ഉ​മ്മ​ന്‍​ ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച് വീ​ഡി​യോ; വി​നാ​യ​ക​ന്‍റെ  മൊ​ബൈ​ല്‍​ഫോ​ണ്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ അ​ധി​ക്ഷേ​പി​ച്ച് ന​ട​ന്‍ വി​നാ​യ​ക​ന്‍ വീ​ഡി​യോ പോ​സ്റ്റു ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളു​ടെ ഫോ​ണ്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ച്ച ശേ​ഷ​മാ​കും അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം ക​ലൂ​രി​ലെ ഫ്ളാ​റ്റി​ലെ​ത്തി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ന​ട​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. വി​ലാ​പ​യാ​ത്ര സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ടിം​ഗി​നെ​ക്കു​റി​ച്ചാ​ണ് താ​ന്‍ ഫേ​സ്ബു​ക്ക് ലൈ​വ് ചെ​യ്ത​ത്. അ​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഉ​ദേ​ശി​ച്ചാ​യി​രു​ന്നി​ല്ല. അ​ത്ത​ര​ത്തി​ല്‍ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​താ​ണെ​ന്നു​മാ​ണ് വി​നാ​യ​ക​ന്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​സ്റ്റ് തെ​റ്റാ​യി​പ്പോ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് വീ​ഡി​യോ പി​ന്‍​വ​ലി​ച്ച​തെ​ന്നും മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ത​ന്‍റെ വീ​ട് ആ​ക്ര​മി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​നാ​യ​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നോ​ര്‍​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ധി​ക്ഷേ​പ വീ​ഡി​യോ​യു​മാ​യി വി​നാ​യ​ക​ന്‍ രം​ഗ​ത്തു​വ​ന്ന​ത്. തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത്…

Read More

പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി: ജയ്ക്കിനു തന്നെ സാധ്യത; നി​ല​വി​ലെ സാ​ഹ​ച​ര്യവും നേതാക്കളുടെ കണക്കുകൂട്ടലും ഇങ്ങനെ…

എം.​സു​രേ​ഷ്ബാ​ബുതി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി ജെ​യ്ക്ക്.​സി.​തോ​മ​സി​ന് ത​ന്നെ സാ​ധ്യ​ത​യേ​റു​ന്നു. ജെ​യ്ക്കി​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ​ചാ​ണ്ട ിയ്ക്കെ​തി​രെ മ​ത്സ​രി​ച്ച​ത് ജെ​യ്ക്കാ​യി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ട ിയു​ടെ ഭൂ​രി​പ​ക്ഷം മു​ൻ​പ​ത്തെ​ക്കാ​ളും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റ​വാ​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജെ​യ്ക്കി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വം പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ക​ണ​ക്ക് കൂ​ട്ട​ൽ. ര​ണ്ട ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ​ചാ​ണ്ടിയു​ടെ ഭൂ​രി​പ​ക്ഷം മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് കു​റ​വാ​യി​രു​ന്നു. ഇ​തെ​ല്ലാ​മാ​ണ് ജെ​യ്ക്കി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​രാ​ൻ കാ​ര​ണം.സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റാ​കും സ്ഥാ​നാ​ർ​ത്ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സം​ജാ​ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഉ​ട​ൻ ത​ന്നെ സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി കൂ​ടും. ഉ​മ്മ​ൻ​ചാ​ണ്ടിയോ​ടു​ള്ള സ്നേ​ഹ​വും ആ​ത്മ​ബ​ന്ധ​വും മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്ക് വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ. ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന…

Read More

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു നേരേ ആ​സി​ഡ് ആ​ക്ര​മ​ണം; പ്ര​തിയായ സിപിഐ നേതാവ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നെ​ന്ന് സൂ​ച​ന; ആസൂത്രണ ആക്രമണമെന്ന് പോലീസ്

കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നെ ആ​സി​ഡ് ഒ​ഴി​ച്ച കേ​സി​ൽ പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സു​ധീ​ർ​ഖാ​ന്‍റെ സു​ഹൃ​ത്താ​യ സി​പി​ഐ നേ​താ​വി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ഇ​ന്ന​ലെ മു​ത​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടെ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്. മൊ​ബൈ​ൽ ഫോ​ൺ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ഇ​യാ​ൾ​ക്ക് ത​മി​ഴ്‌​നാ​ട്ടി​ൽ ചി​ല​രു​മാ​യി ബ​ന്ധ​മു​ണ്ട്. ഇ​വ​ർ വ​ഴി അ​വി​ടെ ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്നു​വോ എ​ന്ന​തും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ ആ​ക്ര​മ​ണം എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സു​ധീ​ർ​ഖാ​നെ ആ​ക്ര​മി​ച്ച ശേ​ഷം ഇ​യാ​ൾ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യി​ട്ടി​ല്ല. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സു​ധീ​ർ​ഖാ​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ബേ​ൺ ഐ ​സി യു ​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മാ​റ​ന​ല്ലൂ​രി​ലെ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു സു​ധീ​ർ​ഖാ​ൻ. മു​റി​യി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ട് ഭാ​ര്യ എ​ത്തു​മ്പോ​ൾ…

