ഇപ്പം പോലീസിന് വ്യക്തവന്നു; എ​ൻ​സി​പി നേ​താ​വി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി; യു​വ​തി​യു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും

കൊ​ല്ലം: എ​ൻ​സി​പി നേ​താ​വി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ആ​രോ​പ​ണ വി​ധേ​യ​നാ​യ ജി ​പ​ത്മാ​ക​ര​ൻ, കു​ണ്ട​റ സ്വ​ദേ​ശി​യാ​യ രാ​ജീ​വ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പത്മാ​ക​ര​ൻ ത​ന്‍റെ കൈ​യി​ൽ ക​യ​റി പി​ടി​ച്ചെ​ന്നും വാ​ട്സാ​പ്പി​ലൂ​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. പ​രാ​തി​യി​ൽ പ​റ​യു​ന്ന സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന സ​മ​യ​ത്തെ പ​റ്റി വ്യ​ക്ത​ത​യി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് പോ​ലീ​സ് ഇ​തു​വ​രെ കേ​സ് എ​ടു​ക്കാ​തി​രു​ന്ന​ത്. എ​ന്നാ​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ കേ​സി​ലെ ഇ​ട​പെ​ട​ൽ പു​റ​ത്തു വ​ന്ന​തോ​ടെ പോ​ലീ​സ് ചൊ​വ്വാ​ഴ്ച കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27 ന് ​ന​ൽ​കി​യ പ​രാ​തി. പ​രാ​തി ന​ൽ​കി​യ​തി​നു ശേ​ഷം പ​ല​ത​വ​ണ സ്ത്രീ ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും എ​ഫ്ഐ​ആ​ർ ഇ​ടു​ക​യോ മൊ​ഴി​യെ​ടു​ക്കു​ക​യൊ ചെ​യ്തി​ല്ല. ലോ​ട്ട​റി​വി​ല്പ​ന ന​ട​ത്തു​ന്ന സ്ത്രീ ​കു​ണ്ട​റ പെ​രു​മ്പു​ഴ​യി​ൽ…

Read More

എ​​​ക്കാ​​​ല​​​ത്തെ​​​യും ന​​​ല്ല ദി​​​വ​​​സം..! ബഹിരാകാശം തൊട്ട് ബെസോസ്; യാ​ത്രി​ക​ര്‍ നാ​​​ലു മി​​​നി​​​റ്റ് ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു ഭാ​​​ര​​​മി​​​ല്ലാ​​​യ്മ അ​​​നു​​​ഭ​​​വി​​​ച്ചു….

വാ​​​ഷിം​​​ഗ്ട​​​ണ്‍: ആ​​​മ​​​സോ​​​ണ്‍ സ്ഥാ​​​പ​​​ക​​​നും ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ധ​​​നി​​​ക​​​നു​​​മാ​​​യ ജെ​​​ഫ് ബെ​​​സോ​​​സും സം​​​ഘ​​​വും ബ​​​ഹി​​​രാ​​​കാ​​​ശ​​യാ​​ത്ര ന​​ട​​ത്തി സു​​ര​​ക്ഷി​​ത​​മാ​​യി തി​​​രി​​​ച്ചെ​​​ത്തി. ബെ​​​സോ​​​സി​​​ന്‍റെ ബ​​​ഹി​​​രാ​​​കാ​​​ശ ക​​​ന്പ​​​നി​​​യാ​​​യ ബ്ലൂ ​​​ഒ​​​റി​​​ജി​​​ന്‍റെ ന്യൂ ​​​ഷെ​​​പ്പേ​​​ഡ് എ​​​ന്ന ബ​​​ഹി​​​രാ​​​കാ​​​ശ വാ​​​ഹ​​​ന​​​ത്തി​​​ൽ യു​​​എ​​​സി​​​ൽ വെ​​​സ്റ്റ് ടെ​​​ക്സ​​​സി​​​ലെ സ്പേ​​​സ് പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്ന് ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം 6.43ന് ​​ആ​​യി​​രു​​ന്നു പേ​​​ട​​​കം വി​​​ക്ഷേ​​​പി​​​ച്ച​​​ത്. ര​​​ണ്ടാം മി​​​നി​​​റ്റി​​​ൽ ക്യാ​​​പ്സൂ​​​ൾ റോ​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു വേ​​​ർ​​​പെ​​​ട്ട് ബ​ഹി​രാ​കാ​ശ അ​തി​ര്‍​ത്തി​യാ​യ കാ​​​ർ​​​മ​​​ൻ ലൈ​​​നി​​​ലേ​​​ക്കു കു​​​തി​​​ച്ചു. സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 100 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​രെ​​​യു​​​ള്ള കാ​​​ർ​​​മ​​​ൻ രേ​​​ഖ ക​​​ട​​​ന്നു ന്യൂ ​​​ഷെ​​​പ്പേ​​​ഡ് 107 കി​​​ലോ​​​മീ​​​റ്റ​​​റി​ന് (3,51,210 അ​​​ടി) അടുത്ത് ഉയര ത്തിലെത്തി. യാ​ത്രി​ക​ര്‍ നാ​​​ലു മി​​​നി​​​റ്റ് ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു ഭാ​​​ര​​​മി​​​ല്ലാ​​​യ്മ അ​​​നു​​​ഭ​​​വി​​​ച്ചു. 10 മി​​​നി​​​റ്റ് 10 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ബെ​​​സോ​​​സി​​​നെ​​​യും മ​​​റ്റു മൂ​​​ന്നു ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​രെ​​​യും വ​​​ഹി​​​ച്ചു​​​ള്ള ക്യാ​​​പ്സൂ​​​ൾ നി​​​ലം​​​തൊ​​​ട്ടു. ‘എ​​​ക്കാ​​​ല​​​ത്തെ​​​യും ന​​​ല്ല ദി​​​വ​​​സം’- ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്ര​​​യ്ക്കു​​​ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി​​​യ ജെ​​​ഫ് ബെ​​​സോ​​​സി​​​ന്‍റെ…

