നാ​മ​ജ​പയാ​തയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരേ കേസ്: ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ എ​ൻ​എ​സ്എ​സ്

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ.​ ഷം​സീ​റി​ന്‍റെ വി​വാ​ദ​മാ​യ ഗ​ണ​പ​തി പ​രാ​മ​ർ​ശ​ത്തി​ൽ പ്രതിഷേധിച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ​എ​സ്എ​സ് ന​ട​ത്തി​യ നാ​മ​ജ​പ യാ​ത്ര​ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി എ​ൻ​എ​സ്എ​സ്. ഇ​ത് സം​ബ​ന്ധി​ച്ച് എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം നി​യ​മോ​പ​ദേ​ശം തേ​ടി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ന് അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. പോ​ലീ​സ് നി​ർ​ദേ​ശം ലം​ഘി​ച്ച് അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്നു, മൈ​ക്ക് സെ​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ച്ചെന്നും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്നും കാ​ട്ടി​യാ​ണ് നാ​മ​ജ​പ യാ​ത്ര​യ്ക്കെ​തി​രേ എ​ഫ്ഐ​ആ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. നാ​മ​ജ​പ യാ​ത്ര​യ്ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പോലീ​സ് കേ​സെ​ടു​ത്. ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ആ​യി​ര​ത്തോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ക​ന്‍റോ​ൺ​മെ​ന്‍റ്, ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ൻ​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത് കു​മാ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.കഴിഞ്ഞ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ നാ​മ​ജ​പ യാ​ത്ര​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. പാ​ള​യം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ തു​ട​ങ്ങി​യ നാ​മ​ജ​പ…

Read More

പി​ഴ ന​ല്കി​യി​ല്ലെ​ങ്കി​ൽ, ഇ​ൻ​ഷ്വറ​ൻ​സ് പു​തു​ക്കി​ല്ല; ഗ​താ​ഗ​തമ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന നി​യ​മ​ക്കുരു​ക്കിലേക്ക്

റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്ക് പി​ഴ​യാ​യി ചു​മ​ത്തി​യി​ട്ടു​ള്ള തു​ക അ​ട​ച്ചാ​ൽ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കി ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക്. ക​ഴി​ഞ്ഞ ജൂ​ൺ അ​ഞ്ചു​മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ടു​വ​രെ സം​സ്ഥാ​ന​ത്ത് 32,42,277 റോ​ഡ് നി​യ​മ​ലം​ഘ​നങ്ങളാണ് ക​ണ്ടെ​ത്തി​യത്.ഇതിൽ 3,82,580 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യീ​ടാ​ക്കി​യെ​ന്നും 25 കോ​ടി 81 ല​ക്ഷം രൂ​പ​യു​ടെ ചെ​ല്ലാ​ൻ ത​യാ​റാ​ക്കി​യെ​ങ്കി​ലും 3.37 കോ​ടി രൂ​പ മാ​ത്ര​മാ​ണ് പി​ഴ​യാ​യി ല​ഭി​ച്ച​തെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. പി​ഴ അ​ട​ച്ചാ​ൽ മാ​ത്ര​മാ​ണ് ഇ​നി മു​ത​ൽ ഇ​ൻ​ഷ്വറ​ൻ​സ് പു​തു​ക്കി ന​ല്കു​ക​യു​ള്ളൂ​വെ​ന്നും ഇ​ക്കാ​ര്യം ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞ​തി​ൽ നി​യ​മ​കു​രു​ക്കു​ക​ൾ ഏ​റെ​യാ​ണ്. കാ​മ​റ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്നു പ​റ​ഞ്ഞ് ച​ലാ​ൻ ന​ൽ​കി​യാ​ൽ നി​ല​വി​ൽ കു​റ്റാ​രോ​പ​ണം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ത് ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ധി​ക്കി​ല്ല. നോ​ട്ടീ​സ് കൊ​ടു​ക്കു​ക, വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ അ​വ​സ​രം ന​ൽ​കു​ക, തെ​ളി​വ് സ​ഹി​തം ശി​ക്ഷാ ഉ​ത്ത​ര​വ് എ​ന്നി​വ…

