ദുരൂഹതയായി മൂന്നു മരണങ്ങള്‍, ചതിച്ചത് ദുരാത്മാവെന്ന് ഭര്‍ത്താവിന്റെയും ഭാര്യയുടെയും കത്ത്

വ്യവസായിയേയും കുടുംബത്തേയും മരിച്ച നിലയില്‍ കണ്ടെത്തി. 45കാരനായ വ്യവസായി കുനാല്‍ ത്രിവേദിയേയും ഭാര്യയും മകളുമാണ് മരിച്ചത്. അഹമ്മദാബാദിലെ അപ്പാര്‍ട്ട്മെന്റിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്. കുനാല്‍ തിവാരിയെ തൂങ്ങി മരിച്ച നിലയിലും ഭാര്യ കവിത (45), മകള്‍ ഷ്രീന്‍ (16) എന്നിവരുടെ മൃതദേഹങ്ങള്‍ അപ്പാര്‍ട്ട്മെന്റിന്റെ തറയിലുമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെയും ഭാര്യയുടേയും മകളുടേയും മരണത്തിന് പിന്നില്‍ ദുഷ്ടാത്മാക്കളാണെന്ന് ത്രിവേദി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. അമ്മ ജയശ്രീബെന്നിനെ അഭിസംബോധന ചെയ്താണ് കത്ത്. താന്‍ ഒരിക്കലും സ്വമേധയാ മദ്യപിച്ചിട്ടില്ലെന്നും ദുഷ്ടാത്മാക്കള്‍ തന്നെ കീഴ്പ്പെടുത്തുകയായിരുന്നെന്നും ഇയാള്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കവിത എഴുതിയ മറ്റൊരു ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആത്മാവാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്നാണ് ഈ കത്തില്‍ കവിതയുടെ ആരോപണം. കുനാലിന്റെ മാതാവ് ജയശ്രീബെന്നിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ…

Read More

വീട്ടില്‍കയറി ഗര്‍ഭിണിയെ ആക്രമിച്ച സംഘത്തിലെ പ്രധാനി പിടിയില്‍; സിനുവിന്റെ ലക്ഷ്യം ആന്‍സിയുടെ ഗര്‍ഭം കലക്കുക എന്നതായിരുന്നു; സംഭവം ഇങ്ങനെ…

കാ​ട്ടാ​ക്ക​ട : ആ​ക്ര​മ​ണ​കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​നാ​സ്ഥ​കാ​ട്ടി​യെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ വീ​ട്ടി​ൽ ക​യ​റി സാ​മൂ​ഹി​ക വി​രു​ദ്ധ സം​ഘം ഗ​ർ​ഭി​ണി​യെ ആ​ക്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ യു​വ​തി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ​മാ​രെ വെ​ട്ടി പ​രു​ക്കേ​ൽ​പ്പി​ച്ചു.​ മ​ർ​ദന​മേ​റ്റ ക​ട്ട​യ്‌​ക്കോ​ട് ചെ​വി​യം​കോ​ട് ഷൈ​ൻ ഭ​വ​നി​ൽ ഷൈ​നി​ന്‍റെ ഭാ​ര്യ ആ​ൻ​സി (19) എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും, വെ​ട്ടേ​റ്റ ഭ​ർ​തൃ​സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ഖി​ൽ (20), അ​ഭി​ലാ​ഷ് (22) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ത്തി​ൽ ആറുപേ​ർ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​ൽ ചെ​വി​യം​കോ​ട് സ്വ​ദേ​ശി സി​നു(20) വി​നെ പി​ടി​കൂ​ടി. ഗ​ർ​ഭി​ണി​യാ​യ ആ​ൻ​സി​യു​ടെ നേ​ർ​ക്ക് സി​നു വാ​ണ് ക്രൂ​ര​മാ​യ മ​ർ​ദനം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ ഗ​ർ​ഭം ക​ല​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് സി​നു വ​ന്ന​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഏഴിനാണ് സം​ഭ​വം. ഓ​ണ​ത്തി​ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ചെ​വി​യം​കോ​ട് ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഒ​രു ഭാ​ഗ​ത്തു ഷൈ​നും കൂ​ട്ടാ​ളി​ക​ളു​മാ​യി​രു​ന്നു. ഈ ​കേ​സി​ൽ ആ​രെ​യും…

