“ക​​​ണ​​​ക്ക് ചോ​​​ദി​​​ക്കാ​​​തെ ഒ​​​രു കാ​​​ല​​​വും ക​​​ട​​​ന്നു​​​പോ​​​യി​​​ട്ടി​​​ല്ല’; ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​ക്ക് ഒ​​​രു നീ​​​തി, പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് മ​​​റ്റൊ​​​രു നീ​​​തി എ​​​ന്ന​​​ത് ഇ​​​വി​​​ടെ ന​​​ട​​​ക്കി​​​ല്ലെന്ന് വിഡി സതീശൻ

  കൊ​​​ച്ചി: മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യോ​​​ടു കാ​​​ട്ടി​​​യ നീ​​​തി​​​കേ​​​ട് ചോ​​​ദ്യം​​​ചെ​​​യ്തും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ര്‍​ശി​​​ച്ചും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​ സ​​​തീ​​​ശ​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്. ക​​​ണ​​​ക്ക് ചോ​​​ദി​​​ക്കാ​​​തെ ഒ​​​രു കാ​​​ല​​​വും ക​​​ട​​​ന്നു​​​പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നു സ​​​തീ​​​ശ​​​ന്‍റെ പോ​​​സ്റ്റി​​​ല്‍ പ​​റ​​യു​​ന്നു. കേ​​​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട വ​​​നി​​​ത​​​യെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി പ​​​രാ​​​തി എ​​​ഴു​​​തി വാ​​​ങ്ങി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​ക്കെ​​​തി​​​രെ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ശി​​​പാ​​​ര്‍​ശ ചെ​​​യ്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ് പി​​​ണ​​​റാ​​​യി. ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​ക്ക് ഒ​​​രു നീ​​​തി, പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് മ​​​റ്റൊ​​​രു നീ​​​തി എ​​​ന്ന​​​ത് ഇ​​​വി​​​ടെ ന​​​ട​​​ക്കി​​​ല്ലെന്നും പോ​​​സ്റ്റി​​​ല്‍ പ​​​റ​​​യു​​​ന്നു. ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം…..‘കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണന്‍ അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന മൊഴിയോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായെന്ന് 2015 ഡിസംബര്‍ രണ്ടിന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.എം സംസ്ഥാന സെക്രട്ടറിയാണ്…

Read More

പെ​ട്രോ​ളിം​ഗി​നി​ടെ പേ​രു ചോ​ദി​ച്ചി​ട്ട് പ​റ​ഞ്ഞി​ല്ല ! ക​ലി​മൂ​ത്ത് പോ​ലീ​സ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ ക​ര്‍​ണ​പ​ടം അ​ടി​ച്ചു​പൊ​ട്ടി​ച്ച​താ​യി പ​രാ​തി…

പോ​ലീ​സു​കാ​ര​ന്റെ അ​ടി​യേ​റ്റ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ ക​ര്‍​ണ​പ​ടം പൊ​ട്ടി​യ​താ​യി പ​രാ​തി. മെ​ഴു​വേ​ലി സ​തീ​ഷ് ഭ​വ​നി​ല്‍ എ​സ്. മ​നു സ​തീ​ഷി(38)​നെ​യാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്. മ​നു ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​നു പ​റ​യു​ന്ന​തി​ങ്ങ​നെ… പോ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്താ​ണ് എ​ന്റെ വീ​ട്. പോ​ലീ​സു​കാ​ര്‍​ക്ക് എ​ന്നെ അ​റി​യാ​വു​ന്ന​താ​ണ്. ജോ​ലി​ക്കി​ട​യി​ല്‍ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി എ​ത്തി​യ എ​സ്.​ഐ ത​ട​ഞ്ഞു നി​റു​ത്തി. ക​ഞ്ചാ​വാ​ണോ എ​ന്ന് ചോ​ദി​ച്ചു. തു​ട​ര്‍​ന്ന് ക​ഞ്ചാ​വ് പൊ​തി​യു​ണ്ടോ എ​ന്ന് അ​റി​യ​ണ​മെ​ന്നും വ​സ്ത്രം അ​ഴി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് പ്ര​കോ​പി​ത​നാ​യി ജീ​പ്പി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന് ഇ​രു​ചെ​വി​ക​ളും ചേ​ര്‍​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​ണ്ടി​യി​ല്‍ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചു. നാ​ട്ടു​കാ​രും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ മ​ന:​പ്പൂ​ര്‍​വ​മാ​ണ് പോ​ലീ​സ് പെ​രു​മാ​റു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ചു​മ​രെ​ഴു​താ​ന്‍ രാ​ത്രി​യി​ല്‍ ഇ​ല​വും​തി​ട്ട ജം​ഗ്ഷ​നി​ല്‍…

