എന്‍റെ പേര് മ​ല​യാ​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ​തി​നൊ​ന്ന് വ​ർ​ഷ​മെ​ടു​ത്തു; മഹിമ നമ്പ്യാർ

എ​ന്‍റെ ശ​രി​ക്കു​മു​ള്ള പേ​ര് ഗോ​പി​ക എ​ന്നാ​ണ്. ഗോ​പി​ക പാ​ലാ​ട്ട് ചി​റ​ക്ക​ര വീ​ട്ടി​ൽ എ​ന്നാ​ണ് മു​ഴു​വ​ൻ പേ​ര്. ഞാ​ൻ കാ​ര്യ​സ്ഥ​നി​ൽ അ​ഭി​ന​യി​ക്കു​ന്ന ടൈ​മി​ൽ ഗോ​പി​ക എ​ന്നുത​ന്നെ ആ​യി​രു​ന്നു പേ​ര്. പി​ന്നെ ആ​ദ്യ​ത്തെ ത​മി​ഴ് സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​വ​ർ​ക്ക് ഈ ​ന്യൂ​മ​റോ​ള​ജി​യൊ​ക്കെ നോ​ക്കു​ന്ന ശീ​ല​ങ്ങ​ളു​ണ്ട്. അ​ങ്ങ​നെ ആ​ദ്യ​ത്തെ ത​മി​ഴ് സി​നി​മ ചെ​യ്യു​മ്പോ​ൾ എം ​എ​ന്ന അ​ക്ഷ​രം എ​നി​ക്ക് ന​ല്ല​താ​ണെ​ന്ന് പ​റ​ഞ്ഞ് ആ ​സി​നി​മ​യു​ടെ പ്രൊ​ഡ്യൂ​സ​ർ പ്ര​ഭു സോ​ള​മ​ൻ സാ​റാ​ണ് എ​നി​ക്ക് മ​ഹി​മ എ​ന്ന പേ​രി​ടു​ന്ന​ത്. അ​തുക​ഴി​ഞ്ഞ ശേ​ഷം വീ​ണ്ടും ന്യൂ​മ​റോ​ള​ജി നോ​ക്കി​യി​ട്ട് പ​റ​ഞ്ഞു, ര​ണ്ടു പേ​രു​ണ്ടെ​ങ്കി​ൽ ക​രി​യ​റി​നു ന​ല്ല വ​ള​ർ​ച്ച ഉ​ണ്ടാ​കുമെ​ന്ന്. അ​ങ്ങ​നെ ഒ​രു പേ​രുകൂടി വ​യ്ക്കാ​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ന​മ്പ്യാ​ർ എ​ന്ന പേ​രുവ​രു​ന്ന​ത്. പ​ക്ഷേ അ​ത് ഗു​ണം ചെ​യ്തു. മ​ഹി​മ എ​ന്ന പേ​ര് മ​ല​യാ​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ 11 വ​ർ​ഷ​മെ​ടു​ത്തു എന്ന് ​ഹി​മ ന​ന്പ്യാ​ർ

Read More

അ​ഭി​ന​യരം​ഗ​ത്ത് 18 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി ഹണിറോസ്; ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​കാ​ത്ത അ​ധ്യാ​യമെന്ന് താരം

അ​ഭി​ന​യരം​ഗ​ത്ത് 18 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഹ​ണി റോ​സ്. 2005 ല്‍ ​വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ബോ​യ് ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഹ​ണി റോ​സി​ന്‍റെ അ​ര​ങ്ങേ​റ്റം. മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലും ഹ​ണി റോ​സ് വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. റേ​ച്ച​ലാ​ണ് അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന ഹ​ണി റോ​സി​ന്‍റെ പുതിയ ചി​ത്രം. ന​വാ​ഗ​ത​യാ​യ ആ​ന​ന്ദി​നി ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന റേ​ച്ച​ലി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. എ​ബ്രി​ഡ് ഷൈ​നും രാ​ഹു​ൽ മ​ണ​പ്പാ​ട്ടും ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി ഹ​ണി റോ​സ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് പു​റ​ത്ത​റി​യി​ച്ച​ത്. പാ​ന്‍-​ഇ​ന്ത്യ​ന്‍ പ്രോ​ജ​ക്റ്റാ​യ റേ​ച്ച​ലി​ലേ​ക്ക് ചു​വ​ടു​വ​ച്ച​തൊ​രു സ​വി​ശേ​ഷ അ​നു​ഭ​വ​മാ​യി​രു​ന്നു എ​ന്നാ​ണ് ഹ​ണി റോ​സ് കു​റി​ക്കു​ന്ന​ത്. എ​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​ധ്യാ​യ​മാ​ണ് ക​ഴി​ഞ്ഞ 47 ദി​വ​സ​ങ്ങ​ള്‍. പാ​ന്‍-​ഇ​ന്ത്യ​ന്‍ പ്രോ​ജ​ക്റ്റാ​യ റേ​ച്ച​ലി​ലേ​ക്ക് ചു​വ​ടു​വ​ച്ച​തൊ​രു സ​വി​ശേ​ഷ അ​നു​ഭ​വ​മാ​യി​രു​ന്നു. 18 വ​ര്‍​ഷ​ത്തെ എ​ന്‍റെ ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യി, റേ​ച്ച​ലി​നെ ഏ​റ്റ​വും ആ​ക​ര്‍​ഷ​ക​മാ​യ ക​ഥാ​പാ​ത്ര​മാ​ക്കി…

