കു​ട്ടി​ക​ൾ വ​ഴി​യി​ൽ വാ​ഹ​ന​ത്തി​നാ​യി അ​ല​യു​ന്ന സ​ന്ദ​ർ​ഭം ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ക്കൂ​ടാ; സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ പോ​ലീ​സ് ശ്ര​ദ്ധി​ക്ക​ണം; വി. ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‍​യു ആ​ഹ്വാ​നം ചെ​യ്ത വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പു​രോ​ഗ​മി​ക്ക​വേ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യ സ്‌​കൂ​ളു​ക​ൾ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ പോ​ലീ​സ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… കെ​എ​സ്‌​യു​വി​ന്‍റെ വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി​യ​ട​ക്കം പ​രീ​ക്ഷ എ​ഴു​തു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും ഒ​രു​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ​റ്റി​യാ​ൽ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി സ്‌​കൂ​ളു​ക​ളി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കാ​ൻ പോ​ലീ​സി​ന് പൊ​തു​ജ​ന​ത്തി​ന്‍റെ സ​ഹാ​യം കൂ​ടി ഉ​ണ്ടാ​വ​ണം എ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. കു​ട്ടി​ക​ൾ വ​ഴി​യി​ൽ വാ​ഹ​ന​ത്തി​നാ​യി അ​ല​യു​ന്ന സ​ന്ദ​ർ​ഭം ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ക്കൂ​ടാ. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യ സ്‌​കൂ​ളു​ക​ൾ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ പോ​ലീ​സ് അ​ധി​കാ​രി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.    

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ സി​റ്റിം​ഗ് എം​പി​യു​ടെ  അ​ശ്ലീ​ല വീ​ഡിയോ പുറത്ത്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ സി​റ്റിം​ഗ് എം​പി​യു​ടെ വ്യാ​ജ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി എം​പി​യാ​യ ഉ​പേ​ന്ദ്ര സിം​ഗ് റാ​വ​ത്തി​ന്‍റെ അ​ശ്ലീ​ല വീ​ഡി​യോ ആ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ഈ ​സീ​റ്റി​ൽ​നി​ന്നു​ത​ന്നെ​യാ​ണ് എം​പി വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന​ത്. എം​പി​യു​ടെ സ്ത്രീ​യ്ക്കൊ​പ്പ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന​ലെ​യാ​ണു പ്ര​ച​രി​ച്ച​ത്. എം​പി​യു​ടെ പേ​ഴ്‌​സ​ണ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് ച​ന്ദ്ര റാ​വ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​പേ​ന്ദ്രി സിം​ഗി​നെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ശേ​ഷം എം​പി​യു​ടെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കാ​ൻ വേ​ണ്ടി ചി​ല​ർ ചെ​യ്ത​താ​ണ് സം​ഭ​വ​മെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. വ്യാ​ജ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ച്ച​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്താ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഉ​പേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​മാ​യി 16 സം​സ്ഥാ​ന​ങ്ങ​ളി​ലെ 195 സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 34 കേ​ന്ദ്ര​മ​ന്ത്രി​മാ​രും ര​ണ്ട് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി.

Read More

സം​സ്ഥാ​ന​ത്ത് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി​യ​ത് 19.8ല​ക്ഷം കു​ഞ്ഞു​ങ്ങ​ൾ​ക്ക്; മു​ന്നി​ൽ എ​റ​ണാ​കു​ളം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 1980415 കു​ട്ടി​ക​ള്‍​ക്ക് പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.  2324949 കുട്ടികൾക്ക് പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ട് 85.18 ശ​ത​മാ​നം കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​ണ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നാ​യ​ത്. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ പോളിയോ തു​ള്ളി​മ​രു​ന്ന് ലഭിക്കാത്ത കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വ​രുന്ന ദി​വ​സ​ങ്ങ​ളി​ല്‍ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​താ​ണെ​ന്നും മ​ന്ത്രി അറിയിച്ചു. തി​രു​വ​ന​ന്ത​പു​രം 185100, കൊ​ല്ലം 144927, പ​ത്ത​നം​തി​ട്ട 58884, ആ​ല​പ്പു​ഴ 106458, കോ​ട്ട​യം 91610, ഇ​ടു​ക്കി 61212, എ​റ​ണാ​കു​ളം 186846, തൃ​ശൂ​ര്‍ 171222, പാ​ല​ക്കാ​ട് 183159, മ​ല​പ്പു​റം 313268, കോ​ഴി​ക്കോ​ട് 192061, വ​യ​നാ​ട് 49847, ക​ണ്ണൂ​ര്‍ 144674, കാ​സ​ര്‍​ഗോ​ഡ് 91147 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ലാ​യ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം 95.06 ശ​ത​മാ​നം, കോ​ട്ട​യം 94.74 ശ​ത​മാ​നം, പ​ത്ത​നം​തി​ട്ട 90.92 ശ​ത​മാ​നം, പാ​ല​ക്കാ​ട് 90.85 ശ​ത​മാ​നം, തി​രു​വ​ന​ന്ത​പു​രം 90.65 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ക്‌​സി​നേ​ഷ​നി​ല്‍…

