ഭയന്നുവിറച്ച് വീട്ടുകാര്‍! കുമരകത്ത് അര്‍ധരാത്രിയില്‍ വീട്ടില്‍ നിന്നു വലിയ ശബ്ദം; സംഭവം സത്യമാണെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍; ശബ്ദത്തിന്റെ ഉറവിടം തേടിയെത്തിയ യുവാക്കള്‍ പേടിച്ച് ഓടി

കോ​ട്ട​യം: അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ നി​ന്നു വ​ലി​യ ശ​ബ്ദം കേ​ൾ​ക്കു​ന്ന​താ​യു​ള്ള വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ കോ​ട്ട​യം സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​മ​ര​കം പൊ​ങ്ങ​ലി​ൽ അ​രു​ണ്‍​കു​മാ​റും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തു നി​ന്നു​മാ​ണു വ​ലി​യ ശ​ബ്്ദം കേ​ൾ​ക്കു​ന്ന​ത്. രാ​ത്രി 12നും ​പു​ല​ർ​ച്ചെ ആ​റി​നും ഇ​ട​യി​ലാ​ണു ശ​ബ്ദം കേ​ൾ​ക്കു​ന്ന​ത്. ശ​ബ്ദം കേ​ൾ​ക്കു​ന്ന ഭാ​ഗ​ത്ത് ആ​രെ​യും കാ​ണാ​നി​ല്ലെ​ന്ന​താ​ണു വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ഒ​രു പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി​യ രാ​ത്രി​യി​ൽ 12 ക​ഴി​ഞ്ഞ​പ്പോ​ഴും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ശ​ബ്ദം കേ​ട്ടി​രു​ന്നു. ടി​പ്പ​ർ ലോ​റി​യി​ൽ നി​ന്നു ക​രി​ങ്ക​ല്ല് ഇ​റ​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന​തു പോ​ലു​ള്ള ശ​ബ്ദ​മാ​ണു കേ​ൾ​ക്കു​ന്ന​തെ​ന്നു വീ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്തൊ​ക്കെയാ​യ​ാലും ശ​ബ്ദം കേ​ൾ​ക്കു​ന്ന​തി​നു പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം ക​ണ്ടെ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ യ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി വീ​ട്ടു​കാ​ർക്കു മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഈ ​വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്ത ഷെ​ഡി​ൽ അ​രു​ണി​ന്‍റെ…

Read More

ആ​ഞ്ഞ​ടി​ച്ച് “ഓ​ഖി’, സം​സ്ഥാ​ന​ത്ത് ക​ന​ത്ത കാ​റ്റും പേ​മാ​രി​യും, ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്;  മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ്

തിരുവനന്തപുരം: കേരളതീരത്തിനു സമീപം രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റിന്‍റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ വീശിയടിക്കുന്നത്. പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്: 1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഖലയിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിനോദസഞ്ചാരത്തിനായി പോകരുത് 2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ വൈകുന്നേരം ആറിനും രാവിലെ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കുക 3. വൈദ്യുതതടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക. 4. മോട്ടോര്‍ ഉപയോഗിച്ച് പമ്പ്‌ ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ വ്യാഴാഴ്ച പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക. 5. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക. 6. വാഹനങ്ങള്‍ ഒരു കാരണവശാലും…

Read More

അധ്യാപകനെതിരേ മോശമായി എഴുതി; 88 വിദ്യാർഥിനികളുടെ തുണി അഴിപ്പിച്ചു; അരുണാചലിൽ അധ്യാപകർക്കെതിരേ കേസ്

