മമ്മൂട്ടി വിശാഖം നക്ഷത്രം; ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ

മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി ശ​ത്രു സം​ഹാ​ര പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തി ആ​രാ​ധ​ക​ൻ. പു​തി​യ ചി​ത്രം ട​ർ​ബോ​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി​യാ​ണ് ആ​രാ​ധ​ക​ൻ ശ​ത്രു സം​ഹാ​ര പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തി​യ​ത്. തൃ​ശൂ​ർ ഒ​ള​രി​ക്ക​ര ശ്രീ​നാ​രാ​യ​ണ മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ ദാ​സ് ആ​ണ് ശ​ത്രു സം​ഹാ​ര പൂ​ജ ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. പ​ല​രും മ​മ്മൂ​ട്ടി​യെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​തെ​ല്ലാം മ​റി​ക​ട​ന്ന് ട​ർ​ബോ വ​ലി​യ ഹി​റ്റാ​ക​ണ​മെ​ന്നും ദാ​സ് പ​റ​യു​ന്നു. മ​മ്മൂ​ട്ടി, വി​ശാ​ഖം ന​ക്ഷ​ത്രം എ​ന്ന പേ​രി​ലാ​ണ് ശ​ത്രു സം​ഹാ​ര പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തി​യ​ത്. ”മ​മ്മൂ​ക്ക​യു​ടെ ട​ർ​ബോ എ​ന്ന സി​നി​മ വ​ന്പ​ൻ വി​ജ​യ​മാ​യി തീ​ര​ണം. എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ റി​ലീ​സ് ചെ​യ്യു​ക​യാ​ണ്. മ​മ്മൂ​ക്ക​യെ പ​ല​രും തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. അ​തി​നാ​യി ശ​ത്രു​സം​ഹാ​ര പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തു​ന്ന​ത്. ഈ ​സി​നി​മ വ​മ്പ​ൻ വി​ജ​യ​മാ​യി മാ​റ​ണം”, എ​ന്നാ​ണ് ക്ഷേ​ത്ര കൗ​ണ്ട​റി​ന് മു​ന്നി​ൽ നി​ന്ന് ആ​രാ​ധ​ക​ൻ പ​റ​യു​ന്ന​ത്.

Read More

ന​ടി മീ​ര വാ​സു​ദേ​വ് വി​വാ​ഹി​ത​യാ​യി; സു​മി​ത്ര​യു​ടെ വ​ര​ൻ കു​ടും​ബ​വി​ള​ക്ക് കാ​മ​റാ​മാ​ൻ

ന​ടി മീ​ര വാ​സു​ദേ​വ് വി​വാ​ഹി​ത​യാ​യി. കാ​മ​റാ​മാ​ൻ വി​പി​ൻ പു​തി​യ​ങ്കം ആ​ണ് വ​ര​ൻ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ന​ടി ത​ന്‍റെ വി​വാ​ഹ വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്. വി​പി​ൻ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്. മീ​ര പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ കു​ടും​ബ​വി​ള​ക്ക് സീ​രി​യ​ലി​ലെ കാ​മ​റാ​മാ​നാ​യി​രു​ന്നു വി​പി​ൻ. ഏ​പ്രി​ലി​ൽ കോ​യ​മ്പ​ത്തൂ​രി​ൽ വ​ച്ച് ന​ട​ന്ന വി​വാ​ഹ​ത്തി​ൽ മീ​ര​യു​ടെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. മീ​ര​യു​ടെ മ​ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു താ​ലി​കെ​ട്ട്. മീ​ര​യു​ടെ മൂ​ന്നാ​മ​ത്തെ വി​വാ​ഹ​മാ​ണി​ത്. വി​ശാ​ലു​മാ​യു​ള്ള ആ​ദ്യ​വി​വാ​ഹം അ​ധി​കം നാ​ൾ നീ​ണ്ടു​നി​ന്നി​ല്ല. ന​ട​ൻ ജോ​ൺ കൊ​ക്ക​നു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ മീ​ര​യ്ക്ക് ഒ​രു മ​ക​നു​ണ്ട്. വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷം ജോ​ണും മ​റ്റൊ​രു വി​വാ​ഹം ചെ​യ്തി​രു​ന്നു. ‘ത​ന്മാ​ത്ര’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മീ​ര വാ​സു​ദേ​വ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യ​ത്. മീ​ര​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ് … ഞ​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹി​ത​രാ​യി. മീ​ര വാ​സു​ദേ​വ​ന്‍ എ​ന്ന ഞാ​നും വി​പി​ന്‍ പു​തി​യ​ങ്ക​വും 21-4-2024 ന് ​കൊ​യ​മ്പ​ത്തൂ​ര്‍ വ​ച്ച് വി​വാ​ഹി​ത​രാ​യി. ഇ​ന്ന് ദ​മ്പ​തി​മാ​രാ​യി ഔദ്യോ​ഗി​ക​മാ​യി…