Read More

ഒ​രു സാ​ക്ഷ്യ​പ​ത്രം ഒ​രു ത​വ​ണ ! പ്ര​ള​യ​ത്തി​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ ന​ഷ്ട​പ്പെ​ട്ട പി​എ​സ്‌സി ഉ​ദ്യോ​ഗാ​ർ​ഥിക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്… സാ​ക്ഷ്യ പ​ത്രം ഡൗ​ണ്‍​ലോ​ഡ് ചെ​യ്തോളൂ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​ള​യ​ത്തി​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ ന​ഷ്ട​പ്പെ​ട്ട പി​എ​സ്‌സി ഉ​ദ്യോ​ഗാ​ർ​ഥിക​ൾ പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട. കേ​ര​ള പി​എ​സ്‌സി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ അ​പ്‌ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന ഫോം ​ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ പ​രീ​ക്ഷ​യ്ക്ക് അ​ത് രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം. ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പ്ര​ള​യ​ക്ക​ടു​തി​യി​ൽ ന​ഷ്ട​മാ​യെ​ന്നും അ​തി​നാ​ൽ പ്ര​സ്തു​ത 15 രേ​ഖ​ക​ളി​ൽ ഒന്നു​പോ​ലും ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി ഫോ​മി​ൽ സ​ത്യ​പ്ര​സ്താ​വ​ന ചെ​യ്യ​ണം. മേ​ൽ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തന്നെ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള സാ​ക്ഷ്യ​പ​ത്ര​മാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത്. ആ​റു മാ​സ​ത്തി​ന​കം എ​ടു​ത്ത ഫോ​ട്ടോ​യും സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ പ​തി​പ്പി​ക്ക​ണം. ഫോ​ട്ടോ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ഫോ​ട്ടോ​യി​ൽ ഒ​പ്പി​ടേ​ണ്ട​തും ഒൗ​ദ്യോ​ഗി​ക പ​ദ​വി​യ​ട​ക്കം ഓ​ഫീ​സ് മു​ദ്ര പ​തി​പ്പി​ക്കേ​ണ്ട​തു​മാ​ണ്. പ്ര​ള​യ​ത്തി​ൽ നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഐ​ഡി കാ​ർ​ഡു​ക​ള​ട​ക്കം പ​ല പ്ര​ധാ​ന രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​എ​സ്‌സി ​ഇ​ത്ത​ര​ത്തി​ൽ സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​ക്കൊ​ണ്ട് ഉ​ദ്യോ​ഗാ​ർ​ഥിക​ളു​ടെ…

Read More

പ​യ്യോ​ളി​യി​ലെ കോ​ണ്‍​ഗ്ര​സ് സൊ​സൈ​റ്റി ബി​ജെ​പി​ക്ക് “വി​റ്റ’​താ​യി ആ​രോ​പ​ണം; പി​ന്നി​ല്‍ തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം?

പ​യ്യോ​ളി: കീ​ഴൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ്സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സൊ​സൈ​റ്റി ബി​ജെ​പി​ക്ക് “വി​റ്റ’​താ​യി ആ​രോ​പ​ണം. 2012 നു ​പ​യ്യോ​ളി, തു​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യാ​യി നി​ശ്ച​യി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ കീ​ഴൂ​രി​ലെ അ​ഗ്രി​ക​ള്‍​ച​റ​ല്‍ ഇം​പ്രൂ​വ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് കോ​ണ്‍​ഗ്ര​സ്സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്ന് മാ​റി ബി​ജെ​പി നി​യ​ന്ത്ര​ണ ഭ​ര​ണ​സ​മി​തി​യു​ടെ കീ​ഴി​ലാ​യ​ത്. ഈ ​ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി കോ​ണ്‍​ഗ്ര​സ്സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ തി​ക്കോ​ടി​യി​ലെ കോ​ണ്‍​ഗ്ര​സ്സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. സൊ​സൈ​റ്റി രൂ​പീ​ക​ര​ണ​കാ​ലം മു​ത​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​യാ​ള്‍ സൊ​സൈ​റ്റി ഭ​ര​ണ​സ​മി​തി​യെ ക​ബ​ളി​പ്പി​ച്ച് ര​ഹ​സ്യ​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അം​ഗ​ത്വം ന​ല്‍​കി സൊ​സൈ​റ്റി ക​യ്യി​ലാ​ക്കാ​ന്‍ ബി​ജെ​പി​ക്ക് ഒ​ത്താ​ശ ചെ​യ്ത​താ​യാ​ണ് കോ​ണ്‍​ഗ്ര​സ്സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​രോ​പ​ണം. ഇ​ത് സം​ബ​ന്ധി​ച്ച് സൊ​സൈ​റ്റി​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റ് കു​റ്റി​യി​ല്‍ ഗോ​പാ​ല​ന്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ്സ് നേ​തൃ​ത്വ​ത്തി​ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്കി. ബി​ജെ​പി​യു​ടെ തു​റ​യൂ​ര്‍ , പ​യ്യോ​ളി മേ​ഖ​ല​ക​ളി​ലെ…

