മു​ൻ കേ​ന്ദ്ര​മ​ന്ത്രി കു​മാ​ര​മം​ഗ​ല​ത്തി​ന്‍റെ ഭാ​ര്യ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; ശ്വാ​സം മു​ട്ടി​ച്ചാ​യി​രു​ന്നു കൊ​ലപാതകം

ന്യൂ​ഡ​ല്‍​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​രം​ഗ​രാ​ജ​ൻ കു​മാ​ര​മം​ഗ​ല​ത്തി​ന്‍റെ ഭാ​ര്യ കി​റ്റി കു​മാ​ര​മം​ഗ​ലം(67) കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ. ന്യൂ​ഡ​ൽ​ഹി വ​സ​ന്ത വി​ഹാ​റി​ലെ വ​സ​തി​യി​ലാ​ണ് കി​റ്റി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. ചൊ​വ്വാ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ പി​ടി​യി​ലാ​യ​താ​യി സൗ​ത്ത് വെ​സ്റ്റ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഇ​ങ്കി​ത് പ്ര​താ​പ് സിം​ഗ് അ​റി​യി​ച്ചു. വീ​ട്ടി​ലെ അ​ല​ക്കു​കാ​ര​നാ​യ രാ​ജു(24) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ക​വ​ര്‍​ച്ചാ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം എ​ന്നു സം​ശ​യി​ക്കു​ന്നു. ര​ണ്ട് പേ​ര്‍ കൂ​ടി കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ്. പ​രേ​ത​നാ​യ രം​ഗ​രാ​ജ​ൻ കു​മാ​ര​മം​ഗ​ലം സേ​ലം എം​പി ആ​യി​രു​ന്നു. ന​ര​സിം​ഹ​റാ​വു, വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു. 2000ല്‍ ​അ​ന്ത​രി​ച്ചു.

Read More

അർജുൻ ആയങ്കി യുവാക്കളെ ആകർഷിച്ചത് രാഷ്‌ട്രീയബന്ധം ചൂണ്ടിക്കാട്ടി; ക​​​സ്റ്റം​​​സ് ത​​​ന്നെ ന​​​ഗ്ന​​​നാ​​​ക്കി മ​​​ര്‍​ദി​​​ച്ചെ​​​ന്ന് അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി; അ​​​വി​​​ടെ സി​​​സി​​​ടി​​​വി ഇ​​​ല്ലേ എന്ന്‌ കോ​​​ട​​​തി​​​

കൊ​​​ച്ചി: ക​​​രി​​​പ്പൂ​​​ര്‍ സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി രാ​​​ഷ്‌ട്രീയ പാ​​​ര്‍​ട്ടി ബ​​​ന്ധം ഉ​​​യ​​​ര്‍​ത്തി​​​ക്കാ​​​ട്ടി സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ വ​​​ഴി കൂ​​​ടു​​​ത​​​ല്‍ യു​​​വാ​​​ക്ക​​​ളെ സ്വ​​​ര്‍​ണ​​ക്ക​​​ട​​​ത്തി​​​ലേ​​​ക്കും സാ​​​മൂ​​​ഹി​​​ക​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ആ​​​ക​​​ര്‍​ഷി​​​ച്ച​​​താ​​​യി ക​​​സ്റ്റം​​​സ്. ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി​​​യെ എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷണ​​​ല്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് (സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍) കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് ക​​​സ്റ്റം​​​സ് ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്. ടി.​​​പി വ​​​ധ​​​ക്കേ​​​സി​​​ല്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട കൊ​​​ടി സു​​​നി, മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി എ​​​ന്നി​​​വ​​​രെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ക​​​സ്റ്റം​​​സ് അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി​​​യെ വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട​​​ണ​​​മെ​​​ന്ന ക​​​സ്റ്റം​​​സി​​​ന്‍റെ ആ​​​വ​​​ശ്യം കോ​​​ട​​​തി ത​​​ള്ളി. നി​​​ല​​​വി​​​ല്‍ അ​​​നു​​​വ​​​ദി​​​ച്ച ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി, അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ മ​​​തി​​​യാ​​​വു​​​മെ​​​ന്നും കൂ​​​ടു​​​ത​​​ല്‍ ക​​​സ്റ്റ​​​ഡി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും നി​​​രീ​​​ക്ഷി​​​ച്ചാ​​​ണ് കോ​​​ട​​​തി ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ച്ച​​​ത്. ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നി​​​ടെ ക​​​സ്റ്റം​​​സ് ത​​​ന്നെ ന​​​ഗ്ന​​​നാ​​​ക്കി മ​​​ര്‍​ദി​​​ച്ചെ​​​ന്ന് അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഹാ​​​ജ​​​രാ​​​യി…

