​വി​​​യോ​​​ടു ത​​​ട്ടി​​​ക്ക​​​യ​​​റി. സ​​​മാ​​​ധാ​​​നി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചി​​​ട്ടും ഇ​​​യാ​​​ൾ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല. ഇ​​​തി​​​നി​​​ടെ വി​​​ല്ലേ​​​ജ് അ​​​സി​​​സ്റ്റ​​​ന്‍റാ​​​യ മു​​​ത്തു​​​സ്വാ​​​മി ഇ​​​ട​​​പെ​​​ട്ടു രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​വി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു. ഇ​​​തി​​​ൽ പ്ര​​​കോ​​​പി​​​ത​​​നാ​​​യ ഗോ​​​പി​​​നാ​​​ഥ് ജാ​​​തി അ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി മു​​​ത്തു​​​സ്വാ​​​മി​​​ക്കെ​​​തി​​​രേ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. കൊ​​​ന്നു​​​ക​​​ള​​​യു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ മു​​​ത്തു​​​സ്വാ​​​മി ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ കാ​​​ലി​​​ൽ​​​വീ​​​ണു മാ​​​പ്പു​​​പ​​​റ​​​ഞ്ഞു പ്ര​​​ശ്നം ഒ​​​തു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​യ മ​​​റ്റൊ​​​രാ​​​ളാ​​​ണ് ഈ ​​​രം​​​ഗ​​​ങ്ങ​​​ൾ ചി​​​ത്രീ​​​ക​​​രി​​​ച്ചു സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച​​​ത്. മു​​​ത്തു​​​സ്വാ​​​മി കാ​​​ലു പി​​​ടി​​​ക്കു​​​ന്ന…

Read More

ഒ​ന്നും മ​റ​ക്കി​ല്ല..! കെ​എ​ൽ 18എ 6395; കെ.​കെ. ര​മ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് ടി​പി​യു​ടെ ബൈ​ക്കി​ന്‍റെ ന​മ്പ​ർ

കോ​ഴി​ക്കോ​ട്: കൊ​ല്ല​പ്പെ​ട്ട ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ൻ ഔ​ദ്യോ​ഗി​ക ന​മ്പ​റാ​ക്കി​യ​തി​ന് പി​ന്നാ​ലെ ബൈ​ക്കി​ന്‍റെ ന​മ്പ​റും ഔ​ദ്യോ​ഗി​ക കാ​റി​ന്‍റെ ന​മ്പ​റാ​ക്കി കെ.​കെ. ര​മ എം​എ​ൽ​എ. കെ​എ​ൽ 18എ 6395 ​എ​ന്ന ടി​പി​യു​ടെ നീ​ല ഹീ​റോ ഹോ​ണ്ട ബൈ​ക്കി​ന്‍റെ ന​മ്പ​റാ​ണ് ര​മ​യു​ടെ പു​തി​യ ഔ​ദ്യോ​ഗി​ക കാ​റി​ന് അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്. കെ​എ​ൽ 18എ 6395 ​എ​ന്ന ടി​പി​യു​ടെ ബൈ​ക്ക് നാ​ട്ടു​കാ​ർ​ക്കെ​ല്ലാം സു​പ​രി​ചി​ത​മാ​യി​രു​ന്നു. ടി​പി വെ​ട്ടേ​റ്റു മ​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഈ ​ബൈ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. കെ.​കെ. ര​മ എം​എ​ൽ​എ​യാ​യ​ശേ​ഷം സ​ഞ്ച​രി​ക്കാ​ൻ വാ​ഹ​നം വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ഈ ​ന​മ്പ​ർ ത​ന്നെ വേ​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. ടി.​പി​യു​ടെ മൊ​ബൈ​ൽ ന​മ്പ​റാ​യി​രു​ന്ന 9447933040 ആ​ണ് ര​മ​യു​ടെ ഔ​ദ്യോ​ഗി​ക ന​മ്പ​റാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടി.​പി വീ​ണു പോ​യി​ട​ത്തു നി​ന്ന്, മു​ന്നോ​ട്ട്പോ​വു​ക​യാ​ണ് ന​മ്മ​ൾ എ​ന്നാ​ണ് മൊ​ബൈ​ൽ ന​മ്പ​ർ സ്വീ​ക​രി​ച്ച് കൊ​ണ്ട് ര​മ പ​റ​ഞ്ഞ​ത്.