Read More

മൊ​ത്ത​ത്തി​ല്‍ കൈ​യി​ല്‍ നി​ന്നുപോ​യി

വി​വാ​ഹ നി​ശ്ച​യ​ത്തി​ന് അ​പ്പ എ​ന്നെ​ക്കു​റി​ച്ചു സം​സാ​രി​ച്ച​തു കേ​ട്ട​പ്പോ​ള്‍ മ​ന​സി​ലൂ​ടെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ള്‍ ക​ട​ന്നുപോ​യി. അ​താ​ണു ക​ര​ഞ്ഞ​ത്. അ​പ്പ​യും അ​മ്മ​യു​മൊ​ക്കെ എ​നി​ക്കെ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യം ത​രു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കു​മ്പോ​ഴു​ള്ള സ​ന്തോ​ഷം വ​ള​രെ വ​ലു​താ​ണ്. ഞാ​ന്‍ ജ​നി​ച്ച ശേ​ഷം ആ​ദ്യം എ​ന്നെ എ​ടു​ത്ത​ത് അ​പ്പ​യാ​ണ്. അ​തെ​ല്ലാം നേ​ര​ത്തെ അ​റി​യാ​മെ​ങ്കി​ലും പെ​ട്ടെ​ന്ന് വീ​ണ്ടും കേ​ട്ട​പ്പോ​ള്‍… പി​ന്നീ​ട് ഡി​ജെ​യാ​യി ചെ​ല്ല​ക്കാ​റ്റേ​യു​ടെ ബി​ജി​എ​മ്മും. മൊ​ത്ത​ത്തി​ല്‍ കൈ​യി​ല്‍ നി​ന്നു പോ​യി. ഞാ​നും ത​രി​ണി​യും കു​ടും​ബ​ത്തി​നു വ​ള​രെ പ്ര​ധാ​ന്യം കൊ​ടു​ക്കു​ന്ന​വ​രാ​ണ്. ഞ​ങ്ങ​ള്‍ അ​ടു​ക്കാ​നു​ള്ള ഒ​രു പ്ര​ധാ​ന കാ​ര​ണ​വും അ​താ​ണ്. ഇ​ഷ്ടം ര​ണ്ടു വീ​ട്ടു​കാ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്തി മു​ന്നോ​ട്ടുപോ​ക​ണം എ​ന്നാ​യി​രു​ന്നു. പ​ങ്കാ​ളി​ക്ക് എ​ന്‍റെ കു​ടും​ബ​വു​മാ​യി ന​ല്ല ബോ​ണ്ട് ഉ​ണ്ടാ​ക​ണം എ​ന്ന​തും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​തെ​ല്ലാം സാ​ധി​ച്ചു. ആം ​വെ​രി വെ​രി ഹാ​പ്പി. -കാ​ളി​ദാ​സ് ജ​യ​റാം

Read More

കോ​ർ​ട്ട് റൂം ​ഡ്രാ​മ​യി​ൽ പ​ങ്ക് ചേ​രാ​ൻ സ​ന്തോ​ഷമാണ്; ഞാ​ൻ വ​ലി​യ എ​ഴു​ത്തു​കാ​രി​യ​ല്ല; ശാ​ന്തി മാ​യാ​ദേ​വി