Read More

മ​ദ്യം വി​ല കു​റ​ച്ചു വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് ബ​ഹ​ളം ! സ​മ്മ​തി​ക്കാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ബാ​ര്‍ അ​ടി​ച്ച് ത​ക​ര്‍​ത്ത് യു​വാ​ക്ക​ള്‍

മ​ദ്യം വി​ല കു​റ​ച്ച് ന​ല്‍​കാ​ത്ത​തി​ല്‍ ദേ​ഷ്യം പൂ​ണ്ട് ബാ​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​രി​ങ്ങ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ കു​രു​ടി എ​ന്ന് വി​ളി​ക്കു​ന്ന അ​ഭി​ഷേ​ക്, ക​ണ്ണാ​ര​ത്ത് ശ്രീ​ഹ​രി എ​ന്നി​വ​രെ​യാ​ണ് ഗു​രു​വാ​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ ബാ​ര്‍ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​ട്ട​പ്പ​ടി ഫോ​ര്‍​ട്ട് ഗേ​റ്റ് ബാ​റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​റ​സ്റ്റി​ലാ​യ​വ​ര്‍ അ​ട​ക്കം നാ​ല് പേ​ര്‍ ബാ​റി​ലെ​ത്തി പെ​ഗ്ഗി​ന് 140 രൂ​പ വി​ല​വ​രു​ന്ന മ​ദ്യം 100 രൂ​പ​യ്ക്ക് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ബാ​ര്‍ ജീ​വ​ന​ക്കാ​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും ഉ​ന്തും ത​ള്ളി​നു​മൊ​ടു​വി​ല്‍ സം​ഘം മ​ട​ങ്ങി​പ്പോ​വു​ക​യും ചെ​യ്തി​രു​ന്നു. ശേ​ഷം ഇ​രു​മ്പ് പൈ​പ്പു​ക​ളും മ​ര​വ​ടി​ക​ളു​മാ​യി തി​രി​കെ​യെ​ത്തി ബാ​റി​ന് മു​ന്നി​ലെ ചി​ല്ലു​ക​ളും മ​റ്റും അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച ബാ​ര്‍ ജീ​വ​ന​ക്കാ​രെ​യാ​ണ് മ​ര്‍​ദ്ദി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഇ​വ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി. അ​ക്ര​മ​ത്തി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ബാ​റു​ട​മ പോ​ലീ​സി​ല്‍ പ​രാ​തി…

Read More

എം വി ഡി സൂപ്പറല്ലേ..! പെ​ർ​മി​റ്റി​ല്ലാത്ത സ്വ​കാ​ര്യ ബ​സിനെ പിഴയടച്ച് ഓടാൻ അനുവദിച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

ക​ണ്ണൂ​ർ: റൂ​ട്ട് പെ​ർ​മി​റ്റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സ​ർ​വീ​സ് ന​ട​ത്തി​യ ബ​സ് ക​ണ്ടെ​ത്തി​യി​ട്ടും കേ​വ​ലം പി​ഴ​യി​ലൊ​തു​ക്കി സ​ർ​വീ​സ് തു​ട​രാ​ൻ അ​നു​വ​ദി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കോ​ഴി​ക്കോ​ട്-​കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് പെ​ർ​മി​റ്റി​ല്ലാ​തെ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മൂ​ന്നു ജി​ല്ല​ക​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഈ ​ബ​സി​ന്‍റെ പെ​ർ​മി​റ്റ് ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ൻ​പ​തി​ന് ക​ഴി​ഞ്ഞ​താ​ണെ​ങ്കി​ലും പു​തു​ക്കാ​തെ സ​ർ​വീ​സ് തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നുമു​ന്പ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു ത​വ​ണ ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലും ഈ ​ബ​സ് കു​ടു​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ 15,000 രൂ​പ പി​ഴ ഈ​ടാ​ക്കി എ​ല്ലാ നി​യ​മ​ങ്ങ​ളും മ​റി​ക​ട​ന്ന് ഓ​ടാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. പെ​ർ​മി​റ്റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​നം സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ പോ​ലും ല​ഭി​ക്കി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More

