സ്ഥാ​പ​ന​ത്തി​ലെ​ത്തി യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് പീ​ഡി​പ്പി​ച്ചു ! ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​പ്പി​ച്ച് കാ​ര്‍ വാ​ങ്ങി…

45കാ​രി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം അ​വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ത്ത ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. വെ​മ്പാ​യം ക​ന്യാ​കു​ള​ങ്ങ​ര ഷാ​ജി മ​ന്‍​സി​ലി​ല്‍ നി​ന്നും കൊ​ച്ചാ​ലും​മൂ​ട് സാ​ഹി​ന്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന എ ​അ​ന്‍​സ​ര്‍ (30)നെ​യാ​ണ് വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും അ​ന്‍​സ​ര്‍ ത​ട്ടി​യെ​ടു​ത്തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തു​ന്ന യു​വ​തി​യു​മാ​യി മൂ​ന്നു വ​ര്‍​ഷം മു​ന്‍​പാ​ണ് അ​ന്‍​സ​ര്‍ സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ലെ​ത്തി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​തി​നി​ടെ യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി. ഇ​തു ഭ​ര്‍​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്നും പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി 19 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും പ​ല​ത​വ​ണ​യാ​യി 12 ല​ക്ഷ​ത്തോ​ളം രൂ​പ​യും കൈ​വ​ശ​പ്പെ​ടു​ത്തി. യു​വ​തി​യെ​ക്കൊ​ണ്ട് വാ​യ്പ​യെ​ടു​പ്പി​ച്ച് അ​ന്‍​സ​ര്‍ 12 ല​ക്ഷ​ത്തി​ന്റെ കാ​റും വാ​ങ്ങി​യ​താ​യി പ​രാ​തി​യി​ല്‍…

Read More

ഇ​താ മ​റ്റൊ​രു അമ്പരപ്പിക്കു​ന്ന ക​വ​ർ​ച്ച ! ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ട​വ​ർ അ​പ്പാ​ടെ മോ​ഷ്ടി​ക്കാ​ൻ ശ്രമം; ആറംഗ സംഘം കുടുങ്ങി

ഗോ​ഡ്ഡ: റെ​യി​ൽ​വേ പാ​ള​വും ഇ​രു​ന്പു​പാ​ല​വു​മൊ​ക്കെ മോ​ഷ്ടി​ച്ച വാ​ർ​ത്ത​ക​ൾ​ക്കൊ​പ്പം ഇ​താ മ​റ്റൊ​രു അ​ന്പ​ര​പ്പി​ക്കു​ന്ന ക​വ​ർ​ച്ച കൂ​ടി. ഒ​രു മൊ​ബൈ​ൽ ട​വ​ർ അ​പ്പാ​ടെ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന വാ​ർ​ത്ത​യാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ​നി​ന്നു പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​റം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും​ചെ​യ്തു. ജാ​ർ​ഖ​ണ്ഡി​ലെ ഗോ​ഡ്ഡ ജി​ല്ല​യി​ലെ സി​ദ്ബാ​ക്ക് ഗ്രാ​മ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ ആ​ണ് അ​ക്ര​മി​സം​ഘം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. 2019ലാ​ണ് സി​ദ്ബാ​ക്ക് ഗ്രാ​മ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം ചി​ല​രെ​ത്തി ഈ ​ട​വ​ർ പൊ​ളി​ച്ചു നീ​ക്കാ​ൻ തു​ട​ങ്ങി. ഗ്രാ​മ​വാ​സി​ക​ൾ കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ ബി​എ​സ്എ​ൻ​എ​ൽ ക​മ്പ​നി നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ട​വ​ർ പൊ​ളി​ച്ചു നീ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ മൊ​ത്ത​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഗ്രാ​മ​വാ​സി​ക​ൾ വി​വ​രം ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. പോ​ലീ​സ് സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ത്തു​ന്പോ​ൾ ക​ള്ള​ന്മാ​ർ ട​വ​ർ മു​ഴു​വ​ൻ അ​ഴി​ച്ചെ​ടു​ത്ത് ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ടു വാ​ഹ​ന​മു​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ എ​ല്ലാ​വ​രെ​യും പി​ടി​കൂ​ടി.…

Read More

അ​ജ​യ് എ​യ​ര്‍​ഫോ​ഴ്‌​സി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത് എന്തിന് ? എ​യ​ർ​ഫോ​ഴ്സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നും ഭാ​ര്യ​യും ജീ​വ​നൊ​ടു​ക്കി; ഒ​രു വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം….

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ജ​യ് പാ​ല്‍(37), ഭാ​ര്യ മോ​ണി​ക്ക (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ഷം ഉ​ള്ളി​ല്‍ ചെ​ന്നാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. അ​ജ​യ്‌​യെ ബോ​ധ​ര​ഹി​ത​നാ​യി മോ​ണി​ക്ക​യാ​ണ് ആ​ദ്യം ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും അ​ദ്ദേ​ഹം മ​രി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ക​ടു​ത്ത മാ​ന​സി​ക​സം​ഘ​ര്‍​ഷ​ത്തി​ലാ​യ മോ​ണി​ക്ക വീ​ട്ടി​ലെ​ത്തി വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് പോ​ലീ​സെ​ത്തി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ണി​ക്ക​യെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഒ​രു വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. അ​ടു​ത്തി​ടെ​യാ​ണ് അ​ജ​യ് എ​യ​ര്‍​ഫോ​ഴ്‌​സി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കോ​ള​ജ് വി​ദ്യാ​ർ​ഥി ക്ലാ​സ് മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ! ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ ക്ലാ​സ് മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. രം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന നാ​ഗു​ല സാ​ത്വി​ക്(16) ആ​ണ് ക്ലാ​സ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. കോ​ള​ജി​ലെ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു നാ​ഗു​ല സാ​ത്വി​ക്. കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ മാ​ന​സി​ക​പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സാ​ത്വ​ക്കി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​നു​ക​ൾ ന​ർ​സിം​ഗി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

Read More

പ​റ​ക്കാ​നാ​യി സ​ർ​ക്കാ​ർ! വീ​ണ്ടും ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്നു; പു​തി​യ ക​മ്പ​നി​യു​മാ​യി ക​രാ​റി​ലെ​ത്താ​ന്‍ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നസ​ര്‍​ക്കാ​ര്‍ വീ​ണ്ടും ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി പു​തി​യ ക​മ്പ​നി​യു​മാ​യി ക​രാ​റി​ലെ​ത്താ​ന്‍ ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ടു​ത്തി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ സേ​വ​ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മ​ത്സ​രാ​ധി​ഷ്ഠി​ത ലേ​ല​ത്തി​ലൂ​ടെ വെ​റ്റ് ലീ​സ് വ്യ​വ​സ്ഥ​യി​ല്‍ പു​തി​യ ക​മ്പ​നി​യു​മാ​യി ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടാ​നാ​ണ് തീ​രു​മാ​നം.

Read More

യു​വ വ​നി​താ ഡോ​ക്‌​ട​ര്‍ ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ല്‍! പ്രാ​ഥ​മി​ക നി​ഗ​മ​നം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: യു​വ വ​നി​താ ഡോ​ക്‌​ട​റെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ പ​ള്ളി​യാ​ലി​ൽ പ​രീ​തി​ന്‍റെ ഭാ​ര്യ ത​ൻ​സി​യ(25) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ് ത​ൻ​സി​യ. പാ​ലാ​ഴി​യി​ലെ സു​ഹൃ​ത്താ​യ ഡോ​ക്‌​ട​റു​ടെ ഫ്ലാ​റ്റി​ലാ​ണ് രാ​വി​ലെ പ​ത്തി​ന് ത​ൻ​സി​യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​പ​സ്മാ​രം കൂ​ടി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ന്‍​സി​യ അ​പ​സ്മാ​ര രോ​ഗ​ത്തി​ന് മ​രു​ന്നു ക​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു എന്ന് ബന്ധുക്കൾ അറിയിച്ചതാ‌‌യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് മ​ല​യാ​ളി ദമ്പതികളെ അറസ്റ്റ് ചെയ്തു! അറസ്റ്റിനെതിരേ ശശി തരൂര്‍

