ശബരിമല സംഘർഷം! കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തു തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്ര​മെ​ന്നു സം​ശ​യം; പ​ന്ത​ളം കൊ​ട്ടാ​രം

പ​ന്ത​ളം: ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ഉ​ണ്ടാ​യ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ടു​ള്ള രാ​ഷ്്ട്രീയ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ നേ​ടു​ന്ന​തി​നു​ള്ള ശ്ര​മം ഇ​തി​നു പി​ന്നി​ലു​ണ്ടാ​കാം. ഭ​ക്ത​രു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് ആ​ത്മാ​ര്‍​ഥ​ത​യു​ണ്ടെ​ങ്കി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ സ​ത്യ​വാ​ങ്മൂ​ലം തി​രു​ത്തി ന​ല്‍​ക​ണ​മെ​ന്ന് കൊ​ട്ടാ​രം നി​ര്‍​വാ​ഹ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജി. ശ​ശി​കു​മാ​ര വ​ര്‍​മ, സെ​ക്ര​ട്ട​റി പി.​എ​ന്‍. നാ​രാ​യ​ണ​വ​ര്‍​മ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​വും അ​വ്യ​ക്ത​മാ​ണ്. ഇ​തി​ന്‍റെ പൂ​ര്‍​ണ​രൂ​പം ല​ഭി​ച്ച​ശേ​ഷം വി​ശ​ദ​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. യു​വ​തീ പ്ര​വേ​ശ​ന വി​ധി​യേ തു​ട​ര്‍​ന്ന് പ​ന്ത​ള​ത്തു നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത ആ​യി​ര​ക​ണ​ക്കി​ന് ഭ​ക്ത​ര്‍​ക്കെ​തി​രെ ക്രി​മി​നി​ല്‍ കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. വി​ശ്വാ​സി​ക​ള്‍​ക്കെ​തി​രാ​യ എ​ല്ലാ കേ​സു​ക​ളും പി​ന്‍​വ​ലി​ക്കു​ന്ന​തു​വ​രെ അ​വ​ര്‍​ക്കൊ​പ്പം നി​ല​കൊ​ള്ള​ണ​മെ​ന്ന​താ​ണ് കൊ​ട്ടാ​ര​ത്തി​ന്റെ നി​ല​പാ​ടെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.…

Read More

മ​ന​സി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ പോകുന്നുവെന്ന് പറഞ്ഞ്പോയ  ജ​യ​ഘോ​ഷ് തി​രി​ച്ചെ​ത്തി; പ​ള​നി​യി​ൽ പോ​യി​രു​ന്നു​വെ​ന്ന് വി​ശ​ദീ​ക​ര​ണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു കാ​ണാ​താ​യ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ മു​ൻ ഗ​ണ്‍​മാ​ൻ ജ​യ​ഘോ​ഷ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ജ​യ​ഘോ​ഷ് തു​ന്പ ക​രി​മ​ണ​ലി​ലെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. പ​ള​നി​യി​ൽ തീ​ർ​ത്ഥ​യാ​ത്ര​യ്ക്ക് പോ​യി​രു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യ​ത്. അദ്ദേഹത്തിന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​വും മൊ​ബൈ​ൽ ഫോ​ണും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് ഒ​രു ക​ത്തും ക​ണ്ടെ​ടു​ത്തി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും മ​ന​സി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​കു​ക​യാ​ണെ​ന്നുമാ​യി​രു​ന്നു ഉ​ള്ള​ട​ക്കം. ജ​യ​ഘോ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ പ​രാ​തി​യെത്തുട​ർ​ന്ന് മാ​ൻ മി​സിം​ഗി​ന് തു​ന്പ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ജ​യ​ഘോ​ഷ് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹം എ​വി​ടെ പോ​യി​രു​ന്നു​വെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.സ്വ​ർ​ണ​ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ക​സ്റ്റം​സും എ​ൻ​ഐ​എ​യും ജ​യ​ഘോ​ഷി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. വി​വാ​ദ​മാ​യ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​നി​ടെ ജൂ​ലാ​യ് 16ന് ​ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യി​രു​ന്നു. അ​ടു​ത്ത…

