സി.​സി. മു​കു​ന്ദ​നെ ‘കൈ’​വി​ട്ടു; സു​നി​ൽ ലാ​ലൂ​ർ നാ​ട്ടി​ക​യി​ൽ മ​ത്സ​രി​ച്ചേ​ക്കും; വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി

തൃ​ശൂ​ർ: വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സി.​സി. മു​കു​ന്ദ​നെ കൈ​വി​ട്ട് കോ​ണ്‍​ഗ്ര​സ്. നാ​ട്ടി​ക​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി സു​നി​ൽ ലാ​ലൂ​ർ മ​ത്സ​രി​ക്കും. സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ സി.​സി. മു​കു​ന്ദ​നെ സി​പി​ഐ പു​റ​ത്താ​ക്കി​യി​രു​ന്നു. ഈ ​സ​മ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. കോ​ണ്‍​ഗ്ര​സ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി ഗീ​താ ഗോ​പി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​കു​ന്ദ​ൻ രം​ഗ​ത്തെ​ത്തി.എ​ന്നാ​ൽ, കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം മു​കു​ന്ദ​നെ​തി​രേ രം​ഗ​ത്തു വ​ന്ന​തോ​ടെ പി​ന്തു​ണ​യ്ക്കാ​നു​ള്ള നീ​ക്കം പാ​ളി. ഡ​ൽ​ഹി​യി​ലെ​ത്തി കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ നേ​ടാ​നു​ള്ള മു​കു​ന്ദ​ന്‍റെ ശ്ര​മ​ങ്ങ​ളും വേ​ണ്ട​ത്ര വി​ജ​യി​ച്ചി​ല്ല. പാ​ർ​ട്ടി​യോ നേ​താ​ക്ക​ളോ മു​കു​ന്ദ​നെ ഡ​ൽ​ഹി​യി​ലേ​ക്കു വി​ളി​പ്പി​ച്ചി​ല്ലെ​ന്നും സ്വ​ന്തം നി​ല​യ്ക്കു പോ​യ​താ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ​ത്തി​യി​ട്ടും കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളെ മാ​ത്ര​മാ​ണു കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. നേ​ര​ത്തേ പി​ന്തു​ണ​യ​റി​യി​ച്ച നേ​താ​ക്ക​ളും പി​ൻ​വ​ലി​ഞ്ഞു.പാ​ർ​ട്ടി​യോ​ട് ഇ​ട​ഞ്ഞ​തി​നു പി​ന്നാ​ലെ മു​കു​ന്ദ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളു​ടെ പേ​രി​ൽ ഗീ​താ…

Read More

ജി. ​സു​ധാ​ക​ര​നു യു​ഡി​എ​ഫ് പി​ന്തു​ണ; അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​ല്ല

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച് സ്വ​ത​ന്ത്ര​നാ​യി അ​മ്പ​ല​പ്പു​ഴ​യി​ല്‍ മ​ത്സ​രി​ക്കു​ന്ന ജി.​സു​ധാ​ക​ര​നെ യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കും. മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്താ​തെ ജി.​സു​ധാ​ക​ര​ന് പി​ന്തു​ണ ന​ല്‍​കാ​ന്‍ കോ​ണ്‍​ഗ്ര​സ് ഉ​ന്ന​ത നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ആ​ല​പ്പു​ഴ എം​പി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് ഈ ​വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. സു​ധാ​ക​ര​നെ പി​ന്തു​ണ​യ്ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡും അ​നു​കു​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​സി. ജോ​സ​ഫ്, ബെ​ന്നി ബെ​ഹ​നാ​ന്‍, കെ. ​സു​ധാ​ക​ര​ന്‍, പി.​സി. വി​ഷ്ണു​നാ​ഥ്, ഷാ​ഫി പ​റ​മ്പി​ല്‍, കെ.​മു​ര​ളീ​ധ​ര​ന്‍, എ.​പി. അ​നി​ല്‍​കു​മാ​ര്‍ , അ​ടൂ​ര്‍ പ്ര​കാ​ശ്, എം.​എം. ഹ​സ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും അ​മ്പ​ല​പ്പു​ഴ​യി​ല്‍ സു​ധാ​ക​ര​ന് പി​ന്തു​ണ ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ അ​നു​കു​ല നി​ല​പാ​ടു​കാ​രാ​ണ്. മു​സ്ലിം ലീ​ഗി​ലെ പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍, പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, ആ​ര്‍​എ​സ്പി നേ​താ​ക്ക​ളാ​യ…

