അവളെ ഒത്തിരി ഇഷ്ടമായിരുന്നു രത്‌നേഷിന്..! വി​വാ​ഹം നി​ശ്ച​യി​ച്ച യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി യു​വാ​വ് തീ​കൊ​ളു​ത്തി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി യു​വാ​വ് തീ ​കൊ​ളു​ത്തി മ​രി​ച്ചു. ജാ​തി​യേ​രി പൊ​ൻ​പ​റ്റ വീ​ട്ടി​ൽ ര​ത്നേ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ജാ​തി​യേ​രി ക​ല്ലു​മ്മ​ലി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പെ​ട്രോ​ളു​മാ​യി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് കോ​ണി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യ​ത്. പെ​ട്രോ​ൾ ഒ​ഴി​ച്ച് കി​ട​പ്പു​മു​റി​യി​ൽ തീ​യി​ട്ട് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ശ്ര​മം. വീ​ട്ടി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് അ​യ​ൽ​വാ​സി​ക​ൾ ബ​ഹ​ളം വ​ച്ച് നാ​ട്ടു​കാ​ർ ഓ​ടി​കൂ​ടി​യ​തോ​ടെ ഇ​യാ​ൾ സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക്കും സ​ഹോ​ദ​ര​നും സ​ഹോ​ദ​ര ഭാ​ര്യ​യ്ക്കും പ​രു​ക്കേ​റ്റു. ഇ​വ​രെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ത്‌​നേ​ഷ് ഇ​ല​ക്ട്രീ​ഷ്യ​നാ​ണ്. ര​ത്‌​നേ​ഷി​ന് പെ​ൺ​കു​ട്ടി​യെ ഇ​ഷ്ട​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

Read More

പ​ത്ര പ​ര​സ്യ​ത്തി​ല്‍ കൃത്യമായി പറഞ്ഞിരുന്നു; നൃ​ത്തം ന​ട​ക്കു​ന്ന​ത് ക്ഷേ​ത്ര പ​രി​സ​ര​ത്തി​നു​ള്ളി​ൽ; മ​ൻ​സി​യ വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക്ഷേ​ത്രം

  തൃ​ശൂ​ർ: നൃ​ത്ത പ​രി​പാ​ടി​ക​ള്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തി​നു​ള്ളി​ലാ​യ​തി​നാ​ലാ​ണ് മ​ന്‍​സി​യ​യെ നൃ​ത്ത​പ​രി​പാ​ടി​യി​ല്‍ നി​ന്നു​മൊ​ഴി​വാ​ക്കി​യ​തെ​ന്ന് കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ യു. ​പ്ര​ദീ​പ് മേ​നോ​ന്‍. ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള നൃ​ത്ത പ​രി​പാ​ടി​യി​ല്‍ നി​ന്നും മ​ന്‍​സി​യ​യെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​ത്ര​ത്തി​ല്‍ പ​ര​സ്യം ന​ല്‍​കി​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ള്‍ ക്ഷ​ണി​ച്ച​ത്. പ​ത്ര പ​ര​സ്യ​ത്തി​ല്‍ ഹി​ന്ദു​ക്ക​ളാ​യ ക​ലാ​കാ​ര​ന്മാ​രാ​ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​ണ്. ക്ഷേ​ത്ര​മ​തി​ലി​ന​ക​ത്ത് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​വി​ടെ ത​ന്നെ​യാ​ണ് കൂ​ത്ത​മ്പ​ല​വും സ്ഥി​തി​ചെ​യ്യു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ളാ​ണ് ഇ​ത്ത​വ​ണ വ​ന്ന​ത്. വി​ദ​ഗ്ധ സ​മി​തി​യാ​ണ് അ​പേ​ക്ഷ​ക​രി​ല്‍ നി​ന്നും ക​ലാ​കാ​ര​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​മാ​യി ക​ച്ചീ​ട്ടാ​ക്കു​ന്ന​തി​നാ​യി ദേ​വ​സ്വം ഓ​ഫീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഈ ​ക​ലാ​കാ​രി ഹി​ന്ദു​വ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലെ ക്ഷേ​ത്ര നി​യ​മ​മ​നു​സ​രി​ച്ച് അ​ഹി​ന്ദു​ക്ക​ളെ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഈ ​ക​ലാ​കാ​രി​ക്ക് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ പ​റ്റാ​ത്ത​തി​ല്‍ ദുഃ​ഖ​മു​ണ്ട്. പ​ക്ഷെ നി​ല​വി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ഭ​ര​ണ​സ​മി​തി ബാ​ധ്യ​സ്ഥ​മാ​ണെ​ന്നും…