Read More

ബൈ​ക്കി​ലെ​ത്തി യാ​ത്ര​ക്കാ​രു​ടെ പേ​ഴ്സും ബാ​ഗും ത​ട്ടി​പ്പ​റി​ക്കു​ന്ന മൂ​വ​ർ സം​ഘം അ​റ​സ്റ്റിൽ; ഇ​ര​ക​ളാ​ക്കി​യി​രു​ന്ന​ത് ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളെ; പിടിയിലായവർ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളിലെ പ്രതികളും

മ​ര​ട്: ബൈ​ക്കി​ലെ​ത്തി യാ​ത്ര​ക്കാ​രു​ടെ പേ​ഴ്സും ബാ​ഗും മൊ​ബൈ​ലു​ക​ളും ത​ട്ടി​പ്പ​റി​ക്കു​ന്ന മൂ​ന്നം​ഗ സം​ഘ​ത്തെ മ​ര​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ ഇ​ര​ക​ളാ​ക്കി​യി​രു​ന്ന​ത് ഒ​റ്റ​യ്ക്കു ന​ട​ക്കു​ന്ന സ്ത്രീ​ക​ളെ. ബൈ​ക്ക് റേ​സി​ൽ വി​ദ​ഗ്ദ്ധ​രാ​യ സം​ഘം ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളെ ക​ണ്ടു വ​ച്ച് പി​ടി​ച്ചു​പ​റി ന​ട​ത്തി​യി​രു​ന്ന​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ തോ​പ്പും​പ​ടി സ്വ​ദേ​ശി മ​ൻ​സൂ​ർ, ആ​ല​പ്പു​ഴ തി​രു​വാ​ന്പാ​ടി സ്വ​ദേ​ശി ഷു​ഹൈ​ബ്, മ​ര​ട് സ്വ​ദേ​ശി ആ​ദ​ർ​ശ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.പാ​ലാ​രി​വ​ട്ടം, എ​ള​മ​ക്ക​ര, ഇ​ൻ​ഫോ​പാ​ർ​ക്ക്, ഹി​ൽ​പാ​ല​സ് എ​ന്നീ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സ​മാ​ന രീ​തി​യി​ലു​ള്ള മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും ന​ട​ത്തി​യ​ത് ഇ​വ​രാ​ണെ​ന്ന് സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്നാം പ്ര​തി മ​ൻ​സൂ​റി​ന് ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്റ്റേ​ഷ​നു​ക​ളി​ലും ര​ണ്ടാം പ്ര​തി ഷു​ഹൈ​ബി​ന് പു​തു​ക്കാ​ട് യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​ലും കേ​സു​ണ്ട്.ഡി​സി​പി ഐ​ശ്വ​ര്യ പ്ര​ശാ​ന്ത് ഡോം​ഗ്രെ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സി​പി ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ…

Read More

 വയലാറിലെ നന്ദുവിന്‍റെ കൊലപാതകം; പോ​ലീ​സി​ന്‍റെ കൃ​ത്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു; പോലീസിനെതിരെ ചൂണ്ടുവിരലുമായി നാട്ടുകാർ 

ചേ​ർ​ത്ത​ല: ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ന്ദു​കൃ​ഷ്ണ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി​യും ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളും ആ​ല​പ്പു​ഴ​യി​ല്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ തു​ട​ങ്ങി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ടു ആ​റു​വ​രെ ഹ​ർ​ത്താ​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ട​ക​മ്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​യി​ല്ലെ​ന്നു ബി​ജെ​പി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വ​സ​മ​യ​ത്തു പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​യെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​സ്ഡി​പി​ഐ​യും ആ​ര്‍​എ​സ്എ​സും നാ​ഗം​കു​ള​ങ്ങ​ര​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഈ ​സ​മ​യം ര​ണ്ടു ജീ​പ്പ് പോ​ലീ​സ് സം​ഘ​വും ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് കാ​വ​ലി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ സ​മാ​പി​ച്ച​തി​നു ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​യു​മ്പോ​ഴാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​കു​ന്ന​ത്. പു​റ​ത്തു​നി​ന്നു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ഒ​രു സം​ഘം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി. സ്ഥ​ല​ത്തു പോ​ലീ​സ് സം​ഘം ഉ​ണ്ടാ​യി​ട്ടും ഇ​തു ത​ട​യാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തു പോ​ലീ​സി​നു നാ​ണ​ക്കേ​ടു​ണ്ടാ​ക്കി. പോ​ലീ​സി​ന്‍റെ കൃ​ത്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Read More

