ന​ടി​യെ ആ​ക്ര​മി​ച്ച കേ​സും എ​ക്സൈ​സ് ക​സ്റ്റ​ഡി കൊ​ല​യും! ജ​ഡ്ജി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് തെ​ളി​വാ​യി സു​പ്ര​ധാ​ന ശ​ബ്ദ​രേ​ഖ പു​റ​ത്താ​യ​തി​ൽ ആ​ശ​ങ്ക

ആ​ലു​വ: വി​വാ​ദ​മാ​യ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പും കൂ​ട്ട​രും ജ​ഡ്ജി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് തെ​ളി​വാ​യി സു​പ്ര​ധാ​ന ശ​ബ്ദ​രേ​ഖ പു​റ​ത്താ​യ​തി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു. ജ​ഡ്ജി​യു​മാ​യി ആ​ത്മ​ബ​ന്ധം സ്ഥാ​പി​ക്കാ​നാ​യി​യെ​ന്ന​ത​ട​ക്കം ദി​ലീ​പി​ന്‍റെ ഫോ​ണി​ല്‍​നി​ന്ന് വീ​ണ്ടെ​ടു​ത്ത ശ​ബ്ദ​രേ​ഖ​യെ​ന്ന പേ​രി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ജ​ഡ്ജി​യു​ടെ ഭ​ർ​ത്താ​വും തൃ​ശൂ​ർ പാ​വ​റ​ട്ടി​യി​ൽ ന​ട​ന്ന ക​സ്റ്റ​ഡി​കൊ​ല കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നു​മാ​യ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​ന്ന ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം എ​ന്ന പേ​രി​ലാ​ണ് ഇ​ത് പ്ര​ച​രി​ക്കു​ന്ന​ത്. ഇ​യാ​ൾ സി​പി​എം തൃ​ശൂ​ർ ജി​ല്ല​യി​ലെ ഉ​ന്ന​ത സി​പി​എം നേ​താ​വി​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് കൂ​ടി​യാ​യ​തോ​ടെ വി​ഷ​യം രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും വ​ഴി വ​ച്ചി​ട്ടു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സാ​ക്ഷി​യാ​ണ് അ​നൂ​പ്. ദി​ലീ​പ് ഫോ​ണു​ക​ള്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​കി​യ മും​ബൈ ലാ​ബി​ല്‍ നി​ന്നു​ള്ള കൂ​ടു​ത​ല്‍ തെ​ളി​വു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ പു​റ​ത്ത് വി​ട്ട​ത്. ദി​ലീ​പി​ന്‍റെ കേ​സ് കൈ​മാ​റി​യി​രി​ക്കു​ന്ന കോ​ട​തി​യി​ലെ ജ​ഡ്ജി, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ…

Read More

ത​മി​ഴ്നാ​ടി​നെ ന​ടു​ക്കി ഉ​ത്സ​വ​ത്തി​നി​ടെ വ​ൻ ദു​ര​ന്തം! ര​ഥം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ് 11 പേ​ർ മ​രി​ച്ചു; സംഭവം തഞ്ചാവൂരിനു സമീപം

ചെ​ന്നൈ: ത​മി​ഴ്നാ​ടി​നെ ന​ടു​ക്കി ഉ​ത്സ​വ​ത്തി​നി​ടെ വ​ൻ ദു​ര​ന്തം. ത​ഞ്ചാ​വൂ​രി​നു സ​മീ​പ​മാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​ത്. ര​ഥം ഹൈ​ടെ​ൻ​ഷ​ൻ ലൈ​നി​ൽ ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് 11 പേ​ർ മ​രി​ച്ചു. നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​ർ ജി​ല്ല​യി​ൽ ക്ഷേ​ത്ര ര​ഥ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഹൈ ​ടെ​ൻ​ഷ​ൻ ട്രാ​ൻ​സ്മി​ഷ​ൻ ലൈ​നി​ൽ ര​ഥ​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗം ത​ട്ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ത​ഞ്ചാ​വൂ​രി​ന​ടു​ത്തു​ള്ള കാ​ളി​മേ​ട്ടി​ൽ അ​പ്പാ​ർ ക്ഷേ​ത്ര ര​ഥ​ഘോ​ഷ​യാ​ത്ര ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ര​ഥം തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ര​ഥം ലൈ​നി​ൽ മു​ട്ടി​യ​പ്പോ​ൾ പി​ന്നി​ലേ​ക്കു മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നു ചി​ല ത​ട​സ​ങ്ങ​ൾ നേ​രി​ട്ടെ​ന്നു പോ​ലീ​സും ദൃ​ക്സാ​ക്ഷി​ക​ളും പ​റ​ഞ്ഞു. വൈ​ദ്യു​താ​ഘാ​ത​ത്തി​ൽ ര​ഥ​ത്തി​ൽ നി​ന്നി​രു​ന്ന​വ​ർ തെ​റി​ച്ചു​വീ​ണു. 10 പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു മ​രി​ച്ചു. ഒ​രു പ​തി​മൂ​ന്നു​കാ​ര​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ മോ​ഹ​ൻ (22), പ്ര​താ​പ് (36), രാ​ഘ​വ​ൻ (24), അ​ൻ​പ​ഴ​ക​ൻ. (60), നാ​ഗ​രാ​ജ്…