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച് സാ​മ​ന്ത; നി​ഗൂ​ഢ​മെ​ന്ന് ആ​രാ​ധ​ക​ർ

തെ​ന്നി​ന്ത്യ​യു​ടെ പ്രി​യ​താ​രം സാ​മ​ന്ത റൂ​ത്ത് പ്ര​ഭു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ മാ​ത്ര​മ​ല്ല പ്ര​ചോ​ദ​ന​പ​ര​മാ​യ കു​റി​പ്പു​ക​ളും സാ​മ​ന്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ താ​രം ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ ഒ​രു നി​ഗൂ​ഢ​മാ​യ കു​റി​പ്പ് പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ഭി​ലാ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ജ​യ​ത്തെ​ക്കു​റി​ച്ചു​മാ​ണു താ​ര​ത്തി​ന്‍റെ കു​റി​പ്പ്. ‘നി​ങ്ങ​ളു​ടെ ഹൃ​ദ​യം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും, നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും, ഞാ​ൻ നി​ങ്ങ​ൾ​ക്കാ​യി വേ​രൂ​ന്നു​ന്നു, നി​ങ്ങ​ൾ വി​ജ​യ​ത്തി​ന് അ​ർ​ഹ​രാ​ണ്. നി​ങ്ങ​ൾ വി​ജ​യി​ക്കു​ന്ന​ത് എ​നി​ക്കു കാ​ണ​ണം’ എ​ന്നാ​ണ് താ​രം കു​റി​ച്ച​ത്. പോ​സി​റ്റീ​വ് കു​റി​പ്പ് പ​ങ്കു​വ​ച്ച​തി​നു താ​ര​ത്തി​നു പ​ല​രും ന​ല്ല ക​മ​ന്‍റു​ക​ള്‍ ഇ​ടു​ന്നു​ണ്ട്. ചി​ല ആ​രാ​ധ​ക​രാ​ക​ട്ടെ ഈ ​കു​റി​പ്പ് വി​രാ​ട് കോ​ഹ്‌​ലി​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് കു​റി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ വി​രാ​ട് കോ​ഹ്‌​ലി​യെ പി​ന്തു​ണ​ച്ച് സാ​മ​ന്ത സം​സാ​രി​ച്ചി​രു​ന്നു. വി​രാ​ട് കോ​ഹ്‌​ലി വ​ള​രെ പ്ര​ചോ​ദ​ക​മാ​ണ്. അ​വ​ന്‍റെ അ​ർ​പ്പ​ണ​ബോ​ധ​വും ക​ട​പ്പാ​ടും പ്ര​തി​ബ​ദ്ധ​ത​യും അ​തി​ശ​യി​പ്പി​ക്കു​ന്ന​തും കാ​ണാ​ൻ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​തു​മാ​ണ്. ത​ന്‍റെ ധീ​ര​ത​യും നി​ശ്ച​യ​ദാ​ർ​ഢ്യ​വും കൊ​ണ്ട് അ​ദ്ദേ​ഹം ഒ​രു​പാ​ട് ജീ​വി​ത​ങ്ങ​ളെ മാ​റ്റി​മ​റി​ച്ചു. വി​രാ​ട് കോ​ഹ്‌​ലി…

Read More

അ​നാ​ര്‍​ക്ക​ലി​യി​ല്‍ അ​തീ​വ സു​ന്ദ​രി​യാ​യി നി​ഖി​ല; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

മ​ല​യാ​ളി​പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ​യി​ഷ്ട​മു​ള്ള താ​ര​മാ​ണ് നി​ഖി​ല വി​മ​ല്‍. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല, തു​റ​ന്ന നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും താ​രം പ​ല​പ്പോ​ഴും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​രം കൂ​ടി​യാ​ണ് നി​ഖി​ല. ത​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും വി​ശേ​ഷ​ങ്ങ​ളും താ​രം പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ബ്ലാ​ക്ക് അ​നാ​ര്‍​ക്ക​ല​യി​ല്‍ അ​തി​സു​ന്ദ​രി​യാ​യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. ചിത്രങ്ങളിൽ അനാർക്കലിയാണ് താരം ധരിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള അനാർക്കലിയിൽ നിഖില അതീവ സുന്ദരിയായിരിക്കുന്നൂ എന്നാണ് ആരാധകർ പറയുന്നത്. 

Read More

ആ​റാ​ട്ട​ണ്ണ​ൻ ഇ​ട​യ്ക്ക് വി​ളി​ക്കാ​റു​ണ്ട്, ഫോ​ൺ എ​ടു​ത്തി​ല്ലെ​ങ്കി​ൽ പി​ന്നെ​യും പി​ന്നെ​യും വി​ളി​ക്കും; അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സി​നി​മാ റി​വ്യൂ​ക​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ആ​ളാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി എ​ന്ന ആ​റാ​ട്ട​ണ്ണ​ൻ. സി​നി​മ തി​യേ​റ്റ​റു​ക​ളി​ൽ നി​ന്ന് റി​വ്യൂ പ​റ​യു​ന്ന​തി​ന് പു​റ​മേ ത​ന്‍റെ സെ​ലി​ബ്രി​റ്റി ക്ര​ഷ് തു​റ​ന്ന് പ​റ​ഞ്ഞും ആ​റാ​ട്ട​ണ്ണ​ൻ ട്രോ​ളു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ന​ടി അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ സ​ന്തോ​ഷ് വ​ർ​ക്കി​യെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.  ‘ആ​റാ​ട്ട​ണ്ണ​ൻ ഇ​ട​യ്ക്ക് എ​ന്നെ വി​ളി​ക്കാ​റു​ണ്ട്. എ​നി​ക്ക് പു​ള്ളി​യി​ൽ തെ​റ്റാ​യാെ​ന്നും ഫീ​ൽ ചെ​യ്തി‌​ട്ടി​ല്ല. പു​ള്ളി ഒ​രു 20 സെ​ക്ക​ന്‍റി​ൽ കൂ​ടു​ത​ൽ സം​സാ​രി​ക്കി​ല്ല. ഇ​ട​യ്ക്ക് ബു​ദ്ധി​മു​ട്ടി​ക്കും. എ​ന്തെ​ങ്കി​ലും പ​രി​പാ‌​ടി​യി​ലാ​ണെ​ങ്കി​ൽ ഫോ​ൺ എ​ടു​ക്കി​ല്ല. എ​ടു​ത്തി​ല്ലെ​ങ്കി​ൽ പി​ന്നെ​യും പി​ന്നെ​യും വി​ളി​ക്കും. ഞാ​ൻ ബ്ലോ​ക്കൊ​ന്നും ചെ​യ്തി​ല്ല. എ​നി​ക്ക് പാ​വം തോ​ന്നാ​റു​ണ്ട്. പു​ള്ളി ഇ​ട​യ്ക്ക് വി​ളി​ച്ച് ഹ​ലോ, അ​നാ​ർ​ക്ക​ലി വ​ള​രെ സു​ന്ദ​രി​യാ​ണ്, ബോ​ൾ​ഡാ​ണ് എ​ന്നൊ​ക്കെ പ​റ​യും. അ​പ്പോ​ൾ ഓ​ക്കെ എ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ ഫോ​ൺ വ​യ്ക്കും’ എ​ന്നാ​ണ് അ​നാ​ർ​ക്ക​ലി പ​റ​ഞ്ഞ​ത്.   

Read More

ഇ​താ​ര് ടൊ​വി​നോ ചാ​നോ? ജാ​പ​നീ​സ് വേ​ഷ​ത്തി​ൽ തി​ള​ങ്ങി ടൊ​വി​നോ​യും കു​ടും​ബ​വും

തി​ര​ക്കു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി കു​ടും​ബ​സ​മേ​തം യാ​ത്ര പോ​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ടൊ​വി​നോ തോ​മ​സ്. ഇ​പ്പോ​ഴി​താ, ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ​നി​ന്നു​ള്ള ഒ​രു കു​ടും​ബ​ചി​ത്രം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ടൊ​വി​നോ തോ​മ​സ്. പ​ര​മ്പ​രാ​ഗ​ത ജാ​പ​നീ​സ് വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ ടൊ​വി​നോ​യെ​യും കു​ടും​ബ​ത്തേ​യു​മാ​ണ് ചി​ത്ര​ങ്ങ​ളി​ൽ കാ​ണാ​നാ​വു​ക. ഇ​താ​ര് ടൊ​വി​നോ ചാ​നോ? എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. ഭാ​ര്യ ലി​ഡി​യ​യും മ​ക്ക​ളാ​യ ഇ​സ, ത​ഹാ​ൻ എ​ന്നി​വ​രെ​യും ചി​ത്ര​ത്തി​ൽ കാ​ണാം. ജാ​പ​നീ​സ് വേ​ഷ​ത്തി​ൽ തി​ള​ങ്ങു​ക​യാ​ണ് ഏ​വ​രും.​എ​ന്നും കു​ടും​ബ​ത്തെ ചേ​ർ​ത്തു പി​ടി​ക്കു​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ടൊ​വി​നോ. ഭാ​ര്യ​യും കു​ട്ടി​ക​ളും മാ​ത്ര​മ​ല്ല, ടൊ​വി​നോ​യു​ടെ യാ​ത്ര​ക​ളി​ൽ പ​ല​പ്പോ​ഴും അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യു​മൊ​ക്കെ കൂ​ടെ​യു​ണ്ടാ​വാ​റു​ണ്ട്.

Read More

ഞാ​ൻ വീ​ണ്ടും അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ചെ​ങ്കോ​ൽ ചെ​യ്യാ​ൻ പ്ലാ​ൻ ചെ​യ്യു​ന്ന​ത്; ഉ​ഷ

കി​രീ​ടം ചെ​യ്യു​ന്ന സ​മ​യ​ത്തു സി​നി​മ​യെ​ക്കു​റി​ച്ചു വ​ലി​യ ധാ​ര​ണ​ക​ള്‍ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര​ണം സി​നി​മ​യി​ലേ​ക്ക് വ​ന്ന സ​മ​യ​മാ​ണ്. സി​ബി സാ​ര്‍ പ​റ​യു​ന്നു ഞാ​ന്‍ ചെ​യ്യു​ന്നു എ​ന്നു മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ചെ​ങ്കോ​ല്‍ പ​ക്ഷെ അ​തും ക​ഴി​ഞ്ഞ് മൂ​ന്നു നാ​ല് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടാ​ണു വ​രു​ന്ന​ത്. ഞാ​ന്‍ പാ​ടി​യ ഒ​രു ഓ​ഡി​യോ കാ​സ​റ്റ് റി​ലീ​സ് ചെ​യ്യു​ന്ന​ത് ആ ​സ​മ​യ​ത്താ​ണ്. കാ​സ​റ്റ് റി​ലീ​സ് ചെ​യ്യു​ന്ന​ത് ലാ​ലേ​ട്ട​ന്‍ ആ​ണ്. ആ ​സ​മ​യം ആ​യ​പ്പോ​ഴേ​ക്കും ഞാ​ന്‍ കു​റേ സി​നി​മ​ക​ള്‍ ചെ​യ്ത് ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. കി​രീ​ട​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ആ​ദ്യം​ത​ന്നെ അ​വ​ര്‍ പ്ലാ​ന്‍ ചെ​യ്ത​താ​യി​രു​ന്നു. പ​ക്ഷെ ആ ​സ​മ​യം ആ​യ​പ്പോ​ഴേ​ക്കും വി​വാ​ഹം ക​ഴി​ഞ്ഞ് ഞാ​നും സി​നി​മ​യി​ൽ ഇ​ല്ല, പാ​ര്‍​വ​തി​യും ഇ​ല്ല. ആ ​സ​മ​യ​ത്ത് ജ​യ​റാം-​പാ​ര്‍​വ​തി ക​ല്യാ​ണം ക​ഴി​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ട് ന​ട​ക്കി​ല്ലെ​ന്ന് ക​രു​തി അ​വ​ര്‍ അ​ത് പെ​ന്‍​ഡിം​ഗി​ല്‍ വ​ച്ച​താ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് ഞാ​ന്‍ വീ​ണ്ടും അ​ഭി​ന​യി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ചെ​ങ്കോ​ല്‍ ചെ​യ്യാ​ന്‍ പ്ലാ​ന്‍ ചെ​യ്യു​ന്ന​തെ​ന്നാ​ണ്…

Read More

എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന വാ​ശി സു​രേ​ഷി​നു​ണ്ട്, ആ ​വാ​ശി​യെ തു​ട​ര്‍​ന്നാ​ണ് പു​ള്ളി രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​ത്; വിജയ രാഘവൻ

വ​ള​രെ​യ​ധി​കം ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍. വി​ല്ല​നാ​യും നാ​യ​ക​നാ​യും സ​ഹ​ന​ട​നാ​യു​മെ​ല്ലാം അ​ര​ങ്ങി​ൽ നി​റ​ഞ്ഞാ​ടു​ന്പോ​ൾ പ്രേ​ക്ഷ​ക​ർ ഇ​രു​ക​യ്യും നീ​ട്ടി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ അ​ദ്ദേ​ഹം ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സു​രേ​ഷ് ഗോ​പി​യെ കു​റി​ച്ച് പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന വാ​ശി​യെ തു​ട​ര്‍​ന്നാ​ണ് സു​രേ​ഷ് ഗോ​പി രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​തെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. ‘കൊ​ച്ചു​പി​ള്ളേ​രു​ടെ സ്വ​ഭാ​വ​മാ​ണ് ആ​ൾ​ക്ക്. എ​ല്ലാ​വ​ർ​ക്കും എ​ന്തു​മാ​ത്രം സ​ഹാ​യ​മാ​ണ് ചെ​യ്യു​ന്ന​ത്. ഒ​ന്നും ആ​രെ​യും കാ​ണി​ക്കാ​ന്‍ ചെ​യ്യു​ന്ന​ത​ല്ല. എ​ത്ര​യോ നാ​ളു​ക​ളാ​യി ചെ​യ്തു​വ​രു​ന്നു. മ​ക​ള്‍ മ​രി​ച്ച​താ​ണ് സു​രേ​ഷി​ന് വ​ല്ലാ​തെ ഷോ​ക്കാ​യ​ത്. എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന വാ​ശി സു​രേ​ഷി​നു​ണ്ട്. ആ ​വാ​ശി​യെ തു​ട​ര്‍​ന്നാ​ണ് പു​ള്ളി രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​ത്. പ​ണ്ടേ സു​രേ​ഷ് പ​റ​യു​മാ​യി​രു​ന്നു ഇ​ങ്ങ​നെ​യൊ​ന്നു​മ​ല്ല ചെ​യ്യേ​ണ്ട​ത്, ഞാ​നാ​ണെ​ങ്കി​ല്‍ കാ​ണി​ച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു എ​ന്നൊ​ക്കെ’ എ​ന്നാ​ണ് വി​ജ​യ രാ​ഘ​വ​ൻ പ​റ​ഞ്ഞ​ത്.

Read More

‘ഇ​ത് ട​ർ​ബോ പ​ഞ്ച്’ കൈ ​പി​ടി​ച്ച​തി​ന്, ചേ​ര്‍​ത്ത് നി​ര്‍​ത്തി​യ​തി​ന് എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി; സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ്

തീ​യ​റ്റ​റു​ക​ൾ പൂ​ര​പ്പ​റ​ന്പാ​ക്കി മ​മ്മൂ​ട്ടി​യു​ടെ ട​ര്‍​ബോ. സി​നി​മ​യു​ടെ റി​ലീ​സി​ന് പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ്. ഫേ​സ്ബു​ക്കി​ലാ​ണ് എ​ല്ലാ പ്രേ​ക്ഷ​ക​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞ​ത്. സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ എ​ഴു​തി​യ കു​റി​പ്പാ​ണ് വൈ​ശാ​ഖ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി. കൂ​ടെ നി​ന്ന​തി​ന്, കൈ ​പി​ടി​ച്ച​തി​ന്, ചേ​ര്‍​ത്ത് നി​ര്‍​ത്തി​യ​തി​ന്, എ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്. ട​ര്‍​ബോ​യു​ടെ റി​ലീ​സി​നു പി​ന്നാ​ലെ ആ​വേ​ശ​ക​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. ജീ​പ്പ് ഡ്രൈ​വ​റാ​യ ജോ​സി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ സി​നി​മ​യാ​ണ് ‘ട​ര്‍​ബോ’. 2 മ​ണി​ക്കൂ​ർ 35 മി​നി​റ്റാ​ണ് ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം.

Read More

മ​റ്റു​ള്ള​വ​ര്‍ എന്നെ നി​ര്‍​ഭാ​ഗ്യ​വ​തി​യാ​യി​ട്ടാ​ണ് ക​ണ്ടിരുന്നത്; രാ​ഘ​വേ​ന്ദ്ര​യാ​ണ് എനി​ക്ക് ഒ​രു വി​ജ​യം ത​ന്ന​ത്; രമ്യ കൃഷ്ണൻ

തെ​ന്നി​ന്ത്യ​യി​ലെ മു​ന്‍​നി​ര​നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ര​മ്യാ കൃ​ഷ്ണ​ന്‍. തെ​ലു​ങ്കി​ലും ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ച ന​ടി​ക്ക് തെ​ന്നി​ന്ത്യ മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ണ്ട്. ര​മ്യാ കൃ​ഷ്ണ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് പ​ട​യ​പ്പ​യി​ലെ നീ​ലാം​ബ​രി എ​ന്ന വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ്. ക​രി​യ​റി​ല്‍ നാ​യി​ക​യാ​യി തി​ള​ങ്ങു​ന്ന കാ​ല​ത്ത് ത​ന്നെ​യാ​ണ് ര​മ്യ ര​ജി​നി​കാ​ന്തി​നെ​തി​രേ ശ​ക്ത​മാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്രം ചെ​യ്ത​ത്. നി​ര​വ​ധി ഷേ​ഡു​ക​ളി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്ത ന​ടി ഇ​ന്ന് വ​ള​രെ സെ​ല​ക്ടീ​വ് ആ​യാ​ണ് സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ വ​ന്ന സി​നി​മ​ക​ളി​ല്‍ ര​മ്യ​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​ക്കൊ​ടു​ത്ത ചി​ത്രം ബാ​ഹു​ബ​ലി​യാ​ണ്. ചി​ത്ര​ത്തി​ലെ ശി​വ​കാ​മി ദേ​വി എ​ന്ന വ​ള​രെ ബോ​ള്‍​ഡ് ആ​യ ക​ഥാ​പാ​ത്ര​ത്തെ ആ​ളു​ക​ള്‍ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. അ​തേ​സ​യ​മം ര​മ്യ​യു​ടെ ക​രി​യ​ര്‍ അ​ത്ര സു​ഖ​മ​മാ​യ പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നി​ല്ല. ക​രി​യ​റി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ ഒ​രു പോ​ലെ നേ​രി​ട്ട ന​ടി​കൂ​ടി​യാ​ണ് ര​മ്യ കൃ​ഷ്ണ​ന്‍. നേ​രം പു​ല​രു​മ്പോ​ള്‍ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി ര​മ്യ കൃ​ഷ്ണ​ന്‍…

Read More