അ​ലി​ഗ​ഢി​ലെ വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍ ! ഐ​എ​സ് ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും ക​ണ്ടെ​ത്തി

ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ജാ​ര്‍​ഖ​ണ്ഡി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യു​ടെ റെ​യ്ഡ്. പ​രി​ശോ​ധ​ന​യ്‌​ക്കൊ​ടു​വി​ല്‍ 19കാ​ര​നാ​യ അ​ലി​ഗ​ഢ് മു​സ്ലീം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​യെ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. ഐ​എ​സ് ബ​ന്ധം സം​ശ​യി​ക്കു​ന്ന അ​ഞ്ച് പേ​രെ ബെം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും അ​റ​സ്റ്റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​രോ​ധി​ത തീ​വ്ര​വാ​ദ സം​ഘ​ട​ന​യി​ലെ അം​ഗ​മെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന യു​വാ​വി​നെ​തി​രേ ഏ​ജ​ന്‍​സി ബു​ധ​നാ​ഴ്ച (ജൂ​ലൈ 19) എ​ഫ്ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്തു. യു​പി​യി​ലെ അ​ലി​ഗ​ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി (എ​എം​യു) വി​ദ്യാ​ര്‍​ത്ഥി​യാ​യ ഫൈ​സാ​ന്‍ അ​ന്‍​സാ​രി എ​ന്ന ഫാ​യി​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജാ​ര്‍​ഖ​ണ്ഡി​ലെ ലോ​ഹ​ര്‍​ദാ​ഗ ജി​ല്ല​യി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ലും അ​ലി​ഗ​ഢി​ലെ വാ​ട​ക മു​റി​യി​ലും ജൂ​ലൈ 16, 17 തീ​യ​തി​ക​ളി​ല്‍ എ​ന്‍​ഐ​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഐ​സി​സ് ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന വ​സ്തു​ക്ക​ളും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു. എ​ന്‍​ഐ​എ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഫൈ​സാ​ന്‍ ത​ന്റെ കൂ​ട്ടാ​ളി​ക​ള്‍​ക്കും മ​റ്റ് അ​ജ്ഞാ​ത​രാ​യ വ്യ​ക്തി​ക​ള്‍​ക്കും…

Read More

വ​രു​ന്നു അ​തി​ഥി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ; മേ​ഖ​ലാ​ത​ല യോ​ഗ​ങ്ങ​ൾ വി​ളി​ച്ചുചേ​ർ​ക്കാ​ൻ സി​ഐ​ടി​യു

തോ​മ​സ് വ​ർ​ഗീ​സ് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തൊ​ഴി​ലെ​ടു​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും യൂ​ണി​യ​ന്‍ വ​രു​ന്നു. സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മേ​ഖ​ലാ​ത​ല യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ സി​ഐ​ടി​യു ജി​ല്ലാ ഘ​ട​ക​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന നേ​തൃ​യോ​ഗം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഇ​തി​നോ​ട​കം മേ​ഖ​ലാത​ല യോ​ഗ​ങ്ങ​ള്‍​ക്കു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ആ​രം​ഭി​ച്ചു. മേ​ഖ​ലാ​ത​ല ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍​ക്കുശേ​ഷം ജി​ല്ലാ​ത​ല ക​ണ്‍​വന്‍​ഷ​നു​ക​ളും തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വി​പു​ല​മാ​യ ഒ​രു ക​ണ്‍​വ​ന്‍​ഷ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സം​സ്ഥാ​ന​ത​ല ക​ണ്‍​വ​ന്‍​ഷ​ന്‍ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള എ​റ​ണാ​കു​ളം ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്താ​നാ​വും സാ​ധ്യ​ത. സം​സ്ഥാ​ന​ത്തേ​ക്ക് അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളാ​യി എ​ത്തു​ന്ന​തി​ല്‍ കൂ​ടു​ത​ലും ബം​ഗാ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നാ​ണ്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ക​ണ്‍​വന്‍​ഷ​നുശേ​ഷം ഒ​രു സം​ഘ​ടി​ത രൂ​പ​മാ​യി സം​ഘ​ട​ന എ​ന്ന ആ​ശ​യ​വും ല​ക്ഷ്യ​മി​ടു​ന്നു. ഇതരസം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളുടെ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ പ​ര​മാ​വ​ധി ബോ​ധ​വ​ത്ക​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ മേ​ഖ​ലാ​ത​ല ക​ണ്‍​വ​ന്‍​ഷ​നു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട് . അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ല്ലെ​ങ്കി​ല്‍…