Read More

സംസ്ഥാനത്ത് വ്യാ​പ​ക മ​ഴ:  ഒമ്പത് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്;  അഞ്ചുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് 9 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. കോഴി​ക്കോ​ട് മ​ഴ തു​ട​രു​ന്ന​തി​നാ​ലും പ​ല​യി​ട​ങ്ങ​ളി​ലാ​യി വെ​ള്ള​ക്കെ​ട്ടും ശ​ക്ത​മാ​യ കാ​റ്റു​മു​ള്ള​തി​നാ​ലും, ന​ദീ​തീ​ര​ങ്ങ​ളി​ൽ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​രു​ന്ന സാ​ഹ​ച​ര്യം കു​ട്ടി​ക​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ര​ക്ഷി​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും പ​രി​സ​ര​ങ്ങ​ളി​ലെ പു​ഴ​ക​ളി​ലോ ന​ദീ​ത​ട​ങ്ങ​ളി​ലോ ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ല​ക്ട​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. അ​ടു​ത്ത അ​ഞ്ച് ദി​വ​സം കൂ​ടി കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് ന​ൽ​കു​ന്ന സൂ​ച​ന. നാ​ളെ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. 27 വ​രെ കേ​ര​ള- ക​ർ​ണാ​ട​ക -ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ…

Read More

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു ! ബി​ജെ​പി നേ​താ​വി​ന്റെ മു​ന്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സ്

യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബി​ജെ​പി ജി​ല്ലാ നേ​താ​വി​ന്റെ മു​ന്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ്. കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പേ​രാ​മ്പ്ര ക​ടി​യ​ങ്ങാ​ട് സ്വ​ദേ​ശി സു​ജി​ത്തി​നെ​തി​രേ കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്താ​ണ് താ​ല്‍​ക്കാ​ലി​ക ജോ​ലി​ക്കാ​യി യു​വ​തി ബി​ജെ​പി ജി​ല്ലാ​ക്ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തി​നു​ശേ​ഷം സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി. ഇ​ക്കാ​ല​ത്ത് പ്ര​തി പ്ര​ണ​യം ന​ടി​ക്കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യ ശേ​ഷം യു​വ​തി​യെ പേ​രാ​മ്പ്ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ള്‍ പ​ക​ര്‍​ത്തു​ക​യും ഇ​തു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എ​ട്ടു​മാ​സം മു​ന്‍​പ് ഇ​യാ​ള്‍ ബി​ജെ​പി ജി​ല്ലാ നേ​താ​വി​ന്റെ ഡ്രൈ​വ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണ്. തു​ട​ര്‍​ന്ന് യു​വ​തി അ​സി. ക​മ്മി​ഷ​ണ​ര്‍ കെ ​സു​ദ​ര്‍​ശ​നു പ​രാ​തി ന​ല്‍​കി. പ​രാ​തി കു​ന്ന​മം​ഗ​ലം സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യും അ​ന്വേ​ഷി​ച്ച് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.…

Read More

സോ​ണി​യ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; റാ​യ്ബ​റേ​ലി​യി​ല്‍ പ്രി​യ​ങ്ക?

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി 2024ല്‍ ​രാ​ജ്യ​സ​ഭ​യി​ലേ​ക്കെ​ന്ന് സൂ​ച​ന. ക​ര്‍​ണാ​ട​ക​വ​ഴി മ​ത്‌​സ​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ടു​ത്ത ഏ​പ്രി​ലി​ല്‍ ക​ര്‍​ണാ​ട​ക​യി​ൽ നാ​ല് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ല്‍ ഒ​ഴി​വു വ​രും. സീ​റ്റു​ക​ളി​ല്‍ ഒ​ന്നി​ല്‍ സോ​ണി​യ ഗാ​ന്ധി മ​ത്സ​രി​ക്ക​ണ​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നി​ര്‍​ദേ​ശം വ​ച്ച​താ​യാ​ണു വി​വ​രം. ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന പ്ര​തി​പ​ക്ഷ നേ​തൃ​യോ​ഗ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​ത്. നി​ല​വി​ല്‍ റാ​യ്ബ​റേ​ലി​യി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് സോ​ണി​യ ഗാ​ന്ധി. സോ​ണി​യ ഗാ​ന്ധി​ക്ക് പ​ക​രം റാ​യ്ബ​റേ​ലി​യി​ല്‍ പ്രി​യ​ങ്ക​യെ മ​ത്‌​സ​രി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യാ​ണു വി​വ​രം.

