​സ​ഹ​ക​ര​ണ സോ​ഫ്റ്റ്‌​വെ​യ​ർ ഇ​ട​പാ​ടി​ൽ 550 കോ​ടി​യു​ടെ അ​ഴി​മ​തി; മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​യും മാ​പ്പ് പ​റ​യ​ണമെന്ന്ര​മേ​ശ് ചെ​ന്നി​ത്ത​ല​

ഹരി​പ്പാ​ട്: സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളി​ൽ ഏ​കീ​കൃ​ത സോ​ഫ്റ്റ്‌​വെ​യ​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ടെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ​ഹ​ക​ര​ണമ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും ജ​ന​ങ്ങ​ളോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​നനാ​ളു​ക​ളി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ദി​നേ​ശ് സ​ഹ​ക​ര​ണസം​ഘ​ത്തി​ന് അ​ന​ധി​കൃ​ത​മാ​യി ക​രാ​ർ ന​ൽ​കി 550 കോ​ടി​യോ​ളം രൂ​പ ത​ട്ടാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഹ​രി​പ്പാ​ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സം​സ്ഥാ​ന​ത്തെ 1,612 സ​ഹ​ക​ര​ണസം​ഘ​ങ്ങ​ളി​ലെ 4,415 ശാ​ഖ​ക​ളി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ സ്ഥാ​പി​ക്കാ​നാ​യി കു​റ​ഞ്ഞ തു​ക ക്വോ​ട്ട് ചെ​യ്ത ക​മ്പ​നി​യെ ത​ഴ​ഞ്ഞ്, നാ​ലി​ര​ട്ടി തു​ക ആ​വ​ശ്യ​പ്പെ​ട്ട ദി​നേ​ശ് ക​ൺ​സോ​ർ​ഷ്യ​ത്തി​ന് ക​രാ​ർ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്.മ​ല​ബാ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (മി​റ്റ്‌​കോ) 4415 ശാ​ഖ​ക​ളി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ സ്ഥാ​പി​ക്കാ​ൻ ആ​കെ 231.7 കോ​ടി രൂ​പ (ഒ​രു ശാ​ഖ​യ്ക്ക് 5.24 ല​ക്ഷം രൂ​പ) ക്വോ​ട്ട് ചെ​യ്ത​പ്പോ​ൾ, ദി​നേ​ശ് സം​ഘം…

Read More

ചു​ട്ടു​പൊ​ള്ളി കേ​ര​ളം: അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ അ​പ​ക​ട​കാ​രി​ക​ൾ, ഓ​റ​ഞ്ച് അ​ലേ​ർ​ട്ട്! കൂ​ടു​ത​ൽ പ​തി​ച്ച​ത് ജി​ല്ല​ക​ൾ ഇ​വ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ലാ​ണ്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യി​ൽ ഒ​മ്പ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ടെ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി (എ​ട്ട്), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ (എ​ട്ട്), കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി (എ​ട്ട്), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല (എ​ട്ട്), മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. അ​തേ​സ​മ​യം, കൂ​ടാ​തെ, കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (ഏ​ഴ്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ (ഏ​ഴ്), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (ഏ​ഴ്), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ (ആ​റ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക…

Read More

അടുപ്പ് പുകയും… പാ​ച​ക​വാ​ത​ക വി​ല കു​ത്ത​നെ കൂ​ട്ടി ക​മ്പ​നി​ക​ൾ; സി​ലി​ണ്ട​റി​ന് 2000 രൂ​പ ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യ എ​ൽ​പി​ജി വി​ല കു​ത്ത​നെ ഉയർത്തി ക​മ്പ​നി​ക​ൾ. 19 കി​ലോ സി​ലി​ണ്ട​റി​ന് 195.50 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. വി​ല വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ പു​തി​യ വി​ല 2092 രൂ​പ​യാ​ണ്. നേ​ര​ത്തെ 1890 രൂ​പ​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല. മാ​ർ​ച്ച് ഏ​ഴി​ന് 14.2 കി​ലോ ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 60 രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

Read More

എ​ന്തൊ​രു​ക്രൂ​ര​ത…​മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ഏ​ഴ് വ​യ​സു​കാ​ര​നെ അ​ഞ്ച് മ​ണി​ക്കൂ​ർ ഡീ​പ് ഫ്രീ​സ​റി​ൽ പൂ​ട്ടി​യി​ട്ടു; കേ​സെ​ടു​ത്ത് പോ​ലീ​സ്

