എ​സ്ഡി​പി​ഐ​യു​മാ​യി ധാ​ര​ണ​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​ഐ;യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ല്‍ നി​ന്നൊ​ഴി​വാ​ക്കാ​നും ഭ​ര​ണം നി​ല​നി​ര്‍​ത്താ​നും ചി​ല ധാ​ര​ണ​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍…

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫി​ ന്‍റെ പ്ര​ഖ്യാ​പി​ത​ന​യ​ത്തി​നു വി​രു​ദ്ധ​മാ​യി എ​സ്ഡി​പി​ഐ​യു​മാ​യി ധാ​ര​ണ​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​ഐ. ഇ​ന്ന​ലെ ന​ട​ന്ന എ​ല്‍​ഡി​എ​ഫ് ന​ഗ​ര​സ​ഭാ നേ​തൃ​യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച സി​പി​ഐ പി​ന്നീ​ട് ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ ആ​ലോ​ചി​ക്കാ​തെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ വീ​തം​വ​ച്ച​തും സി​പി​ഐ​യ്ക്ക് അ​ധ്യ​ക്ഷ സ്ഥാ​നം ന​ല്‍​കാ​തി​രു​ന്ന​തും എ​സ്ഡി​പി​ഐ​യ്ക്ക് സ്ഥാ​നം ന​ല്‍​കി​യ​തു​മെ​ല്ലാം സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും 13 വീ​തം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. മൂ​ന്ന് സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യി​ലാ​ണ് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ എ​സ്ഡി​പി​ഐ​യി​ലെ മൂ​ന്നം​ഗ​ങ്ങ​ള്‍ നി​ക്ഷ്പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് ഭ​ര​ണം ല​ഭി​ക്കാ​നും തു​ട​ര്‍​ന്നു​ള്ള വോ​ട്ടെ​ടു​പ്പു​ക​ള്‍​ക്കും സ​ഹാ​യ​ക​ര​മാ​യി. എ​ല്‍​ഡി​എ​ഫ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ക്കി​യ സ്വ​ത​ന്ത്ര അം​ഗം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്ഡി​പി​ഐ പി​ന്തു​ണ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും നി​ല​നി​ല്‍​ക്കു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം എ​സ്ഡി​പി​ഐ​യി​ലെ എ​സ്. ഷെ​മീ​റി​ന് ല​ഭി​ച്ച​ത്.വിശദീകരണം തേടി എ​ല്‍​ഡി​എ​ഫ്…

Read More

കാട്ടാനയുടെ ചവിട്ടേറ്റ തോട്ടം തൊഴിലാളി മരിച്ചു…

ക​ല്‍​പ്പ​റ്റ : കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​ത്തൂ​ര്‍​വ​യ​ലി​ലെ ഇ​ഡി പോ​സ്റ്റു​മാ​ന്‍ മേ​പ്പാ​ടി കു​ന്ന​മ്പ​റ്റ മൂ​പ്പ​ന്‍​കു​ന്ന് പ​ര​ശു​രാ​മ​ന്‍റെ ഭാ​ര്യ പാ​ര്‍​വ​തി​യാ​ണ്(50) ഇ​ന്ന് പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 30ന് വൈ​കു​ന്നേ​ര​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ചെ​മ്പ്ര എ​സ്റ്റേ​റ്റി​ലെ സ്ഥി​രം തൊ​ഴി​ലാ​ളി​യാ​ണ് പാ​ര്‍​വ​തി. ജോ​ലി ക​ഴി​ഞ്ഞ് മ​റ്റു​ തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം കൂ​ട്ടു​മു​ണ്ട എ​സ്റ്റേ​റ്റി​ലൂ​ടെ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട​ത്. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ പാ​ര്‍​വ​തി സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ന പി​ന്‍​വാ​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ര്‍​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പാ​ര്‍​വ​തി​ക്കു വി​ദ​ഗ്ധ ചി​കി​ത്സ വൈ​കി​യ​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ആ​ദി ക​ര്‍​ണാ​ട​ക സ​മു​ദാ​യാം​ഗ​മാ​ണ് പാ​ര്‍​വ​തി. മ​ക്ക​ള്‍: സു​ശി​ല, സു​ബീ​ഷ്, സു​നി​ല്‍. മ​രു​മ​ക​ന്‍: ച​ന്ദ്ര​കു​മാ​ര്‍ (ജീ​വ​ന​ക്കാ​ര​ന്‍, കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ബോ​ര്‍​ഡ്).

