1947ൽ ​ഏ​ത് യു​ദ്ധ​മാ​ണ് ന​ട​ന്ന​ത് ? ഉ​ത്ത​രം ന​ൽ​കി​യാ​ൽ പ​ദ്മ​ശ്രീ തി​രി​കെ ന​ൽ​കി മാ​പ്പു പ​റ​യാം, ദ​യ​വാ​യി സ​ഹാ​യി​ക്കൂ..; വീ​ണ്ടും ക​ങ്ക​ണ

മും​ബൈ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ അ​പ​മാ​നി​ച്ചു സം​സാ​രി​ച്ച​തി​നു പി​ന്നാ​ലെ വീ​ണ്ടും പ്ര​കോ​പ​ന പ്ര​തി​ക​ര​ണ​വു​മാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്ത്. 1947ല്‍ ​ഏ​ത് യു​ദ്ധ​മാ​ണ് ന​ട​ന്ന​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ ക​ങ്ക​ണ, ത​ന്‍റെ ഒ​രു ചോ​ദ്യ​ത്തി​ന് ആ​രെ​ങ്കി​ലും മ​റു​പ​ടി ന​ല്‍​കി​യാ​ല്‍ ലഭിച്ച പ​ദ്മ​ശ്രീ തി​രി​കെ ന​ൽ​കി മാ​പ്പു പ​റ​യാ​മെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു. 1857-ലെ ​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള ആ​ദ്യ പോ​രാ​ട്ട​ത്തേ​ക്കു​റി​ച്ച് ഞാ​ൻ പ​റ​ഞ്ഞ​താ​ണ്. ഒ​പ്പം സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, റാ​ണി ല​ക്ഷ്മി​ഭാ​യ്, വീ​ര്‍ സ​വ​ര്‍​ക്ക​ര്‍​ജി എ​ന്നി​വ​രു​ടെ ത്യാ​ഗ​ത്തേ​ക്കു​റി​ച്ചും.1857​ൽ എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് ത​നി​ക്ക​റി​യാം. എ​ന്നാ​ൽ, 1947ൽ ​ഏ​ത് യു​ദ്ധ​മാ​ണ് ന​ട​ന്ന​ത്. ഇ​തി​ന് ആ​രെ​ങ്കി​ലും ഉ​ത്ത​രം ന​ൽ​കി​യാ​ൽ‌ ല​ഭി​ച്ച പ​ദ്മ​ശ്രീ തി​രി​കെ ന​ൽ​കി മാ​പ്പു പ​റ​യാം, ദ​യ​വാ​യി സ​ഹാ​യി​ക്കൂ- ക​ങ്ക​ണ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. ബ്രി​ട്ടീ​ഷു​കാ​രു​ടെ കൈ​യി​ൽ നി​ന്നു 1947ൽ ​ഇ​ന്ത്യ​ക്ക് ല​ഭി​ച്ച സ്വാ​ത​ന്ത്ര്യം വെ​റും ഭി​ക്ഷ​യാ​ണെ​ന്നും ഇ​ന്ത്യ​ക്ക് യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് 2014ലെ ​മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക​ട​ന്നു…

Read More

മ​യി​ലി​നെ ക​റി​വ​യ്ക്കാ​നാ​യി ഇ​നി ദു​ബാ​യി​ലേ​ക്ക്…! ഫി​റോ​സി​ന് സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളു​ടെ പൊ​ങ്കാ​ല; വി​മ​ര്‍​ശ​നങ്ങള്‍ ഇങ്ങനെ…

