പു​ത്ത​ൻ ലു​ക്കി​ൽ പാ​ർ​വ​തി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സാ​രി​യി​ല്‍ മോ​ഡേ​ണ്‍ ലു​ക്കി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ അ​ഭി​നേ​ത്രി പാ​ര്‍​വ​തി തി​രു​വോ​ത്ത്. താ​രം പ​ങ്കു​വ​ച്ച ഫോ​ട്ടോ​ക​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വൈ​റ​ലാ​ണ്. പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ലു​ള്ള സാ​രി​യ​ണി​ഞ്ഞാ​ണ് പാ​ര്‍​വ​തി എ​ത്തി​യ​ത്. ഗോ​ള്‍​ഡ​ന്‍ നി​റ​ത്തി​ലു​ള്ള ഡീ​റ്റെ​യി​ലി​ങ്ങും സാ​രി​യി​ലു​ണ്ട്. സാ​രി​യു​ടെ മു​ക​ളി​ല​യി ജാ​ക്ക​റ്റും താ​രം ഇ​ട്ടി​ട്ടു​ണ്ട്. ഇ​ട​യ്ക്കി​ടെ പു​ത്ത​ന്‍ ലു​ക്കു​ക​ളു​മാ​യി താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. പു​തി​യ ലു​ക്ക് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. താ​ര​ത്തി​ന്‍റെ ക​ണ്ണു​ക​ളെ​ക്കു​റി​ച്ചു​ള്ള വ​ര്‍​ണ​ന​ക​ളാ​ണ് ക​മ​ന്‍റി​ൽ അ​ധി​ക​വും. സാ​രി​ക്ക് ചേരുന്ന ത​ര​ത്തി​ലു​ള്ള ക​മ്മ​ലാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. പ​ല​ത​ര​ത്തി​ലു​ള്ള പോ​സു​ക​ളി​ലു​ള്ള ഫോ​ട്ടോ​ക​ളും താ​രം പ​ങ്കു​വ​ച്ചു.

Read More

ഒരു കോടി രൂപ വേണം; തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകി നടൻ മൻസൂർ അലി ഖാൻ

തൃ​ഷ​യ്ക്കെ​തി​രെ ന​ട​ൻ മ​ൻ​സൂ​ർ അ​ലി ഖാ​ൻ രം​ഗ​ത്ത്. തൃ​ഷ​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി മ​ൻ​സൂ​ർ അ​ലി ഖാ​ൻ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ത​ന്നെ അ​പ​മാ​നി​ച്ചെ​ന്നും ത​നി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ന​ട​ന്‍റെ ആ​വ​ശ്യം. ചെ​ന്നൈ കോ​ട​തി​യി​ലാ​ണ് മ​ൻ​സൂ​ർ അ​ലി ഖാ​ൻ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. താ​ന്‍ ത​മാ​ശ​യാ​യി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ എ​ഡി​റ്റ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചെ​ന്നും വീ​ഡി​യോ പൂ​ര്‍​ണ​മാ​യി കാ​ണാ​തെ ത​നി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. ലി​യോ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു മ​ൻ​സൂ​ർ അ​ലി ഖാ​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം. ലി​യോ​യി​ൽ തൃ​ഷ​യു​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ത​നി​ക്കൊ​പ്പം ഒ​രു ബെ​ഡ്‌​റൂം സീ​ൻ എ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു​വ​ന്നും അ​തു​ണ്ടാ​യി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ൻ​സൂ​ർ പ​റ​ഞ്ഞ​ത്. മ​റ്റ് ന​ടി​മാ​രെ​പ്പോ​ലെ തൃ​ഷ​യെ​യും ക​ട്ടി​ലി​ലേ​ക്ക് വ​ലി​ച്ചി​ടാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ച​ത് എ​ന്നാ​ൽ സെ​റ്റി​ൽ തൃ​ഷ​യെ ഒ​ന്ന് കാ​ണാ​ൻ പോ​ലും സാ​ധി​ച്ചി​ല്ലെ​ന്നും ന​ട​ൻ പ​റ​ഞ്ഞു. തൃ​ഷ​യ്‌​ക്കെ​തി​രെ താ​ൻ അ​ഭി​ന​യി​ച്ച നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്…

