അച്ഛന്റെ മകന്‍! പി.ജയരാജന്റെ മകന്‍ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പോലീസ്; പോലീസ് കൈയേറ്റം ചെയ്‌തെന്ന് ആശിഷ്; എഎസ്‌ഐയുടെ പരാതിയില്‍ സിഐ അന്വേഷണം തുടങ്ങി

മ​ട്ട​ന്നൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ന്‍റെ മ​ക​ൻ ആ​ശി​ഷ് പി.​രാ​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് എ​എ​സ്ഐ​യു​ടെ പ​രാ​തി​യി​ൽ മ​ട്ട​ന്നൂ​ർ സി​ഐ എ.​വി. ജോ​ൺ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​ശി​ഷ് പി.​രാ​ജി​നെ പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​ന്ന് ആ​ശി​ഷി​ന്‍റെ മൊ​ഴി​യുമെ​ടു​ക്കും. ര​ണ്ട് പ​രാ​തി​ക​ളു​ടെ​യും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​പാ​കെ സ​മ​ർ​പ്പി​ക്കും. വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ‌​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ടോ​യ്‌​ല​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ ത​ന്നെ പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​ശി​ഷ് പി.​രാ​ജും പ​രാ​തി ന​ൽ​കിയിരുന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഭോ​പ്പാ​ലി​ൽ എ​ൻ​സി​ഇ​ആ​ർ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ‘ക​ലാ ഉ​ത്സ​വ്’ ത​ന​ത് മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഒ​രു സ്കൂ​ളി​ലെ സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു ആ​ശി​ഷ് പി.​രാ​ജ്. പി​തൃ​സ​ഹോ​ദ​രി​യും മു​ൻ എം​പി​യു​മാ​യ…

Read More

കണ്ണൂരില്‍ സീരിയല്‍ നടിമാരടക്കം ഒന്‍പതുപേര്‍ പിടിയില്‍, കണ്ടെടുത്തത് ഗര്‍ഭനിരോധന ഉറകളും എടിഎം കാര്‍ഡുകളും

കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ഒന്‍പത് പേര്‍ പൊലീസിന്റെ പിടിയിലായി. പിടിയിലായ രണ്ട് സ്ത്രീകളും സീരിയല്‍ നടിമാരാണ്. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. ചിറക്കലിലെ എന്‍.പി. ബിജില്‍ (33), തളാപ്പിലെ എ. പി. സമിത് (30), പുഴാതിയിലെ പി. സജീഷ് (25), തുളിച്ചേരി കെ.കെ. ദര്‍ഷിത് (25), സുല്‍ത്താന്‍ ബത്തേരിയിലെ എസ്. വി. പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂക്കരയിലെ എ.വി. വിജില്‍ (25), വയനാട് അമ്പലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍. അറസ്റ്റിലായ സീരിയല്‍ നടിമാരാകട്ടെ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശികളാണ്. കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ സീരിയല്‍ നടിമാര്‍…

Read More

എന്നെയും ജയചന്ദ്രനെയും തമ്മില്‍ തെറ്റിച്ചത് ആ ചാനലുകാര്‍, തുറന്നുപറഞ്ഞ് എംജി ശ്രീകുമാര്‍

