മ​യ​ക്കു​മ​രു​ന്ന് ഹബ്ബാ​യി കൊ​ച്ചി; ക​ഞ്ചാ​വി​നെ​ക്കാ​ൾ യു​വാ​ക്ക​ൾ​ക്ക് പ്രി​യം സി​ന്ത​റ്റി​ക്ക് മ​യ​ക്കു​മ​രു​ന്നു​കൾ; 2022ലെ കേസുകൾ ഞെട്ടിക്കുന്നത്

കൊ​ച്ചി: ക​ഞ്ചാ​വി​നെ​ക്കാ​ൾ യു​വാ​ക്ക​ൾ​ക്ക് പ്രി​യം സി​ന്ത​റ്റി​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണെ​ന്ന് ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ൾ. ഈ ​വ​ർ​ഷം ഇ​തു​വ​രെ ജി​ല്ല​യി​ൽ മാ​ത്രം എ​ക്സൈ​സി​ന്‍റെ വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ൽ പി​ടി​കൂ​ടി​യ​ത് 300 ഗ്രാം ​എം​ഡി​എം​എ​യാ​ണ്. വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ വി​ല. എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ ഈ ​വ​ർ​ഷം മാ​ത്രം 1797 കേ​സു​ക​ളു​ടെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​താ​യും എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 910 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ഇ​ക്കു​റി അ​ത് 2707 കേ​സു​ക​ളാ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 3214 പേ​രു​ടെ അ​റ​സ്റ്റും രേ​ഖ​പ്പെ​ടു​ത്തി​യു​ട്ടു​ണ്ട്. ഹാ​ഷി​ഷ് ഓ​യി​ലി​ന്‍റെ അ​ള​വ് 158 ഗ്രാ​മി​ൽ​നി​ന്ന് മൂ​ന്നേ​കാ​ൽ കി​ലോ​യി​ലേ​ക്കെ​ത്തി. എ​ന്നാ​ൽ ക​ഞ്ചാ​വി​ന്‍റെ അ​ള​വ് 135 കി​ലോ​യി​ൽ നി​ന്ന് 75 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പി​ടി​കൂ​ടി​യി​രു​ന്ന ക​ഞ്ചാ​വി​ന്‍റെ അ​ള​വ് കു​റ​ഞ്ഞി​ട്ടു​ള്ള​താ​യാ​ണ് ക​ണ​ക്ക്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 2021ൽ ​പി​ടി​ച്ച​ത് 5,632 കി​ലോ ക​ഞ്ചാ​വാ​ണെ​ങ്കി​ൽ ഈ…

Read More

ഇ.പി. ജ​യ​രാ​ജ​നെ​തി​രാ​യ ആരോപണം പിബിയിൽ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം; കാതോർത്ത് രാഷ്ട്രീയ ലോകം

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ ഇ​ന്ന് ഇ .​പി ജ​യ​രാ​ജ​നെ​തി​രാ​യ ആ​രോ​പ​ണം ച​ർ​ച്ച​യാ​യേ​ക്കും. പി​ബി​യി​ൽ ഈ ​വി​ഷ​യം ആ​രെ​ങ്കി​ലും ഉ​ന്ന​യി​ച്ചാ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടും. ആ​രോ​പ​ണ​ത്തി​ല്‍ കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​പെ​ടി​ല്ലെ​ന്ന് നേ​ര​ത്തെ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പി​ബി​യി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച വേ​ണ്ട എ​ന്ന അ​ഭി​പ്രാ​യ​ത്തി​ലാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ൾ.ഇ.​പി.​ജ​യ​രാ​ജ​ൻ വി​ഷ​യം മാ​ധ്യ​മ സൃ​ഷ്ടി​യാ​ണെ​ന്നും പി​ബി ച​ര്‍​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​മ​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലെ വി​ഷ​യ​ങ്ങ​ളി​ലും ച​ർ​ച്ച​യു​ണ്ടെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞ ശേ​ഷ​മാ​ണ് എം​വി ഗോ​വി​ന്ദ​ൻ്റെ ഈ ​വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം പി​ബി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ട് പ്ര​ധാ​ന​മാ​ണ്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മാ​ത്രം ച​ർ​ച്ച​യാ​കേ​ണ്ട വി​ഷ​യം പൊ​തു​ജ​ന​ത്തി​നു മു​ന്പാ​കെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​തി​ൽ പി​ണ​റാ​യി വി​ജ​യ​ന് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്. പി ​ബി യോ​ഗ​ത്തി​ന്…