Read More

ഇ​​​തു ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ൽ സം​​​ഘ​​​ട​​​ന​​​യ്ക്ക് കേ​​​ര​​​ള​​​ത്തി​​​ൽ ഭാ​​​വി​​​യു​​​ണ്ടാ​​​കി​​​ല്ല..! സു​രേ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കൃ​ഷ്ണ​ദാ​സ്, ശോ​ഭ പ​ക്ഷ​ങ്ങ​ൾ

കാ​​​സ​​​ർ​​​ഗോ​​​ഡ്: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​നെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച് കൃ​​​ഷ്ണ​​​ദാ​​​സ്, ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ പ​​​ക്ഷം നേ​​​താ​​​ക്ക​​​ൾ. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു നേ​​​രി​​​ട്ട ക​​​ന​​​ത്ത പ​​​രാ​​​ജ​​​യ​​​ത്തി​​​ൽ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം, ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ഏ​​​റ്റെ​​​ടു​​​ത്തു സു​​​രേ​​​ന്ദ്ര​​​ൻ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച മു​​​ര​​​ടി​​​ച്ച അ​​​വ​​​സ്ഥ​​​യാ​​​ണി​​​ന്ന്. ഇ​​​തി​​​ന് മാ​​​റ്റം വ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ നേ​​​തൃ​​​മാ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ജ​​​ന​​​വി​​​ശ്വാ​​​സം ആ​​​ർ​​​ജി​​ക്കാ​​​നു​​​ള്ള നേ​​​തൃ​​​ത്വ​​​മാ​​​ണു വേ​​​ണ്ട​​​ത്. പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ല്ലാ​​​തെ മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ബി​​​ജെ​​​പി​​​യും മ​​​ഹി​​​ളാ​​​മോ​​​ർ​​​ച്ച​​​യും യു​​​വ​​​മോ​​​ർ​​​ച്ച​​​യും പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന​​​ത്ത് 50,000 പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടും ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ര​​​ണ്ടു പ​​​രി​​​പാ​​​ടി​​​പോ​​​ലും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത് നേ​​​തൃ​​​ത്വ​​​ത്തോ​​​ടു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ രോ​​​ഷ​​​മാ​​​ണ് കാ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​തു ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ൽ സം​​​ഘ​​​ട​​​ന​​​യ്ക്ക് കേ​​​ര​​​ള​​​ത്തി​​​ൽ ഭാ​​​വി​​​യു​​​ണ്ടാ​​​കി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് നേ​​​തൃ​​​മാ​​​റ്റ​​​മി​​​ല്ലാ​​​തെ ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​നി​​​ല്ലെ​​​ന്നും ഇ​​​വ​​​ർ നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു.