Read More

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​ത്തു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക മ​ഴ​യും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. വ​രു​ന്ന മ​ണി​ക്കൂ​റു​ക​ളി​ൽ തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. നാ​ളെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ്ദം അ​ടു​ത്ത ര​ണ്ടു​മൂ​ന്ന് ദി​വ​സം പ​ടി​ഞ്ഞാ​റു വ​ട​ക്ക് പ​ടി​ഞ്ഞാ​റു ദി​ശ​യി​ല്‍ ഒ​ഡീ​ഷ​ക്ക് മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കേ​ര​ള തീ​ര​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി 11.30 വ​രെ 3.5 മു​ത​ല്‍ 3.8 മീ​റ്റ​ര്‍ വ​രെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പു​തു​പ്പ​ള്ളി​യി​ൽ സെ​മി​ഫൈ​ന​ൽ? കോൺഗ്രസ് സ്ഥാനാർഥിയാരെന്ന സൂചന ഇങ്ങനെ

എം.​ സു​രേ​ഷ്ബാ​ബുതി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ​ചാ​ണ്ടിയു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സെ​മി ഫൈ​ന​ലാ​കും. പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഒ​ഴി​വ് വ​ന്ന​താ​യി കേ​ര​ള നി​യ​മ​സ​ഭ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​ട്ടുണ്ട്. വി​ജ്ഞാ​പ​നം സം​സ്ഥാ​ന​ത്തെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റി. അ​ദ്ദേ​ഹ​മാ​ണ് ഇ​ക്കാ​ര്യം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റിപ്പോ​ര്‍​ട്ട് ചെ​യ്യു​ക. ഇ​നി ആ​റു​മാ​സ​ത്തി​ന​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്ക​ണം. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ൾ പു​തു​പ്പ​ള്ളി​യി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അടുത്തവർഷം ഏപ്രിലോ മേയിലോ ആകും ലോക്സഭാ തെരഞ്ഞെടുപ്പ്.ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ര​ണ്ടാ​മ​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് പു​തു​പ്പ​ള്ളി​യി​ല്‍ ന​ട​ക്കു​ക. പി.​ടി.​ തോ​മ​സ് അ​ന്ത​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മാ​തോ​മ​സ് വലിയ ഭൂരിപക്ഷത്തോടെ യു​ഡി​എ​ഫ് സീ​റ്റ് നി​ല​നി​ർ​ത്തി​യി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടിയെ​ന്ന ജ​ന​കീ​യ നേ​താ​വി​നെ ജ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം സ്നേ​ഹി​ച്ചി​രു​ന്നു​വെ​ന്ന…

Read More

അ​പ​കീ​ര്‍​ത്തി​ക്കേ​സ്; രാ​ഹു​ൽ ഗാ​ന്ധിയുടെ അപ്പീൽ സുപ്രീംകോടതിയിൽ; ഇ​ന്ന് അ​തി​നി​ർ​ണാ​യ​കം

ന്യൂ​ഡ​ൽ​ഹി: അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്ന വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​പ്പീ​ല്‍ സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ ഗ​വാ​യ്, പ്ര​ശാ​ന്ത് കു​മാ​ർ മി​ശ്ര എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. സ്റ്റേ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ല്‍ അ​യോ​ഗ്യ​ത നീ​ങ്ങി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടും. പ​രാ​തി​ക്കാ​ര​നാ​യ ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി എം​എ​ൽ​എ പൂ​ർ​ണേ​ഷ് മോ​ദി ത​ട​സ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ‘എ​ല്ലാ ക​ള്ള​ന്മാ​ർ​ക്കും മോ​ദി എ​ന്ന പേ​ര് പൊ​തു​വെ​യു​ള്ള​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന’ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം മോ​ദി സ​മു​ദാ​യ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യെ​ന്ന പ​രാ​തി​യാ​ണ് കേ​സി​നാ​ധാ​രം. 2019ൽ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​റി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം. പൂ​ർ​ണേ​ഷ് മോ​ദി ന​ൽ​കി​യ പ​രാ​തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് സൂ​റ​ത്ത് ചീ​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ട് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ അ​പ്പീ​ൽ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ…