ദൃ​ശ്യ​ത്തി​ന്‍റെ സ​മ​യ​ത്ത് ജീ​ത്തു സാ​റാ​ണ് ഒ​രു ത്രെ​ഡ് പ​റ​യു​ന്ന​ത്. എ​നി​ക്കൊ​രു കോ​ർ​ട്ട് റൂം ​ഡ്രാ​മ ചെ​യ്യ​ണം. കു​റേ കാ​ല​മാ​യു​ള്ള എ​ന്‍റെ ആ​ഗ്ര​ഹ​മാ​ണ് അ​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. വ​ള​രെ ആ​ധി​കാ​രി​ക​മാ​യി എ​ടു​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്ക​ണോ എ​ന്ന് ഞാ​ൻ സാ​റി​നോ​ട് ചോ​ദി​ച്ചു. അ​തെ​യെ​ന്ന് അ​ദ്ദേ​ഹം മ​റു​പ​ടി​യും ന​ൽ​കി, എ​ന്നാ​ൽ അ​ത് വ​ള​രെ ബോ​റാ​യി​രി​ക്കും എ​ന്നാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞ​ത്. അ​ത്ത​ര​മൊ​രു ചി​ത്രം വ​ള​രെ ഡ്രൈ ​ആ​യി​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു. ഒ​രു എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് പാ​ക്കേ​ജി​ൽ അ​തി​നെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക പ്ര​യാ​സ​മാ​ണ്. എ​ങ്കി​ലും ഒ​രു കോ​ർ​ട്ട് റൂം ​ഡ്രാ​മ​യി​ൽ പ​ങ്ക് ചേ​രാ​ൻ എ​നി​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളൂ. കാ​ര​ണം അ​തെ​ന്‍റെ ഏ​രി​യ ആ​ണ്. ഞാ​ൻ വ​ലി​യ എ​ഴു​ത്തു​കാ​രി​യ​ല്ല, എ​നി​ക്ക് എ​ഴു​തി പ​രി​ച​യ​വു​മി​ല്ല എ​ന്നാ​യി​രു​ന്നു ഞാ​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ റി​യ​ലി​സ്‌​റ്റി​ക്കാ​യി എ​ടു​ക്കാ​മെ​ന്നും, ഞാ​ൻ കൂ​ടെ​യു​ണ്ട​ല്ലോ എ​ന്നു​മാ​യി​രു​ന്നു ജീ​ത്തു സാ​റി​ന്‍റെ മ​റു​പ​ടിയെന്നു ശാ​ന്തി മാ​യാ​ദേ​വി പറഞ്ഞു.

Read More

‘ലൈ​ഫ് ഓ​ഫ് ജോ’ ​പൂ​ജ ന​ട​ത്തി; റിലീസിനായി കാത്ത് പ്രേക്ഷകർ

ജെ​പി​ആ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​സ​ഫ് നി​ർ​മി​ച്ച് എ.​പി ശ്യാം ​ലെ​നി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ലൈ​ഫ് ഓ​ഫ് ജോ​യു​ടെ പൂ​ജ ചെ​റാ​യി കു​ഴു​പ്പി​ള്ളി ഇ​ന്ദ്രി​യ സാ​ൻ​ഡ്‌​സ് റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. ന​ട​ൻ അ​ല​ൻ​സി​യ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. മു​ൻ​മ​ന്ത്രി എ​സ്. ശ​ർ​മ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു.​പെ​ട്ടി​ലാ​മ്പ​ട്ര, ബാ​ച്ചി​ലേ​ഴ്സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം എ​പി ശ്യാം ​ലെ​നി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ക​ഥ​യും തി​ര​ക്ക​ഥ​യും ക​ണ്ണ​ൻ ക​രു​മാ​ല്ലൂ​ർ, സ​ന്തോ​ഷ് ക​രു​മാ​ല്ലൂ​ർ എ​ന്നി​വ​രു​ടേ​താ​ണ്. തി​ര​ക്ക​ഥ ദി​ലീ​പ് ക​രു​മാ​ല്ലൂ​ർ, ഡി​ഒ​പി മ​ധു മ​ട​ശേ​രി, എ​ഡി​റ്റിം​ഗ് അ​ഖി​ൽ ഏ​ലി​യാ​സ്, സം​ഗീ​തം വി​മ​ൽ റോ​യ്, കോ​സ്റ്റ്യൂം​സ് സു​നി​ൽ റ​ഹ്മാ​ൻ, ആ​ർ​ട്ട് സ്വാ​മി, മേ​ക്ക​പ്പ് മ​നോ​ജ് ജെ ​മ​നു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ റി​ച്ചാ​ർ​ഡ്, ഡി​സൈ​ൻ ഷി​ബി​ൻ സി ​ബാ​ബു, പി​ആ​ർ​ഒ എം​കെ ഷെ​ജി​ൻ.