പാ​ല​ക്കാ​ട്: യൂ​ട്യൂ​ബ​ർ ഫി​റോ​സ് ചു​ട്ടി​പ്പാ​റ​ക്കു നേ​രെ സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളു​ടെ സൈ​ബ​ർ ആ​ക്ര​മ​ണം. മ​യി​ലി​നെ ക​റി​വെക്കാ​നാ​യി ഇ​നി ദു​ബാ​യി​ലേ​ക്ക് എ​ന്ന ഫി​റോ​സി​ന്‍റെ പു​തി​യ യൂ​ട്യൂ​ബ് വീ​ഡി​യോ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ ബിം​ബ​ങ്ങ​ളോ​ടു​ള്ള മ​നോ​ഭാ​വ​മാ​ണ് ഫി​റോ​സ് ത​ക​ര്‍​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ര്‍​ശ​നം. രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ​പ​ക്ഷി​യാ​ണ് മ​യി​ലെ​ന്നും ഒ​രു ഭാ​ര​തീ​യ​ന്‍ അ​തി​നെ എ​വി​ടെ ക​ണ്ടാ​ലും ബ​ഹു​മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചി​ല​ർ പ​റ​യു​ന്നു. ഫി​റോ​സി​ന്‍റെ മ​തം പ​റ​ഞ്ഞു​ള്ള വി​ദ്വേ​ഷ ക​മ​ന്‍റു​ക​ളും ഉ​യ​രു​ന്നു​ണ്ട്.

Read More

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ജോ​ജു​വി​നെ​തി​രേ വീ​ണ്ടും പ​രാ​തി! പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ന്‍ ഐ​എ​ന്‍​ടി​യു​സി; ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം ഇങ്ങനെ…

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധ സ​മ​ര​ത്തി​നി​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​നെ​തി​രേ കോ​വി​ഡ് മാ​ര്‍​ഗ നി​ര്‍​ദേ​ശ ലം​ഘ​ത്തി​ന് പോ​ലീ​സി​ല്‍ വീ​ണ്ടും പ​രാ​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ടി പി.​വൈ. ഷാ​ജ​ഹാ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഡി​സി​പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​ത് മ​ര​ട് പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. മാ​സ്‌​ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ത്ത് എ​ത്തി​യ​തി​ന് മ​ര​ട് പോ​ലീ​സ് ജോ​ജു​വി​നെ​തി​രേ സ​മ​രം ന​ട​ന്ന അ​ന്നു​ത​ന്നെ കേ​സെ​ടു​ത്തി​രു​ന്നു. നേ​ര​ത്തെ കേ​സെ​ടു​ത്തി​ട്ടു​ള്ള​താ​ണെ​ങ്കി​ലും നി​ല​വി​ല്‍ ല​ഭി​ച്ചി​ട്ടു​ള്ള പ​രാ​തി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ഷാ​ജ​ഹാ​ൻ ഉ​ൾ​പ്പെ​ടെ15 കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ന്‍ ഐ​എ​ന്‍​ടി​യു​സി കൊ​ച്ചി: ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ന്‍ ഐ​എ​ന്‍​ടി​യു​സി. ജോ​ജു​വി​ന്‍റെ സി​നി​മാ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തും സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന തിയ​റ്റ​റി​നു മു​ന്നി​ലും പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. ജോ​ജു​വി​ന്‍റെ കാ​ര്‍ ആ​ക്ര​മി​ച്ചു​വെ​ന്ന പേ​രി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ഐ​എ​ന്‍​ടി​യു​സി…

Read More

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ബാലികയെ തട്ടിക്കൊണ്ടുപോയി! പന്ത്രണ്ടുകാരിയെ മതംമാറ്റി വിവാഹം ചെയ്യിക്കുമെന്ന് കുടുംബം