Read More

ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​റിന്‍റെ വേർപാട്; അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദി​ലീ​പ് സാ​ബ് ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ത്തി​ൽ എ​ന്നെ​ന്നും ജീ​വി​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ദി​ലീ​പ് കു​മാ​ര്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​ഭി​ന​യ പ്ര​തി​ഭ​യാ​യി​രു​വെ​ന്നും ച​ല​ച്ചി​ത്ര ഇ​തി​ഹാ​സ​മാ​യി അ​ദ്ദേ​ഹം ഓ​ര്‍​മി​ക്ക​പ്പെ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. സാം​സ്‌​കാ​രി​ക ലോ​ക​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണ് ദി​ലീ​പ് കു​മാ​റി​ന്‍റെ വി​യോ​ഗ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വ​രും​ത​ല​മു​റ​ക​ളും ഓ​ർ​മി​ക്കു​മെ​ന്ന് രാഹുൽ ഗാന്ധി ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​ർ ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​രും​ത​ല​മു​റ​ക​ളും ഓ​ർ​മി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ആ​രാ​ധ​ക​രെ​യും സു​ഹൃ​ത്തു​ക്ക​ളേ​യും അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്ന​താ​യും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More

ക​രി​പ്പൂ​ര്‍ ഓ​പ്പ​റേ​ഷ​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് 50 അം​ഗ ക്വ​ട്ടേ​ഷ​ന്‍ !  ഏ​കോ​പ​നം വി​ദേ​ശ​ത്തുനി​ന്ന് ; പി​ടി​കൂ​ടി​യ സ്വ​ര്‍​ണ​ത്തി​ന് ഒ​ന്നി​ലേ​റെ ഉ​ട​മ​ക​ള്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര സ്വ​ര്‍​ണ​ക​വ​ര്‍​ച്ചാ​ശ്ര​മ​ത്തി​നി​ടെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ച ദി​വ​സം വി​ദേ​ശ​ത്ത് നി​ന്ന് ക​രി​പ്പൂ​രി​ല്‍ എ​ത്തി​ച്ച സ്വ​ര്‍​ണ​ത്തി​ന് ഒ​ന്നി​ലേ​റെ ഉ​ട​മ​സ്ഥ​ര്‍. കൊ​ടു​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​വ​രാ​ണ് കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന സ്വ​ര്‍​ണം ര​ഹ​സ്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ക​രി​പ്പൂ​രി​ലെ​ത്തി​ക്കു​ന്ന സ്വ​ര്‍​ണം നി​ര​ന്ത​ര​മാ​യി ക​വ​ര്‍​ച്ച​ചെ​യ്യു​ക​യും പി​ടി​കൂ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്വ​ര്‍​ണം അ​യ​യ്ക്കു​മ്പോ​ള്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ പേ​രെ പ​ങ്കാ​ളി​ക​ളാ​ക്കി​യ​ത്. ക​വ​ര്‍​ച്ച ത​ട​യാ​നും ര​ഹ​സ്യ​വി​വ​രം ചോ​രാ​തി​രി​ക്കാ​നും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഒ​രു​മി​ച്ചു​ള്ള ഓ​പ്പ​റേ​ഷ​നി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്റെ വി​ല​യി​രു​ത്ത​ല്‍. ഇ​പ്ര​കാ​രം 2.33 കി​ലോ സ്വ​ര്‍​ണം മൂ​ര്‍​ക്ക​നാ​ട് മു​ഹ​മ്മ​ദ് ഷെ​ഫീ​ഖി​നെ കാ​രി​യ​റാ​ക്കി ക​രി​പ്പൂ​രി​ല്‍ എ​ത്തി​ച്ചു.ഷെ​ഫീ​ഖ് വി​മാ​ന​താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് സ്വ​ര്‍​ണം കൊ​ടു​ത്ത​യ​ച്ച ഉ​ട​മ​സ്ഥ​ര്‍ ക​വ​ര്‍​ച്ച ത​ട​യു​ന്ന​തി​നാ​യി ഓ​രോ​രോ​ഗ്രൂ​പ്പു​ക​ള്‍​ക്ക് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യി​രു​ന്നു. താ​മ​ര​ശേ​രി, ചെ​റു​പ്പ​ള​ശേ​രി, കൊ​ടു​വ​ള്ളി, മ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളെ​യാ​യി​രു​ന്നു ഓ​രോ ഉ​ട​മ​സ്ഥ​രും വി​ന്യ​സി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​സം​ഘാം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നി​ല്ല. വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ​വു​മാ​യെ​ത്തു​ന്ന സം​ഘ​ത്തി​ന് സു​ര​ക്ഷ…

