ഇ​ന്ത്യ​ക്കാ​രെ “​ഭീ​ക​ര​രാ​ക്കി’; പ്രി​യ​ങ്ക​യു​ടെ ക്വാ​ണ്ടി​ക്കോ സീ​രീ​സി​നെ​തി​രേ വ്യാ​പ​ക​വി​മ​ർ​ശ​നം; സീ​രീ​സി​ലെ ചി​ത്രീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​ത്തി​നു നി​ര​ക്കു​ന്ന​ത​ല്ല

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ക്വാ​ണ്ടി​ക്കോ ടെ​ലി​വി​ഷ​ൻ സീ​രീ​സി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​നം. ജൂ​ണ്‍ ഒ​ന്നി​നു സം​പ്രേ​ക്ഷ​ണം ചെ​യ്ത എ​പ്പി​സോ​ഡി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​രാ​യി ചി​ത്രീ​ക​രി​ച്ചു എ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് ന​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​മു​യ​രു​ന്ന​ത്. പാ​ക്കി​സ്ഥാ​നു​മേ​ൽ കു​റ്റ​മാ​രോ​പി​ക്കു​ന്ന​തി​നാ​യി മാ​ൻ​ഹ​ട്ട​ണി​ൽ ഇ​ന്ത്യ​ൻ “ദേ​ശീ​യ​വാ​ദി​ക​ൾ’ ബോം​ബ് വ​യ്ക്കു​ന്ന​താ​യാ​ണ് എ​പ്പി​സോ​ഡി​ൽ ചി​ത്രീ​ക​രി​ച്ചു സം​പ്രേ​ക്ഷ​ണം ചെ​യ്ത​ത്. പ്രി​യ​ങ്ക​യും എ​പ്പി​സോ​ഡി​ൽ വേ​ഷ​മി​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സീ​രീ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ ന​ടി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​മു​യ​ർ​ത്തു​ക​യാ​യി​രു​ന്നു. സീ​രീ​സി​ലെ ചി​ത്രീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​ത്തി​നു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും വി​മ​ർ​ശ​ക​ർ വാ​ദി​ക്കു​ന്നു. ക്വാ​ണ്ടി​ക്കോ മൂ​ന്നാം സീ​സ​ണാ​ണ് ഇ​പ്പോ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. സീ​രീ​സി​ൽ ഒ​രു ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​യാ​യാ​ണ് പ്രി​യ​ങ്ക വേ​ഷ​മി​ടു​ന്ന​ത്. സീ​രീ​സി​ന്‍റെ ആ​ദ്യ ര​ണ്ടു സീ​സ​ണു​ക​ളി​ലും പ്രി​യ​ങ്ക അ​ഭി​ന​യി​ച്ചി​രു​ന്നു.

Read More

കു​റ​ഞ്ഞ ഭാ​രം, സു​ഖ യാ​ത്ര … ട്രെ​യി​നി​ൽ അ​ധി​ക ഭാ​രം ക​യ​റ്റി​യാ​ൽ ആ​റി​ര​ട്ടി പി​ഴ; ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: അ​ധി​ക ഭാ​ര​മു​ള്ള ല​ഗേ​ജു​ക​ൾ​ക്ക് പി​ഴ​യീ​ടാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി റെ​യി​ൽ​വേ. ആ​റി​ര​ട്ടി വ​രെ പി​ഴ ചു​മ​ത്താ​നാ​ണ് റെ​യി​ൽ​വേ​യു​ടെ നീ​ക്കം. ട്രെ​യി​ൻ ക​ന്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ​നി​ന്നു തി​രി​യാ​നി​ട​മി​ല്ലാ​ത്ത വി​ധം ല​ഗേ​ജു​ക​ൾ നി​റ​യു​ന്നു എ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. കു​റ​ഞ്ഞ ഭാ​രം, സു​ഖ യാ​ത്ര (ലെ​സ് ല​ഗേ​ജ്, മോ​ർ കം​ഫ​ർ​ട്ട്) എ​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ന്നെ ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് റെ​യി​ൽ​വേ. അ​ധി​ക ഭാ​രം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് ഇ​തേ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു വി​മാ​ന യാ​ത്ര​യു​ടെ മാ​തൃ​ക​യി​ൽ കൈ​യി​ൽ ക​രു​താ​വു​ന്ന ല​ഗേ​ജി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ച​ത്. ജൂ​ണ്‍ ആ​ദ്യ​വാ​രം എ​ല്ലാ റെ​യി​ൽ​വേ സോ​ണു​ക​ളി​ലും ഇ​തി​നാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​നി മു​ത​ൽ റെ​യി​ൽ​വേ​സ്റ്റേ​ഷ​നു​ക​ളി​ൽ ഭാ​രം തോ​ന്നു​ന്ന പെ​ട്ടി​ക​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