Read More

മണിമലയിൽ യുവാക്കളുടെ പ്രണയത്തട്ടിപ്പുസംഘം! പരാതിയായതോടെ സംഘം മുങ്ങി; പെ​ണ്‍​കു​ട്ടി​ക​ളു​ടെ നമ്പറുകള്‍ ശേഖരിക്കുന്നത് ഇങ്ങനെ…

മ​ണി​മ​ല: പ്ര​ണ​യ​ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വം പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫോ​ണിലേ​ക്ക് ത​ട്ടി​പ്പുസം​ഘം വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നു പ​രാ​തി​യു​മാ​യി പ​ല​രും രം​ഗ​ത്തെ​ത്തി​യ​ത്. ആ​ളു​ക​ൾ വാ​ർ​ത്ത അ​റി​ഞ്ഞുതു​ട​ങ്ങി​യ​തോ​ടെ സം​ഘ​ങ്ങ​ൾ നാ​ടുവി​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​ണി​മ​ല പോ​ലീ​സി​ന്‍റെ പ്ര​തി​ക​ര​ണം. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വാ​ക്ക​ളാ​ണു മ​ണി​മ​ല​യി​ലെ​ത്തി മൊ​ബൈ​ൽ ഷോ​പ്പ് തു​ട​ങ്ങി​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍ വി​ൽ​പ്പ​ന​യും റീ​ചാ​ർ​ജു​മാ​യി മു​ന്നോ​ട്ട് പോ​യ ഇ​വ​ർ ഫോ​ണ്‍ റീ​ചാ​ർ​ജ്് ചെ​യ്യാ​ൻ എ​ത്തു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ ന​ന്പ​റു​ക​ൾ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ന​ന്പ​റി​ലേ​ക്ക് വി​ളി​ക്കു​ക​യും സ​ന്ദേ​ശം അ​യ്ക്കു​ക​യും ചെ​യ്തു. മ​ണി​മ​ല സ്വ​ദേ​ശി​നി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ലേ​ക്ക് നി​ര​ന്ത​ര​മാ​യി വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​തോ​ടെ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ കാ​ര്യം പ​റ​ഞ്ഞു. ഇ​ത് ചോ​ദി​ക്കാ​ൻ ക​ട​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​റ​ക്കി​വി​ട്ടു. തു​ട​ർ​ന്ന് അ​മ്മ​യും പെ​ണ്‍​കു​ട്ടി​യും ചേ​ർ​ന്ന് സ​മീ​പ​വാ​സി​ക​ളോ​ടും രാ​ഷ്‌ട്രീയ പ്ര​വ​ർ​ത്ത​ക​രോ​ടും കാ​ര്യം…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യെ ര​ക്ഷി​ക്കാ​ന്‍ ‘ഉ​ഗ്ര​ന്‍ ഐ​ഡി​യ’​യു​മാ​യി ആ​ന്റ​ണി​രാ​ജു! ജീ​വ​ന​ക്കാ​ര്‍ അ​ധി​ക സ​മ​യം ജോ​ലി ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി…