Read More

കൈവിട്ടുപോകുന്ന പോ​സ്റ്റ​ര്‍ വി​വാ​ദം; കോട്ടയത്ത് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജില്ലാ സെ​​ക്ര​​ട്ട​​റി​​യുടെ മുതുകിന് കരിങ്കല്ലിനിടിച്ച്  ഡി​​സി​​സി ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി ലി​​ബി​​ന്‍

കോ​​ട്ട​​യം: പോ​​സ്റ്റ​​ര്‍ വി​​വാ​​ദം ഒ​​ഴി​​യാ​ബാ​​ധ​​യാ​​യ കോ​​ട്ട​​യം ഡി​​സി​​സി​​യി​​ല്‍ പു​​തി​​യ പോ​​സ്റ്റ​​ര്‍ വി​​വാ​​ദ​​ത്തി​​നി​​ടെ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജില്ലാ സെ​​ക്ര​​ട്ട​​റി​​ക്ക് മ​​ര്‍​ദ​​നം.​ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി മ​​നു​​കു​​മാ​​റി​​നാ​​ണ് മ​​ര്‍​ദ​​ന​​മേ​​റ്റ​​ത്.​ ക​​ല്ലു​കൊ​​ണ്ടു​​ള്ള ഇ​​ടി​​യി​​ല്‍ പ​​രി​​ക്കേ​​റ്റ മ​​നു​​കു​​മാ​​റി​​നെ ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.​ ഡി​​സി​​സി ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി ലി​​ബി​​ന്‍ ഐ​​സ​​ക്കാ​​ണ് മ​​ര്‍ദി​​ച്ച​​തെ​​ന്ന് മ​​നു​​കു​​മാ​​ര്‍ പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി.​ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ കോ​​ട്ട​​യം ലോ​​ഗോ​​സ് സെ​​ന്‍റ​റി​​ന് സ​​മീ​​പ​​മാ​​ണ് സം​​ഭ​​വം.​ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ന​​ട​​ത്തി​​യ പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ മാ​​ര്‍​ച്ചു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​ണ്ടാ​​യ കേ​​സി​​ല്‍ വ​​ക്കാ​​ല​​ത്ത് ഒ​​പ്പി​​ടാ​​ന്‍ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ചി​​ന്തു കു​​ര്യ​​ന്‍ ജോ​​യി​​ക്കൊ​​പ്പം എ​​ത്തി​​യ മ​​നു​​കു​​മാ​​ര്‍ ഒ​​പ്പി​​ട്ട് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ ലി​​ബി​​ന്‍ ക​​ല്ലു​​കൊ​​ണ്ടു പു​​റ​​ത്തി​​ന് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പ​​രാ​​തി. വി​വാ​ദ​മാ​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്രം ഒ​ഴി​വാ​ക്കി​യ​ത് ഇ​​ന്ന​​ലെ ഡി​​സി​​സി കോ​​രു​​ത്തോ​​ട് ന​​ട​​ത്തി​​യ ബ​​ഫ​​ര്‍ സോ​​ണ്‍ വി​​രു​​ദ്ധ സ​​മ​​ര​​ത്തി​​ന്‍റെ പോ​​സ്റ്റ​​റി​​ന്‍റെ പേ​​രി​​ലു​​ണ്ടാ​​യ വി​​വാ​​ദ​​മാ​​ണ് മ​​ര്‍​ദ​​ന​​ത്തി​​ല്‍ ക​​ലാ​​ശി​​ച്ച​​ത്. ഡി​​സി​​സി…

Read More

വസ്തുതകളില്ലാത്ത ആരോപണം… സോളാര്‍ പീഡന കേസിൽ  ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ് 

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ.പി. അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ നല്‍കി. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചും അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ചും പരാതിക്കാരിയെ പീഡി പ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമെന്നാണ് സിബിഐ കണ്ടെത്തിയത്. ഇതോടെ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.