Read More

വേ​​​​ന​​​​ല​​​​വ​​​​ധി തി​​​​ര​​​​ക്ക് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ 1484 സ്പെ​​​​ഷ​​​​ൽട്രെ​​​​യി​​​​നു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് റെ​​​​യി​​​​ൽ​​​​വേ

പ​ര​വൂ​ർ: വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്ക് വ​ർ​ധി​ച്ചു​വ​രു​ന്ന യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. രാ​ജ്യ​ത്തു​ട​നീ​ളം കേ​ര​ള​ത്തി​ലേ​യ്ക്ക​ട​ക്കം പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലാ​യി 1,484 പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​വ​ധി​ക്കാ​ല​ത്ത് സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് ന​ട​പ​ടി വ​ലി​യ സ​ഹാ​യ​മാ​കും. മ​ധ്യ റെ​യി​ൽ​വേ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ര​യും വ​ലി​യൊ​രു സ​ർ​വീ​സ് ശൃം​ഖ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 749 ട്രെ​യി​നു​ക​ൾ റി​സ​ർ​വ് ചെ​യ്ത​വ​യും 735 ട്രെ​യി​നു​ക​ൾ റി​സ​ർ​വ് ചെ​യ്യാ​ത്ത സ​ർ​വീ​സു​ക​ളു​മാ​ണ്. മും​ബൈ​യി​ൽ​നി​ന്നും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കും. നീ​ണ്ട അ​വ​ധി​ക്കാ​ല​ത്ത് സാ​ധാ​ര​ണ സ​ർ​വീ​സു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നും കാ​ത്തി​രി​പ്പ് പ​ട്ടി​ക (വെ​യി​റ്റിം​ഗ് ലി​സ്റ്റ്) നീ​ളു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും അ​ധി​ക ട്രെ​യി​നു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

ട്രെ​യി​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഇ​നി​മു​ത​ൽ സൂ​പ്പ​ർ​ഫാ​സ്റ്റാ​കും: മി​നി​റ്റി​ൽ 1,25,000 ടി​ക്ക​റ്റു​ക​ൾ വ​രെ ബു​ക്ക് ചെ​യ്യാം

കൊ​ല്ലം: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം വ​ൻ ന​വീ​ക​ര​ണ​ത്തി​ലേ​ക്ക്. പ​തി​റ്റാ​ണ്ടു​ക​ളാ​യി യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന ബു​ക്കിം​ഗ് മ​ന്ദ​ത​യ്ക്കും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​യി 1,000 കോ​ടി രൂ​പ ചെ​ല​വി​ൽ അ​ത്യാ​ധു​നി​ക പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ സി​സ്റ്റം (പി​ആ​ർ​എ​സ്) റെ​യി​ൽ​വേ സ​ജ്ജ​മാ​ക്കു​ന്നു. നി​ല​വി​ലെ 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സോ​ഫ്റ്റ്‌​വേ​റി​നു പ​ക​ര​മാ​യി അ​തി​വേ​ഗ​വും സു​ര​ക്ഷി​ത​വു​മാ​യ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​കും വ​രി​ക. ഇ​തോ​ടെ നി​ല​വി​ലു​ള്ള ബു​ക്കിം​ഗ് ശേ​ഷി​യു​ടെ അ​ഞ്ചി​ര​ട്ടി കൈ​കാ​ര്യം ചെ​യ്യാ​ൻ റെ​യി​ൽ​വേ​യ്ക്ക് സാ​ധി​ക്കും. നി​ല​വി​ൽ മി​നി​റ്റി​ൽ 25,000 ടി​ക്ക​റ്റു​ക​ൾ മാ​ത്രം ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ട​ത്ത്, പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ മി​നി​റ്റി​ൽ 1,25,000 ടി​ക്ക​റ്റു​ക​ൾ വ​രെ വേ​ഗ​ത്തി​ൽ ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സെ​ന്‍റ​ർ ഫോ​ർ റെ​യി​ൽ​വേ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ് (ക്രി​സ്) ആ​ണ് ഇ​തി​ന്‍റെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലെ ത​ത്സ​മ​യ ഡൈ​നാ​മി​ക് ട്രാ​ഫി​ക് മാ​നേ​ജ്‌​മെ​ന്‍റ്, ബ​ഹു​ഭാ​ഷാ ഇ​ന്‍റ​ർ​ഫേ​സ് എ​ന്നി​വ​യും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ടി​ക്ക​റ്റിം​ഗ് രം​ഗ​ത്ത്…

