അ​ർ​ജു​നെ വീ​ട്ടി​ലി​രു​ത്തി എ​നി​ക്ക് ജോ​ലി​ക്ക് പോക​ണം

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​ര​ങ്ങ​ളാ​ണ് സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷും കു​ടും​ബ​വും. ടി​ക് ടോ​ക് വീ​ഡി​യോ​ക​ളി​ലൂ​ടെ​യും മ​റ്റു​മാ​ണ് ന​ടി താ​ര ക​ല്യാ​ണി​ന്‍റെ മ​ക​ളാ​യ സൗ​ഭാ​ഗ്യ​പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​യാ​കു​ന്ന​ത്. എ​ന്നാ​ൽ സൗ​ഭാ​ഗ്യ ഇ​ന്ന് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ തി​ള​ങ്ങു​ക​യാ​ണ്. സൗ​ഭാ​ഗ്യ​യു​ടെ ഭ​ർ​ത്താ​വ് അ​ർ​ജു​ൻ സോ​മ​ശേ​ഖ​ര​നും മ​ക​ൾ സു​ദ​ർ​ശ​ന​യു​മെ​ല്ലാം പ്രേ​ക്ഷ​ക​ർ​ക്ക പ്രി​യ​പ്പെ​ട്ട മു​ഖ​ങ്ങ​ളാ​ണ്. യൂ​ട്യൂ​ബി​ലൂ​ടെ ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും സൗ​ഭാ​ഗ്യ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ് അ​ർ​ജു​നും സൗ​ഭാ​ഗ്യ​യും. അ​ർ​ജു​നെ വീ​ട്ടി​ലി​രു​ത്തി ത​നി​ക്ക് ജോ​ലി​ക്ക് പോ​കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നാ​ണ് സൗ​​ഭാ​ഗ്യ പ​റ​യു​ന്ന​ത്. അ​ർ​ജു​നും അ​ത് ഇ​ഷ്ട​മാ​ണെ​ന്ന് തു​റ​ന്നു പ​റ​യു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ നി​ന്ന് ഭാ​ര്യ​യും ഭ​ർ​ത്താ​വും ജോ​ലി​ക്ക് പോ​കു​ന്നു​വെ​ന്ന പു​രോ​ഗ​മ​ന​ത്തി​ലേ​ക്കേ ന​മ്മു​ടെ നാ​ട് എ​ത്തി​യി​ട്ടു​ള്ളു​വെ​ന്നും, മ​റി​ച്ച് ഭാ​ര്യ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ ഭ​ർ​ത്താ​വ് കു​ഞ്ഞി​നെ​യും വീ​ട്ടു കാ​ര്യ​ങ്ങ​ളും നോ​ക്കു​ന്ന രീ​തി​യി​ലേ​ക്കും വ​ള​ര​ണ​മെ​ന്നും സൗ​​ഭാ​ഗ്യ പ​റ​യു​ന്നു. മു​ത്ത​ശി സു​ബ്ബ​ല​ക്ഷ്മി​യു​ടെ…

Read More

വി​വാ​ഹം ന​ട​ക്കാ​ത്ത​തി​ൽ മുൻപ് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു

സൂ​പ്പ​ർ​താ​ര സി​നി​മ​ക​ളി​ലെ നാ​യി​കാ വേ​ഷ​ത്തി​ന​പ്പു​റം അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ൾ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ ജെ​ർ​മി​യ. അഭിനേത്രി എ​ന്ന​തി​നു പുറമെ മി​ക​ച്ച ഗാ​യി​ക കൂ​ടി​യാ​ണ് ആ​ൻ​ഡ്രി​യ. ക​രി​യ​റി​നൊ​പ്പം ആ​ൻ​ഡ്രി​യ​യു​ടെ വ്യ​ക്തി ജീ​വി​ത​വും ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ്, ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ തു‌​ട​ങ്ങി​യ​വ​രു​മാ​യു​ള്ള ആ​ൻ​ഡ്രി​യ​യു​ടെ പ്ര​ണ​യ​ഗോ​സി​പ്പു​ക​ൾ ഒ​രു​കാ​ല​ത്ത് സി​നി​മാലോ​ക​ത്തു വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. പ്രാ​യ വ്യ​ത്യാ​സ​മാ​ണ് അ​നി​രു​ദ്ധും ആ​ൻ​ഡ്രി​യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ച​ർ​ച്ച​യാ​കാ​ൻ കാ​ര​ണ​മാ​യ​ത്. 22 കാ​ര​നാ​യ അ​നി​രു​ദ്ധു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​മ്പോ​ൾ ആ​ൻ​ഡ്രി​യ​ക്ക് പ്രാ​യം 27 ആ​ണ്. ഇ​വ​ർ‌ ചും​ബി​ക്കു​ന്ന ഫോ​ട്ടോ ലീ​ക്കാ​യ സം​ഭ​വം വി​വാ​ദ​മാ​യി. സി​നി​മാമാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​യാ​ക്കി​യെ​ങ്കി​ലും ആ​ൻ​ഡ്രി​യ ഇ​തൊ​ന്നും കാ​ര്യ​മാ​ക്കി​യി​ല്ല. 18 മാ​സം മു​മ്പു​ള്ള ചി​ത്ര​മാ​ണ​ത്. അ​നി​രു​ദ്ധി​നോ എ​നി​ക്കോ ഇ​തി​ൽ നാ​ണ​ക്കേ​ടു തോ​ന്നു​ന്നി​ല്ല. ഞ​ങ്ങ​ളു​ടേ​തു മ​നോ​ഹ​ര​മാ​യ ബ​ന്ധ​മാ​യി​രു​ന്നു. പ​ക്ഷെ ബ​ന്ധ​മു​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നെ​ന്നും ആ​ൻ​ഡ്രി​യ അ​ന്നു തു​റ​ന്നുപ​റ​ഞ്ഞു. അ​ന്ന​യും റ​സൂ​ലും എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ഴാ​ണ് ഫ​ഹ​ദ്…

Read More

പൃ​ഥ്വി​രാ​ജി​നെ ഞാൻ ആദ്യമായി കാണുന്നത് അന്നായിരുന്നു…

ഞാ​ന്‍ ആ​ദ്യ​മാ​യി പൃ​ഥ്വി​രാ​ജി​നെ കാ​ണു​ന്ന​ത് സു​കു​മാ​രേ​ട്ട​ന്‍റെ മൃ​ത​ദേ​ഹം ക​ലാ​ഭ​വ​ന്‍ തി​യേ​റ്റ​റി​ന്‍റെ വെ​ളി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച​പ്പോ​ഴാ​ണ്. മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലു​മ​ട​ക്കം ഒ​രു​പാ​ടു പേ​ര്‍ വ​രു​ന്നു​ണ്ട്. വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മാ​യി​രു​ന്നു. ആ​ളു​ക​ളു​ടെ ആ​ര​വും ബ​ഹ​ള​വു​മൊ​ക്കെ​യാ​യി​രു​ന്നു. ഞാ​ന്‍ ബോ​ഡി​യു​ടെ അ​ടു​ത്ത് ചെ​ന്ന​പ്പോ​ള്‍ ഇ​ന്ദ്ര​ന്‍ നോ​ര്‍​മ​ലാ​യി എ​ല്ലാ​വ​രെ​യും ക​ണ്ടു സം​സാ​രി​ക്കു​ന്നു​ണ്ട്. പൃ​ഥ്വി​രാ​ജ് ഒ​രേ നി​ല്‍​പാ​യി​രു​ന്നു. ആ​രെയും നോ​ക്കു​ന്നി​ല്ല. ഒ​രു ക​ണ്ണ​ട​യൊ​ക്കെ വ​ച്ചാ​ണു നി​ല്‍​ക്കു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് ഞാ​ന്‍ മൈ ​സ്റ്റോറി​യു​ടെ സെ​റ്റി​ല്‍ വ​ച്ച് പൃ​ഥ്വി​രാ​ജി​നോ​ടു ചോ​ദി​ച്ചു. രാ​ജു നി​ന്നെ ഞാ​ന്‍ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് സു​കു​വേ​ട്ട​ന്‍റെ മൃ​ത​ശ​രീ​ര​ത്തി​ന് അ​രി​കി​ലാ​ണ്. ഇ​ന്ദ്ര​ന്‍ അ​ന്ന് ലൈ​വാ​യി​രു​ന്നു. നീ ​മാ​ത്രം എ​ന്താ​ണ് ആ​രെ​യും ഗൗ​നി​ക്കാ​തെ നി​ന്നി​രു​ന്ന​ത് എ​ന്ന്. ചേ​ട്ട​ന്‍ ഓ​ര്‍​ക്കു​ന്നു​ണ്ടോ, അ​ന്ന് ഓ​രോ ആ​ര്‍​ട്ടി​സ്റ്റും വ​ന്നി​റ​ങ്ങു​മ്പോ​ള്‍ ആ​ര​വ​മാ​ണ് ആ​ളു​ക​ള്‍ക്ക്. എ​ന്‍റെ അ​ച്ഛ​നാ​ണു മ​രി​ച്ചു കി​ട​ക്കു​ന്ന​ത്. എ​ന്തൊ​രു ആ​ളു​ക​ളാ​ണി​ത്. ഒ​രു മൃ​ത​ദേ​ഹം അ​വി​ടെ കി​ട​ക്കു​ക​യാ​ണ്. ആ​ളു​ടെ ഈ ​സ​മീ​പ​നം ക​ണ്ടു വെ​റു​ത്തുനി​ല്‍​ക്കു​ക​യാ​യി​രു​ന്നു ഞാ​ന്‍ എ​ന്നാ​ണ്…