Read More

അ​ധ്യാ​പ​ക​ന്റെ നി​ര​ന്ത​ര പീ​ഡ​നം ! ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി…

ത​മി​ഴ്‌​നാ​ട് വെ​ല്ലൂ​രി​ല്‍ അ​ധ്യാ​പ​ക​ന്റെ നി​ര​ന്ത​ര പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. വി​ദ്യാ​ര്‍​ഥി​നി​യു​ടേ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ​രാ​തി പ്ര​കാ​രം പോ​ക്‌​സോ കേ​സ് ചു​മ​ത്തി അ​ധ്യാ​പ​ക​നാ​യ മു​ര​ളീ​കൃ​ഷ്ണ​യെ (55) അ​റ​സ്റ്റ് ചെ​യ്തു. 2012 മു​ത​ല്‍ വെ​ല്ലൂ​രി​ലെ ഗ​വ​ണ്‍​മെ​ന്റ് ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മു​ര​ളീ​കൃ​ഷ്ണ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ത​മി​ഴ്‌​നാ​ട് ഹൗ​സിം​ഗ് ബോ​ര്‍​ഡി​ന്റെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാ​ണ് ഇ​യാ​ള്‍ താ​മ​സം. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു ശേ​ഷം സ്‌​കൂ​ള്‍ തു​റ​ന്ന​പ്പോ​ള്‍ മു​ത​ല്‍ 13 വ​യ​സ്സു​കാ​രി​യോ​ട് അ​ധ്യാ​പ​ക​ന്‍ മോ​ശ​മാ​യാ​ണു പെ​രു​മാ​റു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക്ലാ​സ് റൂ​മി​ലും സ്‌​കൂ​ളി​ന്റെ പ​രി​സ​ര​ത്തു​വ​ച്ചും പെ​ണ്‍​കു​ട്ടി​യോ​ട് അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ള്‍ കാ​ണി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ടു പ​രാ​തി പ​റ​ഞ്ഞു. എ​ന്നാ​ല്‍ തു​ട​ക്ക​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ വി​ഷ​യം ഗൗ​ര​വ​മാ​യി ക​ണ്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ടു​വി​ല്‍ സ​മ്മ​ര്‍​ദ്ദം സ​ഹി​ക്കാ​നാ​കാ​തെ വ​ന്ന പെ​ണ്‍​കു​ട്ടി പെ​യി​ന്റ് തി​ന്ന​ര്‍ എ​ടു​ത്തു​കു​ടി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ വെ​ല്ലൂ​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു…

Read More

പണിമുടക്ക്: സംസ്ഥാനത്ത് ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു; വാഹനങ്ങൾ തടഞ്ഞ് സമരാനുകൂലികൾ; കേ​ര​ള ഹൗ​സി​ലും പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ട്രേ​ഡ് യൂ​ണി​യ​ന്‍ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പ​ണി​മു​ട​ക്കി​ല്‍ കേ​ര​ള​ത്തി​ലെ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. ബ​സ്, ടാ​ക്സി, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​നം പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​യി. മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ലും തി​രു​വ​ന​ന്ത​പു​രം പ്രാ​വ​ച്ച​മ്പ​ല​ത്തും സ​മ​ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ച്ചു. ഇ​വി​ടെ പോ​ലീ​സ് എ​ത്തി. ഡൽഹിയിലെ കേ​ര​ള ഹൗ​സി​ലും പ​ണി​മു​ട​ക്കു​ണ്ട്. ഇവിടെ അ​ത്യാ​വ​ശ്യ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ മാ​ത്ര​മാ​ണ് ജോ​ലി​ക്കെ​ത്തി​യ​ത്. പാ​ല്‍, പ​ത്രം, ആ​ശു​പ​ത്രി, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ യാ​ത്ര​യെ പ​ണി​മു​ട​ക്കി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ട്. ബി​എം​എ​സ് ഒ​ഴി​കെ 22 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​ണ് പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ ബാ​ങ്കിം​ഗ് സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​മൂ​ഹ്യ​സു​ര​ക്ഷാ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക, തൊ​ഴി​ലു​റ​പ്പ്…