Read More

നേ​പ്പാ​ളി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി​ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു: ഏ​ഴ് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ഗൂ​ർ​ഖ ജി​ല്ല​യി​ൽ ഇ​ന്ത്യ​ൻ തീ​ർ​ത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രമാണ് അപകടം ഉണ്ടായത്. നേ​പ്പാ​ളി​ലെ മ​ണ​കാ​മ​ന ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ണ​കാ​മ​ന ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബ​സ് ഷാ​ഹി​ദ് ല​ഖാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ന്താ​ർ എ​ന്ന സ്ഥ​ല​ത്ത് വെ​ച്ച് ഏ​ക​ദേ​ശം 150 മീ​റ്റ​റോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ല​ക്ട്രി​ക് മി​നി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഏ​ഴ് പേ​രും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. മു​ത്തു​കു​മാ​ർ (58), ആ​ന​മാ​ലി​ക് (58), മീ​നാ​ക്ഷി (59), ശി​വ​ഗാ​മി (53), വി​ജ​യ​ൽ (57), മീ​ന (58), ത​മി​ഴ​ര​സി (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ. അ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഏ​ഴ് പേ​ർ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രും, ബാക്കി രണ്ട് പേർ നേ​പ്പാ​ളി സ്വ​ദേ​ശി​ക​ളായ ബസിലെ ഡ്രൈ​വ​റും സ​ഹാ​യി​യു‌മാണ് .…

Read More

‘ച​ര്‍​ച്ച​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ, എം​പി​മാ​ർ മ​ത്സ​രി​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും’: വി. ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച ഉ​ട​ൻ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ച​ര്‍​ച്ച​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. എം​പി​മാ​ർ മ​ത്സ​രി​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, കെ. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ൽ നി​ന്ന് സ​തീ​ശ​ൻ ഒ​ഴി​ഞ്ഞു​മാ​റി. കെ. ​സു​ധാ​ക​ര​ന്‍റെ കാ​ര്യ​ത്തി​ൽ പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞു ക​ഴി​ഞ്ഞ​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ചു​ട്ട് പൊ​ള്ളി കേ​ര​ളം: അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ അ​പ​ക​ട​കാ​രി​ക​ൾ! കൂ​ടു​ത​ൽ പ​തി​ച്ച ജി​ല്ല​ക​ൾ ഇ​താ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി​യി​ലാ​ണ്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യി​ൽ ഒ​മ്പ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ടെ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (എ​ട്ട്), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ (എ​ട്ട്), കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി (എ​ട്ട്), ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​ർ (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണു​ള്ള​ത്. കൂ​ടാ​തെ, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല (ഏ​ഴ്), മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി (ഏ​ഴ്), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ള​മ​ശേ​രി (ആ​റ്), തൃ​ശൂ​ർ ജി​ല്ല​യി​ലെ ഒ​ല്ലൂ​ർ (ആ​റ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (എ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക 11ന് ​മു​ക​ളി​ലാ​ണെ​ങ്കി​ൽ റെ​ഡ് അ​ല​ർ​ട്ടും…

Read More

കേ​ര​ളം ഉ​ൾ​പ്പെ​ടെ 5 സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന​റി​യാം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ര്‍​ത്താ​സ​മ്മേ​ള​നം വൈ​കി​ട്ട് നാ​ലി​ന്

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ക്കും. വി​ഗ്യാ​ൻ ഭ​വ​നി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ക്കു​ക. കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. കേ​ര​ള​ത്തി​ൽ ഒ​റ്റ ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക എ​ന്നാ​ണ് സൂ​ച​ന. എ​പ്രി​ൽ ര​ണ്ടാം വാ​രം ക​ഴി​ഞ്ഞാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തീ​യ​തി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ൽ​പ​സ​മ​യ​ത്തി​ന​കം യോ​ഗം ചേ​രും.

