സം​സ്ഥാ​ന ഫ​യ​ർ​ഫോ​ഴ്സി​ൽ പു​തി​യ പ​രി​ഷ്കാ​രം! പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഫ​യ​ർ​ഫോ​ഴ്സി​ലും ഇ​നി​മു​ത​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, വി​ജി​ല​ൻ​സ് ടീം ​രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി എ​ഡി​ജി​പി ഡോ.​ബി.​സ​ന്ധ്യ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ൽ പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പു​തി​യ പ​രി​ഷ്കാ​ര ന​ട​പ​ടി​ക​ളു​മാ​യി ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ പ​രി​ഷ്കാ​രം ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്. കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന് ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ എ​ൻ​ഒ​സി ല​ഭി​ക്കു​ന്ന​തി​നാ​യി വ്യാ​പ​ക​മാ​യി കോ​ഴ കൈ​പ്പ​റ്റു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ പ​രി​ഷ്കാ​രം. അ​പേ​ക്ഷ​ക​ൾ വൈ​കി​പ്പി​ച്ച് അ​പേ​ക്ഷ​ക​രി​ൽ നി​ന്നും ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ഴ വാ​ങ്ങാ​റു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ എ​ൻ​ഒ​സി സം​വി​ധാ​നം സു​താ​ര്യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി മു​ത​ൽ കെ​ട്ടി​ട നി​ർ​മ്മാ​ണ എ​ൻ​ഒ​സി ല​ഭി​ക്കാ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി എ​ഡി​ജി​പി. ഡോ. ​ബി. സ​ന്ധ്യ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ…

Read More

പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോ​ഗ്യ​ൻ; ച​രി​ത്രം കു​റി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് സ​ർ​വേ; ബി​ജെ​പി​ക്ക് ഒ​രു സീ​റ്റും

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്രം കു​റി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് എ​ബി​പി-​സി വോ​ട്ട​ർ സ​ർ​വേ. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് 85 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്ന് സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു. യു​ഡി​എ​ഫ് 53 സീ​റ്റു​ക​ളും ബി​ജെ​പി​ക്ക് ഒ​രു സീ​റ്റും ല​ഭി​ക്കു​മെ​ന്നും സ​ർ​വേ പ​റ​യു​ന്നു. വോ​ട്ട് വി​ഹി​ത​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് 41.6 ശ​ത​മാ​ന​വും യു​ഡി​എ​ഫി​ന് 34.6 ശ​ത​മാ​ന​വു​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ 15.3 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​വേ​യി​ൽ പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് 46.7 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് 22.3 ശ​ത​മാ​നം പേ​ർ സ​ർ​വേ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​കെ. ഷൈ​ല​ജ​യു​ടെ പേ​ർ 6.3 ശ​ത​മാ​നം പേ​ർ രേ​ഖ​പ്പെ​ടു​ത്തി. 4.1 ശ​ത​മാ​നം പേ​രാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് അ​നു​യോ​ജ്യ​നെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ ബി​ജെ​പി നി​ല മെ​ച്ച​പ്പെ​ടു​ത്തു​മ്പോ​ൾ, യു​ഡി​എ​ഫി​ന്‍റെ ഹി​ന്ദു വോ​ട്ടു​ക​ളി​ൽ വ​ലി​യ ന​ഷ്ട​മാ​ണ്…

Read More

രാ​ജ​സ്ഥാ​നി​ൽ കൗ​മാ​ര​ക്കാ​രി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി; പീ​ഡ​നം ന​ട​ന്ന​താ​യി സം​ശ​യം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മെ​റി​ല്‍ കൗ​മാ​ര​ക്കാ​രി​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സു​വാ​ല ഗ്രാ​മ​വാ​സി​യാ​ണ് കൊ​ല്ല​പ്പെ​ട്ട 16കാ​രി. കു​ട്ടി​യു​ടെ വീ​ടി​നു പു​റ​കി​ലെ പാ​ട​ത്ത് നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ പീ​ഡ​നം ന​ട​ന്ന​കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​വാ​സി​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

അടൂർ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ൻ കാന്‍റീനിൽ അ​ഴി​മ​തിയെന്നു കമാൻഡന്‍റ് !അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി​യപ്പോൾ വാദി പ്രതിയായി…