Read More

സ്വ​പ്ന​യ്ക്കെ​തി​രാ​യ ജ​ലീ​ലി​ന്‍റെ പ​രാ​തി; അ​ന്വേ​ഷ​ണ​ത്തി​ന് 12 അംഗ സം​ഘം; ഇ​ട​തു​പ​ക്ഷ​ത്തെ ത​ക​ര്‍​ക്കാ​ൻ കോ​ലി​ബി സ​ഖ്യം ശ്ര​മി​ക്കു​ന്നെന്ന് ജ​ലീ​ൽ

  തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​നെ​തി​രാ​യ കെ.​ടി. ജ​ലീ​ലി​ന്‍റെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ 12 അംഗ പ്ര​ത്യേ​ക സം​ഘം. ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ഷെ​യ്ഖ് ദ​ർ​ബേ​ഷ് സാ​ഹി​ബി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച് എ​സ്പി മ​ധു​സൂ​ദ​നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ജ​ലീ​ൽ പ​രാ​തി ന​ല്‍​കി​യ​ത്. ക​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് സ്വ​പ്ന ഉ​ന്ന​യി​ക്കു​ന്ന​ത്. അ​തി​ന് പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. അ​ത് അ​ന്വേ​ഷി​ച്ചു പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ജ​ലീ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നു​ണ​പ്ര​ച​ര​ണം ന​ട​ത്തി കേ​ര​ള​ത്തി​ന്‍റെ അ​സ്ഥി​ര​ത ത​ക​ര്‍​ക്കാ​നാ​ണ് ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഈ ​കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ പോ​ലും അ​ന്വേ​ഷി​ച്ചി​ട്ട് ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ഇ​ട​തു​പ​ക്ഷ​ത്തെ ത​ക​ര്‍​ക്കാ​നാ​ണ് കോ​ലി​ബി സ​ഖ്യം ശ്ര​മി​ക്കു​ന്ന​തെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞി​രു​ന്നു.

Read More

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു ! ര​ണ്ടാം ദി​വ​സ​വും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ന്നു…

നാ​ലാം ത​രം​ഗ സൂ​ച​ന​ക​ള്‍ ന​ല്‍​കി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് കേ​സു​ക​ള്‍ 2000 ക​ട​ന്നു. ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​ക്കു​ക​യാ​ണ്. അ​ഞ്ചു​മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ല്‍ ഒ​രെ​ണ്ണം നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്താ​ണ്. 2193 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ ഇ​തി​ല്‍ 589ഉം ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം​ദി​ന​വും ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ അ​ഞ്ഞൂ​റ് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്തെ ആ​ക്റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം 2500 പി​ന്നി​ട്ടു. ജ​ന​ങ്ങ​ള്‍ കോ​വി​ഡ് ഭീ​ഷ​ണി​യെ​പ്പ​റ്റി മ​റ​ന്ന​മ​ട്ടി​ല്‍ പെ​രു​മാ​റു​ന്ന​ത് സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം ആ​ശ​ങ്ക​പ്പെ​ടു​ന്നു. മാ​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍​ക​രു​ത​ല്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ല​രും അ​ലം​ഭാ​വം കാ​ട്ടു​ന്നു​ണ്ടെ​ന്നും ഇ​ത് രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​നി​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ ക​ണ​ക്കു​ക​ളി​ലും ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 7,240 പേ​ര്‍​ക്ക് രോ​ഗം…

Read More

ഗൂ​ഢാ​ലോ​ച​നയോ? അന്വേഷിക്കാൻ പ്രത്യേക സംഘം; സ​ർ​ക്കാ​രി​നെ​തി​രെ ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് എ​ഫ്ഐ​ആ​ർ