Read More

കർണാടക കുതിരക്കച്ചവടത്തിലും പെഗാസസ്! ഇ​​​തേ​​​സ​​​മ​​​യം കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ഫോ​​​ണും നി​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു…

ന്യൂ​​​ഡ​​​ൽ​​​ഹി: ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​നെ വ​ലി​ച്ചി​ട്ടു ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത ഓ​പ്പ​റേ​ഷ​ൻ ലോ​ട്ട​സ് കു​തി​ര​ക്ക​ച്ച​വ​ട​ത്തി​നു പി​ന്നി​ലും ഫോ​ൺ ചോ​ർ​ത്തു​ന്ന ഇ​സ്രേ​ലി ചാ​ര സോ​ഫ്റ്റ്‌​വേ​ർ പെ​ഗാ​സ​സ്. 2019 ജൂ​ലൈ​യി​ലാ​ണ് എ​ച്ച്.​ഡി. കു​മാ​ര സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ വി​ശ്വാ​സവോ​ട്ടെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട് അ​ധി​കാ​ര​ത്തി​ൽനി​ന്നു പു​റ​ത്താ​യ​ത്. 2018നും 2019​​​നും ഇ​​​ട​​​യി​​​ൽ കു​​​മാ​​​ര സാ​​​മി​​​യു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ജി. ​​​പ​​​ര​​​മേ​​​ശ്വ​​​ര, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി, മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി ദേ​​​വ ഗൗ​​​ഡ​​​യു​​​ടെ സു​​​ര​​​ക്ഷ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ഫോ​​​ണു​​​ക​​​ളി​​​ൽനി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ന്നി​​​രു​​​ന്നു എ​​​ന്നാ​​​ണു പെ​​​ഗാ​​​സ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ നി​​​ന്നു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന വി​​​വ​​​രം. ഇ​​​തേ​​​സ​​​മ​​​യം കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ഫോ​​​ണും നി​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. അ​​​ക്കാ​​​ല​​​ത്ത് താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​ർ ഉ​​​പേ​​​ക്ഷി​​​ച്ച് രാ​​​ഹു​​​ൽ പു​​​തി​​​യൊ​​​രു ഫോ​​​ണ്‍ ന​​​ന്പ​​​ർ എ​​​ടു​​​ത്തെ​​​ങ്കി​​​ലും 2018 മു​​​ത​​​ൽ ഈ ​​​ഫോ​​​ണ്‍ ന​​​ന്പ​​​റും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി. എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള…