Read More

മി​സോ​റാ​മി​ൽ നി​ന്ന് സ്ഥ​ലം; പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഗോ​വ ഗ​വ​ർ​ണ​റാ​കും

  ന്യൂ​ഡ​ൽ​ഹി: മി​സോ​റാം ഗ​വ​ര്‍​ണ​റാ​യി​രു​ന്ന പി.​എ​സ് ശ്രീ​ധ​ര​ന്‍​പി​ള്ള​യെ സ്ഥ​ലം മാ​റ്റി ഗോ​വ ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു. പു​തി​യ ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള​യെ ഗോ​വ​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ ഗ​വ​ര്‍​ണ​ര്‍​മാ​രെ നി​യ​മി​ച്ച​ത്. ഹ​രി​ബാ​ബു കം​മ്പാ​ട്ടി​യാ​ണ്‌ പു​തി​യ മി​സോ​റാം ഗ​വ​ർ​ണ​ർ. ഹ​രി​യാ​ന ഗ​ല​വ​ര്‍​ണ​റാ​യി​രു​ന്ന സ​ത്യ​ദേ​വ് നാ​രാ​യ​ണ് ആ​ര്യ​യെ ത്രി​പു​ര​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി. ത്രി​പു​ര ഗ​വ​ര്‍​ണ​റാ​യി​രു​ന്ന ര​മേ​ശ് ബൈ​സി​നെ ജാ​ര്‍​ഖ​ണ്ഡ് ഗ​വ​ര്‍​ണ​റാ​ക്കി. നി​ല​വി​ല്‍ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് മ​ന്ത്രി​യാ​യ ത​വ​ർ ച​ന്ദ് ഗെ​ലോ​ട്ട് ക​ര്‍​ണാ​ട​ക ഗ​വ​ര്‍​ണ​റാ​കും. മ​ന്ത്രി​സ​ഭാ പു​ന:​സം​ഘ​ട​ന​യ്ക്ക് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ത​വ​ർ ച​ന്ദ് ഗെ​ലോ​ട്ടി​നെ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റാ​ക്കു​ന്ന​ത്. മം​ഗു​ഭാ​യ് ചാം​ഗ്നാ​ഭാ​യ് പ​ട്ടേ​ല്‍ മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റാ​കും. ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ഗ​വ​ര്‍​ണ​റാ​യി രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​റേ​യും നി​യ​മി​ച്ചു.

Read More

മാണി അഴിമതിക്കാരനല്ല; മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത ന​ൽ​കി​യ​തി​ൽ ദു​രു​ദേ​ശ​മു​ണ്ടെന്ന്എ. ​വി​ജ​യ​രാ​ഘ​വ​ൻ

  തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച​താ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീം കോ​ട​തി​യി​ൽ മാ​ണി​യെ കു​റ്റ​പ്പെ​ടു​ത്തി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത ന​ൽ​കി​യ​തി​ൽ ദു​രു​ദേ​ശ​മു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി​യി​ലെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ല​പാ​ടി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

രാ​ജ്യ​ത്ത് 34,703 പേ​ർ​ക്ക് കോ​വി​ഡ്; 111 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന വ​ർ​ധ​ന​വ്

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 34,703 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 111 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ കോ​വി​ഡ് ക​ണ​ക്കാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം 4,64,357 ആ​യി താ​ഴ്ന്നു. 97.17 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 553 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 4,03,281 പേ​രാ​ണ് മ​രി​ച്ച​ത്. നി​ല​വി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.40 ശ​ത​മാ​ന​മാ​ണ്. 35,75,53,612 പേ​ര്‍​ക്കു കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