Read More

മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വം ! കു​റ്റ​വാ​ളി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

മ​ണി​പ്പൂ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പു ന​ല്‍​കി മ​ണി​പ്പൂ​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍ ബി​രേ​ന്‍ സിം​ഗ്. മെ​യ് നാ​ലി​നാ​ണ് ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​ത്. മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ വ​സ്തു​ത​യു​ണ്ടെ​ങ്കി​ല്‍ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി പ​ര​മാ​വ​ധി ശി​ക്ഷ ന​ല്‍​കു​മെ​ന്നും ബി​രേ​ന്‍ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര വ​നി​താ​ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. തീ​ര്‍​ത്തും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ സം​ഭ​വ​മാ​ണി​തെ​ന്ന് സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചെ​ന്നും സ്മൃ​തി ഇ​റാ​നി ട്വീ​റ്റ് ചെ​യ്തു. അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ തൗ​ബാ​ല്‍ ജി​ല്ല​യി​ലെ നോ​ങ്പോ​ക്ക് സെ​ക്മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, കൂ​ട്ട​ബ​ലാ​ത്സം​ഗം,…

Read More

ഉമ്മൻചാണ്ടിക്ക് അ​ന്ത്യോ​പ​ചാ​രം പു​തു​പ്പ​ള്ളി മു​ത​ല്‍ പു​തു​പ്പ​ള്ളി വ​രെ മ​നു​ഷ്യ​മ​തി​ല്‍ തീ​ര്‍​ത്തു ജ​നം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: മ​ല​യാ​ളി​ക​ളാ​യ​വ​രു​ടെ മ​ന​സ് ഒ​ന്നാ​കെ പു​തു​പ്പ​ള്ളി​യി​ലേ​ക്ക്. തി​രു​വ​ന​ന്ത​പു​രം പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച വി​ലാ​പ​യാ​ത്ര ഒ​രു പ​ക​ലും രാ​വും പി​ന്നി​ട്ടാ​ണ് കോ​ട്ട​യ​ത്തെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​ന് കോ​ട്ട​യ​ത്ത് എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. കേ​ര​ള​ജ​ന​ത​യ്ക്ക് ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്ന നേ​താ​വ് എ​ത്ര​മാ​ത്രം പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു​വെ​ന്ന് പാ​ത​യോ​ര​ങ്ങ​ളി​ൽ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ടം സാ​ന്നി​ധ്യ​ത്തി​ലൂ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര​യി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജ​ന​ക്കൂ​ട്ട​മാ​ണു ക​ണ്ട​ത്. എം​സി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും മ​നു​ഷ്യ​മ​തി​ല്‍ തീ​ര്‍​ത്ത് കേ​ര​ളം ആ​ദ​ര​ണീ​യ​നാ​യ നേ​താ​വി​ന് അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. പെ​രു​മ​ഴ​പോ​ലും വ​ക​വ​യ്ക്കാ​തെ പൂ​ക്ക​ള്‍ അ​ര്‍​പ്പി​ച്ചും കൈ​ക​ള്‍ കൂ​പ്പി​യും സ്മ​ര​ണാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കാ​ന്‍ ക്യൂ​നി​ന്നു.കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും ജ​ന​പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​യാ​ത്ര. മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ഉ​റ​വ​വ​റ്റാ​ത്ത നേ​താ​വ്. അ​തു​കൊ​ണ്ടാ​ണ് ജ​നം ഒ​ഴു​കി​യെ​ത്തി​യ​ത്. വി​ലാ​പ​യാ​ത്ര പെ​രു​ന്ന​യി​ലെ​ത്തി​യ​പ്പോ​ള്‍ എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ആ​ദ​രാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു. മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​നെ അ​ദ്ദേ​ഹം ആ​ശ്വ​സി​പ്പി​ച്ചു.…

Read More

പ​ഴ​യ കാ​മു​ക​നെ ല​ഹ​രി ന​ല്‍​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം പാ​മ്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ന്നു ! കാ​മു​കി അ​റ​സ്റ്റി​ല്‍