Read More

സ​മ​ര​ത്തി​നി​ടെ വി​വാ​ഹ ഓ​ട്ടം ! മൂ​ന്നു സ്വ​കാ​ര്യ ബ​സു​ക​ള്‍ പി​ടി​കൂ​ടി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്…

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​യ​മം ലം​ഘി​ച്ച് വി​വാ​ഹ ഓ​ട്ട​ത്തി​നു​പോ​യ മൂ​ന്ന് സ്വ​കാ​ര്യ ബ​സു​ക​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പി​ടി​കൂ​ടി. അ​നു​മ​തി​യി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ​തി​ന് ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കും. അ​തേ സ​മ​യംസം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ​ബ​സ് സ​മ​രം പി​ന്‍​വ​ലി​ച്ചു. മു​ഖ്യ​ന്ത്രി​യു​മാ​യും ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യും ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് നാ​ലാം ദി​വ​സം സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ര​ക്കു വ​ര്‍​ധ​ന പ​രി​ഗ​ണി​ക്കാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ലാ​ണ് സ​മ​രം പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്ന് ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ര​ക്ക് ആ​റു​രൂ​പ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

Read More

ഏ​ഴു വ​യ​സു​ള്ള മ​ക​ളു​ടെ മൃ​ത​ദേ​ഹം തോ​ളി​ലേ​റ്റി പി​താ​വ് റോ​ഡി​ലൂ​ടെ നടന്നു, വീട്ടിലേക്ക്… പത്തുകിലോമീറ്ററോളം..! പെട്ടെന്നാണ് ആ വീഡിയോ വൈറലായത്…

ഛത്തീ​സ്ഗ​ഡി​ലെ സ​ർ​ഗു​ജ ജി​ല്ല​യി​ലെ ല​ഖ​ൻ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് ആ ​സം​ഭ​വം ന​ട​ന്ന​ത്. ഏ​ഴു വ​യ​സു​ള്ള മ​ക​ളു​ടെ മൃ​ത​ദേ​ഹം തോ​ളി​ലേ​റ്റി പി​താ​വ് റോ​ഡി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​യ സം​ഭ​വം. പ​ത്തു കി​ലോ​മീ​റ്റ​ർ മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും ചു​മ​ന്നു​കൊ​ണ്ട് ആ ​പി​താ​വ് വീ​ട്ടി​ലെ​ത്തി ചേ​ർ​ന്നു. റോ​ഡി​ലൂ​ടെ മൃ​ത​ദേ​ഹ​വു​മാ​യി ക​ര​ഞ്ഞു​കൊ​ണ്ട് പോ​കു​ന്ന പി​താ​വി​ന്‍റെ വീ​ഡി​യോ ആ​രോ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ പോ​സ്റ്റ് വൈ​റ​ലാ​യി. തു​ട​ർ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ടി.​എ​സ്. സിം​ഗ് ദി​യോ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. അം​ദാ​ല ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന ഈ​ശ്വ​ർ ദാ​സ് ആ​ണ് ആ ​പി​താ​വ്. രോ​ഗ​ബാ​ധി​ത​യാ​യ മ​ക​ൾ സു​രേ​ഖ​യെ രാ​വി​ലെ ത​ന്നെ ല​ഖ​ൻ​പൂ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​വ​ൾ​ക്ക് ക​ടു​ത്ത പ​നി ഉ​ണ്ടാ​യി​രു​ന്നു. ആ​വ​ശ്യ​മാ​യ ചി​കി​ത്സ ആ​രം​ഭി​ച്ചെ​ങ്കി​ലും അ​വ​ളു​ടെ നി​ല വ​ഷ​ളാ​വു​ക​യും രാ​വി​ലെ 7:30ന് ​മ​രി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം…

