അടിപൊളി വസ്ത്രധാരണവും ഇംഗ്ലീഷ് ഭാഷയിലുള്ള സംസാരരീതിയും! ആഡംബര ഹോട്ടലുകളില്‍ പണം നല്‍കാതെ മുങ്ങുന്നയാള്‍ പിടിയില്‍; കൊച്ചിയില്‍ നടന്ന സംഭവം ഇങ്ങനെ…

മ​​​ര​​​ട്: ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ച്ച​ ശേ​​​ഷം പ​​​ണം ന​​​ൽ​​​കാ​​​തെ മു​​​ങ്ങു​​​ന്ന​​​തു പ​​​തി​​​വാ​​​ക്കി​​​യ​​​യാ​​​ൾ ഒ​​​ടു​​​വി​​​ൽ കു​​​ടു​​​ങ്ങി. മ​​​ര​​​ടി​​​ലെ പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ലി​​​ൽ വ​​​ൻ​​​തു​​​ക​​​യ്ക്കു​​​ള്ള മു​​​റി വാ​​​ട​​​കയ്​​​ക്കെ​​​ടു​​​ത്ത​ ശേ​​​ഷം പ​​​ണം ന​​​ൽ​​​കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ത​​​മി​​​ഴ്‌​​​നാ​​​ട് തൂ​​​ത്തു​​​ക്കു​​​ടി സ്വ​​​ദേ​​​ശി വി​​​ൻ​​​സ​​​ന്‍റ് ജോ​​​ൺ (60) പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഫോ​​​ണി​​​ൽ മു​​​ന്തി​​​യ സ്യൂ​​​ട്ട് റൂം ​​​ബു​​​ക്ക് ചെ​​​യ്ത പ്ര​​​തി വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​ണു ഹോ​​​ട്ട​​​ലി​​​ൽ താ​​​മ​​​സി​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്. മു​​​റി​​​ക്ക് അ​​​ഡ്വാ​​​ൻ​​​സ് ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും ത​​​ന്‍റെ സു​​​ഹൃ​​​ത്ത് വ​​​ന്നാ​​​ലു​​​ട​​​ൻ മു​​​ഴു​​​വ​​​ൻ പ​​​ണ​​​വും ന​​​ൽ​​​കാ​​​മെ​​​ന്നും വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​ണ് ഇ​​​യാ​​​ൾ താ​​​മ​​​സം ത​​​ര​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വ​​​സ്ത്ര​​​ധാ​​​ര​​​ണ​​​വും ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​യി​​​ലു​​​ള്ള സം​​​സാ​​​ര​​​രീ​​​തി​​​യും ക​​​ണ്ട​​​പ്പോ​​​ൾ ഹോ​​​ട്ട​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രും അ​​​വി​​​ശ്വ​​​സി​​​ച്ചി​​​ല്ല. എ​​​ന്നാ​​​ൽ, മു​​​റി​​​യെ​​​ടു​​​ത്ത ആ​​​ദ്യ​ ദി​​​വ​​​സം​​​ത​​​ന്നെ വ​​​ൻ​​​തു​​​ക​​​യ്ക്കു​​​ള്ള ഭ​​​ക്ഷ​​​ണ- പാ​​​നീ​​​യ​​​ങ്ങ​​​ൾ അ​​​ക​​​ത്താ​​​ക്കി​​​യ​​​തോ​​​ടെ പ​​​കു​​​തി തു​​​ക​​​യെ​​​ങ്കി​​​ലും അ​​​ട​​​യ്ക്കാ​​​ൻ ഹോ​​​ട്ട​​​ലു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തോ​​​ടെ മു​​​റി​​​പൂ​​​ട്ടി​​​യി​​​റ​​​ങ്ങി​​​യ വി​​​ൻ​​​സ​​​ന്‍റ് ജോ​​​ൺ പ​​​തി​​​വു​​​ശൈ​​​ലി​​​യി​​​ൽ മു​​​ങ്ങി. ഹോ​​​ട്ട​​​ലു​​​കാ​​​ർ ഉ​​ട​​ൻ​​ത​​ന്നെ ഫോ​​ൺ​​വ​​ഴി പോ​​ലീ​​സി​​ൽ അ​​റി​​യി​​ച്ചു. ഹോ​​ട്ട​​ലു​​കാ​​ർ ന​​ൽ​​കി​​യ വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സ്…