Read More

സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ! കൊലയാളിയെന്നു സംശയിക്കപ്പെടുന്ന ആള്‍ നാടുവിട്ടതായി സംശയം…

വെ​സ്റ്റ് ല​ണ്ട​നി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18ന് ​ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു സ്യൂ​ട്ട്കേ​സ് കാ​ണ​പ്പെ​ട്ടു. തു​റ​ന്ന​പ്പോ​ൾ പോ​ലീ​സ് ഞെ​ട്ടി. ഒ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം. ജോ​വാ​ന ബോ​റു​ക്ക് എ​ന്ന 41 വ​യ​സു​കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നു തി​രി​ച്ച​റി​ഞ്ഞു. പ​ക്ഷേ, എ​ന്തി​നു കൊ​ന്നു? ആ​രാ​ണ് കൊ​ല​യാ​ളി എ​ന്ന​തു സം​ബ​ന്ധി​ച്ചു ചി​ല ഊ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി. ന​വം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച​യാ​ണ് ജോ​വാ​ന​യെ ജീ​വ​നോ​ടെ അ​വ​സാ​ന​മാ​യി സു​ഹൃ​ത്തു​ക്ക​ളും മ​റ്റും ക​ണ്ടെ​ത്. പി​ന്നീ​ട് അ​വ​ളെ കാ​ണു​ന്ന​തു രാ​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം ജീ​വ​നി​ല്ലാ​തെ ഈ ​സ്യൂ​ട്ട്കേ​സി​ലാ​ണ്. ദു​ർ​ഗ​ന്ധ​ത്തി​ന്‍റെ ഉ​റ​വി​ടം തേ​ടി​യു​ള്ള തെ​ര​ച്ചി​ലി​ലാ​യി​രു​ന്നു അ​വ​ളു​ടെ അ​യ​ൽ​ക്കാ​ർ. അ​വ​സാ​നം സൗ​ത്താ​ളി​ലെ പേ ​ആ​ൻ​ഡ് സ്ലീ​പ്പ് ഹോ​സ്റ്റ​ലി​ലെ ചി​ത്ര​കാ​ര​നാ​ണ് സ്യൂ​ട്ട്കേ​യി​സി​ൽ അ​ട​ച്ചി​രു​ന്ന ജോ​വാ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല​യാ​ളി നാ​ടു​വി​ട്ടു? സു​ന്ദ​രി​യാ​യി​രു​ന്ന ജോ​വാ​ന​യു​ടെ കൊ​ല​യാ​ളി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യൂ​റോ​പ്പ് പോ​ലീ​സ്. കൊ​ല​യാ​ളി​യെ​ന്നു ഡി​റ്റ​ക്ടീ​വു​ക​ൾ സം​ശ​യി​ക്കു​ന്ന 50 കാ​ര​നാ​യ പെ​ട്രാ​സ് സാ​ലി​നാ​സി​നാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, ഇ​യാ​ൾ യു​കെ…

Read More

വെള്ളവും റോഡുമില്ല ‘ശുചിമുറിയെങ്കിലും തരൂ’!കോട്ടമല എസ്റ്റേറ്റ് നിവാസികൾ ചോദിക്കുന്നു…