Read More

സ്‌കൂട്ടറിലെത്തി മാലപൊട്ടിച്ചെടുക്കുന്നത് ഹരമാക്കിയ കമിതാക്കള്‍ ഒടുവില്‍ കുടുങ്ങി ! നിര്‍ണായകമായത് വീട്ടമ്മ പറഞ്ഞ ആ കാര്യങ്ങള്‍…

മാവേലിക്കര: സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്നതു പതിവാക്കിയ കമിതാക്കള്‍ ഒടുവില്‍ കുടുങ്ങി. മാന്നാര്‍ എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണു ഭവനില്‍ സുനിത (36), ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ് (33) എന്നിവരെയാണു സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സുനിത വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണെന്ന് പൊലീസ് അറിയിച്ചു. സുനിത ഓടിക്കുന്ന സ്‌കൂട്ടറിന്റെ പിറകിലിരുന്നാണു ബിജു മാല പൊട്ടിച്ചിരുന്നത്. സുനിതയെ ബുധനൂരില്‍നിന്നും ബിജുവിനെ ഹരിപ്പാട്ടുനിന്നുമാണു പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങള്‍ കരുനാഗപ്പള്ളി, താമരക്കുളം എന്നിവിടങ്ങളിലെ കടകളില്‍ വിറ്റിരുന്നു. ദുബായില്‍ ജോലി ചെയ്തിരുന്ന ബിജുവിനെ സമൂഹമാധ്യമത്തിലൂടെ ഒന്നര വര്‍ഷം മുന്‍പാണു സുനിത പരിചയപ്പെട്ടത്. നാട്ടില്‍ ടിപ്പര്‍ ഡ്രൈവറായി ജോലി ചെയ്ത ബിജു, ബുധനൂരിലും ഉമ്പര്‍നാട്ടും വാടകവീടുകളില്‍ താമസിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ 18 നു കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിനു സമീപം വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി…

Read More

മോനെ…! ആ വിളികേട്ട് രാഹുല്‍ തിരിഞ്ഞുനോക്കി; മേരി തന്റെ ദുഃഖം രാഹുലുമായി പങ്കുവച്ചു; രാഹുല്‍ വാഗ്ദാനം ചെയ്ത പശു മേരിയുടെ വീട്ടിലെത്തി