Read More

ഞായറാഴ്ച്ച കര്‍ഷക ബന്ദ്, രാജ്യം നിശ്ചലമാകും; കര്‍ഷകരുടെ സമരം അഞ്ച് ദിവസം പിന്നിട്ടു

കര്‍ഷകരുടെ രാജ്യവ്യാപക പ്രക്ഷോഭം കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി ഞായറാഴ്ച്ച ഭാരത് ബന്ദ് നടത്തും. കേരളത്തില്‍, രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന വിവിധ കര്‍ഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മഹാസംഘ് നേതാക്കള്‍ അറിയിച്ചു. പത്തിനു പ്രഖ്യാപിച്ച ഭാരത് ബന്ദിനു കേരളത്തിലെ വ്യാപാരി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്. പലയിടത്തും നഗരത്തിലേക്കുള്ള പഴവും പച്ചക്കറിയും പാലും തടഞ്ഞ് കര്‍ഷകരുടെ സമരം അഞ്ച് ദിവസം പിന്നിടുമ്പോഴും ചര്‍ച്ചയ്ക്ക് തയാറാകാത്ത സര്‍ക്കാര്‍ നടപടയില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ നിലപാട് ശക്തമാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കും. മൊത്തവിപണയില്‍ പച്ചക്കറിക്ക് മുപ്പത് ശതമാനം വിലവര്‍ധിച്ചു. അതേസമയം പഞ്ചാബില്‍ നടത്തുന്ന സമരം കര്‍ഷക സംഘടനകള്‍ നാളെ അവസാനിപ്പിക്കും. സമരത്തിനിടെ വിതരണക്കാരും കര്‍ഷകരും തമ്മില്‍ പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായിരുന്നു. പുറത്ത് നിന്ന് എത്തിയവര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നവെന്ന് വിലയിരുത്തിയാണ് സമരം…

Read More

സുനന്ദ പുഷ്‌കറിന്റെ മരണം! പോലീസ് തരൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു; പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം; ശശി തരൂരിന് കുരുക്കുമുറുകുന്നു

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് കുരുക്കുമുറുകുന്നു. തരൂരിനെതിരേ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. കുറ്റപത്രത്തിൽ വിചാരണയുമായി മുന്നോട്ടുപോകാൻ കഴിയുന്ന രീതിയിലുള്ള തെളിവുകൾ തരൂരിനെതിരേയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. കേസിൽ ജൂലൈ ഏഴിന് ഹാജരാകാൻ തരൂരിന് കോടതി നോട്ടീസ് അയച്ചു. ഇതോടെ കേസിൽ തരൂരിന്‍റെ കുരുക്ക് മുറുകി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്. ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് തരൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. എന്നാൽ തരൂരിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കോൺഗ്രസിന്‍റെ ആരോപണം. 2014 ജ​നു​വ​രി 17-നാ​ണ് സു​ന​ന്ദ പു​ഷ്ക​റെ ഡ​ൽ​ഹി​യി​ലെ ചാ​ണ​ക്യ​പു​രി​യി​ലു​ള്ള പഞ്ചന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ 345-ാം മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തി​യ​ത്. വിഷം ഉള്ളിൽ…

Read More

എടപ്പാള്‍ തീയറ്റര്‍ പീഡനം; ഇരയുടെ അമ്മയുടെ പേര് പരാമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഡിജിപിയ്ക്ക് പരാതി…

തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തീയറ്ററില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരാമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരയുടെ അമ്മയുടെ പേര് നിയമസഭയില്‍ വെളിപ്പെടുത്തിയെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പേര് പരാമര്‍ശിച്ചത് പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുമെന്നും ഇത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ പറയുന്നു.

