ഞാന്‍ സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രി​യ​ല്ല! വാ​ഹ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു; മാ​ന്നാ​റി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ട്ട യു​വ​തി പറയുന്നു…

ആ​ല​പ്പു​ഴ: താ​ൻ സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രി​യ​ല്ലെ​ന്ന് മാ​ന്നാ​റി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ട്ട ബി​ന്ദു. മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് അ​വ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി​യ​പ്പോ​ൾ ഹ​നീ​ഫ ത​ന്‍റെ കൈ​വ​ശം ഒ​രു പൊ​തി ന​ൽ​കി​. സ്വ​ർ​ണം മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ പൊ​തി മാ​ലി എ​യ​ർ​പോ​ർ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു. അ​ക്ര​മി സം​ഘം വാ​ഹ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്നും ബ​ന്ദു പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ ശി​ഹാ​ബ്, ഹാ​രി​സ് എ​ന്നി​വ​രെ അ​റി​യാം. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ മു​ത​ൽ സ്വ​ർ​ണ്ണ​ക്ക​ട​ത്ത് സം​ഘം ത​ന്നെ പി​ന്തു​ട​ർ​ന്നി​രു​ന്നു​വെ​ന്നും ബി​ന്ദു വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. യു​വ​തി​യു​ടെ മാ​ന്നാ​റി​ലെ വീ​ട്ടി​ലെ​ത്തി ക​സ്റ്റം​സ് സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

Read More

ബി​ജെ​പി​യി​ലേ​ക്ക് പോ​യ തീ​രു​മാ​നം തെ​റ്റാ​യി​പ്പോ​യി! എ​ന്നെ ഇ​പ്പോ​ൾ ആ​ർ​ക്കും വേ​ണ്ട; കൊ​ല്ലം തു​ള​സി പറയുന്നു…

ബി​ജെ​പി​യി​ലേ​ക്ക് പോ​യ തീ​രു​മാ​നം തെ​റ്റാ​യി​പ്പോ​യെ​ന്ന് ന​ട​നും പാ​ർ​ട്ടി നേ​താ​വു​മാ​യ കൊ​ല്ലം തു​ള​സി. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ബി​ജെ​പി പി​ന്തു​ണ​ച്ചി​ല്ലെ​ന്നും ത​ന്നെ ഇ​പ്പോ​ൾ ആ​ർ​ക്കും വേ​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു. “ഞാ​ൻ കു​ടു​ങ്ങി കി​ട​ക്കു​ന്ന കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​ണ് ഇ​പ്പോ​ൾ വേ​ണ്ട​ത്. ശ​ബ​രി​മ​ല​യി​ൽ ഒ​രു പ്ര​ശ്നം വ​ന്ന​പ്പോ​ൾ എ​നി​ക്കെ​ന്ത് സ​ഹാ​യം വേ​ണ​മെ​ന്ന് ചോ​ദി​ച്ചി​ല്ല. ഒ​രു പ്രാ​ദേ​ശി​ക നേ​താ​വ് പോ​ലും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ല. അ​തി​ൽ വ​ലി​യ വി​ഷ​മ​മു​ണ്ട്. ഇ​ത്ത​ര​മൊ​രു സ​മീ​പ​ന​മ​ല്ല ബി​ജെ​പി​യി​ൽ നി​ന്നും പ്ര​തീ​ക്ഷി​ച്ച​ത്.’ -കൊ​ല്ലം തു​ള​സി പ​റ​ഞ്ഞു ശ​ബ​രി​മ​ല വി​ഷ​യം ക​ത്തി​നി​ന്ന സ​മ​യ​ത്ത് ച​വ​റ​യി​ല്‍ എ​ന്‍​ഡി​എ ന​ട​ത്തി​യ ശ​ബ​രി​മ​ല സം​ര​ക്ഷ​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു തു​ള​സി​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന. ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു കീ​റി ഒ​രു ഭാ​ഗം ഡ​ല്‍​ഹി​യി​ലേ​ക്കും മ​റ്റൊ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ലേ​ക്കും ഇ​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു തു​ള​സി പ്ര​സം​ഗ​ത്തി​നി​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Read More

സീ​റ്റു​ക​ളി​ല്‍ വി​ട്ടു​വീ​ഴ്ച വേ​ണ​മെ​ന്ന് പറഞ്ഞപ്പോൾ… പാ​ലാ പോയി, എ​ല​ത്തൂ​രും സം​ശ​യ​ത്തി​ല്‍; ത്രിശങ്കുവിൽ എൻസിപി