നെ​​​ടു​​​മ്പാ​​​ശേ​​​രി: പ്ര​​​ള​​​യ​​​ത്തി​​​ല്‍ ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ശു​​​വി​​​നു പ​​​ക​​​രം ഇ​​​നി രാ​​​ഹു​​​ല്‍ഗാ​​​ന്ധി സ​​​മ്മാ​​​നി​​​ച്ച പ​​​ശു മേ​​​രി​​​ക്കു സ്വ​​​ന്തം. പ്ര​​ള​​യ​​ത്തി​​നു പി​​ന്നാ​​ലെ അ​​ത്താ​​ണി​​യി​​ലെ സെ​​ന്‍റ് ഫ്രാ​​ൻ​​സീ​​സ് അ​​​സീ​​​സി സ്കൂ​​ളി​​ലെ​ ദു​​രി​​താ​​ശ്വാ​​സ​​ക്യാ​​​മ്പ് സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ൾ മേ​​രി​​ക്കു പ​​ശു​​വി​​നെ വാ​​ങ്ങി ന​​ൽ​​കാ​​മെ​​ന്നു രാ​​​ഹു​​​ല്‍ഗാ​​​ന്ധി വാ​​ഗ്ദാ​​നം ചെ​​യ്തി​​രു​​ന്നു. അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് എം​​​എ​​​ല്‍​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ ഇ​​ന്ന​​ലെ വീ​​​ട്ടി​​​ലെ​​​ത്തി പ​​ശു​​വി​​നെ സ​​​മ്മാ​​​നി​​​ച്ചു. നെ​​​ടു​​​മ്പാ​​​ശേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് പ​​തി​​ന​​ഞ്ചാം വാ​​​ര്‍​ഡി​​​ലെ മൂ​​​ഴി​​​യാ​​​ല്‍ മാ​​​ളി​​​യേ​​​ക്ക​​​ല്‍ മേ​​​രി ഔ​​​സേ​​​പ്പി​​​നു (65) മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ല്‍ വീ​​​ട്ടി​​​ലെ സ​​​ര്‍​വ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. തൊ​​​ഴു​​​ത്തി​​​ല്‍ കെ​​​ട്ടി​​​യി​​​ട്ടി​​​രു​​​ന്ന പ​​​ശു​​​വി​​​ന്‍റെ ജീ​​വ​​നും പ്ര​​ള​​യ​​മെ​​ടു​​ത്തു. ക്യാ​​​മ്പി​​​ല​​​ത്തെി​​​യ​​​പ്പോ​​​ള്‍ പ​​​ശു ന​​​ഷ്ട​​​പ്പെ​​​ട്ട ദുഃ​​​ഖ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മേ​​​രി. അ​​​തി​​​നി​​​ടെ​​​യാ​​​യി​​രു​​ന്നു രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​യു​​ടെ ക്യാ​​​മ്പ് സ​​​ന്ദ​​​ര്‍​ശ​​നം. ക്യാ​​​മ്പി​​​ല്‍നി​​​ന്നു രാ​​​ഹു​​​ല്‍ മ​​​ട​​​ങ്ങു​​​മ്പോ​​​ള്‍ ഏ​​​റ്റ​​​വും പി​​​ന്നി​​​ലെ ബെ​​​ഞ്ചി​​​ലാ​​​യി​​​രു​​​ന്ന മേ​​​രി ‘മോ​​​നെ’ എ​​​ന്ന് രാ​​​ഹു​​​ലി​​​നെ വി​​​ളി​​​ച്ചു. വി​​ളി കേ​​ട്ടു തി​​​രി​​​ഞ്ഞു നോ​​​ക്കി​​​യ രാ​​​ഹു​​​ല്‍ ക​​ണ്ണീ​​രോ​​ടെ എ​​​ന്തോ പ​​​റ​​​യു​​​ന്ന മേ​​രി​​യെ ക​​​ണ്ട് അ​​ടു​​ത്തേ​​ക്കു ചെ​​ന്നു. ത​​ന്‍റെ ഉ​​പ​​ജീ​​വ​​ന​​മാ​​ർ​​ഗ​​മാ​​യി​​രു​​ന്ന…

Read More

ല​വ് രാ​ത്രി! ഹി​ന്ദു മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേ​സ്. ബി​ഹാ​റി​ലെ മു​സ​ഫ​ർ​ന​ഗ​ർ കോ​ട​തി​യാ​ണ് സ​ൽ​മാ​നും മ​റ്റ് ഏ​ഴു ന​ട​ൻ​മാ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​നി​മാ ക​ന്പ​നി നി​ർ​മി​ച്ച ല​വ് രാ​ത്രി എ​ന്ന ചി​ത്ര​ത്തി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം. ചി​ത്ര​ത്തി​ന്‍റെ പേ​രി​ന്, ഹി​ന്ദു​ക്ക​ൾ ആ​ഘോ​ഷി​ക്കു​ന്ന ന​വ​രാ​ത്രി​യു​മാ​യി സാ​മ്യ​മു​ണ്ടെ​ന്നും ഇ​ത് ഹി​ന്ദു മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ച്ച് ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഹ​ർ​ജി പ​രി​ഗ​ണി​ച്ച മു​സ​ഫ​ർ​പു​ർ കോ​ട​തി സ​ൽ​മാ​നും മ​റ്റു​ള്ള​വ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, ല​വ് രാ​ത്രി എ​ന്ന പേ​രി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വി​ശ്വ​ഹി​ന്ദു പ​രി​ഷ​തും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു വി​എ​ച്ച്പി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് കു​മാ​റി​ന്‍റെ ഭീ​ഷ​ണി. ആ​യു​ഷ് ശ​ർ​മ​യും വ​റീ​ന ഹു​സൈ​നും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ല​വ് രാ​ത്രി ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണു റി​ലീ​സ് ചെ​യ്യു​ന്ന​ത്.

