മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തേ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​തി​​​ശ​​​യോ​​​ക്തി​​​പ​​​ര​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ആ​​​രും വി​​​ശ്വ​​​സി​​​ക്ക​​​രു​​​ത്.​​.! മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പറയുന്നത് ഇങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് മൂ​​​ന്നാം ത​​​രം​​​ഗ​​​മു​​​ണ്ടാ​​​യാ​​​ൽ അ​​​തി​​​നെ നേ​​​രി​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തേ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​തി​​​ശ​​​യോ​​​ക്തി​​​പ​​​ര​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ആ​​​രും വി​​​ശ്വ​​​സി​​​ക്ക​​​രു​​​ത്.​​പു​​​തി​​​യൊ​​​രു ത​​​രം​​​ഗം താ​​​നെ​​​യു​​​ണ്ടാ​​​വി​​​ല്ല. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ണ്ടാ​​​വു​​​ന്ന വീ​​​ഴ്ച​​​യു​​​ടെ ഫ​​​ല​​​മാ​​​യു​​​ണ്ടാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​നി​​​യൊ​​​രു ലോ​​​ക്ഡൗ​​​ണി​​​ലേ​​​ക്കു സം​​​സ്ഥാ​​​ന​​​ത്തെ ത​​​ള്ളി​​​വി​​​ടാ​​​തി​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ശ്ര​​​ദ്ധി​​​ക്ക​​​ണം. മൂ​​​ന്നാ​​​മ​​​ത്തെ ത​​​രം​​​ഗ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ കേ​​​സു​​​ക​​​ൾ കൂ​​​ടി​​​യേ​​​ക്കാ​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സ​​​ർ​​​ക്കാ​​​ർ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. കു​​​ട്ടി​​​ക​​​ളെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ച്ചു​​​ള്ള ട്ര​​​യാ​​​ജ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ, അ​​​വ​​​രെ ചി​​​കി​​​ത്സി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ, ഡി​​​സ്ചാ​​​ർ​​​ജ് ന​​​യം എ​​​ന്നി​​​വ ത​​​യാ​​​റാ​​​ക്കി. കോ​​​വി​​​ഡ് വ​​​ന്ന കു​​​ട്ടി​​​ക​​​ളി​​​ൽ അ​​​പൂ​​​ർ​​​വ​​​മാ​​​യി കാ​​​ണു​​​ന്ന മ​​​ൾ​​​ട്ടി സി​​​സ്റ്റം ഇ​​​ൻ​​​ഫ്ള​​​മേ​​​റ്റ​​​റി സി​​​ൻ​​​ഡ്രോം എ​​​ന്ന രോ​​​ഗ​​​ത്തെ ക​​​ണ്ടെ​​​ത്താ​​​നും ചി​​​കി​​​ത്സി​​​ക്കാ​​​നു​​​മു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ​​​യും ത​​​യാ​​​റാ​​​ക്കി. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി വ​​​രി​​​ക​​​യാ​​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Read More

ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള! കു​പ്പി​ക്ക് മാ​സ്ക് നി​ർ​ബ​ന്ധം; പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ; ഇവിടെ മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ന്നു

ചെ​ന്നൈ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ഷോ​പ്പു​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ന്ന് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്‍റെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​യി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് മ​ദ്യം ന​ൽ​കേ​ണ്ട​തി​ല്ല എ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങാ​ൻ ആ​ളു​ക​ൾ എ​ത്തു​മെ​ന്ന് ക​ണ്ട് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കൊ​ല്ല​ങ്കോ​ട്, ഊ​ര​മ്പ്, ക​ളി​യി​ക്കാ​വി​ള, ക​ന്നു​മ്മാ​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നി​ല്ല.

