കു​ടും​ബ​വ​ഴ​ക്കി​നി​ടെ യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു: ഭ​ര്‍​ത്താ​വി​നാ​യി വ്യാ​പ​ക തെ​ര​ച്ചി​ല്‍

ബു​ല​ന്ദ്ഷ​ഹ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് യു​വാ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ബു​ല​ന്ദ്ഷ​ഹ​റി​ലെ ഹാ​ജി​പൂ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഹാ​ജി​പൂ​ര്‍ സ്വ​ദേ​ശി ഗീ​ത (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വാ​ക്കു​ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗീ​ത​യു​ടെ ഭ​ര്‍​ത്താ​വ് മോ​നു​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​ഴു​മാ​സം മു​ന്‍​പാ​ണ് ഗീ​ത​യും മോ​നു​വും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ മോ​നു മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി വി​ട്ടു​ന​ല്‍​കി​യെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ല​ന നി​യ​മം നി​ല​വി​ല്‍ വ​ന്നി​ട്ട് ഒ​മ്പ​ത് വ​ര്‍​ഷം; അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മി​ല്ലാ​തെ മ​ല​യാ​ളി​ക​ള്‍

കൊ​ച്ചി: മാ​ന​സി​ക​രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും മാ​നു​ഷി​ക പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ല​ന നി​യ​മം, 2017 നി​ല​വി​ല്‍ വ​ന്നി​ട്ട് ഒ​മ്പ​ത് വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് കേ​ര​ളീ​യ​ര്‍​ക്ക് മ​തി​യാ​യ അ​വ​ബോ​ധ​മി​ല്ല. 1987ലെ ​പ​ഴ​യ നി​യ​മ​ത്തെ മാ​റ്റി​സ്ഥാ​പി​ച്ചാ​ണ് 2017ലെ ​മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ല​ന നി​യ​മം നി​ല​വി​ല്‍ വ​ന്ന​ത്. മാ​ന​സി​കാ​രോ​ഗ്യ രം​ഗ​ത്ത് രാ​ജ്യ​ത്തെ ഏ​റ്റ​വും പു​രോ​ഗ​മ​ന​പ​ര​മാ​യ നി​യ​മ​ങ്ങ​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഈ ​നി​യ​മം രോ​ഗി​ക​ള്‍​ക്ക് നി​ര​വ​ധി അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പു​ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും അ​വ പ്രാ​യോ​ഗി​ക ത​ല​ത്തി​ല്‍ പൂ​ര്‍​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. സം​സ്ഥാ​ന​ത്ത് മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​ത്തി​ന്‍റെ പ്ര​സ​ക്തി ഏ​റു​ക​യാ​ണ്. വി​ഷാ​ദ​രോ​ഗം, ഉ​ത്ക​ണ്ഠ, ല​ഹ​രി ഉ​പ​യോ​ഗം, കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍, തൊ​ഴി​ല്‍​സ​മ്മ​ര്‍​ദ്ദം, ഏ​കാ​ന്ത​ത, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍, ഡി​ജി​റ്റ​ല്‍ ജീ​വി​ത​ശൈ​ലി തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ല്‍ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത വ​ര്‍​ധി​ക്കു​ന്ന​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ല​രും കൗ​ണ്‍​സ​ലിം​ഗ്, സൈ​ക്യാ​ട്രി​ക് ചി​കി​ത്സ തു​ട​ങ്ങി​യ…

