വോ​ട്ട് ചെ​യ്യൂ… ജ​നാ​ധി​പ​ത്യം ക​രു​ത്തു​റ്റ​താ​ക്കാം: ഡോ. ​ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍

ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​രു​ത്ത് അ​തി​ന്‍റെ ഓ​രോ പൗ​ര​ന്‍റെ​യും കൈ​യി​ലു​ള്ള വോ​ട്ട​വ​കാ​ശ​മാ​ണ്. ഈ ​സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക എ​ന്ന​ത് കേ​വ​ലം ഒ​രു അ​വ​കാ​ശ​മ​ല്ല, മ​റി​ച്ച് രാ​ജ്യ​ത്തി​ന്‍റെ ഭാ​വി നി​ര്‍​ണ​യി​ക്കു​ന്ന​തി​ലു​ള്ള ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി​യാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ കൂ​ടു​ത​ല്‍ സു​താ​ര്യ​വും ജ​ന​കീ​യ​വു​മാ​ക്കാ​ന്‍ “സ​മ്മ​തി​ദാ​യ​ക കേ​ന്ദ്രീ​കൃ​ത​മാ​യ” വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം കേ​ര​ള​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ളെ കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍, സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും സൗ​ക​ര്യ​പ്ര​ദ​മാ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തു​മ​ക​ള്‍: സു​താ​ര്യ​ത​യു​ടെ 30 സം​രം​ഭ​ങ്ങ​ള്‍തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ ആ​ധു​നി​ക​വ​ത്ക​രി​ക്കാ​നും കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കാ​നും മു​പ്പ​തോ​ളം പു​തി​യ പ​ദ്ധ​തി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ത്ത​വ​ണ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വോ​ട്ട​ര്‍​മാ​ര്‍​ക്കും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു​മാ​യി നാ​ൽ​പ്പ​തി​ല​ധി​കം ആ​പ്പു​ക​ളെ​യും വെ​ബ്സൈ​റ്റു​ക​ളെ​യും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഏ​ക​ജാ​ല​ക ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നു. പോ​ളിം​ഗ്…

Read More

കേ​ര​ളം നാ​ളെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്; ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം; അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ൽ ഉ​റ​ച്ച് മു​ന്ന​ണി​ക​ൾ; പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം നാ​ളെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​വ​സ​മാ​യ ഇ​ന്ന് അ​വ​സാ​ന റൗ​ണ്ടി​ല്‍ വോ​ട്ടു​റ​പ്പി​ക്കാ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും തീ​വ്ര പ​രി​ശ്ര​മ​ത്തി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ മൂ​ന്ന് മു​ന്ന​ണി​ക​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ്. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു കൊ​ണ്ടുപോ​കേ​ണ്ട സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ചു. ഒ​രു മാ​സ​ത്തെ പ്ര​ചാ​ര​ണ​ത്തി​നുശേ​ഷം സം​സ്ഥാ​നം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പോ​ക​വെ വാ​ശി​യേ​റി​യ പോ​രാ​ട്ട​വും വാ​ക് പോ​രു​ക​ളും സം​ഘ​ര്‍​ഷ​ങ്ങ​ളും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ തു​ട​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ 140 നി​യോ​ജ​ക​ണ്ഡ​ല​ങ്ങ​ളി​ലെ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് നാ​ളെ ജ​നം വി​ധി​യെ​ഴു​തു​ന്ന​ത്. കേ​ര​ളം ആ​ര് ഭ​രി​ക്ക​ണ​മെ​ന്ന സു​പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​ണു ന​ട​ക്കു​ന്ന​ത്.30,495 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 2,040 ബൂ​ത്തു​ക​ള്‍ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ സി​സി​ടി​വി കാ​മ​റ സം​വി​ധാ​നം ഉ​ള്‍​പ്പെ​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 2.71 വോ​ട്ട​ര്‍​മാ​രാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ജ​ന​വി​ധി നി​ര്‍​ണ​യി​ക്കു​ന്ന​ത്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ക​ന​ത്ത പോ​ലീ​സ് സം​വി​ധാ​ന​മാ​ണ് സു​ര​ക്ഷ​യ്ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.76,000…