Read More

പെ​ഗ​സ​സ് ഇ​ന്നും കൊ​ടു​ങ്കാ​റ്റാ​കും! പ്ര​തി​ക​രി​ക്കാ​തെ അ​മി​ത്ഷാ; പ്ര​സ് ക്ല​ബും പ്ര​തി​ഷേ​ധ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ ചാ​ര സോ​ഫ്‌​ട്‌ വേ​ർ ഉ​പ​യോ​ഗി​ച്ചു പ്ര​മു​ഖ​രു​ടെ ഫോ​ണു​ക​ളി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് ഇ​ന്നും സ്തം​ഭി​ക്കും. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു മ​ന്ത്രി​മാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യി​രു​ന്നു. ഇ​തി​നു പു​റ​മെ ഫോ​ൺ ചോ​ർ​ത്ത​പ്പെ​ട്ട കൂ​ടു​ത​ൽ പ്ര​മു​ഖ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ​കൂ​ടി ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വ​രും. ഇ​തി​ൽ പ്ര​മു​ഖ ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളും ഉ​ണ്ട് എ​ന്നു​ള്ള​താ​ണ് ഏ​റെ വി​വാ​ദ​ത്തി​ന് വ​ഴി ഒ​രു​ക്കു​ന്ന​ത്. പ്ര​തി​ക​രി​ക്കാ​തെ അ​മി​ത്ഷാ ഫോ​ൺ ചോ​ർ​ത്ത​ലി​നോ​ട് അ​തി​രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കാ​ത്ത അ​മി​ത് ഷാ ​ഉ​ൾ​പ്പ​ടെ ഉ​ള്ള​വ​രു​ടെ നീ​ക്ക​ത്തി​നെ​തി​രെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കും. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ഉ​ള്ള നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ഇ​ന്നു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ചേ​രു​ന്നു​ണ്ട്. പെ​ഗാ​സ​സ് പോ​ലെ​യു​ള്ള ചാ​ര സോ​ഫ്റ്റ് വെ​യ​റു​ക​ൾ സ​ർ​ക്കാ​രു​ക​ൾ​ക്കു മാ​ത്ര​മേ വി​ൽ​കൂ എ​ന്ന് ഇ​തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ആ​യ എ​ൻ​സ്ഒ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ ​നി​ല​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നു കേ​ന്ദ്ര…

Read More

പാ​ർ​ട്ടി​യം​ഗ​മ​ല്ലാ​ത്ത, മെമ്പര്‍​ഷി​പ് പു​തു​ക്കി​യി​ട്ടി​ല്ലാ​ത്ത ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്‌ ! എ​ങ്ങ​നെ പാ​ർ​ട്ടി പു​റ​ത്താക്കും ​? പ്രാദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി ത​ട​ഞ്ഞു…

കോ​ട്ട​യം: പാ​ർ​ട്ടി​യം​ഗ​മ​ല്ലാ​ത്ത, മെ​ന്പ​ർ​ഷി​പ് പു​തു​ക്കി​യി​ട്ടി​ല്ലാ​ത്ത ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ എ​ങ്ങ​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കു​മെ​ന്നു സി​പി​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം. തു​ട​ർ​ന്ന് സി​ന്ധു​മോ​ളെ പു​റ​ത്താ​ക്കി​യ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി ത​ട​ഞ്ഞു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​റ​വ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഡോ. ​സി​ന്ധു​മോ​ൾ പാ​ർ​ട്ടി​യം​ഗ​മ​ല്ലെ​ന്നും മെം​ബ​ർ​ഷി​പ്പ് പു​തു​ക്കി​യി​ല്ലെ​ന്നു​മാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. വി​ഷ​യ​ത്തി​ൽ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് ജി​ല്ല ക​മ്മി​റ്റി പൂ​ർ​ണ​മാ​യും നി​രാ​ക​രി​ച്ചു. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്, വൈ​ക്കം വി​ശ്വ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം കെ.​ജെ. തോ​മ​സ് എ​ന്നി​വ​ർ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. താ​ൻ പാ​ർ​ട്ടി​യം​ഗ​മ​ല്ലെ​ന്നും പാ​ർ​ട്ടി​യം​ഗ​മ​ല്ലാ​ത്ത ത​ന്നെ പു​റ​ത്താ​ക്കാ​ൻ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്നും സി​ന്ധു​മോ​ൾ ജേ​ക്ക​ബും പ്ര​തി​ക​രി​ച്ചു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി സി​ന്ധു​മോ​ൾ മ​ത്സ​രി​ച്ച​ത് സി​പി​എം ജി​ല്ലാ, സം​സ്ഥാ​ന…