സം​സ്ഥാ​ന​ത്ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ അ​ഴി​ഞ്ഞാ​ടു​ന്നു​; കൊ​ല​പാ​ത​കം ന​ട​ത്തി​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ​ഹാ​യിക്കുകയാണെന്ന ആരോപണവുമായി കെ. ​സു​രേ​ന്ദ്ര​ൻ

  കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ അ​ഴി​ഞ്ഞാ​ടു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. വ​യ​ലാ​റി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. കൊ​ല​പാ​ത​കം ന​ട​ത്തി​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ​ഹാ​യി​ക്കു​ക​യാ​ണ്. ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ സ​ർ​ക്കാ​രും ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ നി​ല​പാ​ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗി​നെ സ്വാ​ഗ​തം ചെ​യ്തു​ള്ള ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ൽ സ​ർ​ക്കാ​ർ ഭീ​ക​രാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി ഭ​ക്ത​ന്മാ​രെ ആ​ക്ര​മി​ച്ചു​വെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. ഭീ​ക​ര​വാ​ദി​ക​ളു​ടെ സ​മ​ര​ത്തെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തോ​ട് ചേ​ർ​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്. കേ​ര​ള​ത്തി​ൽ അ​ധി​കാ​രം കി​ട്ടാ​ൻ 35 സീ​റ്റു​ക​ൾ ധാ​രാ​ളം മ​തി. ബി​ജെ​പി​യു​ടെ പേ​രു പ​റ​ഞ്ഞ് ചി​ല​ർ അ​പ്പു​റ​ത്ത് വി​ല പേ​ശു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു

Read More

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി: ത​മി​ഴ്നാ​ട്ടി​ലും ബം​ഗാ​ളി​ലും നി​യ​ന്ത്ര​ണം; ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നയും ക്വാറന്‍റൈനും നിർബന്ധം

  ചെ​ന്നൈ: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ത​മി​ഴ്നാ​ടും പ​ശ്ചി​മ ബം​ഗാ​ളും. ത​മി​ഴ്നാ​ട്ടി​ൽ ഏ​ഴു ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ത്താ​നും യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​ന​മാ​യി. അ​തേ​സ​മ​യം, ബം​ഗാ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ രേ​ഖ നി​ർ​ബ​ന്ധ​മാ​ക്കി. ഈ ​മാ​സം 27 മു​ത​ലാ​ണ് യാ​ത്രാ​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​ത്തി​യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. ക​ര്‍​ണാ​ട​ക, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ഹാ​രാ​ഷ്ട്ര, മ​ണി​പ്പൂ​ർ, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ബം​ഗാ​ളി​ലും യാ​ത്രാ​നി​യ​ന്ത്ര​ണം.

Read More

ഭൂ​മി​പൂ​ജ​യോ​ടെ ഉ​ദ്ഘാ​ട​ന​ ചടങ്ങുകൾ തുടങ്ങിയെങ്കിലും സ​ർ​ദാർ പ​ട്ടേ​ൽ പു​റ​ത്ത്; മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ന് മോ​ദി​യു​ടെ പേ​ര്

  അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മാ​യ അ​ഹ​മ്മ​ദാ​ബാ​ദ് മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​ര് ന​ൽ​കി. സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ പേ​രി​ലു​ള്ള സ്റ്റേ​ഡി​യ​മാ​ണ് മോ​ദി​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി​യ​താ​യി ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അ​റി​യി​ച്ച​ത്. ഈ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കു​ന്ന​ത്. ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഭൂ​മി​പൂ​ജ​യോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ, ​ബിസി​സി​ഐ സെ​ക്ര​ട്ട​റി ജ​യ്ഷാ, കാ​യി​ക മ​ന്ത്രി കി​ര​ൺ റി​ജി​ജു എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Read More

​സുഹൃ​ത്ത് കൊ​ടു​ത്ത​വി​ട്ട പൊ​തി സ്വ​ർ​ണ​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് വാ​ങ്ങി​യ​ത്; പിന്നെ സത്യം അറിഞ്ഞപ്പോൾ സ്വ​ർ​ണം മാ​ലി​യി​ൽ ഉ​പേ​ക്ഷി​ച്ചു! താ​ൻ നി​ര​പ​രാ​ധി​യ​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യതുകൊണ്ടാണ് സം​ഘം വ​ഴി​യി​ൽ  ഉപേക്ഷിച്ചതെന്ന് ബിന്ദു…

