പാഠം ഒന്ന്, കണക്കിലെ കളികള്‍! വീണ്ടും സര്‍ക്കാരിനെ വിമര്‍ശിച്ചു ഡിജിപി ജേക്കബ് തോമസ്; കണക്കു കൂട്ടാന്‍ പഠിപ്പിച്ച ജേക്കബ് തോമസിനോട് കണക്കുടീച്ചറെ മാറ്റൂ എന്നു തോമസ് ഐസക്‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വീ​​​ണ്ടും സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് തോ​​​മ​​​സ്. ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലെ പാ​​​ളി​​​ച്ച​​​ക​​​ളും അ​​​പാ​​​ക​​​ത​​​ക​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​ണു ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ത്തി​​​യ​​​ത്. ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ 7,340 കോ​​​ടി​​​യു​​​ടെ പാ​​​ക്കേ​​​ജ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​താ​​​ണ് ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ പോ​​​സ്റ്റി​​​ൽ വി​​​മ​​​ർ​​​ശ​​​ന വി​​​ധേ​​​യ​​​മാ​​​യ​​​ത്. ആ​​​കെ വേ​​​ണ്ട​​​ത് 700 കോ​​​ടി​​​യും ഉ​​​ള്ള​​​ത് 7,000 കോ​​​ടി​​​യു​​​മാ​​​ണെ​​​ന്ന് ജേ​​​ക്ക​​​ബ് തോ​​​മ​​​സ്, പാ​​​ഠം ഒ​​​ന്ന്, ക​​​ണ​​​ക്കി​​​ലെ ക​​​ളി​​​ക​​​ൾ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ ന​​​ൽ​​​കി​​​യ പോ​​​സ്റ്റി​​​ൽ ക​​​ണ​​​ക്കു​​​ക​​​ൾ നി​​​ര​​​ത്തി വി​​​മ​​​ർ​​​ശി​​​ക്കു​​​ന്നു. 700 കോ​​ടി മ​​തി പോ​​​സ്റ്റി​​​ൽ​​​നി​​​ന്ന്: മ​​​രി​​​ച്ച​​​വ​​​ർ 100=100 കോ​​​ടി, പ​​​രു​​​ക്കേ​​​റ്റ​​​വ​​​ർ 100= 50 കോ​​​ടി, കാ​​​ണാ​​​താ​​​യ​​​വ​​​ർ (ക​​​ണ​​​ക്കെ​​​ടു​​​പ്പ് തു​​​ട​​​രു​​​ന്നു) 250= 250 കോ​​​ടി, വ​​​ള്ള​​​വും വ​​​ല​​​യും പോ​​​യ​​​വ​​​ർ 100= 200 കോ​​​ടി, മു​​​ന്ന​​​റി​​​യി​​​പ്പ് സം​​​വി​​​ധാ​​​നം =50 കോ​​​ടി, മ​​​റ്റു പ​​​ല​​​വ​​​ക =50 കോ​​​ടി, ആ​​​കെ വേ​​​ണ്ട​​​ത്…

Read More

ആഘോഷങ്ങള്‍ക്ക് ഓഡിറ്റോറിയം ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! മകളുടെ വിവാഹത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്ത റിട്ട. സര്‍ക്കാര്‍ ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി

മെ​ഡി​ക്ക​ൽ​കോ​ള​ജ്: മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഡി​റ്റോ​റി​യം ബു​ക്ക് ചെ​യ്ത റി​ട്ട. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ ഒ​ടു​വി​ൽ പു​ലി​വാ​ലു പി​ടി​ച്ചു. മു​ൻ​കൂ​ർ തു​ക കൂ​ടാ​തെ മു​ഴു​വ​ൻ തു​ക​യും അ​ട​ച്ച് ഓഡിറ്റോറിയം ബു​ക്കു​ചെ​യ്ത ശ്രീ​കാ​ര്യം ഗാ​ന്ധി​പു​രം സ്വ​ദേ​ശി രാ​മ​ൻ​കു​ട്ടി​ക്കാ​ണ് 81,000 രൂ​പ ന​ഷ്ട​മാ​യ​ത്. മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചു​ള്ളൂ​രി​ലെ ഒ​രു ഓ​ഡി​റ്റോ​റി​യ​മാ​ണ് അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി 11ന് ​ഇ​ദ്ദേ​ഹം ബു​ക്ക് ചെ​യ്ത​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ അ​ഡ്വാ​ൻ​സ് തു​ക അ​ട​ച്ചാ​ണ് ഓ​ഡി​റ്റോ​റി​യം ബു​ക്ക് ചെ​യ്യാ​റു​ള്ള​ത്. എ​ന്നാ​ൽ രാ​മ​ൻ​കു​ട്ടി മു​ഴു​വ​ൻ തു​ക​യും അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ക​ല്യാ​ണ​ത്തി​ന് ഓ​ഡി​റ്റോ​റി​യം അ​ല​ങ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 5,000 രൂ​പ​കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ഓ​ഡി​റ്റോ​റി​യം ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല​ങ്കാ​ര​ങ്ങ​ൾ ത​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​ക്കൊ​ള്ളാ​മെ​ന്നാ​യി രാ​മ​ൻ​കു​ട്ടി. ഇ​ത് ഓ​ഡി​റ്റോ​റി​യം ഉ​ട​മ അം​ഗീ​ക​രി​ച്ചി​ല്ല. ആ​വ​ശ്യ​മാ​യ അ​ല​ങ്കാ​ര​ങ്ങ​ൾ ഉ​ട​മ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ന​ട​ത്താ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് രാ​മ​ൻ​കു​ട്ടി ത​ന്നെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ല​ങ്കാ​ര​ങ്ങ​ൾ ന​ട​ത്താ​മെ​ന്ന് അ​റി​യി​ച്ച​ത്. ഇ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ത​ർ​ക്ക​മാ​യി.…

Read More

യാ​ത്ര​ക്കാ​രി​യെ കാ​റി​ൽ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; സംഭവശേഷം യുവതിയുടെ പണവും പഴ്‌സും മൊബൈല്‍ ഫോണും ഇയാള്‍ മോഷ്ടിച്ചു

മും​ബൈ: യാ​ത്ര​ക്കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഈ ​മാ​സം പ​ത്തൊ​ൻ​പ​തി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദാ​യ സം​ഭ​വം. കാ​ശി​മി​ര​യി​ൽ​നി​ന്നു താ​നെ​യി​ലേ​ക്കു പോ​കാ​നാ​യി ടാ​ക്സി​യി​ൽ ക​യ​റി​യ യു​വ​തി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വ​ജ്രേ​ശ്വ​രി​യി​ലെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് കാ​ർ എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, യു​വ​തി​യു​ടെ പ​ണ​വും പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും ഡ്രൈ​വ​ർ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം യു​വ​തി​യെ വ​ഴി​യി​ലു​പേ​ക്ഷി​ച്ച് ഡ്രൈ​വ​ർ ക​ട​ന്നു. പി​ന്നീ​ട് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സു​രേ​ഷ് പി. ​ഗോ​സാ​വി എ​ന്ന ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. മു​ന്പ് ഒ​രു ഓ​ണ്‍​ലൈ​ൻ ടാ​ക്സി സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്തി​രു​ന്ന ഗോ​സാ​വി അ​ടു​ത്തി​ടെ ഇ​വ​രി​ൽ​നി​ന്ന് ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

Read More

സിവില്‍ സര്‍വീസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച നാലു പ്രതികള്‍ക്കു ജീവപര്യന്തം; പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടി

ഭോപ്പാൽ: സിവിൽ സർവീസ് വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ നാലു പ്രതികൾക്കു ജീവപര്യന്തം. അതിവേഗ കോടതിയുടേതാണ് വിധി. നവംബറിൽ സിവിൽ സർവീസ് പരിശീലന ക്ലാസ് കഴിഞ്ഞ് വരുന്പോൾ ഹബീബ്ഗംഞ്ച റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ നൽകിയത്. പ്രതികൾക്കെതിരെ 376ഡി, 349, 366, 347, 342, 341 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ സുൽത്താനിയ വുമണ്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അറസ്റ്റു ചെയ്തിരുന്നു. തെറ്റായ മെഡിക്കൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു ഡോക്ടർമാരെ അറസ്റ്റു ചെയ്തത്. അതേസമയം പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന ആവശ്യവുമായി പെൺകുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു.

