ഭ​ര്‍​ത്താ​വ് പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ ഭാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! വീ​ട്ടി​ല്‍ വി​ളി​ച്ചു വ​രു​ത്തി ദ​മ്പ​തി​ക​ള്‍ കൗ​മാ​ര​ക്കാ​രി​യോ​ട് ചെ​യ്ത​ത്…

കൗ​മാ​ര​ക്കാ​രി​യെ വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ദ​മ്പ​തി​മാ​ര്‍ അ​റ​സ്റ്റി​ല്‍. ഭ​ര്‍​ത്താ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ ഭാ​ര്യ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി. തു​ട​ര്‍​ന്ന് ഇ​രു​വ​രും ചേ​ര്‍​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ദൗ​ന്‍ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റു​ചെ​യ്ത​ത്. വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​വ​രു​ത്തി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പീ​ഡ​നം ന​ട​ക്കു​മ്പോ​ള്‍ യു​വ​തി മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ മു​ഴു​വ​ന്‍ പ​ക​ര്‍​ത്തി. പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഭ​യ​ന്ന പെ​ണ്‍​കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്താ​രോ​ടും പ​റ​ഞ്ഞി​ല്ല. എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ദ​മ്പ​തി​മാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു. ഇ​തു​ക​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും വേ​റെ ഏ​തെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ഇ​ത്ത​ര​ത്തി​ല്‍ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.…

Read More

കൊ​ന്നി​ട്ടും തീ​രാ​ത്ത പ​ക​; വിവാദങ്ങൾ ഒന്നിനുപുറകേ ഒന്നായി ഉണ്ടാക്കുന്നത്; മ​ണി​യു​ടെ അ​ധി​ക്ഷേ​പം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: കെ.​കെ.​ര​മ​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി എം.​എം.​മ​ണി​ക്ക് കു​ട​പി​ടി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് മ​ണി​യു​ടെ അ​ധി​ക്ഷേ​പ​മെ​ന്നു സ​തീ​ശ​ന്‍ പ​റ​ഞ്ഞു. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്വം പറയുന്നുണ്ടോ എന്നും സതീശന്‍ ചോദിച്ചു. വിധവ എന്ന വാക്കുപോലും ഇന്ന് ഉപയോഗിക്കാന്‍ പാടില്ല. കെ.​കെ.​ര​മ​യെ വേ​ട്ട​യാ​ടാ​ന്‍ സ​മ്മ​തി​ക്കി​ല്ല. അ​വ​രെ സം​ര​ക്ഷി​ക്കും. ടി.​പി.ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ന്നി​ട്ടും തീ​രാ​ത്ത പ​ക​യാ​ണ് സി​പി​എ​മ്മി​നെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്തു കേ​സി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണ്. എം.​എം.​മ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​വും, സ​ജി ചെ​റി​യാ​ന്‍റെ ഭ​ര​ണ​ഘ​ട​നാ അ​ധി​ക്ഷേ​പ​വും, രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണ​വും, എ​കെ​ജി സെന്‍റ​ര്‍ ആ​ക്ര​മ​ണ​വു​മെ​ല്ലാം ഈ ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

Read More

ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ല, നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുച നടൻ ശ്രീനാഥ് ഭാസിക്കെതിരേ അച്ചടക്ക നടപടിക്ക് സാധ്യത

കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൃത്യസമയത്ത് എത്തുന്നില്ലെന്നും നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരേ നടപടിയെടുക്കാനൊരുങ്ങി ഫിലിം ചേന്പർ. സിനിമാമേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാനായി വിവിധ സിനിമ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന ഫിലിം ചേന്പർ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ശ്രീനാഥ് ഭാസി നിജസ്ഥിതി ഫിലിം ചേന്പറിലെത്തി അറിയിക്കണമെന്നാണ് നിർദേശം. നടന് ഇനിയുള്ള പ്രോജക്ടുകൾക്ക് അനുമതി നൽകുന്പോൾ ചേന്പറുമായി ആലോചിക്കണമെന്നും നിർദേശമുണ്ട്. ശ്രീനാഥ് ഭാസിക്ക് അമ്മയിൽ മെന്പർഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേന്പർ മുൻകൈയെടുക്കുന്നത്. നടൻമാർ ചില പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരെ മാനേജർ ആക്കിയത് ഇനി അനുവദിക്കില്ലെന്നും ചേന്പറിന്‍റെ യോഗത്തിൽ തീരുമാനമെടുത്തു. താരങ്ങളുടെ ശന്പളം കുറയ്ക്കുന്ന കാര്യത്തിൽ അടുത്ത മാസം വീണ്ടും യോഗം ചേർന്ന് തീരുമാനമെടുക്കും.

Read More

“എങ്കിൽ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്’: മണിയുടേത് തെമ്മാടി നിഘണ്ടു; ചോദ്യവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ 

  സ്വന്തം ലേഖകൻതൊടുപുഴ: സിപിഐ ദേശീയ നേതാവ് ആനി രാജ ഡൽഹിയിലാണ് ഉണ്ടാക്കുന്നതെന്ന മുൻ മന്ത്രി എം.എം. മണിയുടെ പരാമർശത്തിനെതിരേ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. ആനി രാജ ഡൽഹിയിലാണ് ഉണ്ടാക്കുന്നതെങ്കിൽ സിപിഎം വനിതാ നേതാവ് ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് ശിവരാമൻ ചോദിച്ചു. മണിയുടേത് തെമ്മാടി നിഘണ്ടുവാണ്. ഇതിനെ നാട്ടുഭാഷയെന്ന് പറഞ്ഞ് ഒഴിയാനാവില്ല. രാഷ്ട്രീയ എതിരാളികളെ കുറിച്ച് പറയുമ്പോഴും അന്തസായ ഭാഷ ഉപയോഗിക്കണം. മണിയെ സിപിഎം തിരുത്തണമെന്നും ശിവരാമൻ പറഞ്ഞു. മ​ണി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ആ​നി രാ​ജയും രംഗത്തെത്തി. മ​ണി​യു​ടെ പ്ര​സ്താ​വ​ന അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​വും അ​പ​ല​പ​നീ​യ​വു​മാ​ണ്. അ​വ​ഹേ​ള​നം ശ​രി​യോ എ​ന്ന് മ​ണി​യെ ഉ​ള്‍​ക്കൊ​ള്ളു​ന്ന രാ​ഷ്ട്രീ​യ പ്രസ്ഥാനം ആ​ലോ​ചി​ക്ക​ണ​മെ​ന്ന് ആ​നി രാ​ജ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ നി​ന്ന് സ്ത്രീ​പ​ക്ഷ ബാ​ല​പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ചു​കൊ​ണ്ടാ​ണ് ഡ​ല്‍​ഹി​ലേ​ക്ക് വ​ന്ന​ത്. ദേ​ശീ​യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​ന്‍റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ല്‍ സ്ത്രീ​പ​ക്ഷ…

Read More

മങ്കി പോക്സ്:  ആറുജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം; രോഗി സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറെ കണ്ടെത്തി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയെത്തുടർന്ന് വിമാനത്താവളങ്ങളിലും എല്ലാ ജില്ലകളിലും  ജാഗ്രത. രോഗലക്ഷണങ്ങളുള്ള രാജ്യാന്തരയാത്രക്കാർ ഉടൻതന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നാണ് നിർദേശം. കൂടാതെ 21 ദിവസംവരെ സ്വയം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. എല്ലാ ജില്ലകളിലും ഐസലേഷൻ വാർഡുകളും സജ്ജീകരിക്കുകയാണ്. അതേസമയം മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെ കണ്ടെത്തി. രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെയാണ് കണ്ടെത്തിയത്.രോഗി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. മങ്കിപോക്സ് സ്ഥിരീകരിച്ച രോഗി ചികിത്സയിൽ കഴിഞ്ഞ തിരുവനന്ത പുരം മെഡിക്കൽ കോളജിൽ ഇന്ന് കേന്ദ്രസംഘം സന്ദർശനം നടത്തും.   എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ നിന്നുള്ളവർ രോഗിയ്ക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചതിനാലാണ് പ്രത്യേക ജാഗ്രതാ…