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് മ​ല​യാ​ളി പാ​സ്റ്റ​റെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​സ്റ്റ​ർ സ​ന്തോ​ഷ് ജോ​ൺ (55) ഭാ​ര്യ ജി​ജി (50) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഞാ​യ​റാ​ഴ്ച ആ​രാ​ധ​ന ന​ട​ക്കു​മ്പോ​ൾ ബ​ജ്റം​ഗ്ദ​ൾ ഗു​ണ്ട​ക​ൾ പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ജോ​ണി​ന്‍റെ സു​ഹൃ​ത്ത് മി​നാ​ക്ഷി സിം​ഗ് ആ​രോ​പി​ച്ചു. ഗാ​സി​യാ​ബാ​ദ് ഇ​ന്ദി​രാ പു​ര​ത്താ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പാ​സ്റ്റ​റെ​യും ഭാ​ര്യ​യെ​യും ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷം വി​ട്ട​യ​ച്ചു. എ​ന്നാ​ൽ പാ​സ്റ്റ​റെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 40-50 പേ​ര​ട​ങ്ങു​ന്ന ജ​ന​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വീ​ണ്ടും ജോ​ണി​നെ​യും ജി​ജി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ ഫോ​ണു​ക​ളും ലാ​പ്‌​ടോ​പ്പും പി​ടി​ച്ചെ​ടു​ത്തു. പാ​സ്റ്റ​ർ സ​ന്തോ​ഷ് ജോ​ണും കു​ടും​ബ​വും 1996 മു​ത​ൽ ഗാ​സി​യാ​ബാ​ദി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. ദ​മ്പ​തി​ക​ൾ ഹാ​ൾ വാ​ട​ക​യ്‌​ക്കെ​ടു​ത്ത് പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ആ​ളു​ക​ളെ ക്രി​സ്തു​മ​തം സ്വീ​ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ്…

Read More

ഇങ്ങനെയും പകരം വീട്ടാം..! ഭാ​ര്യ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി, ഭ​ർ​ത്താ​വ് കാ​മു​ക​ന്‍റെ ഭാ​ര്യ​യെ കെ​ട്ടി; ഭാ​ര്യ​മാ​രു​ടെ പേ​രും ഒ​ന്നു​ത​ന്നെ​

ബീ​ഹാ​ര്‍: നാ​ലു മ​ക്ക​ളെ​യും ത​ന്നേ​യും ഉ​പേ​ക്ഷി​ച്ചു ഭാ​ര്യ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​പ്പോ​ൾ‌ ഭ​ർ​ത്താ​വ് കാ​മു​ക​ന്‍റെ ഭാ​ര്യ​യെ​ത്ത​ന്നെ വി​വാ​ഹം ചെ​യ്ത് പ​ക​രം വീ​ട്ടി. വീ​ട്ടു​കാ​രു​ടെ മു​ഴു​വ​ന്‍ സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു വി​വാ​ഹം. ഭാ​ര്യ​മാ​രു​ടെ പേ​രും ഒ​ന്നു​ത​ന്നെ​യാ​ണ് റൂ​ബി. റൂ​ബി ദേ​വി എ​ന്ന യു​വ​തി​യെ നീ​ര​ജ് 2019ലാ​ണ് വി​വാ​ഹം ചെ​യ്യു​ന്ന​ത്. ഇ​വ​ര്‍​ക്ക് നാ​ലു കു​ട്ടി​ക​ളു​മു​ണ്ട്. ഇ​തി​നു​ശേ​ഷം വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ മു​കേ​ഷ് എ​ന്ന​യാ​ള്‍​ക്കൊ​പ്പം ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ പോ​യ​തി​ന് പി​ന്നാ​ലെ നീ​ര​ജ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​താ​യി മു​കേ​ഷി​നെ​തി​രേ പ​രാ​തി ന​ല്‍​കി. ഗ്രാ​മ​ത്തി​ല്‍ വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച്‌ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്ത് ന​ട​ന്നെ​ങ്കി​ലും നീ​ര​ജി​ന്‍റെ ഭാ​ര്യ​യും മു​കേ​ഷും വ​ന്നി​ല്ല. തു​ട​ര്‍​ന്നു മു​കേ​ഷി​ന്‍റെ ഭാ​ര്യ​യെ നീ​ര​ജ് വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

വീ​ണ്ടും ഇ​രു​ട്ട​ടി; പാ​ച​ക​വാ​ത​ക വി​ല​യി​ൽ വ​ൻ വ​ർ​ധ​ന; പു​തി​യ വി​ല ഇ​ന്നു മു​ത​ൽ ഗാർഹിക സിലിണ്ടറിന് കൂടിയത് 50 രൂപ

