1.40 കോടിയും കാറും തിരികെ കിട്ടണം, രേഖകളുണ്ട്..! കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ ക​​​വ​​​ർ​​​ച്ച​​​ക്കേ​​​സി​​​ൽ ക​​​ണ്ടെ​​​ടു​​​ത്ത പ​​​ണം തി​​​രി​​​കെ കി​​​ട്ടാ​​​ൻ ധ​ർ​മ​രാ​ജ​ൻ കോ​ട​തി​യി​ൽ

തൃ​​​ശൂ​​​ർ: കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ ക​​​വ​​​ർ​​​ച്ച​​​ക്കേ​​​സി​​​ൽ ക​​​ണ്ടെ​​​ടു​​​ത്ത പ​​​ണം തി​​​രി​​​കെ കി​​​ട്ടാ​​​ൻ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ധ​​​ർ​​​മ​​​രാ​​​ജ​​​ൻ. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​ട്ട് കോ​​​ട​​​തി​​​യി​​​ലാ​​​ണ് ധ​​​ർ​​​മ​​​രാ​​​ജ​​​ൻ ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ക​​​വ​​​ർ​​​ച്ച​​​ക്കാ​​​രി​​​ൽ​​​നി​​​ന്നും ക​​​ണ്ടെ​​​ടു​​​ത്ത 1.40 കോ​​​ടി​​​യും കാ​​​റും തി​​​രി​​​കെ കി​​​ട്ട​​​ണ​​​മെ​​​ന്നും ഇ​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ളു​​​ണ്ടെ​​​ന്നും കാ​​​ണി​​​ച്ചാ​​​ണ് ഹ​​​ർ​​​ജി. മ​​​ജി​​​സ്ട്രേ​​​ട്ടി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ണ് ഹ​​​ർ​​​ജി കൈ​​​മാ​​​റി​​​യ​​​ത്. ഹ​​​ർ​​​ജി​​​യു​​​ടെ കോ​​​പ്പി കോ​​​ട​​​തി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി. നേ​​​ര​​​ത്തേ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും ഇ​​​പ്പോ​​​ൾ ധ​​​ർ​​​മ​​​രാ​​​ജ​​​ൻ മാ​​​റ്റി​​​പ്പ​​​റ​​​യു​​​ന്നു​​​ണ്ട്. പ​​​ണം ത​​​ന്‍റെ​​​യും യു​​​വ​​​മോ​​​ർ​​​ച്ച മു​​​ൻ സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ സു​​​നി​​​ൽ നാ​​​യി​​​ക്കി​​​ന്‍റേ​​​തു​​​മാ​​​ണെ​​​ന്നും മ​​​റ്റാ​​​ർ​​​ക്കും ഇ​​​തി​​​ൽ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നു​​​മാ​​​ണ് വാ​​​ദം. ഡ​​​ൽ​​​ഹി​​​യി​​​ലെ ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ത്തി​​​നു ന​​​ൽ​​​കി​​​യ പ​​​ണ​​​മാ​​​ണി​​​തെ​​​ന്നും അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ത​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റി​​​ന്‍റെ​​​യും മ​​​റ്റും ഇ​​​ട​​​പാ​​​ടു​​​ണ്ടെ​​​ന്ന് ഇ​​​രു​​​വ​​​രും നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുകാ​​​ല​​​മാ​​​യ​​​തി​​​നാ​​​ലും പ​​​ണം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള​​​തി​​​നാ​​​ലു​​​മാ​​​ണ് 25 ല​​​ക്ഷ​​​മാ​​​ണ് ന​​​ഷ്ട​​​പ്പെ​​​ട്ട​​​തെ​​​ന്നു പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ധ​​​ർ​​​മ​​​രാ​​​ജ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.…

Read More

സുധാകരനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ! ആ​​ത്മ​​വി​​ശ്വാ​​സം ന​​ഷ്ട​​പ്പെ​​ട്ട അ​​ണി​​ക​​ളെ പി​​ടി​​ച്ചു നി​​ർ​​ത്ത​​ണ​​മെ​​ങ്കി​​ൽ ശ​​ക്ത​​നാ​​യ നേ​​താ​​വ് പാ​​ർ​​ട്ടി​​യു​​ടെ ത​​ല​​പ്പ​​ത്തു​​ണ്ടാ​​ക​​ണം