Read More

ന​ടി​യും മോ​ഡ​ലു​മാ​യ പൂ​നം പാ​ണ്ഡേ അ​ന്ത​രി​ച്ചു: മരണ കാരണം വെളിപ്പെടുത്തി മാനേജർ; വിട വാങ്ങൽ 32-ാം വയസിൽ

മും​ബൈ: ന​ടി​യും മോ​ഡ​ലു​മാ​യ പൂ​നം പാ​ണ്ഡേ (32) അ​ന്ത​രി​ച്ചു. സെ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​റി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. പൂ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്നും ന​ടി​യു​ടെ മ​നേ​ജ​ര്‍ മ​ര​ണ​വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ചു​വെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മോ​ഡ​ലിം​ഗി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ പൂ​നം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലാ​ണ് ജ​നി​ച്ച​ത്. 2010ല്‍ ​ന​ട​ന്ന ഗ്ലാ​ഡ്രാ​ഗ്‌​സ് മാ​ന്‍​ഹ​ണ്ട് ആ​ന്‍​ഡ് മെ​ഗാ​മോ​ഡ​ല്‍ മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഒ​ന്‍​പ​തു സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നി​ല്‍ ഇ​ടം​നേ​ടി​യ​തോ​ടെ ഫാ​ഷ​ന്‍ മാ​സി​ക​യു​ടെ മു​ഖ​ചി​ത്ര​മാ​യി. 2013 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ന​ഷ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ​യി​ലേ​യ്ക്കു​ള്ള അ​ര​ങ്ങേ​റ്റം. ലൗ ​ഈ​സ് പോ​യി​സ​ണ്‍, അ​ദാ​ല​ത്ത്, മാ​ലി​നി ആ​ൻ​ഡ് കോ, ​ആ ഗ​യാ ഹീ​റോ, ദ ​ജേ​ണി ഓ​ഫ് ക​ര്‍​മ തു​ട​ങ്ങി ക​ന്ന​ട, ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി പ​ത്തോ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​വാ​ദ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പൂ​നം കൂ​ടു​ത​ൽ പ്ര​ശ​സ്ത​യാ​യ​ത്. 2011-ലെ ​ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഇ​ന്ത്യ​ന്‍ ടീം…

