ദേഹത്ത് പെട്രോള്‍ ഒഴിച്ച് വയല്‍ക്കിളികള്‍! കീഴാറ്റൂര്‍ വയല്‍ അളന്നെടുക്കാന്‍ അധികൃതര്‍ എത്തി; ആത്മഹത്യാ ഭീഷണി മുഴക്കി വയല്‍ക്കിളി പ്രവര്‍ത്തകര്‍; കീഴാറ്റൂരില്‍ സംഘര്‍ഷാവസ്ഥ

ത​ളി​പ്പ​റ​ന്പ്: കീ​ഴാ​റ്റൂ​ർ വ​യ​ൽ അ​ള​ന്നെ​ടു​ക്കാ​ൻ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ എ​ത്താ​നി​രി​ക്കെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി വ​യ​ൽ​ക്കി​ളി​ക​ൾ. ഇ​ന്നു രാ​വി​ലെ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ കീ​ഴാ​റ്റൂ​ര്‍ വ​യ​ല്‍ അ​ള​ന്നെ​ടു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ പെ​ട്രോ​ൾ ദേ​ഹ​ത്ത് ഒ​ഴി​ച്ച് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ വ​യ​ലി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഫ്തി​യി​ലു​ള്ള പോ​ലീ​സ് സം​ഘം വ​യ​ൽ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. കീ​ഴാ​റ്റൂ​ർ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം നൂ​റോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. ഇ​ന്നു​രാ​വി​ലെ 7.30 ഓ​ടെ വ​യ​ൽ​ക്കി​ളി​ക​ൾ കീ​ഴാ​റ്റൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രാ​യ സു​രേ​ഷ് കീ​ഴാ​റ്റൂ​ർ, ജാ​ന​കി​യ​മ്മ, സി. ​മ​നോ​ഹ​ര​ൻ, ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​യ​ൽ​കാ​വ​ൽ​പു​ര​യി​ലെ​ത്തി​യ​ത്. കൈ​യി​ൽ പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി​ക​ളു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. തു​ട​ർ​ന്ന് വ​യ​ലി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​വ​ർ തീ​യി​ടു​ക​യാ​യി​രു​ന്നു. 8.30 ഓ​ടെ ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ, എ​സ്എ​ച്ച്ഒ പി.​കെ. സു​ധാ​ക​ര​ൻ, എ​സ്ഐ വി​നു മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ സ​മ​ര​സ​മി​തി നേ​താ​വ് സു​രേ​ഷ്…

Read More

എ​ക്‌​സൈ​സി​ലെ പീ​ഡ​നം! അ​ടി​യ​ന്തര റി​പ്പോ​ര്‍​ട്ട് തേ​ടി​യ ക​മ്മി​ഷ​ണ​ര്‍‌ ഒ​ടു​വി​ല്‍ മ​ല​ക്കം മ​റി​ഞ്ഞു; ‘ മൊ​ട്ട’ പ​രാ​തി അ​ന്വേ​ഷി​ക്കി​ല്ലെ​ന്ന് ഋ​ഷി​രാ​ജ് സിം​ഗ്

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന എ​ക്‌​സൈ​സ് സേ​ന​യി​ല്‍ വ​നി​ത​ക​ള്‍​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന മാ​ന​സി​ക​യും ശാ​രീ​രി​ക​വു​മാ​യി പീ​ഡ​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​ല്ലെ​ന്ന് എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ ഋ​ഷി​രാ​ജ്‌​സിം​ഗ്. പേ​ര് പ​രാ​മ​ര്‍​ശി​ക്കാ​ത്ത മൊ​ട്ട പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​വി​ല്ലെ​ന്ന് ക​മ്മി​ഷ​ണ​ര്‍ രാഷ്്ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ടി​യ​ന്തര​മാ​യി സം​ഭ​വ​ത്തെ കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ക​മ്മി​ഷ​ണ​ര്‍ സം​സ്ഥാ​ന​ത്തെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​ഡീ.​എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍​മാ​ര്‍​ക്കും ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍​മാ​ർ​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ‘ഒ​രു കൂ​ട്ടം വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ പേ​രി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള പ​രാ​തി അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ടി​നാ​യി അ​യ​ച്ചു ത​ന്നി​രി​ക്കു​ന്നു. ടി ​പ​രാ​തി സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് മൂ​ന്നു ദി​വ​സ​ത്തി​നു​കം അ​യ​ച്ചു’ ത​ര​ണ​മെ​ന്നാ​ണ് ക​മ്മി​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വ​നി​ത​ക​ളു​ടെ പ​രാ​തി​യു​ടെ പ​ക​ര്‍​പ്പും ഇ​തോ​ടൊ​പ്പം അ​യ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മാ​ണ് ഈ ​അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​ല്ലാ​തെ സേ​ന​യി​ല്‍ നി​ന്നു​യ​ര്‍​ന്ന പ​രാ​തി​യാ​യി​ട്ടും നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​ന്‍ ക​മ്മി​ഷ​ണ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. പേ​ര്…