Read More

ഹാ​പ്പി ആ​നി​വേ​ഴ്‌​സ​റി ബേ​ബി; ഭാ​ര്യ​ക്ക് വി​വാ​ഹ വാ​ർ​ഷി​ക ആ​ശം​സ​യു​മാ​യി ദു​ല്‍​ഖ​ര്‍ സ​ൽ​മാ​ൻ

എ​ണ്ണി നോ​ക്കി​യാ​ല്‍ 12 വ​ര്‍​ഷ​മാ​യി. തി​രി​ഞ്ഞു നോ​ക്കു​മ്പോ​ള്‍ അ​തൊ​രു വ​ലി​യ സം​ഖ്യ​യാ​ണെ​ന്ന് തോ​ന്നു​ന്നു. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ന​മ്മ​ള്‍ ജീ​വി​തം ന​യി​ക്കു​മ്പോ​ള്‍ ത​ന്നെ വ​ര്‍​ഷ​ങ്ങ​ള്‍ പ​റ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ല്ലാ വ​ര്‍​ഷ​വും ഈ ​സ​മ​യ​ത്താ​ണ് ഞാ​ന്‍ ക​ഴി​ഞ്ഞൊ​രു വ​ര്‍​ഷം എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് അ​ള​ന്ന് നോ​ക്കു​ന്ന​ത്. എ​ല്ലാ ഉ​യ​ര്‍​ച്ച​യും താ​ഴ്ച​യും ജ​യ​വും തോ​ല്‍​വി​യു​മൊ​ക്കെ നോ​ക്കും. ഈ ​വ​ര്‍​ഷ​വും നീ ​എ​ന്‍റെ​യൊ​പ്പം എ​ല്ലാ കാ​ര്യ​ത്തി​നും പാ​റ​പോ​ലെ ഉ​റ​ച്ച് നി​ന്നു​രു​ന്നു​വെ​ന്ന് ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു. എ​ന്തു ത​ന്നെ​യാ​യാ​ലും, നീ ​ശാ​ന്ത​യാ​യി​രി​ക്കു​ക​യും പു​ഞ്ചി​രി​ക്കു​ക​യും ചെ​യ്യും. ഒ​ന്നും വ​ള​രെ വ​ലു​തോ ചെ​റു​തോ അ​ല്ല. ഒ​ന്നും വ​ള​രെ ന​ല്ല​തോ മോ​ശ​മോ അ​ല്ല. ആ ​ഒ​രു ഗു​ണം എ​പ്പോ​ഴും നി​ന്നി​ലേ​ക്ക് എ​ന്നെ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. ഹാ​പ്പി ആ​നി​വേ​ഴ്‌​സ​റി ബേ​ബി. ശാ​ന്ത​യാ​യി എ​നി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന​തി​ന് ന​ന്ദി. എ​ന്‍റെ ശ​ക്തി​യും എ​ന്‍റെ അ​വ​താ​ര​ക​യും പി​ന്നെ പ​റ​യാ​നാ​ണെ​ങ്കി​ല്‍ ഡ​സ​ന്‍ ക​ണ​ക്കി​ന് കാ​ര്യ​ങ്ങ​ളു​ണ്ടാ​വും. ദു​ല്‍​ഖ​ര്‍ സ​ൽ​മാ​ൻ  

Read More

ഫീ​ലിം​ഗ് ദി ​ക്രി​സ്മ​സ് സ്പി​രി​റ്റ്; റെ​ഡ് വൈ​ൻ പോ​ലെ ചുമന്ന് തുടുത്ത് മാ​ള​വി​ക മോ​ഹ​ന​ൻ

