ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: എ​സ്‌​ഐ​ടി​യു​ടെ ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ല്‍ നി​ര്‍​ണാ​യ​കം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ എ​സ്‌​ഐ​ടി​യു​ടെ ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ല്‍ നി​ര്‍​ണാ​യ​കം. പു​രാ​വ​സ്തു ത​ട്ടി​പ്പ് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഡി.​മ​ണി, ഇ​യാ​ളു​ടെ സ​ഹാ​യി ശ്രീ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ​യാ​ണ് എ​സ്‌​ഐ​ടി ഇ​ന്ന് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​രു​വ​രും രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (എ​സ്‌​ഐ​ടി) ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. മ​ണി​യു​ടെ കൂ​ടെ അ​ഭി​ഭാ​ഷ​ക​രും സ​ഹാ​യി​ക​ളു​മാ​യി നി​ര​വ​ധി പേ​രും ഒ​പ്പം എ​ത്തി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ല്‍​നി​ന്നു ക​ട​ത്തി​യ സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള്‍ എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ എ​സ്‌​ഐ​ടി​ക്ക് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. മ​ണി​യെ​യും സ​ഹാ​യി​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ തൊ​ണ്ടി മു​ത​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് എ​സ്‌​ഐ​ടി​യു​ടെ പ്ര​തീ​ക്ഷ. ഡി. ​മ​ണി​യു​ടെ ത​മി​ഴ്‌​നാ​ട് ഡി​ണ്ടി​ഗ​ലി​ലെ വീ​ട്ടി​ലും സ്ഥാ​പ​ന​ത്തി​ലും എ​സ്‌​ഐ​ടി ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. മ​ണി​യു​ടെ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യ​മു​ള്ള​തി​നാ​ല്‍ എ​സ്‌​ഐ​ടി ആ​സ്ഥാ​ന​ത്ത് നേ​രി​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ്…

Read More

ഇ​നി 4 ജി​യി​ലേ​ക്ക്; ബി​എ​സ്എ​ൻ​എ​ൽ 3-ജി ​സേ​വ​ന​ങ്ങ​ൾ നി​ർ​ത്തു​ന്നു; സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് 5 -ജി ​സേ​വ​നം ഉ​ട​ൻ

പ​ര​വൂ​ർ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) 3- ജി ​സേ​വ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല​ങ്കി​ലും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.4 -ജി ​സേ​വ​ന​ങ്ങ​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി അ​വ​ത​രി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് 3 – ജി ​സേ​വ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. രാ​ജ്യ​ത്ത് നി​ല​വി​ൽ 97,481 4- ജി ​ട​വ​റു​ക​ൾ ബി​എ​സ്എ​ൻ​എ​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബി​എ​സ്എ​ൻ​എ​ല്ലി​ന് രാ​ജ്യ​ത്ത് 3 – ജി ​ട​വ​റു​ക​ൾ 58, 919 എ​ണ്ണ​മു​ണ്ട്. 3 -ജി ​സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി ബി​എ​സ്എ​ൻ​എ​ല്ലു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ചൈ​നീ​സ് ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. 3 – ജി ​സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ സ​ർ​ക്കി​ളു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞ​താ​യാ​ണ് വി​വ​രം. 2025 സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 9. 23 കോ​ടി മൊ​ബൈ​ൽ വ​രി​ക്കാ​രാ​ണ് ബി​എ​സ്എ​ൻ​എ​ല്ലി​നു​ള്ള​ത്.…

Read More

വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റ്: 1.40 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ഗു​ജ​റാ​ത്ത് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

