സ്വ​കാ​ര്യ ബ​സു​ക​ളി​ലും വി​ദ്യാ​ർ​ഥിക​ൾ​ക്ക് യാ ത്രാസൗ​ജ​ന്യം ന​ഷ്ട​മാ​കും; 25 വ​യ​സ് കഴിഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​സ​ഷ​ൻ ന​ൽ​കി​ല്ല

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര​യ്ക്ക് കെ​എ​സ്ആ​ർ​ടി​സി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ അ​ത് സ്വ​കാ​ര്യ ബ​സു​ക​ളി​ലും ബാ​ധ​ക​മാ​വാ​ൻ സാ​ധ്യ​ത. വി​ദ്യാ​ർ​ഥിക​ളു​ടെ യാ​ത്രാ​ക്കൂ​ലി ഉ​യ​ർ​ത്ത​ണ​മെ​ന്ന​ത് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം ന​ഷ്ട​മാ​ണെ​ന്ന്ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള യാ​ത്രാ സൗ​ജ​ന്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. അ​വ​രു​ടെ മു​ഖ്യ ആ​വ​ശ്യം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ നി​ര​ക്ക് കൂ​ട്ട​ണം അ​ഥ​വാ 50 ശ​ത​മാ​നം ആ​ക്ക​ണം എ​ന്ന​താ​ണ്. കെ​എ​സ്ആ​ർ​ടി​സി വി​ദ്യാ​ർ​ഥിക​ളു​ടെ സൗ​ജ​ന്യ യാ​ത്ര​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ഫ​ല​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​വും നേ​ടി​യെ​ടു​ക്കാ​നു​ള്ള വ​ഴി തെ​ളി​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി ടെ ​ഈ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ല്കാ​നാ​ണ് സാ​ധ്യ​ത.​ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ന​ട​പ്പാ​ക്കി​യാ​ൽ അ​ത് സ്വ​കാ​ര്യ ബ​സു​ക​ളി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​വി​ല്ല. ആ​ദാ​യ നി​കു​തി ന​ല്‍​കു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ കു​ട്ടി​ക​ള്‍​ക്ക് യാ​ത്രാ ഇ​ള​വി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ർ​ഗ നി​ർ​ദേശ​ത്തി​ലാ​ണ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ബി​പി​എ​ല്‍…

Read More

ച​ർ​ച്ച​യി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്ത് നി​യ​മ​സ​ഭ​യെ​ന്നു പ്രതിപക്ഷനേതാവ്;  അ​ടി​യ​ന്തരപ്ര​മേ​യം അനുവദിച്ചില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

തി​രു​വ​ന​ന്ത​പു​രം: നി​കു​തി പി​രി​വി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ച് സ്പീ​ക്ക​ർ. ഇതിൽ പ്രതിഷേധിച്ചു പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി.നി​കു​തി പി​രി​വി​ൽ സ​ർ​ക്കാ​രി​ന്‍റേ​ത് കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്നും ഗൗ​ര​വ​മു​ള്ള ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​ഭ​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ വി​ഷ​യം സ​ബ് മി​ഷ​നാ​യി ഉ​ന്ന​യി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​രി​ന് ച​ർ​ച്ച​യെ ഭ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ച​ർ​ച്ച​യി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്ത് നി​യ​മ​സ​ഭ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. തു​ട​ർ​ന്ന് അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് അ​വ​ത​രാ​ണാ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

Read More

താന്‍ ഒരു ചായക്കടക്കാരന്‍ ആയിരുന്നെങ്കില്‍..! പാനിപൂരി വില്‍പന നടത്തുന്ന മോദിയുടെ അപരന്‍; വൈറലായി വീഡിയോ

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ പേരുകേട്ട ഒരു വിഭവമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് സാധാരണയായി വിളമ്പുന്നത്. പാനിപൂരിയില്‍ തന്നെ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്.  എന്തായാലും പാനിപൂരി വില്‍പന നടത്തുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെറുമൊരു ആളെന്ന് പറയാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപ സാദൃശ്യമുള്ളയാളാണ് ഇവിടെ പാനിപൂരി വില്‍ക്കുന്നത് എന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തില്‍ ആനന്ദിനടുത്ത മൊട്ട ബസാറില്‍ പാനിപൂരി വില്‍ക്കുന്ന ആനില്‍ ഭായ് കട്ടാറാണ് ഇപ്പോള്‍ മോദിയുടെ അപരന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.  മോദിയുടെ രീതിയിലുള്ള വസ്ത്രവും സംസാരവും കൂടിയായപ്പോള്‍ ശരിക്കുമൊരു മോദി ലുക്ക് തന്നെയാണ് ഇയാള്‍ക്ക്. ഗുജറാത്തിലുള്ള ഒരു ഫുഡ് വ്ളോഗറാണ് പാനിപൂരി…

Read More

ചെന്നൈയിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു! ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം

ചെന്നൈ: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ. സിബി(19)യാണ് മരിച്ചത്. ചെന്നൈ താംബരം എംസിസി കോളജ് വിദ്യാർഥിനിയാണ്. ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം. ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

Read More

കൂടെ ജോലി ചെയ്യുന്നയാൾ അപായപ്പെടുത്തിയേക്കും, എല്ലാം കരയിലെത്തിയിട്ട് പറയാം..! ദുരൂഹത കൂട്ടി ഇനോസിന്റെ സന്ദേശം

മുംബൈ : മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്നും മലയാളിയെ കടലിൽ വീണ് കാണാതായ സംഭവത്തിൽ ദുരൂഹത ഏറുന്നു. അടൂർ സ്വദേശി ഇനോസ് സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ച് നിൽക്കുക്കുമ്പോഴും, മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിക്കുകയാണ് അച്ഛൻ വർഗീസ്. മകനെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തതാകാമെന്നാണ് വർഗീസ് സംശയം പ്രകടിപ്പിക്കുന്നത്.  അതിനിടെ ദുരൂഹത കൂട്ടി, കാണാതാവുന്നതിന് തൊട്ടുമുമ്പ് ഇനോസ് വർഗീസ് സുഹൃത്തിന് അയച്ച സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഒപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ അപായപ്പെടുത്തിയേക്കുമെന്നും കരയിൽ എത്തിയശേഷം വിശദമായി പറയാമെന്നുമാണ് ഇനോസ് സന്ദേശത്തിൽ സുഹൃത്തിനോട് പറയുന്നത്. കരണിന്  തന്നെ സംശയമുണ്ടെന്നും ചോദ്യം ചെയ്തതായും ഇനോസ് പറയുന്നുണ്ട്. കസ്റ്റഡിയിലുള്ള കരണിനെ മുംബൈ പൊലീസ് രണ്ടു ദിവസമായി ചോദ്യം ചെയ്യുകയാണ്.  വെള്ളിയാഴ്ച രാത്രിയാണ് ഇനോസ് കടലിൽ ചാടിയെന്ന് കമ്പനിയിൽ നിന്ന് കുടുംബത്തിന് വിവരം കിട്ടുന്നത്. എന്നാൽ…

Read More

പ്ര​ള​യ​കാ​ല​ത്തെ പീ​ഡ​നം ! പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍…

പ്ര​ള​യ​കാ​ല​ത്ത് സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​തെ വീ​ട്ടി​ല്‍ ത​നി​ച്ചാ​യ സ​മ​യ​ത്ത് 16കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍. പാ​ല​ക്കാ​ട് അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ഹ​രീ​ഷ് ച​ന്ദ്ര​ന്‍ (49) ആ​ണ് മാ​വൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​ചാ​ര​ണ സ​മ​യ​ത്ത് ഹാ​ജ​രാ​കാ​തെ ഹ​രീ​ഷ് നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഹ​രീ​ഷ്. പെ​ണ്‍​കു​ട്ടി​യു​ടെ കൈ​ക​ള്‍ ബ​ന്ധി​ച്ചും വാ​യി​ല്‍ തു​ണി തി​രു​കി​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍ മാ​നി​പു​ര​ത്തെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​വൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സി​ഐ കെ.​വി​നോ​ദ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ പ്ര​മോ​ദ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ഷി​നോ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു ! പ്ര​തി​യ്ക്കാ​യി പോ​ലീ​സി​ന്റെ തി​ര​ച്ചി​ല്‍…

സം​സ്‌​ക​രി​ച്ച ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച​താ​യി വി​വ​രം. ഗു​ജ​റാ​ത്തി​ലാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു കു​ഞ്ഞ് ഫെ​ബ്രു​വ​രി 25നാ​ണ് മ​രി​ച്ച​ത്. അ​ന്നു​ത​ന്നെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തു. പി​റ്റേ​ദി​വ​സം മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്ത സ്ഥ​ല​ത്തെ​ത്തി​യ പി​താ​വ് ക​ണ്ട​ത് കു​ഴി​യി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹ​മാ​ണ്. കു​ഞ്ഞി​ന്റെ ശ​രീ​ര​ത്തി​ല്‍ വ​സ്ത്ര​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ട​ന്‍ ത​ന്നെ ബ​ന്ധു​ക്ക​ള്‍ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി രാ​ജ്കോ​ട്ടി​ലേ​ക്ക് അ​യ​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ത​ങ്കാ​ദ് പോ​ലീ​സ്.