ചാനലുകള്‍ മനുഷ്യരുടെ ജീവിതത്തിലേക്ക് കടന്നുകയറുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാകാറുണ്ട്. അത്തരത്തില്‍ താനും ജയചന്ദ്രനും തമ്മിലുള്ള സൗഹൃദത്തെ തെറ്റിച്ച ചാനലിനെതിരേ രംഗത്തു വന്നിരിക്കുകയാണ് ഗായകന്‍ എം.ജി. ശ്രീകുമാര്‍. ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന് വിള്ളല്‍ ഉണ്ടാക്കിയത് ഒരു സംഗീത റിയാലിറ്റി ഷോയും. സംഭവത്തെപ്പറ്റി ശ്രീകുമാര്‍ പറയുന്നതിങ്ങനെ-ഒരു സംഗീത റിയാലിറ്റി ഷോയില്‍ ഞങ്ങളും വിധി കര്‍ത്താക്കളായി എത്തി. ചാനലിനു റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഇരുവരും തമ്മില്‍ നടത്തിയ വാദ പ്രതിവാദങ്ങള്‍ കാര്യമാകുകയായിരുന്നു. പരിപാടിയുടെ പ്രൊമോഷനു വേണ്ടി ഞങ്ങള്‍ മത്സരാര്‍ഥികളുടെ പ്രകടനത്തേയും പാട്ടിനേയും കുറിച്ച് പരസ്പരം തര്‍ക്കിക്കുന്ന കുറേ കാര്യങ്ങള്‍ അവര്‍ക്ക് വേണമായിരുന്നു. അത് ഒരു നാടകം മാത്രമായിരുന്നു. പക്ഷേ സംഗതി ഞങ്ങളുടെ കയ്യില്‍ നിന്നേ പോയി. കുറേ കഴിഞ്ഞപ്പോള്‍ മനഃപൂര്‍വം പറയുന്നതാണെന്ന് തോന്നി ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നി-എം ജി ശ്രീകുമാര്‍ പറയുന്നു.

Read More

കൊച്ചിയിലെത്തിയ തമന്നയെ കൂകി വിളിച്ച് ആരാധകര്‍, കലിപ്പോടെ നടി

നടി തമന്നയെ കൂകിവിളിച്ച് മലയാളികള്‍. കൊച്ചിയില്‍ പുതിയ സിനിമയുടെ പ്രൊമോഷനായി എത്തിയപ്പോഴാണ് സംഭവം. ‘സ്‌കെച്ച്’ എന്ന സിനിമയുടെ പ്രൊമഷനായി ഒബ്റോണ്‍ മാളില്‍ എത്തിയപ്പോഴാണ് തമന്നയ്ക്ക് മോശം അനുഭവം ഉണ്ടായത്. നടന്‍ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു. വിക്രമിനെയും തമന്നയെയും കാണാനായി ഒബ്റോള്‍ മാളില്‍ വലിയൊരു ആരാധകകൂട്ടം തന്നെ ഉണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആരാധകരുടെ നടുവില്‍ നിന്നിരുന്ന തമന്നയെ നോക്കി ചിലര്‍ മോശം കമന്റുകള്‍ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധകര്‍ തമന്നയെ വെറുതെ വിട്ടില്ല. പിന്നാലെയെത്തി കമന്റുകള്‍ തുടര്‍ന്നു. ലിഫ്റ്റില്‍ കയറിയതിനുശേഷവും ആരാധകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തുടര്‍ന്നതോടെ സകലനിയന്ത്രണവും വിട്ട തന്ന പ്രകോപിതയായി. ഇതിനിടയില്‍ ആരാധകരെ നിയന്ത്രിക്കാന്‍ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആരാധകര്‍ അപ്പോഴും തമന്നയെ നോക്കി കൂകി വിളിച്ചും കമന്റുകള്‍ പറഞ്ഞും കൊണ്ടിരുന്നു. ലിഫ്റ്റ്…

Read More

ആ പ്രണയം പതിനെട്ടാം വയസില്‍, പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം ഉപേക്ഷിച്ചു; നടി നിത്യ മേനോന്‍ തുറന്നു പറയുന്നു

നിത്യ മേനോന്റെ പ്രണയവും വിരഹവും പലകുറി മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. പ്രണയിച്ചിരുന്നുവെന്ന് നടി പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെ ആ ബന്ധം തകര്‍ന്നുവെന്ന കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നില്ല. ഇപ്പോഴിതാ കാര്യങ്ങള്‍ തുറന്നുപറയുകയാണ് നിത്യ. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ- 18ാം വയസില്‍ പ്രണയിച്ച ആള്‍ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറഞ്ഞു. എന്നെ ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താന്‍ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുണ്ട്. ഇത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല. ഞാന്‍ മറ്റു…