Read More

മം​ഗ​ളൂ​രു​വി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; മ​ല​യാ​ളി യു​വാ​വ് പി​ടി​യി​ൽ

മംഗളൂരു: കോളജ് വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. എംബിഎ വിദ്യാർഥി അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്ക് നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. മംഗളുരു കടബയിലെ സർക്കാർ പിയു കോളജിൽ രാവിലെ 10 നാണ് ആക്രമണം നടന്നത്. മുഖം മറച്ചെത്തിയ യുവാവ് പരീക്ഷയ്ക്കായി കോളജ് വരാന്തയിൽ തയാറെടുത്തു കൊണ്ടിരുന്ന വിദ്യാർഥികൾക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടത്. കൂട്ടത്തിൽ ഒരു പെൺകുട്ടിയെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്.  ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികളും മലയാളികളാണെന്നാണ് സൂചന. ആസിഡ് ആക്രമണം നടത്തിയതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ വിദ്യാർഥികളും കോളജ് അധികൃതരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനികളെ വിദഗ്ധ…

Read More

അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ആ​ല​ത്തൂ​ർ പാ​ർ​ല​മെ​ന്‍റ്  മണ്ഡലത്തിൽ ചെ​ല​വ​ഴി​ച്ച​ത് 1734 കോടി രൂ​പ​; ഇവിടുത്തെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ എ​ന്നും ഞാ​നു​ണ്ട്, ഉ​ണ്ടാ​യി​രി​ക്കും; രമ്യ ഹരിദാസ്

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ലം ആ​ല​ത്തൂ​രി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം അ​വ​രി​ലൊ​രാ​ളാ​യി താ​നു​ണ്ടാ​യി​രു​ന്നു എ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി. അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ആ​ല​ത്തൂ​ർ പാ​ർ​ല​മെ​ന്‍റ്  മണ്ഡലത്തിൽ ചെ​ല​വ​ഴി​ച്ച​ത് 1734 കോടി രൂ​പ​യാ​ണ്. തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ ഇ​ക്കാ​ല​യ​ള​വി​ൽ ആ​ല​ത്തൂ​രി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ചാ​രി​താ​ർ​ഥ്യമു​ണ്ടെ​ന്ന് ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ, വി​ശി​ഷ്യാ ആ​ല​ത്തൂ​രി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ 50 ല​ധി​കം ത​വ​ണ സം​സാ​രി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ല​വു​മാ​യും കേ​ര​ള​വു​മാ​യും ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ മു​ന്നൂ​റോ​ളം ചോ​ദ്യ​ങ്ങ​ളാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ലം ആ​ല​ത്തൂ​രി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം അ​വ​രി​ലൊ​രാ​ളാ​യി ഞാ​നു​ണ്ടാ​യി​രു​ന്നു.​കേ​ര​ള​ത്തി​ന്‍റെ വി​ശി​ഷ്യാ ആ​ല​ത്തൂ​രി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ 50 ല​ധി​കം ത​വ​ണ സം​സാ​രി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ല​വു​മാ​യും കേ​ര​ള​വു​മാ​യും ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ മു​ന്നൂ​റോ​ളം ചോ​ദ്യ​ങ്ങ​ളാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. വ​നി​താ ബി​ല്ലി​ലും…