Read More

ആ​ർ​ക്കും​വേ​ണ്ടാ​തെ16 കോ​ടി..! നി​ക്ഷേ​പ​ക​നെ​യോ ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​വി​നെ​യോ ക​ണ്ടെ​ത്താ​നാ​യി​ല്ല; നി​ക്ഷേ​പം ബി​നാ​മി​യാ​യി പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: നോ​ട്ടു നി​രോ​ധ​ന​ത്തി​നു ശേ​ഷം ഡ​ൽ​ഹി​യി​ലെ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച 15.93 കോ​ടി ബി​നാ​മി നി​ക്ഷേ​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​ത്യേ​ക കോ​ട​തി​യാ​ണ് നി​ക്ഷേ​പം ബി​നാ​മി സ്വ​ത്താ​യി പ്ര​ഖ്യാ​പി​ച്ച​ത്. നി​ക്ഷേ​പ​ക​നെ​യോ ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​വി​നെ​യോ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബി​നാ​മി വി​രു​ദ്ധ നി​യ​മം കൊ​ണ്ടു വ​ന്ന​തി​ന് ശേ​ഷം ഇ​ത്ത​ര​ത്തി​ൽ രാ​ജ്യ​ത്തു ത​ന്നെ പി​ടി​കൂ​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി​യി​ലെ ന​യ​ന ബ​സാ​ർ സ്വ​ദേ​ശി ര​മേ​ഷ് ച​ന്ദ് ശ​ർ​മ​യു​ടെ പേ​രി​ലു​ള്ള​താ​ണ് നി​ക്ഷേ​പം. നോ​ട്ടു നി​രോ​ധ​ന​ത്തി​നു​ള്ള ശേ​ഷ​മു​ള്ള ക​ള്ള​പ്പ​ണ നി​ക്ഷേ​പം ക​ണ്ടെ ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ ഈ ​നി​ക്ഷേ​പം പെ​ട്ട​ത്. ഡ​ൽ​ഹി കെ​ജി മാ​ർ​ഗി​ലെ കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ലാ​യി​രു​ന്നു നി​ക്ഷേ​പം. നോ​ട്ടു നി​രോ​ധ​ന​ത്തി​ന് ശേ​ഷം 2016 ഡി​സം​ബ​റി​ൽ ശ​ർ​മ ഈ ​അ​ക്കൗ​ണ്ടി​ൽ 15,93,39,136 കോ​ടി​യു​ടെ പ​ഴ​യ നോ​ട്ടു​ക​ൾ മൂ​ന്നു വ്യാ​ജ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ നി​ക്ഷേ​പി​ച്ചു എ​ന്നാ​ണു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ണം നി​ക്ഷേ​പ​ച്ചി​തി​നു പി​ന്നാ​ലെ…

Read More

പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി; പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന തലവന്‍

തിരുവനന്തപുരം: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നേരത്തേ, പദ്മാവതി കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന തലവന്‍ സുക്ദേവ് സിംഗ് ഭീഷണി മുഴക്കിയിരുന്നു. ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം റാണി പദ്മാവതിയുടെ ചരിത്രം വളച്ചൊടിക്കുന്നു എന്നാരോപിച്ചാണ് സംഘപരിവാർ സംഘടനകളുടെയും രജപുത് സംഘടനയായ കർണിസേനയുടെയും പ്രതിഷേധം. ചിത്രം ഡിസംബർ ആദ്യം റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റുകയായിരുന്നു.