Read More

ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം! പെ​ൺ​കു​ട്ടി കു​ടു​ങ്ങിക്കി​ട​ന്ന​ത് 10-12 അ​ടി താ​ഴ്ച​യി​ല്‍

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു. ഉ​ജ്ജ​യി​നി​ലെ ജോ​ഗ്ഖേ​ദി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. തു​റ​ന്നു​കി​ട​ന്ന കു​ഴ​ൽ​ക്കി​ണ​റി​ലേ​ക്ക് വീ​ണ പെ​ൺ​കു​ട്ടി 10-12 അ​ടി താ​ഴ്ച​യി​ലാ​ണ് കു​ടു​ങ്ങിക്കി​ട​ന്ന​ത്. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും എ​ത്തു​ന്ന​തി​ന് മു​മ്പു ത​ന്നെ നാ​ട്ടു​കാ​ർ പെ​ൺ​കു​ട്ടി​യെ കു​ഴി​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. കു​ഴ​ല്‍​ക്കി​ണ​ര്‍ ഉ​ട​മ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സർക്കാർ ഓഫീസിൽ ജാതിയുടെ കൊടും ക്രൂരത; രേഖ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി കാലുപിടിപ്പിച്ചു സവർണ്ണ വിഭാഗം; കൊല്ലുമെന്ന് ഭീഷണിയും

  ചെ​ന്നൈ: അ​യ​ൽ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ജാ​തി​വെ​റി​യു​ടെ മ​റ്റൊ​രു​ക​ഥ കൂ​ടി പു​റ​ത്തേ​ക്ക്. കോ​യ​മ്പ​ത്തൂ​രി​ൽ ദ​ളി​ത​നാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കൊ​ണ്ട് കാ​ല് പി​ടി​പ്പി​ച്ചു. ഗൗ​ണ്ട​ര്‍ സ​മു​ദാ​യ​ക്കാ​ര​നോ​ട് ഭൂ​രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് കാ​ര​ണം. മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ തീ​കൊ​ളു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. കോ​യ​മ്പ​ത്തൂ​രി​ലെ അ​ന്നൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലാ​യി​രു​ന്നു പൈ​ശാ​ചി​ക സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.​പൊ​ട്ടി​ക്ക​ര​ഞ്ഞ് ദ​ളി​ത് ഉ​ദ്യോ​ഗ​സ്ഥ​ൻ ഗൗ​ണ്ട​ര്‍ സ​മു​ദാ​യ​ക്കാ​ര​നാ​യ ഒ​രാ​ളു​ടെ കാ​ല് പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഗൗ​ണ്ട​ർ വി​ഭാ​ഗ​ക്കാ​ര​നാ​യ ഗോ​പി​നാ​ഥാ​ണ് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് മു​ത്തു​സ്വാ​മി​യെ​ക്കൊ​ണ്ട് കാ​ല് പി​ടി​പ്പി​ച്ച​ത്. വീ​ടി​ന്‍റെ രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ഗോ​പി​നാ​ഥ് എ​ത്തി​യ​ത്. രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​കോ​പി​ത​നാ​യ ഗോ​പി​നാ​ഥ് വി​ല്ലേ​ജ് ഓ​ഫീ​സ​റെ അ​സ​ഭ്യം പ​റ​ഞ്ഞു. ത​ർ​ക്ക​ത്തി​നി​ടെ ഇ​ട​പെ​ട്ട വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് മു​ത്തു​സ്വാ​മി ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ​യാ​ണ് ഗോ​പി​നാ​ഥ് പ്ര​കോ​പി​ത​നാ​യ​ത്. ജോ​ലി ക​ള​യി​ക്കു​മെ​ന്ന് മു​ത്തു​സ്വാ​മി​യെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് മു​ത്തു​സ്വാ​മി​യെ​ക്കൊ​ണ്ട്…

Read More

സ്ത്രീ​ധ​ന പീ​ഡ​നങ്ങളിൽ കു​റ്റ​വാ​ളി​ക​ളോ​ട് യാതൊരു  ദാ​ക്ഷി​ണ്യ​മി​ല്ല; ലിം​ഗ​നീ​തി​യും സ​മ​ത്വ​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് ഗവൺമെന്‍റിനുള്ളതെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളോ​ടും കു​റ്റ​വാ​ളി​ക​ളോ​ടും യാ​തൊ​രു ദാ​ക്ഷി​ണ്യ​വും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 2021 ജൂ​ണ്‍ 21- ന് ​ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട എ​സ്. വി. ​വി​സ്മ​യ​യു​ടെ ഭ​ര്‍​ത്താ​വാ​യ എ​സ്.​കി​ര​ണ്‍ കു​മാ​റി​നെ സ​ര്‍​വ്വീ​സി​ല്‍ നി​ന്ന് പി​രി​ച്ചു വി​ട്ട​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. സം​സ്ഥാ​ന മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കൊ​ല്ലം റീ​ജ്യ​ണ​ല്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്നു കി​ര​ണ്‍ കു​മാ​ര്‍. സാ​മൂ​ഹ്യ​വി​രു​ദ്ധ​ത​യും ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​വും പെ​രു​മാ​റ്റ ദൂ​ഷ്യ​വും വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ യും ​മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും അ​ന്ത​സി​നും സ​ല്‍​പ്പേ​രി​നും ക​ള​ങ്കം വ​രു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ 1960-ലെ ​കേ​ര​ളാ സി​വി​ല്‍ സ​ര്‍​വ്വീ​സ് ച​ട്ടം പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ സ്ത്രീ​ധ​നം കൊ​ടു​ക്കാ​നും വാ​ങ്ങാ​നും പാ​ടി​ല്ല എ​ന്ന 1960-ലെ ​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളി​ലെ 93(ഇ)​യു​ടെ ലം​ഘ​ന​വും ഈ ​കേ​സി​ല്‍ ന​ട​ന്നി​ട്ടു​ണ്ട്.…