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: കേ​ര​ള​ത്തി​ല്‍ എ​ന്‍​സി​പി മ​ത്സ​രി​ക്കു​ന്ന പാ​ലാ സീ​റ്റ് ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ എ​ല​ത്തൂ​ര്‍ ഉ​ള്‍​പ്പെ​ടെ മ​റ്റു സീ​റ്റു​ക​ളും പാ​ര്‍​ട്ടി​ക്കു ന​ഷ്ട​പ്പെ​ടു​മെ​ന്നു സൂ​ച​ന. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റു​ക​ളി​ല്‍ വി​ട്ടു​വീ​ഴ്ച വേ​ണ​മെ​ന്നു സി​പി​എം നേ​തൃ​ത്വം എ​ന്‍​സി​പി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു ക​ഴി​ഞ്ഞു.പാ​ലാ, എ​ല​ത്തൂ​ര്‍, കോ​ട്ട​യ്ക്ക​ല്‍, കു​ട്ട​നാ​ട് സീ​റ്റു​ക​ളി​ലാ​ണ് എ​ന്‍​സി​പി മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പാ​ലാ സീ​റ്റ് എ​ല്‍​ഡി​എ​ഫ് ഏ​റ്റെ​ടു​ത്തു കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ല്‍​കി ക​ഴി​ഞ്ഞു. പാ​ലാ സീ​റ്റ് സം​ബ​ന്ധി​ച്ചു ഇ​തു​വ​രെ പ​ര​സ്യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ത​ന്നെ​യെ​ന്ന ധാ​ര​ണ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജോ​സ് കെ. ​മാ​ണി പാ​ലാ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍​ത്ത​ന​വും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.പാ​ലാ സീ​റ്റി​ന് വേ​ണ്ടി ക​ടും​പി​ടിത്തം പി​ടി​ക്കാ​തെ​യി​രു​ന്ന എ.​കെ. ശ​ശീ​ന്ദ്ര​നു പ്ര​ഹ​ര​മാ​യി​രി​ക്കു​ക​യാ​ണ് എ​ല​ത്തൂ​ര്‍ സീ​റ്റ്. അ​ദ്ദേ​ഹം മ​ത്സ​രി​ച്ചു ജ​യി​ക്കു​ന്ന സീ​റ്റി​ല്‍ സി​പി​എം ക​ണ്ണു വ​ച്ചു ക​ഴി​ഞ്ഞു. ശ​ശീ​ന്ദ്ര​ന് ക​ണ്ണൂ​രി​ലെ ഏ​തെ​ങ്കി​ലും സീ​റ്റ് കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. കു​ട്ട​നാ​ട് സീ​റ്റി​ലും പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ച​ങ്ങ​നാ​ശേ​രി…

Read More

മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ വാ​​​ക്കു​​​ക​​​ൾ​​​കൊ​​​ണ്ട് പ​​​ര​​​സ്പ​​​രം പോ​​​ര​​​ടി​​​ച്ചിരുന്നവര്‍! ​​​ കിമ്മിന് എയർഫോഴ്സ് വണ്ണിൽ ട്രംപ് ലിഫ്റ്റ് വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ

സി​​​യൂ​​​ർ: വി​​​യ​​​റ്റ്നാ​​​മി​​​ലെ ഹാ​​​നോ​​​യി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് എ​​​യ​​​ർ​​​ഫോ​​​ഴ്സ് വ​​​ണ്ണി​​​ൽ ലി​​​ഫ്റ്റ് വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യി വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ വാ​​​ക്കു​​​ക​​​ൾ​​​കൊ​​​ണ്ട് പ​​​ര​​​സ്പ​​​രം പോ​​​ര​​​ടി​​​ച്ചി​​​രു​​​ന്ന ട്രം​​​പും കി​​​മ്മും ന​​​യ​​​ത​​​ന്ത്ര​​​രം​​​ഗ​​​ത്തെ ഞെ​​​ട്ടി​​​ച്ചു​​​കൊ​​​ണ്ടാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​യ​​​ത്. ഹാ​​​നോ​​​യി​​​ലെ ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വി​​​മാ​​​ന​​​മാ​​​യ എ​​​യ​​​ർ​​​ഫോ​​​ഴ്സ് വണ്ണിൽ പ്യോം​​​ഗ്‌​​​യാം​​​ഗി​​​ലെ വ​​​സ​​​തി​​​യി​​​ൽ വി​​​ടാ​​​മെ​​ന്നു ട്രം​​​പ് കി​​​മ്മി​​​നോ​​​ട് പ​​​റ​​​ഞ്ഞ​​​താ​​​യി ബി​​​ബി​​​സി ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ​​​റ​​​യു​​​ന്നു. ട്രം​​​പി​​​ന്‍റെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ കൗ​​​ണ്‍സി​​​ലി​​​ലെ ഏ​​​ഷ്യാ വി​​​ദ​​​ഗ്ധ​​​ൻ മാ​​​ത്യു പൊ​​​ട്ടി​​​ഞ്ജ​​​റാ​​​ണ് ഇ​​​ക്കാ​​​ര്യം ബി​​​ബി​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ചൈ​​​ന​​​യി​​​ലൂ​​​ടെ ട്രെ​​​യി​​​ൻ മാ​​​ർ​​​ഗം ദി​​​വ​​​സ​​​ങ്ങ​​​ൾ സ​​​ഞ്ച​​​രി​​​ച്ചാ​​ണു കിം ​​​ച​​​ർ​​​ച്ച​​​യ്ക്കാ​​​യി വി​​​യ​​​റ്റ്നാ​​​മി​​​ലെ​​​ത്തി​​​യ​​​ത്. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ​​​കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്‍റെ വാ​​​ഗ്ദാ​​​നം.

Read More

നാ​​​ളെ മു​​​ത​​​ൽ കാ​ണാം, നാ​​​ലു ഗ്ര​​​ഹ​​​ങ്ങ​​​ൾ ഒ​​​ത്തു​​​കൂ​​​ടു​​​ന്ന മ​​​നോ​​​ഹ​​​ര കാ​​​ഴ്ച! കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ല്ലാ​​​യി​​​ട​​​ത്തും ഈ ​​​അ​​​പൂ​​​ർ​​​വ ഗ്ര​​​ഹ​​​സം​​​ഗ​​​മം കാ​​​ണാ​​​ൻ ക​​​ഴി​​​യും

പ​​​യ്യ​​​ന്നൂ​​​ർ: രാ​​​വി​​​ലെ ആ​​​കാ​​​ശ​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്കു ഭാ​​​ഗ​​​ത്ത് നാ​​​ലു ഗ്ര​​​ഹ​​​ങ്ങ​​​ൾ ഒ​​​ത്തു​​​കൂ​​​ടു​​​ന്ന മ​​​നോ​​​ഹ​​​ര കാ​​​ഴ്ച നാ​​​ളെ മു​​​ത​​​ൽ കാ​​​ണാം. ബു​​​ധ​​​ൻ, ശു​​​ക്ര​​​ൻ, വ്യാ​​​ഴം, ശ​​​നി എ​​​ന്നീ ഗ്ര​​​ഹ​​​ങ്ങ​​​ളാ​​​ണ് രാ​​​വി​​​ലെ കി​​​ഴ​​​ക്ക​​​ൻ ആ​​​കാ​​​ശ​​​ത്ത് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത്. മ​​​ക​​​രം ന​​​ക്ഷ​​​ത്ര​​​ഗ​​​ണ​​​ത്തി​​​ലാ​​​ണ് എ​​​ല്ലാ ഗ്ര​​​ഹ​​​ങ്ങ​​​ളും. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ല്ലാ​​​യി​​​ട​​​ത്തും ഈ ​​​അ​​​പൂ​​​ർ​​​വ ഗ്ര​​​ഹ​​​സം​​​ഗ​​​മം കാ​​​ണാ​​​ൻ ക​​​ഴി​​​യും. ആ​​​കാ​​​ശ​​​ത്ത് അ​​​പൂ​​​ർ​​​വ​​​മാ​​​യി മാ​​​ത്രം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ബു​​​ധ​​​ൻ എ​​​ന്ന കൊ​​​ച്ചു​​​ഗ്ര​​​ഹ​​​ത്തെ വ്യ​​​ക്ത​​​മാ​​​യി ഈ ​​​കൂ​​​ട്ട​​​ത്തി​​​ൽ കാ​​​ണാ​​​ൻ ക​​​ഴി​​​യും എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത കൂ​​​ടി​​​യു​​​ണ്ട്. വ്യാ​​​ഴ​​​ത്തി​​​ന്‍റെ​​​യും ശ​​​നി​​​യു​​​ടെ​​​യും ഇ​​​ട​​​യി​​​ലാ​​​യി​​​രി​​​ക്കും ബു​​​ധ​​​ന്‍റെ സ്ഥാ​​​നം. പു​​​ല​​​ർ​​​ച്ചെ 4.30 മു​​​ത​​​ൽ സൂ​​​ര്യ​​​പ്ര​​​ഭ​​​യി​​​ൽ മ​​​റ​​​യു​​​ന്ന​​​തു​​​വ​​​രെ ഈ ​​​ഗ്ര​​​ഹ​​​ങ്ങ​​​ളെ ന​​​ഗ്ന​​​നേ​​​ത്രം കൊ​​​ണ്ടു കാ​​​ണാം. ഇ​​​വ​​​യി​​​ൽ ശു​​​ക്ര​​​ൻ ഫെ​​​ബു​​​വ​​​രി അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ദൃ​​​ഷ്ടി​​​പ​​​ഥ​​​ത്തി​​​ൽനി​​​ന്നു മ​​​റ​​​യു​​​ക​​​യും പി​​​ന്നീ​​​ട് സ​​​ന്ധ്യ​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റു​​​ഭാ​​​ഗ​​​ത്ത് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും. എ​​​ന്നാ​​​ൽ മ​​​റ്റു​​​ള്ള​​​വ​​​യെ മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​നം വ​​​രെ രാ​​​വി​​​ലെ ഈ ​​​ഭാ​​​ഗ​​​ത്തുത​​​ന്നെ കാ​​​ണാ​​​ൻ ക​​​ഴി​​​യും.