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ പ​ന്ത്ര​ണ്ടു വ​യ​സു​ള്ള ക്രി​സ്ത്യ​ൻ ബാ​ലി​ക​യെ മു​സ്‌​ലിം യു​വാ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി. പ​ഞ്ചാ​ബി​ലെ സാ​ഹി​വാ​ൾ സ്വ​ദേ​ശി​യാ​യ മീ​രാ​ബ് അ​ബ്ബാ​സി​നെ ര​ണ്ടി​നാ​ണ് കാ​ണാ​താ​യ​ത്. ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യാ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ദൗ​ദ് ആ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു. പെ​ൺ​കു​ട്ടി​യെ മ​തം​മാ​റ്റി വി​വാ​ഹം ചെ​യ്യാ​നാ​ണ് ദൗ​ദി​ന്‍റെ പ​ദ്ധ​തി​യെ​ന്നും പ​റ​ഞ്ഞു. വി​ധ​വ​യാ​യ അ​മ്മ ഫ​ർ​സാ​ന​യ്ക്കൊ​പ്പ​മാ​ണ് മീ​രാ​ബ് താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​ പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും പെ​ൺ​കു​ട്ടി​യെ വി​ട്ടു​കി​ട്ടി​യി​ട്ടി​ല്ല. ന്യൂ​ന​പ​ക്ഷ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​ച്ചു മ​തം​മാ​റ്റി വി​വാ​ഹം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി ക്രി​സ്ത്യ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Read More

ഈ ​ഇം​ഗ്ലീ​ഷ് ത​ന്നെ താ​ൻ എ​ട്ടാം ക്ലാ​സ് മു​ത​ലാ​ണ് പ​ഠി​ച്ച​ത്..! അന്തരീക്ഷ മലിനീകരണത്തിനിടെ സുപ്രീംകോടതിയിൽ “ഇംഗ്ലീഷ് പഠനം’

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്കി​ടെ സു​പ്രീം​കോ​ട​തി​യി​ൽ ഇം​ഗ്ലീ​ഷ് പ​ഠ​ന​ത്തി​ലെ സാ​മ്യ​ത​ക​ൾ പ​ങ്കു വ​ച്ചു ചീ​ഫ് ജ​സ്റ്റീ​സും സോ​ളി​സി​റ്റ​ർ ജ​ന​റ​ലും. എ​ട്ടാം ക്ലാ​സ് മു​ത​ലാ​ണ് ഇം​ഗ്ലീ​ഷ് പ​ഠി​ച്ചു തു​ട​ങ്ങി​യ​ത്. അ​തു​വ​രെ തെ​ലു​ങ്ക് മീ​ഡി​യ​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു ത​ന്‍റെ പ​ഠ​നം എ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.വി. ര​മ​ണ പ​റ​ഞ്ഞ​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രാ​മ​ർ​ശം തെ​റ്റി​ദ്ധ​രാ​ണ ഉ​ണ്ടാ​ക്കി​യ​തി​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ഴാ​യി​രു​ന്നു ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. അ​ഭി​ഭാ​ഷ​ക​ർ എ​ന്ന നി​ല​യി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്പോ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​തി​ന​പ്പു​റം തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ത​ന്‍റെ ഉ​ദ്ദേശ്യ​വും മ​റ്റൊ​ന്നാ​യി​രു​ന്നു എ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ താ​നും ഒ​രു ന​ല്ല പ​രി​ഷ്കൃ​ത പ്രാ​സം​ഗി​ക​നൊ​ന്നു​മ​ല്ലെ​ന്നും അ​തു ത​ന്നെ​യാ​ണ് ത​ന്‍റെ പോ​രാ​യ്മ എ​ന്നും ചീ​ഫ് ജ​സ്റ്റീ​സും പ​റ​ഞ്ഞു. ഈ ​ഇം​ഗ്ലീ​ഷ് ത​ന്നെ താ​ൻ…

Read More

അധ്യാപകൻ മാനഭംഗപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനി ജീവനൊടുക്കി! അ​​​ധ്യാ​​​പ​​​ക​​​ൻ പെ​​​ൺ​​​കു​​​ട്ടി​​​ക്ക് അ​​​യ​​​ച്ച മോ​​​ശം സ​​​ന്ദേ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി

‌കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ൻ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ക്കു​​​ന്നു. സ്പെ​​​ഷൽ​​​ക്ലാ​​​സ് ന​​​ട​​​ത്താ​​​നെ​​​ന്ന വ്യാ​​​ജേ​​​ന അ​​​ധ്യാ​​​പ​​​ക​​​ൻ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് പെ​​​ൺ​​​കു​​​ട്ടി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. വീ​​​ട്ടി​​​ൽ ആ​​​രു​​​മി​​​ല്ലാ​​​തി​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് സു​​​ഹൃ​​​ത്തി​​​നെ ഫോ​​​ണി​​​ൽ​​​വി​​​ളി​​​ച്ച് അ​​​റി​​​യി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ധ്യാ​​​പ​​​ക​​​നെ​​​ക്കു​​​റി​​​ച്ചു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​ക്കു​​​റി​​​ച്ചും ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പി​​​ൽ പെ​​​ൺ​​​കു​​​ട്ടി പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. അ​​​ധ്യാ​​​പ​​​ക​​​ൻ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന വി​​​വ​​​രം പെ​​​ൺ​​​കു​​​ട്ടി സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നെ​​​യാ​​​ണ് ആ​​​ദ്യം അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​നെ പി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യും പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ സ്ഥ​​​ലം മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. ആ​​​ർ​​​എ​​​സ് പു​​​ര​​​ത്തു​​​ത​​​ന്നെ​​​യു​​​ള്ള മ​​​റ്റൊ​​​രു സ്കൂ​​​ളി​​​ലേ​​​ക്കു പെ​​​ൺ​​​കു​​​ട്ടി​​​യെ​​​യും മാ​​​റ്റി. എ​​​ന്നാ​​​ൽ, മാ​​​ന​​​സി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​മൂ​​​ലം പെ​​​ൺ​​​കു​​​ട്ടി​​​ക്ക് പ​​​ഠ​​​നം തു​​​ട​​​ര​​​നാ​​​യി​​​ല്ല. ഇ​​​തി​​​നു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച വീ​​​ട്ടി​​​ൽ ആ​​​രു​​​മി​​​ല്ലാ​​​ത്ത സ​​​മ​​​യ​​​ത്ത് ജീ​​​വ​​​നൊ​​​ടു​​​ക്കു​​ക​​യാ​​​യി​​​രു​​​ന്നു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ക്ക​​​ശ​​​ന ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ന്ന​​​ലെ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ വ​​​​ൻ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്.​​​ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും മൃ​​​ത​​​ദേ​​​ഹം ഏ​​​റ്റു​​​വാ​​​ങ്ങാ​​​ൻ…

Read More

റേ​ഷ​ന​രി​യി​ൽ ച​ത്ത പാമ്പ് ! ഏ​​​ക​​​ദേ​​​ശം 30 കി​​​ലോ അവര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു; റേ​​​ഷ​​​ൻ ക​​​ട​​​യു​​​ട​​​മ പ​​​റ​​​യുന്നത് ഇങ്ങനെ…