Read More

ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം; റോഷി അഗസ്റ്റിൻ എംഎൽഎ  ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ർ ത​ട്ട​ത്തു​മ​ല​യ്ക്കു സ​മീ​പം സ​മീ​പം കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബ​സ് യാ​ത്രി​ക​രാ​യ റോ​ഷി ആ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ 5 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി ഷം​സു​ദ്ദീ​ന്‍ (55), തൊ​ടു​പു​ഴ സ്വ​ദേ​ശി ജെ​യിം​സ് ജോ​സ് (56), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി അ​ജീ​ഷ് (25), പൂ​ജ​പ്പു​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് (47) എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഷി ആ​ഗ​സ്റ്റി​ൻ എം​എ​ൽ​എ വെ​ഞ്ഞാ​റ​മ്മൂ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യി. ഇ​ന്നു പു​ല​ര്‍​ച്ചെ 4.30നാ​യി​രു​ന്നു അ​പ​ക​ടം. ബ​സ്സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ സീ​റ്റി​ലി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ആ​രു​ടേ​യും പ​രി​ക്ക് സാ​ര​മ​ല്ല. നി​യ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രി​ക​യാ​യി​രു​ന്നു റോ​ഷി ആ​ഗ​സ്റ്റി​ൻ എം​എ​ൽ​എ.

Read More

സിനിമാ നിര്‍മാതാവിന്റെ അടുത്ത സുഹൃത്ത്! ആന്റണി ഹാഷിഷ് കൊണ്ടുവന്നത് ഡോക്ടര്‍മാര്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും വേണ്ടി; ഇയാള്‍ ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്‌

പെ​​​രു​​​മ്പാ​​​വൂ​​​ർ: പെ​​​രു​​​ന്പാ​​​വൂ​​​രി​​​ൽ​​നി​​​ന്നു ഹാ​​​ഷി​​​ഷ് ഓ​​​യി​​​ൽ പി​​​ടി​​​കൂ​​​ടി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലു​​ള്ള​​വ​​രെ​​യും ചി​​​ല ഡോ​​​ക്ട​​​ർ​​​മാ​​​രെ​​യും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞദി​​​വ​​​സം പി​​​ടി​​​യി​​​ലാ​​​യ ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി മ​​​ട്ട് മ​​​നോ​​​ജ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ന്‍റ​​​ണി​​​യെ കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​യി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങും. ആ​​​ന്‍റ​​​ണി ഹാ​​​ഷി​​​ഷ് ന​​​ൽ​​​കി വ​​ന്നി​​​രു​​​ന്ന​​​ത് വ​​​ൻ​​​കി​​​ട വ്യ​​​ക്തി​​​ക​​​ൾ​​​ക്കാ​​​ണെ​​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും ആ​​​ന്‍റ​​​ണി ഹാ​​​ഷി​​​ഷ് ന​​​ൽ​​​കി​​യി​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​രു സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​വി​​​ന്‍റ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​ണ് ആ​​ന്‍റ​​ണി. ചി​​​ല സി​​​നി​​​മ​​​ക​​​ളി​​​ൽ ചെ​​​റി​​​യ രം​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​മു​​ണ്ട്. ആ​​​ന്‍റ​​​ണി​​​ക്ക് ഹാ​​​ഷി​​​ഷ് ന​​​ൽ​​​കി​​​യ അ​​​ടി​​​മാ​​​ലി സ്വ​​​ദേ​​​ശി​​​യേ​​​യും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഇ​​​വ എ​​​ത്തി​​​ച്ചു കൊ​​​ടു​​​ക്കു​​​ന്ന ആ​​​ളെ​​​യും ഉ​​​ട​​​ൻ പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നു കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന സി​​​ഐ ബൈ​​​ജു പൗ​​​ലോ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. ഏ​​​ജ​​​ന്‍റു​​​മാ​​​ർ വ​​​ഴി വി​​​ദേ​​​ശ​​​ത്തേ​​​ക്കും ഹാ​​​ഷി​​​ഷ് ഓ​​​യി​​​ൽ ക​​​യ​​​റ്റി അ​​​യ​​​ച്ചി​​രു​​ന്നു. ഇ​​​വി​​​ടെ കി​​​ലോ​​​ഗ്രാ​​മി​​ന് അ​​​ഞ്ച് ല​​​ക്ഷം മു​​​ത​​​ൽ 10 ല​​​ക്ഷം വ​​​രെ​ ല​​​ഭി​​​ക്കു​​​ന്പോ​​ൾ വി​​ദേ​​ശ​​വി​​പ​​ണി​​യി​​ൽ ഒ​​​രു ഗ്രാ​​​മി​​​നു​​മാ​​ത്രം…