Read More

കോ​ൺ​വെ​ന്‍റി​ൽ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി എ​​​ത്തി​​​; അ​​​തി​​​ഥി​​​യെ മ​​​തി​​​യാ​​​യ രീ​​​തി​​​യി​​​ൽ സ​​​ത്ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത​​​തി​​​ന്‍റെ വി​​​ഷ​​​മ​​​ത്തില്‍ ​​​ സി​​​സ്റ്റ​​​ർ​​​മാ​​​ർ; ഭക്ഷണം കഴിക്കാത്തതിന്റെ കാരണമായി രാഹുല്‍ പറഞ്ഞത്…

ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് കേ​​​ണി​​​ച്ചി​​​റ​​​യി​​​ലെ സി​​​എം​​​സി കോ​​​ണ്‍​വെന്‍റി​​​ൽ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി എ​​​ത്തി​​​യ അ​​​തി​​​ഥി​​​യെ സ്വീ​​​ക​​​രി​​​ച്ച് മ​​​ഠ​​​ത്തി​​​ലെ സി​​​സ്റ്റ​​​ർ​​​മാ​​​ർ. രാ​​​ഹു​​​ൽ ഗാ​​​ന്ധി എം​​​പി​​​യാ​​​ണ് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി മ​​​ഠ​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്. അ​​​തി​​​ഥി​​​യെ മ​​​തി​​​യാ​​​യ രീ​​​തി​​​യി​​​ൽ സ​​​ത്ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത​​​തി​​​ന്‍റെ വി​​​ഷ​​​മ​​​ത്തി​​​ലാ​​​ണ് മ​​​ഠ​​​ത്തി​​​ലെ സി​​​സ്റ്റ​​​ർ​​​മാ​​​ർ. പൂ​​​താ​​​ടി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച കു​​​ടും​​​ബ​​​ശ്രീ സം​​​ഗ​​​മ​​​ത്തി​​​ലും ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് സ്കൂ​​​ളി​​​നു​​​ള്ള വി​​​ദ്യാ​​​വാ​​​ഹി​​​നി ബ​​​സ് വി​​​ത​​​ര​​​ണ ച​​​ട​​​ങ്ങി​​​ലും പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണ് അ​​​ദ്ദേ​​​ഹം കേ​​​ണി​​​ച്ചി​​​റ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ യും ​​​ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​തെ മ​​​ട​​​ങ്ങു​​​ന്ന​​​ത് എ​​​ന്താ​​​ണ് എ​​​ന്ന് സി​​​സ്റ്റ​​​ർ​​​മാ​​​ർ ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ എം​​​എ​​​ൽ​​​എ സ​​​മ്മ​​​തി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന് പ​​​റ​​​ഞ്ഞ് ചി​​​രി​​​ച്ചു​​​കൊ​​​ണ്ട് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി. ഭാ​​​രം കു​​​റ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. രാ​​​ഹു​​​ലി​​​ന് ഭ​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ എം​​​എ​​​ൽ​​​എയോ​​​ട് അ​​​നു​​​വാ​​​ദം ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ മു​​​ട്ടി​​​ലി​​​ൽ എ​​​ത്താ​​​ൻ വൈ​​​കു​​​മെ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ച് അ​​​വി​​​ടെ​​​നി​​​ന്നും ഇ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