Read More

അൾട്രാവയലറ്റ് രശ്മികൾ അപകടകാരികൾ! കൂടുതൽ പതിച്ച ജില്ലകൾ ഇവ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​ർ, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല, മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യി​ൽ ഒ​മ്പ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ടെ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി (എ​ട്ട്), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (എ​ട്ട്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ (എ​ട്ട്), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ (എ​ട്ട്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി (ഏ​ഴ്), ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ധ​ർ​മ​ടം (ഏ​ഴ്), കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (ആ​റ്), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ (ആ​റ്), കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഉ​ദു​മ…

Read More

‘കു​ടും​ബ​ത്തെ​യും അ​ധി​ക്ഷേ​പി​ക്കു​ന്നു, ഭാ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഹീ​ന​മാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തുന്നു’: എം.​ ബി ​രാ​ജേ​ഷ്

പാലക്കാട്: ഭാ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നെന്ന പ​രാ​തി​യു​മാ​യി തൃ​ത്താ​ല​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ബി രാ​ജേ​ഷ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​തി​രു​വി​ട്ട രീ​തി​യി​ലു​ള്ള വ്യ​ക്തി​ഹ​ത്യ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഒ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​ങ്ങ​നെ​യൊ​രു ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യി​രി​ക്കു​മെ​ന്നും കു​ടും​ബ​ത്തെ വേ​ട്ട​യാ​ടു​മ്പോ​ള്‍ ഇ​ത​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​ബ​ര്‍ അ​ധി​ക്ഷേ​പ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് നീ​ങ്ങാ​ന്‍ ഒ​രു ഐ​ടി സെ​ല്ലി​നെ​യും അ​ഭി​ഭാ​ഷ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം എ​ത്തി​യ​പ്പോ​ള്‍ എ​ല്ലാ പ​രി​ധി​യും ലം​ഘി​ക്കു​ന്ന വ്യ​ക്തി​ഹ​ത്യ​യാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത്. കു​ടും​ബ​ത്തെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്തി​യാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഭാ​ര്യ​യു​ടെ ചി​ത്രം വ​രെ ഉ​ള്‍​പ്പെ​ടു​ത്തി വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​ധി​ക്ഷേ​പ പ്ര​ച​ര​ണം ന​ട​ക്കു​ന്നു. അ​തി​നെ​തി​രെ ഡി​ജി​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​നും പ​രാ​തി ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ​യാ​ണ് സ​ര​സ്…

Read More

ഇ​ര​ട്ട​ത്താ​പ്പി​ന്‍റെ ആ​ള്‍ രൂ​പം മു​ഖ്യ​മ​ന്ത്രി; യു​ഡി​എ​ഫ് ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് മാ​റ്റി​പ്പ​റ​യി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ അ​തി​ശ​ക്ത​മാ​യ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ജ​ന​ങ്ങ​ളു​ടെ സ​ര്‍​വേ നാ​ലി​ന് പു​റ​ത്തു​വ​ന്നാ​ല്‍ നൂ​റി​ല​ധി​കം സീ​റ്റു​മാ​യി യു​ഡി​എ​ഫ് ജ​യി​ച്ചി​രി​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് പ്ര​തി​ക​ര​ണം. ഈ ​സ​ര്‍​ക്കാ​രി​നോ​ട് ജ​ന​ങ്ങ​ള്‍​ക്ക് മ​ടു​പ്പും വെ​റു​പ്പു​മാ​ണ്. ഈ ​സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്നു. യു​ഡി​എ​ഫി​ല്‍ ജ​ന​ത്തി​ന് വി​ശ്വാ​സ​മു​ണ്ട്. സ​ര്‍​വേ​ക​ളി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. താ​ന്‍ രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​ന് പോ​ക​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന കെ. ​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന സ്‌​നേ​ഹ വാ​ക്കു​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ഞാ​ന്‍ വാ​ക്ക് പാ​ലി​ക്കു​ന്ന​യാ​ളാ​ണെ​ന്ന് എ​ന്‍റെ കൂ​ടെ പ്ര​വ​ര്‍​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​ന​ല്ലേ അ​റി​യു​ക​യു​ള്ളു. അ​ങ്ങ​നെ സം​ഭ​വി​ക്കാ​തി​രി​ക്ക​ട്ടെ എ​ന്ന് പ​റ​ഞ്ഞാ​ല്‍ ഏ​റ്റ​വും ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ യു​ഡി​എ​ഫ് ജ​യി​ക്ക​ട്ടേ​യെ​ന്നാ​ണ്. അ​ദ്ദേ​ഹം എ​നി​ക്കെ​തി​രേ ഒ​ര​ക്ഷ​രം പ​റ​യി​ല്ല. ഞാ​ന്‍ ഇ​ത്ത​ര​ത്തി​ല്‍ പ​റ​ഞ്ഞ​തി​ന് എ​ന്നോ​ട് ചൂ​ടാ​വു​ക പോ​ലും ചെ​യ്തു. യു​ഡി​എ​ഫ് ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണ് മാ​റ്റി​പ്പ​റ​യി​ല്ല.…