Read More

തി​യ​റ്റ​ർ പീ​ഡ​ന കേ​സ്: എ​സ്ഐ അ​റ​സ്റ്റി​ൽ; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ലോ​ചി​ച്ചി​ല്ലെ​ന്നും വി​മ​ർ​ശ​നം; സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​യെ​ന്ന് വി​ല​യി​രു​ത്ത​ൽ

മ​ല​പ്പു​റം: എ​ട​പ്പാ​ൾ തി​യ​റ്റ​ർ പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടി​ൽ ച​ങ്ങ​രം​കു​ളം എ​സ്ഐ​യാ​യി​രു​ന്ന കെ.​ജി.​ബേ​ബി​യെ അ​റ​സ്റ്റു ചെ​യ്തു. എ​സ്ഐ​ക്കെ​തി​രെ പോ​ക്സോ ചു​മ​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണം വൈ​കി​പ്പി​ച്ച​തി​നു എ​സ്ഐ​യെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, തി​യ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റു ചെ​യ്തി​ൽ മ​ല​പ്പു​റം എ​സ്പി പ്ര​തീ​ഷ് കു​മാ​റി​നും തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി അ​ജി​ത്കു​മാ​റി​നും ഡി​ജി​പി​യു​ടെ വി​മ​ർ​ശ​നം. തി​യ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റു ചെ​യ്ത​ത് ശ​രി​യാ​യ ന​ട​പ​ടി അ​ല്ലെ​ന്ന് ഡി​ജി​പി ലോ​ക് നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു. മ​ല​പ്പു​റം എ​സ്പി​യെ​യും തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​യെ​യും ഡി​ജി​പി ശാ​സി​ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കാ​ൻ വൈ​കി​യ തി​യ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​ൽ നി​ന്നു ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്ന് മ​ല​പ്പു​റം എ​സ്പി ഇ​ന്ന​ലെ പ്ര​തി​ക​രി​ച്ചി​രു​ന്നു. എ​സ്പി​യു​ടെ അ​റി​വോ​ടെ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തി​യ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ്…

Read More

ഒരു ബിരിയാണി കൊലപാതകം ! ബിരിയാണി കഴിച്ച ശേഷം പണം ചോദിച്ചപ്പോള്‍ നാലംഗസംഘം ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു

കോല്‍ക്കൊത്ത: ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹോട്ടലുടമ വെടിയേറ്റു മരിച്ചു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് സംഭവം. ഒരു ബിരിയാണിക്ക് 190 രൂപ ഈടാക്കിയതാണ് അക്രമികളെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ബിരിയാണി കഴിച്ച ശേഷം ബില്ലടയ്ക്കാനെത്തിയപ്പോഴാണ് ഒരു ബിരിയാണിക്ക് 190 രൂപയാണെന്ന് ഹോട്ടല്‍ ഉടമ സഞ്ജയ് മോട്ടിലാല്‍ അറിയിക്കുന്നത്. ഇതോടെ നാലംഗ സംഘം സംഘര്‍ഷത്തിനു തുടക്കമിടുകയായിരുന്നു. വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളിലൊരാളായ മുഹമ്മദ് ഫിറോസ് സഞ്ജയ്‌യുടെ നേര്‍ക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യ പ്രതി മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തു. രാജ, മോഗ്രി, സല്‍മാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Read More

എടപ്പാൾ തിയറ്റർ പീഡനം! ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്ക് “ത​ലോ​ട​ൽ’; പോ​ലീ​സി​നെ വീ​ണ്ടും നാ​ണ​ക്കേ​ടി​ലാ​ക്കി​യ അ​റ​സ്റ്റ്

എ​ട​പ്പാ​ൾ: സി​നി​മാ തി​യ​റ്റ​റി​ൽ പ​ത്തു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​വ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് പോ​ലീ​സ് നീ​ക്കം. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​ട​ക്കം കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം. തി​യ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റു​ചെ​യ്ത​ത് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ന​ട​പ​ടി​യാ​ണെ​ന്നാ​ണ് മ​ല​പ്പു​റം എ​സ്പി പ്ര​തീ​ഷ് കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന കു​റ്റം തി​യ​റ്റ​ർ ഉ​ട​മ​ക്കെ​തി​രെ പോ​ലീ​സ് ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ഥ​മ​വി​വ​ര​റി​പ്പോ​ർ​ട്ടി​ൽ ചേ​ർ​ത്തി​ട്ടി​ല്ല. പ്ര​തി​ഷേ​ധം ത​ണു​ത്ത ശേ​ഷം തി​യ​റ്റ​ർ ഉ​ട​മ​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം. അ​തേ​സ​മ​യം, തി​യ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റു ചെ​യ്ത​തു നി​യ​മ​പ​ര​മാ​ണോ​യെ​ന്നു അ​ന്വേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഡി​ജി​പി​യോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തു​ട​ർ​ന്നു ഡി​ജി​പി നി​യ​മോ​പ​ദേ​ശ​വും തേ​ടി​യി​ട്ടു​ണ്ട്. തി​യ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റു ചെ​യ്ത​തു പോ​ക്സോ നി​യ​മ​പ്ര​കാ​രം നി​ല​നി​ൽ​ക്കു​ന്ന​താ​മോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഈ ​നി​യ​മോ​പ​ദേ​ശം കി​ട്ടി​യ​ശേ​ഷം അ​ടു​ത്ത​ന​ട​പ​ടി​ക​ൾ എ​ടു​ക്കും. പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​നും ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്നു എ​ന്ന കു​റ്റം ചു​മ​ത്തി​യു​മാ​ണ് തി​യ​റ്റ​ർ ഉ​ട​മ…