Read More

പ്രായം പ്രശ്‌നമല്ല! ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ അന്‍പത്തിയേഴുകാരന് അപൂര്‍വനേട്ടം; ബോഡി ബില്‍ഡിംഗിനെപ്പറ്റി പീറ്റര്‍ ജോസഫ് പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: ലോ​ക ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ൻ​പ​ത്തി​യേ​ഴു​കാ​ര​നാ​യ മ​ല​യാ​ളി​ക്കു വെ​ങ്ക​ല​നേ​ട്ടം. അ​ങ്ക​മാ​ലി ഞാ​ലി​യാ​ൻ വീ​ട്ടി​ൽ പീ​റ്റ​ർ ജോ​സ​ഫ് ആ​ണ് ഈ ​അ​പൂ​ർ​വ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ബോ​ഡി ബി​ൽ​ഡിം​ഗി​ൽ അ​ന്താ​രാ​ഷ്ട്ര നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് ഇ​ദ്ദേ​ഹം. ഗ്രീ​സി​ലെ ഏ​ദ​ൻ​സി​ൽ ക​ഴി​ഞ്ഞ 18നും 19​നു​മാ​ണു ലോ​ക ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ന്ന​ത്.​റെ​യി​ൽ​വേ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം വി​ആ​ർ​എ​സ് എ​ടു​ത്താണു ബോ​ഡി ബി​ൽ​ഡിം​ഗ് രം​ഗ​ത്തു ശ്രദ്ധകേന്ദ്രീകരിച്ചത്. നാ​ൽ​പ​താം വ​യ​സി​ൽ പരിശീ ലനം തുടങ്ങി ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം മി​സ്റ്റ​ർ കേ​ര​ള​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2010ൽ ​അ​ൻ​പ​താം വ​യ​സി​ൽ മി​സ്റ്റ​ർ ഇ​ന്ത്യ​യാ​യി ച​രി​ത്രം കു​റി​ച്ചു. 2012ൽ ​ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി സ്വ​ന്ത​മാ​ക്കി. കേ​ര​ള സ്റ്റേ​റ്റ് ബോ​ഡി ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ പീ​റ്റ​ർ ജോ​സ​ഫി​ന് ഇ​ന്ന​ലെ സ്വീ​ക​ര​ണം ന​ൽ​കി. മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു വി​ര​മി​ക്കു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​സ​മൂ​ഹ​ത്തി​നാ​യി തു​ട​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ഡി…

Read More

ഡോക്ടറുടെ അശ്രദ്ധ! ഓട്ടോ ഓടിക്കുമ്പോഴും മുറിവില്‍ തൊടുമ്പോഴും തടിപ്പും വേദനയും; കൈപ്പത്തിക്കുള്ളില്‍ ചില്ലുകഷണവുമായി യുവാവ് കഴിഞ്ഞത് പത്തരമാസം

ചാ​വ​ക്കാ​ട്: ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ​മൂ​ലം കൈ​പ്പ​ത്തി​ക്കു​ള്ളി​ൽ ചി​ല്ലു​ക​ഷ​ണ​വു​മാ​യി യു​വാ​വി​നു ക​ഴി​യേ​ണ്ടി​വ​ന്ന​തു പ​ത്ത​ര​മാ​സം. മ​ണ​ത്ത​ല ബേ​ബി​റോ​ഡ് ആ​ലി​പ്പ​രി ശ്രീ​നി​വാ​സ​ന്‍റെ മ​ക​ൻ സു​രേ​ന്ദ്ര(34)​നാ​ണു ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ കൈ​യി​നു​ള്ളി​ലെ മാം​സ​ത്തി​ൽ ചി​ല്ലു​ക​ഷ​ണ​വു​മാ​യി ക​ഴി​ഞ്ഞ​ത്. വീ​ട്ടി​ലെ ജ​ന​ൽ വ​ലി​ച്ച​ട​യ്ക്കു​ന്ന​തി​നി​ടെ​യാ​ണു ചി​ല്ല് പൊ​ട്ടി സു​രേ​ന്ദ്ര​ന്‍റെ ഇ​ട​തു കൈ​പ​ത്തി​യു​ടെ വ​ശം കു​ത്തി​ക്കീ​റി​യ​ത്. ചി​ല്ലി​ന്‍റെ തു​ണ്ട ുക​ഷ​ണ​ങ്ങ​ൾ മാം​സ​ത്തി​ൽ തു​ള​ച്ചു​ക​യ​റി​യി​രു​ന്നു. അ​ന്നു​ത​ന്നെ സു​രേ​ന്ദ്ര​ൻ ചാ​വ​ക്കാ​ട് താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി. അ​വി​ടെ ആ ​സ​മ​യ​മു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​ർ ചി​ല്ലു​ക​ഷ​ണ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു മു​റി​വ് തു​ന്നി​ക്കെ​ട്ടി മ​രു​ന്നു​കൊ​ടു​ത്തു വി​ട്ട​യ​ച്ചു. നാ​ലു തു​ന്ന​ലു​ക​ളാ​ണ് ഇ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രു​മാ​സം മു​ന്പ് ഈ ​മു​റി​വ് പ​ഴു​ക്കാ​ൻ തു​ട​ങ്ങി ഓ​ട്ടോ ഡ്രൈ​വ​റാ​യ സു​രേ​ന്ദ്ര​ന് ഓ​ട്ടോ ഓ​ടി​ക്കു​ന്പോ​ഴും മു​റി​വി​ൽ തൊ​ടു​ന്പോ​ഴും ത​ടി​പ്പും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം താ​ലു​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ക്സ് റേ ​എ​ടു​ത്ത​പ്പോ​ൾ ചി​ല്ലു​ക​ഷ​ണം കൈ​യി​നു​ള്ളി​ൽ ഇ​രി​ക്കു​ന്ന​തു ക​ണ്ട ു. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​യ​ർ​ന്ന…