Read More

നമ്മുടെ ഇന്ത്യ എങ്ങോട്ട് ? പീഡനറാങ്കിംഗില്‍ അഫ്ഗാനിസ്ഥാന്റെയും ഇറാക്കിന്റെയും ഒപ്പം; ക്രിസ്മസ് വേളയില്‍ രാജ്യത്തെ ക്രൈസ്തവര്‍ ആശങ്കയില്‍

ന്യൂ​​​ഡ​​​ൽ​​​ഹി/​​​കോ​​​ട്ട​​​യം: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യു​​​ള്ള യു​​​എ​​​സ് ക​​​മ്മീ​​​ഷ​​​ൻ പീ​​​ഡ​​​ന​​​നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ ര​​​ണ്ടാം നി​​​ര (ടി​​​യ​​​ർ ടൂ)​​​യി​​​ലേ​​​ക്കാ​​​ണു നാ​​​ലു​​​മാ​​​സം മു​​​ന്പ് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ​​​യും ഇ​​​റാ​​​ക്കി​​​ന്‍റെ​​​യും ഒ​​​പ്പ​​​മാ​​​ണ് ഇ​​​ന്ത്യ ഈ ​​​നി​​​ര​​​യി​​​ൽ. ലി​സ്റ്റി​ൽ ഇ​ന്ത്യ​ക്കൊ​പ്പ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ അ​സ​ർ​ബൈ​ജാ​ൻ, ക്യൂ​ബ, ഈ​ജി​പ്റ്റ്, ക​സാ​ഖ്സ്ഥാ​ൻ, തു​ർ​ക്കി, ലാ​വോ​സ് തു​ട​ങ്ങി​യ​വ​ ഉ​ണ്ട്. ഓ​​​പ്പ​​​ൺ​​​ ഡോ​​​ഴ്സ് എ​​​ന്ന ആ​​​ഗോ​​​ള​​​ സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ വേ​​​ൾ​​​ഡ് വാ​​​ച്ച് ലി​​​സ്റ്റ് അ​​​നു​​​സ​​​രി​​​ച്ച് ക്രൈ​​​സ്ത​​​വ​​​രു​​​ടെ അ​​​പാ​​​യ​​​നി​​​ല​​​യി​​​ൽ ഇ​​​ന്ത്യ 15-ാം സ്ഥാ​​​ന​​​ത്താ​​​ണ്. കു​​​രി​​​ശും ബൈ​​​ബി​​​ളും പോ​​​ലും വി​​​ല​​​ക്കി​​​യി​​​ട്ടു​​​ള്ള സൗ​​​ദി അ​​​റേ​​​ബ്യ​​​ക്കു തൊ​​​ട്ടു​​​പി​​​ന്നി​​​ലാ​​​ണി​​​ത്. നാ​​​ലു വ​​​ർ​​​ഷം മു​​​ന്പ് 31-ാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ. ഓ​പ്പ​ൺ ഡോ​ഴ്സി​ന്‍റെ പ​ട്ടി​ക​യി​ൽ ഉ​ത്ത​ര​കൊ​റി​യ ആ​ണ് ഒ​ന്നാ​മ​ത്. സൊ​മാ​ലി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, സു​ഡാ​ൻ, സി​റി​യ, ഇ​റാ​ക്ക്, ഇ​റാ​ൻ, യെ​മ​ൻ, എ​റി​ത്രി​യ, ലി​ബി​യ, നൈ​ജീ​രി​യ, മാ​ല​ദ്വീ​പ്, സൗ​ദി അ​റേ​ബ്യ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യേ​ക്കാ​ൾ ക്രൈ​സ്ത​വ​ർ​ക്കു അ​ര​ക്ഷി​ത​ത്വ​മു​ള്ള രാ​ജ്യ​ങ്ങ​ൾ. ഭാ​​​ര​​​ത ക്രൈ​​​സ്ത​​​വ​​​ർ ആ​​​ശ​​​ങ്ക​​​യു​​​ടെ നി​​​ഴ​​​ലി​​​ൽ ഭാ​​​ര​​​ത ക്രൈ​​​സ്ത​​​വ​​​ർ ആ​​​ശ​​​ങ്ക​​​യു​​​ടെ…

Read More

എല്ലാവര്‍ക്കുമുണ്ട് അവകാശം! രാജസ്ഥാനില്‍ ക്രിസ്മസ് ആഘോഷം മുടക്കാന്‍ 144; കോടതി ഇടപെട്ടപ്പോള്‍ ബിജെപി സര്‍ക്കാരിനും പോലീസിനും തിരിച്ചടിയായി