Read More

വീ​ടു​ക​ളി​ലെ പ്രാ​യ​മാ​യ​വ​രോ​ട് അ​വ​ർ ഇ​ങ്ങ​നെ​യാ​ണോ പെ​രു​മാ​റു​ന്നത്; എ​ന്തി​നാ​ണ് ത​ന്‍റെ മേ​ൽ കു​തി​ര ക​യ​റു​ന്ന​ത്? യു​വ​നേ​താ​ക്ക​ള്‍​ക്കു മ​റു​പ​ടി​യു​മാ​യി പി.​ജെ.​കു​ര്യ​ൻ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ സീ​റ്റി​നെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ലെ യു​വ​നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി പി.​ജെ.​കു​ര്യ​ൻ രം​ഗ​ത്ത്. താ​ൻ ആ​രോ​ടും രാ​ജ്യ​സ​ഭാ സീ​റ്റ് ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്തി​നാ​ണ് യു​വ എം​എ​ൽ​എ​മാ​ർ ത​ന്‍റെ മേ​ൽ കു​തി​ര ക​യ​റു​ന്ന​തെ​ന്നു​മാ​ണ് കു​ര്യ​ന്‍റെ ചോ​ദ്യം. യു​വ എം​എ​ൽ​എ​മാ​രു​ടെ വീ​ടു​ക​ളി​ലെ പ്രാ​യ​മാ​യ​വ​രോ​ട് അ​വ​ർ ഇ​ങ്ങ​നെ​യാ​ണോ പെ​രു​മാ​റു​ന്ന​തെ​ന്നും മൂ​ന്നു​വ​ട്ടം രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​ജെ.​കു​ര്യ​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ചോ​ദി​ച്ചു. താ​ൻ ആ​രോ​ടും രാ​ജ്യ​സ​ഭാ സീ​റ്റ് ചോ​ദി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി എ​ന്ത് തീ​രു​മാ​ന​മെ​ടു​ത്താ​ലും ത​നി​ക്ക് പൂ​ർ​ണ സ​മ്മ​ത​മാ​ണ്. പി​ന്നെ എ​ന്തി​നാ​ണ് യു​വ എം​എ​ൽ​എ​മാ​ർ ത​ന്‍റെ മേ​ൽ കു​തി​ര ക​യ​റു​ന്ന​ത്? അ​വ​ർ​ക്കു പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ടു പ​റ​ഞ്ഞ് ഇ​ഷ്ട​മു​ള്ള​വ​ർ​ക്കു സീ​റ്റ് കൊ​ടു​പ്പി​ക്കാ​മ​ല്ലോ? താ​ൻ എ​ന്തോ വ​ലി​യ തെ​റ്റ് ചെ​യ്തു എ​ന്ന മ​ട്ടി​ൽ ഇ​വ​രൊ​ക്കെ സം​സാ​രി​ക്കു​ന്ന​ത് ത​നി​ക്കു മ​ന​സി​ലാ​വു​ന്നി​ല്ല. ഇ​പ്പോ​ൾ അ​ഭി​പ്രാ​യം പ​റ​യു​ന്ന യു​വ എം​എ​ൽ​എ​മാ​രൊ​ക്കെ 25 -28 വ​യ​സ്സി​ൽ എം​എ​ൽ​എ​മാ​ർ ആ​യ​വ​രാ​ണ്. താ​ൻ അ​ങ്ങ​നെ​യ​ല്ല. മ​ണ്ഡ​ലം ഭാ​ര​വാ​ഹി,…

Read More

ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം സി​ബി​ഐ​ക്കു വി​ടു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ആ​രെ​ങ്കി​ലും പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​റി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണോ ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ വാ​സു​ദേ​വ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ശ്രീ​ജി​ത്ത് ഉ​ൾ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More