ഗ്രോ ​വാ​സു​വി​നെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ച് മ​ദ​നി​യു​ടെ മ​ക​ൻ; ബാ​പ്പ​ച്ചി​യെ അ​റ​സ്റ്റു ചെ​യ്ത​പ്പോ​ൾ ആ​ദ്യ​മാ​യി ഓ​ടി​യെത്തിയത് വാസുവേട്ടൻ…

കോ​ഴി​ക്കോ​ട്: പോ​ലീ​സി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും മു​ൻ ന​ക്സ​ലൈ​റ്റ് നേ​താ​വു​മാ​യ ഗ്രോ ​വാ​സു​വി​നെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ച് പി​ഡി​പി നേ​താ​വ് അ​ബ്ദു​ൾ​നാ​സ​ർ മ​ദ​നി​യു​ടെ മ​ക​ൻ സ​ലാ​ഹു​ദീ​ൻ അ​യൂ​ബി. എ​ന്‍റെ ബാ​പ്പ​ച്ചി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​പ്പോ​ൾ ആ​ദ്യ​മാ​യി ഓ​ടി​യെ​ത്തി​യ​ത് ഗ്രോ ​വാ​സു​വേ​ട്ട​നാ​യി​രു​ന്നു​വെ​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സ​ലാ​ഹു​ദീ​ൻ അ​യൂ​ബി പ്ര​തി​ക​രി​ച്ചു. കോ​ഴി​ക്കോ​ട് സ​ബ് ജ​യി​ലി​ലെ​ത്തി​യാ​ണ് അ​ദേ​ഹം ഗ്രോ ​വാ​സു​വി​നെ സ​ന്ദ​ർ​ശി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് 94കാ​ര​നാ​യ ഗ്രോ ​വാ​സു. നി​ല​ന്പൂ​ർ ക​രു​ളാ​യി​യി​ൽ ര​ണ്ട് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഗ്രോ ​വാ​സു ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും അ​തി​നു ത​യാ​റാ​കാ​തെ ഗ്രോ ​വാ​സു ജ​യി​ലി​ൽ പോ​വു​ക​യാ​യി​രു​ന്നു. ഗ്രോ ​വാ​സു​വി​നോ​ട് അ​ടു​ത്ത ബ​ന്ധ​മു​ള്ള പ​ല​രും ജ​യി​ലി​ലെ​ത്തി തീ​രു​മാ​ന​ത്തി​ൽനി​ന്നു പി​ന്തി​രി​യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥിച്ചു​വെ​ങ്കി​ലും അ​ദേ​ഹം വ​ഴ​ങ്ങി​യി​ട്ടി​ല്ല. ഓ​ഗ​സ്റ്റ് 11 വ​രെ​യാ​ണ് ഗ്രോ​വാ​സു​വി​നെ റി​മാ​ന്‍ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ന്ന്…

Read More

അ​പ​കീ​ർ​ത്തി​ക്കേ​സ്; തെ​റ്റ് സ​മ്മ​തി​ക്കാ​തെ രാ​ഹു​ൽ ഗാ​ന്ധി; കേ​സ് നാ​ളെ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി​ക്കേ​സ് സു​പ്രീം​കോ​ട​തി നാ​ളെ വീ​ണ്ടും പ​രി​ഗ​ണി​ക്കും. ത​നി​ക്കെ​തി​രേ​യു​ള്ള​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മ​ല്ലെ​ന്നും ക്ഷ​മാ​പ​ണം ന​ട​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്ഥ​ക​ളു​ടെ ദു​രു​പ​യോ​ഗ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി രാ​ഹു​ൽ ഗാ​ന്ധി സ​ത്യ​വാ​ങ്‌​മൂ​ലം സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി​യെ രാ​ജ്യ​മാ​കെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​വും എം​പി​യു​മെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടേ​ണ്ട​ത് ത​ന്‍റെ ക​ട​മ​യാ​ണെ​ന്നും പ്ര​സം​ഗം പൂ​ർ​ണ​മാ​യും കേ​ൾ​ക്കാ​തെ വാ​ട്സാ​പ് വീ​ഡി​യോ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഹ​ർ​ജി​ക്കാ​ര​ൻ കേ​സ് ഫ​യ​ൽ ചെ​യ്ത​തെ​ന്നും പ്ര​സം​ഗ​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​വും കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹ​ർ​ജി​യി​ൽ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന് ജ​സ്റ്റീ​സ് ബി. ​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നോ​ട്ടീ​സ​യ​ച്ചി​രു​ന്നു. മോ​ദി സ​മു​ദാ​യ​ത്തെ രാ​ഹു​ൽ ഗാ​ന്ധി അ​പ​മാ​നി​ച്ചെ​ന്ന പൂ​ർ​ണേ​ഷ് മോ​ദി എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി​യും ഹ​ർ​ജി​ക്കാ​ര​നു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ മ​ഹേ​ഷ്…