അ​ടൂ​ര്‍: വ​ട​ക്ക​ട​ത്തു​കാ​വി​ലെ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലെ കാ​ന്റീ​നി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ ബ​റ്റാ​ലി​യ​ന്‍ ക​മാ​ഡ​ന്റ് ജെ.​ജ​യ​നാ​ഥി​നെ​തി​രെഅ​ച്ച​ട​ക്ക​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണം. നിർദേശം നല്കിയതു ചീഫ് സെക്രട്ടറി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള നി​ര്‍​ദേ​ശ പ്ര​കാ​രം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ജ​യ​നാ​ഥി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ജ​യ​നാ​ഥ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ അ​ടൂ​ര്‍ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ന്‍ കാ​ന്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2018-19 കാ​ല​ഘ​ട്ട​ത്തി​ല്‍ 42,29,956 രൂ​പ​യു​ടെ ചെ​ല​വാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​തി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടി​യ​താ​യും ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ള്‍ കാ​ണ്‍​മാ​നി​ല്ലെ​ന്നും പ​റ​യു​ന്നു. കാ​ന്റീ​ന്‍ സ്റ്റോ​ക്കി​ല്‍ 11,33,777 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് കാ​ണാ​നി​ല്ലാ​ത്ത​ത്. സ്റ്റോ​ക്കി​ലെ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 2, 24,342 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പ്ര​തി​വ​ര്‍​ഷം 1520 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത്തെ ചെ​റി​യ കാ​ന്‍റീനു​ക​ളി​ല്‍ ഒ​ന്നാ​ണ് അ​ടൂ​രി​ലേ​ത്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് ന​ല്‍​കി​യി​ട്ടു​ള്ള​വ​ര​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം…

Read More

വീടിനു തീയിട്ടവർ ഇപ്പോഴും വിലസുന്നു ! പ്രതികൾക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; പൊള്ളലേറ്റ പശുക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു…

കു​മ്പ​നാ​ട്: നെ​ല്ലി​മ​ല പു​ത്ത​ന്‍​പീ​ടി​ക​യ്ക്ക് സ​മീ​പം പ​രേ​ത​നാ​യ ഷി​ബു​വി​ന്‍റെ വ​യോ​ധി​ക മാ​താ​വും ഭാ​ര്യ​യെ​യും കു​ട്ടി​ക​ളും താ​മ​സി​ക്കു​ന്ന വീ​ടി​ന് തീ​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് വി​മു​ഖ​ത കാ​ട്ടു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം. ഇ​വ​രു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​വും പ​ശു തൊ​ഴു​ത്ത് പൂ​ര്‍​ണ​മാ​യും വീ​ടി​ന് മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ബൈ​ക്കും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​രു​മ​ണി​യോ​ടെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കി​ടാ​വി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് സ്ഥ​ലം​സ​ന്ദ​ര്‍​ശി​ച്ച കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, കോ​യി​പ്രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി​ജി ച​ക്കു​മൂ​ട്ടി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി ​ജി ആ​ശ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സേ​തു​നാ​ഥ്…

Read More

കോ​ടി​ഷ് നി​ധി ത​ട്ടി​പ്പ് ; വിവരങ്ങൾ തേടി പോലീസ്;12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഉടമ മുങ്ങി…

കോ​ഴി​ക്കോ​ട്: നി​ക്ഷേ​പ​ക​ര്‍​ക്ക് ഉ​യ​ര്‍​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത ധ​ന​കാ​ര്യ സ്ഥാ​പ​നത്തെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ തേ​ടി പോ​ലീ​സ് ക​മ്പ​നീ​സ് ഓ​ഫ് ര​ജി​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തെ സ​മീ​പി​ക്കു​ന്നു. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ കോ​ടി​ഷ് നി​ധി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍​വി​ഭാ​ഗ​ത്തി​ന് ന​ല്ല​ളം പോ​ലീ​സ് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം കോ​ടി​ഷ് നി​ധി ലി​മി​റ്റ​ഡ് ഉ​ട​മ നി​ല​മ്പൂ​ര്‍ രാ​മ​ന്‍​കു​ത്ത് മു​തു​വാ​ട് ചേ​ല​ക്ക​ല്‍ പ​റ​മ്പി​ല്‍ അ​ബ്ദു​ള്ളക്കു​ട്ടി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പും ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. നി​ല​മ്പൂ​രി​ലാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണി​മി​ട​പാ​ടു​ക​ളി​ലൂ​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. എ​ന്നി​ട്ടും ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗം പു​തി​യ അ​പേ​ക്ഷ​യി​ല്‍ സ്ഥാ​പ​നം​തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യ​ത് ദു​രൂ​ഹ​മാ​ണ്. ഇ​തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പരാതി കൂടുന്നു ദി​വ​സ​വും കോ​ടി​ഷ് നി​ധി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​വ​ര്‍ പ​രാ​തി​യു​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ന​ല്ല​ളം സി​ഐ എം.​കെ. സു​രേ​ഷ്‌​കു​മാ​ര്‍ അ​റി​യി​ച്ചു. ഇ​തു​വ​രെ ന​ല്ല​ള​ത്ത്…