മ​ല്ല​പ്പ​ള്ളി: വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റ് ഭീ​ഷ​ണി​യി​ൽ​പ്പെ​ടു​ത്തി വ​യോ​ധി​ക ദ​മ്പ​തി​ക​ളി​ല്‍ നി​ന്ന് 1.40 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍. ഗു​ജ​റാ​ത്ത് ആ​ന​ന്ദ് ന​ഗ​ര്‍ ജി​ല്ല​യി​ല്‍ ക​ല്‍​വാ​ഡി​യ സ്വ​ദേ​ശി ആ​ന​ന്ദ് സ​മ്പാ​യ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ബൈ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റി​ലാ​ണ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളു​ടെ ഫോ​ട്ടോ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് ഇ​വ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​തി​നെ​തി​രേ ആ​ളു​ക​ള്‍ കേ​സ് ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ ​കേ​സി​ലേ​ക്ക് ചെ​മ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജാ​മ്യം എ​ടു​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ ലോ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വാ​റ​ണ്ട​യ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി. സൈ​ബ​ര്‍ കേ​സാ​യ​തി​നാ​ല്‍ വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റ് പു​റ​ത്തു​വി​ട​രു​തെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ല​ത​വ​ണ​ക​ളി​ലാ​യി ദ​ന്പ​തി​ക​ളി​ല്‍ നി​ന്ന് 1.40 കോ​ടി രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. വീ​ണ്ടും 38 ല​ക്ഷം രൂ​പ കൂ​ടി അ​യ​ച്ചു കൊ​ടു​ക്കാ​ന്‍…

Read More

ഇം​ഗ്ലീ​ഷ് വ്യാ​ക​ര​ണ പ​രീ​ക്ഷ എ​ഴു​താ​ൻ അ​ല്ല കു​ടി​യൊ​ഴി​പ്പി​ച്ച ആ​ളു​ക​ളെ കാ​ണാ​നാ​ണ് റ​ഹിം പോ​യ​ത്: ഒ​രു പ​ണി​യും ഇ​ല്ലാ​ത്ത​വ​രാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്, എ​ന്ത് തോ​ന്നി​വാ​സ​മാ​ണി​വി​ടെ ന​ട​ക്കു​ന്ന​ത്; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: എം​പി എ. ​എ റ​ഹീ​മി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഒ​രു പ​ണി​യും ഇ​ല്ലാ​ത്ത​വ​രാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. റ​ഹീം ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ ഒ​ന്നു​മ​ല്ല​ല്ലോ. റ​ഹീ​മി​ന് അ​റി​യാ​വു​ന്ന ഭാ​ഷ​യി​ൽ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. കു​ടി​യൊ​ഴി​പ്പി​ച്ച ആ​ളു​ക​ളെ കാ​ണാ​നാ​ണ് അ​ദ്ദേ​ഹം പോ​യ​ത്. അ​ല്ലാ​തെ ഇം​ഗ്ലീ​ഷ് വ്യാ​ക​ര​ണ പ​രീ​ക്ഷ എ​ഴു​താ​ൻ അ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക പ​ണ്ഡി​ത​ർ ആ​ണെ​ന്നാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ സ്വ​യം ക​രു​തു​ന്ന​ത്. ഇ​ക്കൂ​ട്ട​ർ​ക്ക് അ​സൂ​യ​യും കു​ശു​ന്പു​മാ​ണ്. എ​ന്ത് തോ​ന്നി​വാ​സ​മാ​ണി​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. സൈ​ബ​ർ ആ​ക്ര​മ​ണം ഇ​പ്പോ​ൾ ഗൗ​ണി​ക്കാ​റി​ല്ല. മു​മ്പ് ഇ​എം​എ​സി​നെ ക​ളി​യാ​ക്കു​മാ​യി​രു​ന്നു. അ​ത്ര ദു​ഷ്ട​ൻ​മാ​രാ​ണി​വ​രെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Read More

‘ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​ന്, ശ​ബ​രി​നാ​ഥ​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ല’: ബി​ജെ​പി​ക്കി​ല്ലാ​ത്ത വ​ലി​യ അ​സ്വ​സ്ഥ​ത​യാ​ണു ശ​ബ​രീ​നാ​ഥ​നെ​ന്ന് വി.​കെ.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: കെ. ​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍റെ പ്ര​സ്താ​വ​ന വ​സ്തു​താ​വി​രു​ദ്ധ​മെ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ 140 എം​എ​ൽ​എ​മാ​ർ​ക്കും എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ മു​റി​ക​ളു​ണ്ട്.​അ​തു നി​യ​മ​സ​ഭ ചേ​രു​ന്പോ​ൾ എം​എ​ൽ​എ​മാ​ർ​ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള​താ​ണ്. താ​ൻ ശാ​സ്ത​മം​ഗ​ല​ത്ത് കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് തു​റ​ന്നി​ട്ട് ഏ​ഴു വ​ർ​ഷം പി​ന്നി​ട്ടു. അ​ന്നൊ​ന്നും ശ​ബ​രീ​നാ​ഥ​ൻ ഇ​തു സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ​മൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 26 വാ​ർ​ഡി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​ണ് ശാ​സ്ത​മം​ഗ​ലം. ജ​ന​ങ്ങ​ൾ​ക്കു ത​ന്നെ വ​ന്നു ക​ണ്ട് ആ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നാ​ണ് അ​വി​ടെ ഓ​ഫീ​സ് തു​റ​ന്ന​ത്. ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് വാ​ട​ക​യ്ക്കു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബി​ജെ​പി​ക്കി​ല്ലാ​ത്ത വ​ലി​യ അ​സ്വ​സ്ഥ​ത​യാ​ണു ശ​ബ​രീ​നാ​ഥ​നു​ള്ള​ത്. ബി​ജെ​പി​യു​ടെ ബു​ൾ​ഡോ​സ​ർ​രാ​ജി​നു കോ​ൺ​ഗ്ര​സ് ഒ​ത്താ​ശ ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ശ​ബ​രി​യു​ടെ പ്ര​സ്താ​വ​ന​യി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്- കെ. ​എ​സ്. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Read More