Read More

പൂ​വി​ത​ൾ പോ​ലെ അ​ന്ന രാ​ജ​ൻ; ഹ​ണി റോ​സി​ന് എ​തി​രാ​ളി​യോ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ കു​റ​ച്ച​ധി​കം ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് അ​ന്ന രേ​ഷ്മ രാ​ജ​ൻ. ലി​ജോ ജോ​സി​ന്‍റെ അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ലേ​യ്ക്ക് ക​ട​ന്നെ​ത്തി​യ താ​രം അ​ന്നു മു​ത​ൽ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ലി​ച്ചി​യാ​യി മാ​റി. ഇ​പ്പോ​ഴി​താ അ​ന്ന​യു​ടെ പു​തി‌​യ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ താ​രം ധ​രി​ച്ച വ​സ്ത്ര​മാ​ണ് ട്രെ​ന്‍റിം​ഗ് ആ​യി​രി​ക്കു​ന്ന​ത്. സാ​രി​യാ​ണ് വേ​ഷ​മെ​ങ്കി​ലും അ​തി​ൽ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണീ​യ​ത കൊ​ണ്ടു​വ​രാ​ൻ താ​ര​ത്തി​നാ​യി​ട്ടു​ണ്ട്. ഡീ​പ്പ് നെ​ക്ക് ബ്ലൗ​സാ​ണ് താ​രം സാ​രി​ക്കൊ​പ്പം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. ഒ​രു ഹി​ന്ദി ഗാ​ന​ത്തി​നൊ​പ്പം ഡാ​ൻ​സ് ക​ളി​ക്കു​ന്ന വീ​ഡി​യോ​യും അ​ന്ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​രു​ന്ന​ത്. അ​ന്ന സു​ന്ദ​രി​യാ​ണെ​ന്നും ഹ​ണി റോ​സി​ന് വെ​ല്ലു​വി​ളി​യാ​കു​മോ എ​ന്നൊ​ക്കെ​യാ​ണ് ക​മ​ന്‍റു​ക​ളി​ലേ​റെ​യും. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക നേ​ഴ്സിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന അ​ന്ന സി​നി​മ‌​യി​ലെ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ജോ​ലി ഉ​പേ​ക്ഷി​ച്ച​ത്. തു​ട​ർ​ന്ന് സി​നി​മ​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ…

Read More

ശു​ക്റി​യ ശു​ക്റി​യ; ക​ള​റാ​ണ് 25ലും ​നി​റം

1999 സെ​പ്റ്റം​ബ​ർ 16, അന്ന് കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽ രാ​വി​ലെ എ​ത്തി​യ കു​ട്ടി​ക​ൾ പ്ലാ​ൻ ചെ​യ്തു – ഇ​ന്ന് ബോ​ബ​ന്‍റെ​യും ശാ​ലി​നി​യു​ടെ​യും പു​തി​യ പ​ടം ഇ​റ​ങ്ങു​ന്നു​ണ്ട്.. ക​ണ്ടാ​ലോ.. അ​ങ്ങ​നെ കു​റെ പേ​ർ ആ​ദ്യ​ത്തെ ഷോ​യ്ക്ക് ത​ന്നെ ക​യ​റി. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽ അ​റ്റ​ൻ​ഡ​ൻ​സ് വ​ള​രെ കു​റ​വാ​യി​രു​ന്നു. കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ നി​റം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന തി​യ​റ്റ​റു​ക​ളി​ലാ​യി​രു​ന്നു. ഓ​ൺ​ലൈ​ൻ റി​വ്യൂ​വോ തി​യ​റ്റ​ർ റെ​സ്പോ​ൺ​സ് വീ​ഡി​യോ​ക​ളോ ഒ​ന്നു​മി​ല്ലാ​തി​രു​ന്നി​ട്ടും പു​തി​യ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ നി​റം ആ​ദ്യ​ദി​വ​സം ത​ന്നെ വൈ​റ​ലാ​യി. കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽ നി​റം ആ​ഘോ​ഷ​മാ​യി.. കു​ടും​ബ സ​ദ​സു​ക​ളും ചി​ത്രം ഏ​റ്റെ​ടു​ത്തു.. അ​നി​യ​ത്തി​പ്രാ​വി​ൽ തു​ട​ങ്ങി​യ കു​ഞ്ചാ​ക്കോ ബോ​ബ​ൻ – ശാ​ലി​നി കോം​ബോ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ഭാ​ഗ്യ​മു​ള്ള താ​ര ജോ​ഡി എ​ന്ന സ്ഥാ​ന​പ്പേ​ര് ഉ​റ​പ്പി​ച്ചു. സൗ​ഹൃ​ദ​ത്തി​ൽ നി​ന്ന് പ്ര​ണ​യ​ത്തി​ലേ​ക്കു​ള്ള സോ​ന​യു​ടെ​യും എ​ബി​യു​ടെ​യും നി​റം മാ​റ്റം – അ​താ​യി​രു​ന്നു നി​റം എ​ന്ന സി​നി​മ​യു​ടെ വ​ൺ ലൈ​ൻ എ​ന്നു​പ​റ​യാം.…