ല​ക്നോ: മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഏ​ഴ് വ​യ​സു​കാ​ര​നെ അ​ഞ്ച് മ​ണി​ക്കൂ​ർ ഡീ​പ് ഫ്രീ​സ​റി​ൽ പൂ​ട്ടി​യി​ട്ടു. സം​ഭ​വ​ത്തി​ൽ കാ​ർ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ മു​ഹ​മ്മ​ദ് ആ​സാ​ദി​നെ അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പൂ​രി​ലാ​ണ് ന​ട​ക്കു​ന്ന സം​ഭ​വം. കു​ട്ടി വ​ർ​ക് ഷോ​പ്പി​ൽ നി​ന്നു മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് സം​ശ​യി​ച്ചാ​ണ് ഫ്രീ​സ​റി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട​ത്. പി​ന്നീ​ട് സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഭ​യ​ന്ന് നി​ല​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​യ​ച്ചു.

Read More

ഓഹരിവിപണിയിൽ ഇടിവ്: വിദേശ നിക്ഷേപരുടെ ഇന്ത്യൻ വിപണിയിൽനിന്നുള്ള പിന്മാറ്റം തുടരുന്നു; ഇന്നലെ നിക്ഷേപകർ‌ക്കു നഷ്ടം 10 ലക്ഷം കോടി

മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​യി​ൽ ഇ​ടി​വ് തു​ട​രു​ന്നു. ഇ​ന്ന​ലെ പ്ര​ധാ​ന ഓ​ഹ​രി സൂ​ചി​ക​ക​ളാ​യ എ​ൻ​എ​സ്ഇ നി​ഫ്റ്റി, ബി​എ​സ്ഇ സെ​ൻ​സെ​ക്സ് എ​ന്നി​വ ര​ണ്ടു ശ​ത​മാ​ന​ത്തി​ല​ധി​കം താ​ഴ്ച നേ​രി​ട്ടു. നി​ഫ്റ്റി സൂ​ചി​ക 488 പോ​യി​ന്‍റ് (2.14%) താ​ഴ്ന്ന് 22,331 നി​ല​വാ​ര​ത്തി​ലും സെ​ൻ​സെ​ക്സ് സൂ​ചി​ക 1,636 പോ​യി​ന്‍റ് (2.22%) ഇ​ടി​വ് നേ​രി​ട്ട് 71,948ലും ​വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​ത്തി​ലാ​ണ് പ്ര​ധാ​ന സൂ​ചി​ക​ക​ളി​ൽ ര​ണ്ട് ശ​ത​മാ​ന​ത്തി​ലേ​റെ ന​ഷ്ട​ത്തോ​ടെ ക്ലോ​സ് ചെ​യ്യു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തി​ന് അ​യ​വി​ല്ലാ​ത്ത​ത് ഇ​ന്ത്യ​ൻ വി​പ​ണി​യ​ൽ ക​ന​ത്ത വി​ൽ​പ്പ​ന​യി​ലേ​ക്കു ന​യി​ച്ചു. ഇ​ന്ന​ല​ത്തെ ത​ക​ർ​ച്ച​യി​ൽ ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്ത മൊ​ത്തം ക​ന്പ​നി​ക​ളു​ടെ മൂ​ല​ധ​ന​ത്തി​ൽ 10 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കു​റ​വാ​ണ് വ​രു​ത്തി​യ​ത്. എ​ൻ​എ​സ്ഇ​യി​ൽ ഇ​ന്ന​ലെ 3410 ഓ​ഹ​രി​ക​ളാ​ണ് വ്യാ​പാ​രം ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ 570 എ​ണ്ണം മാ​ത്ര​മാ​ണ് നേ​ട്ട​ത്തോ​ടെ ക്ലോ​സിം​ഗ് കു​റി​ച്ച​ത്. 2762 ഓ​ഹ​രി​ക​ൾ ന​ഷ്ട​ത്തോ​ടെ വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. 78 ഓ​ഹ​രി​ക​ളി​ൽ വി​ല​യി​ൽ…