Read More

ഇത് ചെറുത്! കോടികള്‍ കടത്തിയ എയര്‍ ഹോസ്റ്റസ് വെറും നത്തോലി; വലയ്ക്കു പുറത്തുള്ളത് തിമിംഗലങ്ങള്‍; എയര്‍ ഹോസ്റ്റസിന് ലഭിച്ചിരുന്നത് ഒരിടപാടിന് ഒരു ലക്ഷം രൂപ

ന്യൂ​ഡ​ൽ​ഹി: ഹ​വാ​ല പ​ണം വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​ന് പി​ടി​യി​ലാ​യ ജെ​റ്റ് എ​യ​ർ​വേ​സ് എ​യ​ർ ഹോ​സ്റ്റ​സ് ച​ങ്ങ​ല​യി​ലെ ചെ​റി​യ ക​ണ്ണി മാ​ത്ര​മാ​ണെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. 3.21 കോ​ടി രൂ​പ​യു​ടെ അ​മേ​രി​ക്ക​ൻ ഡോ​ള​ർ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് എ​യ​ർ ഹോ​സ്റ്റ​സ് ദേ​വ്ഷി കു​ൽ​ശ്രേ​ഷ്ഠ​യെ ഡ​ൽ​ഹി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ൻ​പ് എ​ട്ടു ത​വ​ണ ഇ​വ​ർ ഹോ​ങ്കോം​ഗി​ലേ​ക്കു പ​ണം ക​ട​ത്തി​യി​രു​ന്നു. ഒ​രി​ട​പാ​ടി​ന് ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന പ്ര​തി​ഫ​ലം. ഫോ​യി​ൽ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞാ​ണ് ഡോ​ള​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നു ഡ​ൽ​ഹി​യി​ൽ​നി​ന്നു ഹോ​ങ്കോം​ഗി​ലേ​ക്കു പു​റ​പ്പെ​ടാ​നൊ​രു​ങ്ങി നി​ന്ന വി​മാ​ന​ത്തി​ലാ​ണ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​യ​ർ ഹോ​സ്റ്റ​സു​മാ​രു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ദേ​വ്ഷി കു​ൽ​ശ്രേ​ഷ്ഠ​യു​ടെ ബാ​ഗി​ൽ​നി​ന്നു ഡോ​ള​ർ ക​ണ്ടെ​ടു​ത്ത​ത്. ഹ​വാ​ല ഇ​ട​പാ​ടു​കാ​ര​നാ​യ അ​മി​ത് മ​ൽ​ഹോ​ത്ര​യ്ക്കു​വേ​ണ്ടി​യാ​ണ് എ​യ​ർ ഹോ​സ്റ്റ​സ് പ​ണം ക​ട​ത്തി​യ​ത്. ഇ​യാ​ളും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്നു മ​ൽ​ഹോ​ത്ര…

Read More

രാഷ്ട്രീയത്തിലേക്കില്ല; ആഗ്രഹം സാമുഹ്യസേവനം! കമല്‍ഹാസന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ

കൊച്ചി: രാഷ്ട്രീയത്തിലിറങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും സാമൂഹ്യസേവനം നടത്താനാണ് ആഗ്രഹമെന്നും തമിഴ് സൂപ്പര്‍ താരം സൂര്യ. സിനിമയ്ക്കു പുറത്ത് ആഗ്രം ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയിലൂടെ സാമൂഹ്യസേവനം നടത്താനാണ് ആലോചിക്കുന്നതെന്നും ‘താനാ സേര്‍ത്ത കൂട്ടം’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനു കൊച്ചിയിലെത്തിയ സൂര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കമല്‍ഹാസന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയപ്രവേശത്തെ പ്രതീക്ഷയോടെയാണു കാണുന്നത്. പൊതുപ്രവര്‍ത്തനത്തെക്കുറിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കിച്ചും നല്ല അറിവും പരിചയവും ഇരുവര്‍ക്കുമുണ്ട്. ജനങ്ങളെക്കുറിച്ച് അവര്‍ക്ക് ആഴത്തിലറിയാം. പെട്ടെന്നെടുത്ത തീരുമാനമല്ല, അവരുടേത്. തമിഴ് സിനിമകള്‍ക്കു മലയാളികള്‍ നല്‍കുന്ന പിന്തുണയ്ക്കു നന്ദിയുണ്ട്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ മടിയില്ല. എന്നാല്‍, തനിക്ക് വഴങ്ങുന്ന ഭാഷയില്‍ അഭിനിയിക്കാനാണു താല്പര്യം. പതിവില്‍ നിന്ന് വ്യത്യസ്തമായി കുടുംബസമേതം പൊങ്കല്‍ ആഘോഷിക്കാന്‍ കഴിയുന്ന സിനിമയാണ് ‘താനാ സേര്‍ത്ത കൂട്ടം’ എന്നും സൂര്യ പറഞ്ഞു.