ചെ​ന്നി​ത്ത​ല​യു​ടെ പു​തു​വ​ര്‍​ഷം ആ​ദി​വാ​സി​ക​ള്‍​ക്കൊ​പ്പം; ഒ​രു ദി​വ​സം അ​വ​രോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​തി​ന് ഒ​രു ല​ക്ഷ്യ​മു​ണ്ട്…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ര്‍​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഈ ​​​വ​​​ര്‍​ഷ​​​വും പു​​​തു​​​വ​​​ത്സ​​​രം ആ​​​ദി​​​വാ​​​സി​​​ക​​​ള്‍​ക്കൊ​​​പ്പം ആ​​​ഘോ​​​ഷി​​​ക്കും. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ 16-ാംഗാ​​​ന്ധി​​​ഗ്രാ​​​മം പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് 2026 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ഗു​​​രു​​​വാ​​​യൂ​​​ര്‍ പു​​​ന്ന​​​യൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്ത് നാ​​​യാ​​​ടി എ​​​സ്‌​​​സി കോ​​​ള​​​നി​​​യി​​​ല്‍(​​​അ​​​ക​​​ലാ​​​ട് മൂ​​​നൈ​​​നി) അ​​​ദ്ദേ​​​ഹം കോ​​​ള​​​നി​​​വാ​​​സി​​​ക​​​ള്‍​ക്കൊ​​​പ്പം പു​​​തു​​​വ​​​ത്സ​​​രം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ 15 വ​​​ര്‍​ഷ​​​മാ​​​യി പു​​​തുവ​​​ത്സ​​​ര​​​ദി​​​നം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​ദി​​​വാ​​​സി ഗ്ര​​​മ​​​ങ്ങ​​​ളി​​​ല്‍ അ​​​വ​​​ര്‍​ക്കൊ​​​പ്പ​​​മാ​​​ണ് ആ​​​ഘോ​​​ഷി​​​ക്കു​​ന്ന​​ത്. ആ​​​ദി​​​വാ​​​സി-​​​ദ​​​ളി​​​ത് കോ​​​ള​​​നി​​​ക​​​ളി​​​ല്‍ അ​​​ധി​​​വ​​​സി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ടു മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നതും അ​​​വ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു​​​മാ​​​ണ് ല​​​ക്ഷ്യം. ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ആ​​​ദി​​​വാ​​​സി ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നും ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​മാ​​​യാ​​​ണ് ഗാ​​​ന്ധി​​​ഗ്രാ​​​മം പ​​​രി​​​പാ​​​ടി ആ​​​രം​​​ഭി​​​ച്ച​​​ത്. ആ​​​ദ്യ​​​ത​​​വ​​​ണ കോ​​​ള​​​നി​​​വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി സ​​​ര്‍​ക്കാ​​​രി​​​നെ​​​ക്കൊ​​​ണ്ട് ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം അ​​​നു​​​വ​​​ദി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. പി​​​ന്നീ​​​ട് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും പു​​​തു​​​വ​​​ര്‍​ഷം അ​​​വ​​​ര്‍​ക്കൊ​​​പ്പ​​​മാ​​​ണ് ആ​​​ഘോ​​​ഷി​​​ച്ചി​​​രു​​​ന്ന​​​ത്.