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നു പി​​ന്നാ​​ലെ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യി​​ലേ​​ക്കും ഹൈ​​ക്ക​​മാ​​ൻ​​ഡ് ആ​​ഗ്ര​​ഹി​​ച്ച​​തുത​​ന്നെ ന​​ട​​പ്പാ​​യി. ഗ്രൂ​​പ്പു​​ക​​ളു​​ടെ താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ മ​​റി​​ക​​ട​​ന്നു കെ. ​​സു​​ധാ​​ക​​ര​​ൻ കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​പ​​ദ​​വി​​യി​​ലേ​​ക്ക് എ​​ത്തി. പ​​ല ത​​ല​​ങ്ങ​​ളി​​ൽ പ​​ല പേ​​രു​​ക​​ൾ ഉ​​യ​​ർ​​ന്നു വ​​ന്നി​​രു​​ന്നെ​​ങ്കി​​ലും കെ. ​​സു​​ധാ​​ക​​ര​​ന്‍റെ പേ​​രി​​നാ​​യി​​രു​​ന്നു ഹൈ​​ക്ക​​മാ​​ൻ​​ഡ് ആ​​ദ്യ പ​​രി​​ഗ​​ണ​​ന ന​​ൽ​​കി​​യ​​ത്. കേ​​ര​​ള​​ത്തി​​ലെ യു​​വ​​നി​​ര​​യി​​ൽനി​​ന്ന് ഏ​​റ്റ​​വു​​മ​​ധി​​കം പി​​ന്തു​​ണ ല​​ഭി​​ച്ച​​തും സു​​ധാ​​ക​​ര​​നുത​​ന്നെ. മൂ​​ന്നു വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രെ നി​​യ​​മി​​ച്ച​​തി​​ലൂ​​ടെ സാ​​മു​​ദാ​​യി​​ക ഘ​​ട​​ക​​ങ്ങ​​ളി​​ലു​​ൾ​​പ്പെ​​ടെ ബാ​​ല​​ൻ​​സ് ചെ​​യ്യാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളും ന​​ട​​ത്തി. ഗ്രൂ​​പ്പു താ​​ൽ​​പ​​ര്യം നോ​​ക്കി​​യാ​​ലും കു​​റ്റം പ​​റ​​യാ​​നാ​​കി​​ല്ല. പ്ര​​തി​​പ​​ക്ഷ നേ​​താ​​വും കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റും മു​​ൻ ഐ ​​ഗ്രൂ​​പ്പു​​കാ​​രാ​​ണ്. മൂ​​ന്നു വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രും എ ​​ഗ്രൂ​​പ്പു​​കാ​​രും. ഇ​​പ്പോ​​ൾ ഗ്രൂ​​പ്പ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​വ​​രെ ആ​​രെ​​യും ക​​ണ​​ക്കാ​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നു​​ള്ള​​തു വേ​​റെ കാ​​ര്യം. ത​​ല​​മു​​റ​​മാ​​റ്റ​​ത്തി​​നുവേ​​ണ്ടി മു​​റ​​വി​​ളി ഉ​​യ​​ർ​​ന്ന​​പ്പോ​​ഴും സീ​​നി​​യ​​ർ നേ​​താ​​ക്ക​​ളെ പാ​​ടേ ഒ​​ഴി​​വാ​​ക്കാ​​ൻ ഹൈ​​ക്ക​​മാ​​ൻ​​ഡ് ത​​യാ​​റാ​​യി​​ട്ടി​​ല്ല. പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യി താ​​ര​​ത​​മ്യേ​​ന പു​​തു​​ത​​ല​​മു​​റ എ​​ന്നു പ​​റ​​യാ​​വു​​ന്ന വി.​​ഡി. സ​​തീ​​ശ​​നെ കൊ​​ണ്ടുവ​​ന്ന​​പ്പോ​​ൾ…

Read More

ത​ല മാ​റി, ത​ല​മു​റ​മാ​റ്റ​മി​ല്ലാ​തെ! ക​ണ്ണൂ​രി​ന്‍റെ തീ​പ്പൊ​രി നേ​താ​വി​ന് ച​രി​ത്ര​നി​യോ​ഗ​മാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റെ​ന്ന പു​തി​യ സ്ഥാ​ന​ല​ബ്ദി