Read More

‘2018ലെ ​പ്ര​ള​യം മ​നു​ഷ്യ​നി​ര്‍​മി​ത​മാ​യി​രു​ന്നു’ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​ക്കെ​തി​രെ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ

കൊ​ച്ചി: കേ​ര​ള​ത്തെ ത​ക​ര്‍​ത്ത 2018ലെ ​പ്ര​ള​യം മ​നു​ഷ്യ നി​ര്‍​മി​ത​മാ​യി​രു​ന്നു​വെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. ആ​ദ്യ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ ജ​ല​സേ​ച​ന മ​ന്ത്രി ആ​യി​രു​ന്ന മാ​ത്യു ടി. ​തോ​മ​സ് സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍​ക്ക് ലാ​ഭം ഉ​ണ്ടാ​ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ കു​രു​തി കൊ​ടു​ത്തെ​ന്നാ​ണ് മാ​ത്യു കു​ഴ​ല്‍ നാ​ട​ന്‍റെ ആ​രോ​പ​ണം. ആ​രോ​പ​ണ​ത്തി​ന് തെ​ളി​വാ​യി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ ശ​ബ്ദ​രേ​ഖ അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടു. മാ​ത്യു ടി. ​തോ​മ​സ് തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ, സ​മ​യ​ത്ത് തു​റ​ക്കാ​ത്ത​ത് ക​രി​മ​ണ​ല്‍ ക​മ്പ​നി​ക്ക് ലാ​ഭം ഉ​ണ്ടാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് എ​ന്നാ​ണ് ശ​ബ്ദ​രേ​ഖ​യി​ല്‍ പ​റ​യു​ന്ന​ത്. ഇ​ത് പി​ന്നീ​ട് ചെ​ങ്ങ​ന്നൂ​രി​ല്‍ പ്ര​ള​യ​ത്തി​ന് അ​ട​ക്കം കാ​ര​ണ​മാ​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. ജ​ന​സേ​ച​ന​വ​കു​പ്പ് മ​ന്ത്രി​യു​ടെ പ​ഴ​യ​കാ​ല ശ​ബ്ദ​സ​ന്ദേ​ശം എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. പ്ര​ള​യ​കാ​ല​ത്ത് ജ​ല സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. ഡാം ​മാ​നേ​ജ്‌​മെ​ന്‍റിനു വ​രെ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി. ഡാ​മു​ക​ള്‍ തു​റ​ക്കാ​തി​രു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി എ​ന്നാ​ണ് ശ​ബ്ദ​രേ​ഖ​യി​ലു​ള്ള​ത്. മാ​ത്യു ടി. ​തോ​മ​സ്…

Read More

ജ​യി​ക്കാ​ൻ എ​ന്തും പ​റ​യു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ൽ സു​ധാ​ക​ര​ൻ: തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​മ്പോ​ൾ പ​റ‍​യാ​നു​ള്ള​ത് പ​റ​യു​മെ​ന്ന് സ​ജി ചെ​റി​യാ​ൻ