ഫാ​ഷ​ൻ ലോ​ക​ത്തെ സ്റ്റൈ​ലി​ഷ് താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​ന​ൻ. ഗ്ലാ​മ​റ​സ് ലു​ക്കി​ൽ വ​ന്ന് ആ​രാ​ധ​ക​രു​ടെ ച​ങ്കി​ടി​പ്പ് കൂ​ട്ടാ​റു​ണ്ട് താ​രം. മോ​ഡേ​ൺ ലു​ക്കി​ലും നാ​ട​ൻ ലു​ക്കി​ലും താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ​റെ​ഡി​ൽ സൂ​പ്പ​ർ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് മാ​ള​വി​ക ഇ​ത്ത​വ​ണ വ​ന്നി​രി​ക്കു​ന്ന​ത്. നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​ത്. ഫീ​ലിം​ഗ് ദി ​ക്ര​സ്മ​സ് സ്പി​രി​റ്റ് എ​ന്നാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ക്യാ​പ്ഷ​ൻ. ചു​വ​പ്പ് ഔ​ട്ട്ഫി​റ്റി​ൽ റെ​ഡ് വൈ​ൻ പോ​ലെ​യു​ണ്ട് എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്. ക്രി​സ്റ്റ​ൽ വ​ർ​ക്കു​ക​ളു​ള്ള റെ​ഡ് ഗൗ​ണി​ൽ അ​തീ​വ സു​ന്ദ​രി​യാ​ണ് മാ​ള​വി​ക. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ഫാ​ൻ ഫോ​ളോ​യി​ങ്ങു​ള്ള താ​രം മ​ല​യാ​ള​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യം തു​ട​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം ന​ടി​യു​ടെ ക​രി​യ​റി​യെ വ​ലി​യ ഹി​റ്റ് സി​നി​മ​ക​ളെ​ല്ലാം വ​ന്നി​രി​ക്കു​ന്ന​ത് ത​മി​ഴി​ൽ നി​ന്നാ​ണ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ നാ​യി​ക​യാ​ക്കി രാം ​ഗോ​പാ​ൽ വ​ർ​മ; അ​ഞ്ച് ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തും

മ​ല​യാ​ളി മോ​ഡ​ലാ​യ ശ്രീ​ല​ക്ഷ്മി സ​തീ​ഷി​നെ നാ​യി​ക​യാ​ക്കി സി​നി​മ നി​ർ​മി​ക്കാ​ൻ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ രാം ​ഗോ​പാ​ൽ വ​ർ​മ തീ​രു​മാ​നി​ച്ചു. ഫോ​ട്ടോ​ഗ്ര​ഫ​റാ​യ അ​ഘോ​ഷ് വൈ​ഷ്ണ​വം ആ​ണ് സാ​രി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ലോ​ക സാ​രി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റും രാം ​ഗോ​പാ​ല്‍ വ​ർ​മ പു​റ​ത്തു​വി​ട്ടു. അ​ഘോ​ഷി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ ഈ ​ചി​ത്രം ആ​ർ​ജി​വി​യും ആ​ർ​വി ഗ്രൂ​പ്പും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. അ​ഞ്ച് ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തും. സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന ശ്രീ​ല​ക്ഷ്മി ത​ന്‍റെ പേ​രും മാ​റ്റി​യ​താ​യി രാം ​ഗോ​പാ​ൽ വ​ർ​മ വെ​ളി​പ്പെ​ടു​ത്തി. ആ​രാ​ധ്യ ദേ​വി എ​ന്നാ​കും ഇ​നി മു​ത​ൽ ശ്രീ​ല​ക്ഷ്മി അ​റി​യ​പ്പെ​ടു​ക. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും ത​ന്‍റെ പേ​ര് ശ്രീ​ല​ക്ഷ്മി മാ​റ്റി​യി​ട്ടു​ണ്ട്. മോ​ഡ​ലാ​യ ശ്രീ​ല​ക്ഷ്മി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് സി​നി​മ​യി​ലേ​ക്കു ക്ഷ​ണി​ച്ച രാം ​ഗോ​പാ​ൽ വ​ർ​മ​യു​ടെ ട്വീ​റ്റ് മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വാ​ർ​ത്ത​യാ​യി​രു​ന്നു. സി​നി​മ​യു​ടെ ക​ഥ ഇ​ഷ്ട​പ്പെ​ട്ട് ത​നി​ക്കു ചേ​രു​ന്ന വേ​ഷ​മാ​ണെ​ങ്കി​ൽ അ​ഭി​ന​യി​ക്കും…