ന്യൂ​ഡ​ൽ​ഹി: ത​ല​മു​റമാ​റ്റം ഉ​ണ്ടാ​കാ​തെ​യു​ള്ള ത​ല​മാ​റ്റം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി 73 വ​യ​സു​ള്ള മു​തി​ർ​ന്ന നേ​താ​വ് കെ. ​സു​ധാ​ക​ര​നെ നി​യ​മി​ച്ച​തോ​ടെ പാ​ർ​ട്ടി​യു​ടെ ത​ല​പ്പ​ത്തു വ​ലി​യ മാ​റ്റ​ത്തി​നു മോ​ഹി​ച്ച ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ​യും യു​വ​നേ​താ​ക്ക​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ൾ ഫ​ല​ത്തി​ൽ പാ​ഴാ​യി. പ​ദ​വി​ക​ൾ നേ​ടാ​ൻ ഗ്രൂ​പ്പു മ​തി​യാ​കി​ല്ലെ​ന്ന വ്യ​ക്ത​മാ​യ സ​ന്ദേ​ശ​വും മു​ല്ല​പ്പ​ള്ളി​ക്കു പി​ന്നാ​ലെ ക​ണ്ണൂ​രി​ൽനി​ന്നു ത​ന്നെ​യു​ള്ള സു​ധാ​ക​ര​ന്‍റെ നി​യ​മ​ന​ത്തി​ലു​ണ്ട്. ച​രി​ത്ര​ത്തി​ലും നി​യ​മ​ത്തി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ക​ണ്ണൂ​രി​ന്‍റെ തീ​പ്പൊ​രി നേ​താ​വി​ന് ച​രി​ത്ര​നി​യോ​ഗ​മാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റെ​ന്ന പു​തി​യ സ്ഥാ​ന​ല​ബ്ദി. യു​വ​ത്വം മാ​ത്രം പോ​രാ, പ​രി​ച​യ​സ​ന്പ​ത്തും ക​രു​ത്തും സീ​നി​യോ​റി​റ്റി​യും ഉ​ണ്ടെ​ങ്കി​ലേ കോ​ണ്‍ഗ്ര​സി​നെ മു​ന്നോ​ട്ടു ന​യി​ക്കാ​നാ​കൂ എ​ന്ന പൊ​തുവി​ല​യി​രു​ത്ത​ൽ സു​ധാ​ക​ര​ന് അ​നു​കൂ​ല​മാ​യി. കെ​പി​സി​സി​യു​ടെ നി​ല​വി​ലെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും ക​ണ്ണൂ​രി​ന്‍റെ എം​പി​യു​മാ​യ സു​ധാ​ക​ര​ൻ, 2009ലും ​ഇ​തേ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ചി​രു​ന്നു. 1992 മു​ത​ൽ എം​പി ആ​കു​ന്ന​തു വ​രെ ക​ണ്ണൂ​രി​ൽനി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2001 മു​ത​ൽ 2004 വ​രെ സം​സ്ഥാ​ന​ത്തെ വ​നം, സ്പോ​ർ​ട്സ് മ​ന്ത്രി​യു​മാ​യി​രു​ന്നു. സി​പി​എ​മ്മി​നെ നേ​രി​ടാ​ൻ…

Read More

രാ​ഹു​ലി​ന്‍റെ വിളിയെത്തിയപ്പോൾ സു​ധാ​ക​ര​ന്‍ പേ​ട്ട​യി​ലെ വ​സ​തി​യി​ല്‍…! എത്തിയത്‌ ആ​​​യു​​​ര്‍​വേ​​​ദ ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ നി​​യ​​മ​​നം അ​​റി​​യി​​ച്ചു​​കൊ​​ണ്ടു​​ള്ള രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ ഫോ​​ൺ സ​​ന്ദേ​​ശ​​മെ​​ത്തു​​ന്പോ​​ൾ ​സു​​​ധാ​​​ക​​​ര​​​ൻ തിരുവനന്തപുരം പേ​​ട്ട​​യി​​ലു​​ള്ള വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു. ഒ​​​രാ​​​ഴ്ചയാ​​​യി സു​​​ധാ​​​ക​​​ര​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ണ്ട്. മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ചയും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ആ​​​യു​​​ര്‍​വേ​​​ദ ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​ദ്ദേ​​ഹം ത​​​ല​​​സ്ഥാ​​​ന​​​ത്ത് ത​​​ങ്ങി​​​യ​​​തെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മാ​​​യും കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ എം​​​പി​​​യു​​​മാ​​​യും സു​​​ധാ​​​ക​​​ര​​​ന്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇതിനു പുറമേ സു​​​ധാ​​​ക​​​ര​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ പ​​​ല നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും എ​​​ത്തി​​​യി​​രു​​ന്നു. ​രാ​​​ഹു​​​ലിന്‍റെ‍ വി​​​ളി​ വ​​ന്ന് അ​​ധി​​കം വൈ​​കാ​​തെ പു​​​തി​​​യ പ​​​ദ​​​വി ല​​ഭി​​ച്ച കാ​​ര്യം സു​​​ധാ​​​ക​​​ര​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​റി​​യി​​ച്ചു. പാ​​​ര്‍​ട്ടി​​​ക്കൂ​​​റു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ക​​​ണ്ടെ​​​ത്തി നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ ശ്ര​​​മി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം. ഗ്രൂ​​​പ്പി​​​നേ​​​ക്കാ​​​ള്‍ ആ​​​വ​​​ശ്യം പാ​​​ര്‍​ട്ടി​​​യാ​​​ണ്. സം​​​ഘ​​​ട​​​ന ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​ണു പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സ്