വാ​ഗ​മ​ൺ : അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളാ​ണ് വെ​ള്ള​വും ശു​ചി​മു​റി​യും. പ​ക്ഷേ ഇ​വ ര​ണ്ടും കോ​ട്ട​മ​ല എ​സ്റ്റേ​റ്റ് നി​വാ​സി​ക​ളു​ടെ സ്വ​പ്ന​മാ​ണ്. വാ​ഗ​മ​ണ്ണി​ൽ നി​ന്ന് പ​ത്തു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ണെ​ത്താ​ത്ത കോ​ട്ട​മ​ല എ​സ്റ്റേ​റ്റ്. എം​എം​ജെ ടീ ​പ്ലാ​ന്‍റേ​ഷ​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു എ​സ്റ്റേ​റ്റ്. പ​ക്ഷേ ഉ​ട​മ ഇ​വി​ടം വി​ട്ടു പോ​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ടാ​കു​ന്നു. ഇ​വ​രു​ടെ സ​ങ്ക​ട​ത്തി​നും ഇ​തേ പ​ഴ​ക്കം. കോ​ട്ട​മ​ല എ​സ്റ്റേ​റ്റി​ൽ മൂ​ന്ന് ഡി​വി​ഷ​നു​ക​ളി​ലാ​യി ഏ​ക​ദേ​ശം അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഇ​തി​ൽ ഏ​റി​യ പ​ങ്കും. വെ​ളി​യി​ട വി​സ​ർ​ജ്ജ​ന വി​മു​ക്ത ജി​ല്ല​യാ​യി 2016 ഒ​ക്ടോ​ബ​ർ 18ന് ​ഇ​ടു​ക്കി​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള 52 പ​ഞ്ചാ​യ​ത്തു​ക​ളും വെ​ളി​യി​ട വി​സ​ർ​ജ്ജ​ന വി​മു​ക്ത​മാ​യ​താ​യി ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. പ​ക്ഷേ ജ​ന​നം മു​ത​ൽ ഇ​പ്പോ​ഴും ശു​ചി​മു​റി​യി​ല്ലാ​തെ ജീ​വി​ക്കു​ന്ന​വ​ർ ഇ​വി​ടെ​യു​ണ്ട്. ഉ​ട​മ ഉ​പേ​ക്ഷി​ച്ച എ​സ്റ്റേ​റ്റാ​യ​തു കൊ​ണ്ട് ക​മ്പ​നി​യോ​ടും ഇ​വ​ർ​ക്ക് പ​രാ​തി​പ്പെ​ടാ​ൻ പ​റ്റി​ല്ല. കോ​ട്ട​മ​ല റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത​തു​കൊ​ണ്ട് മി​ക്ക കു​ട്ടി​ക​ളും ഹോ​സ്റ്റ​ലു​ക​ളി​ൽ നി​ന്നാ​ണ്…

Read More

എ​​​ന്നും ഇ​​​രു​​​ട്ടു​​​മാ​​​ത്രം ആ​​​വ​​​ണ​​​മെ​​​ന്നി​​​ല്ല… സ്നേ​​​ഹ​​​യു​​​ടെ കൊ​​​റോ​​​ണ​​​ക്ക​​​വി​​​ത​​​യി​​​ൽ പ്ര​​​തീ​​​ക്ഷ തെ​​​ളി​​​ഞ്ഞി​​​രു​​​ന്നു! സ്നേ​ഹ​യാ​ണു താ​രം, ബ​ജ​റ്റി​ലും സ്കൂ​ളി​ലും