Read More

തട്ടിയെടുത്തത് ലക്ഷങ്ങള്‍! ബിഡിഎസ് സീറ്റ് വാഗ്ദാനം ചെയ്തു തട്ടിപ്പ്: സര്‍ക്കാര്‍ ജീവനക്കാരനും ഭാര്യയും കുടുങ്ങി; തട്ടിപ്പിന്റെ പുത്തന്‍ രീതി ഇങ്ങനെ…

വ​ല​പ്പാ​ട്: ബി​ഡി​എ​സ് സീ​റ്റ് ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് 15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നും ഭാ​ര്യ​ക്കു​മെ​തി​രെ വ​ല​പ്പാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ ലാ​ൻ​ഡ് ആ​ൻ​ഡ് സ​ർ​വെ ഓ​ഫീ​സി​ലെ സീ​നി​യ​ൽ ക്ല​ർ​ക്ക് ക​ണി​മം​ഗ​ലം നെ​ടു​പു​ഴ മു​ല്ല​ക്ക​ൽ റ​സി​ഡ​ൻ​സ് കോ​ള​നി​യി​ലെ അ​ന്പാ​ടി വീ​ട്ടി​ൽ അ​ന്പാ​ടി അ​ജി​ത്ത് (40), ഭാ​ര്യ പ്ര​സീ​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണു വ​ല​പ്പാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​ളി​ക്കു​ളം സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ എ​ര​ണേ​ഴ​ത്ത് വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (53) ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണു കേ​സെ​ടു​ത്ത​ത്. അ​നി​ൽ​കു​മാ​റി​ന്‍റെ പ്ല​സ്ടു ക​ഴി​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ക​ൾ​ക്കു ബി​ഡി​എ​സി​നു സീ​റ്റ് സം​ഘ​ടി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 15 ല​ക്ഷം കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണു പ​രാ​തി. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​ഐ​പി വ​ഴി​യി​ലൂ​ടെ ആ​വ​ശ്യ​ക്കാ​രെ​യും കു​ടും​ബ​ത്തേ​യും ക്ഷേ​ത്ര​ത്തി​നു​ള്ളി​ലേ​ക്കു ക​ട​ത്തി​വി​ട്ട് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ത്ത് അ​വ​രു​മൊ​ത്തു​ള്ള ഫോ​ട്ടോ​ക​ളെ​ടു​ത്തും ജ​ന​ങ്ങ​ളെ വി​ശ്വ​സി​പ്പി​ച്ചു​മാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്താ​റു​ള്ള​ത്. വ​ര​വി​ൽ കൂ​ടു​ത​ൽ സ്വ​ത്ത് സ​ന്പാ​ദി​ച്ച കേ​സി​ൽ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി നേ​രി​ട്ടു​ള്ള ആ​ളാ​ണ്…