Read More

കു​ളി​മു​റി​യി​ല്‍ ഫോ​ണ്‍ ഒ​ളി​പ്പി​ച്ച് പേ​യിം​ഗ് ഗ​സ്റ്റാ​യി ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! 16കാ​ര​നെ​തി​രേ കേ​സ്

വീ​ട്ടി​ല്‍ പേ​യിം​ഗ് ഗ​സ്റ്റാ​യി ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ 16കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു. ക​ണ്ണൂ​ര്‍ ച​ക്ക​ര​ക്ക​ല്ലി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ഒ​ളി​ച്ചു​വ​ച്ചാ​ണ് ഇ​യാ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. മെ​ഡി​സി​ന്‍ വി​ദ്യാ​ര്‍​ത്ഥി​യാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ചു​വ​ന്ന വീ​ട്ടി​ലെ 16കാ​ര​നാ​ണ് ശൗ​ചാ​ല​യ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബെ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ളി​മു​റി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ല്‍ മൊ​ബെ​ല്‍ ഫോ​ണ്‍ ക​ണ്ട​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​മ​റ ഓ​ണ്‍ ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ജൂ​ണ്‍ 19 മു​ത​ല്‍ ജൂ​ലാ​യ് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി സ്റ്റേ​ഷ​ന്‍ എ​സ്.​ഐ. എം.​കെ.​പ​വ​ന​ന്‍ പ​റ​ഞ്ഞു.

Read More

ന​ടി മാ​ള​വി​ക​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം ! ന​ഷ്ട​പ്പെ​ട്ട​തി​ല്‍ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ വാ​ച്ചും

ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ മാ​ള​വി​ക കൃ​ഷ്ണ​ദാ​സി​ന്റെ വീ​ട്ടി​ല്‍ മോ​ഷ​ണം. ന​ടി​യു​ടെ പാ​ല​ക്കാ​ട് ഞാ​ങ്ങാ​ട്ടി​രി വി ​കെ ക​ട​വ് റോ​ഡി​ലെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വാ​ച്ച് ഉ​ള്‍​പ്പെ​ടെ വി​ല​പി​ടി​പ്പു​ള്ള പ​ല സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ന്ന​താ​യാ​ണ് പ​രാ​തി. മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. മാ​ള​വി​ക​യും കു​ടും​ബ​വും വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​വി​ലെ ജോ​ലി​ക്കാ​രി​യെ​ത്തി വീ​ട് തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ​യും അ​ടു​ക്ക​ള​യി​ലെ​യും സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ് ജോ​ലി​ക്കാ​രി ക​ണ്ട​ത്. പ​ല​തും പൊ​ട്ടി​ച്ചി​ട്ടു​മു​ണ്ട്. കൂ​ടാ​തെ മാ​ള​വി​ക​യു​ടെ ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വാ​ച്ചും മോ​ഷ​ണം പോ​യ സാ​ധ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. വീ​ട്ടി​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല അ​തി​നാ​ല്‍ അ​വ ന​ഷ്ട​മാ​യി​ല്ല. ഡോ​ഗ് സ്‌​ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ്ടാ​വ് വീ​ട് കു​ത്തി​ത്തു​റ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​രു​മ്പ് ദ​ണ്ഡും ഉ​ളി​യും വീ​ടി​ന്റെ പ​രി​സ​ര​ത്ത് നി​ന്ന് ക​ണ്ടെ​ത്തി.…

