ശരീരം ശുദ്ധമായാണ് ഞാന്‍ സൂക്ഷിക്കുന്നത്, ശൂലം കുത്തി അഗ്നിക്കാവടി പണ്ടും എടുത്തിട്ടുണ്ട്; അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ല; ട്രോളുകളോട് പ്രതികരിച്ച് കാര്‍ത്തിക് സൂര്യ

അ​വ​താ​ര​ക​നും സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ കാ​ര്‍​ത്തി​ക് സൂ​ര്യ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം താ​രം തൈ​പൂ​യ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി കാ​വ​ടി എ​ടു​ത്തി​രു​ന്നു. 21 ദി​വ​സം നീ​ണ്ടു​നി​ന്ന അ​തി​തീ​വ്ര വൃ​താ​നു​ഷ്ടാ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ലാ​യി അ​ഗ്‌​നി​ക്കാ​വ​ടി എ​ടു​ത്ത​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ കാ​ര്‍​ത്തി​ക് സൂ​ര്യ പ​ങ്കു​വ​ച്ചു. ക​വി​ളി​ല്‍ ശൂ​ലം കു​ത്തി കാ​വ​ടി എ​ടു​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. ഇ​തി​നു പി​ന്നാ​ലെ താ​ര​ത്തി​നെ​തി​രേ നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്കെ​തി​രേ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. കാ​ര്‍​ത്തി​ക് സൂ​ര്യ​യു​ടെ വാ​ക്കു​ക​ള്‍: ഞാ​ന്‍ വി​ശ്വാ​സി​യാ​ണ്. 16ാം വ​യ​സി​ല്‍ ആ​ദ്യ വേ​ല്‍​ക്കാ​വ​ടി എ​ടു​ത്ത ശേ​ഷം പി​ന്നീ​ട് പ​ഠ​ന​വും കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി. 2023 എ​നി​ക്ക് അ​ത്ര ന​ല്ല വ​ര്‍​ഷ​മ​ല്ലാ​യി​രു​ന്നു. മ​ലേ​ഷ്യ​യി​ലെ ബാ​ട്ടു കേ​വ്‌​സ് എ​ന്ന സ്ഥ​ല​ത്ത് ഒ​രു മു​രു​ക ക്ഷേ​ത്ര​മു​ണ്ട്. വ​ലി​യ മ​ല​യി​ലൂ​ടെ 272 പ​ടി ക​യ​റി വേ​ണം മു​രു​ക​നെ കാ​ണാ​ന്‍. അ​വി​ടെ എ​ത്തി​യ​പ്പോ​ള്‍ മ​ന​സ്…

Read More

സ​ത്യം എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യാം: ക​ലാ​ഭ​വ​ൻ മ​ണി​ക്കൊ​പ്പം അ​ഭി​ന​യി​ക്കി​ല്ല​ന്ന് പ​റ​ഞ്ഞി​രു​ന്നോ? പ്ര​തി​ക​ര​ണ​വു​മാ​യി ദി​വ്യ ഉ​ണ്ണി

ബാ​ല​താ​ര​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച നടി ദി​വ്യ ഉ​ണ്ണി വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യി​രു​ന്നു. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി, ജ​യ​റാം, ദി​ലീ​പ് തു​ട​ങ്ങിയ മു​ൻ​നി​ര നാ​യ​ക​ന്മാ​ർ​ക്കൊ​പ്പം താ​രം നാ​യി​ക​യാ​യും സ​ഹോ​ദ​രി​യാ​യും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.  എ​ന്നാ​ൽ ഇ​തി​നി​ടെ അ​തു​ല്യ ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​ക്കൊ​പ്പം അ​ഭി​ന​യി​ക്കി​ല്ലെ​ന്നും ന​ട​നെ നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​പ​മാ​നി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ ദി​വ്യ​ക്കെ​തി​രെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ ന​ടി നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം ഇപ്പോൾ.  “അ​തി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നി​ല്ല ഞാ​ൻ. കാ​ര​ണം ക​മ​ന്‍റു​ക​ൾ ത​ന്നെ​യാ​ണ്. ന​മ്മ​ൾ എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും അ​താ​രു ജ​സ്റ്റി​ഫി​ക്കേ​ഷ​ൻ പോ​ലെ ആ​കും. ന​മ്മ​ൾ ശ​രി​യാ​ണ് അ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ ന​മ്മ​ളു​ടെ ഭാ​ഗം പ​റ​യു​മ്പോ​ലെ ഒ​ക്കെ​യാ​വും. അ​തുകൊ​ണ്ട് അ​തേ കു​റി​ച്ച് പ​റ​യാ​ൻ ഞാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നി​ല്ല. മ​ണി​ച്ചേ​ട്ട​നു​മാ​യു​ള്ള ബ​ന്ധം എ​ന്ന് പ​റ​യു​ന്ന​ത്, ആ​ദ്യ​ത്തെ…

Read More

ധാരാവി ദിനേശനായി ദിലീഷ് പോത്തൻ

ന​ട​ൻ, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ദി​ലീ​ഷ് പോ​ത്ത​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ‘മ​ന​സാ വാ​ചാ’. റീ​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്നു. ഇ​തുവ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ലുക്കി​ലും ഗെ​റ്റപ്പി​ലു​മാ​ണ് ദി​ലീ​ഷ് പോ​ത്ത​നെ മ​ന​സാ വാ​ചാ​യു​ടെ ടീ​സ​റി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ധാ​രാ​വി ദി​നേ​ശ് എ​ന്നൊ​രു ക​ള്ള​ൻ ക​ഥാ​പാ​ത്ര​മാ​യാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ പു​റ​ത്തു വ​ന്ന പ്ര​മോ സോം​ഗും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ജാ​സി ഗി​ഫ്റ്റ് പാ​ടി​യ ഗാ​നം ട്രെ​ൻ​ഡിം​ഗ് ആ​യി​രു​ന്നു. ന​വാ​ഗ​ത​നാ​യ ശ്രീ​കു​മാ​ർ പൊ​ടി​യ​നാ​ണ് മ​ന​സാ വാ​ചാ​യു​ടെ സം​വി​ധാ​യ​ക​ൻ. മി​നി സ്‌​ക്രീ​നി​ലെ നി​ര​വ​ധി കോ​മ​ഡി പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യൊ​രാ​ളാ​ണ് ശ്രീ​കു​മാ​ർ പൊ​ടി​യ​ൻ. മ​ജീ​ദ് സ​യ്ദ് തി​ര​ക്ക​ഥ ര​ചി​ച്ച ഈ ​ചി​ത്രം ഫെ​ബ്രു​വ​രി 23ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​തൊ​രു ഫ​ൺ എ​ന്‍റ​ർ​ടെ​യ്ന​ർ സി​നി​മ​യാ​ണ്. സ്റ്റാ​ർ​ട്ട് ആ​ക്ഷ​ൻ ക​ട്ട് പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഒ​നീ​ൽ കു​റു​പ്പാ​ണ് സ​ഹ​നി​ർ​മാ​താ​വ്.…

Read More

എ​ന്നെ കൊ​ല്ലാം, ക്രൂ​ശി​ക്കാം, വെ​റു​ക്കാം, പ​ക്ഷേ നി​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​രെ​യെ​ങ്കി​ലും ര​ക്ഷി​ക്കൂ’: പൂനം പാണ്ഡെ

വ്യാ​ജ മ​ര​ണ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് വി​മ​ർ​ശ​നം നേ​രി​ടു​ന്ന​തി​നി​ടെ വൈ​കാ​രി​ക​മാ​യ കു​റി​പ്പു​മാ​യി ന​ടി പൂ​നം പാ​ണ്ഡെ. ത​ന്നെ വെ​റു​ത്താ​ലും വി​മ​ർ​ശി​ക്കു​ന്ന​വ​ർ അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് താ​രം പ​റ​ഞ്ഞു. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു കു​റി​പ്പും താ​രം പോ​സ്റ്റ് ചെ​യ്തു. ഇ​ന്ത്യ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്കും കു​റി​പ്പി​ലു​ണ്ട്. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​ന്‍റെ ഭീ​ക​ര​ത വെ​ളി​വാ​ക്കു​ന്ന പോ​സ്റ്റാ​ണി​ത്. നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഇ​ത് പ​ങ്കു​വയ്ക്ക​ണ​മെ​ന്നും പൂ​നം പാ​ണ്ഡേ പ​റ​യു​ന്നു. എ​ന്നെ കൊ​ല്ലാം, ക്രൂ​ശി​ക്കാം, വെ​റു​ക്കാം, പ​ക്ഷേ നി​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​രെ​യെ​ങ്കി​ലും ര​ക്ഷി​ക്കൂ’, ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റി​നൊ​പ്പം ന​ടി കു​റി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ് ന​ടി. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നെക്കുറി​ച്ചു​ള്ള ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യ​വും ന​ടി പ​ങ്കു​വയ്​ക്കു​ന്നു​ണ്ട്. സെ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് പൂ​നം പാ​ണ്ഡെ മ​രി​ച്ചു​വെ​ന്ന് അ​വ​രു​ടെ…

Read More

പ​ഴ​യ മീ​നാ​ക്ഷി ത​ന്നെ​യ​ല്ലേ​യി​ത്; താ​ര​ത്തി​ന്‍റെ പു​തി​യ ലു​ക്കി​ന് നേ​രെ വി​മ​ർ​ശ​നം

ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ അ​വ​താ​ര​ക​യാ​യി തി​ള​ങ്ങി ഇ​പ്പോ​ൾ മ​ല​യാ​ള​സി​നി​മ​യി​ൽ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ തേ​ടി​യെ​ത്തി​യ ന​ടി​യാ​ണ് മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ. ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് മീ​നാ​ക്ഷി ഇ​പ്പോ​ൾ സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​നു​ള്ള തി​ര​ക്കി​ലാ​ണ്. നസ്ലിനും മമിതയും പ്രധാനവേഷത്തിലെത്തുന്ന പ്രേമ​ലു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നെ​ത്തി​യ താ​ര​ത്തി​ന്‍റെ വ​സ്ത്ര​ധാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. പി​സ്ത ഗ്രീ​ൻ നി​റ​ത്തി​ലു​ള്ള ബോ​ഡി കോ​ൺ വ​സ്ത്ര​മ​ണി​ഞ്ഞാ​ണ് താ​രം ചടങ്ങിൽ എ​ത്തി​യ​ത്. ഡീ​പ്പ് വി ​നെ​ക്ക് ഗൗ​ണി​നൊ​പ്പം ഹൈ​സ്ലി​റ്റാ​ണ് ന​ൽ​കി​യ​ത്. വ​സ്ത്ര​ത്തി​ന്‍റെ പു​റ​കി​ലും സ്ട്രാ​പ്പു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​താ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ അ​ധി​ക​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്. വീ​ട്ടു​കാ​ർ ഇ​തൊ​ന്നും കാ​ണു​ന്നി​ല്ലേ​യെ​ന്നും കു​റ​ച്ചു​കൂ​ടി മാ​ന്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചു​കൂ​ടെ​യെ​ന്നു​മാ​ണ് ചോ​ദ്യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും വ​രു​ന്ന​ത്. മോ​ഡേ​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​ൻ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ളെ നേ​രി​ടാ​ൻ അ​മ്മ​യാ​ണ് പ​ഠി​പ്പി​ച്ച​തെ​ന്നും മീ​നാ​ക്ഷി നേ​ര​ത്തെ പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.    

Read More

ക​റു​ത്ത കാ​ലു​ക​ൾ എ​ന്‍റേ​ത്, ഇ​നി​യും കാ​ണി​ക്കും: അ​ധി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സ​യ​നോ​ര

വ്യ​ത്യ​സ്ത​മാ​യ വേ​ഷ​വി​ധാ​നം കൊ​ണ്ട് ത​ന്‍റേ​താ​യ സ്റ്റൈ​ൽ സ്റ്റേ​റ്റ്മെ​ന്‍റ് കൊ​ണ്ടു​വ​രു​ന്ന ഗാ​യി​ക​യാ​ണ് സ​യ​നോ​ര. നി​ര​വ​ധി ത​വ​ണ വേ​ഷ​ത്തി​ന്‍റെ പേ​രി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​യും വ​ന്നി​ട്ടു​ണ്ട് ഗാ​യി​ക​യ്ക്ക്. ഇ​പ്പോ​ഴി​താ ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് നേ​രെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​തി​നെ​തി​രേ​യാ​ണ് സ​യ​നോ​ര രം​ഗ​ത്തെ​ത്തി​യ​ത്. ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ ആ​രും ഇ​ട​പെ​ടേ​ണ്ടെ​ന്നും കാ​ലു​ക​ൾ ഇ​നി​യും കാ​ണി​ക്കു​മെ​ന്നും കാ​ണാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ പൊ​യ്ക്കോ​ളൂ എ​ന്നു​മാ​ണ് ഗാ​യി​ക പ​റ​ഞ്ഞ​ത്. “”ഇ​വി​ടെ വ​ന്ന് സ​ദാ​ചാ​രം വി​ള​മ്പു​ന്ന ആ​ളു​ക​ളോ​ട് ഒ​രു ചെ​റി​യ അ​ഭ്യ​ർ​ഥ​ന​യു​ണ്ട്. എ​ന്‍റെ ജീ​വി​തം, എ​ന്‍റെ വ​ഴി, എ​ന്‍റെ ശ​രീ​രം. ഇ​വി​ടെ നി​ന്ന് ഒ​ന്ന് ഒ​ഴി​ഞ്ഞു ത​ന്നാ​ൽ വ​ള​രെ ന​ന്ദി ഉ​ണ്ടാ​യി​രി​ക്കും. എ​ന്നെ ഇ​ത്ര​യും ആ​ളു​ക​ൾ ഫോ​ളോ ചെ​യ്യ​ണം എ​ന്ന യാ​തൊ​രു മു​ൻ​വി​ധി​യും എ​നി​ക്കി​ല്ല. ക​റു​ത്ത കാ​ലു​ക​ൾ ആ​ണെ​ങ്കി​ലും അ​ത് എ​ന്‍റെ കാ​ലു​ക​ളാ​ണ്. ഞാ​ൻ അ​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്നു​ണ്ട്. ഇ​നി​യും കാ​ണി​ക്കു​ന്ന​ത് ആ​യി​രി​ക്കും.!! നി​ങ്ങ​ൾ എ​ന്നെ…

Read More

വിജയ് സേതുപതി ചിത്രത്തിലെ മറക്കാനാകാത്ത റോള്‍; നടി കാസമ്മാളിനെ മകന്‍ തലയ്ക്കടിച്ച് കൊന്നു

ചെ​ന്നൈ: ദേ​ശീ​യ​പു​ര​സ്‌​കാ​രം നേ​ടി​യ ‘ക​ടൈ​സി വ്യ​വ​സാ​യി’ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച് ശ്ര​ദ്ധേ​യാ​യ കാ​സ​മ്മാ​ൾ (71) മ​ക​ന്‍റെ അ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. മ​ക​ന്‍ ന​മ​കോ​ടി​യെ (52) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധു​ര ജി​ല്ല​യി​ൽ ഉ​സി​ലാ​മ്പ​ട്ടി​ക്ക​ടു​ത്ത് അ​ണ​യൂ​രി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ക്കാ​ൻ പ​ണം​ചോ​ദി​ച്ച് വ​ഴ​ക്കി​ടു​ന്ന​തി​നി​ട​യി​ൽ അ​മ്മ​യെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ കാ​സ​മ്മാ​ൾ ത​ത്ക്ഷ​ണം മ​രി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ൽ​സാ​മി-​കാ​സ​മ്മാ​ൾ ദ​മ്പ​തി​മാ​ർ​ക്ക് ന​മ​കോ​ടി​യെ കൂ​ടാ​തെ മൂ​ന്നു മ​ക്ക​ളാ​ണ്. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​യ​തി​നു​ശേ​ഷം ന​മ​കോ​ടി കാ​സ​മ്മാ​ളി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി​യും, 85 വ​യ​സു​കാ​ര​നാ​യ ന​ല്ല​ണ്ടി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ചി​ത്ര​മാ​ണ് 2021ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ക​ടൈ​സി വ്യ​വ​സാ​യി’. ചി​ത്ര​ത്തി​ൽ, വി​ജ​യ് സേ​തു​പ​തി​യു​ടെ അ​മ്മാ​യി​യാ​യി​ട്ടാ​ണ് കാ​സ​മ്മാ​ൾ അ​ഭി​ന​യി​ച്ച​ത്.  

Read More

ജൂനിയർ ജഗദീഷിനെ ഹിറ്റാക്കിയ മട്ടാഞ്ചേരി പയ്യൻ!

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പി​ള്ളേ​രെ പ​ര​സ്യ​ചി​ത്ര​ത്തി​ലേ​ക്കു വേ​ണ​മെ​ന്ന​റി​ഞ്ഞു പോ​യ​താ​ണ് ഇ​ത്തി​രി ക​ലാ​വാ​സ​ന കൈ​മു​ത​ലു​ള്ള മ​ട്ടാ​ഞ്ചേ​രി​യി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ ശി​വ​രാ​ജ്. സെ​റ്റി​ലെ​ത്തി​യ​പ്പോ​ള്‍ നീ ​കൊ​ള്ളാം, സെ​ന്‍റ​റി​ല്‍ നി​ല്‍​ക്കെ​ന്നു ഡ​യ​റ​ക്ട​ര്‍. അ​ഭി​ന​യ​മോ​ഹം പ​ര​സ്യ​മാ​യി, ശി​വ​രാ​ജി​ന് മോ​ട്ടി​വേ​ഷ​നാ​യി. പ്ല​സ്ടു​വി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ഒ​ന്നു തീ​ര്‍​ച്ച​പ്പെ​ടു​ത്തി… എ​ങ്ങ​നെ​യെ​ങ്കി​ലും ന​ട​നാ​ക​ണം. പ​തി​റ്റാ​ണ്ടി​നി​പ്പു​റം മി​ഥു​ന്‍ മാ​നു​വ​ലി​ന്‍റെ ഓ​സ്‌​ല​റി​ല്‍ ജ​ഗ​ദീ​ഷി​ന്‍റെ ചെ​റു​പ്പം സൂ​പ്പ​റാ​ക്കി​യ പ​കി​ട്ടി​ല്‍ ശി​വ​രാ​ജ് പു​തു​താ​ര​നി​ര​യി​ല്‍. ശി​വ​രാ​ജ് രാഷ്ട്രദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു. ആ​ക്ട്‌​ ലാ​ബ് സി​നി​മ​യോ​ടു​ള്ള ആ​ഗ്ര​ഹം ആ​ളി​ക്ക​ത്തി​ച്ച​ത് സ​ജീ​വ് ന​മ്പി​യ​ത്തി​ന്‍റെ ആ​ക്ട്‌​ ലാ​ബാ​ണ്. അ​വി​ടെ നാ​ട​ക​ങ്ങ​ള്‍ ചെ​യ്ത​പ്പോ​ള്‍ അ​ഭി​ന​യം സീ​രി​യ​സാ​യി. ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ എ​ങ്ങ​നെ ക​ട​ക്കാ​മെ​ന്നു പ​ഠി​ച്ചു. പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ന​ട​ന്‍റെ വേ​ര്‍​ഷ​ന്‍​സ് തി​രി​ച്ച​റി​ഞ്ഞു. അ​ഭി​ന​യ​ത്തി​ന്‍റെ സു​ഖ​മ​റി​ഞ്ഞു. സി​നി​മ എ​ന്നെ​ക്കൊ​ണ്ടു പ​റ്റും, ഇ​റ​ങ്ങി​ത്തി​രി​ക്കാ​മെ​ന്നാ​യി. ഓ​ഡി​ഷ​നി​ലൂ​ടെ ‘എ​ന്നു നി​ന്‍റെ മൊ​യ്തീ​നി​’ല്‍ ചെ​റി​യ വേ​ഷം. പൃ​ഥ്വി​രാ​ജി​ന്‍റെ ടീ​മി​ല്‍ ഒ​രാ​ളാ​യി. സാ​ജ​ന്‍ കെ. ​മാ​ത്യു​വി​ന്‍റെ ‘ഒ​രു മു​റൈ വ​ന്ത് പാ​ര്‍​ത്താ​യ​’യി​ല്‍ അ​സി.​ഡ​യ​റ​ക്ട​റാ​യി. എ.​കെ. വി​നോ​ദ് സം​വി​ധാ​നം…

Read More

കോ​ഴി പ്രേ​മി​ക​ൾക്കായി പുതിയ സംരംഭം; സ്പൈസി മെനുവിനൊപ്പം ഹോട്ട് ഫോട്ടോയും; ചിക്ക ലോക്കയിൽ വൈവിധ്യ രുചി വിളമ്പി സണ്ണി ലിയോൺ

പ്ര​ശ​സ്ത ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ൺ പു​തി​യ റ​സ്റ്റോ​റ​ന്‍റ് തു​ട​ങ്ങി​യ വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ചി​ക്ക ലോ​ക്ക എ​ന്നാ​ണ് റെ​സ്റ്റോ​റ​ന്‍റി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 2നാ​ണ് ചി​ക്ക ലോ​ക്ക ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്കാ​യി തു​റ​ന്ന​ത്. ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വേ​ബ​റി​നൊ​പ്പ​മാ​ണ് ചി​ക്ക ലോ​ക്ക​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് താ​രം എ​ത്തി​യ​ത്. നോ​യി​ഡ​യി​ലാ​ണ് താ​രം പു​തി​യ റ​സ്റ്റോ​റ​ന്‍റ് തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​വി​ടു​ത്തെ വി​ഭ​വ​ങ്ങ​ളേ​റെ​യും കോ​ഴി പ്രേ​മി​ക​ളെ ഉ​ദ്ദേ​ശി​ട്ടു​ള്ള​വ​യാ​ണ്. ന​ല്ല എ​രി​വി​ൽ കി​ട്ടു​ന്ന ബേ​സി​ൽ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ, ചി​ക്ക​ൻ കീ​മ, പാ​ർ​സി മ​ട്ട​ൻ, മ​ട്ട​ൻ മെ​ഷ്‌​വി ക​ബാ​ബ് അ​ങ്ങ​നെ പോ​കു​ന്നു ചി​ക്ക​ ലോ​ക്ക​യി​ലെ മെ​നു. സ​ണ്ണി ലി​യോ​ണി​ന്‍റെ ഹോ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് സ്പൈ​സി മെ​നു കാ​ർ​ഡി​ലും കൊ​ടു​ത്തി​ട്ടു​ള്ള​ത്. വ​ൻ ആ​രാ​ധ​ക വൃ​ന്ദ​ങ്ങ​ളു​ള്ള​ത് സ​ണ്ണി ലി​യോ​ണി​ന് ബി​സി​ന​സി​ൽ ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Read More

പന്ത്രണ്ട് വെള്ള മുണ്ടുകളുടെ മാത്രം ചെലവ്; ഭ്രമയുഗത്തിനെ ട്രോളി സോഷ്യൽ മീഡിയ; പിന്നാലെ ബജറ്റ് വെളിപ്പെടുത്തി നിർമാതാവ്‌

ക​ഴി​ഞ്ഞ​കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന ഭ്ര​മ​യു​ഗ​ത്തി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളാ​ണ് നി​റ​യു​ന്ന​ത്. പൂ​ർ​ണ​മാ​യി ബ്ലാ​ക്ക് അ​ൻ​ഡ് വൈ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച ഭ്ര​മ​യു​ഗം മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ട്രോ​ളു​ക​ളും സ​ർ​ക്കാ​സം പോ​സ്റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ആ​യ​ത് കൊ​ണ്ട് അ​ധി​കം പ​ണം മു​ട​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും, കോ​സ്റ്റ്യൂം വി​ഭാ​ഗ​ത്തി​ൽ 12 വെ​ള്ള മു​ണ്ടു​ക​ൾ വാ​ങ്ങാ​നു​ള്ള പ​ണം മാ​ത്ര​മേ ആ​യി​ട്ടു​ള്ളു എ​ന്നൊ​ക്കെ​യാ​ണ് പു​റ​ത്തു​വ​ന്ന ട്രോ​ളു​ക​ൾ. 2.5 കോ​ടി രൂ​പ​മാ​ത്ര​മാ​ണ് ചി​ത്ര​ത്തി​ന് ആ​കെ ചെ​ല​വ് വ​ന്നി​ട്ടു​ള്ള​തെ​ന്നും, ഒ​ടി​ടി റൈ​റ്റി​ലൂ​ടെ ഇ​തി​നോ​ട​കം ടേ​ബി​ൾ പ്രോ​ഫി​റ്റ് ല​ഭി​ച്ചു​വെ​ന്നും ചി​ല​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​റ്റു ചി​ല​രാ​ക​ട്ടെ ചി​ത്ര​ത്തി​ന് 35 കോ​ടി രൂ​പ​യാ​ണ് ചെ​ല​വാ​യ​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​പ്പോ​ഴി​താ ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ച​ക്ര​വ​ർ​ത്തി രാ​മ​ച​ന്ദ്ര നേ​രി​ട്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന് പ​ബ്ലി​സി​റ്റി…

Read More