Read More

സരിതയെ കണ്ടവരുണ്ടോ ! കാറ്റാടിയന്ത്രത്തിന്റെ പേരുപറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ സരിതാ എസ് നായരെ കാണാനില്ലെന്ന് വലിയതുറ പോലീസ്…

തിരുവനന്തപുരം: കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ സരിത എസ്.നായരെ കാണാനില്ലെന്നു വലിയതുറ പൊലീസ്. സരിതയ്‌ക്കെതിരെ നേരത്തേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, വാറന്റ് നടപ്പിലാക്കാന്‍ പ്രതി സരിതയെ കാണാനില്ലെന്നാണു പൊലീസ് കോടതിയെ അറിയിച്ചത്. മുന്‍പ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാംപ്രതി സരിത ഹാജരാകാത്തതിനാല്‍ പ്രതി എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി വലിയതുറ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണു സരിതയെ കാണാനില്ലെന്ന വിചിത്ര റിപ്പോര്‍ട്ട് പൊലീസ് ഇന്നലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സരിത, ബിജു രാധാകൃഷ്ണന്‍, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണു പ്രതികള്‍. കാട്ടാക്കട സ്വദേശി അശോക് കുമാര്‍ നടത്തിവന്ന ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിനു വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന കാറ്റാടിയന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം വാഗ്ദാനം ചെയ്ത് സംഘം…

Read More

അര്‍ഹതയില്ലാതെ ദുരിതാശ്വാസ സഹായം വാങ്ങിയവര്‍ക്കു 10000 ന്റെ പാര! പണം വാങ്ങിയവരുടെ പട്ടിക വെബ്‌സൈറ്റില്‍ ഇടുന്നു; അനര്‍ഹര്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ ആര്‍ക്കും പരാതി നല്കാം

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള്ള അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യ 10000 രൂ​പ അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യാ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ. പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക സ​ർ​ക്കാ​ർ വെ​ബ്സെ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​ർ ക​യ​റി​ക്കൂ​ടി​യെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നാ​ൽ അ​തു പ​രി​ശോ​ധി​ക്കും. അ​ന​ർ​ഹ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി​യ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കും. ഇ​ക്കാ​ര്യം ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ക്കും. നി​ല​വി​ൽ ഇ​തു​വ​രെ ഒ​രു ത​ര​ത്തി​ലു​മു​ള്ള പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ല. പ​രാ​തി ല​ഭി​ച്ചാ​ൽ പ​രി​ശോ​ധി​ക്കു​ക​യും ന​ട​പ​ടി എ​ടു​ക്കു​ക​യും ചെ​യ്യും. കു​റ്റ​മ​റ്റ രീ​തി​യി​ലാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ക‍​ഴി​ഞ്ഞ ദി​വ​സം വ​രെ പ​തി​നാ​യി​രം രൂ​പ വീ​തം അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​നി കൈ​മാ​റാ​നു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ട്. ഇ​വ​ർ​ക്ക് പു​തി​യ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ​ര​ട​ക്കം സാ​ന്പ​ത്തി​ക സ​ഹാ​യം…

Read More

സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ന​ട​ൻ മ​രി​ച്ചു

തൃ​ശൂ​ർ: സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ സെ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ട​ൻ മ​രി​ച്ചു. കു​ഞ്ഞു​മു​ഹ​മ്മ​ദ് (കു​ഞ്ഞി​ക്ക- 68) ആ​ണ് മ​രി​ച്ച​ത്. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ “​ഞാ​ൻ പ്ര​കാ​ശ​ൻ’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ എ​റ​ണാ​കു​ള​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വൈ​കി​ട്ടു മ​രി​ക്കു​ക​യാ​യി​രു​ന്നു. നൂ​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സ​ത്യ​നും ശാ​ര​ദ​യും നാ​യി​ക​നാ​യ​ക​ൻ​മാ​രാ​യി അ​ഭി​ന​യി​ച്ച ഇ​ണ​പ്രാ​വു​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ബോ​യി ആ​യാ​ണ് കു​ഞ്ഞു​മു​ഹ​മ്മ​ദ് സി​നി​മാ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. മ​തി​ല​ക​ത്തെ ഹ​മീ​ദ് കാ​ക്ക​ശേ​രി​യാ​ണ് കു​ഞ്ഞി​ക്ക​യെ സി​നി​മാ​മേ​ഖ​ല​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. ക​മ​ലി​ന്‍റെ പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ളി​ൽ അ​ഭി​ന​യി​ച്ച കു​ഞ്ഞി​ക്ക പി​ന്നീ​ട് ക​മ​ലി​ന്‍റെ എ​ല്ലാ ചി​ത്ര​ങ്ങ​ളി​ലും ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു. സം​വി​ധാ​യ​ക​രാ​യ അ​ക്കു അ​ക്ബ​ർ, ആ​ഷി​ക് അ​ബു, ക​മ​ലി​ന്‍റെ മ​ക​നാ​യ ജ​നൂ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ സി​നി​മ​ക​ളി​ലും വേ​ഷ​മി​ട്ടു.

Read More