Read More

കൊ​യി​ലാ​ണ്ടി​യി​ല്‍ എ​സ്എ​ഫ്‌​ഐ​ക്ക് ‘ഇ​ടി​വീ​ട്’; മ​ര്‍​ദ​ന​മേ​റ്റ വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി ആ​ർ. ശ​ങ്ക​ർ മെ​മ്മോ​റി​യ​ൽ എ​സ്എ​ൻ​ഡി​പി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ർ​ഥി അ​മ​ൽ ഇ​ന്ന് പ്രി​ൻ​സി​പ്പ​ലി​ന് പ​രാ​തി ന​ൽ​കും. രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ചാ​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കു​മെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യ​ട​ക്കം പ്ര​തി​ക​ളാ​ക്കി കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ, ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​രു​പ​തോ​ളം പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യ അ​നു​നാ​ഥി​ന് അ​മ​ലി​നോ​ടു​ള്ള വ്യ​ക്തി​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​മ​ലി​നെ ക്ലാ​സി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി കോ​ള​ജി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ വീ​ട്ടി​ല്‍ വ​ച്ച് മ​ര്‍​ദി​ച്ച​ത്. എ​സ്എ​ഫ്‌​ഐ​യു​ടെ ഇ​ടി​മു​റി​യാ​യാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. ഈ ​വീ​ടി​ന്‍റെ മു​റ്റ​ത്ത് കൊ​ണ്ടു​പോ​യി അ​മ​ലി​നെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​നു​രാ​ഗ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മ​ലും പി​താ​വും കൊ​യി​ലാ​ണ്ടി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കോ​ള​ജി​ലെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യെ…

Read More

കാട്ടാനയുടെ ആക്രമണത്തിൽ വലഞ്ഞ് സംസ്ഥാനം; ഇടുക്കിയിൽ കൂവ പറിക്കുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

ഇ​ടു​ക്കി: നേ​ര്യ​മം​ഗ​ല​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ടു. കാ​ഞ്ഞി​ര​വേ​ലി സ്വ​ദേ​ശി ഇ​ന്ദി​ര രാ​മ​കൃ​ഷ്ണ​ൻ (70) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൂ​വ വി​ള​വെ​ടു​ക്കു​ന്ന​തി​നിട​യി​ൽ കാ​ട്ട​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ­സ​മീ​പ­​ത്ത് റ­​ബ​ര്‍ വെ­​ട്ടി­​ക്കൊ­​ണ്ടി­​രു​ന്ന തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് ബ​ഹ­​ളം കേ­​ട്ട് ഓ­​ടി­​യെ­​ത്തി കാ­​ട്ടാ​ന­​യെ തു­​ര­​ത്തി­​യ​ത്. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ന്ദി​ര​യെ കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ര്‍ ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ഇ​ന്ദി​ര​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി എ​ത്തു​ന്ന കാ​ട്ടാ​ന​യാ​ണ് ഇ​ന്ന് ഒ​രാ​ളു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ന​മേ​ഖ​ല​യു​ള്ള സ്ഥ​ല​മാ​ണ് ഇ​ടു​ക്കി. ജ​ന​ത്തി​ന് സു​ര​ക്ഷ കൊ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ങ്കി​ൽ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു മ​ന്ത്രി​യും സ​ര്‍​ക്കാ​രും, താ​ൻ നി​രാ​ഹാ​രം കി​ട​ന്ന​പ്പോ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ത​ന്നെ നി​ര​ന്ത​രം…

Read More

അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം മ​ണി​ക്കൂ​റു​ക​ളോ​ളം ന​ടു​റോ​ഡി​ൽ: മൃ​ത​ദേ​ഹ​ത്തി​ന് മു​ക​ളി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ; ഒടുവിൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി കൈ ​കാ​ലു​ക​ൾ അ​റ്റു

