നിങ്ങൾക്കും സഹായിക്കാം; സു​മ​ന​സു​ക​ള്‍ ക​നി​യു​ന്നു, ജോ​ണ്‍ പോ​ളി​നാ​യി എ​ത്തി​യ​ത് 11 ല​ക്ഷം രൂ​പ

കൊ​ച്ചി: ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍ പോ​ളി​ന് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​മൊ​ഴു​കു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​ക്ക് ഉ​ള്‍​പ്പെ​ടെ ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് എ​ത്തി​യ​ത് ഏ​ക​ദേ​ശം 11 ല​ക്ഷം രൂ​പ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നു​ള്ള ചി​കി​ത്സാ​സ​ഹാ​യ​മൊ​രു​ക്കാ​ന്‍ സു​ഹൃ​ത് സം​ഘ​മാ​ണ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. മാ​സ​ങ്ങ​ളാ​യി നീ​ളു​ന്ന ചി​കി​ത്സ​യെ തു​ട​ര്‍​ന്ന് ജോ​ണ്‍ പോ​ളും കു​ടും​ബ​വും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​കി​ത്സാ സ​ഹാ​യം സ്വ​രൂ​പി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​ക പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ജോ​ണ്‍ പോ​ള്‍. നേ​രി​യ​തോ​തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ക​ടു​ത്ത ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ന​ല്‍​കി​യി​രു​ന്ന ശ്വ​സ​ന​സ​ഹാ​യം രാ​ത്രി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. ഇ​തു​വ​രെ ചി​കി​ത്സ​യ്ക്കാ​യി 20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. മാ​ക്ട ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​നി​മാ സം​ഘ​ട​ന​ക​ള്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യെ​ങ്കി​ലും എ​ങ്ങു​മെ​ത്താ​ത്ത അ​വ​സ്ഥ​യാ​ണ്. ജോ​ണ്‍ പോ​ളി​ന്റെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളും കൊ​ച്ചി​യി​ലെ സാം​സ്‌​കാ​രി​ക,…

Read More

ന​ട​ൻ ജ​ഗ​ദീ​ഷി​ന്‍റെ ഭാ​ര്യ ഡോ. ​ര​മ അ​ന്ത​രി​ച്ചു! കേ​ര​ള​ത്തെ ഏ​റെ പി​ടി​ച്ചു കു​ലു​ക്കി​യ സി​സ്റ്റ​ര്‍ അ​ഭ​യ കൊ​ല​ക്കേ​സി​ലെ വാ​ദി​ഭാ​ഗം സാ​ക്ഷി​യാ​ണ് ര​മ

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ജ​ഗ​ദീ​ഷി​ന്‍റെ ഭാ​ര്യ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന ഡോ. ​ര​മ. പി(61) ​അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍. കേ​ര​ള​ത്തെ ഏ​റെ പി​ടി​ച്ചു കു​ലു​ക്കി​യ സി​സ്റ്റ​ര്‍ അ​ഭ​യ കൊ​ല​ക്കേ​സി​ലെ വാ​ദി​ഭാ​ഗം സാ​ക്ഷി​യാ​ണ് ര​മ. രോ​ഗാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് കി​ട​പ്പി​ലാ​യ​തി​നാ​ല്‍ വീ​ട്ടി​ലെ​ത്തി​യാ​ണ് മ​ജി​സ്‌​ട്രേ​റ്റ് ഇ​വ​രു​ടെ സാ​ക്ഷി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More

പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി​യ​തു മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെയെന്ന് കെ.​സു​രേ​ന്ദ്ര​ൻ

  തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത​മു​ഖ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ന്ന പേ​രി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി​യ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ പ്ര​വൃ​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പാ​ക്കി​സ്ഥാ​നെ പോ​ലെ ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കു സ​ർ​ക്കാ​ർ ത​ന്നെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന സ്ഥ​ല​മാ​യി കേ​ര​ളം മാ​റി. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​യി​ലാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി​യും പ​രി​ശീ​ല​നം ന​ൽ​കി​യ​തു​മെ​ന്ന​ത് ഉ​ന്ന​ത ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ദേ​ശ​വി​രു​ദ്ധ സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​യ്ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More