Read More

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴ; കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉയർത്തും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം വ്യാ​പ​ക​മാ​യ മ​ഴ​ക്കും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 24ന് ​വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മു​ക​ളി​ലാ​യി പു​തി​യൊ​രു ന്യൂ​ന മ​ർ​ദ്ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് രാ​വി​ലെ 11 ന് ​അ​ഞ്ച് സെന്‍റിമീറ്ററി​ൽ​നി​ന്ന് 10 സെന്‍റിമീറ്ററായി ഉ​യ​ർ​ത്തു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ച് നി​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡാ​മി​ന്‍റെ മൂ​ന്ന് സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ ഇ​ന്ന​ലെ തു​റ​ന്നി​രു​ന്നു.

Read More

എൻസിപിയിൽ  ഔ​ദ്യോ​ഗിക പ​ക്ഷ​വും വി​മ​ത​പ​ക്ഷ​വും തമ്മിലുള്ള പോ​ര് പു​തി​യത​ല​ത്തി​ൽ; കൂ​ടു​ത​ൽ വെ​ട്ടി​നി​ര​ത്ത​ൽ ഉ​ണ്ടാ​കും

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​സി​പി​യി​ല്‍ ഔ​ദ്യോ​ഗിക പ​ക്ഷ​വും വി​മ​ത​പ​ക്ഷ​വു​മാ​യു​ള്ള പോ​ര് പു​തി​യത​ല​ത്തി​ലേ​ക്ക്. ദേ​ശീ​യ ത​ല​ത്തി​ല്‍ അ​ജി​ത് പ​വാ​ര്‍ പ​ക്ഷം ബി​ജെ​പി​ക്കൊ​പ്പം ചേ​ര്‍​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ​തി​ന്‍റെ അ​ല​യൊ​ലി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലും ച​ര​ടു​വ​ലി ന​ട​ക്കു​ന്ന​ത്. എ​ന്‍​സി​പി​യു​ടെ മു​ന്‍ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റിനെ ക​ഴി​ഞ്ഞ മാ​സം പ​ദ​വി​യി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ആ​ഴ്ച്ച അ​ദ്ദേ​ഹ​ത്തെ എ​ന്‍​സി​പി​യി​ല്‍ നി​ന്നുത​ന്നെ പു​റ​ത്താ​ക്കി. പു​റ​ത്താ​ക്കി​ക്കൊ​ണ്ടു​ള്ള എ​ന്‍​സി​പി​യു​ടെ സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.ആ​ര്‍. രാ​ജ​ന്‍റെ ക​ത്ത് ക​ഴി​ഞ്ഞ 13ന് പു​റ​ത്തി​റ​ങ്ങി. സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള ചേ​രി​പ്പോ​രി​നെ തു​ട​ര്‍​ന്ന് വി​മ​ത​വി​ഭാ​ഗ​ത്തി​ലെ ചി​ല​ര്‍ പ്ര​ഫു​ല്‍​പ​ട്ടേ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ​ര​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മു​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​യെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നുത​ന്നെ പു​റ​ത്താ​ക്കി​ക്കൊ​ണ്ടു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ച​ത്. . നി​ല​വി​ല്‍ സം​സ്ഥാ​ന ഘ​ട​ക​ത്തി​ല്‍ പി.​സി. ചാ​ക്കോ​യെ അ​നു​കൂ​ലി​ക്കു​ന്ന പ​ക്ഷ​ത്തി​നാ​ണ് ശ​ക്തി. എ​ന്നാ​ല്‍ ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എ​ന്‍​സി​പി​യി​ല്‍ വി​മ​ത പ്ര​വ​ര്‍​ത്ത​നം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്ന പ​രാ​തി​യാ​ണു​ള്ള​ത്. ഇ​ത്…

Read More

വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത് ആ​രോ എ​ഴു​തി ന​ൽ​കി​യ​ത്; ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പ്ര​തിഛാ​യ ത​ക​ർ​ക്കാ​ൻ സി​പി​എം നേ​ര​ത്തേത​ന്നെ ശ്ര​മം ന​ട​ത്തിയെന്ന് ഷി​ബു ബേ​ബി​ജോ​ൺ