Read More

മ​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്തു; പി​താ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു! മ​രി​ച്ച​ത് ബി​എ​സ്എ​ഫ് ജ​വാ​ൻ

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ന​ദി​യാ​ദി​ൽ മ​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. ബി​എ​സ്എ​ഫ് ജ​വാ​ൻ കൂ​ടി​യാ​യ മെ​ല്‍​ജി​ഭാ​യ് വ​ഘേ​ല എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ 15കാ​ര​ണാ​ണ് വി​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് വ​ഘേ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്യാ​നാ​യി സൈ​നി​ക​നും കു​ടും​ബ​വും 15 കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നെ​ന്ന് ബി​എ​സ്എ​ഫ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​വി​ട​വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് ജ​വാ​നെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

കാ​മു​കി​യെ മ​ർ​ദി​ച്ച യു​വാ​വി​ന്‍റെ വീ​ട് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ​ഇടി​ച്ചു​നി​ര​ത്തി! ഡ്രൈ​വ​റാ​യ പ​ങ്ക​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും റ​ദ്ദാ​ക്കി

ഭോ​പ്പാൽ: കാ​മു​കി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച യു​വാ​വി​ന്‍റെ വീ​ട് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ഇ​ടി​ച്ചു​നി​ര​ത്തി. ധേ​ര സ്വ​ദേ​ശി​യാ​യ പ​ങ്ക​ജ് ത്രി​പാ​ഠി (24)യു​ടെ വീ​ടാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ഡ്രൈ​വ​റാ​യ പ​ങ്ക​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും റ​ദ്ദാ​ക്കി. 19കാ​രി​യാ​യ കാ​മു​കി​യെ പ​ങ്ക​ജ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. കാ​മു​കി വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​തി​ൽ അ​സ്വ​സ്ഥ​നാ​യാ​ണ് പ​ങ്ക​ജ് ത്രി​പാ​ഠി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നു കാ​മു​കി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വി​ഡി​യോ​യി​ൽ കേ​ൾ​ക്കാം. പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യെ പ​ങ്ക​ജ് അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ്ര​തി​യു​ടെ വീ​ട് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു​നി​ര​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ രേ​വ ജി​ല്ല​യി​ൽ ധേ​ര ഗ്രാ​മ​ത്തി​ലാ​ണ് പ്ര​തി​യു​ടെ വീ​ട്. വീ​ട് ബു​ൾ​ഡോ​സ​റു​പ​യോ​ഗി​ച്ചു പോ​ലീ​സ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​നാ​സ്ഥ കാ​ണി​ച്ച​തി​ന് മൗ​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

Read More

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് പ്ര​തി​യാ​യ പോ​ക്‌​സോ കേ​സ് ! ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി…

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് മു​ഖ്യ​പ്ര​തി​യാ​യ പോ​ക്സോ കേ​സി​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ കൂ​ട്ട അ​ച്ച​ട​ക്ക ന​ട​പ​ടി​യു​മാ നേ​തൃ​ത്വം. വി​ള​വൂ​ര്‍​ക്ക​ല്‍ ലോ​ക്ക​ല്‍ ക​മ്മ​റ്റി സെ​ക്ര​ട്ട​റി മ​ല​യം ബി​ജു ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കു നേ​രെ​യാ​ണ് ന​ട​പ​ടി. മ​ല​യം ബി​ജു​വി​നെ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി. കൂ​ടാ​തെ അ​ച്ച​ട​ക്ക​ന​ട​പ​ടി പ്ര​കാ​രം താ​ക്കീ​തും ന​ല്‍​കി. ര​ണ്ടു ലോ​ക്ക​ല്‍ ക​മ്മ​റ്റി അം​ഗ​ങ്ങ​ളോ​ടും സ​മാ​ന​മാ​യ താ​ക്കീ​ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ലോ​ക്ക​ല്‍ ക​മ്മ​റ്റി അം​ഗം ജെ.​എ​സ്. ര​ഞ്ജി​ത്തി​നെ ത​രം​താ​ഴ്ത്തി. പോ​ക്സോ കേ​സി​ല്‍ പ്ര​തി​യാ​യ ഡി.​വൈ.​എ​ഫ്.​ഐ. നേ​താ​വി് ജി​നേ​ഷി​നെ​തി​രെ മു​മ്പും സ​മാ​ന​മാ​യ പ​രാ​തി​ക​ളു​ണ്ടാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​തെ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടേ​തു​ള്‍​പ്പെ​ടെ മു​പ്പ​തോ​ളം സ്ത്രീ​ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന വീ​ഡി​യോ ഇ​യാ​ളു​ടെ ഫോ​ണി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ കൊ​ടു​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്. ക​ത്തി, ക​ഠാ​ര, വാ​ള്‍ തു​ട​ങ്ങി​യ മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​വും ഇ​യാ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ്…

Read More

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും..! മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ടെ​ലി​വി​ഷ​ൻ താ​രം തു​നി​ഷ ശ​ർ​മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും

മും​ബൈ: മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ടെ​ലി​വി​ഷ​ൻ താ​രം തു​നി​ഷ ശ​ർ​മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും. ഉ​ച്ച​യോ​ടെ മും​ബൈ​യി​ലെ വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം, ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം മൂ​ന്നോ​ടെ മി​റ റോ​ഡി​ലു​ള്ള ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം ജെ​ജെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഭ​യ​ന്ദ​ർ വെ​സ്റ്റി​ലെ പ​ണ്ഡി​റ്റ് ഭീം​സെ​ൻ ജോ​ഷി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​വി​ടെ വ​ച്ച് തു​നി​ഷ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട മാ​താ​വ് കു​ഴ​ഞ്ഞു​വീ​ണി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ലി ബാ​ബ ദാ​സ്‌​താ‌​ൻ ഇ ​കാ​ബൂ​ൾ എ​ന്ന പ​ര​മ്പ​ര​യു​ടെ സെ​റ്റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ തു​നി​ഷ ശ​ർ​മ​യെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ സ​ഹ​ന​ട​ൻ ഷീ​സാ​ൻ ഖാ​ൻ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും തു​നി​ഷ​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷീ​സാ​നെ​തി​രെ കേ​സെ​ടു​ത്ത​ത് ഭാ​ര​ത് കാ ​വീ​ർ പു​ത്ര -മ​ഹാ​റാ​ണാ പ്ര​താ​പ് എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് തു​നി​ഷ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ​ത്തു​ന്ന​ത്. ച​ക്ര​വ​ർ​ത്തി​ൻ അ​ശോ​ക സാ​മ്രാ​ട്ട്, ഗ​ബ്ബാ​ർ പൂ​ഞ്ച് വാ​ലാ, ഷേ​ർ-​ഇ-​പ​ഞ്ചാ​ബ്…

Read More

പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ യു​വാ​വ് ക​ട​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ! കൊ​ല​പാ​ത​കം എ​ന്ന് ബ​ന്ധു​ക്ക​ള്‍;​ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്…

ആ​ഴി​മ​ല​യി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ ക​ട​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പ​റ​ഞ്ഞ് മ​രി​ച്ച കി​ര​ണി​ന്റെ ബ​ന്ധു​ക്ക​ള്‍ നേ​ര​ത്തേ വി​ഴി​ഞ്ഞം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​ത് ത​ള്ളി​ക്കൊ​ണ്ടാ​ണ് പൊ​ലീ​സി​ന്റെ ക​ണ്ടെ​ത്ത​ല്‍.​പ്ര​ണ​യ​നൈ​രാ​ശ്യ​ത്തി​നൊ​പ്പം പെ​ണ്‍​സു​ഹൃ​ത്തി​ന്റെ ബ​ന്ധു​ക്ക​ളു​ടെ മ​ര്‍​ദ​ന​വും ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മാ​യി. പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ ഹ​രി, സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് രാ​ജേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി ഉ​ട​ന്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. പ്ര​തി​ക​ളെ പേ​ടി​ച്ച് കി​ര​ണ്‍ ഓ​ടു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന പ​രാ​തി​യു​മാ​യി കു​ടും​ബം രം​ഗ​ത്തെ​ത്തി​യ​ത്.

Read More

മദ്യപിച്ച് നടുറോഡിൽ നഗ്നനൃത്തം; ഡിവൈഎഫ്ഐ നേതാവിനെതിരേ നടപടി

പത്തനംതിട്ട: മദ്യലഹരിയിൽ നടുറോഡിൽ ഡിവൈഎഫ്ഐ നേതാവിന്‍റെ നഗ്നനൃത്തം. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമും സംഘവുമാണ് മദ്യപിച്ച് ലക്കുകെട്ട് നഗ്നനൃത്തം കളിച്ചത്. 2016ലെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ കാമ്പയ്നിലെ സജീവ സാന്നിധ്യമായിരുന്നു ഷിനിൽ. അതേസമയം, നേതാവിന്‍റെ നഗ്നനൃത്തം വൈറലായതിന് പിന്നാലെ ഡിവൈഎഫ്ഐ നടപടിയുമായി രംഗത്തെത്തി. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിനിലിനെ മാറ്റിയതായി നേതൃത്വം അറിയിച്ചു. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് നടപടിക്ക് പിന്നിലെന്ന് ഒരു വിഭാഗം ആരോപിച്ചു. ഷിനിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. അടിവസ്ത്രവും ഉരിഞ്ഞു കൊണ്ടായിരുന്നു നൃത്തം.

Read More