Read More

പ​ത്താം​നി​ല​യി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍​നി​ന്ന് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പ​ത്താം​നി​ല​യി​ലെ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ന്ന് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. ഡ​ല്‍​ഹി​യി​ലെ ക​ല്‍​കാ​ജി എ​ക്സ്റ്റ​ന്‍​ഷ​നി​ലു​ള്ള ആ​ശാ കി​ര​ണ്‍ അ​പാ​ര്‍​ട്ട്മെ​ന്റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​കു​ന്നേ​രം നേ​ര​ത്തെ ഉ​റ​ങ്ങി​യ കു​ട്ടി, രാ​ത്രി ഉ​ണ​ര്‍​ന്ന​തോ​ടെ അ​മ്മ​യെ കാ​ണാ​താ​യ​തോ​ടെ ബാ​ല്‍​ക്ക​ണി​യി​ലേ​ക്ക് പോ​യി. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഈ ​സ​മ​യം വീ​ട്ടു​ജോ​ലി​ക​ള്‍ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ബാ​ല്‍​ക്ക​ണി​യി​ലെ സം​ര​ക്ഷ​ണ​വേ​ലി​യി​ല്‍ ചാ​രി താ​ഴേ​ക്ക് നോ​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ സ​മീ​പ​ത്തു​ള​ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കെ​ട്ടി​ട​ത്തി​ലെ​യും സ​മീ​പ​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ടി​നി ടോ​മി​നെ​തി​രേ അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​ട​ന്‍ ടി​നി ടോ​മി​നെ​തി​രേ അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ ആ​ഭ്യ​ന്ത​ര ത​ര്‍​ക്ക​ങ്ങ​ളെ​ത്തു ട​ര്‍​ന്നാ​ണ് ന​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ന്നെ ടി​നി ടോം ​നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ച്ചെ​ന്നും ജി​ഹാ​ദി​യെ​ന്ന് വി​ളി​ച്ച് വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യെ​ന്നു​മാ​ണ് അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി. നേ​ര​ത്തേ ക​ട​വ​ന്ത്ര പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി വൈ​കി​യ​തി​നാ​ലാ​ണ് ന​ടി നേ​രി​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ്. എ​ഫ്‌​ഐ​ആ​ര്‍ പോ​ലും ഇ​ടാ​തെ പോ​ലീ​സ് കേ​സ് അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ പ​രാ​തി. അ​തേ​സ​മ​യം, അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ടി നീ​ന കു​റു​പ്പി​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ടി​നി ടോം ​ത​ന്നെ​ക്കു​റി​ച്ച് മ​തം മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പ​ല​രും കേ​ട്ടി​ട്ടു​ണ്ടെ​ന്നും നീ​ന കു​റു​പ്പ് അ​ട​ക്കം അ​തി​ന് സാ​ക്ഷി​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​ന്‍​സി​ബ പ​റ​ഞ്ഞി​രു​ന്ന​ത്. ടി​നി…

Read More

ഗു​ണ്ടാ നേ​താ​ക്ക​ളും ക്രി​മി​ന​ലു​ക​ളും പ​ങ്കെ​ടു​ത്തു: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കെ. ​സു​ധാ​ക​ര​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഡി​സി​സി

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് എം​പി കെ. ​സു​ധാ​ക​ര​ക​ൻ കൊ​ച്ചി​യി​ൽ വി​ളി​ച്ച് ചേ​ർ​ത്ത യോ​ഗം ത​ങ്ങ​ളു​ടെ അ​റി​വോ​ടെ അ​ല്ലെ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി. ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളും ഗു​ണ്ടാ നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി ഹാ​രി​സ്, തോ​ക്ക് കേ​സ് പ്ര​തി റി​യാ​സ് അ​ട​ക്കം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി ഡി​സി​സി വൃ​ത്ത​ങ്ങ​ൾ എ​ത്തി​യ​ത്. യോ​ഗ​ത്തി​ന് മു​മ്പോ ശേ​ഷ​മോ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

Read More

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര എ​ന്നി​ട്ടും സെ​സ് പി​രി​വ് നി​ർ​ത്തി​യി​ല്ല: തു​ക ഈ​ടാ​ക്കു​ന്ന​ത് സൂ​പ്പ​ർ​ഫാ​സ്റ്റ് തു​ട​ങ്ങി ഉ​യ​ർ​ന്ന ശ്രേ​ണി​യി​ലു​ള്ള ബ​സു ക​ളി​ലെ യാ​ത്ര​ക്കാ​രി​ൽ നി​ന്ന്