Read More

‘പ്ര​ശ്‌​നം എ​ന്‍റേ​താ​യി​രു​ന്നു…ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം വേ​റെ വി​വാ​ഹം ക​ഴി​ച്ചു’

വി​വാ​ഹ​ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച പ്ര​ശ്‌​നം അ​ത് എ​ന്‍റേ​താ​യി​രു​ന്നു. എ​ന്‍റെ ഭാ​ഗ​ത്തുനി​ന്നു വ​ന്ന മി​സ്റ്റേ​ക്കാ​ണ് ആ ​ബ​ന്ധം ത​ക​ര്‍​ത്ത​ത്. അ​തു ഞാ​ന്‍ അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്‍റെ തെ​റ്റാ​ണെ​ന്ന് ആ ​സ​മ​യ​ത്തേ അ​റി​യാ​മാ​യി​രു​ന്നു. ചി​ല​പ്പോ​ള്‍ അ​ദ്ദേ​ഹം എ​ന്നോ​ട് ക്ഷ​മി​ക്കു​മാ​യി​രു​ന്നു. എ​ങ്കി​ലും ഞ​ങ്ങ​ളു​ടെ ജീ​വി​തം മു​ന്നോ​ട്ടുപോ​കു​മ്പോ​ള്‍ ഇ​തു വീ​ണ്ടും വ​രു​മോ എ​ന്ന പേ​ടി ഉ​ള്ളി​ല്‍ ഉ​ണ്ടാ​യേ​ക്കും. പി​ന്നെ അ​ദ്ദേ​ഹം എ​ന്നെ​ക്കാ​ളും ന​ല്ലൊ​രു പ​ങ്കാ​ളി​യെ അ​ര്‍​ഹി​ക്കു​ന്നു​ണ്ടെ​ന്ന് എ​നി​ക്കുത​ന്നെ തോ​ന്നി​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം വേ​റെ വി​വാ​ഹം ക​ഴി​ച്ചു. അ​വ​ര്‍ ഒ​രു​മി​ച്ച് വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​രാ​ണ്. സ​ന്തോ​ഷ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദാ​മ്പ​ത്യം മു​ന്നോ​ട്ടുപോ​വു​ക​യാ​ണ്. -ആ​ര്യ