Read More

എം.​എം. മ​ണി​യെ വ​ഴി​യി​ൽ ത​ട​യും; ഭ​ർ​ത്താ​വി​നെ വെ​ട്ടി കൊ​ന്നി​ട്ട് ഭാ​ര്യ വി​ധ​വ​യാ​യ​ത് വി​ധി​യാ​ണെ​ന്ന് പ​റ​യാ​ൻ സി​പി​എ​മ്മി​ന്‍റെ നേ​താ​വി​നേ ക​ഴി​യൂവെന്ന് ദീ​പ്തി മേ​രി വ​ർ​ഗീ​സ്

  കൊ​ച്ചി: മ​ര്യാ​ദ ലം​ഘി​ച്ച് സ്ത്രീ​ക​ൾ​ക്കെ​തി​രേ സം​സാ​രി​ക്കു​ന്ന എം.​എം.​മ​ണി​യെ വ​ഴി​യി​ൽ ത​ട​യു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നേ​താ​വ് ദീ​പ്തി മേ​രി വ​ർ​ഗീ​സ്. ഭ​ർ​ത്താ​വി​നെ വെ​ട്ടി കൊ​ന്നി​ട്ട് ഭാ​ര്യ വി​ധ​വ​യാ​യ​ത് വി​ധി​യാ​ണെ​ന്ന് പ​റ​യാ​ൻ കൊ​ല​യാ​ളി പാ​ർ​ട്ടി​യാ​യ സി​പി​എ​മ്മി​ന്‍റെ നേ​താ​വി​നേ ക​ഴി​യൂ. സി​പി​എം ഇ​നി സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് പ​റ​യ​രു​ത്. സ്ത്രീ​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. മ​ണി​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് സി​പി​എം വ​നി​താ എം​എ​ൽ​എ​മാ​ർ കൈ​യ​ടി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്ത്ത​ല​ല്ല ര​മ​യു​ടെ പ​ണി. വി​മ​ർ​ശി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ വി​മ​ർ​ശി​ക്കും. അ​ധി​ക്ഷേ​പ പ്ര​സം​ഗം ന​ട​ത്തി​യ മ​ണി സ്ത്രീ​വി​രു​ദ്ധ​നും സം​സ്ക്കാ​ര ശൂ​ന്യ​നു​മാ​ണെ​ന്നും ദീ​പ്തി പ​റ​ഞ്ഞു.

Read More

മ​ങ്കി​പോ​ക്‌​സ് ! രോ​ഗ​ബാ​ധി​ത​ന്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല; അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം…

മ​ങ്കി​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ച യു​വാ​വ് സ​ഞ്ച​രി​ച്ച ഓ​ട്ടോ​യി​ലെ​യും ടാ​ക്സി​യി​ലെ​യും ഡ്രൈ​വ​ര്‍​മാ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് കൊ​ല്ലം ജി​ല്ല ക​ള​ക്ട​ര്‍. പോ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​ന്നു​ത​ന്നെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. രോ​ഗം സ്ഥി​രീ​ക​രി​ച്ച യു​വാ​വി​ന്റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​താ​യും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. കൊ​ല്ല​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​കാ​നാ​ണ് ഇ​യാ​ള്‍ ടാ​ക്സി വി​ളി​ച്ച​തെ​ന്നും ക​ള​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ല്ലാ ജി​ല്ല​ക​ള്‍​ക്കും ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ങ്കി​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 35 പേ​രു​ടെ സ്വ​ദേ​ശ​മാ​യ അ​ഞ്ചു​ജി​ല്ല​ക​ള്‍​ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​വും ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ള്‍​ക്കാ​ണ് പ്ര​ത്യേ​ക ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ച​ത്. മ​ങ്കി​പോ​ക്‌​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍…