ബാ​ങ്കു​ക​ൾ ഓ​വ​ർ സ്മാ​ർ​ട്ടാ​ക​രു​ത്; സി​ൽ​വ​ർ ലൈ​നിന്‍റെ പേരിൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വാ​യ്പ നി​ഷേ​ധി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര്‍​ക്ക് വാ​യ്പ നി​ഷേ​ധി​ക്കു​ന്ന ബാ​ങ്കു​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.  വാ​യ്പ ത​ട​യാ​ന്‍ ബാ​ങ്കു​ക​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ല. ബാ​ങ്കേ​ഴ്സ് സ​മി​തി അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തു​ണ്ട്. അ​തി​ര​ട​യാ​ള ക​ല്ലി​ട്ട സ്ഥ​ലം ഈ​ടു​വ​ച്ച് വാ​യ്പ​യെ​ടു​ക്കാ​ൻ ത​ട​സ​മി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കാ​യി ക​ല്ലി​ട്ട സ്ഥ​ലം ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ ബാ​ങ്ക് വാ​യ്പ നി​ഷേ​ധി​ച്ചി​രു​ന്നു. പ്ര​ശ്ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​മെ​ന്നും ബാ​ങ്കു​ക​ൾ ഓ​വ​ർ സ്മാ​ർ​ട്ടാ​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.    സ്ഥ​ല​ങ്ങ​ൾ​ക്ക് വാ​യ്പ നി​ഷേ​ധി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. സി​ൽ​വ​ർ ലൈ​ൻ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ തീ ​കോ​രി​യി​ടു​ക​യാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Read More

മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലും; മി​ന്ന​ല്‍ ദൃ​ശ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഏ​പ്രി​ൽ നാ​ല് വ​രെ ക​രു​തി​യി​രി​ക്ക​ണമെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ ഏ​പ്രി​ൽ നാ​ല് വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ. ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ആ​കാ​ശ​ത്ത് കാ​ർ​മേ​ഘം കാ​ണു​ന്ന​ത് മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ ശ​ക്ത​മാ​യി​രു​ന്നു. പ​ല​യി​ട​ത്തും ശ​ക്ത​മാ​യ കാ​റ്റും വീ​ശി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ്.

Read More

പോലീസുകാരി ലിംഗ പരിശോധന ആവശ്യപ്പെട്ടു ! ആലുവ പോലീസ് സ്‌റ്റേഷനു മുമ്പില്‍ പ്രതിഷേധ മാര്‍ച്ചുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്…

പോലീസുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയുടെ മാര്‍ച്ച്. ലൈംഗികാതിക്രമ പരാതി നല്‍കിയ ട്രാന്‍സ്‌ജെന്‍ഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് മാര്‍ച്ച്. പ്രതിസ്ഥാനത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം എന്നാണാവശ്യം. എന്നാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം ആലുവ പോലീസ് തടഞ്ഞു. ലൈംഗിക അതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിന്റെ ലിംഗ പരിശോധന വേണമെന്നായിരുന്നു പോലീസിന്റെ നിലപാട്. ലിംഗമാറ്റ ശസ്ത്രക്രിയ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മ പോലീസ് സ്‌റ്റേഷലിലേക്ക് മാര്‍ച്ച് നടത്തിയത്.