അ​ല​ാഹാ​ബാ​ദ്: ഉ​ത്സ​വ​ങ്ങ​ൾ സമാധാനപരമായി ആ​ഘോ​ഷി​ക്കാ​ൻ ​എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ല​ാഹാ​ബാ​ദ് ഹൈ​ക്കോ​ട​തി. ഗുജറാത്തിലെ കൗ​ശം​ബി​യി​ലെ ബി​ർ​നേ​റി​ലു​ള്ള സ​ഞ്ജ​യ് സിം​ഗ ്എന്ന വ്യക്തിയും വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​കളും ന​ൽ​കി​യ​പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സ്ഥ​ല​ത്ത് 144 പ്ര​ഖ്യാ​പി​ച്ച പ്ര​ാദേ​ശി​യ ഭ​ര​ണ​കൂ​ടം ക്രിസ്മസ് ആ​ഘോ​ഷ​ങ്ങ​ൾ വി​ല​ക്കി. ഇതി​നെതിരേ​യാ​ണ് ഇ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് മാ​ത്ര​മേ 144 പ്ര​ഖ്യാ​പി​ക്കാ​വു എ​ന്നു പ​റ​ഞ്ഞ കോ​ട​തി ഇ​തി​ന്‍റെ പേ​രി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് യാതൊരു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​വി​ല്ലെ​ന്നും പ​റ​ഞ്ഞു. ഡി​സം​ബ​ർ 24നും 31​നും ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കാ​ൻ പ്ര​ാദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തോ​ട് ഇ​വ​ർ അ​നു​മ​തി തേ​ടി​യെ​ങ്കി​ലും ന​ൽ​കി​യി​ല്ല. ഇ​തി​നെ രൂ​ക്ഷ​മാ​യി കോ​ട​തി വി​മ​ർ​ശി​ച്ചു. ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കാ​ൻ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള അ​നു​മ​തി ന​ൽ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച കോ​ട​തി ഇ​വ​രു​ടെ അ​പേ​ക്ഷ​യി​ൽ തി​ങ്ക​ളാ​ഴ്ച​യ്ക്ക് മു​ന്പാ​യി നി​യ​മ​പ​ര​മാ​യ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. ചീ​ഫ് ജ​സ്റ്റി​സ് ഡി.​ബി ബോ​സ​ലെ ,…

Read More

ഒരു കോടി രൂപക്ക് പുറമെ വീണ്ടും ഒരുകോടി! ഓഖി ദുരിത ബാധിതര്‍ക്കു വീണ്ടും സഹായവുമായി എം. എ യൂസഫലി

കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കു സ​ഹാ​യ​വു​മാ​യി വീ​ണ്ടും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി. ഓ​ഖി ദു​ര​ന്ത​ബാ​ധി​ത​രു​ടെ ദു​രി​ത ജീ​വി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ല​ത്തീ​ന്‍ അ​തി​രൂ​പ​ത വി​ഭാ​വ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് എം.​എ. യൂ​സ​ഫ​ലി ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി. ഓ​ഖി ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് നേ​ര​ത്തെ ന​ല്‍​കി​യ ഒ​രു കോ​ടി രൂ​പ​ക്ക് പു​റ​മെ​യാ​ണി​ത്. ഒ​രു കോ​ടി രൂ​പ​യു​ടെ ചെ​ക്ക് എം.​എ. യൂ​സ​ഫ​ലി​ക്ക് വേ​ണ്ടി ലു​ലു ഗ്രൂ​പ്പ് റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​യ് ഷ​ഡാ​ന​ന്ദ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ്പ് ഡോ. ​എം. സൂ​സ​പാ​ക്യ​ത്തി​ന് കൈ​മാ​റി. രൂ​പ​ത മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തു​ന്ന പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ലു​ലു ഗ്രൂ​പ്പ് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കി.

Read More

സുരക്ഷ ലവലേശമില്ല! ക്രിസ്തുമസ് അടുത്തതോടെ അനധികൃത പടക്ക വില്‍പ്പന പൊടിപൊടിക്കുന്നു; വില്‍പ്പന അധികൃതരുടെ ഒത്താശയോടെയെന്നും ആരോപണം

