വ​ൻ ക​ഞ്ചാ​വ് വേട്ട; കേരളത്തിലേക്ക് കടത്താൻ കൊണ്ടുവന്ന 225 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പ്രതിഫലമായി പ്രതികൾക്ക് കിട്ടുന്നത് ലക്ഷങ്ങൾ

തൊ​ടു​പു​ഴ/ തിരുവനന്തപുരം:​ആ​ന്ധ്ര​യി​ൽ നി​ന്നും ത​മി​ഴ്നാ​ട് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വി​ൽ​പ്പ​ന​യ്ക്കാ​യി ക​ട​ത്തി കൊ​ണ്ടു വ​ന്ന വ​ൻ ക​ഞ്ചാ​വു ശേ​ഖ​രം ദി​ണ്ടു​ക്ക​ലി​ൽ പി​ടി കൂ​ടി. ഇ​ടു​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും ദി​ണ്ടു​ക്ക​ൽ എ​ൻ​ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ടോ​റ​സ് ലോ​റി​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 225 കി​ലോ ക​ഞ്ചാ​വ് പി​ടി കൂ​ടി​യ​ത്. ക​ന്പ​ത്തെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ നി​ന്നും ഇ​ടു​ക്കി അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റ് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. രഹസ്യവിവരംവ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു വ​രു​ന്നു​ണ്ടെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​നി കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ർ​ക്കോ​ട്ടി​ക് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ നി​ന്നും ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് സ്ക്വാ​ഡി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി.​രാ​ജ്കു​മാ​ർ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ടി.​എ.​അ​നീ​ഷ്…

Read More

പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പെ​ൻ​ഷ​ൻ പ്ര​തി​വ​ർ​ഷം 9.26 കോ​ടി രൂ​പ; 3.23 കോ​ടി​യു​ടെ അ​ധി​ക  ചെ​ല​വ്; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന് പെൻഷൻകിട്ടണമെങ്കിൽ മു​പ്പ​തു വ​ർ​ഷ​ത്തെ സർവീസ്

പോ​ൾ മാ​ത്യുതൃ​ശൂ​ർ: മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ പെ​ൻ​ഷ​ൻ ചെ​ല​വി​ൽ 53 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന. 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷം 6.03 കോ​ടി രൂ​പ ന​ൽ​കി​യി​രു​ന്ന​ത് 2021-22 വ​ർ​ഷ​ത്തി​ൽ 9.26 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ക്കും. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കു പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ ഈ ​വ​ർ​ഷ​മാ​ണ് ഏ​റ്റ​വും വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നു ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2017-18ൽ 6.38 ​കോ​ടി, 2018-19ൽ 7.67 ​കോ​ടി, 2019-20ൽ 7.14 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. 2019ൽ 1250 ​പേ​ർ​ക്കാ​യി​രു​ന്നു പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പെ​ൻ​ഷ​ൻ. ആ​ദ്യ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പെ​ൻ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ​വ​ർ 250 പേ​ർ​കൂ​ടി വ​ർ​ധി​ച്ചു. ഇ​വ​ർ​ക്കു പെ​ൻ​ഷ​നു പു​റ​മേ ഗ്രാ​റ്റു​വി​റ്റി​യാ​യും ല​ക്ഷ​ങ്ങ​ൾ ന​ൽ​കി. 2017-18ൽ 4.8 ​ല​ക്ഷം, 2018-19ൽ 15.46 ​ല​ക്ഷം, 2019-20ൽ 1.8 ​ല​ക്ഷം, 2021-22ൽ ​അ​ഞ്ചു ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ഗ്രാ​റ്റു​വി​റ്റി​യും…

Read More

ചോദ്യവും പറച്ചിലുമില്ല, ഗുണ്ടകളുമായെത്തി കല്ലിട്ടു; തടഞ്ഞാൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ നേരിടേണ്ടി വരും; സ​ജി ചെ​റി​യാ​നെതിരേ ആരോപണങ്ങളുമായി കെ റെയിൽ വിരുദ്ധ സമിതി

പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യും മ​ന്ത്രി​യു​മാ​യ സ​ജി ചെ​റി​യാ​നെതിരേ ഗുരുതര ആരോപണങ്ങളുമായി കെ റെയിൽ വിരുദ്ധ സമിതി. തന്‍റെ മ​ണ്ഡ​ല​ത്തി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ ക​ട​ന്നു പോ​കു​ന്ന മു​ള​ക്കു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ത്തി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നു പ​റ​ഞ്ഞു വീ​ട്ടു​ട​മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ന​ട​പ​ടി അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വുമാണെ​ന്ന് കെ ​റെ​യി​ല്‍ വി​രു​ദ്ധ സ​മി​തി ആരോപിച്ചു. ചി​ല വീ​ടു​ക​ളി​ല്‍ അ​ദ്ദേ​ഹം നേ​രി​ട്ടു പ്ര​വേ​ശി​ച്ചു ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ചു കെ ​റെ​യി​ലി​ന്‍റെ കു​റ്റി​ക​ള്‍ സ്ഥാ​പി​ച്ചിട്ട് അതിന്‍റെ ചി​ത്രം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചെന്നും സമിതി കുറ്റപ്പെടുത്തി. ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​വും അ​നു​മ​തി​യും ഇ​ല്ലാ​തെ വീ​ടു​ക​ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി കെ ​റെ​യി​ല്‍ ക​ല്ല് സ്ഥാ​പി​ച്ച​ത് മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നു നി​ര​ക്കാ​ത്ത​തും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്, സ​ര്‍​വേ ന​ട​ത്താ​നും അ​തി​ര​ട​യാ​ള ക​ല്ല് സ്ഥാ​പി​ക്കാ​നും അ​ധി​കാ​ര​മു​ള്ള​ത് അ​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മാ​ത്ര​മാ​ണ്. മ​ന്ത്രി​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു അ​ധി​കാ​ര​വു​മി​ല്ലെ​ന്ന്…

Read More

“ജ​ന​ങ്ങ​ളു​ടെ ക​ര​ണ​ത്ത​ടി​ക്കും, തു​പ്പും’: ഇ​താ​ണോ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ളം; ഐ​എ​ൻ​ടി​യു​സി കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക​സം​ഘ​ട​ന​യ​ല്ലെന്ന് സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ലെ അ​ക്ര​മം ബ​ന്ദി​നും ഹ​ർ​ത്താ​ലി​നും സ​മാ​ന​മാ​യി മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ജ​ന​ങ്ങ​ളു​ടെ ക​ര​ണ​ത്ത​ടി​ക്കാ​നും തു​പ്പാ​നും ഒ​രു സ​മ​ര​ക്കാ​ർ​ക്കും സ്വാ​ത​ന്ത്ര്യ​മി​ല്ല. ഇ​താ​ണോ ന​വ​കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഐ​എ​ൻ​ടി​യു​സി കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക​സം​ഘ​ട​ന​യ​ല്ല. എ​ന്നി​രു​ന്നാ​ലും പ​ണി​മു​ട​ക്ക് അ​ക്ര​മ​ത്തി​ലേ​ക്ക് മാ​റി​യ​തി​ൽ ഐ​എ​ൻ​ടി​യു​സി​യെ നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സു​കാ​ർ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ലേ​ക്കു​ള്ള ട്രേ​ഡ് യൂ​ണി​യ​ൻ മാ​ർ​ച്ച് ചി​ല​രു​ടെ അ​സ​ഹി​ഷ്ണു​ത​യാ​ണെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലെ സ​മ​ര​ത്തോ​ട് ഒ​രി​ക്ക​ലും യോ​ജി​ക്കാ​നാ​കി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സി​പി​എം രാ​ജ്യ​സ​ഭാ​ക​ക്ഷി നേ​താ​വ് എ​ള​മ​രം ക​രീ​മി​നെ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് അ​വ​താ​ര​ക​ന്‍ വി​നു വി. ​ജോ​ണ്‍ ആ​ക്ഷേ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ചാ​ന​ൽ‌ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. എ​ള​മ​രം ക​രീം പോ​യ വ​ണ്ടി ഒ​ന്ന് അ​ടി​ച്ച് പൊ​ട്ടി​ക്ക​ണ​മാ​യി​രു​ന്നു. എ​ന്നി​ട്ട് എ​ള​മ​രം…