ഇ​റ്റാ​ന​ഗ​ർ: പ്ര​ധാ​ന അ​ധ്യാ​പ​ക​നെ​തി​രെ മോ​ശ​മാ​യി എ​ഴു​തി​യ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചെ​ടു​ത്ത് അ​ധ്യാ​പ​ക​ർ. അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് പാ​പും പാ​രെ ജി​ല്ല​യി​ൽ ന്യൂ ​സാ​ഗ്ലി​യി​ലെ ക​സ്തൂ​ർ​ബാ ഗാ​ന്ധി ബാ​ലി​ക വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ 23 ാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​ക​ൾ നാ​ലു ദി​വ​സ​ത്തി​നു ശേ​ഷം വി​ദ്യാ​ർ​ഥി സം​ഘ​ട​നാ നേ​താ​ക്ക​ളെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ര​ണ്ട് അ​സി​സ്റ്റ​ന്‍റ് അ​ധ്യാ​പ​ക​രും ഒ​രു ജൂ​ണി​യ​ർ അ​ധ്യ​പ​ക​നും ചേ​ർ​ന്ന് ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ 88 വി​ദ്യാ​ർ​ഥി​നി​ക​ളു​ടേ​യും വ​സ്ത്രം ബ​ല​മാ​യി അ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലെ ഒ​രു വി​ദ്യാ​ർ​ഥി​നി​യേ​യും അ​ധ്യാ​പ​ക​നേ​യും ചേ​ർ​ത്ത് കു​ട്ടി​ക​ൾ ക​ട​ലാ​സി​ൽ മോ​ശ​മാ​യെ​ഴു​തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ശി​ക്ഷ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ന്നോ ര​ണ്ടോ പേ​രു​ടെ പ​ക്വ​ത​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​ത്തി​നാ​ണ് 88 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ഹീ​ന​മാ​യ ശി​ക്ഷാ ന​ട​പ​ടി കൊ​ക്കൊ​ള്ളാ​ൻ അ​ധ്യാ​പ​ക​രെ പ്രേ​രി​പ്പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്പ് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ അ​ധ്യാ​പ​ക​ർ വി​വ​രം ധ​രി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കു​ട്ടി​ക​ളു​ടെ…

Read More

അതും മതിയായി! കാലിവളർത്തൽകാരുടെ പിന്തുണ ബിജെപിക്കു നഷ്ടപ്പെട്ടു ; കശാപ്പ് നിയന്ത്രണം പിൻവലിക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് നീ​ക്കം. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സാ​ണ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​വ​രു​ത്തി​യാ​ണ് കേ​ന്ദ്രം വി​വാ​ദ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് കേരളമുൾപ്പെടെയുള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ക​ടു​ത്ത എ​തി​ർ​പ്പാ​ണ് ഉ​ണ്ടാ​യ​ത്. കാ​ലി ക​ർ​ഷ​ക​രു​ടെ പി​ന്തു​ണ സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കും കു​റ​ഞ്ഞെ​ന്ന് ബോ​ധ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​ത്. ഈ ​ആ​ഴ്ച ആ​ദ്യം ഇ​തു സം​ബ​ന്ധി​ച്ച് ഫ​യ​ൽ നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​നു കൈ​മാ​റി​യ​താ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ച​താ​യി ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.1960ലെ ​പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രൂ​വ​ൽ​റ്റി ടു ​അ​നി​മ​ൽ​സ് ആ​ക്ട് പ്ര​കാ​ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ മേ​യ് 23 ന് ​വി​വാ​ദ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. കാ​ള, പ​ശു, പോ​ത്ത്, ഒ​ട്ട​കം എ​ന്നീ മൃ​ഗ​ങ്ങ​ളാ​ണ് നി​രോ​ധ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​ജ്യ​ത്ത്…

Read More

വിശദീകരണം ചോദിച്ചപ്പോള്‍..! ദീപിക പദുക്കോണിന്റെ തലവെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപി നേതാവ് രാജിവച്ചു; രാജിക്കത്ത് അയച്ചത് വാട്‌സ്ആപ്പ് വഴി

ഛണ്ഡിഗഡ്: പദ്മാവതി എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ നടി ദീപിക പദുക്കോണിന്‍റെ തലവെട്ടുന്നവർക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപി നേതാവ് സൂരജ് പാൽ അമു പാർട്ടി സ്ഥാനം രാജിവച്ചു. ഹരിയാന ബിജെപിയുടെ മാധ്യമ വക്താവായിരുന്നു സൂരജ്. വിവാദ ആഹ്വാനത്തിന് പിന്നാലെ പാർട്ടി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറാലയ്ക്ക് വാട്സ് ആപ്പ് വഴി രാജിക്കത്ത് അയയ്ക്കുകയായിരുന്നു. പദ്മാവതി എന്ന ചിത്രത്തത്തിനെതിരേ പ്രതിഷേധം ഉയർന്നതിന് പിന്നാലെ കർണിസേനയുമായി നടത്തിയ ചർച്ചയിൽ നിന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഇറങ്ങിപ്പോയതിൽ സൂരജിന് കടുത്ത് അതൃപ്തിയുണ്ടായിരുന്നു. പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടരുമെന്നും രജപുത്ര വിഭാഗത്തെ അപമാനിക്കുന്നവർക്ക് മറുപടി നൽകാൻ അറിയാമെന്നും സൂരജ് പാൽ അമു കൂട്ടിച്ചേർത്തു.