ക്ഷമിക്കണം, 2 ദിവസം റെസ്റ്റ് ആയിരുന്നു! ഇന്നു കൂട്ടിയിട്ടുണ്ട്! ഇ​ന്ധ​നവി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ധ​ന​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 91.28 രൂ​പ​യും ഡീ​സ​ലി​ന് 85.94 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 92.81 രൂ​പ​യും ഡീ​സ​ലി​ന് 87.38 രൂ​പ​യു​മാ​ണ്. ശ​നി​യാ​ഴ്ച പെ​ട്രോ​ളി​നും ഡീ​സ​ലി​നും 39 പൈ​സ വീ​തം വ​ര്‍​ധി​ച്ച ശേ​ഷം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കും വി​ധം വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ക​ന​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. 12 ദി​വ​സ​ത്തോ​ളം തു​ട​ര്‍​ച്ച​യാ​യി വി​ല വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം ചെ​റി​യ ഇ​ട​വേ​ള വ​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പെ​ട്രോ​ള്‍ വി​ല​യി​ല്‍ 3.63 രൂ​പ​യു​ടെ​യും ഡീ​സ​ല്‍ വി​ല​യി​ല്‍ 4.04 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വു​ണ്ടാ​യി.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ്രീ ​വെ​ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ട്! ഉ​ദ്യോ​ഗ​സ്ഥ​ന് മുട്ടന്‍പണി

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ്രീ​ വെ​ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത് വി​വാ​ദ​ത്തി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഹെ​ലി​കോ​പ്ട​റാ​യ “എ.​ഡ​ബ്ല്യൂ 109 പ​വ​ർ എ​ലൈ​റ്റി​ൽ’ ആ​ണ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം 20നാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​തെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തി​ന്‍റെ ഫോ​ട്ടോ​ക​ൾ പ്ര​ച​രി​ച്ച​ത്. അ​തേ​സ​മ​യം, ഫോ​ട്ടോ​ഷൂ​ട്ടി​ന് അ​നു​മ​തി ന​ൽ​കി​യ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പി​ലെ ഡ്രൈ​വ​റാ​യ യോ​ഗേ​ശ്വ​ർ സാ​യാണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി നേ​രി​ട്ട​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നു​വേ​ണ്ടി​യാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ പ്രീ​ വെ​ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ് അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ്രീ​ വെ​ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും ഇ​ത്ത​ര​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​ത് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ൽ അ​റി​യി​ച്ചു.

Read More

അക്കൗണ്ടിൽ പണമുണ്ടായിട്ടും റീഡ് ചെയ്യുന്നില്ല! ടോൾ പ്ലാസകളിൽ തർക്കം മുറുകുന്നു, കുരുക്കും; കടുംപിടിത്തവുമായി ടോൾ പിരിവുകാർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ ടോ​ൾ​പ്ലാ​സ​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫാ​സ്ടാ​ഗ് റീ​ഡ​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം കു​റ​വെ​ന്ന സം​ശ​യം ശ​ക്ത​മാ​കു​ന്നു. ഫാ​സ്ടാ​ഗ് എടു​ത്ത​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മു​ണ്ടാ​യി​ട്ടും ടോ​ൾ​പ്ലാ​സ​ക​ളി​ലെ​ത്തു​ന്പോ​ൾ അ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള റീ​ഡ​ർ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു മൂ​ലം ഫാ​സ്ടാ​ഗ് റീ​ഡിം​ഗ് ന​ട​ക്കാ​ത്ത സം​ഭ​വ​ങ്ങ​ൾ പ​ല​യി​ട​ത്തും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് റീ​ഡ​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് സം​ശ​യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​ക്കൗ​ണ്ടി​ൽ പ​ണ​മു​ണ്ടാ​യി​ട്ടും ഫാ​സ്ടാ​ഗ് റീ​ഡ​ർ അ​ത് റീ​ഡ് ചെ​യ്യാ​ത്ത​തുമൂ​ലം പ​ല​ർ​ക്കും കൈ​യി​ൽ നി​ന്നു പ​ണം നേ​രി​ട്ട് അ​ട​ച്ച് ടോ​ൾ​പ്ലാ​സ​ക​ൾ ക​ട​ന്നു​പോ​കേ​ണ്ട സ്ഥി​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം ഫാ​സ്ടാ​ഗി​ൽ​നി​ന്നു പ​ണം പോ​കു​ക​യും ചെ​യ്യു​ന്നു. ര​ണ്ടു ത​വ​ണ പൈ​സ അ​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ് പ​ല​ർ​ക്കു​മു​ണ്ടാ​യ​ത്. നേ​രി​ട്ട​ട​ച്ച പ​ണം തി​രി​കെ​ക്കി​ട്ടാ​ൻ പി​ന്നെ​യും ത​ർ​ക്കി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ ടോ​ൾ​പ്ലാ​സ​ക​ളി​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​ക്കൗ​ണ്ടി​ൽ പ​ണ​മു​ണ്ടെ​ന്ന് ഉ​റ​പ്പു​ള്ള യാ​ത്ര​ക്കാ​ർ നേ​രി​ട്ടു പ​ണം ന​ൽ​കാ​ൻ ത​യാ​റാ​വു​ന്നി​ല്ല. എ​ന്നാ​ൽ പൈ​സ കി​ട്ടാ​തെ ക​ട​ത്തി​വി​ടി​ല്ലെ​ന്ന ക​ടും​പി​ടിത്ത​മാ​ണ് ടോ​ൾ​പ്ലാ​സ​യി​ലു​ള്ള​വ​ർ കൈ​ക്കൊ​ള്ളു​ന്ന​ത്.…