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ 30 വ​യ​സു​ള്ള ബി​സി​ന​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കാ​മു​കി അ​റ​സ്റ്റി​ല്‍. യു​വാ​വി​നെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. മൂ​ര്‍​ഖ​നെ ഉ​പ​യോ​ഗി​ച്ച് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​പ​ക​ട മ​ര​ണ​മെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നാ​ണ് കാ​മു​കി​യാ​യ യു​വ​തി ശ്ര​മി​ച്ച​ത്. കേ​സി​ല്‍ കാ​മു​കി​യും പാ​മ്പ് പി​ടി​ത്ത​ക്കാ​ര​നും അ​ട​ക്കം മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​യാ​യ മ​റ്റു ര​ണ്ടു​പേ​ര്‍ ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​ര്‍​ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ തു​ട​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ജൂ​ലൈ പ​തി​ന​ഞ്ചി​നാ​ണ് അ​ങ്കി​ത് ചൗ​ഹാ​നെ കാ​റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഹ​ല്‍​ദ്വാ​നി​യി​ല്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു കാ​ര്‍. അ​മി​ത​മാ​യ അ​ള​വി​ല്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച​തി​നെ തു​ട​ര്‍​ന്നാ​കാം മ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. പാ​മ്പി​ന്‍ വി​ഷ​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ങ്കി​ത് ചൗ​ഹാ​ന്റെ കാ​മു​കി മാ​ഹി…

Read More

പ്രി​യ നേ​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി പുതുപ്പള്ളിയിൽ ; തിരുനക്കരയിൽ മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ദി​ലീ​പും

 കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ പ്രി​യ നേ​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ത്തി. രാ​വി​ലെ എ​ട്ടി​ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ രാ​ഹു​ല്‍ ഉ​ച്ച​യ്ക്ക് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​തു​പ്പ​ള്ളി​യി​ലെ​ത്തും. പു​തു​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലും പ​ള്ളി​യി​ലും ന​ട​ക്കു​ന്ന സം​സ്കാ​ര​ച​ട​ങ്ങു​ക​ളി​ല്‍ രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കും. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​യോ​ഗ​വാ​ര്‍​ത്ത അ​റി​ഞ്ഞ​യു​ട​ൻ ബം​ഗ​ളൂ​രു​വി​ല്‍​വ​ച്ച് അ​ദ്ദേ​ഹം ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക മു​ൻ​മ​ന്ത്രി ടി. ​ജോ​ണി​ന്‍റെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്നു രാ​ഹു​ല്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ​ത്. ജ​ന​കീ​യ അ​ടി​ത്ത​റ​യു​ള്ള നേ​താ​വി​നെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന് ന​ഷ്ട​മാ​യ​തെ​ന്ന് രാ​ഹു​ല്‍ ട്വീ​റ്റും ചെ​യ്തി​രു​ന്നു. മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ദി​ലീ​പും തി​രു​ന​ക്ക​ര​യി​ല്‍കോ​ട്ട​യം: ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നാ​യി തി​രു​ന​ക്ക​ര​യി​ലെ​ത്തി​യ​ത് രാ​ഷ്ട്രീ-​സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, റോ​ഷി അ​ഗ​സ്റ്റ്യ​ന്‍, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍, പി.​ജെ. ജോ​സ​ഫ്. ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, വൈ​ക്കം വി​ശ്വ​ന്‍, പി.​സി.…

Read More

പ​ത്തു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു ! യു​വ​തി​യ്ക്ക് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ച് കോ​ട​തി

പ​ത്തു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വ​തി​ക്ക് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച് കോ​ട​തി. വ​ഴി​ക്ക​ട​വ് മു​ണ്ട പു​ളി​യ​ക്കോ​ട് ബി​നി​ത(​മ​ഞ്ജു-36)​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. മ​ഞ്ചേ​രി സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി​യാ​ണ് യു​വ​തി​യെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്. പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 12 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പ​ല ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​ന് പോ​ക്സോ നി​യ​മ​ത്തി​ലെ മ​റ്റൊ​രു വ​കു​പ്പ് പ്ര​കാ​രം പ്ര​തി​ക്ക് 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ശി​ക്ഷ…

Read More