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സാ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചി​ട്ടും വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന സെ​സ് പി​രി​വ് കെ​എ​സ്ആ​ർ​ടി​സി ഒ​ഴി​വാ​ക്കി​യി​ല്ല. 15 രൂ​പ മു​ത​ലു​ള്ള ടി​ക്ക​റ്റെ​ടു​ക്കു​ന്ന, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, സൂ​പ്പ​ർ​ഫാ​സ്റ്റ് തു​ട​ങ്ങി ഉ​യ​ർ​ന്ന ശ്രേ​ണി​യി​ലു​ള്ള ബ​സു ക​ളി​ലെ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് സെ​സ് ആ​യി തു​ക ഈ​ടാ​ക്കു​ന്ന​ത്. 15 രൂ​പ മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ഒ​രു രു​പ മു​ത​ൽ 11 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് ചാ​ർ​ജി​ന് പു​റ​മേ സെ​സ് ആ​യി ഈ​ടാ​ക്കു​ന്ന​ത്. ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ 49 രൂ​പ വ​രെ​യു​ള്ള ടി​ക്ക​റ്റി​ന് സെ​സ് പി​രി​ക്കു​ന്നി​ല്ല. 2014ലാ​ണ് കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രി​ൽ നി​ന്ന് സെ​സ് ഈ​ടാ​ക്കാ​നു​ള്ള ബി​ല്ല് നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള സ​മൂ​ഹ ഇ​ൻ​ഷ്വ​റ​ൻ​സ്, യാ​ത്ര​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സാ​മൂ​ഹി​ക​സു​ര​ക്ഷാ​പ​ദ്ധ​തി എ​ന്നി​വ​യ്ക്കു​ള്ള പ​ണം ക​ണ്ടെ​ത്താ​ൻ​വേ​ണ്ടി​യാ​ണ് സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 12 വ​ർ​ഷ​മാ​യി ഇ​ത് തു​ട​രു​ക​യാ​ണ്. 2020 ഡി​സം​മ്പ​ർ മു​ത​ൽ ഓ​ർ​ഡി​ന​റി ബ​സി​ൽ…

Read More

ഡി​എം​കെ​യെ ത​ള​ർ​ത്താ​ൻ പു​തി​യ വ്യൂ​ഹം: ടി​വി​കെയെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് വി​ജ​യ്

ചെ​ന്നൈ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രാ​നി​രി​ക്കെ നി​ർ​ണാ​യ​ക രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി ടി​വി​കെ. ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് വി​ളി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​ഖ്യ​മാ​യി​ട്ട് മ​ത്സ​രി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും ബു​ധ​നാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ‌​ടു​ക്കു​മെ​ന്ന് ടി​വി​കെ വ്യ​ക്ത​മാ​ക്കി. ആ​ദ്യ പ​ടി​യാ​യി വി​സി​കെ അ​ധ്യ​ക്ഷ​ൻ തി​രു​മാ​വ​ള​വ​ന്‍റെ വീ​ട്ടി​ലെ​ത്തി ബു​സി ആ​ന​ന്ദും ആ​ധ​വ് അ​ർ​ജു​ന​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​യാ​ൻ വി​ജ​യ് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ്, സി​പി​എം, സി​പി​ഐ, ലീ​ഗ് , എം​ഡി​എം​കെ പാ​ർ​ട്ടി​ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​മെ​ന്നും സ​ഖ്യ​ത്തി​ന്‍റെ പേ​രും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ടി​വി​കെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്ന​തി​ന് സൂ​ച​ന ന​ൽ​കി ഒ​മ്പ​ത് വ​ർ​ഷ​ത്തെ ബ​ന്ധ​ത്തി​ന് വി​രാ​മ​മി​ട്ട് വൈ​ക്കോ​യു​ടെ മ​രു​മ​ല​ർ​ച്ചി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​ക​വും ഡി​എം​കെ സ​ഖ്യ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി മാ​റു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന ന​ൽ​കു​ന്ന​താ​ണ് എം​ഡി​എം​കെ​യു​ടെ…