Read More

ഈ സാഹചര്യത്തില്‍ എങ്ങനെ നിശ്ചിത സമയത്തിനകം രേഖകള്‍ എത്തിക്കാനാകും..! ഈ സാഹചര്യത്തില്‍ എങ്ങനെ നിശ്ചിത സമയത്തിനകം രേഖകള്‍ എത്തിക്കാനാകും…

`പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി​സി യി​ൽ ത​സ്തി​ക​മാ​റ്റം നേ​ടി​യ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം മു​ട​ങ്ങാ​ൻ സാ​ധ്യ​ത. ഇ​ത്ത​രം ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ജി-​സ്പാ​ർ​ക്ക് സെ​ല്ലി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നി​ർദേ​ശം.​ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം രേ​ഖ​ക​ൾ എ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. അ​പ​ക​ട​ങ്ങ​ൾ മൂ​ല​വും രോ​ഗ​ങ്ങ​ൾ മൂ​ല​വും സ്ഥി​ര​മാ​യ ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ ഉ​ള്ള ജീ​വ​ന​ക്കാ​രു​ടെ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ത​സ്തി​ക​മാ​റ്റം ന​ല്കു​ന്ന​ത്. ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, മെ​ക്കാ​നി​ക്ക് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 300 ലേ​റെ ജീ​വ​ന​ക്കാ​രാ​ണ് ആ​യാ​സ​ര​ഹി​ത ജോ​ലി (ലൈ​റ്റ് ഡ്യൂ​ട്ടി ) യി​ലേ​ക്ക് മാ​റി​യി​ട്ടു​ള്ള​ത്.​ ക​ഴി​ഞ്ഞ മാ​സം 24ന് 29 ​ജീ​വ​ന​ക്കാ​രെ ത​സ്തി​ക​മാ​റ്റി നി​യ​മി​ച്ചി​ട്ടു​ണ്ട്. സ്റ്റോ​ര്‍ ഇ​ഷ്യൂ​വ​ര്‍, പ്യൂ​ണ്‍, പ​മ്പ് ഓ​പ്പ​റേ​റ്റ​ര്‍ എ​ന്നീ താ​ഴ്ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് ത​സ്തി​ക​മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍, മെ​ക്കാ​നി​ക്ക് തു​ട​ങ്ങി​യ മ​റ്റു ത​സ്തി​ക​ക​ളി​ലാ​ണ് ഇ​വ​ർ സ്പാ​ര്‍​ക്കി​ല്‍ ഉ​ള്ള​ത്. ഇ​ത്ത​രം​ജീ​വ​ന​ക്കാ​ര്‍ ഡി​പ്പോ​ക​ളി​ല്‍ പു​തി​യ ത​സ്തി​ക​യി​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന മു​റ​യ്ക്ക് നി​ല​വി​ല്‍…

Read More

അ​ധ്യ​ക്ഷ പ​ദ​വിക​ണ്ട് പാ​രവ​യ്ക്കേ​ണ്ട, ആളെക്കൂട്ടാൻ പ്രാപ്തിയുള്ളയാൾ വരും…! അ​ഴി​ച്ചു പ​ണി വ​രു​ന്നു; ഡ​ല്‍​ഹി ച​ര്‍​ച്ച​ക​ളി​ല്‍ വി​ജ​യി​ച്ച് കെ.​സു​രേ​ന്ദ്ര​ന്‍