Read More

റാഫാല്‍ ഇടപാട്: മോദിയോടു മൂന്നു ചോദ്യങ്ങള്‍! ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധത്തിലാക്കി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: റാ​​​​ഫാ​​​​ൽ വി​​​​മാ​​​​ന ഇ​​​​ട​​​​പാ​​​​ടി​​​​ൽ ബി​​​​ജെ​​​​പി​​​​യെ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി​​​​യെ​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കി വീ​​​​ണ്ടും കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. റാ​​​ഫാ​​​ൽ ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മൂ​​​​ന്നു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ഉ​​​ത്ത​​​ര​​​മു​​​ണ്ടോ​​​യെ​​​ന്നാ​​​ണ് ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യി​​​​ൽ രാ​​​​ഹു​​​​ൽ ചോ​​​ദി​​​ക്കു​​​ന്ന​​​ത്. ‘റാ​​​​ഫാ​​​​ൽ ഇ​​​​ട​​​​പാ​​​​ടി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യോ​​​​ടു മൂ​​​​ന്നു ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​ണു ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. റാ​​​​ഫേ​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടോ, ഇ​​​​ല്ല​​​​യോ‍? ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന ക​​​​ന്പ​​​​നി​​​​യി​​​​ൽ​​നി​​ന്നു മാ​​​​റ്റി താ​​​​ങ്ക​​​​ൾ​​​​ക്ക് അ​​​​റി​​​​യാ​​​​വു​​​​ന്ന ക​​​​ന്പ​​​​നി​​​​ക്ക് ക​​​​രാ​​​​ർ ന​​​​ൽ​​​​കി​​​​യ​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ട്‍‍?, കാ​​​​ബി​​​​ന​​​​റ്റ് വ​​​​ഴി ക​​​​രാ​​​​ർ ഉ​​​​റ​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മം പാ​​​​ലി​​​​ച്ചി​​​​ട്ടു​​​​ണ്ടോ?’-​​​​ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ദെ​​​​ഹ്‌​​​​ഹാ​​​​മി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​ൽ രാ​​​​ഹു​​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യ ചോ​​​ദ്യം ക​​​ര​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് സ​​​ദ​​​സ് ഏ​​​റ്റു​​​വാങ്ങിയത്. അ​​​​തേ​​​​സ​​​​മ​​​​യം രാ​​​​ഹു​​​​ലി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം അ​​​​ടി​​​​സ്ഥാ​​​​ന ​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​ലെ ഉ​​​ന്ന​​​ത​ കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്നത്. ഇ​​​​ട​​​​പാ​​​​ടി​​​​ലൂ​​​​ടെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ യ​​​​ഥാ​​​​ർ​​ഥ​​ത്തി​​​​ൽ 12,600 കോ​​​​ടി​​ രൂ​​​​പ​​​​യു​​​​ടെ ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്നാ​​​​ണ് അ​​​വ​​​കാ​​​ശ​​​വാ​​​ദം. എ​​​ന്നാ​​​ൽ, എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​ർ ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ റാ​​​​ഫേ​​​​ൽ വി​​​​മാ​​​​ന ഇ​​​​ട​​​​പാ​​​​ടി​​​​നു ചെ​​​​ല​​​​വ​​​​ഴി​​​​ക്കേ​​​​ണ്ട തു​​​​ക ഉ​​​​യ​​​​ർ​​​​ന്നു​​​​വെ​​​​ന്നാ​​​​ണ്…

Read More

ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ബില്ലടയ്ക്കാനായി യുവതി ചെയ്തത് കൊടുംക്രൂരത; സംഭവം പുറംലോകം അറിയുന്നത് രണ്ടുമാസം കഴിഞ്ഞ്‌

