ദാഹംകൊണ്ടും ചൂട് കൊണ്ടും വലഞ്ഞ് ആളുകൾ… വേ​​ന​​ൽ​​ക്കാ​​ലം ക​​ടു​​ത്തു: ശീ​​ത​​ള പാ​​നീ​​യ വി​​പ​​ണി​​യി​​ൽ മ​​ത്സ​​രം മു​​റു​​കി

മും​ബൈ: വേ​ന​ൽ​ക്കാ​ലം ക​ടു​ത്ത​തോ​ടെ ശീ​ത​ള പാ​നീ​യ വി​പ​ണി​യി​ൽ മ​ത്സ​രം മു​റു​കി. ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​ക​ളു​ടെ ശീ​ത​ള​പാ​നീ​യ ബ്രാ​ൻ​ഡു​ക​ൾ​ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി പു​തി​യ ബ്രാ​ൻ​ഡു​ക​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ്വാ​ധീ​നം ഉ​റ​പ്പി​ക്കു​ന്ന​താ​ണ് മ​ത്സ​രം മു​റു​കാ​ൻ കാ​ര​ണം. ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി 10 രൂ​പ, 20 രൂ​പ നി​ര​ക്കി​ലു​ള്ള ചെ​റി​യ ബോ​ട്ടി​ലു​ക​ളാ​ണ് പു​തി​യ ക​ന്പ​നി​ക​ൾ പ്ര​ധാ​ന​മാ​യും പു​റ​ത്തി​റ​ക്കു​ന്ന​ത്. ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പു​തി​യ ക​ന്പ​നി​ക​ൾ വി​പ​ണി വി​ഹി​തം ഉ​യ​ർ​ത്തി​യ​താ​യി ക്രി​സി​ൽ റേ​റ്റിം​ഗ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 2024 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വെ​റും 2 ശ​ത​മാ​ന​മാ​യി​രു​ന്ന ഇ​ത്ത​രം പു​തി​യ ബ്രാ​ൻ​ഡു​ക​ളു​ടെ വി​പ​ണി​വി​ഹി​തം ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 6-7 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്നു. മ​ത്സ​രം ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ക​ന്പ​നി​ക​ൾ ത​ങ്ങ​ളു​ടെ മാ​ർ​ക്ക​റ്റിം​ഗ്, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്താ​ൻ വ​ലി​യ തു​ക​യാ​ണ് ചെ​ല​വി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഉ​ത്പാ​ദ​ന ശേ​ഷി 30-35 ശ​ത​മാ​നം വ​രെ ഇ​വ​ർ…

Read More

‘പു​തി​യ അ​വ​സ​ര​ങ്ങ​ളും വി​ജ​യ​വും സ​മാ​ധാ​ന​വും പ്ര​ദാ​നം ചെ​യ്യ​ട്ടെ, എ​ല്ലാ​വ​രോ​ടും ശു​ഭ​ക​ര​മാ​യ സ​മീ​പ​ന​വും കൃ​ത​ജ്ഞ​ത​യും പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്നു’: വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഐ​ശ്വ​ര്യ​ത്തി​ന്‍റേ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടേ​യും ആ​ഘോ​ഷ​മാ​യ വി​ഷു​ദി​ന​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ‘ഐ​ശ്വ​ര്യ​പൂ​ർ​ണ​മാ​യ ഈ ​വി​ഷു വേ​ള​യി​ൽ ഏ​വ​ർ​ക്കും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ. പ്ര​തീ​ക്ഷ​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ഉ​ത്സ​വ​മാ​ണ് വി​ഷു. ഏ​വ​രോ​ടും ശു​ഭ​ക​ര​മാ​യ സ​മീ​പ​ന​വും കൃ​ത​ജ്ഞ​ത​യും പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യാ​ണ് ഇ​ത് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. വ​രു​ന്ന വ​ർ​ഷം ഏ​വ​ർ​ക്കും സ​ന്തോ​ഷ​വും ഐ​ശ്വ​ര്യ​വും മി​ക​ച്ച ആ​രോ​ഗ്യ​വും നി​റ​ഞ്ഞ​താ​ക​ട്ടെ. പു​തി​യ അ​വ​സ​ര​ങ്ങ​ളും വി​ജ​യ​വും സ​മാ​ധാ​ന​വും ഈ ​വ​ർ​ഷം പ്ര​ദാ​നം ചെ​യ്യ​ട്ടെ..’- പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു.