Read More

ത​മി​ഴ് ക​വി ആ​ർ.​വൈ​ര​മു​ത്തു​വി​ന് ജ്ഞാ​ന​പീ​ഠം

ചെ​ന്നൈ: ത​മി​ഴ്ക​വി ആ​ർ.​വൈ​ര​മു​ത്തു​വി​ന് 2025ലെ ​ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​രം. സാ​ഹി​ത്യ​ത്തി​ന് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. 11 ല​ക്ഷം രൂ​പ​യും വാ​ഗ്ദേ​വ​ത​യു​ടെ ശി​ല്പ​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​രം നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ വ്യ​ക്തി​യാ​ണ് വൈ​ര​മു​ത്തു. 1975 – ൽ ​അ​കി​ല​ൻ, 2002 – ൽ ​ജ​യ​കാ​ന്ത​ൻ എ​ന്നി​വ​രാ​ണ് ഇ​തി​നു​മു​ൻ​പ് ജ്ഞാ​ന​പീ​ഠ​പു​ര​സ്‌​കാ​രം ല​ഭി​ച്ച മ​റ്റു ത​മി​ഴ് എ​ഴു​ത്തു​കാ​ർ. 2002ന് ​ശേ​ഷം ആ​ദ്യ​മാ​യി ത​മി​ഴ് ഭാ​ഷ​യ്ക്ക് ല​ഭി​ക്കു​ന്ന ജ്ഞാ​ന​പീ​ഠ പു​ര​സ്‌​കാ​രം കൂ​ടി​യാ​ണി​ത്. ഭാ​ര​തി​രാ​ജ​യു​ടെ നി​ഴ​ൽ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 1980ലാ​ണ് വൈ​ര​മു​ത്തു ത​മി​ഴ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ച​ത്. 50ലേ​റെ വ​ർ​ഷ​ത്തെ ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​നി​ട​യി​ൽ 7,500ൽ ​അ​ധി​കം പാ​ട്ടു​ക​ളും ക​വി​ത​ക​ളും അ​ദ്ദേ​ഹം എ​ഴു​തി. ഏ​ഴ് ദേ​ശീ​യ അ​വാ​ർ​ഡു​ക​ളും ആ​റ് സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ച് പ​ത്മ​ശ്രീ, പ​ത്മ​ഭൂ​ഷ​ൺ, സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് എ​ന്നി​വ​യും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തിയിട്ടുണ്ട്.

Read More

എ​ൽ​പി​ജി പ്ര​തി​സ​ന്ധി​ക്കി​ടെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് 55 സി​ലി​ണ്ട​റു​ക​ൾ പി​ടി​കൂ​ടി

ലക്നോ: രാ​ജ്യ​ത്ത് എ​ൽ​പി​ജി പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് 55 സി​ലി​ണ്ട​റു​ക​ൾ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്. യു​പി ഹാ​പു​ർ ജി​ല്ല​യി​ലു​ള്ള എ​സ്പി നേ​താ​വാ​യ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. നേ​ര​ത്തെ രാ​ജ്യ​ത്തെ എ​ൽ​പി​ജി ക്ഷാ​മ​ത്തി​നു കേ​ന്ദ്ര​ത്തെ​യ​ട​ക്കം സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​ച​ക​വാ​ത​ക ല​ഭ്യ​ത സം​ബ​ന്ധി​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്നാ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി രാം ​ഗോ​പാ​ൽ യാ​ദ​വ് പ​റ​ഞ്ഞ​ത്. ജ​ന​ങ്ങ​ൾ നീ​ണ്ട ക്യൂ​വി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ്വ​ന്തം പാ​ർ​ട്ടി അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 55 സി​ലി​ണ്ട​റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

Read More