Read More

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി​ക്കേ​സ്; കു​റ്റ​പ​ത്രം അ​ന്തി​മ അ​നു​മ​തി​ക്കാ​യി വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റു​ടെ മു​ന്നി​ല്‍

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി വി​ജി​ല​ന്‍​സ്. ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യെ​ന്നും കു​റ്റ​പ​ത്രം വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റു​ടെ അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണു വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സി​ല്‍ പ്ര​തി​യാ​യ മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് മു​ന്‍​കൂ​ര്‍ അ​നു​മ​തി ഇ​ല്ലാ​തെ എ​റ​ണാ​കു​ളം ജി​ല്ല​വി​ട്ടു പോ​ക​രു​തെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നാ​യി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​ര്‍​ജി​യി​ല്‍, മു​ന്‍​കൂ​ര്‍ അ​നു​മ​തി ഇ​ല്ലാ​തെ എ​റ​ണാ​കു​ളം ജി​ല്ല​വി​ട്ടു പോ​ക​രു​തെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ ഹൈ​ക്കോ​ട​തി ഒ​ഴി​വാ​ക്കി ന​ല്‍​കി​യി​ട്ടു​ണ്ട്. ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​യ​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നു വി​ജി​ല​ന്‍​സ് വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ആ​യു​ധ​ങ്ങ​ളി​ലൊ​ന്നാ​ണു പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി കേ​സ്. വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ​ട​ക്കം 13 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ക​രാ​ര്‍ ആ​ര്‍​ഡി​എ​ക്‌​സ് ക​മ്പ​നി​ക്ക് ന​ല്‍​കാ​ന്‍ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നു​വെ​ന്നാ​ണു…

Read More

ക്രൂ​ഡ് വി​ല താ​ഴു​ന്നു, ഇ​ന്ധ​ന വി​ല​യി​ൽ കു​റ​വ് വരുത്താതെ എണ്ണക്കമ്പിനികൾ; തലസ്ഥാനത്ത് 103 രൂപ പിന്നിട്ടു

  കൊ​ച്ചി: ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​നു നാ​ല് ഡോ​ള​റി​ല​ധി​കം താ​ഴ്‌​ന്നി​ട്ടും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. 73 ഡോ​ള​റി​ല്‍​നി​ന്ന് 68.46 ഡോ​ള​റി​ലേ​ക്കാ​ണു ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​നു കു​റ​ഞ്ഞി​ട്ടു​ള്ള​ത്. ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​റ​യു​ന്നെ​ങ്കി​ലും ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വ് വ​രു​ത്താ​ന്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ത​യാ​റാ​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 103.82 രൂ​പ​യും ഡീ​സ​ല്‍ വി​ല 96.47 രൂ​പ​യി​ലും തു​ട​രു​ക​യാ​ണ്. കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 102.22 രൂ​പ​യും ഡീ​സ​ല്‍ വി​ല 94.97 രൂ​പ​യു​മാ​ണ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ​ച​യാ​ണ് ഇ​ന്ധ​ന​വി​ല അ​വ​സാ​ന​മാ​യി വ​ര്‍​ധി​ച്ച​ത്. അ​ന്ന് പെ​ട്രോ​ള്‍ വി​ല കൂ​ട്ടി​യി​രു​ന്നെ​ങ്കി​ലും ഡീ​സ​ല്‍ വി​ല വ​ര്‍​ധ​പ്പി​ച്ചി​രു​ന്നി​ല്ല. ക്രൂ​ഡ് ഓ​യി​ല്‍ വി​ല വ​ര്‍​ധ​ന​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ക്രൂ​ഡ് ഓ​യി​ല്‍ വി​ല താ​ഴു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ആ​നു​പാ​തി​ക​മാ​യി ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ന്‍ ക​മ്പ​നി​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​ന് ശ​ക്തി​പ​ക​രു​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തി. ക്രൂ​ഡ് ഓ​യി​ല്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ…