Read More

റെസ്റ്റ് ഒന്നും വേണ്ടേ… അവധിയില്ലാതെ സ്വർണക്കുതിപ്പ്: പവന് വില വീണ്ടും 1.13 ലക്ഷം കടന്നു

തി​രു​വ​ന​ന്ത​പു​രം: കു​തി​പ്പ് തു​ട​ർ​ന്ന് സ്വ​ർ​ണ​വി​ല. ഗ്രാ​മി​ന് 130 രൂ​പ​യും പ​വ​ന് 1,040 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 14,240 രൂ​പ​യി​ലും പ​വ​ന് 1,13, 920 രൂ​പ​യി​ലു​മാ​യി ചാ​ഞ്ചാ​ട്ട​മി​ല്ലാ​തെ സ്വ​ർ​ണ​വി​ല പൊ​യ്ക്കോ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 105 രൂ​പ ഉ​യ​ർ​ന്ന് 11,700 രൂ​പ​യി​ലെ​ത്തി. യു​എ​സ് – ഇ​റാ​ൻ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ സ്വ​ർ​ണ​വി​ല തി​രി​ച്ചു​ക​യ​റു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ഗ്രാ​മി​ന് 135 രൂ​പ​യും പ​വ​ന് 1,080 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​ത്തെ ചാ​ഞ്ചാ​ട്ട​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച സ്വ​ർ​ണ​വി​ല താ​ഴേ​ക്കു പോ​യി​രു​ന്നു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. വ​ൻ ചാ​ഞ്ചാ​ട്ടം ദൃ​ശ്യ​മാ​യ മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും…

Read More

പകൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കുക: അൾട്രാവയലറ്റ് രശ്മികൾ അപകടകാരികൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി​യി​ലും ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ലു​മാ​ണ്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യി​ൽ ഒ​മ്പ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ (എ​ട്ട്), കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. അ​തേ​സ​മ​യം, കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (ഏ​ഴ്), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (ഏ​ഴ്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ (ഏ​ഴ്), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല (ഏ​ഴ്), മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി (ഏ​ഴ്), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ (ആ​റ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക 11ന്…

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് ബി​ജെ​പി കോ​ര്‍​ക​മ്മി​റ്റി​യു​ടെ നി​രീ​ക്ഷ​ണം. നേ​മം, ക​ഴ​ക്കൂ​ട്ടം, കാ​ട്ടാ​ക്ക​ട, മ​ഞ്ചേ​ശ്വ​രം, പാ​ല​ക്കാ​ട് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കും. തൃ​ശൂ​ര്‍, തി​രു​വ​ല്ല, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ. ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി​യി​ല്‍ ശോ​ഭാ സു​രേ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഡി​യോ ക്ലി​പ്പ് ച​ര്‍​ച്ച​യാ​യി. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ന്‍ ശോ​ഭ​യെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ശോ​ഭ​യ്‌​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നു​മാ​ണ് ല​ഭി​ച്ച സൂ​ച​ന. ശ​ബ്ദ സ​ന്ദേ​ശ​ത്തി​ല്‍ ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ച്ചെ​ന്നും ത​നി​ക്ക് അ​പ​മാ​നം ഉ​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് സോ​മ​ന്‍ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ഷോ​ണ്‍ ജോ​ര്‍​ജ് ക്രൈ​സ്ത​വ സ​ഭ​ക​ള്‍​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം ശ​രി​യാ​യി​ല്ലെ​ന്നും ഷോ​ണി​നെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു.