Read More

മോ​ദി പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചു; വി​വാ​ഹ​ത്തി​ന് മു​ൻ​പ് സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ത്ത് രാ​കു​ൽ പ്രീ​ത് സിംഗ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ക്കു​ക​ൾ അ​നു​സ​രി​ച്ച് വി​വാ​ഹ​ത്തി​നാ​യി എ​ടു​ത്ത ചി​ല തീ​രു​മാ​ന​ങ്ങ​ൾ മാ​റ്റി ന​ടി രാ​കു​ൽ​പ്രീ​ത് സിം​ഗ്. വി​ദേ​ശ​ത്ത് വ​ച്ച് ആ​ഘോ​ഷ​മാ​യി വി​വാ​ഹം ന​ട​ത്താം എ​ന്ന തീ​രു​മാ​ന​മാ​ണ് മോ​ദി​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് രാ​കു​ൽ മാ​റ്റി​യ​ത്. രാ​കു​ൽ​പ്രീ​തും ന​ട​നും നി​ർ​മാ​താ​വു​മാ​യ ജാ​ക്കി ഭ​ഗ്‌​നാ​നി​യും ത​മ്മി​ലു​ള്ള വി​വാ​ഹം വി​ദേ​ശ​ത്ത് ന​ട​ത്താ​നാ​ണ് ആ​ദ്യം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ സ​മ്പ​ന്ന​രും സ്വാ​ധീ​ന​മു​ള്ള​വ​രു​മാ​യ കു​ടും​ബ​ങ്ങ​ൾ അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​മി​ഷ​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ വി​ദേ​ശ​ത്ത് പോ​കാ​തെ ഇ​ന്ത്യ​യി​ലെ മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് മോ​ദി ഡി​സം​ബ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​വാ​ക്കു​ക​ൾ അ​നു​സ​രി​ച്ച് രാ​കു​ലും പ്ര​തി​ശ്രു​ത വ​ര​നും വി​വാ​ഹം ഗോ​വ​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 22-നാ​ണ് ഇ​വ​രു​ടെ വി​വാ​ഹം. ഏ​ക​ദേ​ശം ആ​റു മാ​സ​ത്തെ ആ​സൂ​ത്ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് രാ​കു​ൽ​പ്രീ​തും ജാ​ക്കി ഭ​ഗ്‌​നാ​നി​യും വി​വാ​ഹം വി​ദേ​ശ​ത്തു ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​ത്. വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ വി​ദേ​ശ​ത്ത് ന​ട​ക്ക​വെ​യാ​ണ് രാ​കു​ൽ​പ്രീ​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ…

Read More

വേ​ർ​പി​രി​യ​ൽ വാ​ർ​ത്ത വ്യാ​ജം; മും​ബൈ​യി​ലേ​ക്കു താ​മ​സം മാ​റു​ന്ന​ത് എ​ന്തി​നെ​ന്നു വെ​ളി​പ്പെ​ടു​ത്തി ജ്യോ​തി​ക

തെ​ന്നി​ന്ത്യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള താ​ര​ദ​മ്പ​തി​മാ​രാണ് സൂ​ര്യ​യും ജ്യോ​തി​ക​യും. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​രു​വ​രും പി​രി​യു​ക​യാ​ണെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ജ്യോ​തി​ക മും​ബൈ​യി​ലേ​ക്കു താ​മ​സം മാ​റ്റു​ന്ന​വെ​ന്ന വാർത്തയാണു ന​ട​നും ഭ​ര്‍​ത്താ​വു​മാ​യ സൂ​ര്യ​യു​മാ​യി വേ​ര്‍​പി​രി​യു​ന്നു എ​ന്ന ഗോ​സി​പ്പു​ക​ള്‍​ പ്ര​ച​രി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി രം​ഗ​ത്ത് എ​ത്തി​യിരിക്കുകയാണു ജ്യോ​തി​ക ഇ​പ്പോ​ൾ. പ്രൊ​ഫ​ഷ​ണ​ല്‍ ക​മ്മി​റ്റ്‍​സ്‍​മെ​ന്‍റു​ക​ളാ​ണ് മും​ബൈ​യി​ലേ​ക്കു ചേ​ക്കേ​റാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച​ത് എ​ന്നാ​ണ് ജ്യോ​തി​ക പറഞ്ഞിരിക്കുന്നത്. ‘ബോ​ളി​വു​ഡി​ല്‍നിന്നു നി​ര​വ​ധി പ്രൊ​ജ​ക്റ്റു​ക​ള്‍ എ​ന്നെ തേ​ടി​യെ​ത്തു​ന്നു​ണ്ട്. മാ​ത്ര​മ​വു​മ​ല്ല കു​ട്ടി​ക​ള്‍ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി നി​ല​വി​ല്‍ മും​ബൈ​യി​ല്‍ സെ​റ്റി​ല്‍​ഡു​മാ​ണ്. വി​വി​ധ ഭാ​ഷ​ക​ളി​ല്‍ നി​ന്നു​ള്ള പ്രൊ​ജ​ക്റ്റു​ക​ള്‍ തനിക്കു ല​ഭി​ക്കു​ന്നു​ണ്ട് . അ​വ​യെ​ല്ലാം ഓ​രോ​ന്നാ​യി തീ​ര്‍​ത്ത​തി​നു ശേ​ഷം ചെ​ന്നൈ​യി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്”- ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ജ്യോ​തി​ക വ്യ​ക്ത​മാ​ക്കി. ബോ​ളി​വു​ഡി​ല്‍ ജ്യോ​തി​ക നാ​യി​ക​യാ​യി വേ​ഷ​മി​ട്ട ശെ​യ്ത്താ​ൻ എ​ന്ന ചി​ത്രം വൈ​കാ​തെ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ജ​യ് ദേ​വ്‍​ഗ​ണാ​ണു ചിത്രത്തിൽ നാ​യ​ക​നാ​കു​ന്ന​ത്. ഹൊ​റ​ര്‍ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​താ​യി​രി​ക്കും ശെ​യ്‍​ത്താ​ൻ. സം​വി​ധാ​യ​ക​ൻ വി​കാ​സ്‍ ബ​ഹ​ലി​ൻ…

Read More

സെ​ൽ​ഫി ത​രു​മോ? ഒ​രു​മ്മ ത​രാം, സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ബോ​ബി ഡി​യോ​ളി​ന് ആ​രാ​ധി​ക​യു​ടെ അ​പ്ര​തീ​ക്ഷി​ത ചും​ബ​നം; വീ​ഡി​യോ

ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ പ​ല​വി​ധ​ത്തി​ൽ താ​ര​ങ്ങ​ളെ വ​ട്ടം​ചു​റ്റി​ക്കാ​റു​ണ്ട്. അ​പ്ര​തീ​ക്ഷി​ത​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​യി​രി​ക്കും ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ചി​ല​പ്പോ​ഴൊ​ക്കെ താ​ര​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രാ​റു​ള്ള​ത്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ൽ ബോ​ളി​വു​ഡ് ന​ട​ൻ ബോ​ബി ഡി​യോ​ളി​നു നേ​രെ​യു​ള്ള ആ​രാ​ധി​ക​യു​ടെ അ​തി​രു​വി​ട്ട സ്‌​നേ​ഹ​പ്ര​ക​ട​ന​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ബോ​ബി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്ക​ന്ന​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ‌​യി ചും​ബി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധി​ക. ബോ​ബി​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ത​ടി​ച്ചു​കൂ​ടി​യ പ​പ്പാ​രാ​സി​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു താ​രം. ഇ​തി​നി​ട​യി​ലാ​ണ് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നാ​യി ആ​രാ​ധി​ക താ​ര​ത്തെ സ​മീ​പി​ച്ച​ത്. സെ​ല്‍​ഫി​ക്ക് പോ​സ് ചെ​യ്യു​മ്പോ​ള്‍ താ​ര​ത്തി​ന്‍റെ ക​വി​ളി​ല്‍ ആ​രാ​ധി​ക ചും​ബി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ താ​രം അ​മ്പ​ര​ന്ന് നി​ല്‍​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക അ​നി​മ​ൽ സി​നി​മ​യി​ൽ ബോ​ബി അ​വ​ത​രി​പ്പി​ച്ച വേ​ഷം വ​ള​രെ​യ​ധി​കം ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​തോ​ടെ കൈ​നി​റ​യെ ഓ​ഫ​റു​ക​ളാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. സൂ​ര്യ നാ​യ​ക​നാ​കു​ന്ന ക​ങ്കു​വ​യി​ലും ബോ​ബി​യാ​ണ് വി​ല്ല​ൻ.

Read More