പാ​​​ല​​​ക്കാ​​​ട്: എ​​​ന്നും ഇ​​​രു​​​ട്ടു​​​മാ​​​ത്രം ആ​​​വ​​​ണ​​​മെ​​​ന്നി​​​ല്ല… സ്നേ​​​ഹ​​​യു​​​ടെ കൊ​​​റോ​​​ണ​​​ക്ക​​​വി​​​ത​​​യി​​​ൽ പ്ര​​​തീ​​​ക്ഷ തെ​​​ളി​​​ഞ്ഞി​​​രു​​​ന്നു. സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ന്‍റെ വി​​​ശ​​​ക​​​ലന​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്പോ​​​ൾ മി​​​ന്നും​​​താ​​​ര​​​മാ​​​യ​​​തു പൊ​​​ട്ടി​​​പ്പൊ​​​ളി​​​ഞ്ഞൊ​​​രു സ്കൂ​​​ളി​​​ലെ ഈ ​​​എ​​​ട്ടാം​​​ക്ലാ​​​സു​​​കാ​​​രി. കു​​​ഴ​​​ൽ​​​മ​​​ന്ദം കു​​​ള​​​വ​​​ൻ​​​മു​​​ക്ക് സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി എ​​​ന്ന​​​തി​​​ല​​​പ്പു​​​റം ഇ​​​ന്ന​​​ലെ മ​​​ല​​​യാ​​​ളി​​​ക​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ തെ​​​ര​​​ഞ്ഞ​​​തും ഈ ​​​കൊ​​​ച്ചു​​​മി​​​ടു​​​ക്കി​​​യെ​​​യാ​​​ണ്. ഇ​​​ന്ന​​​ല​​​ത്തെ സു​​​ദി​​​നം മ​​​റ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു സ്നേ​​​ഹ പ​​​റ​​​ഞ്ഞു. ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന്‍റെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം ത​​​ന്‍റെ ക​​​വി​​​ത​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നെ​​​ന്നു പ​​​ല​​​രും വി​​​ളി​​​ച്ചു​​​പ​​​റ​​​ഞ്ഞു. സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് ടീ​​​ച്ച​​​ർ​​​മാ​​​രും എ​​​ഇ​​​ഒ​​​യും കൂ​​​ട്ടു​​​കാ​​​രു​​​മെ​​​ല്ലാം ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് ആ​​​ശം​​​സ​​​ക​​​ളും സ​​​ന്തോ​​​ഷ​​​വും അ​​​റി​​​യി​​​ച്ച​​​പ്പോ​​​ഴാ​​​ണ് വി​​​ശ്വ​​​സി​​​ച്ച​​​ത്. ഞെ​​​ട്ട​​​ൽ മാ​​​റ്റി​​​യ​​​തു മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ​​​ല​​​വ​​​ട്ടം വീ​​​ഡി​​​യോ ക​​​ണ്ടി​​​ട്ടും. സ്നേ​​​ഹ എ​​​ഴു​​​തി​​​യ “കൊ​​​റോ​​​ണ​​​യെ തു​​​ര​​​ത്താം’ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ലു​​​ള്ള ക​​​വി​​​ത​​​യി​​​ലെ വ​​​രി​​​ക​​​ൾ ചൊ​​​ല്ലി​​​യാ​​​ണ് മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സക് ബ​​​ജ​​​റ്റ് തു​​​ട​​​ങ്ങി​​​യ​​​ത്. മ​​​ന്ത്രി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി വി​​​ളി​​​ച്ച് ആ​​​ശം​​​സ​​​ക​​​ളും അ​​​റി​​​യി​​​ച്ചു. ഒ​​​രു ഫോ​​​ട്ടോ അ​​​യ​​​ച്ചു കൊ​​​ടു​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ന്ത്രി വി​​​ളി​​​ക്കു​​​മെ​​​ന്നു​​​കൂ​​​ടി പ​​​റ​​​ഞ്ഞ​​​തോ​​​ടെ…

Read More

ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ നാ​യ! ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തു​ന്ന സംഭവം വീണ്ടും…

മൊ​റാ​ദാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ​ല സം​ഭ​വ​ങ്ങ​ളും അ​ടു​ത്തി​ടെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. മൂ​ന്ന് മാ​സം മു​ന്പാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം മ​രി​ച്ച ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടി​യ​പ്പോ​ൾ അ​തി​ൽ ഏ​തോ മൃ​ഗ​ത്തി​ന്‍റെ പ​ല്ല് ത​ട്ടി മു​റി​ഞ്ഞ പാ​ട് ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തി​യ​താ​യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.​ യു​പി​യി​ലെ അ​ലി​ഗ​ഢി​ലാ​യി​രു​ന്നു ആ ​സം​ഭ​വം ന​ട​ന്ന​ത്. അ​തി​ന് ശേ​ഷം ന​വം​ബ​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബാ​ലി​ക​യു​ടെ മൃ​ത​ദേ​ഹം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക​ക​ത്ത് വ​ച്ച് പ​ട്ടി ക​ര​ണ്ടു​തി​ന്നു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭാ​ലി​ൽ നി​ന്നാ​യി​രു​ന്നു ഹൃ​ദ​യം മു​റി​പ്പെ​ടു​ത്തു​ന്ന ഈ ​ദൃ​ശ്യം പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. ഇ​പ്പോ​ഴി​താ വീ​ണ്ടും യു​പി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​രു​പി​ടി ചി​ത്ര​ങ്ങ​ൾ കൂ​ടി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ആ​ണ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. മൊ​റാ​ദാ​ബാ​ദ് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക​ക​ത്ത് പ​ട്ടി​ക​ൾ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന​താ​ണ് ചി​ത്ര​ങ്ങ​ളി​ലു​ള്ള​ത്.​ ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മെ​ല്ലാം ഈ…

Read More

മോ​ഷ​ണ​ക്കേ​സ് പ്ര​തി വ​ടി​വാ​ൾ വി​നീ​ത് പി​ടി​യി​ൽ! കഴുത്തിന് കത്തി വച്ച് നടുറോഡിൽ മോഷണം!