Read More

ജ​ല​ദൗ​ർ​ല​ഭ്യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ മു​ട​ങ്ങി; ഒ​ന്നി​നും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യെ​ന്ന് രോ​ഗി​ക​ൾ

ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ര​​ണ്ടു ദി​​വ​​സ​​മാ​​യി വെ​​ള്ളം ല​​ഭ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ വി​​വി​​ധ ചി​​കി​​ത്സാ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ 40ഓ​​ളം ശ​​സ്ത്ര​​ക്രി​​യ​​ക​​ള്‍ മു​​ട​​ങ്ങി. വെ​​ള്ള​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ശ​​സ്ത്ര​​ക്രി​​യാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ അ​​ണു​​വി​​മു​​ക്ത​​മാ​​ക്കു​​ന്ന​​തി​​നാ​​യി കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി​​യി​​ലും കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ​ആ​​ശു​​പ​​ത്രി​​യി​​ലും കൊ​​ണ്ടു​​പോ​​കേ​​ണ്ടി വ​​ന്ന​​താ​​യാ​​ണ് വി​​വ​​രം. ഇ​​ത് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ല്‍ ത​​ന്നെ ആ​​ദ്യ​​മാ​​ണ​​ന്നാ​​ണ് പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്.​ ആ​​ശു​​പ​​ത്രി​​യു​​ടെ പു​​തി​​യ സ​​ര്‍​ജ​​റി ബ്ലോ​​ക്കി​​ലാ​​ണ് ശു​​ദ്ധ​​ജ​​ലം ല​​ഭി​​ക്കാ​​തി​​രു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​മു​​ത​​ല്‍ കു​​ടി​​വെ​​ള്ളം പോ​​ലും ല​​ഭ്യ​​മ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു.കി​​ട​​പ്പുരോ​​ഗി​​ക​​ള്‍​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ര്‍​ക്കും ശു​​ചി​മു​​റി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നും വെ​​ള്ളം ല​​ഭ്യ​​മാ​​യി​​ല്ല. കൂ​​ട്ടി​​രി​​പ്പു​​കാ​​ര്‍​ക്ക് മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പോ​​യി പ്രാ​​ഥ​​മി​​കാ​​വ​​ശ്യ​​ങ്ങ​​ള്‍ നി​​റ​​വേ​​റ്റാ​​നാ​​യെ​​ങ്കി​​ലും കി​​ട​​പ്പു​രോ​​ഗി​​ക​​ളു​​ടെ കാ​​ര്യ​​മാ​​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ടി​​ലാ​​യ​​ത്.​ ഇ​​വ​​രി​​ലേ​​റെ​​യും ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞ രോ​​ഗി​​ക​​ളു​​മാ​​ണ്.ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രെ പ​​ല പ്രാ​​വ​​ശ്യം ബ​​ന്ധ​​പ്പെ​​ട്ടി​​ട്ടും യാ​​തൊ​​രു പ്ര​​തി​​ക​​ര​​ണ​​വു​​മി​​ല്ലെ​​ന്ന് രോ​​ഗി​​ക​​ളു​​ടെ ബ​​ന്ധു​​ക്ക​​ള്‍ പ​​റ​​യു​​ന്നു. വെ​​ള്ള​​മി​​ല്ലാ​​ത്ത​​തുകൊ​​ണ്ട​​ല്ല വാ​​ര്‍​ഡു​​ക​​ളി​​ല്‍ ല​​ഭി​​ക്കാ​​ത്ത​​തെ​​ന്നും വാ​​ര്‍​ഡു​​ക​​ളി​​ലേ​​ക്ക് വെ​​ള്ളം പ​​മ്പു ചെ​​യ്യു​​ന്ന മോ​​ട്ടോ​​ര്‍ കേ​​ടാ​​യ​​താ​​ണ് കാ​​ര​​ണ​​മെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്നു.​ രോ​​ഗി​​ക​​ള്‍ ഏ​​റെ ക​​ഷ്ട​​ത അ​​നു​​ഭ​​വി​​ക്കു​​മ്പോ​​ഴും കേ​​ടാ​​യ മോ​​ട്ടോ​​ര്‍…

Read More

പ​തി​നാ​റു​കാ​രി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു: കോ​ഴി​ക്കോ​ട് മൂ​ഴി​ക്കൽ ഗ്രാ​മം ഉ​ണ​ർ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​രം​കേ​ട്ട്