Read More

എന്റെ ആഗ്രഹം അതല്ലായിരുന്നു; പക്ഷേ നാഗാര്‍ജുന വിളിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞില്ല: കല്ല്യാണി പ്രിയദര്‍ശന്‍

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. തെലുങ്കു സുപ്പര്‍ താരം നാഗര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിക്കൊപ്പമാണ് കല്യാണിയുടെ ആദ്യ സിനിമ. എന്നാല്‍ താന്‍ മലയാളത്തില്‍ ആദ്യം അഭിനയിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും നടി പറയുന്നു. എന്റെ ആഗ്രഹം മലയാളത്തിലൂടെ തുടങ്ങണം എന്നായിരുന്നു. പക്ഷേ നാഗാര്‍ജുനയെ പോലുള്ള ഒരാള്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്കു നോ എന്നു പറയാനാകില്ല. അത്രയ്ക്ക് അടുപ്പമാണ് ആ കുടുംബവുമായിട്ട് എന്നു കല്ല്യാണി പറയുന്നു. അഖില്‍ അക്കിനേനിയുടെ നായികയായിട്ടു കല്ല്യാണി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ വിക്രം കുമാറാണു ചിത്രത്തിന്റെ സംവിധാനം. നാഗാര്‍ജുനയുടെ ഉടമസ്ഥതയില്‍ ഉള്ള അന്നപൂര്‍ണ്ണ സ്റ്റുഡിയോസാണ് ഹലോ നിര്‍മ്മിക്കുന്നത്. മുമ്പ് സഹസംവിധാന സഹായിയായി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിക്രമും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായാണ് കല്യാണി പ്രവര്‍ത്തിച്ചത്.  

Read More

പത്തിലൊന്ന് മരുന്നുകളും വ്യാജം; രോഗങ്ങൾക്ക് ചികിത്സ അസാധ്യമാകുന്നു; ഞ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ലോ​ക​രാ​ജ്യ​ങ്ങ​ൾ മാ​ര​ക രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ല​മ​രു​മ്പോ​ൾ ഞ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ല​ഭ്യ​മാ​കു​ന്ന ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളി​ലും മ​റ്റ് മ​രു​ന്നു​ക​ളി​ലും പ​ത്തി​ലൊ​ന്നും വ്യാ​ജ​മാ​ണെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​ത് രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ അ​സാ​ധ്യ​മാ​ക്കു​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.​ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ദ്നോം ഗ​ബ്രി​യീ​സ​സ് ആ​ണ് ഈ ​വി​വ​രം വ്യ​ക്ത​മാ​ക്കി​യ​ത്. 2013മു​ത​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ട​ത്തി വ​ന്ന പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള​ട​ക്കം ഒ​രു വ​ർ​ഷം 1,500ലേ​റെ വ്യാ​ജ​മ​രു​ന്നു​ക​ൾ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ നി​ർ​മ്മി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ ക​ണ​ക്ക്. ആ​കെ 42ശ​ത​മാ​നം മ​രു​ന്നു​ക​ൾ ഇ​ത്ത​ര​ത്തി​ൽ നി​ർ​മ്മി​ക്ക​പ്പെ​ടു​മ്പോ​ൾ ഇ​തി​ൽ 21 ശ​ത​മാ​ന​വും ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​ക​ണ​ക്കു​ക​ൾ പോ​ലും കൃ​ത്യ​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ എ​ത്ര​യോ മ​ട​ങ്ങ് വ്യാ​ജ​മ​രു​ന്നു​ക​ളാ​കാം ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ക​യും വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ക‍​യു​മെ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു. ജീ​വ​നു​ത​ന്നെ…

Read More

കോളജില്‍ സ്വതന്ത്രമായി നടക്കാന്‍ കഴിയുന്നുണ്ടോ ? വേണ്ടപ്പെട്ടവരെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്; ആഗ്രഹിച്ച സ്വതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് ഹാദിയ