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ബി​ജെ​പി കേ​ര​ള​ഘ​ട​ക​ത്തി​ല്‍ സം​ഘ​ട​നാ ത​ല​ത്തി​ൽ അ​ടി​ക അ​ഴി​ച്ചു പ​ണി വ​രു​ന്നു. അ​തി​നാ​ൽ ഇ​നി നേ​തൃ​മാ​റ്റ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ത്തേ​ണ്ടെ​ന്ന് കേ​ന്ദ്രം സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. സം​സ്ഥാ​ന​ഘ​ട​ക​ത്തി​ലെ വി​ഭാ​ഗീ​യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​നി നേ​തൃ​മാ​റ്റം ഉ​ണ്ടാ​യാ​ല്‍ ത​ന്നെ അ​ത് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ലെ എ​തി​ര്‍​ചേ​രി​യി​ലു​ള്ള ആ​രു​മാ​യി​രി​ക്കി​ല്ലെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ് നേ​രി​ട്ടും അ​ല്ലാ​തെ​യും നേ​തൃ​മാ​റ്റ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച നേ​താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ത​ല്‍​കാ​ലം നേ​തൃ​മാ​റ്റ​മി​ല്ലെ​ന്ന ഉ​റ​പ്പി​ച്ചു​പ​റ​യു​ക​യാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം മോ​ഹി​ച്ച് ആ​രും ഇ​നി പാ​ര്‍​ട്ടി​യി​ല്‍ ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തേ​ണ്ടെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഡ​ല്‍​ഹി​യി​ലെ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ തി​രി​ച്ച് കേ​ര​ള​ത്തി​ല്‍ എ​ത്തി. ആളെക്കൂട്ടാൻ പ്രാപ്തിയുള്ളയാൾ വരും… നേ​തൃ​സ്ഥാ​ന​ത്തു​നി​ന്നും കെ.​സു​രേ​ന്ദ്ര​നെ മാ​റ്റേ​ണ്ടി​വ​ന്നാ​ലും പൊ​തു​സ​മ്മ​ത​നാ​യ പാ​ര്‍​ട്ടി​ക്കു പു​റ​ത്തും സ്വാ​ധീ​ന​മു​ള്ള ആ​ളെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തി​നു​മു​ന്‍​പു​ത​ന്നെ സം​ഘ​ടാ​ത​ല​ത്തി​ല്‍ അ​ഴി​ച്ചു​പ​ണി…

Read More

ജം​ബോ ക​മ്മിറ്റി​ക​ള്‍ പി​രി​ച്ചു​വി​ട്ടാ​ല്‍ ആ​രൊ​ക്കെ പ​ടി​ക്കു​പു​റ​ത്താ​കും ? ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​കാ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി

ഇ.​ അ​നീ​ഷ് കോ​ഴി​ക്കോ​ട്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​ന്‍ വ​രി​ക​യും പു​ന​സം​ഘ​ട​ന ഉ​റ​പ്പാ​കു​ക​യും ചെ​യ്ത​തോ​ടെ കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി തു​ട​ങ്ങി. ആ​രോ​ടും ഉ​ത്ത​വ​രാ​ദി​ത്ത​മി​ല്ലാ​ത്ത ജം​ബോ ക​മ്മ​ിറ്റി​ക​ള്‍ പി​രി​ച്ചു​വി​ടു​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ച​തോ​ടെ നേ​താ​ക്ക​ള്‍ ആ​കെ ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​ണ്. നൂ​റോ​ളം നേ​താ​ക്ക​ന്മാ​രാ​ണ് ഓ​രോ ഡി​സി​സി​ക​ളി​ലും ഉ​ള്ള​ത്.​ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ള്‍ അ​ട​ക്കം പ​ര​മാ​വ​ധി 51 പേ​ര്‍ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു​ള്ള​ത്. ഇ​തി​ന് ഹൈ​ക്ക​മാ​ന്‍​ഡും പ​ച്ച​ക്കൊ​ടി​കാ​ണി​ച്ചാ​ല്‍ ഒ​രു വ​ലി​യ വി​ഭാ​ഗം നേ​താ​ക്ക​ളും പ​ടി​ക്കു​പു​റ​ത്താ​കും. ഇ​ത് ആ​രൊ​ക്കെ​യെ​ന്ന് ക​ണ്ട​റി​യേ​ണ്ടി​വ​രും. പ​ഴ​യ​തു​പോ​ലെ​യ​ല്ല ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ന്‍​ചാ​ണ്ടി​യു​മൊ​ന്നും ഇ​പ്പോ​ള്‍ സ​ജീ​വ​മ​ല്ല. അ​നു​യാ​യി​ക​ളു​ടെ ഫോ​ണ്‍ പോ​ലും എ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തോ​ടെ പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ചാ​ക്കി​ലാ​ക്കാ​നാ​ണ് സ്ഥാ​ന​മോ​ഹി​ക​ളു​ടെ നീ​ക്കം. മു​ന്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി മു​ത​ല്‍ കെ​എ​സ് യു ​നേ​താ​വ് വ​രെ കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​ന്‍ അ​ണി​യ​റ​യി​ല്‍ നീ​ക്കം തു​ട​ങ്ങി. ഡി​സി​സി ത​ല​പ്പ​ത്ത് മാ​റ്റം വ​രു​മെ​ന്നു​റ​പ്പാ​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് യു.​രാ​ജീ​വ​നെ നീ​ക്കി​യാ​ല്‍…