Read More

അങ്ങോട്ട് ഡോളര്‍, ഇങ്ങോട്ട് സ്വര്‍ണം! ഏഴുതവണ കടത്തി; എട്ടാംതവണ കുടുങ്ങി! 3.12 കോടിയുടെ ഹവാല പണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് അറസ്റ്റില്‍

ന്യൂ​ഡ​ൽ​ഹി: ഹ​വാ​ല പ​ണം വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ജെ​റ്റ് എ​യ​ർ​വേ​സ് എ​യ​ർ ഹോ​സ്റ്റ​സ് അ​റ​സ്റ്റി​ൽ. 3.21 കോ​ടി രൂ​പ​യു​ടെ അ​മേ​രി​ക്ക​ൻ ഡോ​ള​ർ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് എ​യ​ർ ഹോ​സ്റ്റ​സി​നെ ഡ​ൽ​ഹി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻസ് അ​റ​സ്റ്റ് ചെ​യ്ത​ത്. മുൻ​പ് ഏ​ഴു ത​വ​ണ ഇ​വ​ർ ഹോ​ങ്കോം​ഗി​ലേ​ക്കു പണം ക​ട​ത്തി​യി​രു​ന്നു. ഫോ​യി​ൽ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞാ​ണ് ഡോ​ള​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നു ഡ​ൽ​ഹി​യി​ൽനി​ന്നു ഹോ​ങ്കോം​ഗി​ലേ​ക്കു പു​റ​പ്പെ​ടാ​നൊ​രു​ങ്ങി നി​ന്ന വി​മാ​ന​ത്തി​ലാണ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻസ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തുകയായിരുന്നു. എ​യ​ർ ഹോ​സ്റ്റ​സു​മാ​രു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധ​ിച്ചപ്പോഴാ​ണ് ദേ​വ​്ഷി കു​ൽ​ശ്രേ​ഷ്ഠ​യു​ടെ ബാ​ഗി​ൽനി​ന്നു ഡോ​ള​ർ ക​ണ്ടെ​ടു​ത്ത​ത്. ഹ​വാ​ല ഇ​ട​പാ​ടു​കാ​ര​നാ​യ അ​മി​ത് മ​ൽ​ഹോ​ത്ര​യ്ക്കുവേ​ണ്ടി​യാ​ണ് എ​യ​ർ ഹോ​സ്റ്റ​സ് പ​ണം ക​ട​ത്തി​യ​ത്. ഇ​യാ​ളും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ ഇ​ട​പാ​ടു​കാ​രി​ൽനി​ന്നു മ​ൽ​ഹോ​ത്ര ശേ​ഖ​രി​ച്ച പ​ണം ഹോ​ങ്കോം​ഗി​ലേ​ക്കു ക​ട​ത്തി​യ​ശേ​ഷം തി​രി​കെ സ്വ​ർ​ണ​മാ​യി രാ​ജ്യ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ആ​റു​മാ​സം മു​ന്പു ന​ട​ത്തി​യ വി​മാ​ന യാ​ത്ര​യി​ലാ​ണു മ​ൽ​ഹോ​ത്ര ദേവ്ഷി…