Read More

ഫ​ണ്ട് തി​രി​മ​റി! യൂ​ത്ത്‌​ലീ​ഗി​ന് മ​ന്ത്രിയുടെ മു​ന്ന​റി​യി​പ്പ്; ക​ള്ള​ന്‍ ഇ​പ്പോ​ഴും ക​പ്പ​ലി​ലെ​ന്ന് മ​ന്ത്രി ജലീൽ

കോ​ഴി​ക്കോ​ട് : കാ​ശ്മീ​രി​ലെ ക​ത്‌​വ​യി​ലും യു​പി​യി​ലെ ഉ​ന്നാ​വോ​യി​ലും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ യൂ​ത്ത് ലീ​ഗ് പി​രി​ച്ച ഫ​ണ്ട് തി​രി​മ​റി അ​ന്വേ​ഷ​ണ​ത്തി​നി​ടെ നേ​താ​ക്ക​ള്‍​ക്ക് മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്. യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ര്‍ രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. “ക​ള്ള​ന് ക​ഞ്ഞി​വ​ച്ച​വ​നേ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. യ​ഥാ​ര്‍​ഥ ക​ള്ള​ന്‍ ഇ​പ്പോ​ഴും ക​പ്പ​ലി​ല്‍ ത​ന്നെ​യു​ണ്ട്’ എ​ന്നാ​ണ് മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍. “ക​ത്‌​വ​യി​ലെ പാ​വം നാ​ടോ​ടി ബാ​ലി​ക​യു​ടെ ക​ണ്ണീ​രി​ല്‍ ക​ത്തി​ച്ചാ​മ്പ​ലാ​കും എ​ല്ലാ ഫ​ണ്ട് മു​ക്കി​ക​ളും. ഒ​രു രാ​ജി​കൊ​ണ്ട് തീ​രു​ന്ന​ത​ല്ല പ്ര​ശ്‌​നം. പി​രി​ച്ച​തി​ന്‍റെ​യും കൊ​ടു​ത്ത​തി​ന്‍റെ​യും വ​ക​മാ​റ്റി​യ​തി​ന്‍റെ​യും മു​ക്കി​യ​തി​ന്‍റെ​യും ക​ണ​ക്ക് നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞേ മ​തി​യാ​കൂ. പി​ന്നാ​ലെ​യു​ണ്ട് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. എ​ല്ലാ നു​ണ​ക​ളു​ടെ ചീ​ട്ടു​കൊ​ട്ടാ​ര​വും ത​ക​ര്‍​ന്ന് നി​ലം​പ​രി​ശാ​കു​ന്ന ദി​നം വി​ദൂ​ര​മ​ല്ല. ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക’ . മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഫ​ണ്ട് തി​രി​മ​റി ന​ട​ത്തി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി ന​ല്‍​കി​യ യൂ​സ​ഫ് പ​ട​നി​ല​ത്തി​ന്‍റെ മൊ​ഴി ക​ഴി​ഞ്ഞ…

Read More