Read More

എംഎൽഎ ഓഫീസ് വിവാദം; വി.​കെ. പ്ര​ശാ​ന്ത് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്നു കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: വി.​കെ.​പ്ര​ശാ​ന്ത് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും കൗ​ണ്‍​സി​ല​റു​മാ​യ കെ.​എ​സ്. ശ​ബ​രീനാ​ഥ​ന്‍. എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ല്‍ സൗ​ജ​ന്യ​മാ​യു​ള്ള ര​ണ്ട് ഓ​ഫീ​സ് മു​റി പ്ര​ശാ​ന്ത് എ​ന്തി​ന് ഒ​ഴി​ഞ്ഞു. അ​ത് ഉ​പേ​ക്ഷി​ച്ച് ശാ​സ്ത​മം​ഗ​ല​ത്ത് ഇ​രി​ക്കു​ന്ന​തെ​ന്തി​നെ​ന്നും ശ​ബ​രി​നാ​ഥ​ന്‍ ചോ​ദി​ച്ചു. എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ലെ നി​ള ബ്ലോ​ക്കി​ല്‍ 31, 32 ന​മ്പ​രി​ലാ​യി ര​ണ്ട് മു​റി​ക​ള്‍ പ്ര​ശാ​ന്തി​ന് ഓ​ഫീ​സാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വ​ട്ടി​യൂ​ര്‍​ക്കാ​വ് മു​ന്‍ എം​എ​ല്‍​എ കെ.​മു​ര​ളീ​ധ​ര​ന്‍, ആ​ന്‍റ​ണി രാ​ജു എം​എ​ല്‍​എ എ​ന്നി​വ​രു​ടെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ലാ​ണ്.വി.​കെ. പ്ര​ശാ​ന്ത് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് ഒ​ഴി​യ​ണം. കോ​ര്‍​പ്പ​റേ​ഷ​നി​ലെ മു​ഴു​വ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കും ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ വാ​ര്‍​ഡു​ക​ളി​ല്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ വേ​ണ്ട സൗ​ക​ര്യം ചെ​യ്യ​ണ​മെ​ന്നും ശ​ബ​രി​നാ​ഥ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ശ​ബ​രി​നാ​ഥ​ന്‍ ഈ ​ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്. ശാ​സ്ത​മം​ഗ​ല​ത്തെ എം​എ​ല്‍​എ ഓ​ഫീ​സ് ഒ​ഴി​യ​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. ശ്രീ​ലേ​ഖ വി.​കെ. പ്ര​ശാ​ന്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ആ​വ​ശ്യം പ്ര​ശാ​ന്ത് ത​ള്ളു​ക​യും വി​വാ​ദ​മാ​കു​ക​യും ചെ​യ്തി​രു​ന്നു.

Read More

ആ​ർ. ശ്രീ​ലേ​ഖ പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​ർ ; കോ​ൺ​ഗ്ര​സി​നെ​യും ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: ഇ​പ്പോ​ഴും പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​റാ​ണ് ആ​ർ. ശ്രീ​ലേ​ഖ. വി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് മു​റി വി​വാ​ദ​ത്തി​ൽ ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം. ബി​ജെ​പി​യു​ടെ ഏ​റ്റ​വും നാ​ണം​കെ​ട്ട നീ​ക്ക​മാ​ണി​ത്. ആ​ർ. ശ്രീ​ലേ​ഖ​യു​ടെ നി​ല​പാ​ടി​നെ അ​ഭ്യ​ർ​ഥ​ന, അ​പേ​ക്ഷ എ​ന്ന രീ​തി​യി​ൽ കാ​ണാ​ൻ ക​ഴി​യി​ല്ല. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് കെ.​എ​സ്. ശ​ബ​രീ​നാ​ഥി​ന്‍റേ​തെ​ന്നും ബി​നോ​യ് വി​ശ്വം വി​മ​ർ​ശി​ച്ചു. മ​റ്റ​ത്തൂ​ർ വി​ഷ​യം കോ​ൺ​ഗ്ര​സി​നെ ബാ​ധി​ച്ച മാ​റാ​വ്യാ​ധി​യാ​ണ്. കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ ബി​ജെ​പി​ക്കു വേ​ണ്ടി സം​സാ​രി​ക്കു​ന്ന മൂ​ന്നു പേ​രു​ണ്ട്. ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം എം​പി ശ​ശി ത​രൂ​രാ​ണ്. മ​റ്റ​ത്തൂ​ർ കോ​ൺ​ഗ്ര​സ് ചെ​റി​യ വി​ഷ​യം ആ​യി കാ​ണ​രു​തെ​ന്നും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പാ​ർ​ട്ടി ഗോ​ഡ്സെ പാ​ർ​ട്ടി​ക്ക് അ​ടി​മ​പ്പെ​ടു​ന്ന​തു ദുഃ​ഖ​ക​ര​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