ക്രിസ്മസ്, പുതുവത്സരത്തിന്റെ ആഘോഷത്തിലേക്ക് ലോകം അമര്‍ന്നിരിക്കെ പലയിടത്തും അനധികൃത പടക്കവില്പന സജീവം. കോട്ടയം നഗരത്തില്‍ റോഡ് സൈഡില്‍ പോലും പടക്കങ്ങള്‍ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. യാതൊരു സുരക്ഷയുമില്ലാതെയാണിത്. അധികൃതരുടെ കണ്‍മുമ്പില്‍ നടക്കുന്ന വന്‍ നിയമലംഘനത്തിനും അപകടഭീഷണിയ്ക്കുമെതിരെ അധികൃതര്‍ നടപടിയെടുക്കാനും മടിക്കുന്നു. കോട്ടയം ചന്തയിലും തിരുനക്കരയിലും കെഎസ്ആര്‍ടിസി പരിസരത്തും ഇത്തവരം വില്പന സജീവമായിരിക്കുകയാണ്. സീസണായതോടെ വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് നടത്തുന്ന ഈ കച്ചവടങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. തമിഴ്നാട്ടിലെ പടക്ക നിര്‍മാണ ശാലകളില്‍ നിന്ന് വന്‍ തോതില്‍ പടക്കമെത്തിച്ച് വില്‍പന നടത്തുന്ന സ്ഥാപനങ്ങളും സംസ്ഥാനത്തുടനീളം സജീവമാണ്. റോഡരികിലും മറ്റും അലക്ഷ്യമായി നടക്കുന്ന കച്ചവടവും വന്‍ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നു. മിക്ക പടക്കകച്ചവട സ്ഥാപനങ്ങളും അവധിക്കാലമായതുകൊണ്ട് കുട്ടികളെ കച്ചവടത്തിനായി നിര്‍ത്തിയിരിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. പടക്ക നിര്‍മാണത്തിനും വില്‍പനക്കും പ്രത്യേക ലൈസന്‍സ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള ഇത്തരം പ്രവര്‍ത്തികള്‍…

Read More

ബ്രിട്ടനില്‍ കൊല്ലപ്പെട്ട പതിനാറുകാരന്‍ ജേക്കബ് എബ്രഹാം മലയാളിയോ? തെരുവില്‍ അലയുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് അന്നദാനം നല്‍കിയ ശേഷം വീട്ടിലേയ്ക്കു മടങ്ങവേയാണ് കൊലചെയ്യപ്പെട്ടത്‌

ലണ്ടൻ: ബ്രിട്ടനിലെ വാൽത്താംക്രോസിൽ പതിനാറുകാരനെ കൗമാരക്കാരുടെ സംഘം വധിച്ചു. തെരുവിൽ അലയുന്ന പട്ടിണിപ്പാവങ്ങൾക്ക് അന്നദാനം നൽകിയ ശേഷം വീട്ടിലേയ്ക്കു മടങ്ങവേയാണ് ജേക്കബ് എബ്രഹാം എന്ന പതിനാറുകാരൻ കൊലചെയ്യപ്പെട്ടത്. ജേക്കബ് മലയാളിയാണെന്നാണ് സംശയം. വംശീയ വിദ്വേഷമാണ് സംഭവത്തിനാധാരമെന്നു ഹെർട്ട്ഫോർഡ്ഷെയർ പോലീസ് കരുതുന്നു. വാൽത്താം ക്രോസിൽ ഡിസംബർ ഏഴിന് രാത്രി എട്ടരക്കും ഒന്പതരക്കും ഇടയിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന അഞ്ചംഗ കൗമാര സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. എൻഫീൽഡ് സ്വദേശികളായ 14 വയസുള്ള മൂന്നു പേരും 15 വയസുള്ള രണ്ടു പേരുമാണ് പോലീസ് കസ്റ്റഡിയിലായ പ്രതികൾ. പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് ജേക്കബിനെ മരണം കവർന്നത്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More

അര്‍ബുദത്തിനും പ്രമേഹത്തിനും അടക്കം മരുന്നുകളുടെ വില കുറച്ചു

ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് 92 മരുന്നുകള്‍ക്ക് വിലകുറയുന്നത്. രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് ഇത്. നേരത്തെ 65 മരുന്നുകളുടെ വില കുറച്ചിരുന്നു. ഇതിനു പിന്നാലെയാണു 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയില്‍ ചേര്‍ത്തത്. അര്‍ബുദം, പ്രമേഹം, അണുബാധ, വേദന, രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കുറയും. വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോള്‍, കൊളെസ്ടെറോളിനുള്ള റോസുവസ്റ്റാറ്റിന്‍, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്ഫോര്‍മിന്‍ സംയുക്തങ്ങള്‍ എന്നവയ്ക്കും വിലകുറയും.  

Read More