Read More

സി​പി​എം എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ തേ​ടി​യി​ട്ടി​ല്ല; സ്വ​ര്‍​ണം ക​ട്ട​വ​രൊ​ക്കെ എ​ങ്ങ​നെ​യാ​ണ് സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് രാ​ഹു​ല്‍ പ​റ​യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ സി​പി​എം തേ​ടി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നേ​മ​ത്തു വി.​ ശി​വ​ന്‍​കു​ട്ടി​യും എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എ​സ്ഡി​പി​ഐ​യോ​ട് സി​പി​എം നേ​തൃ​ത്വം പി​ന്തു​ണ തേ​ടി​യ​തി​നാ​ല്‍ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന എ​സ്ഡി​പി​ഐ നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. എ​സ്ഡി​പി​ഐ​യു​മാ​യി ച​ങ്ങാ​ത്ത​മു​ള്ള​ത് കോ​ണ്‍​ഗ്ര​സി​നാ​ണ്. പാ​ല​ക്കാ​ട്ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സും എ​സ്ഡി​പി​ഐ​യും ഒ​റ്റ​ച്ച​ങ്ങാ​തി​മാ​രാ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും അ​തെ​ല്ലാം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ക​ണ്ട​ത​ല്ലേ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. പ​ത്ത് വ​ര്‍​ഷ​ക്കാ​ലം കേ​ര​ള​ത്തി​ല്‍ ഒ​രു വ​ര്‍​ഗീ​യ ക​ലാ​പ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​രു വ​ര്‍​ഗീ​യ​ത​യോ​ടും വി​ട്ടുവീ​ഴ്ച ചെ​യ്യി​ല്ല. എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് യു​ഡി​എ​ഫ് പ​റ​ഞ്ഞ​ത് പോ​ലെ എ​ല്‍​ഡി​എ​ഫ് പ​റ​യു​മോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ കു​ടു​ത​ലും സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​മാ​യു​ള്ള സം​വാ​ദം ഫേ​സ്ബു​ക്കി​ലു​ടെ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ക്ഷ​ണി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ്…

Read More

സ്വ​ർ​ണം, വെ​ള്ളി​പ്പ​ണ​യം പു​തു​ക്കി​യ ഉ​ത്ത​ര​വ് ബുധനാഴ്ച മു​ത​ൽ

സ്വ​​ർ​​ണം, വെ​ള്ളി​പ്പ​​ണ​​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​​സ​​ർ​​വ് ബാ​​ങ്കി​ന്‍റെ പു​തു​ക്കി​യ ഉ​ത്ത​ര​വ് നാ​ളെ മു​ത​ൽ പൂ​ർ​ണ തോ​തി​ൽ നി​ല​വി​ൽ വ​രും. ആ​ഗോ​ള സാ​ന്പ​ത്തി​ക അ​നി​ശ്ചി​താ​വ​സ്ഥ​യും സ്വ​ർ​ണ​വി​ല​യി​ലെ ചാ​ഞ്ചാ​ട്ട​വും ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ആ​റു​മാ​സം സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗോ​ൾ​ഡ് ലോ​ൺ ക​ന്പ​നീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ ആ​ർ​ബി​ഐ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. വ​​ലി​​യ തു​​ക​​യു​​ടെ വാ​​യ്പ​​ക​​ൾ​​ക്ക് സ്വ​​ർ​​ണ​​ത്തി​​ന്‍റെ മൂ​​ല്യ​​ത്തി​​ന​​നു​​സ​​രി​​ച്ചു​​ള്ള വാ​​യ്പാ അ​​നു​​പാ​​തം നി​​ശ്ച​​യി​​ച്ചു. ബു​​ള്ള​​റ്റ് (ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യി മു​​ത​​ലും പ​​ലി​​ശ​​യും അ​​ട​​ക്ക​​മു​​ള്ള ) തി​​രി​​ച്ച​​ട​​വ് വ്യ​​വ​​സ്ഥ​​ക​​ൾ ക​​ർ​​ശ​​ന​​മാ​​ക്കി. വാ​​യ്പ അ​​ട​​ച്ചു​​തീ​​ർ​​ത്താ​​ൽ പ​​ണ​​യ സ്വ​​ർ​​ണം ഉ​​ട​​നെ തി​​രി​​കെ ന​​ൽ​​കു​​ന്ന​​തി​​നും ഇ​​തി​​നു താ​​മ​​സ​​മു​​ണ്ടാ​​യാ​​ൽ പി​​ഴ ഈ​​ടാ​​ക്കാ​​നും പു​​തി​​യ വ്യ​​വ​​സ്ഥ​​യി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. സ്വ​​ർ​​ണ മൂ​​ല്യ​​ത്തി​​ന്‍റെ എ​​ത്ര ശ​ത​മാ​നം വ​​രെ വാ​​യ്പ (ലോ​​ണ്‍ ടു ​​വാ​​ല്യു) അ​​നു​​വ​​ദി​​ക്കാ​​മെ​​ന്ന കാ​​ര്യ​​ത്തി​​ലും ആ​ർ​ബി​ഐ നി​ർ​ദേ​ശ​മു​ണ്ട്. ചെ​റു​വാ​യ്പ​ക​ളി​ൽ വ​യ്ക്കു​ന്ന സ്വ​ർ​ണ​ത്തി​ന് താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന തു​ക വാ​യ്പ ല​ഭി​ക്കും. എ​ന്നാ​ൽ, മൂ​ല്യം…

Read More

അ​ശ്ലീ​ല​വും ദ്വ​യാ​ര്‍​ഥ പ്ര​യോ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ പ്ര​ചാ​ര​ണം: ന​ട​പ​ടി തേ​ടി കെ. ​കെ ര​മ

വ​ട​ക​ര: തെ​റ്റാ​യ വി​വ​ര​ങ്ങ​ളും അ​ശ്ലീ​ല​വും ദ്വ​യാ​ര്‍​ഥ പ്ര​യോ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ ന​ട​പ​ടി തേ​ടി യു​ഡി​എ​ഫ്-​ആ​ര്‍​എം​പി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യ കെ.​കെ. ര​മ രം​ഗ​ത്ത്. ചോ​മ്പാ​ല്‍ ഹാ​ര്‍​ബ​റി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ ത​ട​ഞ്ഞു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന വീ​ഡി​യോ​യും പോ​സ്റ്റു​ക​ളും നി​ര​വ​ധി സോ​ഷ്യ​ല്‍ മീ​ഡി​യ പ്രൊ​ഫൈ​ലു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്നു റൂ​റ​ല്‍ എ​സ്പി​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കെ.​കെ. ര​മ ചൂ​ണ്ടി​ക്കാ​ട്ടി. പോ​സ്റ്റു​ക​ളു​ടെ ഉ​ത്ഭ​വം ക​ണ്ടെ​ത്തി ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​കെ. ര​മ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വി​ക​സ​നം ബി​ജെ​പി ല​ക്ഷ്യം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം: 23 നു ​​​​​​​​നേ​​​​​​​​മ​​​​​​​​ത്തു പ​​​​​​​​ത്രി​​​​​​​​ക ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ ശേ​​​​​​​​ഷം ബി​​​​​​​​ജെ​​​​​​​​പി സം​​​​​​​​സ്ഥാ​​​​​​​​ന അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ൻകൂ​​​​​​​​ടി​​​​​​​​യാ​​​​​​​​യ രാ​​​​​​​​ജീ​​​​​​​​വ് ച​​​​​​​​ന്ദ്ര​​​​​​​​ശേ​​​​​​​​ഖ​​​​​​​​ർ കേ​​​​​​​​ര​​​​​​​​ളം മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ ഒ​​​​​​​​രു ഓ​​​​​​​​ട്ട​​​​​​​​പ്പാ​​​​​​​​ച്ചി​​​​​​​​ലി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. പ​​​​​​​​ര്യ​​​​​​​​ട​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ക്കി വെ​​​​​​​​ള്ളി​​​​​​​​യാ​​​​​​​​ഴ്ച​​​​​​​​യോ​​​​​​​​ടെ നേ​​​​​​​​മ​​​​​​​​ത്തെ​​​​​​​​ത്തി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ഴും രാ​​​​​​​​ജീ​​​​​​​​വേ​​​​​​​​ട്ട​​​​​​​​ൻ എ​​​​​​​​ന്ന് അ​​​​​​​​നു​​​​​​​​യാ​​​​​​​​യി​​​​​​​​ക​​​​​​​​ൾ വി​​​​​​​​ളി​​​​​​​​ക്കു​​​​​​​​ന്ന നേ​​​​​​​​താ​​​​​​​​വി​​​​​​​​നു തി​​​​​​​​ര​​​​​​​​ക്കോ​​​​​​​​ടു തി​​​​​​​​ര​​​​​​​​ക്കാ​​​​​​​​ണ്. സം​​​​​​​​സ്ഥാ​​​​​​​​ന പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റി​​​​​​​​ന്‍റെ സ​​​​​​​​മ്മ​​​​​​​​ത​​​​​​​​ത്തി​​​​​​​​നും മ​​​​​​​​റു​​​​​​​​പ​​​​​​​​ടി​​​​​​​​ക്കും കാ​​​​​​​​ത്തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന പാ​​​​​​​​ർ​​​​​​​​ട്ടി വൃ​​​​​​​​ന്ദം, ഉ​​​​​​​​ച്ച ഭ​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു ശേ​​​​​​​​ഷ​​​​​​​​മു​​​​​​​​ള്ള വി​​​​​​​​ശ്ര​​​​​​​​മ സ​​​​​​​​മ​​​​​​​​യം അ​​​​​​​​പ​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ക്കൂ​​​​​​​​ട്ടം. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ ദീ​​​​പി​​​​ക​​​​യു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം സം​​​​സാ​​​​രി​​​​ച്ചു… ? മു​​​​​​​​ൻ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളേ​​​​​​​​ക്കാ​​​​​​​​ൾ വ​​​​​​​​ലി​​​​​​​​യ മാ​​​​​​​​റ്റ​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​പ്പോ​​​​​​​​ൾ. പു​​​​​​​​തി​​​​​​​​യ രാ​​​​​​​​ഷ്‌ട്രീ​​​​​​​​യ അ​​​​​​​​ജ​​​​​​​​ൻ​​​​​​​​ഡ​​​​​​​​ക​​​​​​​​ൾ വ​​​​​​​​രു​​​​​​​​ന്നു. എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ പാ​​​​​​​​ർ​​​​​​​​ട്ടി മാ​​​​​​​​റു​​​​​​​​ന്നു. ഈ ​​​​​​​​മാ​​​​​​​​റ്റ​​​​​​​​ത്തെ ബി​​​​​​​​ജെ​​​​​​​​പി എ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യാ​​​​​​​​ണു കാ​​​​​​​​ണു​​​​​​​​ന്ന​​​​​​​​ത്, മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല വി​​​​​​​​ക​​​​​​​​സ​​​​​​​​നം എ​​​​​​​​ന്ന അ​​​​​​​​ജ​​​​​​​​ൻ​​​​​​​​ഡ​​​​​​​​യാ​​​​​​​​ണ് ബി​​​​​​​​ജെ​​​​​​​​പി മു​​​​​​​​ന്നോ​​​​​​​​ട്ടു​​​​​​​​വ​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​ത് ഏ​​​​​​​​ശു​​​​​​​​മോ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​ക​​​​​​​​സ​​​​​​​​നം എ​​​​​​​​ന്ന അ​​​​​​​​ജ​​​​​​​​ണ്ട മാ​​​​​​​​ത്ര​​​​​​​​മേ ഇ​​​​​​​​നി ഉ​​​​​​​​ണ്ടാ​​​​​​​​കൂ. എ​​​​​​​​ല്ലാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ന്‍റെ​​​​​​​​യും അ​​​​​​​​ജ​​​​​​​​ൻ​​​​​​​​ഡ വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​വും വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ പു​​​​​​​​രോ​​​​​​​​ഗ​​​​​​​​തി​​​​​​​​യും ആ​​​​​​​​ക​​​​​​​​ണം. തൊ​​​​​​​​ഴി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യാ​​​​​​​​ലേ, വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​യാ​​​​​​​​ലേ ന​​​​​​​​മു​​​​​​​​ക്കു…