Read More

വി.​മു​ര​ളീ​ധ​ര​ന്‍റെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പി​ഴ​വ്; വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ലം ക​മ്മീ​ഷ​ന് വേ​ണ​മെ​ങ്കി​ൽ തള്ളാം

മും​ബൈ: രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കു മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി നേ​താ​വ് വി.​മു​ര​ളീ​ധ​ര​ൻ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പി​ഴ​വ്. ഇ​തു​വ​രെ ആ​ദാ​യ​നി​കു​തി അ​ട​ച്ചി​ട്ടി​ല്ലെ​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് മു​ര​ളീ​ധ​ര​നെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. 2016ൽ ​ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ൽ​സ​രി​ക്കു​ന്പോ​ൾ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​ദാ​യ​നി​കു​തി അ​ട​ച്ച​താ​യാ​ണ് മു​ര​ളീ​ധ​ര​ൻ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2004-2005 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 3,97,558 രൂ​പ ആ​ദാ​യ നി​കു​തി അ​ട​ച്ച​താ​യാ​യി​രു​ന്നു സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തി​നു വി​പ​രീ​ത​മാ​യാ​ണ് ഇ​പ്പോ​ൾ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ച​ട്ട​പ്ര​കാ​രം അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന​തു കു​റ്റ​ക​ര​മാ​ണ്. ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ലം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് വേ​ണ​മെ​ങ്കി​ൽ പ​ത്രി​ക ത​ള്ളാ​ൻ ക​ഴി​യു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നാ​ണു രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത്. ബി​ഡി​ജ​ഐ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ രാ​ജ്യ​സ​ഭാം​ഗ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യാ​ണു മു​ര​ളീ​ധ​ര​നു സീ​റ്റ് ന​ല്കി​യ​ത്.

Read More

ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ല; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

തിരുവനന്തപുരം: ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറൻ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞു. ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേ​​ര​​ളം, ല​​ക്ഷ​​ദ്വീ​​പ് മേ​​ഖ​​ല ഉ​​ൾ​​പ്പെ​​ടു​​ന്ന അ​​റ​​ബി​​ക്ക​​ട​​ലി​​ന്‍റെ തെ​​ക്കു​​കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ വ്യാ​​ഴാ​​ഴ്ച വ​​രെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ക​​ട​​ലി​​ൽ ഇ​​റ​​ങ്ങ​​രു​​തെ​​ന്ന് മു​​ന്ന​​റി​​യി​​പ്പു​​ണ്ട്.

Read More

വീപ്പ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു; മകളുടെ കാമുകൻ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി സജിത്തെന്ന് പോലീസ്

കൊച്ചി: കുന്പളത്ത് കോണ്‍ക്രീറ്റ് നിറച്ച വീപ്പയിൽ കണ്ടെത്തിയ ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുന്നു. തൃപ്പൂണിത്തുറ ഏരൂർ സ്വദേശി സജിത്താണ് ശകുന്തളയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. ശകുന്തളയുടെ മകളുമായി അടുപ്പത്തിലായിരുന്നു സജിത്ത്. ഇരുവരുടെയും ബന്ധം ശകുന്തള ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശകുന്തളയുടെ മൃതദേഹം കണ്ടെടുത്ത് പത്തു ദിവസത്തിനു ശേഷം സജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Read More

അ​മി​താ​ഭ് ബ​ച്ച​ന് സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; ത​നി​ക്ക് വ​യ്യാ​താ​യ വി​വ​രം ബ്ലോ​ഗി​ൽ കുറിച്ച് ബച്ചൻ

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​ന് സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം. ജോ​ധ്പു​രി​ൽ ‘ത​ഗ്സ് ഓ​ഫ് ഹി​ന്ദോ​സ്ഥാ​ൻ’ എ​ന്ന ചി​ത്ര​ത്ത​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശാ​രീ​രി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​താ​യി താ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ശു​ശ്രൂ​ഷി​ക്കാ​നാ​യി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ജോ​ധ്പു​രി​ലെ​ത്തി. ത​നി​ക്ക് വ​യ്യാ​താ​യ വി​വ​രം സ്ഥി​രീ​ക​രി​ച്ചു ബ​ച്ച​ൻ ബ്ലോ​ഗി​ൽ കു​റി​പ്പെ​ഴു​തി. വി​ശ്ര​മ​ത്തി​ലാ​ണെ​ന്നു ബ​ച്ച​ൻ ബ്ലോ​ഗി​ൽ പ​റ​ഞ്ഞു.