മും​ബൈ​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ഇ​റാ​നി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന 2,000 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

  മും​ബൈ: ഇ​റാ​നി​ല്‍ നി​ന്നും ക​ട​ല്‍ മാ​ര്‍​ഗം മും​ബൈ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി.അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ ഏ​ക​ദേ​ശം 2,000 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 283 കി​ലോ ഗ്രാം ​ഹെ​റോ​യി​നാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്.ന​വി മും​ബൈ​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു തു​റ​മു​ഖ​ത്തു നി​ന്നും റോ​ഡ് മാ​ര്‍​ഗം മും​ബൈ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ടാ​ല്‍​ക്കം സ്റ്റോ​ണു​ക​ളു​മാ​യി വ​ന്ന ര​ണ്ട് ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹെ​റോ​യി​ന്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​ബി​ലെ ട​ര​ന്‍ ടാ​ന്‍ സ്വ​ദേ​ശി പ്ര​ഭ്ജി​ത്ത് സിം​ഗി​നെ പി​ടി​കൂ​ടി. ര​ണ്ടു പേ​രെ മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നും പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​യാ​ഴ്ച 126 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​നു​മാ​യി ര​ണ്ട് സൗ​ത്ത് ആ​ഫ്രി​ക്ക​ന്‍ പൗ​ര​ന്മാ​രെ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത് 600…

Read More

കി​റ്റെ​ക്സി​ലെ പ​രി​ശോ​ധ​ന നി​യ​മ​പ​രം; സ​ര്‍​ക്കാ​രോ വ​കു​പ്പോ മു​ന്‍​കൈ​യെ​ടു​ത്ത് ബോ​ധ​പൂ​ര്‍​വം പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെന്ന് മ​ന്ത്രി പി. ​രാ​ജീ​വ്

  തി​രു​വ​ന​ന്ത​പു​രം: കി​റ്റെ​ക്സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍ നി​യ​മ​പ​ര​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. പ​രി​ശോ​ധ​ന​ക​ള്‍ ന്യാ​യ​വും നി​യ​മ​പ​ര​വു​മാ​ണ്. കോ​ട​തി​ക​ള​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ര്‍​ക്കാ​രോ വ​കു​പ്പോ മു​ന്‍​കൈ​യെ​ടു​ത്ത് ബോ​ധ​പൂ​ര്‍​വം പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മാ​യ ബെ​ന്നി ബ​ഹ്നാ​ന്‍ ന​ല്കി​യ പ​രാ​തി, പി. ​ടി. തോ​മ​സ് എം​എ​ല്‍​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം, വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ പേ​രി​ല്‍ പ്ര​ച​രി​ച്ച വാ​ട്ട്‌​സാ​പ്പ് സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഉ​ള്‍​പ്പെ​ടെ ന​ല്കി​യ നി​ര്‍​ദ്ദേ​ശം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഈ ​പ​രി​ശോ​ധ​ന​ക​ളി​ല്‍ ഏ​തെ​ങ്കി​ലും പ​രാ​തി​യു​ള്ള​താ​യി കി​റ്റ​ക്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് വ്യ​വ​സാ​യ വ​കു​പ്പ് ഉ​ള്‍​പ്പെ​ടെ ഒ​രു വ​കു​പ്പി​നേ​യും ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല. പ​രി​ശോ​ധ​നാ വേ​ള​യി​ല്‍ സ്ഥാ​പ​ന ഉ​ട​മ​യോ പ്ര​തി​നി​ധി​ക​ളോ ത​ട​സ​മൊ​ന്നും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്കി​യ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​നും സ​ര്‍​ക്കാ​രി​നു​മെ​തി​രെ അ​തീ​വ ഗൗ​ര​വ​ത​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ച​രി​പ്പി​ച്ച​തെ​ന്നും മ​ന്ത്രി…

Read More