Read More

സ്നേഹത്തിന്‍റെയും ചിരിയുടെയും രണ്ട് വര്‍ഷങ്ങള്‍; വിവാഹ വാർഷികം ആഘോഷമാക്കി അർച്ചനയും പ്രവീണും

ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​യെ വ​ര​വേ​ൽ​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ് ന​ടി അ​ർ​ച്ച​ന സു​ശീ​ല​നും ഭ​ർ​ത്താ​വ് പ്ര​വീ​ൺ നാ​യ​രും. സീ​രി​യ​ലു​ക​ളി​ല്‍ നി​ന്ന് അ​ക​ന്ന് കു​ടും​ബ ജീ​വി​തം ആ​ഘോ​ഷി​ക്കു​ന്ന താ​രം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ക​യാ​ണ്. വി​വാ​ഹ ദി​നം മു​ത​ൽ ഭ​ർ​ത്താ​വി​നൊ​പ്പം ഒ​ന്നി​ച്ചെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ചേ​ർ​ത്താ​ണ് താ​രം വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. “ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​ണ​യം, സ​ന്തോ​ഷം, പി​ന്നെ അ​വ​സാ​ന​മി​ല്ലാ​ത്ത സാ​ഹ​സി​ക​ത​ക​ള്‍. ഞ​ങ്ങ​ളു​ടെ ര​ണ്ട് വ​ര്‍​ഷ​ത്തെ നി​ര്‍​വ​ചി​ക്കാ​നാ​ക്കാ​ത്ത യാ​ത്ര​യ്ക്ക് ചി​യേ​ഴ്‌​സ്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​ര്‍​ച്ച​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു അ​ര്‍​ച്ച​ന​യു​ടെ ബേ​ബി ഷ​വ​ര്‍. 2021 ല്‍ ​ആ​ണ് അ​ര്‍​ച്ച​ന​യു​ടെ​യും പ്ര​വീ​ണി​ന്റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

നഗ്നനായി ഹിമാലയത്തിൽ ജൻ‌മദിനം ആഘോഷിച്ച് യുവ നടൻ; നെറ്റി ചുളിച്ച് ആരാധകർ

ആ​ക്ഷ​ൻ ഹീ​റോ​യും ഫി​റ്റ്‌​ന​സ് പ്രേ​മി​യു​മാ​യ ബോ​ളി​വു​ഡ് ന​ട​ൻ വി​ദ്യു​ത് ജം​വാ​ൾ ത​ന്‍റെ ജ​ന്മ ദി​നം ആ​ഘോ​ഷി​ക്കു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ്. ബോ​ളി​വു​ഡി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലും താ​ര​ത്തി​നു ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ഈ ​വ​ർ​ഷ​ത്തെ താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​നം ഏ​റെ പു​തു​മ​യു​ള്ള​താ​ണ്. പാ​ർ​ട്ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​മി​ല്ലാ​തെ ഹി​മാ​ല​യ​ത്തി​ലാ​ണ് ജ​ന്മ​ദി​ന​ത്തി​നു താ​രം പോ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഹി​മാ​ല​യ​ൻ കാ​ടു​ക​ളി​ൽ വ​സ്ത്ര​ങ്ങ​ളി​ല്ലാ​തെ ന​ട​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ചൂ​ട​ൻ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ന​ഗ്ന​നാ​യ താ​ര​ത്തി​ന്‍റെ ഫോ​ട്ടോ എ​ടു​ത്ത​ത് ഒ​രു ആ​ട്ടി​ട​യ​ൻ ആ​ണെ​ന്നും താ​രം കു​റി​ച്ചു. കാ​ടി​നു​ള്ളി​ൽ വി​റ​ക​ടു​പ്പ് ഉ​ണ്ടാ​ക്കി ചാ​യ ഉ​ണ്ടാ​ക്കു​ന്ന​തും ഫോ​ട്ടോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ഫോ​ഴ്‌​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​ദ്യു​ത് ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. നി​ർ​മാ​താ​വാ​യും സി​നി​മ മേ​ഖ​ല​യി​ൽ ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്താ​ൻ താ​ര​ത്തി​നു സാ​ധി​ച്ചി​ട്ടു​ണ്ട്.