Read More

ആ ​സീ​ൻ കാ​ണു​മ്പോ​ൾ അ​തേ ഫീ​ൽ ത​ന്നെ ഇ​പ്പോ‍​ഴും തോ​ന്നും…

മ​ല​യാ​ളി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട ന​ടി​മാ​രി​ലൊ​രാ​ളാ​ണ് മീ​രാ ജാ​സ്മി​ൻ. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും മീ​ര അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി​ക​ളു​ടെ ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ ലി​സ്റ്റി​ലു​ണ്ട്. അ​ച്ചു​വി​ന്‍റെ അ​മ്മ, ക​സ്തൂ​രി മാ​ൻ, ഒ​രേ ക​ട​ൽ തു​ട​ങ്ങി തു​ട​രെ തു​ട​രെ അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചാ​ണ് മീ​ര പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ താ​രം ത​മി​ഴി​ലും തെ​ലു​ങ്കി​ലും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.  ക​സ്തൂ​രി​മാ​നി​ലെ പ്രി​യം​വ​ദ​യെ അ​ത്ര പെ​ട്ട​ന്ന് മ​ല​യാ​ളി​ക​ൾ മ​റ​ക്കാ​നി​ട​യി​ല്ല. സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്ത് കാം​പ​സി​ലൂ​ടെ ത​ക​ർ​ത്തു ന​ട​ന്ന ക​ഥാ​പാ​ത്രം പി​ന്നീ​ട് സ​ങ്കീ​ർ​ണ​മാ​യ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് കാ​ണാം. പ്രി​യം​വ​ദ ക​ട​ന്നു​പോ​കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലൂ​ടെ പ്രേ​ക്ഷ​രും ഒ​പ്പം സ​ഞ്ച​രി​ച്ച​തും മീ​ര​യു​ടെ അ​ഭി​ന​യ മി​ക​വ് കൊ​ണ്ടു​കൂ​ടി​യാ​ണ്.  എന്നാൽ ത​ന്‍റെ ക​രി​യ​റി​ലെ സു​പ്ര​ധാ​ന​മാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ് നടി ഇ​പ്പോ​ൾ. സി​നി​മ​യി​ൽ ഷ​മ്മി തി​ല​ക​ൻ അ​വ​ത​രി​പ്പി​ച്ച വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ മീ​ര കൊ​ല്ലു​ന്ന ഒ​രു…

Read More

ഇതാര് മാലാഖയോ; വെള്ള ചിറക് വിടർത്തി മാലാഖയെ പോലെ പുതിയ ലുക്കിൽ പ്രിയ വാര്യർ

പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട നാ​യി​ക​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ. ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ടാ​ർ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യു​ടെ ലോ​ക​ത്തേ​ക്ക് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. നാ​യി​ക​യാ​യും ഗാ​യി​ക​യാ​യും പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടാ​ൻ താ​ര​ത്തി​നു സാ​ധി​ച്ചു. മോ​ഡ​ലിം​ഗി​ൽ സ​ജീ​വ​മാ​യ പ്രി​യാ പ്ര​കാ​ശ് വാ​ര്യ​രു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റ് ആ​കാ​റു​ണ്ട്. ഈ ​വ​ർ​ഷം തെ​ലു​ങ്കി​ന് പു​റ​മെ പ്രി​യ​യ്ക്ക് മ​ല​യാ​ള​ത്തി​ൽ ര​ണ്ടു സി​നി​മ​ക​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. യാ​രി​യാ​ൻ-2 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​ടി ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റി​യ​തും ഈ ​വ​ർ​ഷം ത​ന്നെ​യാ​ണ്. വ​ള​രെ ചു​രു​ങ്ങി​യ സി​നി​മ​ക​ളി​ൽ മാ​ത്ര​മാ​ണ് താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട നാ​യി​ക​യാ​കാ​ൻ പ്രി​യ​യ്ക്ക് സാ​ധി​ച്ചു. മ​ല​യാ​ള​ത്തി​നു പു​റ​മെ താ​രം തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും ഹി​ന്ദി​യി​ലും സ​ജീ​വ​മാ​ണ്. ഒ​രു അ​ഡാ​ർ ലൗ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ലോ​കം​മു​ഴു​വ​ൻ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച താ​ര​മാ​ണ് പ്രി​യ. ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗ​ത്തി​ലെ ന​ടി​യു​ടെ…

Read More