Read More

പെഗാസസ് ചോർത്തിയത് 50ലേറെ രാജ്യങ്ങളിൽനിന്ന്! 7 മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യക്തമായ കാര്യങ്ങള്‍ ഇങ്ങനെ…

ബോ​സ്റ്റ​ൺ: പെ​ഗാ​സ​സ് സോ​ഫ്റ്റ്‌​വേ​ർ ഉ​പ​യോ​ഗി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​മു​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു പേ​രു​ടെ ഫോ​ൺ​ചോ​ർ​ത്തി​യ​താ​യി ബ്രി​ട്ട​നി​ലെ ഗാ​ർ​ഡി​യ​ൻ ഉ​ൾ​പ്പെ​ടെ 17 മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​സ്ര​യേ​ലി​ലെ എ​ൻ​എ​സ്ഒ ഗ്രൂ​പ്പ് നി​ർ​മി​ച്ച കു​പ്ര​സി​ദ്ധ​മാ​യ സോ​ഫ്റ്റ്‌​വേ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പു​തി​യ ആ​യു​ധ​മാ​ണെ​ന്നാ​ണ് പാ​രീ​സ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ  ഫോ​ർ​ബി​ഡ​ൻ സ്റ്റോ​റീ​​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ലോ​ക​മെ​ന്പാ​ടു​മാ​യി കു​റ​ഞ്ഞ​ത് 180 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ൺ​സ​ന്ദേ​ശ​ങ്ങ​ളെ​ങ്കി​ലും ചോ​ർ​ത്തി​യെ​ന്നും അ​വ​ർ ക​ണ്ടെ​ത്തി. മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലും സ​മാ​ന​നി​ല​പാ​ടി​ലാ​ണ്. ഈ​സ്താം​ബൂ​ളി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ​വ​ച്ച് 2018 ൽ ​വ​ധി​ക്ക​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി​യു​ടെ ഭാ​വി​വ​ധു ഹാ​റ്റി​സ് സെ​ഞ്ചി​സി​ന്‍റെ ഫോ​ണി​ൽ പെ​ഗാ​സ​സ് വി​ജ​യ​ക​ര​മാ​യി ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യി ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​റ​യു​ന്നു. ഖ​ഷോ​ഗി​യു​ടെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തി​ൽ എ​ൻ​എ​സ്ഒ​യ്ക്കു പ​ങ്കു​ണ്ടെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ആ​രോ​പ​ണം എ​ൻ​എ​സ്ഒ നി​ഷേ​ധി​ക്കു​ക​യാ ണ്. അ​ന്പ​ത് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ത്തി​ലേ​റെ വ്യ​ക്തി​ക​ളു​ടെ ഫോ​ണു​ക​ളി​ൽ പെ​ഗാ​സ​സ് ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ് റി​പ്പോ​ർ​ട്ട്…

Read More

ലോക്കിന് കട്ട് പറഞ്ഞ് സർക്കാർ, ആക്ഷൻ പറഞ്ഞ് സിനിമ മേഖല;സം​സ്ഥാ​ന​ത്ത് സി​നി​മ ചി​ത്രീ​ക​ര​ണം തു​ട​ങ്ങു​ന്നു