ചെ​ങ്ങ​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​ൻ എ​ന്തും പ​റ​യു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ് ജി. ​സു​ധാ​ക​ര​നെ​ന്ന് ചെ​ങ്ങ​ന്നൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ. രാ​ഷ്ട്രീ​യമ​ര്യാ​ദ ലം​ഘി​ച്ചു​ള്ള സു​ധാ​ക​ര​ന്‍റെ നീ​ക്ക​ങ്ങ​ൾ എ​ല്ലാ​വ​രും കാ​ണു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​ല്ലാം ബാ​ല​റ്റി​ലൂ​ടെ ജ​നം മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം സി.​എ​സ്. സു​ജാ​ത​യെ ജാ​തി പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. സി​പി​എ​മ്മി​ൽ ജാ​തി നോ​ക്ക​ിയ​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മ്പ​ല​പ്പു​ഴ​യി​ലെ ജ​ന​ങ്ങ​ൾ സു​ധാ​ക​ര​ന്‍റെ അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തിവ​രു​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് പാ​ർ​ട്ടി​ക്കു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​റ​യു​മെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

Read More

കാലാവധി പൂർത്തിയാക്കാതെ പടിയിറക്കം: എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ രാജിവച്ചു

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കാം​ബെ​ൽ വി​ൽ​സ​ൺ രാ​ജി​വ​ച്ചു. പു​തി​യ സി.​ഇ.​ഒ​യെ തെ​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ കാം​പ്‌​ബെ​ല്‍ സ്ഥാ​ന​ത്തു തു​ട​രും. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി സ്വീ​ക​രി​ക്കു​ക​യും പു​തി​യ സി​ഇ​ഒ​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ടാ​റ്റ ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 2022-ൽ ​അ​ഞ്ച് വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് അ​ദ്ദേ​ഹം നി​യ​മി​ത​നാ​യ​ത്. ഇ​ത​നു​സ​രി​ച്ച് എ​യ​ർ ഇ​ന്ത്യ സി​ഇ​ഒ എ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി 2027 ജൂ​ലൈ​യി​ൽ അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ടു​ന്ന​ത​ട​ക്കം ക​മ്പ​നി വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് കാം​ബെ​ലി​ന്‍റെ രാ​ജി. രാ​ജി​യു​ടെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 12 ന് ​ല​ണ്ട​നി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നു​ശേ​ഷം അ​ദ്ദേ​ഹം വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സ​മ്മ​ർ​ദ്ദം നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. പ്ര​തി​കൂ​ല​മാ​യ ഭൗ​മ​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ അ​സ്ഥി​ര​ത​യ്ക്കും ഇ​ട​യി​ൽ വ​ലി​യ…

Read More

അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! കൂടുതൽ പതിച്ച ജില്ലകൾ ഇവ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് നാലു ജില്ലകളിലാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കണ്ണൂർ ജില്ലയിലെ ധർമടം (ആറ്), കാസർഗോഡ് ജില്ലയിലെ ഉദുമ (ആറ്) എന്നിവിടങ്ങളിൽ…

Read More

‘കേ​ര​ള​ത്തി​ൽ 10 വ​ർ​ഷ​മാ​യി വി​ക​സ​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല, എ​ൽ​ഡി​എ​ഫ് എ​ൻ​ഡി​എ​യു​ടെ സ​ഖ്യ​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു, യു​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷം നേ​ടും’: ഡി.​കെ. ശി​വ​കു​മാ​ർ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നു ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ക​ണ്ണൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ടി.​ഒ. മോ​ഹ​ന​ന്‍റെ മെ​ഗാ റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ 10 വ​ർ​ഷ​മാ​യി വി​ക​സ​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫ് എ​ൻ​ഡി​എ​യു​ടെ സ​ഖ്യ​ക​ക്ഷി​യെ​ന്ന രീ​തി​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഒ​രു കേ​സു​ക​ളി​ലും കേ​ന്ദ്ര അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നും ശി​വ​കു​മാ​ർ ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ൽ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യി യു​വാ​ക്ക​ൾ നാ​ടു​വി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ കേ​ര​ള സ​ർ​ക്കാ​രി​നു സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ‌​ഡി​ൽ​നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​കാ​ൾ​ടെ​ക്സ്, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, താ​യ​ത്തെ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ ചു​റ്റി ക​ണ്ണൂ​ർ സി​റ്റി​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ടി.​ഒ. മോ​ഹ​ന​ൻ, കെ. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More