Read More

കൊ​ല്ല​ത്ത് സ്‌​കൂ​ളി​ലെ​ത്തി​യ അ​ധ്യാ​പ​ക​രെ സ​മ​ര​ക്കാ​ര്‍ ക്ലാ​സ് മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടു ! പി​ന്നെ ക​ണ്ണു​പൊ​ട്ടു​ന്ന തെ​റി…

കൊ​ല്ലം ജി​ല്ല​യി​ലെ ക​ട​യ്ക്ക​ല്‍ ചി​ത​റ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജോ​ലി​ക്കെ​ത്തി​യ 15 അ​ധ്യാ​പ​ക​രെ സ​മ​രാ​നു​കൂ​ലി​ക​ള്‍ ക്ലാ​സ്മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട​താ​യി പ​രാ​തി. ഇ​തു​കൂ​ടാ​തെ അ​ധ്യാ​പ​ക​ര്‍​ക്കു നേ​രെ കേ​ട്ടാ​ല​റ​യ്ക്കു​ന്ന അ​സ​ഭ്യ​വ​ര്‍​ഷ​വും ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്റും സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യ എ​സ് ഷി​ബു​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രെ പൂ​ട്ടി​യി​ട്ട​ത്. വൈ​കി​ട്ട് പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ ‘കാ​ണി​ച്ചു​ത​രാ​മെ​ന്ന്’ ഷി​ബു​ലാ​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു. ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ട​തി​ന് ശേ​ഷം സ്റ്റാ​ഫ് റൂ​മി​ല്‍ ഇ​രി​ക്കു​മ്പോ​ഴാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ എ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ര്‍ ആ​രോ​പി​ച്ചു. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് സ​മ​ര​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഡ​യ​സ്‌​നോ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ജീ​വ​ന​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വും ഇ​റ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍ ജോ​ലി​ക്ക് ഹാ​ജ​രാ​യ​ത്. സ്‌​കൂ​ളി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നും ബ​ഹ​ളം വെ​ച്ച​തി​നും പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രെ ചി​ത​റ പോ​ലീ​സ് കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Read More

കോ​ട​തി​യു​ടെ ഔ​ദാ​ര്യ​മ​ല്ല, ഇ​തു വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മ​ല്ല..! ഹൈ​ക്കോ​ട​തി​ക്കു ബ്രി​ട്ടീ​ഷ് പ്രേ​തം കൂ​ടി​യെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. പ​ണി​മു​ട​ക്കു​ന്ന​ത് കോ​ട​തി വി​ല​ക്കി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കോ​ട​തി​യു​ടേ​ത് പ​ഴ​യ ബ്രി​ട്ടീ​ഷ് രാ​ജി​ന്‍റെ ശ​ബ്ദ​മെ​ന്നാ​ണെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ട‌ു​ത്തി. കോ​ട​തി​യു​ടെ ഔ​ദാ​ര്യ​മ​ല്ല തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​ണി​യെ​ടു​ക്കാ​നും പ​ണി മു​ട​ക്കാ​നു​മു​ള്ള അ​വ​കാ​ശ​മു​ണ്ട്. സ​മ​രം തൊ​ഴി​ലാ​ളി​യു​ടെ അ​വ​കാ​ശ​മാ​ണ്. കോ​ട​തി​യു​ടെ ഔ​ദാ​ര്യ​മ​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ വേ​ണ്ട​ത്. ഇ​തു വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മ​ല്ല പെ​ട്രോ​ൾ വി​ല കു​റ​യ്ക്ക​ണ​മെ​ന്നോ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റു​തു​ല​യ്ക്ക​രു​തെ​ന്നോ കോ​ട​തി പ​റ​യാ​ത്ത​ത് എ​ന്താ​ണ്. സ​മ​രം ചെ​യ്യാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് പ​റ​യാ​ൻ ഇ​തു വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മ​ല്ല. കോ​ട​തി​ക്കു ബ്രി​ട്ടീ​ഷ് പ്രേ​തം കൂ​ടി​യെ​ന്നു പ​റ​യേ​ണ്ടി വ​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ജ​യ​രാ​ജ​ൻ വി​മ​ർ​ശി​ച്ചു. മു​ന്പും പു​ലി​വാ​ലു പി​ടി​ച്ചു കോ​ട​തി​യെ വി​മ​ർ​ശി​ച്ചു മു​ന്പും ജ​യ​രാ​ജ​ൻ പു​ലി​വാ​ലു പി​ടി​ച്ചി​ട്ടു​ണ്ട്. പാ​ത​യോ​ര​ത്തെ പൊ​തു​യോ​ഗം നി​രോ​ധി​ച്ച കോ​ട​തി വി​ധി​യ്‌​ക്കെ​തി​രെ ജ​യ​രാ​ജ​ന്‍ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ജ​ഡ്ജി​മാ​രെ ശും​ഭ​ന്‍​മാ​ര്‍…

Read More

ഓ​ല​പ്പാ​മ്പ്‌ കാ​ട്ടി പേ​ടി​പ്പി​ക്കേ​ണ്ട, സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച് പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​ട്ടു​ണ്ട്! പ​ണി​മു​ട​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം- ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പ​ണി​മു​ട​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഡ​യ​സ്നോ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച് പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഓ​ല​പ്പാ​ന്പ് കാ​ട്ടി പേ​ടി​പ്പി​ക്കേ​ണ്ടെ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ പ​റ​ഞ്ഞു. ത​ങ്ങ​ൾ ക​ട​ക​ൾ അ​ട​പ്പി​ക്കി​ല്ലെ​ന്നു0 വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ തു​റ​ന്നാ​ലും വാ​ങ്ങാ​ൻ ആ​ളു​ക​ൾ വേ​ണ്ടേ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ചി​ല സം​ഘ​ട​ന​ക​ൾ സ​മ​ര​വി​രോ​ധി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പെ​ൺ​കു​ട്ടി എ​ന്‍റെ പേ​രി​ൽ കു​റ്റം ആ​രോ​പി​ച്ചു,സ​ത്യം എ​ന്താ​ണെ​ന്ന് നി​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് പോ​ലും അ​റി​യി​ല്ല! പീ​ഡ​ന​ക്കേ​സ് വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ

പീ​ഡ​ന​ക്കേ​സ് വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ. ഒ​രു പെ​ൺ‌​കു​ട്ടി എ​ന്‍റെ പേ​രി​ൽ കു​റ്റം ആ​രോ​പി​ച്ചു​വെ​ന്ന് മാ​ത്ര​മാ​ണ് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​തെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പോ​സ്റ്റു​ക​ൾ നോ​ക്കി വി​ധി പ​റ​യു​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ട് എ​ന്‍റെ ഭാ​ഗം പ​റ​ഞ്ഞാ​ൽ ആ​രാ​ണ് വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ക​യെ​ന്നും ശ്രീ​കാ​ന്ത് ചോ​ദി​ക്കു​ന്നു. ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന് വി​ളി​ച്ചു​വ​രു​ത്തി ആ​ലു​വ​യി​ലെ ഫ്‌​ലാ​റ്റി​ലും കൊ​ച്ചി​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ലും വെ​ച്ച് ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​രോ​പ​ണം. കേ​സി​ൽ നേ​ര​ത്തെ ഹൈ​ക്കോ​ട​തി ജാ​മ്യം ന​ൽ​കി​യി​രു​ന്നു. ബ​ലാ​ത്സം​ഗ ആ​രോ​പ​ണം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും യു​വ​തി ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നെ​ന്നു​മാ​യി​രു​ന്നു പ്ര​തി കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. പേ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം പെ​ൺ​കു​ട്ടി എ​ന്‍റെ പേ​രി​ൽ കു​റ്റം ആ​രോ​പി​ച്ചു. അ​ത് മാ​ത്ര​മാ​ണ് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​ത്. ആ ​ആ​രോ​പ​ണ​ത്തെ ഏ​റ്റെ​ടു​ത്ത് മാ​ധ്യ​മ​ങ്ങ​ൾ ആ​ഘോ​ഷ​വു​മാ​ക്കി. സ​ത്യം എ​ന്താ​ണെ​ന്ന് നി​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് പോ​ലും അ​റി​യി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പോ​സ്റ്റു​ക​ൾ നോ​ക്കി വി​ധി പ​റ​യു​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ട് എ​ന്‍റെ ഭാ​ഗം പ​റ​ഞ്ഞാ​ൽ ആ​രാ​ണ്…

Read More

കാ​ട്ടി​ൽ മ​തി കാ​ട്ടു​നീ​തി! ബി​എ​ഫ്ഒ​യെ വെ​ള്ളം കു​ടു​പ്പി​ച്ച് അ​ഭി​ഭാ​ഷ​ക​ൻ; രാ​ത്രി​യി​ല്‍ വ​ണ്ടി ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നെ ചോ​ദ്യം ചെ​യ്യു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

നെ​യിം പ്ലേ​റ്റോ മ​റ്റ് ഐ​ഡ​ന്‍റി​റ്റി​ക​ളോ വെ​ളി​പ്പെ​ടു​ത്താ​ത്ത ഒ​രാ​ള്‍ രാ​ത്രി​യി​ല്‍ വ​ണ്ടി ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നെ ചോ​ദ്യം ചെ​യ്യു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. വീ​ഡി​യോ​യി​ല്‍ വാ​ഹ​ന​ത്തി​ലി​രി​ക്കു​ന്ന​യാ​ള്‍ പു​റ​ത്ത് നി​ല്‍​ക്കു​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യി, വാ​ഹ​നം പ​രി​ശോ​ധി​ക്കാ​ന്‍ ആ​ര്‍​ക്കാ​ണ് അ​ധി​കാ​ര​മു​ള്ള​ത് എ​ന്ന​തി​നെ കു​റി​ച്ച് ന​ട​ന്ന ത​ര്‍​ക്ക​മാ​യി​രു​ന്നു ഉ​ള്ള​ട​ക്കം. കി​ഫ​യു​ടെ (കേ​ര​ള ഇ​ൻ​ഡി​പെ​ന്‍റ​ന്‍റ് ഫാ​ര്‍​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍) ലീ​ഗ​ൽ സെ​ൽ ഡ​യ​റ​ക്ട​ർ അ​ഡ്വ.​ജോ​ണി കെ ​ജോ​ര്‍​ജ്ജാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​തും. കോ​ന്നി താ​ലൂ​ക്കി​ലെ അ​രു​വാ​പു​ലം വി​ല്ലേ​ജി​ല്‍ ക​ല്ലേ​മു​ട്ടി എ​ന്ന സ്ഥ​ല​ത്തെ ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. കി​ഫ​യു​ടെ ഒ​രു ക്ലാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ക്കാ​ത്തോ​ട്ടി​ല്‍ പോ​യി തി​രി​ച്ച് വ​രു​ക​യാ​യി​രു​ന്നു അ​ദേ​ഹം. രാ​ത്രി ഏ​ഴോ​ടെ ചെ​ക്ക് പോ​സ്റ്റി​ലെ​ത്തി​യ​പ്പോ​ള്‍ ഒ​രാ​ള്‍ വ​ന്ന് വ​ണ്ടി​ക്ക് കൈ​കാ​ണി​ച്ചു. വ​ണ്ടി നി​ര്‍​ത്തി​യ ഉ​ട​നെ അ​യാ​ൾ വ​ണ്ടി​യു​ടെ പു​റ​കി​ലേ​ക്ക് പോ​യി ടോ​ര്‍​ച്ച​ടി​ച്ച് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ആ​രാ​ണ് എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍,…

Read More

സു​രേ​ഷ് വീ​ണ്ടും ഷോ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്, സം​ഗ​തി പ​ഴ​യ പ​രി​പാ​ടി ത​ന്നെ! വാവ സുരേഷിന്റെ സുരക്ഷിതമല്ലാത്ത പാമ്പു പിടുത്തത്തെക്കുറിച്ച് ജിനേഷ് പിഎസിന്റെ കുറിപ്പ് വൈറലാകുന്നു

വാ​വ സു​രേ​ഷി​ന്‍റെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പാ​ന്പു പി​ടു​ത്ത​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ൻ​ഫോ ക്ലി​നി​ക്ക് അ​ഡ്മി​ൻ കൂ​ടി​യാ​യ ജി​നേ​ഷ് പി​എ​സി​ന്‍റെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. സു​രേ​ഷ് വീ​ണ്ടും ഷോ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്. സം​ഗ​തി പ​ഴ​യ പ​രി​പാ​ടി ത​ന്നെ. ഒ​രു സാ​ധാ പ്ലാ​സ്റ്റി​ക് ചാ​ക്ക് മാ​ത്രം വെ​ച്ചു​ള്ള കോ​പ്രാ​യം. ഇ​മ്മാ​തി​രി ഷോ ​കാ​ണി​ച്ചാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പാ​മ്പി​ന്റെ ക​ടി​യേ​ൽ​ക്കാ​മെ​ന്നും ജി​നേ​ഷ് കു​റി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സു​രേ​ഷ് വീ​ണ്ടും ഷോ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്. സം​ഗ​തി പ​ഴ​യ പ​രി​പാ​ടി ത​ന്നെ. ഒ​രു സാ​ധാ പ്ലാ​സ്റ്റി​ക് ചാ​ക്ക് മാ​ത്രം വെ​ച്ചു​ള്ള കോ​പ്രാ​യം. ഇ​മ്മാ​തി​രി ഷോ ​കാ​ണി​ച്ചാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പാ​മ്പി​ന്‍റെ ക​ടി​യേ​ൽ​ക്കാം എ​ന്ന് ആ ​വീ​ഡി​യോ കാ​ണു​ന്ന ആ​ർ​ക്കും മ​ന​സ്സി​ലാ​വും. സു​രേ​ഷി​നോ​ട് ഇ​നി ഒ​ന്നും പ​റ​യാ​നി​ല്ല, കാ​ര​ണം എ​ത്ര പ​റ​ഞ്ഞി​ട്ടും കാ​ര്യ​മി​ല്ല. ചി​ല​ർ മ​റ്റു​ള്ള​വ​ർ പ​റ​യു​ന്ന​ത് കേ​ട്ട് പ​ഠി​ക്കും. ചി​ല​ർ ഒ​രു ത​വ​ണ​ത്തെ അ​നു​ഭ​വം​കൊ​ണ്ടു പ​ഠി​ക്കും. ചി​ല​ർ ര​ണ്ടോ മൂ​ന്നോ ത​വ​ണ ദു​ര​നു​ഭ​വം…

Read More