Read More

ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണും​ന​ട്ട് മു​സ്‌ലിം ലീ​ഗ്; കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു സാ​ധ്യ​ത;  ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് മു​ഈ​ന്‍ അ​ലി

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ മ​റ​വി​ല്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണുന​ട്ട് മു​സ്‌ലിം ലീ​ഗ്. പാ​ര്‍​ട്ടി മു​ഖ​പ​ത്ര​മാ​യ ച​ന്ദ്രി​ക​യു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കു​ന്ന​ത്. 40 വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് പി.​കെ. ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ്. പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ മ​ക​ന്‍ മു​ഈ​ന്‍ അ​ലി ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. മു​സ്ലിം പ്രി​ന്‍റിം​ഗ് ആ​ൻഡ് പ​ബ്ലി​ഷി​ംഗ് ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മെ​ന്ന നി​ല​യി​ലാ​ണ് ഹൈ​ദ​ര​ലി ത​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്. ത​ങ്ങ​ളെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ​ങ്ക് സം​ബ​ന്ധി​ച്ചും വ്യ​ക്ത​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യും. ഇ​ക്കാ​ര്യ​ങ്ങ​ളാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തെ അ​ല​ട്ടു​ന്നു​ണ്ട്. ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന് മു​മ്പേ ത​ന്നെ ച​ന്ദ്രി​ക​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ കു​റി​ച്ച് വ്യാ​പ​ക​പ​രാ​തി…

Read More

മു​ൻ റെ​യി​ൽ​വെ മ​ന്ത്രിയുടെ നാവ് തെറ്റി; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ക്കും; തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേതാവ് മുകുൾ റോയ്ക്ക് നാവുപിഴ

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും മു​കു​ൾ റോ​യ്‌​യി​ൽ​നി​ന്നും ബി​ജെ​പി പൂ​ർ​ണ​മാ​യും വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന് ആ​രെ​ങ്കി​ലും കു​റ്റം​പറഞ്ഞാ​ൽ തെ​റ്റു​പ‍​റ​യാ​നാ​വി​ല്ല. തൃ​ണ​മൂ​ലി​ലേ​ക്ക് മ​ട​ങ്ങി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞിട്ടും വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ജ​യി​ക്കു​മെ​ന്നാ​ണ് മു​കു​ൾ റോ​യ്‌​യു​ടെ പ്ര​വ​ച​നം. തൃ​പു​ര​യി​ലും ബി​ജെ​പി വെ​ന്നി​ക്കൊ​ടി പാ​റി​യ്ക്കു​മ​ത്രെ. റോ​യ്‌​യു​ടെ പ്ര​സ്താ​വ​ന​കേ​ട്ട് പാ​ർ​ട്ടിക്കാ​ർ മാ​ത്ര​മ​ല്ല പ​ത്ര​ക്കാ​രും ഞെ​ട്ടി. ഉ​ട​നെ അ​ദ്ദേ​ഹം ത​നി​ക്കു​വ​ന്ന നാ​വു​പി​ഴ മ​ന​സി​ലാ​ക്കു​ക​യും വേ​ഗം തി​രു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ഭ​വം ബി​ജെ​പി ഏ​റ്റെ​ടു​ത്തു. റോ​യ്‌​യു​ടെ വാ​യി​ൽ​നി​ന്നും അ​റി​യാ​തെ സ​ത്യം പു​റ​ത്തു​വ​ന്ന​താ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തി​ക​ര​ണം. നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മി​ക​ച്ച വി​ജ​യം നേ​ടും. തൃ​പു​ര​യി​ലും ജ​യി​ക്കും. ഇ​തി​ൽ ല​വ​ലേ​ശം സം​ശ​യ​മി​ല്ലെ​ന്നും മു​കു​ൾ റോ​യ് പ​റ​ഞ്ഞു. എ​ന്നാ​ൽ അ​മി​ളി മ​ന​സി​ലാ​യ മു​ൻ റെ​യി​ൽ​വെ മ​ന്ത്രി വേ​ഗം തി​രു​ത്തി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തും. ടി​എം​സി അ​വി​ടെ വി​ജ​യം തു​ട​രും. തൃ​പു​ര​യി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച യു​വ​തി​ക്ക് മ​ർ​ദ​നം; ഓട്ടോ ഡ്രൈവർ അ​റ​സ്റ്റി​ൽ