Read More

100 കോ​ടി ക​ണ്ടെ​ത്താ​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും ! ഫ​യ​ലു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ പ​ണം എ​വി​ടെ പോ​യി എ​ന്ന​തു സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വിവരം ല​ഭി​ക്കു​മെ​ന്ന് അനുമാനം…

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ 100 കോ​ടി 75 ല​ക്ഷം രൂ​പ കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി എം​ഡി ബി​ജു പ്ര​ഭാ​ക​ർ സ​ർ​ക്കാ​രി​ന് ക​ത്തു ന​ൽ​കും. ഇ​ത്ര​യും തു​ക ചെ​ല​വ​ഴി​ച്ച​തി​നെ സം​ബ​ന്ധി​ച്ചു​ള്ള ഫ​യ​ലു​ക​ൾ കാ​ണാ​നി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ഫ​യ​ലു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ പ​ണം എ​വി​ടെ പോ​യി എ​ന്ന​തു സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വി​രം ല​ഭി​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ഷം. എം​ഡി​യും തൊ​ഴി​ലാ​ളി യൂ​ണി​യ​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ എം​ഡി​ക്കൊ​പ്പ​മാ​ണ് വ​കു​പ്പ് മ​ന്ത്രി. അ​തു​കൊ​ണ്ട് ത​ന്നെ എം​ഡി​യു​ടെ ശി​പാ​ർ​ശ ല​ഭി​ച്ചാ​ൽ സ​ർ​ക്കാ​ർ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടും. അ​തേ​സ​മ​യം വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ പാ​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി കെ​എ​സ്ആ​ർ​ടി​സി എം​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എം​ഡി​യും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ വ​കു​പ്പ് മ​ന്ത്രി ഇ​തു​വ​രെ ഇ​ട​പെ​ടു​ക​യോ പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. കോ​ടി​ക​ൾ കാ​ണാ​താ​യ​ത് ക​ണ്ടെ​ത്ത​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​ർ. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​ഞ്ച് എം​ഡി​മാ​രാ​ണ് കെ​എ​സ്ആ​ർ​ടി​സി ഭ​രി​ച്ച​ത്. ഓ​രോ എം​ഡി​മാ​രു​ടെ…

Read More

വിചിത്രമായ മോഷണരീതിയുമായി കള്ളന്മാർ ! ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് 48 പവൻ കവർന്നത് വ്യത്യസ്ഥമായ രീതിയിൽ…

കോ​ട്ട​യം: ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ മോ​ഷ​ണ സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​ക്കു​ന്ന​തി​നാ​യി ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ്. മാ​ങ്ങാ​നം പാ​ലൂ​ർ​പ്പ​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷീ​ല ഇ​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് 48 പ​വ​ൻ മോ​ഷ​ണം ന​ട​ന്ന​താ​യി പോ​ലീ​സി​നു പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ട​മ വി​ദേ​ശ​ത്താ​യ​തി​നാ​ൽ ര​ണ്ടു വ​ർ​ഷ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന വീ​ട്ടി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​ര​ൻ മാ​ത്ര​മാ​ണ് ആ​ഴ്ച​ക​ൾ ഇ​ട​വി​ട്ട് വ​രാ​റു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. മോ​ഷ​ണം ന​ട​ന്ന​തു ര​ണ്ടാ​ഴ്ച​യ്ക്കു മു​ന്പെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഈ​സ്റ്റ് പോലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മോ​ഷ്ടാ​വ് ത​ക​ർ​ത്ത ഗേ​റ്റി​ന്‍റെ താ​ഴ്, വീ​ടി​ന്‍റെ പി​ന്നി​ലെ ഗ്രി​ല്ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​ല​ന്തി​വ​ല ക​യ​റി​യ നി​ല​യി​ലാ​ണ്. ഇ​ത് മോ​ഷ​ണം ന​ട​ന്നി​ട്ട് ആ​ഴ്ച​ക​ളാ​യ​തി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. അ​ല​മാ​ര​യു​ടേ​ത് ഉ​ൾ​പ്പെ​ടെ താ​ക്കോ​ലു​ക​ൾ താ​ക്കോ​ൽ പ​ഴു​തി​ൽ ത​ന്നെ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വീ​ട്ടി​ൽ സി​സി ടി​വി സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കിലും…