Read More

വ്യാ​ജ സ്റ്റാ​മ്പ്‌, ആ​റ​ര കോ​ടി​യു​ടെ ത​ട്ടി​പ്പ് ! കേ​ര​ള​ത്തി​ലെ 90 ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളി​ലേ​ക്കും നേ​ര​റി​യാ​ൻ സി​ബി​ഐ

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: സം​സ്ഥാ​ന​ത്തെ അ​ഭി​ഭാ​ഷ​ക​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ കേ​ര​ള അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി​യി​ല്‍ നി​ന്ന് വ്യാ​ജ സ്റ്റാ​ന്പ് വ​ഴി ആ​റ​ര​ക്കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലെ 90 ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളി​ലേ​ക്കും എ​ത്തു​ന്നു. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് അ​ഭി​ഭാ​ഷ​ക​രു​ടെ കേ​ന്ദ്ര​ത്തി​ലേ​ക്ക് സി​ബി​ഐ എ​ത്തു​ന്ന​ത്. കോ​ട​തി മു​ഖാ​ന്തി​രം ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ൾ വ​ഴി വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ള്ള സ്റ്റാ​മ്പു​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ക​യും ഈ ​തു​ക ബാ​ർ കൗ​ൺ​സി​ലി​ൽ എ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യു​മാ​ണ് സി​ബി​ഐ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ക എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ ​കാ​ല​ഘ​ട്ട​ത്തി​ലെ ബാ​ർ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ൽ​ക്കു​ന്ന ഈ ​കേ​സി​ൽ സി​ബി​ഐ എ​ത്തു​ന്ന​ത് നീ​തി ന്യാ​യ രം​ഗ​ത്ത് വ​ലി​യ ചോ​ദ്യ ചി​ഹ്ന​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ ബാ​ർ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യെ ബ​ന്ധ​പ്പെ​ട്ട​വ​ർ പു​റ​ത്താ​ക്കി ക​ഴി​ഞ്ഞു. ഇ​തേ സെ​ക്ര​ട്ട​റി​ക്കെ​തി​രെ…

Read More

മ​രു​ന്നു കൊ​ടു​ത്ത​തി​നു ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി! സംഭവം ലേ​ബ​ർ മു​റി​യി​ൽ യു​വ​തി​ക്കു മ​രു​ന്നു മാ​റി ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി; ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള‌​ജ് ആ​ശു​പ​ത്രി​യി​ൽ

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള‌​ജ് ആ​ശു​പ​ത്രി​യി​ൽ ലേ​ബ​ർ മു​റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​ക്ക് മ​രു​ന്ന് മാ​റി ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. പ​ത്ത​നം​തി​ട്ട മു​ത്തു​പ​റ​മ്പി​ൽ നാ​സ​റാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ൽ​കി​യ​ത്. നാ​സ​റി​ന്‍റെ മ​രു​മ​ക​ൾ സി​യാ​ന​യെ ക​ഴി​ഞ്ഞ 21 നാ​ണ് പ്ര​സ​വ​ സം​ബ​ന്ധ​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സി​യാ​ന​യെ ലേ​ബ​ർ ​മു​റി​യി​ലേ​ക്കു മാ​റ്റി. സി​യാ​ന തൈ​റോ​യി​ഡി​ന്‍റെ മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പു​ല​ർ​ച്ചെ സി​യാ​ന​ക്കു മ​രു​ന്നു കൊ​ടു​ത്ത​തി​നു ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.​തു​ട​ർ​ന്നാ​ണ് മ​രുന്നു മാ​റി ന​ൽ​കി​യ വി​വ​രം അ​റി​യു​ന്ന​ത്. മ​റ്റൊ​രു സി​യാ​ന​യെ​യും ലേ​ബ​ർ​മു​റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വ​ർ അ​പ​സ്മാ​ര​ത്തി​നു മ​രു​ന്നു ക​ഴി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കു ന​ൽ​കേ​ണ്ട മ​രു​ന്ന് ആ​ളു​ മാ​റി ന​ൽ​കി​യ​താ​വാ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. മ​രു​ന്നു​മാ​റി ന​ൽ​കി​യ ​വി​വ​രം ആ​ദ്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളി​ൽനി​ന്നു മ​റ​ച്ചുവ​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ട്യൂ​ബി​ട്ട് ഗു​ളി​ക പു​റ​ത്തെ​ടു​ത്തെ​ന്നും ആ​ശ​ങ്ക​യ്ക്കു…