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ അ​ധി​ക സ​മ​യം ജോ​ലി ചെ​യ്യ​ണ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്റ​ണി രാ​ജു. 12 മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി ചെ​യ്യാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. സ​ര്‍​വ്വീ​സ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി രീ​തി മാ​റ്റ​ണം. അ​ധി​ക​സ​ര്‍​വ്വീ​സ് ന​ട​ത്തി​യാ​ല്‍ പ്ര​തി​സ​ന്ധി കു​റ​യ്ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള ബാ​ധ്യ​ത സ​ര്‍​ക്കാ​രി​ന് ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ല. പൊ​തു​മേ​ഖ​ല​യി​ല്‍ ശ​മ്പ​ളം കൊ​ടു​ക്കാ​നു​ള്ള ബാ​ധ്യ​ത സ്ഥാ​പ​ന​ത്തി​നാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ രം​ഗ​ത്തി​റ​ക്കും. 400 സി​എ​ന്‍​ജി ബ​സും 50 ഇ​ല​ക്ട്രി​ക് ബ​സും ഉ​ട​നെ​ത്തും. 620 ബ​സു​ക​ള്‍ ഉ​ട​ന്‍ ആ​ക്രി​വി​ല​യ്ക്ക് വി​ല്‍​ക്കും. സ്വി​ഫ്റ്റ് ബ​സു​ക​ള്‍​ക്ക് മ​റ്റ് ബ​സു​ക​ളേ​ക്കാ​ള്‍ അ​പ​ക​ടം കു​റ​വാ​ണ് എ​ന്നും മ​ന്ത്രി ആ​ന്റ​ണി രാ​ജു പ​റ​ഞ്ഞു.

Read More

ആ​റ് വ​യ​സു മു​ത​ൽ 12 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ കോ​വാ​ക്സി​ൻ ന​ൽ​കാ​ൻ അ​നു​മ​തി

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കു​ട്ടി​ക​ൾ​ക്ക് കോ​വാ​ക്സി​ൻ ന​ൽ​കാ​ൻ ഡ്ര​ഗ് ക​ണ്‍​ട്രോ​ൾ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) അ​നു​മ​തി ന​ൽ​കി. ആ​റ് വ​യ​സു മു​ത​ൽ 12 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​വാ​ക്സി​ൻ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​ൻ വെ​ള്ളി​യാ​ഴ്ച വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. പ​രീ​ക്ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും വി​ദ​ഗ്ധ സ​മി​തി തേ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​റ് വ​യ​സു മു​ത​ൽ 12 വ​യ​സു വ​രെ​യു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. ജ​നു​വ​രി മു​ത​ൽ 15 മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങി​യി​രു​ന്നു. മാ​ർ​ച്ചി​ൽ 12 മു​ത​ൽ 14 വ​യ​സു​കാ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ആ​റ് വ​യ​സു മു​ത​ൽ 12 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍​ക്കെ​തി​രേ ക​ടു​ത്ത നി​ല​പാ​ടു​മാ​യി യോ​ഗി ! നി​യ​മ​വി​രു​ദ്ധ​മാ​യ​തെ​ല്ലാം നീ​ക്കം ചെ​യ്യ​ണം…

സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. ഇ​ത് സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. ഇ​തി​നൊ​പ്പം അ​നു​വ​ദി​ച്ചി​ട്ടു​ള്ള ശ​ബ്ദ​പ​രി​ധി ലം​ഘി​ക്കു​ന്ന ഉ​ച്ച​ഭാ​ഷി​ണി​ക​ളും നീ​ക്കം ചെ​യ്യു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ത​ന്നെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും ക​ണ​ക്ക് ഈ ​മാ​സം 30 ന​കം ത​ന്നെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ അ​റി​യി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഓ​രോ ജി​ല്ല​ക​ളി​ലെ​യും ഡി​വി​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍​മാ​രാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. മ​ത​നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​കും ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ നീ​ക്കം ചെ​യ്യു​ക. സ​ര്‍​ക്കാ​ര്‍ അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളു എ​ന്നും, നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന പ​രി​ധി​ക്ക​പ്പു​റ​മു​ള്ള ശ​ബ്ദം പാ​ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍​ക്കാ​യി പു​തി​യ…