ല​ക്നോ: റോ​ഡി​ൽ കി​ട​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് മു​ക​ളി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര-​ല​ക്നോ എ​ക്‌​സ്പ്ര​സ് വേ​യി​ലാ​ണ് സം​ഭ​വം. അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കാ​റു​ക​ളാ​ണ് റോ​ഡി​ൽ കി​ട​ന്നി​രു​ന്ന  സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി പോ​യ​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ​തോ​ടെ കൈ​കാ​ലു​ക​ൾ അ​റ്റു​പോ​ന്നു. പി​ന്നീ​ട് റോ​ഡി​ൽ വി​കൃ​ത​മാ​യാ​ണ് ശ​രീ​രം കി​ട​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് കാ​റു​ക​ളാ​ണ് ക​ട​ന്നു​പോ​യ​ത്. എ​ന്നാ​ൽ ആ​രും വാ​ഹ​നം നി​ർ​ത്തി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ന് വി​വ​രം അറിയു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​യാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പ​ട്ടാ​മ്പി നേ​ർ​ച്ച​യ്ക്കെ​ത്തി​യ ആ​ന വി​ര​ണ്ടോ​ടി; ആ​ടി​നെ​യും ര​ണ്ട് പ​ശു​ക്ക​ളെ​യും ച​വി​ട്ടി​ക്കൊ​ന്നു, ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി നേ​ർ​ച്ച​യ്ക്ക് എ​ത്തി​യ ആ​ന​യെ തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ലോ​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി. പാ​ല​ക്കാ​ട് വ​ട​ക്കും​മു​റി ഭാ​ഗ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഇ​ന്നു പു​ല​ർ​ച്ചെ പാ​പ്പാ​ൻ ചാ​യ കു​ടി​ക്കാ​ൻ വ​ണ്ടി നി​ർ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ക​ര​മേ​ൽ ശേ​ഖ​ര​ൻ എ​ന്ന ആ​ന വി​ര​ണ്ടോ​ടി​യ​ത്. ആ​ന​യെ പി​ന്നീ​ട് ത​ള​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് പ​രി​ക്കേ​റ്റു. ആ​ന ച​വി​ട്ടി​യ ര​ണ്ട് പ​ശു​ക്ക​ളും ഒ​രു ആ​ടും ച​ത്തു. സ​മീ​പ​ത്തു​ള്ള വീ​ടു​ക​ൾ​ക്ക് അ​ടു​ത്ത് കൂ​ടെ പോ​യ ആ​ന പ​ല​തും ത​ല്ലി​ത്ത​ക​ർ​ത്തു.  ആ​ടി​നെ മേ​യ്ക്കു​ന്ന​തി​നി​ടെ വ​യ​ലി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ആ​ൾ​ക്കാ​ണ് ച​വി​ട്ടേ​റ്റ​തെ​ന്നാ​ണ് വി​വ​രം. വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ ആ​ന​യെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് അ​മ്പാ​ട് എ​ന്ന സ്ഥ​ല​ത്ത് വ​ച്ച് ത​ള​ച്ച​ത്. അ​തേ​സ​മ​യം ഇ​ന്ന​ലെ രാ​ത്രി നേ​ർ​ച്ച​യ്ക്കി​ടെ ആ​ഘോ​ഷ ക​മ്മി​റ്റി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യും ആ​ന ഇ​ട​ഞ്ഞി​രു​ന്നു. ആ​ന​പ്പു​റ​ത്തി​രു​ന്ന​യാ​ളെ ആ​ക്ര​മി​ക്കാ​നു​ള്ള ഒ​രു സം​ഘ​ത്തി​ന്‍റെ ശ്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ലാ​ത്തി…

Read More

എം​​ജി ക​​ലോ​​ത്സ​​വം: 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക​​ലാ​​കി​​രീ​​ടം തിരിച്ച് പിടിച്ച് മ​​ഹാ​​രാ​​ജാ​​സ്

കോ​ട്ട​യം: നീ​ണ്ട വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലോ​ത്സ​വ ക​പ്പ് തി​രി​കെ പി​ടി​ച്ച് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​നം മു​ത​ല്‍ എ​റ​ണാ​കു​ളം കോ​ള​ജു​ക​ളു​ടെ ആ​വേ​ശ​ക്കു​തി​പ്പ് ഇ​ന്ന​ലെ സ​മാ​പ​ന ദി​വ​സം​വ​രെ ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല്‍ 129 പോ​യി​ന്‍റ് നേ​ടി​യാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് ചാ​മ്പ്യ​ന്‍​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 111 പോ​യി​ന്‍റ് നേ​ടി സെ​ന്‍റ് തെ​രേ​സാ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. 102 പോ​യി​ന്‍റ് വീ​തം നേ​ടി തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജും തേ​വ​ര എ​സ്എ​ച്ച് കോ​ള​ജും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 43 പോ​യി​ന്‍റു​മാ​യി കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് നാ​ലാ​മ​തെ​ത്തി. ആ​ദ്യ​മാ​യി​ട്ടാ​ണ് കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ഒ​രു കോ​ള​ജ് നാ​ലാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. എ​സ്എ​ച്ച് കോ​ള​ജ് തേ​വ​ര​യി​ലെ പി. ​ന​ന്ദ​ന കൃ​ഷ്ണ​നും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ കെ.​എ​സ്. സേ​തു​ല​ക്ഷ്മി​യും ക​ലാ​തി​ല​ക​പ്പ​ട്ടം പ​ങ്കി​ട്ടു. തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജി​ലെ എ​സ്. വി​ഷ്ണു​വി​നാ​ണ് ക​ലാ​പ്ര​തി​ഭാ പു​ര​സ്‌​കാ​രം. പ്ര​തി​ഭാ​തി​ല​കം ര​ണ്ടാം…

Read More