Read More

കോ​വി​ഡ് ത​രം​ഗ​ത്തി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ര​ണ്ടാം ത​ക​ർ​ച്ച! ബ​സ് വ്യ​വ​സാ​യം ഉ​പേ​ക്ഷി​ച്ച് ഉ​ട​മ​ക​ൾ; തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ൽ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തോ​ടെ ത​ക​ർ​ന്ന​ടി​യു​ക​യാ​ണ് സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല. നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ട്ടി​ണി​യി​ലാ​യി. വാ​യ്പ​യും നി​കു​തി​ക​ളും അ​ട​യ്ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ ഉ​ട​മ​ക​ളും. 2020 മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച​താ​ണ് ഈ ​ഗ​തി​കേ​ട്. ഇ​തേ​വ​രെ ക​ര​ക​യ​റാ​നാ​യി​ട്ടി​ല്ല. അ​ൽ​പം യാ​ത്ര​ക്കാ​രെ​യൊ​ക്കെ കി​ട്ടി ഒ​ന്നു പ​ച്ച​പി​ടി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം നാ​ടാ​കെ പ​ട​ർ​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തോ​ടെ പൂ​ർ​ണ ത​ക​ർ​ച്ച​യി​ലെ​ത്തി. ഇ​നി ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ഒ​രു തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മോ​യെ​ന്ന ആ​ശ​ങ്ക ഉ​ണ്ട്. ഒ​ന്നാം​ത​രം​ഗം ക​ഴി​ഞ്ഞ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി​പേ​ർ പ​ടി​യി​റ​ങ്ങി. പ​ല ബ​സു​ക​ളും ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​രേ കി​ട​പ്പി​ലാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ന​ട്ടെ​ല്ല് ഒ​ടി​ഞ്ഞി​രി​ക്കേു​ന്പാ​ഴാ​ണ് ഇ​പ്പോ​ൾ ഇ​ന്ധ​ന വി​ല വ​ർ​ധ​ന. ഡീ​സ​ൽ വി​ല നൂ​റി​ലേ​ക്ക​ട​ക്കു​ന്പോ​ൾ ഉ​ട​മ​ക​ളു​ടെ ച​ങ്ക് പി​ട​യു​ക​യാ​ണ്. 2020ൽ ​മു​ന്നു​മാ​സ​ത്തോ​ള​മാ​ണ് നിരത്തുകളിൽ നിന്നു…

Read More

തീക്കട്ടയിലും ഉറുമ്പരിക്കുന്നു..! ഒ​ടു​വി​ൽ ഡി​വൈ​എ​സ്പിയു​ടെ പേ​രി​ലും വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്; സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ന്‍ത​ന്നെ അ​ദ്ദേ​ഹം ചെയ്തത് ഇങ്ങനെ…

ചെ​ങ്ങ​ന്നൂ​ർ: പോ​ലീ​സു​കാ​രു​ടെ പേ​രി​ല്‍ വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ ഉ​ണ്ടാ​ക്കി പ​ണാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തു​ന്ന സം​ഘം വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ത​ന്‍റെ പേ​രി​ല്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച​താ​യി ഡി​വൈ​എ​സ്പി ഡോ.​ആ​ർ.​ ജോ​സ് ഫേ​സ് ബു​ക്ക് പ്രൊ​ഫൈ​ലി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ അ​ക്കൗ​ണ്ടു​ക​ള്‍ സ​ജീ​വ​മാ​യി​രു​ന്നു. ഫേ​സ് ബു​ക്ക് മെ​സ​ഞ്ച​റി​ലൂ​ടെ അ​ടി​യ​ന്തര ആ​വ​ശ്യം എ​ന്നോ​ണം പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രു​ടെ ത​ന്ത്രം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മാ​വേ​ലി​ക്ക​ര സ്റ്റേ​ഷ​നി​ല്‍ ജോ​ലി​യു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ എ​സ്ഐ​യു​ടെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല സു​ഹൃ​ത്തു​ക്ക​ളെ​യും അ​തി​ല്‍ ഫ്ര​ണ്ട്‌​സ് ആ​ക്കു​ക​യും പി​ന്നീ​ട് പ​ണാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ടു വ​ര്‍​ഷ​മാ​യി ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍ സ​ജീ​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ള്‍ ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍.​ ജോ​സ് ത​ന്‍റെ ചി​ത്ര​വും പേ​രും ഉ​പ​യോ​ഗി​ച്ച് വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യെ​ന്ന വി​വ​രം ഫേ​സ് ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

മരിച്ചയാളെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിച്ചു സ​​​ർ​​​ക്കാ​​​ർ; ഇയാള്‍ മരിച്ചത് കോ​​​വി​​​ഡ് ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന്…

മു​​​സ​​​ഫ​​​ർ​​​ന​​​ഗ​​​ർ: മ​​​രി​​​ച്ചു ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം അ​​​ധ്യാ​​​പ​​​ക​​​നെ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​ക്കു നി​​​യോ​​​ഗി​​​ച്ചു സ​​​ർ​​​ക്കാ​​​ർ. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മു​​​സ​​​ഫ​​​ർ​​​ന​​​ഗ​​​റി​​​ലാ​​​ണു സം​​​ഭ​​​വം. കോ​​​വി​​​ഡ് ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ര​​​ണ്ടാ​​​ഴ്ച മു​​​ന്പു മ​​​രി​​​ച്ച സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ ഖാ​​​ൻ​​​ജ​​​ഹാ​​​ൻ​​​പു​​​ർ സ്വ​​​ദേ​​​ശി ന​​​ന്ദ് കി​​​ഷോ​​​റി​​​നെ​​​യാ​​​ണു ക​​​ള​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ ഡ്യൂ​​​ട്ടി​​​ക്കു നി​​​യോ​​​ഗി​​​ച്ച​​​ത്. ഇ​​​യാ​​​ളു​​​ടെ മ​​​ര​​​ണം ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഈ ​​​മാ​​​സം പ​​​ത്തു​​​മു​​​ത​​​ൽ ക​​​ള​​​ക്ട​​​റേ​​​റ്റ് ഡ്യൂ​​​ട്ടി​​​ക്കു​​​ള്ള പ​​​ട്ടി​​​ക ന​​​ന്ദ് കി​​​ഷോ​​​റി​​​ന്‍റെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​വി​​​വ​​​രം പു​​​റ​​​ത്താ​​​കു​​​ന്ന​​​ത്.

Read More

വിടരുത്… കുളിപ്പിക്ക് അവനെ..! അഴുക്കുചാൽ വൃത്തിയാക്കിയില്ല; കോൺട്രാക്ടറെ എംഎൽഎ മാലിന്യത്തിൽ കുളിപ്പിച്ചു