Read More

ഉരുക്ക് സതീശനിൽ നടത്തിയ മേക്ക് ഓവർ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു; സന്തോഷ് പണ്ഡിറ്റ്

പ്രേ​ക്ഷ​ക​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന താ​ര​മാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ്. സം​വി​ധാ​യ​ക​നാ​യും ന​ട​നാ​യും എ​ഴു​ത്തു​കാ​ര​നാ​യും താ​രം കൈ​വ​യ്ക്കാ​ത്ത മേ​ഖ​ല​ക​ളി​ല്ല. കൃ​ഷ്ണ​യും രാ​ധ​യും എ​ന്ന ക​ന്നി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന്‍റെ സി​നി​മാ അ​ര​ങ്ങേ​റ്റം. താ​ര​മി​പ്പോ​ൾ ത​ന്‍റെ പു​തി​യ ചി​ത്രം ഉ​രു​ക്ക് സ​തീ​ശ​ന്‍ യു​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്ത സ​ന്തോ​ഷ​ത്തി​ലാ​ണു​ള്ള​ത്. പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി താ​ൻ ന​ട​ത്തി​യ മേ​ക്ക് ഓ​വ​റു​ക​ളെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ്. കേ​ര​ളം, രാ​ജ​സ്ഥാ​ന്‍, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ച് ഷൂ​ട്ട് ചെ​യ്ത സി​നി​മ​യാ​ണ് ഉ​രു​ക്ക് സ​തീ​ശ​ൻ. നൂ​റി​ല​ധി​കം പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി 5 ല​ക്ഷം രൂ​പ ബ​ജ​റ്റ് കൊ​ണ്ട് 8 പാ​ട്ടും നി​ര​വ​ധി സം​ഘ​ട്ട​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വ​ള​രെ ക​ഷ്ട​പ്പെ​ട്ട് ചെ​യ്ത സി​നി​മ​യാ​ണ് ഇ​തെ​ന്ന് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് പ​റ​ഞ്ഞു. വി​ശാ​ൽ എ​ന്ന ക​ഥാ​പാ​ത്രം ചെ​യ്യു​വാ​ൻ 62 കി​ലോ ശ​രീ​ര​ഭാ​രം കു​റ​ച്ച് 57 ൽ ​എ​ത്തി​ച്ചു. ആ ​ഭാ​ഗം പൂ​ര്‍​ത്തി​യാ​ക്കി. പി​ന്നീ​ട് 4…

Read More

പു​ഷ്പ 2 ഷൂ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ക്കുന്നു; ശ്രീ​വ​ല്ലി​യാ​യി ര​ശ്മി​ക​യും എ​ത്തും