Read More

കോൺഗ്രസിനെ നയിക്കാൻ..! കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചു

കോട്ടയം; കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചു നിയമനം അറിയിച്ചു. ഹൈക്കമാന്‍റ് തീരുമാനം ഗ്രൂപ്പുകളുടെ എതിർപ്പിനെ മറികടന്ന്.

Read More

പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ട​ൻ; സു​ധാ​ക​ര​നെ​ന്ന് സൂ​ച​ന; റോജിയും പരിഗണനയിൽ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കെ.​സു​ധാ​ക​ര​ൻ ത​ന്നെ​യെ​ത്തു​മെ​ന്ന് സൂ​ച​ന. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ ഹൈ​ക്ക​മാ​ൻ​ഡി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് സു​ധാ​ക​ര​ന് അ​നു​കൂ​ല​മാ​ണ്. നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ​പ്പ​റ്റി പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ശോ​ക് ച​വാ​ൻ സ​മി​തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ആ​രു​ടേ​യും പേ​ര് നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് താ​രി​ഖ് അ​ൻ​വ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ പേ​രും ഉ​യ​ർ​ന്നു വ​ന്നെ​ങ്കി​ലും ഹൈ​ക്ക​മാ​ൻ​ഡ് സു​ധാ​ക​ര​ന് അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രെ​ന്ന് പ്ര​ഖ്യാ​പി​ക്കും. റോ​ജി എം ​ജോ​ണും പരിഗണനയിൽഅതേസമയം കെ ​പി സി ​സി അ​ദ്ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കെ ​സു​ധാ​ക​ര​നൊ​പ്പം റോ​ജി എം ​ജോ​ണി​ന്‍റെ പേ​രും ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ര്‍​ത്ഥി​സം​ഘ​ട​ന​യാ​യ എ​ന്‍ എ​സ് യു​വി​ൽ രാ​ഹു​ൽ​ഗാ​ന്ധി തി​ര​ഞ്ഞെ​ടു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യി അ​ദ്ധ്യ​ക്ഷ​നാ​യ ആ​ളാ​ണ് റോ​ജി എം…

Read More

‘ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കും’; ഡിജിറ്റൽ പ​ഠ​നം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡിജിറ്റൽ പ​ഠ​നം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓൺലൈൻ വി​ദ്യാ​ഭ്യാ​സം തു​ട​രേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കൂ​റേ​ക്കാ​ലം കൂ​ടി ഡി​ജി​റ്റ​ൽ പ​ഠ​നം തു​ട​രേ​ണ്ടി വ​രു​മെ​ന്നും കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ക​ഴി​ഞ്ഞാ​ൽ എ​ന്താ​കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ പ​റ്റി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു. കു​റ​ച്ചു​കാ​ലം കൂ​ടി കോ​വി​ഡ് ന​മു​ക്കി​ട​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ഠ​പു​സ്ത​ക​ത്തി​നൊ​പ്പം ഡി​ജി​റ്റ​ൽ‌ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ദ്യാ​ർ‌​ഥി​ക​ളി​ൽ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ക​ളി​ലും പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ളു​മാ​യി സ​ർ​ക്കാ​ർ‌ മു​ന്നോ​ട്ടു​പോ​കും. ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് ന​ൽ​കാ​നും ക​ണ​ക്ടി​വി​റ്റി കൂ​ട്ടാ​നും ശ്ര​മി​ക്കും. ഇ​തി​നാ​യി വി​വി​ധ സ്രോ​ത​സു​ക​ളെ ഏ​കോ​പി​പ്പി​ക്കു​മെ​ന്നും അ​ൻ​വ​ർ‌ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യായി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​