എം.​സു​രേ​ഷ് ബാ​ബു തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ സ്വ​പ്നാ​സു​രേ​ഷ് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ഫ്ഐ​ആ​ർ. സ്വ​പ്ന സു​രേ​ഷി​നെ​തി​രെ​യും പി.​സി ജോ​ർ​ജി​നെ​തി​രെ​യും ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. എ​ഡി​ജി​പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സം​ഘ​മാ​കും കേ​സ് അ​ന്വേ​ഷി​ക്കു​ക. സൈ​ബ​ർ​സെ​ൽ വി​ദ​ഗ്ധ​രും സം​ഘ​ത്തി​ലു​ണ്ടാ​കും. സ​ർ​ക്കാ​രി​നെ​തി​രെ ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ സ്വ​പ്ന​സു​രേ​ഷും പി.​സി.​ജോ​ർ​ജും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഐ​പി​സി 120 ബി, 153 ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്വ​പ്നാ സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്തി​നെ​യും ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റെ​യെ​യും വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മു​ൻ മ​ന്ത്രി കെ.​ടി.​ജ​ലി​ൽ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ…

Read More

വി​വാ​ഹ​സ​മ​യം ഷൈ​ന ഗ​ർ​ഭി​ണി​യാ​യി​രു​ന്നു..! ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ അ​മ്മ അ​റ​സ്റ്റി​ൽ; കുഞ്ഞിനെ വിറ്റത് 5.5 ലക്ഷം രൂപയ്ക്ക്…

ഭോ​പ്പാ​ൽ: ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ യു​വ​തി അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. യു​വ​തി​യെ​യും കു​ഞ്ഞി​നെ വാ​ങ്ങി​യ ആ​ളി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടാം ഭ​ർ​ത്താ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കു​ഞ്ഞി​നെ വി​റ്റ​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. കു​ഞ്ഞി​നെ വി​റ്റ് ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. ഗൗ​രി ന​ഗ​ർ സ്വ​ദേ​ശി​യാ​യ വി​ശാ​ൽ എ​ന്ന​യാ​ളെ ഷൈ​ന എ​ന്ന യു​വ​തി പു​ന​ർ​വി​വാ​ഹം ചെ​യ്തിരുന്നു. വി​വാ​ഹ​സ​മ​യം ഷൈ​ന ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ന​ശി​പ്പി​ക്കാ​ൻ വി​ശാ​ൽ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് യു​വ​തി പ്ര​സ​വി​ച്ച​തി​ന് ശേ​ഷം ഇ​വ​ർ കു​ഞ്ഞി​നെ വി​റ്റ​ത്. കു​ഞ്ഞ് ജ​നി​ച്ച് 15-ാം ദി​നം 5.5 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഇ​വ​ർ കു​ഞ്ഞി​നെ വി​റ്റ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ദി​ലീ​പി​ന് ഫോ​ൺ കു​രു​ക്ക് ! ര​ണ്ടു ഫോ​ണു​ക​ളു​ടെ മി​റ​ർ ഇ​മേ​ജ് ല​ഭി​ച്ചു; ഫോ​റ​ൻ​സി​ക് ലാ​ബി​ൽ നിന്ന്‌ ആ​റു ഫോ​ണു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ലഭിച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി ദി​ലീ​പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ആ​റു മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് കേ​സി​ലെ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ൻ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ക്രൈം​ബ്രാ​ഞ്ച്. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​റു ഫോ​ണു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ത്. ഈ ​റി​പ്പോ​ർ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​തി​നു​ശേ​ഷം കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു ഫോ​ണു​ക​ളു​ടെ മി​റ​ർ ഇ​മേ​ജ് ല​ഭി​ച്ചു കേ​സി​ൽ പ്ര​തി​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​തി​രു​ന്ന ര​ണ്ടു ഫോ​ണു​ക​ളു​ടെ മി​റ​ർ ഇ​മേ​ജു​ക​ളും ക്രൈം​ബ്രാ​ഞ്ചി​നു ല​ഭി​ച്ചു. വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ദി​ലീ​പും സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ടി.​എ​ൻ. സു​രാ​ജും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണു​ക​ളാ​ണ് അ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​തി​രു​ന്ന​ത്. പ്ര​തി ശ​ര​ത്തി​ന് ജാ​മ്യം അ​ന്വേ​ഷ​ണ സം​ഘ​ത്തെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലെ…