Read More

പാതയോരത്തെ കള്ളുഷാപ്പുകളും തുറക്കാം; നഗരത്തിന്‍റെ സ്വഭാവമുള്ള സ്ഥലങ്ങളിലെ കള്ളുഷാപ്പുകൾ തുറക്കാനുള്ള തീരുമാനം സർക്കാരിന് വിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: പാതയോരത്തെ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം സർക്കാരിന് വിട്ടതുപോലെ കള്ളുഷാപ്പുകൾ തുറക്കുന്ന കാര്യവും സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. നഗരത്തിന്‍റെ സ്വഭാവമുള്ള സ്ഥലങ്ങളിലെ കള്ളുഷാപ്പുകൾ തുറക്കുന്ന കാര്യത്തിലാണ് സർക്കാരിന് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്േ‍റതാണ് വിധി. നഗരസ്വഭാവമുള്ള പ്രദേശങ്ങളിലെ പാതയോര മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് നേരത്തെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയാണ് ഷാപ്പുകൾക്കും കോടതി ബാധകമാക്കിയത്.

Read More

ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, സഹായിക്കണം! പ്രതിശ്രുത വരനായി നടിച്ച് യുവതിയില്‍നിന്നു സ്വര്‍ണം തട്ടിയ യുവാവ് കുടുങ്ങി; നൗഷാദിന്റെ തന്ത്രം പൊളിഞ്ഞു

ഷൊ​ർ​ണൂ​ർ: പ്ര​തി​ശ്രു​ത വ​ര​നെ​ന്ന വ്യാ​ജേ​ന യു​വ​തി​യി​ൽ​നി​ന്നു സ്വ​ർ​ണം ത​ട്ടി​യ വി​രു​ത​നെ ഷൊ​ർ​ണൂ​ർ ആ​ർ​പി​എ​ഫ് എ​സ്ഐ ഫി​റോ​സ് പി​ടി​കൂ​ടി ഷൊ​ർ​ണൂ​ർ പോ​ലീ​സി​നു കൈ​മാ​റി. പൊ​ന്നാ​നി വെ​ളി​യം​കോ​ട് തെ​ക്കെ​ക​ല്ലം വീ​ട്ടി​ൽ നൗ​ഷാ​ദ് ( 39) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​മി​യോ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​നി​യു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് ഇ​യാ​ൾ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​ത്. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ പ്ര​തി​ശ്രു​ത വ​ര​നാ​ണെ​ന്ന നി​ല​യി​ൽ ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഒ​രു ഫോ​ണ്‍കോ​ൾ വ​രി​ക​യാ​യി​രു​ന്നു. ചെ​റി​യ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞു വി​ദ്യാ​ർ​ഥി​നി​യു​ടെ സ്വ​ർ​ണ വ​ള ആ​വ​ശ്യ​പ്പെ​ട്ടു. അ​തു വാ​ങ്ങാ​ൻ ഒ​രാ​ളെ ഷൊ​ർ​ണൂ​രി​ലേ​ക്കു പ​റ​ഞ്ഞ​യ​യ്ക്കാ​മെ​ന്നു പ​റ​ഞ്ഞ നൗ​ഷാ​ദ് ആ​ളെ തി​രി​ച്ച​റി​യാ​നു​ള്ള അ​ട​യാ​ള​ങ്ങ​ളും പ​റ​ഞ്ഞുകൊ​ടു​ത്തു. സം​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വി​ദ്യാ​ർ​ഥി​നി ട്രെ​യി​നി​ൽ ഷൊ​ർ​ണൂ​രി​ലെ​ത്തി അ​ട​യാ​ള​ങ്ങ​ളു​മാ​യി എ​ത്തി​യ ആ​ൾ​ക്ക് കൈയിലെ വ​ള ഉൗ​രി ന​ൽ​കി. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ഫോ​ണി​ലൂ​ടെ വീ​ണ്ടും പ​ണ​ത്തി​നുവേ​ണ്ടി ഇ​തേ രീ​തി​യി​ൽ സ്വ​ർണമാ​ല കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വി​ദ്യാ​ർ​ഥി​നി​ക്ക്…

Read More