Read More

ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെയും കൂ​ട്ടാ​ളിയെയും ജ​യി​ലി​ല​ട​ച്ചു; നാ​ടു​ക​ട​ത്തി​യാ​ൽ സി​പി​എ​മ്മി​ന് ഭീ​ഷ​ണി

ക​ണ്ണൂ​ർ: ഷു​ഹൈ​ബ് വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ​യും കൂ​ട്ടാ​ളി ജി​ജോ തി​ല്ല​ങ്കേ​രി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത് കാ​പ്പ​യി​ലെ പ്ര​ത്യേ​ക വ​കു​പ്പ് പ്ര​കാ​രം. നി​ല​വി​ൽ കാ​പ്പ ആ​ക്ട് 15 പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് നാ​ടു​ക​ട​ത്ത​ലാ​ണ് പ​തി​വു രീ​തി. എ​ന്നാ​ൽ, നാ​ടു​ക​ട​ത്തി​യാ​ലും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ ആ​കാ​ശും കൂ​ട്ടാ​ളി​യും സി​പി​എ​മ്മി​ന് ഭീ​ഷ​ണി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ, കാ​പ്പാ-3 സെ​ക്ഷ​ൻ പ്ര​കാ​രം ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വി​ൽ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​യ്ക്കു​ന്ന രീ​തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രേ പ്ര​യോ​ഗി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ ഇ​വ​രെ ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്തി​ച്ചു. അ​തീ​വ സു​ര​ക്ഷ​യി​ലാ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്തി​ച്ച​ത്. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ​ത്താം ബ്ലോ​ക്കി​ലാ​ണ് ഇ​വ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഗു​ണ്ടാ ആ​ക്‌​ട് പ്ര​കാ​രം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് അ​റ​സ്റ്റി​ലാ​യ കൊ​ടും ക്ര​മി​ന​ലു​ക​ളാ​ണ് ഈ ​ബ്ലോ​ക്കി​ലുള്ള​ത്. മി​ക്ക സ​മ​യ​ങ്ങ​ളി​ലും ഇ​വി​ടെ സം​ഘ​ർ​ഷ​വും ഉ​ണ്ടാ​കാ​റു​ണ്ട്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം…

Read More

8 മണിയായിട്ടും വീട്ടിൽ ആരെയും കാണാനില്ല! അയൽവാസികൾ നടത്തിയ അന്വേഷണത്തില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സംഭവം പറവൂരില്‍

പറവൂർ: ഒരു വീട്ടിൽ അമ്മയെയും മരുമകളെയും മരിച്ച നിലയിൽ കണ്ടെത്തി.തുരുത്തിപ്പുറം കുണ്ടേട്ടിൽ പരേതനായ ലക്ഷ്മണൻ ഭാര്യ സരോജിനി (92) ഇവരുടെ മകൻ പരേതനായ സതീശന്റെ ഭാര്യ അംബിക (55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സരോജിനിയെ കിടപ്പുമുറിയിലും,അംബികയെ അടുക്കളയിലെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവർ മാത്രമാണ് ഈ വീട്ടിൽ താമസം ഇന്ന് രാവിലെ 8 മണിയായിട്ടും വീട്ടിൽ ആരെയും കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് വിവരം അറിയുന്നത്.

Read More

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ മൂ​ന്നുപേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടുത്തിയ കേസ്; കേ​ര​ളം ഞെ​ട്ടി​യ സം​ഭ​വ​ത്തി​ൽ ഒ​ന്ന​രവ​ർ​ഷ​ത്തി​നുശേ​ഷം അ​റ​സ്റ്റ്

കോ​ഴി​ക്കോ​ട്: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ ബ​സി​ൽ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സം​ഭ​വം കേ​ര​ള​ത്തെ ആ​കെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു. ഡ​ൽ​ഹി പീ​ഡ​ന​ത്തി​ന് സ​മാ​ന​മാ​യി വാ​ഹ​ന​ത്തി​ൽ വ​ച്ചു​ള്ള പീ​ഡ​നം കേ​ര​ള​ത്തി​ൽ വ​ലി​യ കോ​ളി​ള​ക്ക​മാ​ണ് സൃ​ഷ്ടി​ച്ചി​രു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​ലെ മു​ഖ്യപ്ര​തി പി​ടി​യി​ലാ​യ​ത്. 2021 ജൂ​ലൈ നാ​ലി​നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ചേ​വാ​യൂ​രി​ലെ വീ​ട്ടി​ൽനി​ന്ന് ര​ക്ഷി​താ​ക്ക​ളോ​ട് പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ മൂ​ന്നുപേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും പ്ര​ധാ​ന പ്ര​തി ഇ​ന്ത്യേ​ഷ് കു​മാ​ർ ഒ​ളി​വി​ലാ​യി​രു​ന്നു ഇ​ത്ര​യും നാ​ൾ. ഇ​യാ​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​രു​ന്നു. ഒ​ടു​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മ്മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​നും സി​റ്റി സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും ചേ​ർ​ന്ന് സേ​ല​ത്ത് വ​ച്ചാ​ണ് പ​ന്തീ​ർ​പാ​ടം പാ​ണ​രു​ക്ക​ണ്ട​ത്തി​ൽ ഇ​ന്ത്യേ​ഷ് കു​മാ​ർ (38)നെ ​പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ മ​ല​യൊ​ടി​യാ​റു​മ്മ​ൽ…

Read More