സേലം: താൻ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് ഹാദിയ. സേലത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. തനിക്ക് വേണ്ടപ്പെട്ടവരെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. അതിപ്പോഴും ലഭിച്ചുവെന്ന് കരുതുന്നില്ല. കോളജിൽ സ്വതന്ത്രമായി നടക്കാൻ കഴിയുന്നുണ്ടോ എന്ന കാര്യം രണ്ടു ദിവസത്തിന് ശേഷം പറയാമെന്നും തുടർ പഠനം നടത്താൻ അനുമതി നൽകിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ഹാദിയ പ്രതികരിച്ചു. തമിഴ്നാട് പോലീസിന്‍റെ സുരക്ഷയിലാണ് ഹാദിയ സേലത്തെ കോളജിൽ പഠിക്കാൻ എത്തുന്നത്. ഹോസ്റ്റലിൽ ഫോണ്‍ ഉപയോഗിക്കാൻ ഹാദിയയക്ക് അനുമതി നൽകിയിട്ടില്ല. അതേസമയം ഹാദിയയെ കാണാൻ ഷെഫിൻ ജെഹാന് സർവകലാശാല ഡീൻ അനുമതി നൽകിയിട്ടുണ്ട്. പോലീസ് സാന്നിധ്യത്തിലായിരിക്കും കൂടിക്കാഴ്ച.

Read More

കോട്ടയത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് ; രണ്ടു പേരുടെയും നില ഗുരുതരം; പള്ളം സ്പീച്ച്‌ലി കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ സ്വാമിനാഥന്‍, ഷെബിന്‍ ഷാജി എന്നിവർക്കാണ് അപകടം സംഭവിച്ചത്

കോട്ടയം: കോടിമത നാലുവരി പാതയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളം സ്പീച്ച്‌ലി കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ വിദ്യാര്‍ഥികളായ സ്വാമിനാഥന്‍, ഷെബിന്‍ ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെയും നില ഗുരുതരമാണ്. ഇരുവരെയും ആദ്യം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം സ്വാമിനാഥനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സ്‌കൂട്ടറില്‍ കോളജിലേക്ക് വരികയായിരുന്നു. എതിരേ വന്ന ബസാണ് ഇവരെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി വാഹനം തടയുകയും നിരന്തരം അപകടം ഉണ്ടാകുന്നതില്‍ പ്രതിഷേധിക്കുകയും ചെയ്തത് ഗതാഗത കുരുക്കിന് ഇടയാക്കി. അപകടമുണ്ടാക്കിയ കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

സഹായിക്കാന്‍ പറ്റിയില്ല, തൊടുപുഴ വാസന്തിയോട് മാപ്പു ചോദിച്ച് കുഞ്ചാക്കോ ബോബന്‍

അന്തരിച്ച ചലച്ചിത്ര നടി തൊടുപുഴ വാസന്തിയ്ക്ക് ആദരാഞ്ജലികളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. വേണ്ട സമയത്ത് സഹായിക്കാന്‍ കഴിയാതെ പോയതിന് മാപ്പപേക്ഷിച്ച് കൊണ്ടാണ് ചാക്കോച്ചന്‍ വാസന്തിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. തൊടുപുഴ വാസന്തി ചേച്ചി… അഭിനയ ജീവിതത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്ത് സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ച് കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു – ചാക്കോച്ചന്‍ കുറിച്ചു. വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 450ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച വാസന്തി 1979ല്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത നവോദയയുടെ ”ചെന്നായ് വളര്‍ത്തിയ ആട്ടിന്‍കുട്ടി’യിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. നവോദയയുടെ തിരക്കഥാകൃത്തായിരുന്ന ശാരംഗപാണിയുടെ ബാലെ ട്രൂപ്പായ മലയാള കലാഭവനില്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിന് ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു സിനിമയില്‍ അവസരം ലഭിച്ചത്. ഹിറ്റ് ചിത്രങ്ങളായിരുന്ന കടത്തനാട്ട് മാക്കം, കണ്ണപ്പനുണ്ണി, ആലോലം, യവനിക, അടിയൊഴുക്കുകള്‍, ടി.പി. ബാലഗോപാലന്‍ എം.എ,…

Read More