ചെ​ങ്ങ​ന്നു​ർ: കു​പ്ര​സി​ദ്ധ മോ​ഷ​ണ​ക്കേ​സ് പ്ര​തി വ​ടി​വാ​ൾ വി​നീ​ത് പോ​ലീ​സ് പി​ടി​യി​ലാ​യി. പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി​യ വി​നീ​തി​നെ ശ്ര​മ​പ്പെ​ട്ടാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. വ​ള്ളി​കു​ന്നം സ്വ​ദേ​ശി ശ്രീ​പ​തി​യു​ടെ വാ​ഹ​നം കൊ​ല്ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ചെ​ങ്ങ​ന്നു​രി​ൽ വെ​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലാ​ണ് എ​ട​ത്വാ സ്വ​ദേ​ശി വി​നീ​ത് ( വ​ടി​വാ​ൾ വി​നീ​ത് ) ഇ​പ്പോ​ൾ കൊ​ല്ലം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​ത്തി കാ​ട്ടി കാ​ർ ത​ട്ടി​യെ​ടു​ത്തു വീ​ഡി​യോ ഗ്രാ​ഫ​റാ​യ യു​വാ​വി​നെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.30 ന് ​ച​ങ്ങ​നാ​ശേ​രി മു​ത​ൽ വി​നീ​ത് ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഐ​ടി​ഐ ജം​ഗ്ഷ​ന് സ​മീ​പം കാ​ർ ത​ട​യു​ക​യും കാ​ര്യം തി​ര​ക്കാ​ൻ ഗ്ലാ​സ് താ​ഴ്ത്തി​യ​പ്പോ​ൾ ബൈ​ക്കി​ൽ എ​ത്തി​യ പ്ര​തി ക​ത്തി എ​ടു​ത്ത് ക​ഴു​ത്തി​ന് നേ​രെ വെ​ച്ച​തി​ന് ശേ​ഷം ഡോ​ർ​തു​റ​ന്ന് വാ​ഹ​നം ത​ട്ടി​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. ശ്രീ​പ​തി​യെ ക​ട​പ്ര​യ്ക്ക് സ​മീ​പ​ത്തു​ള്ള നി​ര​ണ​ത്ത് ഇ​റ​ക്കി​വി​ട്ടു. കാ​ർ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ…

Read More

ഒറ്റപ്പെട്ടു താമസിക്കുന്നവർക്ക് പോലീസിന്‍റെ ബെൽ

പാ​ലാ: ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന​വ​ർ പാ​ലാ പോ​ലീ​സി​ന്‍റെ ക​രു​ത​ൽ. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു സു​ര​ക്ഷ ഒ​രു​ക്കി പോ​ലീ​സി​ന്‍റെ ബെ​ൽ ഓ​ഫ് ഫെ​യ്ത്ത് പ​ദ്ധ​തി പാ​ലാ സ​ബ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ഏ​ഴു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​പ്പാ​ക്കു​ക​യാ​ണ്. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും സ്ത്രീ​ക​ളും കു​ട്ടി​ക​ളും രാ​ത്രി​യി​ൽ ത​നി​ച്ചു ക​ഴി​യു​ന്ന​വ​ർ​ക്കും പ​ദ്ധ​തി പ്ര​യോ​ജ​നം ല​ഭി​ക്കും. റി​മോ​ട്ട് ക​ണ്‍​ട്രോ​ളും മോ​ട്ടോ​റു​മു​ള്ള ചെ​റി​യ ഒ​രു ഉ​പ​ക​ര​ണ​മാ​ണി​ത്. ആ​വ​ശ്യ സ​മ​യ​ത്ത് റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ബ​ട്ട​ണി​ൽ വി​ര​ല​മ​ർ​ത്തി​യാ​ൽ വ​ലി​യ ഉ​ച്ച​ത്തി​ൽ അ​ലാ​റം മു​ഴ​ങ്ങും. ഇ​ത് 200 മീ​റ്റ​ർ അ​ക​ലെ വ​രെ കേ​ൾ​ക്കാ​നാ​വും. അ​ലാ​റം അ​യ​ൽ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും അ​വ​ർ കാ​ര്യം അ​ന്വേ​ഷി​ച്ചെ​ത്തു​ക​യും വേ​ണ​മെ​ങ്കി​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്യും. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് ഉ​പ​ക​ര​ണം സ്ഥാ​പി​ക്കു​ന്ന​തും പ്ര​വ​ർ​ത്ത​ന​രീ​തി വി​ശ​ദീ​ക​രി​ക്കു​ന്ന​തും. ഇ​ത്ത​ര​ത്തി​ൽ ഉ​പ​ക​ര​ണം പി​ടി​പ്പി​ക്കു​ന്ന വി​വ​രം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ അ​യ​ൽ​വാ​സി​ക​ളെ ധ​രി​പ്പി​ക്കു​ക​യും അ​വ​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. രാ​ത്രി​യി​ൽ അ​പ​രി​ചി​ത​രോ…