ത​​​ല​​​പ്പു​​​ഴ: റേ​​​ഷ​​​ൻ ക​​​ട​​​യി​​​ൽ​​നി​​​ന്നു വാ​​​ങ്ങി​​​യ അ​​​രി​​​യി​​​ൽ പാ​​മ്പി​​​ന്‍റെ ജ​​​ഡം. മു​​​തി​​​രേ​​​രി ക​​​രി​​​മ​​​ത്ത് പ​​​ണി​​​യ കോ​​​ള​​​നി​​​യി​​​ലെ ബേ​​​ബി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു കി​​​ട്ടി​​​യ അ​​​രി​​​യി​​​ലാ​​​ണ് പാ​​​മ്പി​​​ന്‍റെ ഉ​​​ണ​​​ങ്ങി​​​യ ജ​​​ഡം ക​​​ണ്ട​​​ത്. ഇ​​​വ​​​ർ​​​ക്ക് 50 കി​​​ലോ അ​​​രി​​​യാ​​​ണ് റേ​​​ഷ​​​ൻ വി​​​ഹി​​​ത​​​മാ​​​യി കി​​​ട്ടി​​​യ​​​ത്. ഇ​​തി​​ൽ​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 30 കി​​​ലോ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. അ​​​രി​​​യി​​​ൽ​​നി​​​ന്ന് രൂ​​​ക്ഷ​​​ഗ​​​ന്ധം വ​​​ന്ന​​​തോ​​​ടെ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് അ​​​ടി​​​യി​​​ൽ പാ​​മ്പി​​ന്‍റെ ഉ​​​ണ​​​ങ്ങി​​​യ ജ​​​ഡം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​ദ്ദേ​​​ഹം ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. വേ​​​ർ​​​ഹൗ​​​സി​​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ച അ​​​രി ബേ​​​ബി കൊ​​​ണ്ടു​​​വ​​​ന്ന ചാ​​​ക്കി​​​ലേ​​​ക്ക് അ​​​തേ​​​പ​​​ടി പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കു​​​ക​​​യാ​​​ണ‌ു ചെ​​​യ്ത​​​തെ​​​ന്ന് റേ​​​ഷ​​​ൻ ക​​​ട​​​യു​​​ട​​​മ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നാ​​​യി റേ​​​ഷ​​​ൻ ക​​​ട​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. റേ​​​ഷ​​​ന​​​രി എ​​​പ്പോ​​​ൾ എ​​​ത്ര അ​​​ള​​​വി​​​ൽ വാ​​​ങ്ങി എ​​​ന്നൊ​​​ക്കെ പ​​​രി​​​ശോ​​​ധി​​​ക്കും. ഇ​​​തി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ പാ​​മ്പ് എ​​ങ്ങ​​​നെ റേ​​​ഷ​​​ന​​​രി​​​യി​​​ൽ എ​​​ത്തി എ​​​ന്ന​​​ത​​​ട​​​ക്കം വ്യ​​​ക്ത​​​മാ​​​കു​​​ക​​​യു​​​ള്ളു. ഇ​​​തേ സ​​​മ​​​യം മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ റേ​​​ഷ​​​ൻ…

Read More

കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാവുന്നു; തുല്യശക്തികളായി നിൽക്കെ എൽഡിഎഫ് കൗൺസിലർക്ക് ഹൃദയാഘാതം; സി​പി​എ​മ്മിൽ ചങ്കിടിപ്പേറുന്നു…