Read More

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടകയില്‍ പ്രക്ഷോഭം ശക്തം; കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തി

ബം​ഗ​ളൂ​രു: വി​ജ​യ​പു​ര​യി​ൽ ദ​ളി​ത്​ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യതിൽ പ്ര​തി​ഷേ​ധി​ച്ച്​​ ദ​ളിത്​ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ണാ​ട​ക​യു​ടെ വടക്കൻമേ​ഖ​ല​യി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. പെ​ൺ​കു​ട്ടി​ക്കെ​തി​രാ​യ അ​തി​ക്ര​മം ​ന​ട​ന്ന വി​ജ​യ​പു​ര​യി​ൽ ‘വി​ജ​യ​പു​ര ച​ലോ’ റാ​ലി​ക്ക്​ പോ​ലീ​സ്​ അ​നു​മ​തി നി​ഷേ​ധി​ച്ചിരുന്നു. ചില ദളിത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹു​ബ്ബ​ള്ളി- ദാ​ർ​വാ​ഡ്, ബി​ദ​ർ മേ​ഖ​ല​ക​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധമാണ് അ​ക്ര​മാ​സ​ക്​​ത​മാ​യത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ്രതിഷേധക്കാർ ത​ക​ർ​ത്തു. ഹു​ബ്ബ​ള്ളി​യി​ൽ ദേ​ശ്​​പാ​ണ്ഡെ ന​ഗ​റിൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യി. ഇതേത്തുടർന്ന് കെഎസ്​ആ​ർടിസി ബ​സു​ക​ൾ സ​ർ​വീസ്​ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചു. ബി​ദ​റി​ലും സ​മ​ര​ത്തി​നി​ടെ അ​ക്ര​മം നടത്തിയവരെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ത്തി. ഡി​സം​ബ​ർ അ​വ​സാ​നമാണ് ദാ​ന​മ്മ​യെന്ന ദ​ളിത്​ പെ​ൺ​കു​ട്ടി​യെ വി​ജ​യ​പു​ര​യി​ൽ വച്ച് ഒ​രു​ സംഘമാളുകൾ പീ​ഡി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബ​ന്ധു​വി​നൊ​പ്പം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യിരുന്ന പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ടബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്‌സിസ്റ്റുകാര്‍ നാട്ടിലുണ്ട്; ബല്‍റാം മാപ്പു പറയേണ്ട യാതൊരു ആവശ്യവുമില്ല; തൃത്താല എംഎല്‍എയെ പിന്തുണച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം:എകെജി വിവാദത്തില്‍ തൃത്താല എംഎല്‍എ വി.ടി ബല്‍റാം മാപ്പു പറയേണ്ടതിന്റെ യാതൊരു ആവശ്യവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എ.കെ ഗോപാലനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ല. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്സിസ്റ്റുകാര്‍ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരര്‍ത്ഥം മാത്രമല്ല ഉള്ളത്. സ്വന്തം ഭാര്യയുള്ളപ്പോള്‍ ഗോപാലന്‍ തനിക്ക് പിന്നാലെ നടന്നു എന്നത് കെ.ആര്‍ ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. ബല്‍റാമിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം പഠിക്കണം. അത് കഴിഞ്ഞാല്‍ സദാചാരത്തെക്കുറിച്ച് പറയാന്‍ ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ല. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെയാണ് എം.എം മണി മറ്റ് നേതാക്കളെ അധിക്ഷേപിച്ച് കാമം തീര്‍ക്കുന്നത്. മന്ത്രിയെ നിലയ്ക്ക് നിര്‍ത്താന്‍ എന്തുകൊണ്ട് പിണറായി തയ്യാറായില്ലെന്നും ഉണ്ണിത്താന്‍ ചോദിച്ചു. എകെജിക്കെതിരായ പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ബല്‍റാമിനെ തള്ളിപ്പറഞ്ഞെങ്കിലും യൂത്ത് കോണ്‍ഗ്രസും ലീഗും…

Read More