Read More

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യോ? ഉ​ട​ന്‍ അ​റി​യി​ച്ചാ​ല്‍ പ​ണം തി​രി​ച്ചെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യെ​ങ്കി​ല്‍ ഉ​ട​ന്‍ വി​വ​രം അ​റി​യി​ച്ചാ​ല്‍ സ്പീ​ഡ് ട്രാ​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ണം തി​രി​ച്ചെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സ്. ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. കു​റ്റ​കൃ​ത്യ​ത്തി​ലെ തെ​ളി​വു​ക​ള്‍ മ​റ്റും ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നു മു​മ്പു അ​ത് ശേ​ഖ​രി​ക്കാ​നും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ അ​ട​ക്ക​മു​ള്ള ഓ​ണ്‍​ലൈ​ന്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ നേ​രി​ട്ട് റി​പ്പോ​ര്‍​ട്ടു ചെ​യ്യാ​നാ​യി പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന പോ​ര്‍​ട്ട​ലാ​ണ് നാ​ഷ​ണ​ല്‍ സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് പോ​ര്‍​ട്ട​ല്‍ (https://cybercrime.gov.in ). എ​ല്ലാ​ത്ത​രം ഓ​ണ്‍​ലൈ​ന്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളും ഇ​തി​ല്‍ നേ​രി​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. നാ​ഷ​ണ​ല്‍ സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍​ട്ടിം​ഗ് പോ​ര്‍​ട്ട​ലി​ന്‍റെ ഹെ​ല്‍​പ്‌​ലൈ​ന്‍ 1930 എ​ന്ന ന​മ്പ​റി​ന്‍റെ സേ​വ​ന​വും 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്. https://cybercrime.gov.in

Read More

എ.​എ​ൻ.​ ഷം​സീ​റി​ന്‍റെ പ്ര​സ്താ​വ​നയിൽ പ്രതിരോധത്തിലായി സിപിഎം; പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പിൽ വി​വാ​ദ പ​രാ​മ​ർ​ശം ബാ​ധി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ

എം.​ സു​രേ​ഷ്ബാ​ബുതി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​റി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​രോ​ധ​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലു​മാ​യി സി​പി​എം. പ്ര​തി​ഷേ​ധ​ങ്ങ​ൾ ത​ണു​പ്പി​ക്കാ​നു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളു​മാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​വും ശ്ര​മം തു​ട​ങ്ങി. സ്പീ​ക്ക​ർ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യാ​ൽ വി​ഷ​യം കെ​ട്ട​ട​ങ്ങു​മെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം.ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​കാ​ല​ത്തെ പോ​ലെ എ​ൻ​എ​സ്എ​സ് ഈ ​വി​ഷ​യ​ത്തി​ൽ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി​യി​ലെ മി​ക്ക നേ​താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം. സ്പീ​ക്ക​റു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ യു​ഡി​എ​ഫ് രം​ഗ​ത്ത് വ​രാ​ത്ത​ത് സി​പി​എ​മ്മി​ന് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട ്. എ​ന്നാ​ൽ ബി​ജെ​പി വി​ഷ​യം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് വേ​ണ്ടി ബി​ജെ​പി ശ്ര​മി​ക്കു​മെ​ന്ന ആ​ശ​ങ്ക സി​പി​എം നേ​തൃ​ത്വ​ത്തി​നു​ണ്ട്. സ്പീ​ക്ക​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വി​ഷ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​ള്ള ച​ർ​ച്ച​ക​ളാ​ണ് പാ​ർ​ട്ടി​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ഈ ​വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ൻ​എ​സ്എ​സ് ഇ​ന്ന് വി​ശ്വാ​സ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി…

Read More