Read More

ഇനി വാഹനം തോന്നുന്നപോലെ വഴിയരികിൽ പാർക്ക് ചെ്യതാൽ കാര്യങ്ങൾ സ്റ്റിക്കറിൽ ഒതുങ്ങില്ല ! ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ’ക്ഷ’ വരപ്പിക്കാൻ പോലീസ്…

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ റോഡുവക്കിൽ അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ ഇ​ന്നു മു​ത​ൽ കോ​ള​റി​ൽ പി​ടി​വീ​ഴും. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളും ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന​മാ​യി ത​ട​യാ​നാ​യി ട്രാ​ഫി​ക് പോ​ലീ​സ് രം​ഗ​ത്ത്. വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന​മാ​യ ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് ഒ​രു​ക്കു​ന്ന​ത്. ഇ​ട​തു​വ​ശം ചേ​ർ​ന്നു​ള്ള ഓ​വ​ർ​ടേ​ക്കും ന​ഗ​ര​മ​ധ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ യു ​ടേ​ണ്‍ എ​ടു​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ഗ​ര​പ്ര​ദേ​ശ​ത്ത് 35 ഇ​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച് ട്രാ​ഫി​ക് പോ​ലീ​സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽനി​ന്നും കു​മ​ര​കം റോ​ഡി​ൽ ഒ​രു​വ​ശ​ത്തു മാ ​ത്രം പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ച്ചു​കൊ​ണ്ട് മ​റു​വ​ശ​ത്ത് നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ ഇ​ന്ന​ലെ സ്ഥാ​പി​ച്ചു. കെ​കെ റോ​ഡി​ലും എം​സി റോ​ഡി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​യും തി​രു​ന​ക്ക​ര അ​ന്പ​ല​ത്തി​നു സ​മീ​പം, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പം, ക​ഞ്ഞി​ക്കു​ഴി​യി​ൽ പു​തു​പ്പ​ള്ളി റോ​ഡ്, ക​ള​ക്‌ട​റേ​റ്റി​നു എ​തി​ർ​വ​ശം, പി​ജെ…

Read More

വ​ട​ക​ര സീ​റ്റി​ല്‍വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലാ​തെജെ​ഡി​എ​സ് ! മ​ല​ബാ​റി​ല്‍ ചി​റ്റൂ​രും വ​ട​ക​ര​യി​ലും മ​ത്സ​രി​ക്കും

കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​ബാ​റി​ലെ സി​റ്റിം​ഗ് സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ജ​ന​താ​ദ​ള്‍ സെ​ക്യു​ല​ര്‍. (ജെ​ഡി​എ​സ്) പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​റ്റൂ​രും കോ​ഴി​ക്കോ​ട് വ​ട​ക​ര​യു​മാ​ണ് ജെ​ഡി​എ​സ് ഇ​ത്ത​വ​ണ​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ന്ന് കോ​ഴി​ക്കോ​ട് ചേ​രു​ന്ന ജെ​ഡി​എ​സ് മ​ല​ബാ​ര്‍ മേ​ഖ​ലാ നേ​തൃ​യോ​ഗം ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യും. കൂ​ടാ​തെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഈ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ജെ​ഡി​എ​സാ​ണ് വി​ജ​യി​ച്ച​ത്. ചി​റ്റൂ​രി​ലെ സീ​റ്റി​ല്‍ ആ​ശ​ങ്ക​ക​ളി​ല്ലെ​ങ്കി​ലും വ​ട​ക​ര സീ​റ്റ് ജെ​ഡി​എ​സി​ന് ഇ​ത്ത​വ​ണ ല​ഭി​ക്കു​മോ​യെ​ന്ന​തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വ​ട​ക​ര സീ​റ്റ് ആ​വ​ശ്യ​വു​മാ​യി ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളും (എ​ല്‍​ജെ​ഡി) രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക മു​റു​കി​യ​ത്. എ​ന്നാ​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും വ​ട​ക​ര സീ​റ്റ് വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ജെ​ഡി​എ​സി​നു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും ജ​യി​ക്കി​ല്ലെ​ന്നു​റ​പ്പി​ച്ച സീ​റ്റാ​യി​രു​ന്നു വ​ട​ക​ര. പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ഈ ​സീ​റ്റ് ജെ​ഡി​എ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് സീ​റ്റി​നെ ചൊ​ല്ലി വീ​രേ​ന്ദ്ര​കു​മാ​ര്‍ 2009…

Read More