Read More

കോ​വി​ഡി​ൽ ഇ​ന്നും ആ​ശ്വാ​സ​ക​ണ​ക്ക്; പ്ര​തി​ദി​ന രോ​ഗി​ക​ൾ ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ ടി​പി​ആ​ർ 4.62 ശ​ത​മാ​നം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ ഇ​ന്നും ആ​ശ്വാ​സം. ര​ണ്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 86,498 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2123 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 18,73,485 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ്ര​തി​ദി​ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.62 ശ​ത​മാ​ന​മാ​ണ്. രോ​ഗ​മു​ക്തി​നി​ര​ക്ക് 94.29 ശ​ത​മാ​ന​മാ​യി ഉ​യ​രു​ക​യും ചെ​യ്തു. 13,02,702 പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലെ പ്ര​തി​ദി​ന ക​ണ​ക്കു​ക​ളി​ൽ​നി​ന്നും മ​ന​സി​ലാ​കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യൊ​രു വ​ക​ഭേ​ദം കൂ​ടി ക​ണ്ടെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ബി 1.1.28.2 ​എ​ന്ന വ​ക​ഭേ​ദ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ലാ​ണ് പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. ക​ടു​ത്ത ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​താ​ണ് പു​തി​യ വ​ക​ഭേ​ദം. പൂ​ന​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ്…

Read More

കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഐ​വ​ർ​മെ​ക്ടി​ൻ, ഡോ​ക്സി​സൈ​ക്ലി​ൻ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി! കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗനിർദേശം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഐ​വ​ർ​മെ​ക്ടി​ൻ, ഡോ​ക്സി​സൈ​ക്ലി​ൻ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശം. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്. അ​തേ​സ​മ​യം പ​നി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന്‍റി​പൈ​റെ​റ്റി​ക് മ​രു​ന്നു​ക​ളും ചു​മ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന്‍റി​ട്യൂ​സീ​വ് മ​രു​ന്നു​ക​ളും തു​ട​രാം. ഐ​വ​ർ​മെ​ക്ടി​ൻ, ഡോ​ക്സി​സൈ​ക്ലി​ൻ എ​ന്നി​വ​യ്ക്ക് പു​റ​മേ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വീ​ൻ, സി​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ൾ​ട്ടി​വൈ​റ്റ​മി​നു​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ടതി​ല്ലെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Read More

കോവിഷീൽഡ് കൂടുതൽ മെച്ചപ്പെട്ടതെന്ന് ! വാ​ക്സി​ൽ എ​ടു​ത്ത​വ​രി​ൽ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന ര​ണ്ടു കോ​വി​ഡ് വാ​ക്സി​നു​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട ഫ​ലം ത​രു​ന്ന​ത് കോ​വി​ഷീ​ൽ​ഡ് ആ​ണെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ൻ എ​ടു​ത്ത​വ​രേ​ക്കാ​ൾ കൂടു​ത​ൽ ആ​ന്‍റി​ബോ​ഡി കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൽ എ​ടു​ത്ത​വ​രി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ​ത്. കൊ​റോ​ണ വൈ​റ​സ് വാ​ക്സി​ൻ​ ഇ​ൻ​ഡ്യൂ​സ്ഡ് ആ​ന്‍റി​ബോ​ഡി ടൈ​ട്രെ (കോ​വാ​റ്റ്) ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​ഠ​ന​മ​നു​സ​രി​ച്ചാ​ണ് ഈ ​റി​പ്പോ​ർ​ട്ട്. ര​ണ്ടു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​രും മു​ൻ​പ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​മാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. കോ​വി​ഷീ​ൽ​ഡ് സ്വീ​ക​രി​ച്ച​വ​രി​ൽ ആ​ന്‍റി​ബോ​ഡി​യു​ടെ നി​ര​ക്ക് ആ​ദ്യ ഡോ​സി​ന് ശേ​ഷം കോ​വാ​ക്സി​നു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു. പ​ഠ​നം പൂ​ർ​ണ​മാ​യും അ​വ​ലോ​ക​നം ചെ​യ്യാ​ത്ത​തി​നാ​ൽ ക്ലി​നി​ക്ക​ൽ പ്രാ​ക്ടീ​സി​നാ​യി ഈ ​പ​ഠ​നം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും കോ​വാ​റ്റ് വ്യ​ക്ത​മാ​ക്കു​ന്നു.

Read More