മാ​ന്നാ​ർ: ദു​ബാ​യി​യി​ൽ​നി​ന്നു കൊ​ടു​ത്തു​വി​ട്ട ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പേ​ടി​ച്ചു മാ​ലി​യി​ൽ ഉ​പേ​ക്ഷി​ച്ചു​വെ​ന്നു ബി​ന്ദു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.​ഫ​നീ​ഫ എ​ന്ന സു​ഹൃ​ത്ത് കൊ​ടു​ത്ത​വി​ട്ട പൊ​തി സ്വ​ർ​ണ​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് വാ​ങ്ങി​യ​ത്.​ എ​ന്നാ​ൽ, വി​മ​ന​ത്തി​ൽ ക​യ​റി​യ ശേ​ഷ​മാ​ണ് സ്വ​ർ​ണ​മാ​ണു പൊ​തി​ക്കു​ള്ളി​ലെ​ന്ന് അ​റി​യു​ന്ന​ത്. മാ​ലി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ പേ​ടി​ച്ച് അ​ത് അ​വി​ടെ ഉ​പേ​ക്ഷി​ച്ചാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​തെ​ന്ന ക​ഥ​യാ​ണ് ബി​ന്ദു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. ഇ​തി​ന് മു​ന്പ് ഒ​രി​ക്ക​ലും സ്വ​ർ​ണം ക​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​വ​ർ ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു.​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ത​ട്ടി​കൊ​ണ്ടു പോ​യ ര​ണ്ടു പേ​രെ നേ​ര​ത്തെ മു​ത​ൽ അ​റി​യാ​മെ​ന്നും യു​വ​തി പ​റ​യു​ന്നു. താ​ൻ നി​ര​പ​രാ​ധി​യ​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ സം​ഘം ഇ​വ​രെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്രേ. അ​തി​നു മു​ന്പ് പു​തി​യ ചു​രി​ദാ​റും വീ​ട്ടി​ൽ തി​രി​കെ പോ​കാ​ൻ 1,000 രൂ​പ​യും ന​ൽ​കി​യെ​ന്നു​മാ​ണ് യു​വ​തി പ​റ​ഞ്ഞ​ത്. ഇ​തി​ൽ​ത്ത​ന്നെ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും ത​ട്ടി​കൊ​ണ്ടു​പോ​യ​വ​രു​മാ​യി എ​തെ​ങ്കി​ലും ത​ര​ത്തി​ൽ ധാ​ര​ണ ഉ​ണ്ടാ​ക്കി​യ ശേ​ഷ​മാ​കാം വി​ട്ട​യ​ച്ച​തു​മെ​ന്നു​മാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ…

Read More

കോ​വി​ഡ് വ്യാ​പ​നം; ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും ആ​ർ​ടി​പി​സി​ആ​ർ; കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്കും നി​ർ​ബ​ന്ധം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം അ​ട​ക്ക​മു​ള്ള അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ 72 മ​ണി​ക്കൂ​റി​ല്‍ കൂ​ടാ​ത്ത നെ​ഗ​റ്റീ​വ് ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് ഡ​ൽ​ഹി സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം.

Read More

ക​ട​ൽ​മ​ക്ക​ളു​ടെ മ​ന​സ​റി​യാ​ൻ..! മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ൽ​യാ​ത്ര ന​ട​ത്തി രാ​ഹു​ൽ ഗാ​ന്ധി

  കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ൽ​യാ​ത്ര ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കൊ​ല്ലം വാ​ടി തു​റ​മു​ഖ​ത്തു നി​ന്നാ​ണ് രാ​ഹു​ൽ ക​ട​ൽ​യാ​ത്ര​ക്ക് പു​റ​പ്പെ​ട്ട​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ ചെ​ല​വ​ഴി​ച്ച​തി​നു ശേ​ഷ​മാ​ണ് രാ​ഹു​ൽ തി​രി​കെ​യെ​ത്തി​യ​ത്.കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ രാ​ഹു​ല്‍ ഗാ​ന്ധി​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ത്തു​ന്ന സം​വാ​ദ പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യാ​രു​ന്ന ക​ട​ൽ​യാ​ത്ര. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.

Read More