കൊ​ച്ചി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നി​ർ​ത്തി​വ​ച്ചി​രു​ന്ന സി​നി​മ ചി​ത്രീ​ക​ര​ണം ചൊ​വ്വാ​ഴ്ച മു​ത​ൽ വീ​ണ്ടും തു​ട​ങ്ങു​ന്നു. സി​നി​മ മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ മാ​ർ​ഗ​രേ​ഖ രൂ​പീ​ക​രി​ച്ച​ശേ​ഷ​മാ​ണ് ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ൽ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ൾ, ഒ​ടി​ടി പ്ലാ​റ്റ്ഫോം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മേ​ഖ​ല​ക്കും ഈ ​മാ​ർ​ഗ രേ​ഖ ബാ​ധ​ക​മാ​യി​ര​ക്കും. സി​നി​മ ചി​ത്രീ​ക​ര​ണ സം​ഘ​ത്തി​ൽ 50 പേ​ർ മാ​ത്ര​മേ പാ​ടു​ള്ളു. ചി​ത്രീ​ക​ര​ണ​ത്തി​ന് 48 മ​ണി​ക്കൂ​ർ മു​ൻ​പു​ള്ള കോ​വി​ഡ് ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ണ്. സി​നി​മാ സം​ഘ​ത്തി​ലു​ള്ള​വ​ർ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് പു​റ​ത്ത് പോ​കാ​ൻ പാ​ടി​ല്ല തു​ട​ങ്ങി​യ​വ​യാ​ണ് മാ​ർ​ഗ​രേ​ഖ​ക​ൾ. ലൊ​ക്കേ​ഷ​നി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും കോ​വി​ഡ് ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ണ്. സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​വ​ർ സം​ഘ​ട​ന​ക​ൾ​ക്ക് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നും മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ആ​ർ​ടി​പി​സി​ആ​ർ ന​ട​ത്തു​ന്ന ഐ​സി​എം​ആ​ർ അം​ഗീ​കാ​ര​മു​ള്ള മൊ​ബൈ​ൽ ലാ​ബു​മാ​യി പ്രൊ​ഡ്യൂ​സ​ർ നേ​രി​ട്ട് ക​രാ​റി​ൽ ഏ​ർ​പ്പെ​ടേ​ണ്ട​തും ഓ​രോ ക്രൂ ​മെ​മ്പ​റി​ന്‍റെ​യും ടെ​സ്റ്റ് റി​സ​ൾ​ട്ട് നി​ജ​സ്ഥി​തി ഉ​റ​പ്പ് വ​രു​ത്തി പ്രൊ​ഡ്യൂ​സ​റി​ന്‍റെ​യും…

Read More

ത​ട​വു​കാ​രെ “പ​രി​ധി​ക്കു പു​റ​ത്താ​ക്കും’ ; ഉ​ട​നെ​ത്തും, ജ​യി​ലു​ക​ളി​ല്‍ മൊ​ബൈ​ല്‍ ഡി​റ്റ​ക്ട​ര്‍!

  കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ ത​ട​വു​കാ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി ഡി​റ്റ​ക്ട​റു​ക​ള്‍ ഉ​ട​ന്‍ സ്ഥാ​പി​ക്കും. സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യു​ള്‍​പ്പെ​ടെ ജ​യി​ലു​ക​ളി​ല്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെത്തു​ട​ര്‍​ന്നാ​ണ് മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​ന്‍ ജ​യി​ല്‍​വ​കു​പ്പ് പു​തി​യ ഡി​റ്റ​ക്ട​റു​ക​ള്‍ വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തെ ത​ന്നെ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നാ​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.  വി​വി​ഐ​പി, വി​ഐ​പി സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​ലെ ബോം​ബ് സ്‌​ക്വാ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന നോ​ണ്‍ ലീ​നി​യ​ര്‍ ജം​ഗ്ഷ​ന്‍ ഡി​റ്റ​ക്ട​റാ​ണ് (എ​ന്‍​എ​ല്‍​ജെ​ഡി) ജ​യി​ലു​ക​ളി​ലേ​ക്കും വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.     വി​ദേ​ശ​നി​ര്‍​മി​ത ഉ​പ​ക​ര​ണ​മാ​യ എ​ന്‍​എ​ല്‍​ജെ​ഡി​ക്ക് ല​ക്ഷ​ങ്ങ​ളാ​ണ് വി​ല. മ​ണ്ണി​ന​ടി​യി​ല്‍ നാ​ലു മീ​റ്റ​ര്‍ വ​രെ താ​ഴ്ച​യി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ളും ചി​പ്പു​ക​ളും ഡ​യോ​ഡു​ക​ളും ഉ​ണ്ടെ​ങ്കി​ല്‍ ഈ ​ഉ​പ​ക​ര​ണം വ​ഴി ക​ണ്ടെ​ത്താ​നാ​വും. കൂ​ടാ​തെ വ​ലി​യ കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ള്‍​ക്ക് അ​പ്പു​റ​ത്തു​ള്ള വ​സ്തു​വാ​യാ​ലും ക​ണ്ടെ​ത്താ​നാ​വും.  ജ​യി​ലു​ക​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം ത​ട​യാ​ന്‍ ജാ​മ​റു​ക​ള്‍ സ്ഥാ​പി​ച്ചു​വെ​ങ്കി​ലും ത​ട​വു​കാ​ര്‍ ഇ​വ ന​ശി​പ്പി​ച്ചി​രു​ന്നു. മൊ​ബൈ​ല്‍…

Read More