അ​മ​രാ​വ​തി: ക​ടം ന​ല്‍​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച യു​വ​തി​യെ മ​ര്‍​ദി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ര്‍ ജി​ല്ല​യി​ലെ താ​ഡേ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ ചി​റ​വ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.​ഓ​ട്ടോ ഡ്രൈ​വ​ര്‍ ഗോ​പീ​കൃ​ഷ്ണ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ണി​വ്യാ​പാ​രി​യാ​യ ഗോ​വി​ന്ദ വ​ര്‍​ധ​നി​യി​ല്‍ നി​ന്നും ഇ​യാ​ള്‍ പ​ലി​ശ​യ്ക്ക് പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. എ​ല്ലാ മാ​സ​വും പ​ണം ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ല്‍ ത​വ​ണ മു​ട​ങ്ങി​യ​തോ​ടെ ഇ​യാ​ള്‍ ഓ​ട്ടം പോ​യ​പ്പോ​ള്‍ ഗോ​വ​ര്‍​ധി​നി വാ​ഹ​നം ത​ട​ഞ്ഞ് പ​ണം ചോ​ദി​ച്ചു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ് ഗോ​പി​കൃ​ഷ്ണ​ന്‍ ഇ​വ​രെ മ​ര്‍​ദി​ച്ച​ത്. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗോ​പീ​കൃ​ഷ്ണ​നെ​തി​രെ നി​ര​വ​ധി വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ക​രി​പ്പൂ​ര്‍ വി​മാ​ന അ​പ​ക​ട​ത്തി​ന് നാ​ളെ ഒ​രു​വ​ര്‍​ഷം; രാത്രിയിൽ സംഭവിച്ച അപകടത്തിന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്  ഇപ്പോഴും ഇരുട്ടിൽതന്നെ…

  കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​ര്‍ വി​മാ​ന​പ​ക​ട​ത്തി​നു നാ​ളേ​ക്ക് ഒ​രു​വ​ര്‍​ഷം തി​ക​യു​മ്പോ​ള്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റം ലോ​കം ക​ണ്ടി​ല്ല. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് രാ​ത്രി 7.40 ഓ​ടെ​യാ​ണ് ദു​ബാ​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​മാ​ണ് ലാ​ന്‍​ഡിം​ഗ് പി​ഴ​ച്ച് റ​ണ്‍​വേ​യു​ടെ കി​ഴ​ക്ക് ഭാ​ഗ​ത്തെ 35 അ​ടി താ​ഴ്ച​യി​ലേ​ക്കു കൂ​പ്പു കു​ത്തി​യ​ത്. സം​ഭ​വ ദി​വ​സം ര​ണ്ടു പൈ​ല​റ്റു​മാ​ര​ട​ക്കം 19 പേ​രാ​ണ് മ​രി​ച്ച​ത്. പി​ന്നീ​ട് ചി​കി​ത്സ​യി​ലു​ള്ള ര​ണ്ടു യാ​ത്ര​ക്കാ​ര്‍ കൂ​ടി മ​രി​ച്ചു. 92 പേ​ര്‍​ക്കു ഗു​രു​ത​ര പ​രി​ക്കും 73 പേ​ര്‍​ക്കു നി​സാ​ര പ​രി​ക്കു​മേ​റ്റി​രു​ന്നു. 50 ലേ​റെ പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ല്‍ ത​ന്നെ​യാ​ണ്. 184 യാ​ത്ര​ക്കാ​രും ആ​റു ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ടം ന​ട​ന്നു ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ത​ന്നെ ക്യാ​പ്റ്റ​ന്‍ എ​സ്.​എ​സ്.​ചാ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​യ​ര്‍​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ(​എ​എ​ഐ​ബി)​യി​ലെ അ​ഞ്ചം​ഗ സം​ഘ​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് നി​യ​മി​ച്ചി​രു​ന്നു. അ​ഞ്ചു മാ​സം കൊ​ണ്ടു അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ തു​ട​ര​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ​തോ​ടെ…

Read More