Read More

കൊച്ചിയിലും കോഴിക്കോട്ടും പെട്രോൾ പമ്പില്‍ കവർച്ച! കൊച്ചിയിൽ 1.35 ല​ക്ഷം രൂ​പയും മൊബൈലും ക​വ​ർ​ന്നു; കോഴിക്കോട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ കെട്ടിയിട്ട് 50,000 രൂ​പ ക​വ​ര്‍​ന്നു

ചെ​റാ​യി: ചെ​റാ​യി ദേ​വ​സ്വം ന​ട​യി​ലെ പെ​ട്രോ​ൾ പ​ന്പി​ൽ മോ​ഷ​ണം. 1.35 ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ​ ഫോ​ണും ക​വ​ർ​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ 3.30 രം​ഭാ ഫ്യൂ​വ​ൽ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഓ​ഫീ​സി​നു​ള്ളി​ലെ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രാ​ത്രി​യി​ലെ ക​ള​ക്ഷ​നാ​ണ് ന​ഷ്ട​മാ​യ​ത്. രാ​ത്രി പ​ത്തോ​ടെ പ​ന്പ് അ​ട​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​ർ ക​ള​ക്ഷ​ൻ മേ​ശ​ക്കു​ള്ളി​ൽ​വ​ച്ച് പൂ​ട്ടി​യാ​ണ് പോ​യ​ത്. കാമറയിൽ പതിഞ്ഞത് മോ​ഷ്ടാ​വ് പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​ത്തു​ള്ള ആ​ലി​നു പി​ന്നി​ലൂ​ടെ എ​ത്തി ആ​യു​ധം കൊ​ണ്ട് മു​ൻ​വ​ശ​ത്തെ ഡോ​ർ കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തും അ​ക​ത്ത് ക​യ​റി മോ​ഷ​ണം ന​ട​ത്തി തി​രി​കെ ന​ട​ന്നു പോ​കു​ന്നതുമായ രം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. യു​വാ​വാ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന​യാ​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ മു​ഖ​ത്ത് ട​വ്വ​ൽ ഇ​ട്ട് മ​റി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. കൂ​ടെ മ​റ്റൊ​രാ​ൾ കൂ​ടി ഉ​ണ്ടാ​യി​രു​ന്നോ എ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. ഈ ​സ​മ​യം പു​ല​ർ​ച്ചെ പ​ത്രം എ​ടു​ക്കാ​ൻ വ​ന്ന ഏ​ജ​ന്‍റ് ആ​ളെ അ​വി​ടെ ക​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ആ​യി​രി​ക്കു​മെ​ന്ന് ക​രു​തി ഇ​യാ​ളെ…

Read More

മുണ്ടക്കയം ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം ! മേ​ൽ​ശാ​ന്തി​യെ​യും മു​ൻ ശാ​ന്തി​ക്കാ​ര​നെ​യും കു​ടു​ക്കി​യ​തു ഫോ​ണ്‍വി​ളി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മു​ണ്ട​ക്ക​യം: ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ മേ​ൽ​ശാ​ന്തി​യെ​യും മു​ൻ ശാ​ന്തി​ക്കാ​ര​നെ​യും കു​ടു​ക്കി​യ​തു ഫോ​ണ്‍ വി​ളി. മു​ണ്ട​ക്ക​യം കൊ​ടു​ങ്ങ ശ്രീ ​സു​ബ്ര​ഹ‌്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് മേ​ൽ​ശാ​ന്തി​യും ചേ​ർ​ത്ത​ല സ്വ​ദേ​ശി​യു​മാ​യ പ​ടി​ഞ്ഞാ​റേ കു​ന്പ​ള​യി​ൽ പ്ര​സാ​ദ്(45), ക്ഷേ​ത്രം മു​ൻ ശാ​ന്തി​യും ഇ​ളം​കാ​ട് കൊ​ടു​ങ്ങ വെ​ട്ട​ത്ത് വീ​ട്ടി​ൽ സ​ബി​ൻ ( കു​ക്കു-30) എ​ന്നി​രാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക്ഷേ​ത്ര​ത്തി​ൽ നി​ന്നു മൂ​ന്നു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഓ​ട്ടു​പാ​ത്ര​ങ്ങ​ളും നി​ല​വി​ള​ക്കു​ക​ളു​മാ​ണ് ഇ​വ​ർ മോ​ഷ്്ടി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. മോ​ഷ​ണം ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഫോ​ണ്‍ കോ​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ക്ഷേ​ത്ര നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ തു​റ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു നി​ല​വി​ള​ക്കു​ക​ൾ അ​ട​ക്ക​മു​ള്ള​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. 2022 ഏ​പ്രി​ൽ മാ​സം മു​ത​ൽ മേ​ൽ​ശാ​ന്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല​ത​വ​ണ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച നി​ല​വി​ള​ക്കു​ക​ളും, ഒ​ട്ട് ഉ​ത്പ​ന്ന​ങ്ങ​ളും…