കൊ​ച്ചി: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യി​ൽ ന​ട്ടം​തി​രി​യു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന് വീ​ണ്ടും ഇ​രു​ട്ട​ടി ന​ൽ​കി പാ​ച​ക​വാ​ത​ക വി​ല കു​ത്ത​നേ കൂ​ട്ടി. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യും വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 351 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. പു​തി​യ വി​ല ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. പു​തി​യ വി​ല പ്ര​കാ​രം 1,110 രൂ​പ​യാ​ണ് കൊ​ച്ചി​യി​ൽ ഗാ​ർ​ഹി​ക സി​ല​ണ്ട​റി​ന്‍റെ വി​ല. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 351 രൂ​പ കൂ​ടി​യ​പ്പോ​ൾ ഒ​രു സി​ലി​ണ്ട​ർ വാ​ങ്ങാ​ൻ ഇ​നി 2,124 രൂ​പ ന​ൽ​ക​ണം. നേ​ര​ത്തെ 1,773 രൂ​പ​യാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്ത് പാ​ച​ക​വാ​ത​ക വി​ല​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​യാ​ണി​ത്.ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് ഇ​തി​നു മു​ന്പ് വി​ല വ​ർ​ധി​പ്പി​ച്ച​ത് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​യി​രു​ന്നു. മേ​യി​ൽ ര​ണ്ടു ത​വ​ണ​യാ​യി 54 രൂ​പ​യോ​ളം കൂ​ട്ടി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ഏ​ഴു ത​വ​ണ വി​ല കു​റ​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ജൂ​ണ്‍ മു​ത​ൽ 475.50 രൂ​പ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് 351…

Read More

ഉപതെരഞ്ഞെടുപ്പ്; ക​ല്ലൂ​പ്പാ​റ​യി​ൽ എ​ല്‍​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി;  എ​രു​മേ​ലി​യി​ല്‍ വി​ജ​യം ആ​വ​ര്‍​ത്തി​ച്ച് യു​ഡി​എ​ഫ്

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന നാ​ലി​ട​ങ്ങ​ളി​ല്‍ ര​ണ്ടി​ട​ത്ത് എ​ല്‍​ഡി​എ​ഫും ര​by ണ്ടി​ട​ത്ത് യു​ഡി​എ​ഫും വി​ജ​യി​ച്ചു. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ച​പ്പോ​ള്‍ എ​രു​മേ​ലി​യി​ല്‍ യു​ഡി​എ​ഫ് സീ​റ്റ് നി​ല​നി​ര്‍​ത്തി. വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ക്കു​ള​ത്ത് എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ച​പ്പോ​ള്‍ ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലാ​യി​ല്‍ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍ അ​ട്ടി​മ​റി വി​ജ​യം നേ​ടി. പാ​റ​ത്തോ​ട്ടി​ല്‍ എ​ല്‍​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡ് ഇ​ട​ക്കു​ന്ന​ത്തു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ്‌​ന അ​ന്ന ജോ​സ് വി​ജ​യി​ച്ചു. 28 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജോ​സ്‌​ന വി​ജ​യം നേ​ടി​യ​ത്. എ​സ്ഡി​പി​ഐ സ്ഥാ​നാ​ര്‍​ഥി ഫി​ലോ​മി​ന ബേ​ബി​ക്ക് 341 വോ​ട്ടും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മി​നി സാം ​വ​ര്‍​ഗീ​സി​ന് 328 വോ​ട്ടും ല​ഭി​ച്ചു.​ ഒ​മ്പ​താം വാ​ര്‍​ഡ് അം​ഗ​മാ​യി​രു​ന്ന ജോ​ളി തോ​മ​സ് സ​ര്‍​ക്കാ​ര്‍ ജോ​ലി ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യ​ത്. എ​രു​മേ​ലി​യി​ല്‍ വി​ജ​യം ആ​വ​ര്‍​ത്തി​ച്ച് യു​ഡി​എ​ഫ് എ​രു​മേ​ലി : മ​ന്ത്രി​യും എം​എ​ല്‍​എ​യും പ്ര​ച​ര​ണം ന​ട​ത്തി​യി​ട്ടും എ​രു​മേ​ലി​യി​ലെ ഒ​ഴ​ക്ക​നാ​ട്…

Read More