ഭ​ര്‍​ത്താ​വ് പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ ഭാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! വീ​ട്ടി​ല്‍ വി​ളി​ച്ചു വ​രു​ത്തി ദ​മ്പ​തി​ക​ള്‍ കൗ​മാ​ര​ക്കാ​രി​യോ​ട് ചെ​യ്ത​ത്…

കൗ​മാ​ര​ക്കാ​രി​യെ വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ദ​മ്പ​തി​മാ​ര്‍ അ​റ​സ്റ്റി​ല്‍.

ഭ​ര്‍​ത്താ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ ഭാ​ര്യ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി.

തു​ട​ര്‍​ന്ന് ഇ​രു​വ​രും ചേ​ര്‍​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ദൗ​ന്‍ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റു​ചെ​യ്ത​ത്. വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​വ​രു​ത്തി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

പീ​ഡ​നം ന​ട​ക്കു​മ്പോ​ള്‍ യു​വ​തി മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ മു​ഴു​വ​ന്‍ പ​ക​ര്‍​ത്തി.

പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഭ​യ​ന്ന പെ​ണ്‍​കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്താ​രോ​ടും പ​റ​ഞ്ഞി​ല്ല. എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ദ​മ്പ​തി​മാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു.

ഇ​തു​ക​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും വേ​റെ ഏ​തെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ഇ​ത്ത​ര​ത്തി​ല്‍ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ എ​ന്നും വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment