‘എ​ല്ലാ പി​ന്തു​ണ​യും ത​ന്ന് സ്റ്റേ​ജി​ലേ​ക്ക് ക​യ​റ്റി​വി​ട്ട ആ​ളാ​ണ് അ​ദ്ദേ​ഹം’: ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ന് പി​ന്തു​ണ​യു​മാ​യി മിയ

നർത്തകർ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ന് നേരെ വംശീയ അധിക്ഷേപമുണ്ടായ സംഭവത്തിൽ രാമകൃഷ്ണന് പി​ന്തു​ണ​യുമായി ന​ടി മി​യ. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ള്ള ഒ​ര​നു​ഭ​വം പ​ങ്കു​വ​ച്ചാ​ണ് ന​ടി​ സംഭവത്തിൽ പ്ര​തി​ക​രിച്ചത്.  ‘ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ സാ​റി​നെ​തി​രെ വ​ള​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ൽ ഒ​രാ​ൾ സം​സാ​രി​ക്കു​ന്നൊ​രു വി​ഡി​യോ കാ​ണാ​നി​ട​യാ​യി. ഈ ​സ​മ​യ​ത്ത് രാ​മ​കൃ​ഷ്ണ​ൻ സാ​റി​നെ​ക്കു​റി​ച്ച് എ​നി​ക്കു​ണ്ടാ​യ ന​ല്ല അ​നു​ഭ​വം നി​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്ക​ണ​മെ​ന്നു തോ​ന്നി. കു​റേ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഞാ​ൻ പ്ല​സ് വ​ണ്ണി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ്. പാ​ലാ​യി​ൽ കോ​ട്ട​യം ജി​ല്ലാ ക​ലോ​ത്സ​വം ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ വ​ച്ച് മോ​ഹി​നി​യാ​ട്ട മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​മാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്. മോ​ഹി​നി​യാ​ട്ട മ​ത്സ​ര​ത്തി​ന് ഒ​ന്നാ​മ​താ​യി ഞാ​ൻ സ്റ്റേ​ജി​ൽ ക​യ​റി ക​ളി​ച്ചു. എ​ട്ട് എ​ട്ട​ര​യാ​യ​പ്പോ​ഴേ​ക്കും പാ​ട്ടു നി​ന്നു​പോ​യി. പ​ക്ഷേ പാ​ട്ട് ഇ​ല്ലാ​തെ ഞാ​ന​ത് പൂ​ർ​ത്തി​യാ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റു മൂ​ല​മോ ക​ർ​ട്ട​ൺ താ​ഴെ വീ​ണു​പോ​കു​ക​യോ ചെ​യ്താ​ണ് പ്ര​ക​ട​നം നി​ർ​ത്തേ​ണ്ടി വ​ന്ന​തെ​ങ്കി​ൽ ആ ​കു​ട്ടി​ക്കു വീ​ണ്ടും അ​വ​സ​രം കൊ​ടു​ക്ക​ണ​മെ​ന്നൊ​രു നി​യ​മ​മു​ണ്ട്. എ​ന്‍റെ…

Read More

വ​ള​രെ പോ​സി​റ്റീ​വ് ആ​യി​ തോ​ന്നി​യി​ട്ടു​ള്ള വ്യ​ക്തി, മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ള്‍ ഗു​ജ​റാ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റി; പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​ഷ്ട​പ്പെ​ടാ​നു​ള്ള കാ​ര​ണ​ങ്ങ​ളെ കു​റി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ന്‍

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ പ​ല​പ്പോ​ഴും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ൽ താ​ര​ത്തി​ന് സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ്യ​ക്തി​പ​ര​മാ​യി ഏ​റെ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. ‘ഞാ​ന്‍ വ​ള​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ള​രെ പോ​സി​റ്റീ​വ് ആ​യി​ട്ട് തോ​ന്നി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ള്‍ ഗു​ജ​റാ​ത്ത് എ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റി. എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ന​രേ​ന്ദ്ര മോ​ദി എ​ന്ന പേ​ര് കേ​ള്‍​ക്കു​ന്ന​ത്. വ​ള​രെ ദ​യ​നീ​യ​മാ​യി​രു​ന്ന അ​ഹ​മ്മ​ദാ​ബാ​ദി​ന്‍റെ തെ​രു​വു​ക​ളെ മാ​റ്റി മ​റി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ക്കാ​ല​ത്താ​ണ്. മ​ഴ പെ​യ്താ​ല്‍ ച​ളി നി​റ​യു​ന്ന വ​ഴി​ക​ളെ കു​റി​ച്ച് കു​ട്ടി​ക്കാ​ല​ത്ത് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. തു​ട​ര്‍​ന്നാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യ​ത്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് വേ​ണ്ടി സം​സാ​രി​ക്കു​മ്പോ​ഴും പി​റ​ന്നാ​ളാ​ശം​സ നേ​രു​മ്പോ​ഴൊ​ക്കെ വ്യ​ക്തി​പ​ര​മാ​യ അ​ക്ര​മി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്നി​ല്ല. ഇ​ത് പി​ന്നെ ഞാ​ന്‍…

Read More

പുഷ്പ 2: ര​ശ്മി​ക​യു​ടെ ‘ശ്രീ​വ​ല്ലി’ ലു​ക്ക് ചോ​ർ​ന്നു; അ​ല്ലു അ​ർ​ജു​ന് അ​തൃ​പ്തി

അ​ല്ലു അ​ർ​ജു​നും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ പു​ഷ്പ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച ആ​ഘോ​ഷ​ചി​ത്ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ പു​ഷ്പ 2 വി​ന് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. അ​തി​നി​ട​യി​ലാ​ണ് ചി​ത്ര​ത്തി​ലെ ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ലു​ക്ക് ചോ​ർ​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്ന​ത്. പു​ഷ്പ 2 വി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​ന്ധ്ര​യി​ൽ അ​വ​സാ​ന ഷെ​ഡ്യൂ​ളി​ലാ​ണ്. ഇ​തി​നി​ട​യി​ൽ ഷൂ​ട്ടിം​ഗ് രം​ഗ​ങ്ങ​ൾ ചോ​രു​ന്ന സം​ഭ​വ​മു​ണ്ടാ​യി. തു​ട​ർ​ന്നാണ് ര​ശ്മി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ ലീക്കായെന്ന ​തര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. ചു​വ​ന്ന സാ​രി​യു​ട​ത്ത് ആ​ഭ​ര​ണ​ങ്ങ​ള​ണി​ഞ്ഞ് ര​ശ്മി​ക പോ​കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ശ്രീ​വ​ല്ലി​യു​ടേ​ത് എ​ന്ന ത​ര​ത്തി​ൽ ഫാ​ൻ​സ് പ്ര​ച​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ര​ശ്മി​ക അ​വതരിപ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് ശ്രീ​വ​ല്ലി.  എ​ന്നാ​ൽ ഈ ​ചി​ത്ര​ങ്ങ​ൾ താ​രം ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തു​മ്പോ​ൾ എ​ടു​ത്ത​താ​ണെ​ന്നും ര​ശ്മി​ക​യു​ടെ ലു​ക്ക് ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ് സം​ഭ​വ​ത്തി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്രതികരിച്ചത്. അ​തേ​സ​മ​യം ഈ ​വി​ഷ​യ​ത്തി​ൽ ന​ട​ൻ അ​ല്ലു അ​ർ​ജു​ന് അ​തൃ​പ്തി​യു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. പു​ഷ്പ 2ന്‍റെ…

Read More

ഇതാരെങ്കിലും കേട്ട് വന്നാൽ ഞങ്ങളെ ഉറപ്പായും ഭ്രാന്താശുപത്രിയിൽ ആക്കും; സുഹൃത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് വരദ

മി​നിസ്​ക്രീ​നി​ലൂ​ടെ ഏ​വ​രു​ടെയും മ​നം ക​വ​ർ​ന്ന പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് വ​ര​ദ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും താ​രം സ​ജീ​വ​മാ​ണ്. സീ​രി​യ​ൽ താ​രം ജി​ഷി​നെ ആ​യി​രു​ന്നു വ​ര​ദ വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള വേ​ർ​പി​രി​യ​ൽ വ​ള​രെ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കേ​ട്ട​ത്. ര​ണ്ടു​പേ​ർ​ക്കും ഒ​രു മ​ക​നാ​ണു​ള്ള​ത്. ഇ​പ്പോ​ഴി​താ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ര​ദ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. താ​ര​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യും നാ​യി​ക​യു​മാ​യ മ​രി​യ പ്രി​ൻ​സു​മൊ​ത്തു​ള്ള വീ​ഡി​യോ ആ​ണ് വ​ര​ദ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ‌“സു​ഹൃ​ത്തി​നൊ​പ്പം ഒ​രു ലോ​ജി​ക്കു​മി​ല്ലാ​തെ സം​സാ​രി​ക്കു​മ്പോ​ൾ ഞാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്, ഇ​പ്പോ​ൾ ഇ​താ​രെ​ങ്കി​ലും കേ​ട്ട് വ​ന്നാ​ൽ ഉ​റ​പ്പാ​യും ഞ​ങ്ങ​ളെ ഭ്രാ​ന്താ​ശു​പ​ത്രി​യി​ൽ ആ​ക്കും എ​ന്നാ​ണ്”, എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വ​ര​ദ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യി​ൽ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത്ര​യ്ക്കും സിം​പി​ൾ ആ​ണോ വ​ര​ദ, എ​ന്ത് നി​ഷ്ക​ള​ങ്ക​മാ​യ മു​ഖ​മാ​ണ് എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

പൂ​ർ​ണ ച​ന്ദ്ര​നും എ​ന്‍റെ മ​ന​സും; പൂ​ര്‍​ണ ച​ന്ദ്ര​നാ​കു​മ്പോ​ള്‍ എ​നി​ക്ക് ഭ​യ​ങ്ക​ര എ​ന​ര്‍​ജി ആ​യി​രി​ക്കും, മൂ​ണ്‍ കു​റ​ഞ്ഞ് വ​രു​മ്പോ​ള്‍ എ​നി​ക്ക് റെ​സ്റ്റ് ചെ​യ്യ​ണം

പൂ​ര്‍​ണ ച​ന്ദ്ര​നും ത​ന്‍റെ മ​ന​സും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​രം അ​മ​ല പോ​ൾ. ഇ​മോ​ഷ​ണ​ല്‍ സൈ​ക്കി​ള്‍ ച​ന്ദ്ര​നു​മാ​യി ക​ണ​ക്ട​ഡ് ആ​ണ്. പൂ​ര്‍​ണ ച​ന്ദ്ര​ന്‍ ആ​കു​മ്പോ​ള്‍ ത​നി​ക്ക് ഭ​യ​ങ്ക​ര എ​ന​ര്‍​ജി ഉ​ണ്ടാ​കു​മെ​ന്ന് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ അ​മ​ല പ​റ​യു​ന്നു. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ-ആ​സ്‌​ട്രോ​ള​ജി​ക്ക​ലി ഞാ​ന്‍ ന​മ്പ​ര്‍ 2 ആ​ണ്. ആ ​ന​മ്പ​റി​ലു​ള്ള​വ​ര്‍​ക്ക് ച​ന്ദ്ര​നു​മാ​യി ക​ണ​ക്ഷ​ന്‍ ഉ​ണ്ട്. ന​മ്മു​ടെ ഇ​മോ​ഷ​ണ​ല്‍ സൈ​ക്കി​ള്‍ ച​ന്ദ്ര​നു​മാ​യി ക​ണ​ക്ട് ആ​ണെ​ന്ന് പ​റ​യും. പൂ​ര്‍​ണ ച​ന്ദ്ര​നാ​കു​മ്പോ​ള്‍ എ​നി​ക്ക് ഭ​യ​ങ്ക​ര എ​ന​ര്‍​ജി ആ​യി​രി​ക്കും. മൂ​ണ്‍ കു​റ​ഞ്ഞ് വ​രു​മ്പോ​ള്‍ എ​നി​ക്ക് റെ​സ്റ്റ് ചെ​യ്യ​ണം. ന്യൂ ​മൂ​ണ്‍ സ​മ​യ​ത്താ​യി​രു​ന്നു എ​ന്‍റെ ആ​ര്‍​ത്ത​വം. ന്യൂ ​മൂ​ണ്‍ സ​മ​യ​ത്ത് മെ​ന്‍​സ്‌​ട്രേ​റ്റ് ചെ​യ്യു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​രം. പ​ണ്ട് കാ​ല​ത്ത് എ​ല്ലാ സ്ത്രീ​ക​ളും ഒ​രു​മി​ച്ച് മെ​ന്‍​സ്‌​ട്രേ​റ്റ് ചെ​യ്യും. ഫു​ള്‍ മൂ​ണ്‍ സ​മ​യ​ത്ത് എ​ല്ലാ​വ​രും സെ​ലി​ബ്രേ​റ്റ് ചെ​യ്യും. ച​ന്ദ്ര​നും എ​ന്‍റെ മൂ​ഡും ത​മ്മി​ല്‍ വ​ള​രെ ക​ണ​ക്ട്ഡ് ആ​ണെ​ന്ന് എ​നി​ക്ക് തോ​ന്നാ​ന്‍ തു​ട​ങ്ങി.…

Read More

ഇ​പ്പോ​ൾ പു​രു​ഷ മേ​ധാ​വി​ത്വം ഒന്നു​മി​ല്ല; മ​ഞ്ജു പി​ള്ള

സം​ഘ​ട​ന​യു​ടെ കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ ഞാ​നാ​ള​ല്ല. എ​നി​ക്ക് സ്ത്രീ​ക​ളോ​ട് പ​റ​യാ​നു​ള്ള​ത് അ​വ​ന​വ​ൻ അ​വ​ന​വ​ന്‍റെ കാ​ര്യ​ങ്ങ​ൾ നോ​ക്ക​ണ​മെ​ന്നാ​ണ്. പ​ല​രും എ​ന്നോ​ട് തി​രി​ച്ച് ചോ​ദി​ച്ചി​ട്ടു​ണ്ട് ചേ​ച്ചി സീ​നി​യ​ർ ആ​യ​ത് കൊ​ണ്ടാ​ണ് പ​റ​യു​ന്ന​ത്, നി​ങ്ങ​ൾ​ക്ക് ആ ​ബ​ഹു​മാ​ന​വും സ്പേ​സും കി​ട്ടു​ന്ന​ത് കൊ​ണ്ടാ​ണെ​ന്ന് . ഒ​രി​ക്ക​ലും അ​ല്ല. ഇ​പ്പോ​ഴ​ത്തെ ഏ​തൊ​രു സ്ഥ​ല​ത്തും സ്ത്രീ​ക​ൾ​ക്ക് സ്പേ​സ് കി​ട്ടി​ല്ല എ​ന്ന് പ​റ​ഞ്ഞാ​ൽ ഞാ​ൻ വി​ശ്വ​സി​ക്കി​ല്ല. സ്പേ​സ് ന​ല്ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ക. പു​രു​ഷ മേ​ധാ​വി​ത്വ​മൊ​ന്നും ഇ​പ്പോ​ൾ ഒ​രു സ്ഥ​ല​ത്തും ഇ​ല്ല. ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ളൊ​ന്നും അ​ങ്ങ​നെ​യ​ല്ല. അ​വ​ന​വ​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അ​വ​ന​വ​ൻ ത​ന്നെ പ​റ​ഞ്ഞ് അ​തി​ന് വേ​ണ്ടി ഫൈ​റ്റ് ചെ​യ്യു​ക. -മ​ഞ്ജു പി​ള്ള

Read More

മീന നല്ലൊരു പെൺകുട്ടിയാണ്; ഒരു ജീവിതം കൊടുക്കാൻ തയാറാണ്; മകൾ ഉള്ളതൊന്നും പ്രശ്‌നമല്ല; സന്തോഷ് വർക്കി

മോ​ഹ​ൻ​ലാ​ൽ ചി​ത്രം ആ​റാ​ട്ടി​ന്‍റെ റി​വ്യൂ പ​റ​ഞ്ഞ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച വ്യ​ക്തി​യാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി. ആ​റാ​ട്ട​ണ്ണ​ൻ എ​ന്നാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ല നാ​യി​ക​മാ​രോ​ടും ത​നി​ക്ക് പ്രേ​മം തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന സ​ന്തോ​ഷ് വ​ർ​ക്കി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പ​ല വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ സ​ന്തോ​ഷ് വ​ർ​ക്കി​യെ ട്രോ​ളു​ക​ൾ കൊ​ണ്ട് ആ​റാ​ടു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ വീ​ണ്ടും ത​നി​ക്ക് പ്രേ​മം തോ​ന്നി​യ പു​തി​യ നാ​യി​ക​യെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​യാ​ൾ. ന​ടി മീ​ന​യ്ക്ക് ഒ​രു ജീ​വി​തം കൊ​ടു​ക്കാ​ൻ താ​ൻ ത​യാ​റാ​ണ് എ​ന്നാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി പ​റ​യു​ന്ന​ത്. മീ​ന വ​ള​രെ ന​ല്ല ഒ​രു പെ​ൺ​കു​ട്ടി​യാ​ണ്. മ​ഞ്ചു വാ​ര്യ​രെ ഒ​ക്കെ പോ​ലെ വ​ള​രെ ന​ല്ല ഒ​രു പെ​ൺ​കു​ട്ടി​യാ​ണ്. അ​വ​ർ​ക്കൊ​രു കു​ട്ടി ഉ​ള്ള​തൊ​ന്നും ത​നി​ക്ക് ഒ​രു പ്ര​ശ്ന​മ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മീ​ന​യ്‌​ക്കൊ​രു ജീ​വി​തം കൊ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ൾ സ​ന്തോ​ഷി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.…

Read More

ചെ​യ്ത തെ​റ്റി​നു ശി​ക്ഷ ല​ഭി​ക്ക​ണം: ഞാ​ന്‍ അ​നു​ഭ​വി​ച്ച വി​ഷ​മ​വും ഫ്ര​സ്‌​ട്രേ​ഷ​നും ഒ​രു സോ​റി കൊ​ണ്ട് തീ​രി​ല്ല; മഞ്ജു പത്രോസ്

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ന്തും എ​ഴു​താം എ​ന്നൊ​രു ധാ​ര​ണ ചി​ല​ർ​ക്കു​ണ്ട്. ഫേ​ക്ക് ഐ​ഡി ഉ​ണ്ടാ​ക്കി​യാ​ല്‍ മ​തി എ​ന്തും എ​ഴു​താ​മെ​ന്നാ​ണ് വി​ചാ​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല. ഒ​രു ഫോ​ണി​ന്‍റെ​യോ കം​പ്യൂ​ട്ട​റി​ന്‍റെയോ ​മു​ന്നി​ല്‍ ഇ​രു​ന്നാ​യി​രി​ക്കും ഇ​ത് ചെ​യ്യു​ന്ന​ത്. വാ​യു​വി​ല്‍ അ​ല്ല ചെ​യ്യു​ന്ന​ത്. ഇ​തി​നൊ​ക്കെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ ന​മ്മ​ള്‍ പി​ടി​ക്ക​പ്പെ​ടും. പൊ​ലീ​സ് ആ​ളെ പി​ടി​ച്ച് ക​ഴി​ഞ്ഞ് അ​ത് പ്ര​ശ്‌​ന​മാ​യി ക​ഴി​ഞ്ഞ​പ്പോ​ള്‍ ഇ​യാ​ള്‍ ത​നി​ക്ക് മെ​സെ​ഞ്ച​ര്‍ വ​ഴി സോ​റി പ​റ​ഞ്ഞ് മെ​സേ​ജ് ചെ​യ്തി​രു​ന്നു. പ​ക്ഷെ അ​ത് ഒ​രു വാ​ലി​ഡ് ആ​യി​ട്ടു​ള്ള കാ​ര്യ​മ​ല്ല. ഞാ​ന്‍ അ​നു​ഭ​വി​ച്ച വി​ഷ​മ​വും ഫ്ര​സ്‌​ട്രേ​ഷ​നും ഒ​ന്നും ഒ​രു സോ​റി കൊ​ണ്ട് തീ​രി​ല്ല. ത​നി​ക്ക് അ​യാ​ളെ വ്യ​ക്തി​പ​ര​മാ​യി ദ്രോ​ഹി​ക്ക​ണ​മെ​ന്നോ കു​ഴി​യി​ല്‍ ചാ​ടി​ക്ക​ണ​മെ​ന്നോ ഒ​ന്നും ഇ​ല്ല. അ​യാ​ള്‍ ചെ​യ്ത തെ​റ്റി​ന് ത​ക്ക​താ​യ ശി​ക്ഷ ല​ഭി​ക്ക​ണം. ആ​രും ഇ​തൊ​ന്നും സ​ഹി​ച്ചു നി​ല്‍​ക്കേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്‍റെ സ്വ​ഭാ​വ​ത്തി​നെ​യോ വ്യ​ക്തി​പ​ര​മാ​യി മോ​ശ​മാ​ക്കു​ന്ന രീ​തി​യി​ലോ വ​ള​രെ മോ​ശ​മാ​യി എ​ന്നോ​ട് അ​ങ്ങ​നെ ചെ​യ്യാ​ന്‍…

Read More

‘മോ​ളെ സ​ത്യ​ഭാ​മേ..​ഞ​ങ്ങ​ൾ​ക്ക് നീ ​പ​റ​ഞ്ഞ “കാ​ക്ക​യു​ടെ നി​റ​മു​ള്ള” രാ​മ​കൃ​ഷ്ണ​ന്‍റെ മോ​ഹി​നി​യാ​ട്ടം മ​തി; ഹ​രീ​ഷ് പേ​ര​ടി

ന​ർ​ത്ത​ക​നും അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​നു​മാ​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ന് നേ​രെ ക​ലാ​മ‍​ണ്ഡ​ലം ജൂ​നി​യ​ർ സ​ത്യ​ഭാ​മ ന​ട​ത്തി​യ ജാ​തി അ​ധി​ക്ഷേ​പ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​വു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. ഞ​ങ്ങ​ൾ​ക്ക് “കാ​ക്ക​യു​ടെ നി​റ​മു​ള്ള” രാ​മ​കൃ​ഷ്ണ​ന്‍റെ മോ​ഹി​നി​യാ​ട്ടം മ​തി​യെ​ന്ന് പറഞ്ഞ ക​റു​പ്പി​നൊ​ടൊപ്പം രാമകൃഷ്ണന്‍റെ ചിത്രവും പങ്കുവച്ചാണ് ഹ​രീ​ഷ് പേ​ര​ടി പ്ര​തി​ക​രി​ച്ചത്. ‘മോ​ളെ സ​ത്യ​ഭാ​മേ..​ഞ​ങ്ങ​ൾ​ക്ക് നീ ​പ​റ​ഞ്ഞ “കാ​ക്ക​യു​ടെ നി​റ​മു​ള്ള” രാ​മ​കൃ​ഷ്ണ​ന്‍റെ മോ​ഹി​നി​യാ​ട്ടം മ​തി…​രാ​മ​കൃ​ഷ്ണ​നോ​ടും ഒ​രു അ​ഭി​ർ​ത്ഥ​ന..​ഇ​നി മോ​ഹി​നി​യാ​ട്ടം ക​ളി​ക്കു​മ്പോ​ൾ ഒ​രു പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​ക്ക് മു​ഖ​ത്തും ശ​രീ​ര​ത്തി​ലും വെ​ള്ള പൂ​ശ​രു​ത്..​ഭൂ​മി കു​ലു​ങ്ങു​മോ എ​ന്ന് ന​മു​ക്ക് നോ​ക്കാം..​ക​റു​പ്പി​നൊ​പ്പം..​രാ​മ​കൃ​ഷ്ണ​നൊ​പ്പം’. എ​ന്നാ​ണ് ഹ​രീ​ഷ് പേ​ര​ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ത്യ​ഭാ​മ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. പു​രു​ഷ​ന്മാ​ർ മോ​ഹി​നി​യാ​ട്ടം ക​ളി​ക്കു​ന്ന​ത് അ​രോ​ച​ക​മാ​ണെ​ന്നും ഇ​യാ​ൾ​ക്ക് കാ​ക്ക​യു​ടെ നി​റ​മാ​ണെ​ന്നു​മാ​യി​രു​ന്നു സ​ത്യ​ഭാ​മ​യു​ടെ വാ​ക്കു​ക​ൾ. ”മോ​ഹി​നി​യാ​യി​രി​ക്ക​ണം എ​പ്പോ​ഴും മോ​ഹി​നി​യാ​ട്ടം ക​ളി​ക്കു​ന്ന ആ​ൾ​ക്കാ​ർ. ഇ​യാ​ളെ ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ കാ​ക്ക​യു​ടെ നി​റം.…

Read More

നാ​ട്ടി​ലെ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് നി​ല​ത്തി​രു​ന്ന് നാ​ട​കം ആ​സ്വ​ദി​ച്ച് അ​നു​ശ്രീ; വൈ​റ​ലാ​യി ന​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ

ക​മു​കുംചേ​രി ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത ന​ടി അ​നു​ശ്രീ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ വീ​ടി​ന് അ​ടു​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് നി​ല​ത്തി​രു​ന്ന് ഉ​ത്സ​വ​ക്കാ​ഴ്ച​ക​ൾ കാ​ണു​ന്ന താ​ര​ത്തെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. നാ​ട്ടു​കാ​ർ​ക്കൊ​പ്പം നി​ല​ത്തി​രു​ന്ന് നാ​ട​കം കാ​ണു​ക​യാ​ണ് താ​രം. സു​രേ​ഷ് കു​ന്ന​കോ​ട് പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്. നാ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ലെ​ല്ലാം സ്ഥി​ര​മാ​യി അ​നു​ശ്രീ പ​ങ്കെ​ടു​ക്കാ​റു​ണ്ട്. സിം​പി​ൾ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ന​ടി ഒ​രു ചെ​റു​പു​ഞ്ചി​രി​യോ​ടെ​യാ​ണ് നാ​ട​കം ആ​സ്വ​ദി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഇ​തി​നോ​ട​കം ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. ന​ടി​യു​ടെ ഈ ​സിം​പ്ലി​സി​റ്റി​യെ പ്ര​ശം​സി​ച്ച് ആരാധകർ  ക​മ​ന്‍റു​മാ​യെ​ത്തി.  

Read More