Read More

വ​ധ ഗൂ​ഢാ​ലോ​ച​ന കേ​സ്; ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഇ​ന്നും വാ​ദം; ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പു​റ​ത്തു​വി​ട്ട ഓ​ഡി​യോ ക്ലി​പ്പ് ശ​ബ്ദാ​നു​ക​ര​ണ​മെ​ന്നു ദി​ലീ​പ്

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്നും വാ​ദം കേ​ള്‍​ക്കും. ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​നാ​ണ് വാ​ദം കേ​ള്‍​ക്കു​ന്ന​ത്. ദി​ലീ​പി​ന്‍റെ വാ​ദം ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​ന്ന​ലെ​യും ആ​രോ​പി​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്താ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ത്യം ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്നും ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. ദി​ലീ​പും കൂ​ട്ട​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ലേ സ​ത്യം പു​റ​ത്തു​വ​രൂ​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ല. നി​ല​വി​ല്‍ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നെ​തി​രേ ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി മ​റ്റൊ​രു ബെ​ഞ്ച് ത​ള്ളി​യ​താ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍…

Read More

കാപ്പൻ  വീണ്ടും ഇടഞ്ഞു; ‘യു​ഡി​എ​ഫി​ൽ പ്ര​ശ്ന​ങ്ങൾ; ഘടകകക്ഷികളിൽ പലരും തൃപ്തരല്ല;   എ​ൽ​ഡി​എ​ഫി​ലേ​ക്ക് പോ​കി​ല്ലെന്ന് മാണി സി കാപ്പൻ

കോ​ട്ട​യം: യു​ഡി​എ​ഫി​ൽ സം​ഘാ​ട​ന​ത്തി​ന്‍റെ കു​റ​വു​ണ്ടെ​ന്നും പ​ല പ​രി​പാ​ടി​ക​ളും ത​ന്നെ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ. യു​ഡി​എ​ഫി​ലെ പ​ല ക​ക്ഷി​ക​ളും തൃ​പ്ത​ര​ല്ല. എ​ന്നാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും മു​ന്ന​ണി മാ​റി എ​ൽ​ഡി​എ​ഫി​ലേ​ക്കു പോ​കി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. കത്തു നല്കുംയു​ഡി​എ​ഫി​ലെ പ​രി​പാ​ടി​ക​ൾ ത​ന്നെ അ​റി​യി​ക്കാ​ത്ത​തി​ൽ പ​രാ​തി​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു ഉ​ട​ൻ ക​ത്തു ന​ല്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു. പാ​ലാ കെഎസ്ആ​ർ​ടി​സി സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും വി​വാ​ദ​മു​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്ള​ക്സ് ബോ​ർ​ഡു​ക​ളി​ൽ നി​ന്നും സ്ഥ​ലം എം​എ​ൽ​എ​യാ​യ മാ​ണി സി. ​കാ​പ്പ​ന്‍റെ പേ​രും ചി​ത്ര​വും ഒ​ഴി​വാ​ക്കി​യ​താ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. ഇ​തി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും വ​ലി​യ രീ​തി​യി​ലാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. ഇ​തു പാ​ലാ​യി​ലെ രാ​ഷ്്ട്രീ​യ വ​ടം​വ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സം​സാ​ര​മു​ണ്ട്. ഇ​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. അധ്യക്ഷപദവി വിവാദംഅ​തേ​സ​മ​യം കെഎ​സ്ആ​ർ​ടി​സി…

Read More

പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​ട​ങ്ങു​ന്ന​ത് അ​ഴി​മ​തി ന​ട​ത്താ​ൻ; ബ​സ്- ഓ​ട്ടോ ചാ​ർ​ജ് വ​ർ​ധന ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക ഭാ​ര​മു​ണ്ടാ​ക്കു​ന്ന​തെന്ന് വി ഡി സതീശൻ

  തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ശാ​ല​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​ഴി​മ​തി മാ​ത്രം ല​ക്ഷ്യം വെ​ച്ചു​ള്ള​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​ർ​ക്കാ​രി​നു തു​ട​ർ ഭ​ര​ണം കി​ട്ടി​യ​തി​ന്‍റെ അ​ഹ​ങ്കാ​ര​മാ​ണ്. പു​തി​യ മ​ദ്യ​ന​യം സം​ബ​ന്ധി​ച്ച് ഒ​രു കൂ​ടി​യാ​ലോ​ച​ന​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ​പ്പോ​ൾ ബ​സ്, ഓ​ട്ടോ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക ഭാ​ര​മു​ണ്ടാ​ക്കു​ന്ന​ത്. പ​ഠി​ക്കാ​തെ​യാ​ണ് നി​ര​ക്ക് വ​ർ​ധ​ന വ​രു​ത്തി​യ​ത്. ഇ​ന്ധ​ന വി​ല വ​ർ​ധ​ന മൂ​ലം ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​കു​ന്പോ​ൾ സ​ർ​ക്കാ​രി​ന് അ​ധി​ക ലാ​ഭ​മാ​ണ് കി​ട്ടു​ന്ന​ത്. അ​തി​നാ​ൽ സ​ർ​ക്കാ​രി​നു കി​ട്ടു​ന്ന അ​ധി​ക നി​കു​തി വേ​ണ്ടെ​ന്നു വ​യ്ക്കാ​ൻ ത​യാ​റാ​ക​ണം. ഇ​ന്ധ​ന സ​ബ്സി​ഡി കൊ​ടു​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. മാ​ണി സി. ​കാ​പ്പ​ൻ പ​രാ​തി പ​റ​യേ​ണ്ടി​യി​രു​ന്ന​ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​നാ​യ ത​ന്നോ​ടോ ക​ൺ​വീ​ന​റി​നോ​ടോ ആ​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രാ​തി പ​റ​ഞ്ഞ​ത് അ​നൗ​ചി​ത്യ​മാ​ണ്. യു​ഡി​എ​ഫി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ളി​ക്കു​ന്നി​ല്ലെ​ന്നു കാ​പ്പ​ൻ ഇ​തു​വ​രെ പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ല. പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും…

Read More

എ​ന്റെ കു​ട്ടി​ക​ളെ അ​നാ​ഥ​രാ​ക്ക​രു​ത്…​ഞാ​ന്‍ ആ​രെ​യും കൊ​ന്നി​ട്ടി​ല്ല ! ഗ​ര്‍​ഭി​ണി മ​രി​ച്ച​തി​നു പി​ന്നാ​ലെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ്; ഡോ​ക്ട​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു…

ഗ​ര്‍​ഭി​ണി മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ത്ത​തി​നു പി​ന്നാ​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ചൊ​വ്വാ​ഴ്ച ഡോ​ക്ട​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് 42കാ​രി​യാ​യ അ​ര്‍​ച്ച​ന ശ​ര്‍​മ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. രാ​ജ​സ്ഥാ​നി​ലെ ദൗ​സ​യി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​ത്രി 22കാ​രി​യെ പ്ര​സ​വ​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​മി​ത ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് യു​വ​തി​യ്ക്ക് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് കാ​ര​ണം ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യു​ടെ കു​ടും​ബം രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ ഡോ​ക്ട​ര്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ത്തു. യു​വ​തി മ​രി​ക്കാ​നി​ട​യാ​യ​ത് അ​മി​ത ര​ക്ത​സ്രാ​വ​മാ​ണെ​ന്നും ത​ന്റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു അ​ശ്ര​ദ്ധ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​റു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ‘ ഞാ​ന്‍ എ​ന്റെ കു​ട്ടി​ക​ളെ വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ന്നു. അ​വ​രെ അ​നാ​ഥ​രാ​ക്ക​രു​ത്. ആ​രെ​യും കൊ​ന്നി​ട്ടി​ല്ല. നി​ര​പ​രാ​ധി​ക​ളാ​യ ഡോ​ക്ട​ര്‍​മാ​രെ ഉ​പ​ദ്ര​വി​ക്ക​രു​ത്. എ​ന്റെ ആ​ത്മ​ഹ​ത്യ എ​ന്റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കും’​കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ഡോ​ക്ട​റു​ടെ…

Read More