Read More

കാ​സ​ര്‍​ഗോ​ട്ടു നി​ന്നും 15 ല​ക്ഷ​ത്തി​ന്റെ ക​ന്നു​കാ​ലി​ക്കു​ട​ല്‍ മോ​ഷ്ടി​ച്ചു ക​ട​ത്തി ! ര​ണ്ട് ബം​ഗാ​ളി​ക​ള്‍ അ​റ​സ്റ്റി​ല്‍…

ക​ന്നു​കാ​ലി​ക​ളു​ടെ കു​ട​ല്‍ ഉ​ണ​ക്കി ഉ​പ്പി​ലി​ട്ട് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന കാ​സ​ര്‍​ഗോ​ട്ടെ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നും 15 ല​ക്ഷ​ത്തി​ന്റെ ക​ന്നു​കാ​ലി​ക്കു​ട​ല്‍ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​റ​സ്റ്റി​ല്‍. പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സെ​യ്ദു​ല്‍(26) റോ​ബി​യാ​ല്‍(21) എ​ന്നി​വ​രെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് ത​മി​ഴ്‌​നാ​ട്ടി​ലെ വാ​ണി​യ​മ്പാ​ടി​യി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ മോ​ഷ​ണ​മു​ത​ലും അ​മ്പ​തി​നാ​യി​രം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ 18-നാ​ണ് കാ​സ​ര്‍​ഗോ​ട്ടെ സ്ഥാ​പ​ന​ത്തി​ല്‍ 15 ല​ക്ഷ​ത്തി​ന്റെ ക​ന്നു​കാ​ലി​ക്കു​ട​ലു​ക​ള്‍ മോ​ഷ​ണം​പോ​യ​ത്. സ്ഥാ​പ​ന​ത്തി​ലെ ആ​റ് ആ​സാം സ്വ​ദേ​ശി​ക​ളെ​യും അ​ന്നേ​ദി​വ​സം മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്ന് ബൈ​ക്കു​ക​ളും കാ​ണാ​താ​യി. തു​ട​ര്‍​ന്ന് ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ണാ​താ​യ മൂ​ന്ന് ബൈ​ക്കു​ക​ളും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ക​ണ്ടെ​ത്തി. കാ​സ​ര്‍​കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്നാ​ണ് ബൈ​ക്കു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫാ​യ​തി​നാ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​തി​നി​ടെ​യാ​ണ്…

Read More

‘കെ-​റെ​യി​ല്‍ ക​ല്ലി​ടാ​ന്‍ ഞ​ങ്ങ​ള്‍ പ​റ​ഞ്ഞി​ട്ടി​ല്ല’ കെ-​റെ​യി​ലിൽ​ സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി റ​വ​ന്യു വ​കു​പ്പ് രേ​ഖ

മു​ക്കം(​കോ​ഴി​ക്കോ​ട്): കെ-​റെ​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​യാ​വു​ക​യും സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ലാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി റ​വ​ന്യു വ​കു​പ്പ്. നാ​ട്ടൊ​രു​മ പൗ​രാ​വ​കാ​ശ സ​മി​തി കേ​ര​ള എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സെ​യ്ത​ല​വി തി​രു​വ​മ്പാ​ടി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണ് സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, റ​വ​ന്യു സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കാ​ണ് സെ​യ്ത​ല​വി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ​ത്.​ ഇ​തി​ൽ റ​വ​ന്യു വ​കു​പ്പ് ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​യ​ത്. 1958-ലെ ​ഭൂ​മി വി​ട്ടൊ​ഴി​യ​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പ് നാ​ല് പ്ര​കാ​രം സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​ത്ത​തും 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും പു​ന​ര​ധി​വാ​സ നി​യ​മ​പ്ര​കാ​രം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​ത്ത​തു​മാ​യ ഭൂ​മി​യി​ൽ കെ-​റെ​യി​ൽ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് ക​ല്ല് സ്ഥാ​പി​ക്കു​ന്ന​ത് ഏ​ത് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന നി​യ​മ​വ​കു​പ്പു​ക​ളു​ടെ പ​ക​ർ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ചോ​ദ്യ​ത്തി​ന് കെ-​റെ​യി​ൽ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ർ​ത്തി ക​ല്ല് സ്ഥാ​പി​ക്കു​ന്ന​തി​ന് റ​വ​ന്യു വ​കു​പ്പി​ൽ…