മും​​​ബൈ: അ​​​ഴു​​​ക്കു​​​ചാ​​​ൽ വൃ​​​ത്തി​​​യാ​​​ക്കി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് ശി​​​വ​​​സേ​​​ന എം​​​എ​​​ൽ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ റോ​​​ഡ് കോ​​​ൺ​​​ട്രാ​​​ക്ട​​​റെ മാ​​​ലി​​​ന്യം​​​മൂ​​​ടി അ​​​വ​​​ഹേ​​​ളി​​​ച്ചു. നോ​​​ർ​​​ത്ത് മും​​​ബൈ​​​യി​​​ലെ കാ​​​ണ്ഡി​​വ്‌​​ലി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എം​​​എ​​​ൽ​​​എ ദി​​​ലീ​​​പ് ലാ​​​ൻ​​​ഡെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. കോ​​​ൺ​​​ട്രാ​​​ക്ട​​​റെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി സി​​​റ്റി​​​യി​​​ലെ വെ​​​ള്ള​​​ക്കെ​​​ട്ടു​​​ള്ള പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​രു​​​ത്തി ആ​​​ളു​​​ക​​​ളോ​​​ട് മാ​​​ലി​​​ന്യ​​​ത്തി​​​ൽ കു​​​ളി​​​പ്പി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ ശി​​​വ​​​സേ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കോ​​​ൺ​​​ട്രാ​​​ക്ട​​​റെ ത​​​ള്ളി​​​യി​​​ട്ടു. മ​​​റ്റു ര​​​ണ്ടു​​​പേ​​​ർ ചേ​​​ർ​​​ന്ന് മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ദേ​​​ഹ​​​ത്ത് വി​​​ത​​​റി. താ​​​ൻ നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്ന് കോ​​​ൺ​​​ട്രാ​​​ക്ട​​​ർ വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ കോ​​​ൺ​​​ട്രാ​​​ക്ട​​​റെ എം​​​എ​​​ൽ​​​എ ശ​​​കാ​​​രി​​​ച്ചു​​​കൊ​​​ണ്ട് മാ​​​ലി​​​ന്യ​​​ത്തി​​​ൽ കു​​​ളി​​​പ്പി​​​ക്കാ​​​ൻ വി​​​ളി​​​ച്ചു​​​പ‍റ​​​യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും വൈ​​​റ​​​ലാ​​​യി. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു​​​ശേ​​​ഷം ത​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണു ചെ​​​യ്ത​​​തെ​​​ന്ന് എം​​​എ​​​ൽ​​​എ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​​പ്പി​​​റ​​​ക്കി. പാ​​​ർ​​​ട്ടി​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക​​​ഘ​​​ട​​​കം നേ​​​താ​​​വി​​​നെ കൂ​​​ട്ടി​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ശി​​​വ​​​സേ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ഴു​​​ക്കു​​​ചാ​​​ൽ വൃ​​​ത്തി​​​യാ​​​ക്കി​​​യെ​​​ന്നും ദി​​​ലീ​​​പ് ലാ​​​ൻ​​​ഡെ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​മാ​​​യി ബ്രി​​​ഹാ​​​ൻ​​​മും​​​ബൈ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ശി​​​വ​​​സേ​​​ന​​​യാ​​​ണു ഭ​​​രി​​​ക്കു​​​ന്ന​​​ത്.

Read More

അപ്പോള്‍ അതാണ് കാരണം..! രൂ​ക്ഷ​മാ​യ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ച്ചു കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി; വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ചെലവഴിക്കുന്നത് ഈ ആവശ്യത്തിന്…

ന്യൂ​ഡ​ൽ​ഹി: രൂ​ക്ഷ​മാ​യ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ച്ചു കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേന്ദ്ര പ്ര​ധാ​ൻ. വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കാ​ണു ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​ന്ധ​ന വി​ല വ​ർ​ധ​ന ജ​ന​ങ്ങ​ൾ​ക്ക് പ്ര​ശ്ന​മാ​ണ്. എ​ന്നാ​ൽ, ദു​ഷ്ക​ര​മാ​യ ഈ ​സ​മ​യ​ത്ത് ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കാ​യി പ​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. മ​ഹാ​മാ​രി​ക്കെ​തി​രേ പോ​രാ​ടാ​നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള ചെ​ല​വു​ക​ൾ​ക്കും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ നി​കു​തി​യി​ൽ നി​ന്നു​ള്ള അ​ധി​ക പ​ണം ആ​വ​ശ്യ​മാ​ണ്. വാ​ക്സി​നു​ക​ൾ​ക്കും ആ​രോ​ഗ്യ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തു കൂ​ടാ​തെ ഈ ​വ​ർ​ഷം മാ​ത്രം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഒ​രു ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ധ​ന വി​ലവ​ർ​ധ​ന​യെ ക്കുറി​ച്ചു പ​രാ​തി പ​റ​യു​ന്ന കോ​ണ്‍ഗ്ര​സ്, അ​വ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​കു​തി കു​റ​യ്ക്കാ​ത്ത​തെ​ന്താ​ണെ​ന്നും ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ ചോ​ദി​ച്ചു. വി​ല വ​ർ​ധ​ന​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്,…

Read More