Read More

ആ ​മ​ഹ​തി വി​ധ​വ​യാ​യി​പ്പോ​യി, അ​ത് അ​വ​രു​ടെ വി​ധി! കൊ​മ്പു​കോ​ര്‍​ത്ത് കെ.​കെ.​ര​മ​യും സി​പി​എ​മ്മും; ടി.പി. കൊ​ല​പാ​ത​കം വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കെ.​കെ.ര​മ​യും സി​പി​എം നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൊ​മ്പു​കോ​ര്‍​ക്ക​ല്‍ അ​തി​ന്‍റെ പാ​ര​മ്യ​തയി​ല്‍ എ​ത്തി​നി​ല്‍​ക്കു​മ്പോ​ള്‍ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി ഇ​രു​പാ​ര്‍​ട്ടി നേ​താ​ക്ക​ളും രം​ഗ​ത്ത്. സി​പി​എ​മ്മി​നെ ഏ​റെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​മു​ള്‍​പ്പെ​ടെ ച​ര്‍​ച്ച​യാ​ക്കി​ക്കൊ​ണ്ടാ​ണ് വി​വാ​ദം കൊ​ഴു​ക്കു​ന്ന​ത്. എ​ള​മ​രം ക​രീം കെ.​കെ.​ര​മ​യെ ഒ​റ്റു​കാ​രി എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് എ​ള​മ​രം ക​രീം എം​പി തു​ട​ങ്ങി വ​ച്ച പ്ര​സം​ഗ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ള്‍ അ​ട​ങ്ങി​യി​ട്ടി​ല്ല. അ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ല്‍ മു​ന്‍ മ​ന്ത്രി എം.​എം.​മ​ണി​യു​ടെ വി​ധ​വ പ​രാ​മ​ര്‍​ശ​വും ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ വി​വാ​ദം അ​തി​ന്‍റെ മൂ​ര്‍​ധ​ന്യ​വ​സ്ഥ​യി​ല്‍ എ​ത്തി നി​ല്‍​ക്കു​ക​യാ​ണ്. ഒ​ഞ്ചി​യം ഒ​ഞ്ചി​യ​ത്തു​ള്‍​പ്പെ​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളാ​ണ് ആ​ര്‍​എം​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ ആ​ര്‍​എം​പി​ഐ ടിപി ​വ​ധ​മു​ള്‍​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി ശ​ക്ത​മാ​യ പ്ര​തി​രോ​ധ​വു​മാ​യി പ്ര​സ്താ​വ​ന​യി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​തി​പ​ക്ഷം വി​ഷ​യം ഏ​റ്റെ​ടു​ത്ത​തോ​ടെ​വി​വാ​ദം തു​ട​ര്‍​നാ​ളു​ക​ളി​ലും ക​ത്തി​പ്പ​ട​രു​മെ​ന്ന് ഉ​റ​പ്പാ​ണ്. ‘എ​ന്‍റെ വി​ധി തീ​രു​മാ​നി​ച്ച​ത് ‘ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ക​ടു​ത്ത…

Read More

ഹോ​ട്ട​ലു​ക​ളി​ലെ പ​രി​ശോ​ധ​ന, ഭ​ക്ഷ​ണ​നി​ര്‍​മാ​ണ ശാ​ല​ക​ളി​ല്‍ ഇ​ല്ലേ? ‘പലയിടങ്ങളിലും വൃത്തിഹീനമായ പാചകപ്പുരകൾ, വിഭവങ്ങൾ ആസ്വാദ്യമാക്കാൻ കൃത്രിമ രുചിക്കൂട്ട്!’