Read More

വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം; ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്നും യു​വ​തി​യെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

  മും​ബൈ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ നി​ന്നും യു​വ​തി​യെ ഭ​ര്‍​ത്താ​വ് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. മും​ബൈ​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് ഇ​തു സം​ബ​ന്ധി​ച്ച് പ്ര​സ്താ​വ​ന പു​റ​ത്തു​വി​ട്ട​ത്. ചെ​മ്പൂ​രി​നും ഗോ​വ​ണ്ടി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ലാ​യി. 26കാ​രി​യാ​യ യു​വ​തി​യും 31കാ​ര​നാ​യ യു​വാ​വും ര​ണ്ടു മാ​സം മു​ന്‍​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​ണ് ഇ​രു​വ​രും. ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യു​മാ​യി ഇ​വ​ര്‍ ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ന്‍റെ വാ​തി​ലി​ന​ടു​ത്താ​ണ് ഇ​വ​ര്‍ നി​ന്ന​ത്. വാ​തി​ലി​ന് അ​ടു​ത്ത് നി​ന്നും മാ​റാ​ന്‍ യു​വ​തി ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​യാ​ള്‍ ഇ​വ​രെ പി​ടി​ച്ചു നി​ര്‍​ത്തി. പി​ന്നീ​ട് ട്രാ​ക്കി​ലേ​ക്ക് ത​ള്ളി​യി​ട്ടു. ട്രെ​യി​ന്‍ ഗോ​വ​ണ്ടി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ സം​ഭ​വം ക​ണ്ടു നി​ന്ന യാ​ത്ര​ക്കാ​രി ഇ​തേ​ക്കു​റി​ച്ച് റെ​യി​ല്‍​വേ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. അ​വി​ടെ വ​ച്ചു ത​ന്നെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ട്രാ​ക്കി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ന്നി​രു​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം…

Read More

10 മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ബിജെപി; എ ​പ്ല​സ് മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു; പുറത്ത് വരുന്ന പേരുകൾ ഇങ്ങനെ…

ജിബിൻ കുര്യൻകോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10 സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബി​ജെ​പി എ ​പ്ല​സ് മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. സി​റ്റിം​ഗ് സീ​റ്റാ​യ നേ​മ​ത്ത് ഇ​ത്ത​വ​ണ ഒ. ​രാ​ജ​ഗോ​പാ​ലി​നു സീ​റ്റി​ല്ല. പ​ക​രം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഇ​വി​ടെ ജ​ന​വി​ധി തേ​ടും. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തൃ​ശൂ​രാ​ണ് ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സീ​റ്റ്. ഇ​വി​ടെ സ​ന്ദീ​പ് വാ​ര്യ​രു​ടെ പേ​രാ​ണ് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ങ്കി​ലും സ​ന്ദീ​പ് വാ​ര്യ​രെ അ​വ​സാ​ന നി​മി​ഷം പാ​ല​ക്കാ​ട്ടേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് സൂ​ച​ന. തൃ​ശൂ​രി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ്കു​മാ​റി​ന്‍റെ പേ​രാ​ണ് ഇ​പ്പോ​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​ൻ പൂ​ങ്കു​ന്നം ഡി​വി​ഷ​നി​ൽ നി​ന്നും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച ഡോ. ​വി.​ആ​തി​ര​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശ​വു​മാ​യി സം​സ്ഥാ​ന നേ​തൃ​ത്വം രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്തു വ​ന്ന മ​ണ്ഡ​ല​മാ​ണ് തൃ​ശൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം.വ​ട്ടി​യൂ​ർ…

Read More