Read More

‘ഇ-​ച​ല്ലാ​ൻ ആ​രും സ്വ​യം അ​ട​യ്ക്ക​രു​ത്’: ത​ട്ടി​പ്പി​ൽ വീ​ഴ​രു​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ത് ഉ​ട​ൻ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് വാ​ട്‌​സ്ആ​പ്പി​ലും ഫോ​ണി​ലും സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത് വ്യാ​ജ വാ​ർ​ത്ത​യാ​ണെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി രം​ഗ​ത്ത്. ഇ​ത് സം​ബ​ന്ധി​ച്ചൊ​രു കു​റി​പ്പും അ​വ​ർ പ​ങ്കു​വ​ച്ചു. വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ വീ​ഴ​രു​ത്! നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ത് ഉ​ട​ൻ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും കാ​ണി​ച്ച് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് വാ​ട്‌​സ്ആ​പ്പി​ലും SMS വ​ഴി​യും സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഔ​ദ്യോ​ഗി​ക സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ത​ട്ടി​പ്പു​കാ​ർ ലി​ങ്കു​ക​ൾ അ​യ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഇ​തേ തു​ട​ർ​ന്ന് “ഇ-​ച​ല്ലാ​ൻ ആ​രും സ്വ​യം അ​ട​ക്ക​രു​ത്” എ​ന്ന നി​ർ​ദ്ദേ​ശം പ​ല​യി​ട​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​താ​യി കാ​ണു​ന്നു. ഇ​തും തി​ക​ച്ചും വ്യാ​ജ വാ​ർ​ത്ത​യാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഇ​ട​നി​ല​ക്കാ​ർ ഇ​ല്ലാ​തെ ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ നേ​രി​ട്ടും…

Read More

വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്ന​ത് ഡ്രോ​ണ്‍ അ​ല്ല; വി​മാ​ന​മാ​ണെ​ന്ന് പോ​ലീ​സ്

തൃ​ശൂ​ര്‍: വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന് മു​ക​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ ക​ണ്ട​ത് ഡ്രോ​ണ്‍ അ​ല്ലെ​ന്നും വി​മാ​ന​മാ​ണെ​ന്നും പോ​ലീ​സ്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ള​രെ താ​ഴ്ന്നു പ​റ​ന്ന വി​മാ​ന​മാ​ണി​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ജൂ​ൺ 26ന് ​പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ കോ​മ്പൗ​ണ്ട്, ഫ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ഡ​മി, ഗ​വ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​യ്ക്ക് മു​ക​ളി​ലാ​യി ഡ്രോ​ണ്‍ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള വ​സ്തു ക​ണ്ട​ത്. ഏ​ക​ദേ​ശം 60 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ഡ്രോ​ൺ പ​റ​ന്ന​തോ​ടെ​യാ​ണ് ജ​യി​ൽ വാ​ച്ച് ട​വ​റു​ക​ളി​ൽ രാ​ത്രി പ​ട്രോ​ളിം​ഗ് ഡ‍്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ‍്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

Read More

സംസ്ഥാനത്ത് കാ​ല​വ​ര്‍​ഷം വീ​ണ്ടും ശ​ക്ത​മാ​യി: നാ​ലു ജി​ല്ല​ക​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം വീ​ണ്ടും ശ​ക്ത​മാ​യി. ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ‌​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ക്കു​ന്ന​ത്. ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഈ ​ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ഴ​യ്‌​ക്കൊ​പ്പം ഇ​ടി​മി​ന്ന​ലി​നും മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Read More