Read More

വി​വാ​ദ പ​രാ​മ​ർ​ശം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഒ​രു സ​ഹോ​ദ​രി​ക്ക് വി​ഷ​മം നേ​രി​ട്ട​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്ന് നടൻ വിനായകൻ

കൊ​ച്ചി: “ഒ​രു​ത്തീ’ എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ർ​ഥം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ ന​ട​ൻ വി​നാ​യ​ക​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ക്ഷ​മ ചോ​ദി​ച്ച​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ സം​സാ​ര​ത്തി​ൽ താ​ൻ ഉ​ദ്ദേ​ശി​ക്കാ​ത്ത മാ​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഒ​രു സ​ഹോ​ദ​രി​ക്ക് വി​ഷ​മം നേ​രി​ട്ട​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.   വിനായകന്‍റെ കുറിപ്പ്……. ന​മ​സ്കാ​രം, ഒ​രു​ത്തി സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ചി​ല സം​സാ​ര​ത്തി​ൽ ഞാ​ൻ ഉ​ദ്ദേ​ശി​ക്കാ​ത്ത മാ​ന​ത്തി​ൽ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​യാ​യ ഒ​രു സ​ഹോ​ദ​രി​ക്ക് എ​ന്‍റെ ഭാ​ഷാ​പ്ര​യോ​ഗ​ത്തി​ന്മേ​ൽ [ഒ​ട്ടും വ്യ​ക്തി​പ​ര​മാ​യി​രു​ന്നി​ല്ല] വി​ഷ​മം നേ​രി​ട്ട​തി​ൽ ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു. വി​നാ​യ​ക​ൻ

Read More

ബ​സ് സ​മ​രം മൂ​ന്നാം ദി​വസം; ച​ർ​ച്ച പോ​ലും ന​ട​ത്താ​തെ സ​ർ​ക്കാ​ർ; വലഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ; സമരം ചെയ്യുന്നത് ഗതികേട്കൊണ്ടെന്ന് സമരക്കാർ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ ന​ട​ത്തു​ന്ന സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നി​ട്ടും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു ച​ർ​ച്ച പോ​ലും ന​ട​ത്താ​തെ സ​ർ​ക്കാ​ർ. സ​ർ​ക്കാ​ർ ഇ​തു​വ​രെ ച​ർ​ച്ച​യ്ക്കു വി​ളി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലു​ള്ള ബ​സ് ഉ​ട​മ​ക​ളു​ടെ യൂ​ണി​യ​നു​ക​ൾ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി​യും ച​ർ​ച്ച ന​ട​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ നി​ല​പാ​ട്. ചാ​ർ​ജ് വ​ർ​ധ​ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​താ​ണ്. അ​ത് എ​പ്പോ​ൾ, എ​ങ്ങ​നെ ന​ട​പ്പി​ലാ​ക്കു​മെ​ന്നും പ​റ​യാ​നാ​കി​ല്ല. ചാ​ർ​ജ് വ​ർ​ധ​ന എ​ടു​ത്തു​ചാ​ടി തീ​രു​മാ​നി​ക്കേ​ണ്ട ഒ​ന്ന​ല്ല. പ​ല കാ​ര്യ​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്. ജ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന സ​മ​രം ശ​രി​യാ​ണോ എ​ന്ന് ബ​സു​ട​മ​ക​ൾ ആ​ലോ​ചി​ക്ക​ണം. നി​ര​ക്ക് വ​ർ​ധ​ന 30നു ​ശേ​ഷം ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​യ്ക്കൊ​പ്പം ഓ​ട്ടോ- ടാ​ക്സി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഒ​രു പാ​ക്കേ​ജാ​യി മാ​ത്ര​മേ നി​ര​ക്ക് വ​ർ​ധ​ന പ്ര​ഖ്യാ​പി​ക്കൂ. 30നു ​ചേ​രു​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗം ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത​തി​നു…

Read More