Read More

അ​ധി​കം മു​ങ്ങ​ണ്ട, ശ​മ്പളം പോ​കും! പ​ഞ്ചിം​ഗ് സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സർക്കാർ ഉത്തരവ്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള ഓ​ഫീ​സു​ക​ളെ ശ​ന്പ​ള സം​വി​ധാ​ന​മാ​യ സ്പാ​ര്‍​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ്. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ അ​ട​ക്കം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ നി​ല ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി ജോ​യി​യു​ടേ​താ​ണ് നി​ർ‌​ദേ​ശം. ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ​നി​ഷ്ഠ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം സ്പാ​ര്‍​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ നേ​ര​ത്തെ ത​ന്നെ സ​ര്‍​ക്കാ​ര്‍ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ചി​ല ഓ​ഫീ​സു​ക​ള്‍ ഇ​തി​നു ത​യ്യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. ഉ​ത്ത​ര​വു​ക​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് എ​ല്ലാ വ​കു​പ്പു മേ​ധാ​വി​ക​ളും ഉ​റ​പ്പു​വ​രു​ത്തു​ക​യും ന​ട​പ​ടി പു​രോ​ഗ​തി എ​ല്ലാ മാ​സ​വും സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പ​ഞ്ചിം​ഗ് സി​സ്റ്റം സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശ​ന്പ​ള സോ​ഫ്റ്റ് വെ​യ​റാ​യ സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്നി​ല്ല. ഇ​തു കാ​ര​ണം പ​ഞ്ചിം​ഗ് മു​ട​ങ്ങി​യാ​ലും ശ​ന്പ​ള​ത്തെ ബാ​ധി​ച്ചി​രു​ന്നു​മി​ല്ല. സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ചു ക​ഴി​ഞ്ഞാ​ൽ പ​ഞ്ചിം​ഗ് മു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു…

Read More

കൊ​ച്ചിന​ഗ​ര​ത്തി​ലെ ആ​ഡം​ബ​ര വീ​ടു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; പ്രതികൾ വരുന്നതും പോകുന്നതും വിമാനത്തിൽ ; ഹ​രി​ച​ന്ദ്ര ഫെ​ബ്രു​വ​രി​യി​ല്‍ എ​ത്തി​യ​തും മോ​ഷ​ണ​ത്തി​നോ?

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ആ​ഡം​ബ​ര വീ​ടു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​ക​ളി​ല്‍ ഹ​രി​ച​ന്ദ്ര ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യ​ത് മോ​ഷ​ണ​ത്തി​നാ​ണോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഫെ​ബ്രു​വ​രി​യി​ല്‍ ഇ​യാ​ള്‍ കൊ​ച്ചി​യി​ല്‍ എ​ത്തി മ​ട​ങ്ങി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഗോ ​എ​യ​ര്‍ വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​യാ​ള്‍ വ​ന്നി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഇ​ത് തെ​ളി​യി​ക്കു​ന്ന​തി​നാ​യി വി​മാ​ന ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്ന് പോ​ലീ​സ് സം​ഘം ഉ​ട​ന്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും.ന​ഗ​ര​ത്തി​ലെ ആ​റു വീ​ടു​ക​ളി​ല്‍ ന​ട​ന്ന മോ​ഷ​ണ പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സാ​മ്പാ​ല്‍ സ്വ​ദേ​ശി ച​ന്ദ്ര​ബ​ന്‍ (38), ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ മി​ന്‍റു വി​ശ്വാ​സ് (47), ഹ​രി​ച​ന്ദ്ര (33) എ​ന്നി​വ​രാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​യി​ലെ ആ​റ് വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നു പോ​ലീ​സ് 70,000 രൂ​പ, 411 ഡോ​ള​ര്‍ നോ​ട്ടു​ക​ള്‍, ര​ണ്ടു വി​ല​കൂ​ടി​യ വാ​ച്ച്, നാ​ല് മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സൂ​ത്ര​ധാ​ര​ന്‍…

Read More