ക​ല​ഞ്ഞൂ​ര്‍: ഭ​ക്ഷ്യോ​ത്പ​ന്ന നി​ര്‍​മാ​ണ രം​ഗ​ത്തും കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ലും പ​രി​ശോ​ധ​ന​ക​ള്‍ കാര്യമായി ഇ​ല്ലാ​ത്ത​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ഭ​ക്ഷ്യോ​ത്പ​ന്ന യൂ​ണി​റ്റു​ക​ളും ക​രാ​റു​കാ​രും ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ ഇ​വ​ര്‍​ക്ക് ബാ​ധ​ക​മ​ല്ല. പൊ​തു​ച​ട​ങ്ങു​ക​ളി​ലും വി​വാ​ഹ സ​ല്‍​ക്കാ​ര​ങ്ങ​ളി​ലും ഭ​ക്ഷ​ണം എ​ത്തി​ക്കു​ക​യും ക​ട​ക​ളി​ല്‍ വി​ല്പ​ന​യ്ക്കാ​യി മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന പ​ല സ്ഥാ​പ​ന​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ര്‍​ക്കും കൃ​ത്യ​മാ​യ വി​വ​ര​മി​ല്ല. ഇ​ത്ത​രം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്ത​പ്പോ​ള്‍ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടു​ക​ളും വെ​ളി​ച്ചം ക​ണ്ടി​ല്ല. കൃ​ത്രി​മ രു​ചി​ക്കൂ​ട്ട്ജി​ല്ല​യി​ലെ ചി​ല ഭ​ക്ഷ്യ നി​ര്‍​മ്മാ​ണ യൂ​ണി​റ്റു​ക​ളി​ലെ ശു​ചി​ത്വ​മി​ല്ലാ​യ്മ​, കൃ​ത്രി​മ രൂ​ചി​ക്കൂ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗം ഇ​വ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ള്‍ പ​ല​തി​നും അം​ഗീ​കൃ​ത പ്ര​വ​ര്‍​ത്ത​ന ലൈ​സ​ന്‍​സു​ക​ള്‍ പോ​ലു​മി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വി​റ്റു​വ​ര​വ് ഉ​ണ്ടെ​ങ്കി​ലും ജി​എ​സ്ടി ഉ​ള്‍​പ്പെ​ടെ നി​ല​വി​ല്‍ ഇ​ല്ല. സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ത…

Read More

പോ​ക്‌​സോ കേ​സി​ല്‍ ശ്രീ​ജി​ത്ത് ര​വി​യ്ക്ക് ജാ​മ്യം ! 2016 മു​ത​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു…

പോ​ക്‌​സോ കേ​സി​ല്‍ ന​ട​ന്‍ ശ്രീ​ജി​ത്ത് ര​വി​യ്ക്ക് ജാ​മ്യം. ഫ്‌​ളാ​റ്റി​നു മു​ന്നി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മു​ന്നി​ല്‍ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​നാ​ണ് ന​ട​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​പ്പോ​ള്‍ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നു ശ്രീ​ജി​ത്തി​ന്റെ പി​താ​വും ഭാ​ര്യ​യും മ​ജി​സ്‌​ട്രേ​ട്ടി​നു മു​ന്നി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പെ​രു​മാ​റ്റ വൈ​ക​ല്യ​ത്തി​നു 2016 മു​ത​ല്‍ തൃ​ശൂ​രി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണെ​ന്ന​തി​ന്റെ രേ​ഖ​ക​ള്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണു ജാ​മ്യം. പ്ര​തി കൃ​ത്യം ആ​വ​ര്‍​ത്തി​ക്കാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ ജാ​മ്യം ന​ല്‍​ക​രു​തെ​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കാ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ള്‍​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ല്‍, പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​കാ​ര​മാ​ണു ന​ട​നെ​തി​രെ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഈ ​മാ​സം നാ​ലി​നു ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ…

Read More