Read More

വ​നി​താ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച്ആ​ലോ​ചി​ക്കും: പി.​കെ. ശ്രീ​മ​തി

ക​ണ്ണൂ​ർ: ഗ​ണേ​ശ് കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പ​രാ​തി കൊ​ടു​ക്ക​ലും പ​രാ​തി പി​ൻ​വ​ലി​ക്ക​ലും ഒ​രു​മി​ച്ചാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ ഇ​ട​പെ​ടേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​യു​മാ​യ പി.​കെ. ശ്രീ​മ​തി. ആ​ന്തൂ​ർ വി​ഷ​യ​ത്തി​ലും ന​വീ​ൻ ബാ​ബു വി​ഷ​യ​ത്തി​ലും പാ​ർ​ട്ടി കാ​ണി​ച്ച​ത് തു​ല്യ​നീ​തി​യാ​ണെ​ന്നും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം വ​നി​താ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും പി.​കെ. ശ്രീ​മ​തി ദീ​പി​ക​യ്ക്ക് അ​നു​വ​ദി​ച്ച പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ? ക​ണ്ണൂ​രി​ൽ സി​പി​എ​മ്മി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും സി​പി​എ​മ്മി​ന്‍റെ മു​ൻ നേ​താ​ക്ക​ൾ ത​ന്നെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​എം കോ​ട്ട​ക​ളി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​മോ എ​ൽ​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​ണ് പ​യ്യ​ന്നൂ​രും ത​ളി​പ്പ​റ​മ്പും. എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ച്ച പാ​ര​മ്പ​ര്യ​മാ​ണ് ഈ ​മ​ണ്ഡ​ല​ങ്ങ​ൾ​ക്കു​ള്ള​ത്. ഇ​ത്ത​വ​ണ​യും ഇ​വി​ടെ വി​ജ​യം ആ​വ​ർ​ത്തി​ക്കും. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കും. നി​ല​വി​ൽ സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു. അ​തി​നാ​ൽ, അ​വ​ർ…

Read More