കൊ​ല്ലം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ്ര​തിഛാ​യ ത​ക​ർ​ക്കാ​നും വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നും സി​പി​എം നേ​ര​ത്തേ ത​ന്നെ തീ​രു​മാ​നം എ​ടു​ത്തി​രു​ന്ന​താ​യി ആ​ർഎ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​ന​ഞ്ഞ ക​ഥ​ക​ളാ​ണ് പി​ന്നീ​ട് പ​ല കോ​ണു​ക​ളി​ൽനി​ന്ന് ആ​വ​ർ​ത്തി​ച്ച് അ​വ​ത​രി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൊ​ല്ല​ത്ത് ഒ​രു ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഷി​ബു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടു​ബാം​ഗ​ങ്ങ​ളെക്കുറി​ച്ച് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത് ആ​രോ എ​ഴു​തി ന​ൽ​കി​യ​താ​ണ്. ഇ​തി​ന് പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ വ്യ​ക്ത​മാ​യ അ​ജ​ണ്ട​യും ഗൂ​ഢാ​ലോ​ച​ന​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​വ​രു​ടെ നേ​താ​ക്ക​ൾ ഉ​മ്മ​ൻ ചാ​ണ്ടി മ​ഹാ​നും വി​ശു​ദ്ധ​നും ആ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി പ്ര​സ്താ​വ​ന​യി​റ​ക്കി മ​ത്സ​രി​ക്കു​ന്നു.തെ​റ്റ് പ​റ്റി​യ​വ​ർ അ​ത് ഏ​റ്റ് പ​റ​യാ​ൻ ത​യാ​റാ​ക​ണം. പ​ക്ഷേ അ​ത് ഉ​ണ്ടാ​കു​ന്നി​ല്ല.​ഒ​രു വി​ഷ​യ​ത്തി​ൽ എ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് തെ​റ്റു​പ​റ്റി എ​ന്ന വാ​ച​കം യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ്ര​തീ​ക്ഷി​ച്ചെങ്കി​ലും അ​തു​ണ്ടാ​യി​ല്ല. രാ​ഷ്ട്രീ​യ​മാ​യ എ​തി​ർ​പ്പു​ക​ളെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​ന്ന​താ​ണ് മ​ര്യാ​ദ​യും മാ​ന്യ​ത​യും. പ​ക​രം അ​വ​ർ…

Read More

മണിപ്പുരിൽ നടക്കുന്നത് മാനവികതയുടെ നഗ്നമായ ലംഘനം; എ​ന്തൊ​രു ഗ​തി​കെ​ട്ട സം​സ്കാ​ര​മാ​ണി​തെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അ​ന​ഭി​മ​ത​രാ​യ​വ​രെ അ​പ​ര​രാ​യി ചി​ത്രീ​ക​രി​ച്ചും എ​തി​ർ​വാ​ദ​ങ്ങ​ളു​യ​ർ​ത്തു​ന്ന​വ​രെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യും ത​ങ്ങ​ളു​ടെ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ൻ​ബ​ല​മാ​ണ് മ​ണി​പ്പുരി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്ക് പി​ന്നി​ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന​താ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ത​ട​സമാ​കു​ന്ന​ത്. ജ​നി​ച്ചു വ​ള​ർ​ന്ന നാ​ട്ടി​ൽ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ള്ള സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ ജീ​വ​നു വേ​ണ്ടി കേ​ഴു​ന്ന വേ​ദ​നാ​ജ​ന​ക​മാ​യ കാ​ഴ്ച​ക​ൾ പു​റ​ത്തു വ​രു​ന്നു. ര​ണ്ടു സ്ത്രീ​ക​ളെ​ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ അ​തി​ക്രൂ​ര​മാ​യ ന​ട​പ​ടി​ക​ളു​ടെ വാ​ർ​ത്ത​ക​ൾ ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത് ആ​ശ്ച​ര്യ​ജ​ന​ക​മാ​ണെന്നും എ​ന്തൊ​രു ഗ​തി​കെ​ട്ട സം​സ്കാ​ര​മാ​ണി​തെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അ​ണി​ക​ളു​ടെ വി​കാ​ര​ത്തി​ന​നു​സ​രി​ച്ച​ല്ല നേ​തൃ​തം നി​ൽ​ക്കേ​ണ്ട​ത്. അ​ണി​ക​ൾ​ക്ക് വി​വേ​കം പ​റ​ഞ്ഞു കൊ​ടു​ക്ക​ലാ​ണ് നേ​തൃ​ത്വം ചെ​യ്യേ​ണ്ട​ത്. മ​ണി​പ്പുർ വി​ഷ​യ​ത്തി​ൽ ന​മ്മു​ടെ ഭ​ര​ണ​കൂ​ട​ത്തി​നു ഇ​ല്ലാ​തെ പോ​യ​തും ഇ​താ​ണ്. അ​ശാ​ന്തി​യു​ടെ നാ​ളു​ക​ൾ​ക്ക് അ​വ​സാ​നം കു​റി​ക്കാ​ൻ രാ​ജ്യം ഉ​ണ​രേ​ണ്ട സ​മ​യ​മാ​ണി​ത്. മ​നു​ഷ്യ ജീ​വ​നെ​ക്കാ​ൾ…

Read More