കോ​ട്ട​യം: ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് 15ന് ​ന​ട​ക്കാ​നി​രി​ക്കെ സി​പി​എം കൗ​ണ്‍​സി​ലർ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത് എ​ൽ​ഡി​എ​ഫി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​പി​എം അം​ഗ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ അം​ഗ​ത്തി​ന് പ​ങ്കെ​ടു​ക്കാ​നാ​വു​മോ എ​ന്നതാ​ണ് സി​പി​എം കേ​ന്ദ്ര​ങ്ങ​ളെ അ​ല​ട്ടു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൗ​ണ്‍​സി​ല​ർ​ക്ക് ഇ​ന്നോ നാ​ളെ​യോ ഡി​സ്ചാ​ർ​ജ് ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​നി ഡി​സ്്ചാ​ർ​ജ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ആം​ബു​ല​ൻ​സി​ൽ വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്ത് കൗ​ണ്‍​സി​ല​റെ എ​ത്തി​ക്കാ​നും സി​പി​എ​മ്മി​ൽ ആ​ലോ​ച​ന​യു​ണ്ട്. പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24നാ​ണ് യു​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ പു​റ​ത്താ​യ​ത്. ബി​ജെ​പി പി​ന്തു​ണ​യോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​ത്. അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ നി​ന്നും യു​ഡി​എ​ഫ് വി​ട്ടു നി​ന്നി​രു​ന്നു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യാ​യ​ത്. 15നു ​രാ​വി​ലെ 11ന് ​കൗ​ണ്‍​സി​ൽ ഹാ​ളി​ലാ​ണ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്.​ 15ന് ​ന​ട​ക്കു​ന്ന അ​ധ്യ​ക്ഷ…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെ​യി​ൻ യാ​ത്ര​യ്ക്ക് ഇ​നി പ​ഴ​യ നി​ര​ക്ക്; സ്പെ​ഷ​ലാ​ക്കി ഓ​ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​ന്‍ നി​ര​ക്കു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. മെ​യി​ൽ, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ടാ​ഗ് നി​ർ​ത്ത​ലാ​ക്കാ​നും അ​ടി​യ​ന്ത​ര പ്രാ​ബ​ല്യ​ത്തോ​ടെ കോ​വി​ഡി​ന് മു​ൻ​പു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ലേ​ക്ക് മ​ട​ങ്ങാ​നും റെ​യി​ൽ​വേ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. നി​ര​ക്ക് വ​ർ​ധ​ന​യെ ചൊ​ല്ലി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര​മാ​യ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ‌കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ൺ ഇ​ള​വ് ചെ​യ്ത​തി​ന് ശേ​ഷം റെ​യി​ൽ​വേ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്. ആ​ദ്യം ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളും പി​ന്നീ​ട് പാ​സ​ഞ്ച​ര്‍ തീ​വ​ണ്ടി​ക​ളി​ലും ഉ​യ​ർ​ന്ന​നി​ര​ക്കാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ടി​ക്ക​റ്റി​ന് അ​ധി​ക തു​ക ഈ​ടാ​ക്കി​യു​ള്ള ഈ ​സ​ര്‍​വീ​സ് സ്ഥി​രം യാ​ത്രി​ക​ര്‍​ക്കും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. സാ​ധാ​ര​ണ ന​മ്പ​റി​ല്‍ ത​ന്നെ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​മെ​ന്നും കോ​വി​ഡി​ന് മു​മ്പു​ള്ള നി​ര​ക്കി​ലേ​ക്ക് മാ​റ​ണ​മെ​ന്നും സോ​ണ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് അ​യ​ച്ച ക​ത്തി​ൽ റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വ് ഉ​ട​ന​ടി ന​ട​പ്പാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശ​മെ​ങ്കി​ലും പ​ഴ​യ സ്ഥി​തി​യി​ലേ​ക്ക് മാ​റാ​ന്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സ​മെ​ടു​ക്കു​മെ​ന്നാ​ണ് റെ​യി​ല്‍​വേ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Read More

തണുപ്പ് കാലത്തെ വിശപ്പ് മാറ്റാൻ… ഇ​ന്ത്യ​ൻ ഗോ​ത​മ്പ് പാ​ക് മ​ണ്ണി​ലൂ​ടെ അ​ഫ്ഗാ​നി​ലേ​ക്ക്; സ​മ്മ​തം മൂ​ളി ഇ​മ്രാ​ൻ ഖാ​ൻ

  ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഗോ​ത​മ്പ് നി​റ​ച്ച ട്ര​ക്കു​ക​ള്‍ പാ​ക് മ​ണ്ണി​ലൂ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന കാ​ര്യം അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍​കി​യാ​ണ് തീ​രു​മാ​ന​മെ​ന്നും ഇ​മ്രാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ശൈ​ത്യ​കാ​ലം തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന് അ​മ്പ​തി​നാ​യി​രം ട​ൺ ഗോ​ത​മ്പ് അ​യ​ക്കാ​നാ​ണ് ഇ​ന്ത്യ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് അ​യ്യാ​യി​രം ട്ര​ക്കു​ക​ൾ പാ​കി​സ്ഥാ​ൻ വ​ഴി അ​ഫ്ഗാ​നി​സ്ഥാ​നി​ൽ എ​ത്ത​ണം. ഗോ​ത​മ്പ് ട്ര​ക്കു​ക​ൾ ക​ട​ത്തി​വി​ട​ണ​മെ​ന്ന് താ​ലി​ബാ​ൻ സ​ർ​ക്കാ​ർ പാ​ക്കി​സ്ഥാ​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു.

Read More