Read More

വാ​തി​ല​ട​യ്ക്കാ​തെ ബ​സു​ക​ൾ പാ​യു​ന്നു; ജീവൻ വേണ്ടി അ​ള്ളി​പ്പി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ;ന​ട​പ​ടി​ക്കൊരുങ്ങി പോ​ലീ​സ്

ടി.എ. കൃ​ഷ്ണ​പ്ര​സാ​ദ്തൃ​ശൂ​ർ: വാ​തി​ല​ട​യ്ക്കാ​തെ​യും വാ​തി​ൽ​പ്പ​ടി​യി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി​യും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​പ്പാ​ച്ചി​ൽ. വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കൂ​ടു​ത​ൽ ​അ​നു​ഭ​വ​പ്പെ​ടു​ന്ന രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് വാ​തി​ല​ട​യ്ക്കാ​തെ സ്വ​കാ​ര്യ ബ​സു​ക​ൾ ചീ​റി​പ്പാ​യു​ന്ന​ത്. പോ​ലീ​സു​കാ​രെ കാ​ണു​ന്പോ​ൾ മാ​ത്ര​മെ​ങ്കി​ലും വാ​തി​ലു​ക​ൾ അ​ട​ച്ചി​രു​ന്ന സ്വ​കാ​ര്യ ബ​സു​കാ​ർ ​ഇ​പ്പോ​ൾ അ​വ​ർ​ക്കു മു​ന്നി​ലൂ​ടെ നി​യ​മം​ലം​ഘി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​ണ്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രുള്ള തൃ​ശൂ​ർ ടൗ​ണി​ൽ​പോ​ലും വാ​തി​ല​ട​യ്ക്കാ​തെ​യാ​ണ് ബ​സു​ക​ളു​ടെ പാ​ച്ചി​ൽ. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ‌​സി​ൽ​നി​ന്നു തെ​റി​ച്ചുവീ​ണ് ക​ഴി​ഞ്ഞമാ​സം മ​തി​ല​കം സ്വ​ദേ​ശി​യാ​യ 23കാ​രി​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ബ​സി​ന്‍റെ അ​മി​തവേ​ഗ​വും ഡോ​റ​ട​യ്ക്കാ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. 2018 ഡി​സം​ബ​റി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ബ​സു​ക​ൾ​ക്ക് വാ​തി​ലു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്ന നി​യ​മം ഇ​പ്പോ​ൾ ക​ണ്ണ​ട​ച്ചു വി​ടു​ക​യാ​ണ്. ഒ​ട്ടു​മി​ക്ക ബ​സു​ക​ളി​ലും ഡൈ​വ​ർ നി​യ​ന്ത്രി​ത ഡോ​റു​ക​ൾ വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ത്സ​ര​പ്പാ​ച്ചി​ലി​നി​ടെ വാ​തി​ല​ട​യ്ക്കാ​ൻ ഡൈ്ര​വ​ർ​മാ​ർ വി​മു​ഖ​ത കാ​ട്ടു​ക​യാ​ണ്. വാ​തി​ല​ട​യ്ക്കാ​തെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ കൂ​ടി ചി​ല ജം​ഗ്ഷ​നു​ക​ളി​ൽ…

Read More