ബം​ഗ​ളൂ​രു: ലഹരിവിമുക്ത കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന്‍റെ ബി​ല്ല​ട​യ്ക്കാ​നാ​യി യു​വ​തി മൂ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വി​റ്റു. ബം​ഗ​ളൂ​രു​വി​ലെ ഹാ​സ​നി​ൽ ര​ണ്ടു മാ​സം മു​ന്പാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ബേലൂരി​ൽ​നി​ന്ന് കു​ഞ്ഞി​നെ പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മാ​ണ് ഹാ​സ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഹ​ക്കി-​പി​ക്കി നാ​ടോ​ടി ഗോ​ത്ര​ത്തി​ൽ​പ്പെ​ട്ട ജ്യോ​തി എ​ന്ന യു​വ​തി 21,000 രൂ​പ​യ്ക്ക് ത​ന്‍റെ ആ​ണ്‍​കു​ഞ്ഞി​നെ രം​ഗോ​ലെ​ഗു​ണ്ടി​യി​ലെ ശാ​ന്ത​മ്മ എ​ന്ന റി​ട്ട​യേ​ഡ് ന​ഴ്സി​ന് വി​റ്റ​ത്. ന​ഴ്സ് പി​ന്നീ​ട് കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​ന്പ​തി​ക​ൾ​ക്ക് ഈ ​കു​ഞ്ഞി​നെ വി​ല്ക്കു​ക​യാ​ണു​ണ്ടാ​യ​ത്. സം​ഭ​വം ക​ഴി​ഞ്ഞ് ര​ണ്ടു മാ​സ​ത്തി​നു ശേ​ഷം ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ സെ​ല്ലി​ന് ല​ഭി​ച്ച ഉൗ​മ​ക്ക​ത്തി​ൽ​നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​റി​ഞ്ഞ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശി​ശു​ക്ഷേ​മ സ​മി​തി​യും വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് ഉ​ദ്യോ​സ്ഥ​രും ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബേ​ലൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്ന് കു​ഞ്ഞി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി ഇ​പ്പോ​ൾ കാ​മ​ധേ​നു ചൈ​ൽ​ഡ് സെ​ന്‍റ​റി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൻ…

Read More

ആരും നിര്‍ബന്ധിച്ചതു കൊണ്ടല്ല മതം മാറിയത്, സ്വന്തം ഇഷ്ടപ്രകാരം! ഭര്‍ത്താവായ ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നു അഖില എന്ന ഹാദിയ; പോലീസ് ഒരുക്കിയത് വന്‍ സുരക്ഷാ സന്നാഹം

നെ​​​ടു​​​ന്പാ​​​ശേ​​​രി: ത​​​നി​​​ക്കു നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും ഭ​​​ർ​​​ത്താ​​​വാ​​​യ ഷെ​​ഫി​​​ൻ ജ​​​ഹാ​​​നൊ​​​പ്പം പോ​​​ക​​​ണ​​​മെ​​​ന്നും അ​​​ഖി​​​ല എ​​​ന്ന ഹാ​​​ദി​​​യ. ആ​​​രും നി​​​ർ​​​ബ​​​ന്ധി​​​ച്ച​​​തു കൊ​​​ണ്ട​​​ല്ല, സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​ര​​​മാ​​​ണു മ​​​തം മാ​​​റി​​​യ​​​ത്. താ​​​ൻ മു​​​സ്‌​​ലി​​മാ​​​ണെ​​​ന്നും ഹാ​​​ദി​​​യ പ​​​റ​​​ഞ്ഞു. സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കു നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ഹാ​​​ദി​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് ഒ​​​രു​​​ക്കി​​​യ വ​​​ൻ സു​​​ര​​​ക്ഷാ സ​​​ന്നാ​​​ഹ​​​ങ്ങ​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​ണു ഹാ​​​ദി​​​യ​​​യെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​ത്. സം​​​ഘ​​​ർ​​​ഷം ഉ​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടോ​​​ടെ വൈ​​​ക്കം ടി​​​വി പു​​​ര​​​ത്തു​​​ള്ള വീ​​​ട്ടി​​​ൽ​​​നി​​​ന്നു പു​​റ​​പ്പെ​​ട്ട ഹാ​​​ദി​​​യ​​​​​​യും സം​​​ഘ​​​വും മൂ​​​ന്ന​​​ര​​​യോ​​​ടെ​​യാ​​ണ്​ നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ എ​​​ത്തി​​യ​​ത്​. ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ൽ എ​​​ത്തി​​​ച്ച ശേ​​​ഷം പോ​​​ലീ​​​സ് കൈ ​​​കോ​​​ർ​​​ത്തു പി​​​ടി​​​ച്ചു വ​​​ഴി​​​യൊ​​​രു​​​ക്കി അ​​​ക​​​ത്തേ​​​ക്കു കൊ​​​ണ്ടു പോ​​​കാ​​​നാ​​​യി ശ്ര​​​മി​​ക്കു​​ന്ന​​​തി​​​നി​​​ടെ​​യാ​​ണു മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു ഹാ​​​ദി​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​യ​​ത്. വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യ്ക്കു​​​ള്ള വി​​​മാ​​​ന​​​ത്തി​​​ലാ​​​ണു ഹാ​​​ദി​​​യ​​​യും കു​​​ടും​​​ബ​​​വും ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു പു​​റ​​പ്പെ​​ട്ട​​​ത്. അ​​​ഞ്ചു പോ​​​ലീ​​​സു​​​കാ​​​രും ഇ​​​വ​​​രോ​​ടൊ​​പ്പ​​മു​​ണ്ട്.…