തു​ട​ർ​ച്ച​യാ​യ ഹി​റ്റു​ക​ളി​ലൂ​ടെ മു​ന്നേ​റു​ക​യാ​ണ് ന​ടി ര​ശ്മി​ക മ​ന്ദാ​ന. ര​ൺ​ബീ​ർ ക​പൂ​റി​നൊ​പ്പം അ​ഭി​ന​യി​ച്ച ആ​ക്ഷ​ൻ ഡ്രാ​മ​യാ​യ ഏ​റ്റ​വും പു​തി​യ റി​ലീ​സ് ‘അ​നി​മ​ൽ’ ലോ​ക​മെ​മ്പാ​ടും 500 കോ​ടി​യി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി ബോ​ക്‌​സ് ഓ​ഫീ​സി​ൽ റെ​ക്കോ​ർ​ഡു​ക​ൾ ത​ക​ർ​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം പു​ഷ്പ 2: ദ ​റൂ​ൾ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഡി​സം​ബ​ർ 13 മു​ത​ൽ പു​ഷ്പ 2 വി​ന്‍റെ ഷൂ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ക്കും. പ്ര​ധാ​ന ന​ട​ൻ അ​ല്ലു അ​ർ​ജു​ന് ക​ടു​ത്ത ന​ടു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. അ​നി​മ​ൽ എ​ന്ന ചി​ത്ര​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ര​ശ്മി​ക പു​ഷ്പ 2 വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് എ​ത്തു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ അ​ല്ലു അ​ർ​ജു​നൊ​പ്പം ശ്രീ​വ​ല്ലി എ​ന്ന ത​ന്‍റെ ഐ​തി​ഹാ​സി​ക വേ​ഷ​മാ​ണ് ന​ടി വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​ഷ്പ 2: ദ ​റൂ​ൾ…

Read More

സൂ​പ്പ​ർ​സ്റ്റാ​ർ പൂ​സാ​യി മും​ബൈ തെ​രു​വി​ൽ..!

‌മും​ബൈ: ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ സ​ണ്ണി ഡി​യോ​ൾ മും​ബൈ തെ​രു​വി​ൽ മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട് ന​ട​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു. മും​ബൈ​യി​ലെ ജു​ഹു സ​ർ​ക്കി​ളി​ൽ താ​ര​ത്തെ മ​ദ്യ​പി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ന്നാ​യി​രു​ന്നു വീ​ഡി​യോ സ​ഹി​ത​മു​ള്ള പോ​സ്റ്റ്. വെ​ള്ള ഷ​ർ​ട്ടും ജീ​ൻ​സും ധ​രി​ച്ച സ​ണ്ണി ഒ​രു പ്ര​ത്യേ​ക പു​ഞ്ചി​രി​യോ​ടെ റോ​ഡി​നു ന​ടു​വി​ലൂ​ടെ പ​ത​റി​ന​ട​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഈ​സ​മ​യം, ഒ​രു ഓ​ട്ടോ​റി​ക്ഷ അ​ടു​ത്തെ​ത്തു​ന്ന​തും ഡ്രൈ​വ​ർ അ​ദ്ദേ​ഹ​ത്തെ ഓ​ട്ടോ​യി​ൽ ക‍​യ​റ്റി അ​വി​ടെ​നി​ന്നു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. സം​ഭ​വം വൈ​റ​ൽ ആ​യ​തോ​ടെ, വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രേ ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി. സ​ണ്ണി നാ​യ​ക​നാ​യ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​മാ​യ ഗ​ദ​ർ -2ന്‍റെ വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ഇ​ങ്ങ​നെ​യൊ​രു വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത് ന​ട​നു ചീ​ത്ത​പ്പേ​രാ​യെ​ന്നും ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ചെ​യ്ത​താ​ണി​തെ​ന്നും ആ​രാ​ധ​ക​ർ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, വി​വാ​ദ​മ​ധി​കം മൂ​ർ​ച്ഛി​ക്കും മു​ൻ​പേ വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​ന്നു. ശ​ശാ​ങ്ക് ഉ​ദ്രാ​പു​ർ​ക്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന “സ​ഫ​ർ’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ ചി​ത്രീ​ക​രി​ച്ച…

Read More

എ​നി​ക്ക് പ്ര​ണ​യം എ​ന്നോ​ടുത​ന്നെ​; മ​ഹി​മ നമ്പ്യാർ

കു​ട്ടി​ക്കാ​ല​ത്ത് ചേ​ട്ട​നു​മാ​യി ചേ​ര്‍​ന്ന് ഉ​ണ്ടാ​ക്കാ​ത്ത കു​രു​ത്ത​ക്കേ​ടു​ക​ളി​ല്ല. മ​ഹാ​ഭാ​ര​തം സീ​രി​യി​ല്‍ ടി​വി​യി​ല്‍ ക​ണ്ടി​ട്ടു ഞ​ങ്ങ​ള്‍ പാ​ഞ്ചാ​ലി വ​സ്ത്രാ​ക്ഷേ​പം അ​ഭി​ന​യി​ച്ചു നോ​ക്കി. സാ​രി​യാ​യി ചു​റ്റി​യ​ത് ബെ​ഡ് ഷീ​റ്റാ​ണ്. അ​വ​സാ​നം ചേ​ട്ട​ന്‍ അ​തി​ന്‍റെ അ​റ്റ​ത്തു പി​ടി​ച്ച് ഒ​റ്റ​വ​ലി. ഞാ​ന്‍ ക​റ​ങ്ങി​ക്ക​റ​ങ്ങി മു​ക​ള്‍ നി​ല​യി​ല്‍നി​ന്നു സ്റ്റെ​പ്പി​ലൂ​ടെ ഉ​രു​ണ്ടു​രു​ണ്ടു താ​ഴെ ലാ​ന്‍​ഡ് ചെ​യ്തു. നെ​റ്റി​യി​ലും താ​ടി​യി​ലും അ​ന്ന​ത്തെ മു​റി​പ്പാ​ട് ഇ​പ്പോ​ഴു​മു​ണ്ട്. എ​നി​ക്ക് നി​ര​ന്ത​ര​മാ​യി പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തു​ന്ന ആ​രാ​ധ​ക​നു​ണ്ട്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ എ​ന്നും രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കി​ട്ടും മെ​സേ​ജ് ഇ​ടു​ം. ഒ​ന്നി​ച്ചു വീ​ട്ടി​ല്‍നി​ന്നി​റ​ങ്ങി വൈ​കി​ട്ട് ഒ​ന്നി​ച്ച് തി​രി​ച്ചെ​ത്തു​ന്നപോ​ലെ​യാ​ണ് ആ ​മെ​സേ​ജു​ക​ൾ. ഇ​തി​നി​ടെ​യി​ലു​ള്ള ഓ​രോ കാ​ര്യ​വും സ്വ​യം സ​ങ്ക​ല്‍​പ്പി​ച്ചു ക​ള​യും. ത​ത്കാ​ലം എ​നി​ക്ക് എ​ന്നോ​ടു ത​ന്നെ​യാ​ണ് പ്ര​ണ​യം. ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചു സി​നി​മ​യി​ല്‍ വ​ന്ന​താ​ണ്. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും പ​ങ്കാ​ളി​യെ​ക്കു​റി​ച്ചു​മൊ​ന്നും ചി​ന്തി​ക്കു​ന്നി​ല്ല. ഇ​പ്പോ​ള്‍ എ​ങ്ങ​നെ​യാ​ണോ അ​തു​പോ​ലെ ഹാ​പ്പി​യാ​യി, പോ​സി​റ്റീ​വാ​യി എ​ന്നും ഇ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. -മ​ഹി​മ നമ്പ്യാർ

Read More

ആ പ്രവൃത്തി എന്നെ വല്ലാതെ ഞെട്ടിച്ചു; തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി അ​ദി​തി ഗോ​വി​ത്രി​ക​ർ

സി​നി​മാ മേ​ഖ​ല​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ൾ നി​ര​വ​ധി താ​ര​ങ്ങ​ൾ ഇ​തി​ന​കം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭാ​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ ഇ​ൻ​ഡ​സ്ട്രി​ക​ളി​ലും കാ​ലാ​കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന​താ​ണ് ഇ​ത്. പു​തി​യ താ​ര​ങ്ങ​ളെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ കൂ​ടു​ത​ലാ​യും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. മീ​ടൂ മൂ​വ്മെ​ന്‍റി​ന് പി​ന്നാ​ലെ​യാ​ണ് പ​ല​രും ത​ങ്ങ​ൾ​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​ൻ തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ഴി​താ, ത​നി​ക്കു​ണ്ടാ​യ ഒ​രു അ​നു​ഭ​വം പ​ങ്കു​വ​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി​യും സൂ​പ്പ​ർ മോ​ഡ​ലു​മാ​യ അ​ദി​തി ഗോ​വി​ത്രി​ക​ർ. അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദി​തി ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഞാ​ൻ ഒ​രു വ​ലി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഒ​രി​ക്ക​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് പോ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ഒ​രു മ​നു​ഷ്യ​ന്‍റെ പെ​രു​മാ​റ്റം എ​നി​ക്കു​വ​ള​രെ വി​ചി​ത്ര​മാ​യി തോ​ന്നി. എ​ന്നാ​ൽ ആ ​വ്യ​ക്തി​ക്ക് എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് എ​നി​ക്ക് ശ​രി​ക്കും മ​ന​സി​ലാ​യി​ല്ല. അ​യാ​ൾ എ​ന്നോ​ട് എ​ന്തോ ചോ​ദി​ച്ചു. അ​യാ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് എ​നി​ക്ക് തോ​ന്നി. ഞാ​ൻ ചി​രി​ച്ചു​കൊ​ണ്ട് മൈ​ൻ​ഡ് ചെ​യ്യാ​തെ ന​ട​ന്നു​നീ​ങ്ങി. നി​ങ്ങ​ൾ മ​ണ്ട​നാ​ണോ എ​ന്നും…

Read More

ന​ടി ല​ക്ഷ്മി​ക സ​ജീ​വ​ന്‍ അ​ന്ത​രി​ച്ചു;  ഇിരുപത്തിയേഴാം വയസിലെ വിടവാങ്ങൽ ഹൃദയാഘാതം മൂലം

കൊ​ച്ചി: ഏ​റെ ജ​ന​പ്രീ​തി നേ​ടി​യ “കാ​ക്ക’ എ​ന്ന ഷോ​ര്‍​ട് ഫി​ലി​മി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ടി ല​ക്ഷ്മി​ക സ​ജീ​വ​ന്‍ (രേ​ഷ്മ- 27) ഷാ​ര്‍​ജ​യി​ല്‍ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം. പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി വ​യ​ല്‍​വാ​രം റോ​ഡി​ല്‍ സ​ജീ​വ​ന്‍റെ​യും ലി​മി​റ്റ​യു​ടേ​യും ഏ​ക മ​ക​ളാ​യ ല​ക്ഷ്മി​ക ഷാ​ര്‍​ജ​യി​ലെ ബാ​ങ്കി​ല്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​ണ്. ബാ​ങ്കി​ലെ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം ഫ്ളാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. ബു​ധ​നാ​ഴ്ച ഫ്ളാ​റ്റി​ല്‍ വ​ച്ച് പെ​ട്ടെ​ന്ന് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യെ​ന്നും ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും യാ​ത്ര​മ​ധ്യേ മ​ര​ണം സം​ഭ​വി​ച്ചെ​ന്നു​മാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച​യോ​ടെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ചെ​റി​യ വേ​ഷ​ങ്ങ​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വേ​ഷ​മാ​യി​രു​ന്നു ല​ക്ഷ്മി​ക​യു​ടേ​ത്. 2021 ഏ​പ്രി​ലി​ലാ​ണ് “കാ​ക്ക’ റി​ലീ​സ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ലെ പ​ഞ്ച​മി എ​ന്ന നാ​യി​ക വേ​ഷം ആ​യി​രു​ന്നു അ​വ​രു​ടേ​ത്. ക​റു​പ്പി​നാ​ല്‍ മാ​റ്റി​നി​ര്‍​ത്ത​പ്പെ​ട്ട​വ​രു​ടെ ക​ഥ പ​റ​ഞ്ഞ ചി​ത്രം പ്രേ​ക്ഷ​ക​നി​രൂ​പ​ക പ്ര​ശം​സ​ക​ള്‍ ഏ​റെ നേ​ടി​യി​രു​ന്നു. മു​മ്പ് ദു​ബാ​യ്, ബ​ഹ്‌​റി​ന്‍…

Read More