കോ​ഴി​ക്കോ​ട്: മൂ​ഴി​ക്ക​ലി​ല്‍ പ​തി​നാ​റു വ​യ​സു​കാ​രി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധു​വാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. മൂ​ഴി​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ ന​സ്രീ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ അ​ദി​നാ​ൻ എ​ന്ന യു​വാ​വാ​ണ് ന​സ്രീ​ന​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് മു​റി​ക​ളി​ലാ​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​രി​ച്ച 16 വ​യ​സു​കാ​രി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലാ​ണ് നാ​ടി​നെ ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​കം ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ വി​വ​രം അ​റി​ഞ്ഞ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് രാ​വി​ലെ എ​ത്തി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൂ​ഴി​ക്ക​ലി​ലെ വീ​ട്ടി​ലേ​ക്ക് 15 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്ത് താ​മ​സി​ക്കു​ന്ന അ​ദി​നാ​ൻ എ​ങ്ങ​നെ എ​ത്തി​യെ​ന്ന​തു​ൾ​പ്പെ​ടെ…

Read More

ചൂട് ചൂട് സർവത്ര… പകൽച്ചൂട് കൂടുന്നു, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം: മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇന്നും ബുധനാഴ്ചയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി…

Read More

എ​ക്സൈ​സ് കോ​ൺ​സ്റ്റ​ബി​ൾ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വം: 159 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ എ​ക്സൈ​സ് കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. റാ​ഞ്ചി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് 159 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​ധാ​ന ചോ​ദ്യ​പേ​പ്പ​ർ റാ​ക്ക​റ്റി​നെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ​രീ​ക്ഷ​യ്ക്കു മു​ൻ​പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ എ​ത്തി​ച്ച് ചോ​ദ്യ​ങ്ങ​ൾ മ​നഃ​പാ​ഠ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. താ​മ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റാ​ർ​ഗാ​വി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും പ​രീ​ക്ഷ​യ്ക്കു മു​മ്പ് ചോ​ദ്യ​പേ​പ്പ​ർ ഇ​വ​ർ​ക്കു ല​ഭി​ച്ചെ​ന്നു​മു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന. നാ​ല് സെ​റ്റ് ചോ​ദ്യ​പേ​പ്പ​റു​ക​ളും ഉ​ത്ത​ര​സൂ​ചി​ക​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത ചോ​ദ്യ​പേ​പ്പ​റു​ക​ൾ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ളു​മാ​യി സാ​മ്യ​മു​ള്ള​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 120 ചോ​ദ്യ​ങ്ങ​ളു​ള്ള പ​രീ​ക്ഷ​യി​ൽ ഖോ​ർ​ത്ത ഭാ​ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ർ​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ശാ​ന്ത് കു​മാ​റും റാ​ഞ്ചി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റും റാ​ഞ്ചി സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ടും പ​ങ്കെ​ടു​ത്ത സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ…

Read More

‘മാ​വോ​യി​സ്റ്റ് മു​ക്ത’ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് വ​നി​ത ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

റാ​യ്‌​പു​ർ: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മാ​വോ​യി​സ്റ്റ് വ​നി​ത കൊ​ല്ല​പ്പെ​ട്ടു. ക​ങ്കേ​ർ ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ലാ​ണ് മാ​വോ​യി​സ്റ്റ് പാ​ർ​താ​പു​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ രൂ​പി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ധി​ച്ച​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. രാ​ജ്യം മാ​വോ​യി​സ്റ്റ് മു​ക്ത​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​നു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണു സം​ഭ​വം. സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മാ​ർ​ച്ച് 31-ഓ​ടെ ഇ​ന്ത്യ​യി​ലെ സാ​യു​ധ ഇ​ട​തു​പ​ക്ഷ തീ​വ്ര​വാ​ദം പൂ​ർ​ണ​മാ​യും അ​മ​ർ​ച്ച ചെ​യ്ത​താ​യി ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പാ​ർ​ല​മെ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 706 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും 4,839 പേ​ർ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്ത​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മാ​വോ​യി​സ്റ്റ് സ്വാ​ധീ​ന​മേ​ഖ​ല​യാ​യി​രു​ന്ന ബ​സ്ത​ർ ഡി​വി​ഷ​നി​ൽ വി​പു​ല​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ത്തീ​സ​ഗ​ഡ് മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ട് ഇ​തു​സം​ബ​ന്ധി​ച്ച ക​ർ​മ​പ​ദ്ധ​തി…

Read More