Read More

എല്ലാം ശരിയാക്കി! കെഎസ്ആര്‍ടിസി, പ്രൈവറ്റ്ബ സ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നീക്കം; മിനിമം ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍

തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സി, പ്രൈ​​വ​​റ്റ് ബ​​സ് ചാ​​ർ​​ജ് വ​​ർ​​ധി​​പ്പി​​ക്കാ​​ൻ നീ​​ക്കം. എ​​ല്ലാ ഇനം ബസുക​​ളി​​ലും 10 ശ​​ത​​മാ​​നം വ​​ർ​​ധ​​ന ന​​ട​​പ്പാ​​ക്കാ​​നാ​​ണ് നീ​​ക്കം. മി​​നി​​മം ചാ​​ർ​​ജി​​ൽ ഒ​​രു രൂ​​പ വ​​രെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യേ​​ക്കും. മി​​നി​​മം ചാ​​ർ​​ജ് 10 രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് പ്രൈ​​വ​​റ്റ് ബ​​സ് ഓ​​ണേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​വ​​ശ്യം. ബ​​സ് ചാ​​ർ​​ജ് പു​​തു​​ക്കി നി​​ശ്ച​​യി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് കേ​​ര​​ള സ്റ്റേ​​റ്റ് ഫെ​​യ​​ർ റി​​വി​​ഷ​​ൻ ക​​മ്മി​​റ്റി​​യു​​ടെ പ​​ബ്ളി​​ക് ഹി​​യ​​റിം​​ഗ് ഈ ​​മാ​​സം 30ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ത്തും. 30ന് ​​ചാ​​ർ​​ജ് വ​​ർ​​ധ​​ന​​യു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മരൂ​​പ​​മാ​​കു​​മെ​​ന്നാ​​ണു വി​​വ​​രം. ചാ​​ർ​​ജ് വ​​ർ​​ധ​​ന സം​​ബ​​ന്ധി​​ച്ച അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ക​​മ്മ​​ിറ്റി​​യെ അ​​റി​​യി​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്ക് 30നു ​​രാ​​വി​​ലെ 11നു ​​മു​​ൻ​​പാ​​യി വ​​ഴു​​ത​​ക്കാ​​ട് ട്രാ​​ൻ​​സ് ട​​വേ​​ഴ്സി​​ലെ ഏ​​ഴാം നി​​ല​​യി​​ലു​​ള്ള കോ​​ണ്‍ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ എ​​ത്തി പൊ​​തു​​വാ​​യ അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ക​​മ്മി​​റ്റി​​ക്കു മു​​മ്പാ​​കെ ന​​ൽ​​കു​​ക​​യും ച​​ർ​​ച്ച​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക​​യും ചെ​​യ്യാം. ആം​​ബു​​ല​​ൻ​​സു​​ക​​ളു​​ടെ നി​​ര​​ക്ക് നിർണയി​​ക്കു​​ക, കെ​​എ​​സ്ആ​​ർ​​ടി​​സി പു​​തു​​താ​​യി നി​​ര​​ത്തി​​ലി​​റ​​ക്കു​​ന്ന സൂ​​പ്പ​​ർ…

Read More