‘ഒ​റ്റ​ച്ചാ​ട്ട​ത്തി​ന് ബി​ജെ​പി​യി​ല്‍ എ​ത്താ​ന്‍ ത​ക്കം പാ​ര്‍​ത്തി​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്, ഇ​വ​രു​ടെ ഈ ​സ​ന്ന​ദ്ധ​ത​യാ​ണ് ബി​ജെ​പി​യു​ടെ കേ​ര​ള വ്യാ​മോ​ഹ​ങ്ങ​ള്‍​ക്ക് വ​ള​മി​ടു​ന്ന​ത്’: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ്- ബി​ജെ​പി സ​ഖ്യ​ത്തെ വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​റ്റ​ച്ചാ​ട്ട​ത്തി​ന് ബി​ജെ​പി​യി​ല്‍ എ​ത്താ​ന്‍ ത​ക്കം പാ​ര്‍​ത്തി​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. ആ ​ചാ​ട്ട​മാ​ണ് മ​റ്റ​ത്തൂ​രി​ല്‍ ക​ണ്ട​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മ​ത്സ​രി​ച്ച് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ന്‍ പേ​രും കൂ​റു​മാ​റി ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി ഭ​ര​ണം പി​ടി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ട്ടു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ മാ​ത്ര​മേ അ​വി​ടെ യു​ഡി​എ​ഫി​നു​ള്ളൂ. മ​രു​ന്നി​നു​പോ​ലും ഒ​രാ​ളെ ബാ​ക്കി​വെ​ക്കാ​തെ ബി​ജെ​പി അ​വ​രെ അ​ങ്ങെ​ടു​ത്തു. കേ​ര​ളം പ​രി​ച​യി​ച്ച രാ​ഷ്ട്രീ​യ കാ​ഴ്ച​യ​ല്ല ഇ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം… ഒ​റ്റ​ച്ചാ​ട്ട​ത്തി​ന് ബി​ജെ​പി​യി​ല്‍ എ​ത്താ​ന്‍ ത​ക്കം പാ​ര്‍​ത്തി​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്. ആ ​ചാ​ട്ട​മാ​ണ് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മ​റ്റ​ത്തൂ​രി​ല്‍ ക​ണ്ട​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മ​ത്സ​രി​ച്ച് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ന്‍ പേ​രും കൂ​റു​മാ​റി ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി ഭ​ര​ണം പി​ടി​ച്ചു. എ​ട്ടു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ മാ​ത്ര​മേ അ​വി​ടെ…

Read More

കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റു; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഗു​ണ്ടാ​ത്ത​ല​വ​ൻ വി​ന​യ് ത്യാ​ഗി മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് വി​ന​യ് ത്യാ​ഗി ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. ബു​ധ​നാ​ഴ്ച റൂ​ർ​ക്കി ജ​യി​ലി​ൽ നി​ന്നും ല​ക്സ​ർ കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ, ല​ക്‌​സ​ർ ഫ്ലൈ​ഓ​വ​റി​ന് സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വി​ന​യ് ത്യാ​ഗി​യെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണം​സം​ഭ​വി​ച്ചു. വെ​ടി​വ​യ്പി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. സു​നി​ൽ ര​തി സം​ഘ​ത്തി​ലെ അം​ഗ​മാ​യ ത്യാ​ഗി​ക്ക് മൂ​ന്ന് വെ​ടി​യേ​റ്റ​താ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഋ​ഷി​കേ​ശി​ലെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ സ​ണ്ണി യാ​ദ​വ്, അ​ജ​യ് എ​ന്നി​വ​രെ വ്യാ​ഴാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം. ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. അ​തേ​സ​മ​യം, വി​ന​യ് ത്യാ​ഗി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സി​ന് പ​ങ്കു​ണ്ടെ​ന്നും സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

Read More